അമ്മ പറഞ്ഞപോലെ നാട്ടിൽ ഷോപ്പിങ്ങിനുപോയാൽ പാർക്കിംഗ് കിട്ടിയാൽ ലോട്ടറി അടിച്ചപോലെയാ 😂Diji ടെ വീട്ടുകാരെ കണ്ടതിൽ വളരെ സന്തോഷം 🥰നിങ്ങളുടെ അതെ vibe ഉള്ള ഫാമിലി 😍
Super vlog ആയിരുന്നു ഇന്നത്തേത്.ഒരുപാട് ചിരിച്ചു 🤣Blessed&happy family എന്നും ഇതുപോലെ happy ആയിരിക്കട്ടെ 😍. ഇന്നത്തെ കാലത്ത് കുടുംബങ്ങൾ ഒന്നിച്ചു ഇതുപോലെ കളിച്ചു ചിരിച്ചു കാണുന്നത് തന്നെ അപൂർവ്വമാണ്. എല്ലാർക്കും മാതൃക ആക്കാൻ പറ്റിയ കുടുംബം. എന്നും ഇതുപോലെ happy ആയി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ❤️
14 years ne shesham ente college,,njagal karangi nadanna area elaam kandu❤❤❤❤❤ Video poli amma😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤ Editing maarakam Ajay😂😂😂😂 Missing Iva,,, Next video ykk length koottanee❤❤❤❤❤❤❤❤❤❤❤ ningade same vibe aane 2 family um Very Happy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വിഷമിച്ചു ഹലാക്കായി ഇരിക്കണ നേരത്താവും നിങ്ങടെ വ്ളോഗ് കാണ പിന്നെ ചിരിച്ച് ഒരു വഴി ആകും.. അത് വരെ എന്തിനാ വിഷമിച്ചിരുന്നെന് പോലും മറന്ന് പോകും......😅😅😅 അമ്മ പൊളി വെറെ ലെവൽ ആണ്.....❤
Adipoli vlog.. veettil oru kalyanam koodunna feel undu🤩..starting thottu ending vare chirichu irunnu..such a feel good vlog☺️.. eagerly waiting for the marriage vlog..
പറയാതിരിക്കാൻ വയ്യ, editing powlii👍👍. അമ്മ ഫുൾ ചാർജ് ആണല്ലോ.... കട്ട waiting for nxt vlog
Sneham ketto🥰🥰
Amma vannuuu❤❤
@@AjayStephenB
അമ്മ പറഞ്ഞപോലെ നാട്ടിൽ ഷോപ്പിങ്ങിനുപോയാൽ പാർക്കിംഗ് കിട്ടിയാൽ ലോട്ടറി അടിച്ചപോലെയാ 😂Diji ടെ വീട്ടുകാരെ കണ്ടതിൽ വളരെ സന്തോഷം 🥰നിങ്ങളുടെ അതെ vibe ഉള്ള ഫാമിലി 😍
Tq dear🥰🥰
What a vibe... Ennum ethepole sathoshathode geevikkan eshwaran anugrahikkatte.... Blessed family ❤️🙌❤
Tq dear
Had so much fun watching this video. Chirich oru vazhi aayi 😂😂 Last kozhi kooval was perfect 😂😂😂 haha
Hahaha🥰❤️
Amma with makkals ore vibe .... stay same❤
🥰🥰
Chirichu kore
Athe
Kure nalukalkku shesham ammede koode ulla vlog kandappo orupadu santhosham. Amma prayam koodumthorum usharayi varanutto. Adipoli vibe aayirunnu innathe video. Stay blessed always ❤
Tq dear🥰🥰
Amma is such a vibe.. missing eva in this video it would have bern fun
Athe🥰🥰
നിങ്ങളുടെ vlogs ഒരു ചിരിയോടെ അല്ലാതെ കണ്ടു തീർക്കാൻ പറ്റില്ല ❤️🥰😍
Tq ketto🥰🥰
@@AjayStephen താങ്ക്സ് ഒന്നും വേണ്ട 😏 Video length ഇച്ചിരി കൂട്ടി തരോ 😢
@@AjayStephenellaam marannu chirikkaan orithiri naeram.
