പശു വളർത്തൽ |സ്കീമുകളും സബ്സിഡികളും | H.F, ജേഴ്‌സി, ഗീർ പശുക്കൾ | Ambadi Dairy Farm

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 22

  • @malabarwiki
    @malabarwiki  4 роки тому +2

    Ambadi Dairy Farm
    Varanad, Cherthala,
    Alappuzha
    Ph: 9995344723

    • @SAAFARtv
      @SAAFARtv 3 роки тому

      ഉടായിപ്പ്

  • @bijuthomas7568
    @bijuthomas7568 3 роки тому +3

    കാശ് ഉണ്ടകിൽ തന്റെ സഹായം വേണോ ഉടായിപ്പ്😂😂😂😂😂😂😂😂😂😂😂😁😁😁😁😁😁😁😁😁😁😁😁😁😁പശുവിനെ രണ്ട് കയറിൽ കെ ട്ടു മൊ ചോറിയാൻ പറ്റുമോ ജീവനുള്ള ജിവിയല്ലെ വിവരകേട്

  • @suhailsugu9330
    @suhailsugu9330 3 роки тому

    പൊളി സാധനം

  • @arunsr9300
    @arunsr9300 3 роки тому

    ♥️♥️♥️

  • @binuvs7401
    @binuvs7401 3 роки тому +3

    ഇതിൽ ആദ്യം കാണിച്ചത് ഗിർ ക്രോസ് പശു അല്ല .... സഹിവാൾ ക്രോസ് ആകാൻ സാധ്യത ഉണ്ട്'.... രണ്ടാമത് കാണിച്ച സഹിവാൾ ക്രോസ് പശു ഒരു ജഴ്സി ക്രോസ് ആവാൻ ആണ് സാധ്യത

    • @malabarwiki
      @malabarwiki  3 роки тому

      👍👍

    • @shafeeqalic.a7008
      @shafeeqalic.a7008 3 роки тому

      എനിക്കും തോന്നി. ആദ്യം കാണിച്ചത് സഹിവാൾ ക്രോസ്സ് ആവാനാണ് കൂടുതൽ സാധ്യത. ഗിർ പശു സങ്കരയിനങ്ങളുമായി ക്രോസ് വരുമ്പോൾ ഗിർനെ മറ്റു പശുക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രത്യേകതകൾ കുഞ്ഞിന് കിട്ടിയില്ലെങ്കിൽ സഹിവാൾ ക്രോസ്‌ പോലെ തോന്നാനും സാധ്യതയുണ്ട്. രണ്ടാമത് കണ്ട പശുവിൽ ജേഴ്സി ലക്ഷണമാണ് കൂടുതൽ. ജേഴ്സി റെഡ് സിന്ദി ക്രോസ്, അല്ലെങ്കിൽ ജേഴ്സി സഹിവാൾ ക്രോസ്. സുനന്ദിനി പശുവിനെ പോലെയും തോന്നുന്നുണ്ട്.❤️

  • @anilrajtv8447
    @anilrajtv8447 2 роки тому

    Ee road chantha pashukkal

  • @loverhater
    @loverhater 3 роки тому

    പശുക്കൾ എല്ലാം ക്ഷീണിതർ ആണല്ലോ സാറെ

  • @siyahanaina4827
    @siyahanaina4827 3 роки тому

    Kollaam

  • @sreelal.s9722
    @sreelal.s9722 3 роки тому +4

    Chetta... എനിക്കൊരു പശുവിനെ തരുമോ

  • @healthwealthtip5
    @healthwealthtip5 3 роки тому

    വില കൂടി പറഞ്ഞു koode

  • @Siiekoo
    @Siiekoo 4 роки тому

    💥💥

  • @arunzarco7950
    @arunzarco7950 3 роки тому

    💯💯💯💯💯

  • @anaskh6201
    @anaskh6201 4 роки тому

    Manikyam

  • @vishnucherthala3864
    @vishnucherthala3864 3 роки тому

    സൈലേജ് ഒരു ചാക്കിന് എന്തു വില വരും

  • @abijithbiju5070
    @abijithbiju5070 3 роки тому

    Chetta rate yathra

    • @malabarwiki
      @malabarwiki  3 роки тому

      contact farm for rates and other information

  • @binupjoseph4840
    @binupjoseph4840 4 місяці тому

    Podo commission taram

  • @SAAFARtv
    @SAAFARtv 3 роки тому

    ഉടായിപ്പാണല്ലൊ.....

  • @riyasseena4521
    @riyasseena4521 3 роки тому

    ഇത് എരുമ കുട്ടികളുടെ കാണിക്കുന്ന അവഗണന അല്ലേ