Wedding Vlog - We Got Married!!

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 1,7 тис.

  • @elezabethgeorge6120
    @elezabethgeorge6120 Рік тому +85

    The man hiding all his pain and broken inside was eva chechi's father... Too emotional to watch... Such a good family bond... May god bless you to keep it along your entire journey.... N happieee married life anna and dibin

  • @fcmedia9966
    @fcmedia9966 Рік тому +226

    കണ്ടോണ്ടിരുന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോയി പിന്നെ ആണോ അവിടെ ഉണ്ടായിരുന്നവരുടെ പൊളി ആയിരുന്നു അന്നമ്മയും Dipinum. ആയുരാരോഗ്യ സൗഖ്യത്തോടെ ഇനി ഒരുപാട് നാളുകൾ ഇണയായും തുണയായും ഇരിക്കാൻ രണ്ട് പേർക്കും സർവ്വശക്തൻ അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കാം ❤🎉🎉🎉

  • @minhaarif9686
    @minhaarif9686 Рік тому +94

    എല്ലാ നന്മകളും നേരുന്നു ❤അറിയാതെ കരഞ്ഞുപോയി😢അന്നമ്മ നമ്മുടെ വീട്ടിലെ കുട്ടിപോലെ ആണ് ❤

  • @bushrafaisal5135
    @bushrafaisal5135 Рік тому +25

    തുടക്കം മുതൽ സന്ദോഷത്തോടൊപ്പം സങ്കടവും വന്നു, ലാസ്റ്റ് കണ്ണീരടക്കാൻ പറ്റിയില്ല 😢😢😢അന്നമ്മയും ഡിപിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവെട്ടെ ♥️♥️♥️

  • @livivarghese1867
    @livivarghese1867 Рік тому +20

    You guys are really setting a great example how a elder brother and sister should be there for their younger sister marriage.. Like Anna & Eva even I have younger sister who's is very younger to me.. It's my dream to organize everything for her wedding.. This video really made me cry.. Hat's off to you guys.. Superb family.. Stay Blessed..!
    Wishing Dibin & Anna a Very Happy Married life.. ❤❤❤❤

  • @akshayalekshmivlogs
    @akshayalekshmivlogs Рік тому +2

    31:07 mammyekkalum Evayekkalum vethana und pappak… Athu aah mukhath kanam… ini ethra swargam kittiyalum swantham veedum nadum secondary aakumpol ulla oru vishamam…😔 nammude vtil nammal visitor aayi varumpol ulla feel.. uff..

  • @rubeenai1705
    @rubeenai1705 Рік тому +113

    Toughest part is seeing this vlog without tears..❤

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 Рік тому +1

    ശ്ശോ 😢😢😢😢കരഞ്ഞു Happy Aayi jeevitham munnottu pokan eshwaran anugrahikkatte 😍😍😍🙏🙏🙏Ellarum Health ellam nokku ta eni 😍

  • @jasminjohn6194
    @jasminjohn6194 Рік тому +5

    വിഷമം അടക്കി പിടിച്ചു പപ്പാ പുറകിൽ നിക്കുന്നത് കണ്ടിട്ട് ശെരിക്കും സങ്കടം വന്നു,, ഹാപ്പി മാരീഡ് ലൈഫ് അന്ന n ഡിബിൻ 🥰😍. ഇതൊക്കെ വയ്യാഞ്ഞിട്ടും,, ആ തിരക്കിനിടയിലും ,, വീഡിയോ എടുത്ത അജയ് ചേട്ടനോടും ഒരുപാട് സ്നേഹം,, ഇവ പാവം തുടക്കം തൊട്ടു കരച്ചിലാണ്. എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെ 😍🥰🥰😍.

  • @Mychoicebyfalila
    @Mychoicebyfalila Рік тому +1

    അന്ന കൊച്ചേ .....happy married life dears❤video super aayirunnu ട്ടോ 👍Ajay &Eva😘

  • @_Thamburu_s
    @_Thamburu_s Рік тому +594

    😢intro kandappo കണ്ണ് നിറഞ്ഞവർ ആരൊക്കെ 😊🥲❤happy married life dears🥰🥰

  • @priya33655
    @priya33655 Рік тому +5

    പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അന്നമ്മ ചേച്ചിക്ക് വിവാഹ മംഗള ആശംസകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Prokallan
    @Prokallan Рік тому +28

    Happy married life😍💕

    • @AjayStephen
      @AjayStephen  Рік тому +2

      Tq 🥰🥰🥰🥰❤️ moneeeee kalllla❤️

  • @riniss9769
    @riniss9769 Рік тому +3

    The scene which Aunty handing over Anna to Dibin's mom and uncle trying to control his emotions..... ariyathe kannu niranju pooyi. Anna is so lucky to hav big brother and sister like u both. May God bless u al.❤

  • @lynetterodrigues
    @lynetterodrigues Рік тому +3

    The best couple ever. Made for each other. Congratulations to Dipin and Anna for a Happy Married life.
    Anna looked gorgeous. She had a beautiful gown and a bouquet too.