കുറേ ചിരിച്ചു ഏതായാലും കിടിലൻ ഫുഡ് കിടിലൻ ഡ്രസ്സ് കിടിലൻ 𝕜𝕠𝕞𝕖𝕕𝕚 😂പൊളിച്ചു കിടിലൻ വ്ലോഗ്
Sheyyy🥰
Super vlog ആയിരുന്നു ഇന്നത്തേത്.ഒരുപാട് ചിരിച്ചു 🤣Blessed&happy family എന്നും ഇതുപോലെ happy ആയിരിക്കട്ടെ 😍. ഇന്നത്തെ കാലത്ത് കുടുംബങ്ങൾ ഒന്നിച്ചു ഇതുപോലെ കളിച്ചു ചിരിച്ചു കാണുന്നത് തന്നെ അപൂർവ്വമാണ്. എല്ലാർക്കും മാതൃക ആക്കാൻ പറ്റിയ കുടുംബം. എന്നും ഇതുപോലെ happy ആയി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ❤️
Orupaadu snatosham kettoo🥰🥰🥰
നിങ്ങളുടെ വീഡിയോ ഒരു വൈബാണ്. അമ്മ സൂപ്പർ
Amma undenkil vlog sett ann. Full on full power ❤️❤️.
Aishh
thugg maathramaayi oru vedio edane... orupaad eshtamaanu...stay happy with your happiness 🥰😍😍
Tq ketto🥰🥰
Ningale kanumbol thanne oru samadhanam anu.evaye miss chaithu innathe videoyil.amma super anutta
Tq dear🥰
അമ്മയുടെ കല്യാണം സൂപ്പറായിരുന്നു
Friendly amma...newgen vibe..ingnethe ammammaraya..ellrm happy...makkalum Happy..marumakkalum happy😘🥰😍😍😍😍😍🥰🥰😍 happy to see you..amma
Tq ketto🥰🥰
ചിരിച്ചു കണ്ട vlog 😂😂😂 happy family 🥰
🥰🥰
എന്താണ് എന്നറിയില്ല നിങ്ങടെ വീഡിയോസ് കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്. നല്ലൊരു family ❤️ masha allah 🥰🥰
Tq dear
അമ്മയും മക്കളും same vibe ആണ്, നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍🥰❤️
Sneham ketto🥰
കുറെ ആയി അജയ് ചേട്ടാ ഇവ കണ്ടിട്ട് ഒത്തിരി സന്തോഷം. ഞാൻ കുറച്ചു ദിവസം മുൻപ് ഓർത്താതെ ഉള്ളൂ അപ്പോൾ തന്നെ കണ്ടു......
Tq dear🥰
ലിജിയെ കാണുമ്പോൾ ഏതോ ഒരു നടിയെ ഓർമ വരുന്നു
🥰
Liji alla diji
Ellavarayum ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം eva na മിസ് ചെയ്തു അജയ് നോട് oru റിക്വസ്റ്റ് undu വീഡിയോ ലെങ്ത് kootumo please
Length kooduthal aakkan pattunna vdeos Kootti thanne edam ketto
🥰
Saree athra poralo... Eva chechy na kodi kootarnnu 😁
Aval therakil aarnu... Next tym👍🏻
Ningal randaalum naattilngu koodikkonnee😍.. Ivare okke eppoyum kaanallo.. Naattil eththiya ajaichettante video vere level aaann❤❤
Aishhh🥰🥰
Hi ajay chetta, love your family vlogs.the cat in the intro ,aunty and brother are such a vibe😄kore chirichu.waiting for more of these❤️
Thank you so much 😀
Ajay chettaa nammude thalaviyaa amma😍😍😍
Ningade bagyavaaa ithupoloru amma kudeyullath... Ningade samsarevum thamashayumokke ammayude kittiyathaaa amma poli👍
Ningade vibinothoru familyaaaa dijiyudeyum athupolethanneyavatte annayude familyum😍😍😍😍
Ellarum kudi othaal punne parayandaa chirikkane neramulluu. Othiri othiri sandhosham 😆😆😆😆
Amboo🥰🥰🥰🥰🥰
14 years ne shesham ente college,,njagal karangi nadanna area elaam kandu❤❤❤❤❤ Video poli amma😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤ Editing maarakam Ajay😂😂😂😂 Missing Iva,,, Next video ykk length koottanee❤❤❤❤❤❤❤❤❤❤❤ ningade same vibe aane 2 family um Very Happy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Othiri sneham ketto🥰🥰
🥰🥰🥰
Nattil ethiyapo views oka kudiyaloo pwoli🤌🏾🤩
Nmmla vtlum kalynma.. sundy..
