പിതാവിൻ്റെ സംസ്കാര ശുശ്രൂഷയിൽ മകൻ്റെ പ്രത്യാശാ നിർഭരമായ വാക്കുകൾ ...

Поділитися
Вставка
  • Опубліковано 21 жов 2024
  • പിതാവിൻ്റെ സംസ്കാര ശുശ്രൂഷയിൽ മകൻറെ പ്രത്യാശ നിർഭരമായ വാക്കുകൾ "കൈപിടിച്ചു നടത്തുന്ന അപ്പൻ്റെ സ്നേഹം"
    തിരുവല്ല : പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനും ആയിരുന്ന പ്രശസ്ത ഗിത്താറിസ്റ്റ് ബ്രദർ ജേക്കബ് അലക്‌സ് (55) (ബിജു കറുകയിൽ) ഒക്ടോബർ 20 ഞായറാഴ്ച രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. പവർവിഷൻ പ്രേക്ഷകർ ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയാണ് ബിജു കറുകയിൽ. വളരെ ആത്മാർത്ഥമായി സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവല്ല ഐ പി സി പ്രയർ സെൻ്റർ സഭാ അംഗമാണ്. ബിജു കറുകയിലിന്റെ ദേഹ വിയോഗം പവർ വിഷൻ കുടുംബത്തിന് തീരാ നഷ്ടമാണ്. ഒക്‌ടോബർ 22 ചൊവ്വാഴ്ച രാവിലെ 08.30 ന് തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ വച്ച് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ഉച്ചയ്ക്ക് 01 മണിക്ക് പായിപ്പാട് പാമലയിൽ ഉള്ള മാക്ക്പെലാ സെമിത്തേരിയിലേക്ക് കൊണ്ട് പോകുകയും അവിടത്തെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുകയും ചെയ്യും. ഭാര്യാ : സിസ്റ്റർ ബിന്ദു. ജോയൽ അലക്‌സ് (മകൻ). പേർസിസ് (മരുമകൾ)

КОМЕНТАРІ • 78

  • @pushpy6053
    @pushpy6053 23 хвилини тому +1

    Praise the Lord Son .Jesus Christ bless you abundantly all the way in future.Amen.

  • @sarammathomas1946
    @sarammathomas1946 Годину тому +25

    മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, പിതാവ് കാണിച്ചു തന്ന മാതൃക പ്രകാരം മുന്നോട്ട് പോകുക ഒരിക്കലും തകരുകില്ല

  • @APVarghese-d8k
    @APVarghese-d8k 22 хвилини тому +1

    Thank you Lord ❤❤❤❤❤❤❤

  • @gracypappachan5299
    @gracypappachan5299 2 хвилини тому

    Praise the lord amen

  • @bindhumathew902
    @bindhumathew902 26 хвилин тому

    Praise the Lord

  • @sajinisunil8495
    @sajinisunil8495 33 хвилини тому +1

    Blessed Servant of Jesus, Luke 12 : 37 - 38, Br. Biju on this blessed day of Home 🏠 coming! John 14 : 1 - 3, Amen. ❤

  • @lizyaniyan4983
    @lizyaniyan4983 5 хвилин тому

    May God bless you abundantly 🙏🙏

  • @TheOkboy
    @TheOkboy 45 хвилин тому +2

    Wonderful words of wisdom. I love the way he challenged the audience as the loss of his father is intense for him. Others will miss him but the void it has created will be deeply felt by the family. They will move on from tomorrow onwards but the family will continue to miss him. Power vision, his second family will miss him. Let all those who grieve be comforted by our Lord ....