  • @amihashim8688
    @amihashim8688 Рік тому +6

    Ee video kandu kannil oru thulliyenkilum 😢 kanuneer vannavar undo😢

  • @vimildavarghese7840
    @vimildavarghese7840 Рік тому +9

    Last part was so touching.. So much relatable.. I went back to my wedding day where I could see my family back then on my wedding day. ...
    Wishing them both happy n healthy married life

  • @rahilasafeer6326
    @rahilasafeer6326 Рік тому +18

    അന്നമ്മയെയും ഡിബിനെയും ദൈവം അനുഗ്രഹിക്കട്ടെ ഇവ ചേച്ചിയും അന്നയും കരഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി😢

  • @thressiyammatom3147
    @thressiyammatom3147 Рік тому +9

    ഞങ്ങളുടെ പാലാക്കാരി അച്ചായത്തിയായി ചാർജ് എടുത്തിരിക്കുന്ന അന്നമ്മയ്ക്ക് എല്ലാ മംഗളങ്ങളും. (ഡിബിനും)പക്ഷേ കരഞ്ഞു കരഞ്ഞു എനിക്കും ജലദോഷം പിടിച്ചു 😂😂😂(നുണ അല്ലാ സങ്കടം വന്നു )❤❤❤❤

  • @swapnasanchari721
    @swapnasanchari721 Рік тому +8

    സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു... എന്താന്ന് അറീല്ല കണ്ണു നിറഞ്ഞൊഴുകുന്നു... Happy married life dear Annammooo & dibin chettooiii🥰🥰🥰🥰🥰😍😍😍

  • @shinushabeej1020
    @shinushabeej1020 Рік тому +5

    കണ്ണിനു കുളിര്‍മയും മനസിന് സന്തോഷവും നല്‍കിയ ഒരു wedding vlogs ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ അജയ് ചേട്ടൻ നമുക്ക്‌ സമ്മാനിച്ചത്. ഇതുവരെ ഒരു ക്രിസ്ത്യന്‍ വിവാഹം കാണാത്ത എനിക്ക അന്നയുടെ വിവാഹം സ്പെഷ്യല്‍ ആയിരുന്നു. ഓരോ ദിവസവും next volgin കാത്തിരിക്കും. അജയ് ചേട്ടാ ഗുജറാത്തില്‍ പോണം റിസപ്ഷന്‍ കാണിക്കണം. അപ്പോളേക്കും അസുഖം മാറാന്‍ ഞാനും പ്രാര്‍ത്ഥിക്കാം, ചേട്ടനെ ഒത്തിരി സഹായിച്ച camera man മുന്നുനും ബിഗ്‌ thanks.Happy married life annammeeee❤

  • @judybineesh9141
    @judybineesh9141 Рік тому +1

    ഓഹ് സൂപ്പർ അടിപൊളി ❤❤❤🎉🎉🎉🎉🎉annakkutty 👍ഇവ 😍💃💃💃ഡിജി പൊളിച്ചു. മുന്നു 👍എല്ലാരും അടിപൊളി. Heart touching video 😘💋💕

  • @geethu-u9t
    @geethu-u9t Рік тому +31

    Emotional....making tears 😢 😭..Highly relatable 😢
    All the best Anna and Dibin.
    Pappa try to control the pain made me so emotional..