Black and white thanneyaa Friday bridal shower nn
Aishh
ഞാൻ അമ്മച്ചിനെ പള്ളിപ്പുറം പള്ളിയിൽ വെച്ചു കണ്ടിരുന്നു. പള്ളിടെ അകത്തു വെച്ചു ആണ് കണ്ടത്.
Sheyyy
Ivarude each families same vibe aanu❤
Sheyyy
Ajay chetta ningl baagyavana.....id poloru family❤ Masha allh
Tq tq 🥰🙏🏻
വിഷമിച്ചു ഹലാക്കായി ഇരിക്കണ നേരത്താവും നിങ്ങടെ വ്ളോഗ് കാണ പിന്നെ ചിരിച്ച് ഒരു വഴി ആകും.. അത് വരെ എന്തിനാ വിഷമിച്ചിരുന്നെന് പോലും മറന്ന് പോകും......😅😅😅 അമ്മ പൊളി വെറെ ലെവൽ ആണ്.....❤
Athanu🥰🥰🥰
Eva chechiye miss cheythu 🙁❤
Kurachu length koodi vlog undenkil ennu agrahichupoyi...amma rocks 😍😍
🥰🥰
Ammayum abhayum score cheythu inn full😍😍😍pakka family entertainment vlog this was!!🥳
Hahahaha
Nigale Aniyane pole ante husum caril nthenkilum aya cln akite povullu chayavare kudikan vidila👍amma polliyale😘❤️
Tq dear
Full family adipolii vibe ..nattile vlog aanu kooduthal rasam .
diji fmly Ajay fmly Eva fmly full vibe ❤
Yennum ee sneham nilanilkkatte ..
Tq dear🥰🥰
നിങ്ങടെ family മൊത്തം വേറെ ലെവല് aaaa🤩🤩🤩
Tq dear
Ee chengayik vedio kurach length kootikoode.prathyekich naatile vedios.pettenn theernn povan❤
Tq dear
Adipoli video
Aishh🥰
Enathe episode aniyan kondupoyi 😂😂😂 thug odu thug.... Ending kalakii😂😂😂
Sheyy🥰
അടിപൊളി വൈബ് 👍 സൂപ്പർ ഫാമിലി 🥰❤️ അടുത്ത vlog ന് കട്ട വെയ്റ്റിംഗ് 😍
Tq🥰🥰
അമ്മയുണ്ടേൽ പിന്നെ ഒരു ഓളമാണ്... ചിരിച്ചു മരിച്ചു....😅
Hahahaha
Ajaychettoi...nattinn povumboyekkum 500k avum nokkikko 🎉
Athanu❤️
Manasin sandhisham tharunna oru vlog❤😊😊😍😍
Tq dear🥰
Ammaa oreaaa polliii😂😂😂😂❤
Njn oru new subscriber anuttaa... ❤skip cheyathe kandu.. ammane othiri ishtayii.. oru sada ammaa❤❤❤
Tq dear🥰🥰🥰🥰
Welcome to our family❤️
Video starting muthal ulla expression 😊😊😊
Hahahaha
Amma ❤ aaal oru different vibe aan tto. Your family is amazing
Sneham 🥰
Full vibe aanu ee family❤❤
Sneham ketto🥰
Nic video beautiful amma super adipoli 🥰♥️💓🥰❤️🥰🤩🤩😍😘
Chirich chirich kaviloke vethanikunnu.Engane ingane ore vibulla familiye thanne kittunnath.Amma❤
Tq dear
ഐവയർ പൊളിച്ചു പെയ്യാൻ 👍🏻👍🏻👍🏻
Sheyy
Adipoli vlog.. veettil oru kalyanam koodunna feel undu🤩..starting thottu ending vare chirichu irunnu..such a feel good vlog☺️.. eagerly waiting for the marriage vlog..