  • @SheenaSamkutty
    @SheenaSamkutty 14 хвилин тому

    God bless you

  • @rinoshkodumon5978
    @rinoshkodumon5978 22 хвилини тому

    God bless you Bro ❤

  • @SagarK-d1c
    @SagarK-d1c 19 хвилин тому

    Power words god bless you broi

  • @sheenaanilalex2307
    @sheenaanilalex2307 6 хвилин тому

    Amen 🙏 God bless mone

  • @Shyju-z7s
    @Shyju-z7s 37 хвилин тому

    God bless you ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ🙏🏼

  • @LeelammaKunjumma
    @LeelammaKunjumma 9 хвилин тому +1

    Godblessyoumone.😢😢😢😢😢😢😢😢😢😢😢

  • @nisha4sudeep
    @nisha4sudeep Годину тому +10

    ഇവ രണ്ടിന്നാലും ഞാൻ ഞെരങ്ങുന്നു 🙏🙏🙏വിട്ടു പിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ഇരിക്കുന്നത് ഏറെ ഇഷ്ടം ❤❤❤❤❤❤

  • @jessyjames4962
    @jessyjames4962 52 хвилини тому +1

    അമ്മയും മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @jollybijily3187
    @jollybijily3187 25 хвилин тому

    God bless Joel

  • @jubyjeevan6231
    @jubyjeevan6231 34 хвилини тому

    GOD BLESS YOU JOYAL BROTHER AND FAMILY 🙌🙌🙌

  • @reebathomas5435
    @reebathomas5435 29 хвилин тому

    Amen

  • @cillammachacko9639
    @cillammachacko9639 Годину тому +1

    God bless you and use you for His glory ❤

  • @jehovajerreh90
    @jehovajerreh90 Годину тому

    Thank you for thus life appa.Glory to Jesus.

  • @jayarajabaraham1872
    @jayarajabaraham1872 6 хвилин тому

    യേശു കർത്താവിന് മഹത്ത്വം

  • @R.Elisheba6125
    @R.Elisheba6125 49 хвилин тому

    Amen God heard your voice and your 's family members

  • @marybinu2053
    @marybinu2053 Годину тому +1

    Sthothram pithave🙏🙏God bless you 🙏

  • @nisha4sudeep
    @nisha4sudeep Годину тому +3

    GOD BLESS BROTHER ❤❤

  • @remyajins2708
    @remyajins2708 Годину тому +3

    ഗോഡ് ബ്ലെസ് you🙏🙏🙏

  • @proftvalexander9754
    @proftvalexander9754 2 години тому +6

    What a great testimony

  • @daisymj6181
    @daisymj6181 53 хвилини тому

    God bless you abundantly mone

  • @dollyvarghese4800
    @dollyvarghese4800 40 хвилин тому

    Amen Praise the Lord

  • @TsGeorgekutty
    @TsGeorgekutty 30 хвилин тому

    God bless you son

  • @susanmenon3527
    @susanmenon3527 32 хвилини тому

    God bless you mon

  • @geethashaju7482
    @geethashaju7482 20 хвилин тому

    ഗോഡ് ബ്ലെസ് u s

  • @bethelaluminiumfabrication1069
    @bethelaluminiumfabrication1069 2 години тому +3

    🙏 God bless u

  • @AKEFX-19
    @AKEFX-19 Годину тому +1

    God bless you mone

  • @jessievasu2070
    @jessievasu2070 53 хвилини тому

    God bless you for such faith

  • @shinyjoseph1343
    @shinyjoseph1343 30 хвилин тому

    Amen 🙏🏻🙏🏻

  • @Molammathankachan
    @Molammathankachan 49 хвилин тому

    God bless you 😭🙋🙏

  • @Divonjob75
    @Divonjob75 32 хвилини тому

    Amen 🙏🙏❤️

  • @jollyg7337
    @jollyg7337 Годину тому +1

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @Thankammasamuel54
    @Thankammasamuel54 Годину тому +1