  • @ramsiyafousiya2288
    @ramsiyafousiya2288 Рік тому +53

    Why iam crying🥺💗 wishing Anna and Dibin a happy married life❤

  • @febasusans8783
    @febasusans8783 Рік тому +41

    Such an amazing wedding video..... Cute couple, proud parents...❤❤

  • @annayanabinoy
    @annayanabinoy 4 місяці тому +3

    Too emotional, at the same time Happy also, Happy married life both of of u❤❤, cute ending...you r amazing brother ❤

  • @Serah_Juan
    @Serah_Juan Рік тому +52

    കരയിപ്പിച്ച് നശിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ 😢😢 അറിയാതെ കണ്ണിൽ നിന്ന് കുടു കുടാ വെള്ളം വരുന്നു.എന്തിനെന്നറിയാതെ😢😢..Nice feeling..
    Happy Married life both of them. Super editing

  • @jinyshivadasan120
    @jinyshivadasan120 Рік тому +1

    Superb videos ajay full wedding shown in one video superb🎥 happy married life to anna n dibin

  • @GreenLand-n7d
    @GreenLand-n7d Рік тому +13

    Hey dears... ഞാൻ നിങ്ങടെ ആരുമല്ല.. Just ഒരു viewer മാത്രമാണ് എന്നിട്ട് പോലും ഈ ഒരു video കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി 😞🥹❤

  • @Jasee8494
    @Jasee8494 Рік тому +3

    Polichu ajay chetta...nigade effort👏👏👏👏 .pani bhedham ille

    • @AjayStephen
      @AjayStephen  Рік тому +1

      Eppo ok aayitto🥰🥰Tq for asking 🥰

  • @savithashabusavithashabu9550
    @savithashabusavithashabu9550 Рік тому +3

    സന്തോഷവും കരച്ചിലും വന്നു ....ഇവയുടെ സങ്കടം കണ്ടപ്പോൾ ആണ് കൂടുതൽ കരച്ചിൽ വന്നത് Anna ക്കും Dibin നും ഒത്തിരി ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤❤

  • @basheerkkayummakkalum3176
    @basheerkkayummakkalum3176 Рік тому +2

    രണ്ടു ഫീലിങ്‌സും ഒരുമിച്ചു വന്ന വ്ലോഗ്.... ഒരായിരം മംഗളാശംസകൾ... അന്നമ്മക്കും ഡിവിനും...

  • @sandraelzabenoy8825
    @sandraelzabenoy8825 Рік тому +3

    This video literally made me cry 🥹 ! Happy Married Life both of you ❤ ! May be the cutest pair ever 😍

  • @shakeelafasal5899
    @shakeelafasal5899 Рік тому +2

    ശെരിക്കും കണ്ണു നിറഞ്ഞു ഇത് തന്നെ അല്ലെ എല്ലാ അച്ഛനമ്മയുടെയും അവസ്ഥ 😔രണ്ടു പേർക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ 👍🏻👍🏻👍🏻

  • @anngreeta7549
    @anngreeta7549 Рік тому +57

    Mummy undakiya bouquet really awesome.. It enhanced bride's beauty😍mummy really talented

  • @SunuSunil-s1y
    @SunuSunil-s1y Рік тому +1

    Happy married life. Annayude dress enikishttayi . Evayude dress super

  • @ushasajen388
    @ushasajen388 Рік тому +3

    Njanum karanju, we were watching the wedding series, heart touching moment for Anna's Mom, Good bless both families. Irayiram nanmakal for Dipin and Anna. Evas husband need a great applause for making people laugh and taking great effort to do the vedios. God bless Ajay and Eva.

  • @sruthinandanan7016
    @sruthinandanan7016 Рік тому +1

    Karayaathe ee video kanan patunilalo ❤❤Avasaanam aa punch scene undayath kond karachil maari.. Happy married life to them.. elarum ith pole ennum adch polich iriku💗💗💗💗

  • @elearning7443
    @elearning7443 Рік тому +6

    First time commenting for a beautiful vedio podcast.... appreciated for the hardwork you ajaychetan made to capture all these to present a beautiful outlook....First, thank you for that❤...this made me cry❤❤but happy tears.....dipin is such a great personality....lucky for you Annammakuttii....masha allah.....may Allah bless them to have an everlasting wonderful married life together......know your pain eva ❤iam also an eldersister who wants to meet this once in my life💔Thank you so much for being a youtuber for us❤

  • @Hiux4bcs
    @Hiux4bcs Рік тому +1

    Beautiful necklace and light makeup Great looking 🎉🎉🎉

  • @memoosthomas5383
    @memoosthomas5383 Рік тому +4

    Anna is very lucky having Dipin and a brother in law like you ajaycheytan and sister Eva...❤ happy married life dears