Sneham ketto
😂ajay fam pwoli especially thug bro
Always😀
Adipoli..e vlog amma score cheythu❤ chirich oru vazhi ayi,😅
Hahahaha
Ningal ellarum koodiulla vlog poliyaan amma diji munnu etc❤️❤️❤️
Eva Diji ningal bhagyam cheythavaranu engane oru ammaye kittiyathinu..stay always happy..my prayers with you 🥰
Sneham🥰
Ammeda pazhe energy thirichu vannnn❤❤❤
Aishh
Happiness is watching your family ❤
So happy to see you all 🥰☺️
🥰🥰🥰
അമ്മ ഉടുത്ത സാരിയുടെ ഡിസൈനും മേലെ വെച്ച് നോക്കിയ സാരിയുടെ ഡിസൈനും കാണുമ്പോ ഒരേ സാരി പോലെ
Aanalle☺️☺️
@@AjayStephenഹാ അതെ 😊
Entamma sooopara👌😍
Amboo🥰
കൊടുങ്ങല്ലൂർ ൽ എവിടെയാ സ്ഥലം
Adipoli chirichu orupad
Ellam vangiko amma🤣
Happy family ❤ Ennum ith pole thanne aakatte
Tq ketto🥰🥰
Endho oru samadhanamanu ningale vlog kandondirikumbol ennum ithupole thanne aayirikatte🥰🥰👍👍❤️
Wtng......... Next....... ✨️
Tq ketto🥰
Adipoli✨✨❤ Amma Full on Energy⚡❤ god bless u all🥰❤
Thank you so much🥰
Kandirekkaam nalla sugam aan u with ur family ❤.. kurachoode length venam ennaanu Oru suggestion ❤
🥰🥰Length kooduthal edan pattunna vdeos angane cheyyam.. venam ennu karuthy kurakkunnathu alla ketto🥰
Shente mwoneeee ഏതെടാ .... Vibe😂❤
Hahahaha
Waiting ayirunnu.. ❤️🥰adipoli
❤️
Full funny video, vere vibe, അമ്മ super ആണ്ട്ടോ, വീണ്ടും എല്ലാവരെയും കണ്ടതിൽ സന്തോഷം, thanks ajay bro
Tq dear🥰🥰
Amma anu star❤❤😂😂super star. Loved the video. Munnu Adipoli comedy ayirnu😂😂😂😂
Hahahaha
😆😆😆
MashaAllah, nalle family😍oro vloginm waiting aaan
Tq dear
Wow nice shopping ❤❤❤
Thanks so much 🥰
Ammaye kaliyakkiyaal chodikan alundtto❤
Hahahaha
ajaychettante highlight ajaychettante editing annu 😅😊❤
🤩
Diji's brother to Ajay stephen നീ വ്ളോഗ് എടുത്താൽ മതി , എന്നെ എടുക്കാൻ നിക്കണ്ട 🤣😂
😂😂😂
Adipoli ചിരിച്ചു വഴിയായി 😃🎉🎉🎉
😍❤️
Pwoli family ttooo..ellarum ore vibe❤
Othrii sneham🥰
ഉഫ്ഫ് പറയാണ്ടിരിക്കാൻ വയ്യ എഡിറ്റിംഗ് ഒരു രക്ഷേല്ല 🫰🏻🤗
Sneham ketto
😍😄😂😂
Last munshi de editing 👍👍👍
😜🥰
ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ചു ഒരു വാതായി
Hahaha
Climax 🔥🔥 😅 Munshi 🤣🤣
😀😀😜
അമ്മ തലൈവി ♥️♥️♥️പൊളിച്ചു 😘😘
Sheyyy
0:03
Bro chila dialogue audible alle...
Angane ulla chila words subtitles kodukko... English or Malayalam or mang.lish
Sure
Amma.. Innu full on🔥🥰❤️
🥰
അമ്മയ്ക്കുള്ള കല്ല്യാണ ഷോപ്പിംഗ് എന്ന് പറയ് മോനെ
അജയ് chettanu ഒരു brother ഉള്ളൂ
Ys
Short and nice video.. amma s comments👌.. hair style change ചെയ്താൽ നന്നായിരിക്കും
Tq ketto🥰
Thala mazha kollathe sookshikane......Sathyam purathakum.
Adipoli video 👍🏻❤️
Nalloru Chiriyodu koodiye kand theerkaan kazhiyu 😀😍
Sheyyyyy
Mashallahh.. Ammaaaa❤❤❤❤❤
Tq tq
Sheyyyy😂othiri ഇഷ്ടം ...❤
എന്നാ രസം ആണ് video കാണാൻ❤️✨️Editing kidu👌
Vibe👌😍 Comedy 😂👌Amma❤️✨️ Family💖Full on👌🤩
Tq dear🥰🥰
Vibee vibeeyyy😍🤩😘🥰 enth resaa kanan family uda koode koodiyaa oru vibe kittii🎉😊❤❤❤❤ adipolii vibe🧡🩷🩵💙👍
Sneham ketto
Poli..diji de veetukarum superaa😊😊😊
🥰🥰