    God bless u❤😊

  • @nimmirajeev904
    @nimmirajeev904 Годину тому +1

    God bless you 🙏🙏

  • @nisha4sudeep
    @nisha4sudeep Годину тому +1

    Thank YOU JESUS🙏🙏🙏E

  • @rejidaniel3533
    @rejidaniel3533 44 хвилини тому +1

    ക്രിസ്തുവിൽ പ്രത്യാശയുള്ള ഏവരുമെ ധൈര്യപ്പെടുവീൻ നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ 🙏🌹

  • @bincyroy4990
    @bincyroy4990 Годину тому

    God bless you mone🙏🏻🙏🏻🙏🏻

  • @bincylibu7089
    @bincylibu7089 26 хвилин тому

    Sthothram

  • @jijimbiji9426
    @jijimbiji9426 56 хвилин тому

    Godblessyou

  • @EldhoseE-z1l
    @EldhoseE-z1l Годину тому

    ❤❤❤❤❤❤❤❤God I bless🙏🙏🙏

  • @maxyjosey
    @maxyjosey Годину тому +1

    Amen🙏🙏👍

  • @remyabibin5160
    @remyabibin5160 Годину тому +1

    Blessed kid

  • @riginrobin540
    @riginrobin540 Годину тому

    God bless you all ❤

  • @augustinevarkey
    @augustinevarkey Годину тому

    God bless son❤

  • @ValsammaAbraham-cl9ey
    @ValsammaAbraham-cl9ey 39 хвилин тому

    ❤❤❤❤❤❤❤❤

  • @jasminsuresh5046
    @jasminsuresh5046 Годину тому +5

    Appante devam mone nadatham

  • @danicletus7486
    @danicletus7486 49 хвилин тому +2

    God has a plan for you Fulfil his plan God bless you

  • @SmithaJohn-w5l
    @SmithaJohn-w5l 54 хвилини тому +1

    With God all things are possible 🙏🙏🙏🙏bro god bless you🥹🥹🥹

  • @JithinJose-lx3mb
    @JithinJose-lx3mb 53 хвилини тому

    ആമേൻ 😔😔😔

  • @bindukg9699
    @bindukg9699 34 хвилини тому

    AM en🙏🏽

  • @elezebethsanthosh2240
    @elezebethsanthosh2240 Годину тому

    Glory

  • @MiniSanthosh-my2sy
    @MiniSanthosh-my2sy 48 хвилин тому

    Sthothram sthothram sthothram

  • @jomolvargese6506
    @jomolvargese6506 Годину тому

    Amen amen

  • @sherinjacobfiji
    @sherinjacobfiji Годину тому +3

    What happened?anybody tell me?

  • @Rishonsuniverse
    @Rishonsuniverse Годину тому

    Kandittilla pakshae ento oru snehavum behumaanamum

  • @sosammavarkey6222
    @sosammavarkey6222 Годину тому

    മോനെയും അമ്മയെയും ദൈവം കാക്കും.

  • @susankurian1371
    @susankurian1371 Годину тому

    Sthotram Sthotram

  • @sallyzachariah8913
    @sallyzachariah8913 Годину тому

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
    Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
    He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏🙏

  • @shibinmadackal
    @shibinmadackal 2 години тому

  • @monachanphilipose2649
    @monachanphilipose2649 Годину тому +1

    Amen Amen Amen

  • @ponnamamathew6226
    @ponnamamathew6226 Годину тому

    ❤❤❤

  • @Usha.sudhan
    @Usha.sudhan Годину тому

    God bless you

  • @praisegospelministries4523
    @praisegospelministries4523 Годину тому +1

    God bless you mone

  • @joelkthomas1
    @joelkthomas1 Годину тому +2

    Amen

  • @binuanu1239
    @binuanu1239 Годину тому

    God bless bro ❤❤

  • @elezebethsanthosh2240
    @elezebethsanthosh2240 Годину тому

    God bless you

  • @SherlyGT
    @SherlyGT Годину тому +1

    God bless you mone

  • @sudhamathew2442
    @sudhamathew2442 Годину тому

    God bless you mone