  • @jessyvarghese7035
    @jessyvarghese7035 Рік тому +1

    Ee video kanda elarilum … kalyanam kazhinja girls , boys lu marriage kazhinja sisters ullavar and most importantly parents avarude makale kalyanam kazhichu vere oru family lodu vidavar … ee vlog nte starting lum .. ending lum karanju 😢😢 kanum …. Happy married life dear annamma and dibin … lots of love from Dubai….❤❤❤❤❤

  • @lwtproductions321
    @lwtproductions321 Рік тому +6

    Karayipichu kalanju..❤Wishing you both a happy married life❤
    Ajay- Special thanks to you for capturing this special day moments. Love from Chicago

  • @kavithasaphal
    @kavithasaphal 3 дні тому

    എഡിറ്റിങ് Super. Include ചെയ്തിരിക്കുന്ന Songs👌
    Powerful energy Pack❤

  • @franconil2759
    @franconil2759 Рік тому +9

    Ajay is soo lucky to have a brother like Munnu......

  • @Priya-b4b2y
    @Priya-b4b2y 8 місяців тому +1

    വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അന്നമ്മ ചേച്ചിക്ക് ഒരായിരം വിവാഹ മംഗള ആശംസകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jiky5865
    @jiky5865 Рік тому +4

    Highly relatable... marriage kazhinju 2yr aayittum veetil ninne marinilkunna sangadam mariyittilla 😢❤ happy married lyf Anna and dipin❤

  • @sibymathew1074
    @sibymathew1074 Рік тому +1

    Happy, emotional, Super vlog,Happy married life Anna and Dipin.

  • @juleyjohn6313
    @juleyjohn6313 Рік тому +73

    അവസാനത്തെ അഹ് പാട്ടു അത് പൊളിച്ചു 😄👏🏻.... പിന്നെ ഈ വീഡിയോ... സന്തോഷത്തേക്കാളും ഉപരി കണ്ണ് നിറഞ്ഞാണ് കണ്ടത് ❤❤❤happy married life 🥰

  • @ancyambadan8978
    @ancyambadan8978 Рік тому +1

    കാത്തിരുന്ന കാഴ്ച്ച.. എത്ര കണ്ടാലും നിങ്ങളുടെ വീഡിയോസ് മതിവരില്ല. അത്രക്കും Posative vibe ആണ്. എല്ലാ നന്മയും പ്രാർഥനകളും നേരുന്നു. 👍🏼🌹🌹🌹

  • @asheekafaizal474
    @asheekafaizal474 Рік тому +13

    ശെരിക്കും കണ്ണ് നിറഞ്ഞു. Happy married life dears 🙌എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤️

  • @janetshabu2099
    @janetshabu2099 Рік тому +2

    What a coincidence... 2 wedding vlog ee channel il vnn, ath 2um D❤A!!
    ie Eva❤Ajay presented Diji❤Abhay & Dibin❤Anna😍🥰

  • @razisvlog8573
    @razisvlog8573 Рік тому +3

    സത്യം പറഞ്ഞാ ഇവ കരയുന്നതിനേക്കൾ കൂടുതൽ ഞാൻ കരഞ്ഞൂട്ടോ....love u❤❤❤

  • @broshni4094
    @broshni4094 Рік тому

    Uff...video kalakki...ente vakka super duper like ee video kku.... ellam second i could feel the emotions...super

  • @jizafathima1547
    @jizafathima1547 Рік тому +4

    ആദ്യമേ കാണുമ്പോൾ തന്നെ കരച്ചിൽ വന്നു.. ഒരുപാട് സന്തോഷവും.വിവാഹ വാർഷിക ആശംസകൾ ❤❤❤

  • @fashiontrendzshemeer398
    @fashiontrendzshemeer398 Рік тому +2

    മുന്നൂന്റെ എല്ലാ montaash ഉം അടിപൊളി ആയിട്ടുണ്ട് പ്രേത്യേകിച്ചു food ന്റെ

  • @deepthipradeep2550
    @deepthipradeep2550 Рік тому +3

    കണ്ണു നിറഞ്ഞല്ലോ, എന്നാലും എല്ലാ വിധ നന്മകളും നേരുന്നു🥰. സ്വന്തം വീട്ടിലെ കുട്ടിയെ പറഞ്ഞു വിട്ട വിഷമം, സന്തോഷം എന്തെല്ലാമോ ❤️❤️❤️❤️❤️❤️❤️❤️

