ഇനി എങ്കിലും നമ്മൾ മനസ്സിലാക്കണം.... നമ്മൾക്ക് ചോതിക്കാനും ശബ്ദം ഉയർത്താനും നമ്മൾ മാത്രേ ഉള്ളൂ..... "നീ ഒരു ആൺകുട്ടി അല്ലേ" എന്ന വാക്കിന് പുറമെ നമ്മുടെ മനസിനും സഹിക്കുന്നതിന് ഒരു പരിധി ഉണ്ട് എന്ന് എല്ലാ സ്ത്രീകളും + ഫെമിനിസ്‌റ് കളും മനസ്സിലാക്കുന്നതും അറിയുന്നതും നല്ലതാ....