  • @blessyjibin4666
    @blessyjibin4666 Рік тому +2

    Such as an amazing wedding vedio.... No words...Oh my god... So happy.. So emotional..... God bless u dear anna and dibin.❤

  • @preethzzzjk
    @preethzzzjk Рік тому +9

    Ajay ക്ക് അന്നമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം ആണ് ഈ വീഡിയോ... എല്ലാ ഇമോഷൻസ് ഉണ്ട്‌ ഇതിൽ... ഇങ്ങനെയൊരു treat ഞങ്ങൾക്ക് ഒരുക്കിയ E❤️A ക്ക് All kerala Munnu fans ന്റെ നന്ദി 🤣🤣😁... Happy Married life Annamma ❤️ Dibin 🥳

  • @Lasar_eleppan
    @Lasar_eleppan Рік тому +1

    അങ്ങനെ അണ്ടിക്കല്യാണം വളരെ ഭംഗിയായി നടന്നു..
    Happy married life Dibin & Annammoo…
    ഇത്രേം തിരക്കുകൾക്കിടയിലും കല്യാണത്തിന്റെ ഓരോ happy moments ഉം capture ചെയ്ത അജയ് ചേട്ടാ..🫡🫡🫡

  • @remihachu
    @remihachu Рік тому +4

    It’s really heart touching video for me 🙂I don’t for why I also cried while watching ur video😟that much attached to u Eva chechi🤍love u and ur fam 🤗

  • @parvathysomanathan8601
    @parvathysomanathan8601 Рік тому +1

    All God bless anna & dibin.....
    Eee vedio full kandathil njan kuduthal concentrate cheitha ore oral pappa ne anu.. Endoru sangadam anu face il.. Achan marude sangadam orikalum kandunikan pattilla alle....
    Avarude mughathe ee chiri ennum ethupole undakatte🙏🙏🙏

  • @niranjanamj3909
    @niranjanamj3909 Рік тому +7

    Wass eagerly waiting for thisss oneee .wediing seriess ellam kidilan aayirnnuu ajay chetta eva chechii.....❤
    Happy married life dibin and anna❤

  • @geethajosey3014
    @geethajosey3014 Рік тому +2

    Happy married life.. Annamma s gown very nice.. modest .. hair style also different from usual brides.. very nice ..

  • @jensonsaji1475
    @jensonsaji1475 Рік тому +3

    A father hiding his emotion 😢 34:32

  • @Parutty416
    @Parutty416 Рік тому +3

    Feeling so cool when Annamma was enjoying her day … ❤🥰🥰still tearful 👌😊

  • @Gayatrikkn
    @Gayatrikkn Рік тому +2

    Happy married life ❤️Ariyathe kann niranju poyitto kandappo Eva chechi ,Amma ,Anna chechi okkey kandappo .eee vedio varan vendi wait cheyyarnnu

  • @wish6851
    @wish6851 Рік тому +5

    30:28 The best moment in every mom's life 🥹💗✨But the toughest part...Happy Married life 🫰

  • @saransnair7229
    @saransnair7229 Рік тому +2

    Happy Married Life Anna chechi & Dibin chetta❤🥰
    Pinne prethyekam eduthu parayandathaan Pani ayitum namk vlog kanan vendi ithreyum effort itt nannayi vlog cheytha Ajay chettan👌🤝🥰

  • @rinurinshi3902
    @rinurinshi3902 Рік тому +34

    വന്നല്ലോ... ഇനി കാണട്ടെ 🎉

  • @uppummulakum9297
    @uppummulakum9297 Рік тому +1

    Ente ponno ajay cheta and eva ningal oru rekshem illa poli vibe aanu randalum. One and only the best vlogger in malayalam. Not only the direction, editing coordination, quality onum parayaanilla parayuvanel theerilla. You deserve more ajay cheta and eva. Love you darlings ❤❤❤❤

  • @ashishp.v8096
    @ashishp.v8096 Рік тому +3

    🎉ചെറിയ പിണക്കങ്ങൾ🎉
    🎉വലിയ ഇണക്കങ്ങളിൽ🎉 അലിയെട്ടെ❤
    🎉ചെറിയ നൊമ്പരങ്ങൾ🎉
    🎉വലിയ തലോടലുകളിൽ🎉 മാറട്ടെ❤
    🎉ചെറിയ ദുഃഖങ്ങൾ🎉
    🎉വലിയ സന്തോഷങ്ങളിൽ🎉 എത്തട്ടെ ❤
    🎉🎉happy married life 🎉🎉

  • @andios5236
    @andios5236 Рік тому +1

    അജയ് ചേട്ടന്റെ അവസാന വരവ് ഇതിന്റെ ഹൈലേറ്റ് ഹ ഹ ഹ ഹ ❤❤❤❤❤

  • @anooshasaheer
    @anooshasaheer Рік тому +5

    Cute couple happy married life Anna and Dibin❤❤The toughest part was seeing the video with tears .❤❤❤❤

  • @izzamol5002
    @izzamol5002 Рік тому +1

    Sho njan enthina karayunneyyyy 😢😢😢Seeing Full of tears and dibin is awsome ellarum orey poli wish u a happy married life annammayudey life full happy aayirikkum because dibin is a good caring person happy married life dears❤❤❤

  • @padmanabhanmn6242
    @padmanabhanmn6242 Рік тому +3

    Happy married life to anna &dibin, god bless both, special thanks to ajay stephen, പനി ആയിട്ടും കുറെ struggle ചെയ്തു നല്ല ഒരു video തന്നതിന് also thanks to eva &entire team

  • @dhiyaanddanie7888
    @dhiyaanddanie7888 Рік тому

    wow super ❤️Happy Married life. Enjoy. God bless you ❤️

  • @AdP-p6g
    @AdP-p6g Рік тому +10

    Adyamayi ithre time wait cheyth kanan kothicha oru vlog❤ editing was lit🎉

  • @mubashirakolathayi4998
    @mubashirakolathayi4998 Рік тому

    Vedio sooper👍👍👍..... Annamma ornaments onnum ettillallo... Very very simple look aayipoyi.. Nnalum sooper an. Finally Ajay full ksheenithanayiipoyiii kurach uraghooo

  • @NKTales
    @NKTales Рік тому +3

    Video was so emotional... Happy ending to wedding series.. Munnunte montage ellam adipoli aarunnu.. Last ajaychettan veettileku vanna scene chirippichu😂

  • @lachumon1665
    @lachumon1665 Рік тому

    അടിപൊളി. Dibin super 😍. Annamma 🥰😍👍. Eva de സങ്കടം കണ്ടു കണ്ണ് നിറഞ്ഞു

  • @deepthisuneesh118
    @deepthisuneesh118 Рік тому +9

    Wish you happy married life annnammmmmo...... Godblessyou... ഒത്തിരി സന്തോഷം തോന്നിനിങ്ങളുടെ കുടുംബത്തിന്റെ ഐക്യവും ഒത്തൊരുമയും കണ്ടപ്പോൾ.. Ajay ചേട്ടനെയും eva ചേച്ചിയെയും ഒരുപാട് ഇഷ്ടമാണ്... നിങ്ങളുടെ ചാനൽ പരമാവധി കാണാൻ ശ്രമിക്കാറുണ്ട്... God bless you......

  • @aksonjacob3712
    @aksonjacob3712 Рік тому +1

    A person always hides his pain by showing Smile on his face for
    means of his child's Happiness
    …. Evachechy’s pappaa❤

  • @nimanaz9294
    @nimanaz9294 Рік тому +5

    Katta waiting ayrnu for this vlog🔥🔥 congratulations to them❤ wedding series pwli ayrnu Etta❤️

  • @jessybenny7175
    @jessybenny7175 Рік тому +1

    Happy married life both❤❤sharikum kannu niranju poyi

  • @rinshiamjath7296
    @rinshiamjath7296 Рік тому +30

    ഇത്രയും ദിവസത്തെ വീഡിയോ കണ്ടപ്പോൾ നല്ല ഹാപ്പി ആയിരുന്നു. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😢😢 Wish you a Happy Married life Annamma & Dibin❤ lots of love and blessings 🙌 ❤️

  • @rumaizaruksan4519
    @rumaizaruksan4519 Рік тому +1

    Avide vannu Ela functiona ilum koodiyathu pole aayirunu... elam emotions um kitty.dats Ajay chettan's vedeo making❤

  • @mohammedziyadh5267
    @mohammedziyadh5267 Рік тому +4

    Sahalinte wife ne pole thoniyavar undoi

  • @NavyaSurendran-d3c
    @NavyaSurendran-d3c Рік тому +1

    Happy married life anna and dibin... Nalla video ayirunnu.. Ariyathe kannu niranju poyi.. Especially appachaneyum ammachiyeyum annaede kai piidichu elpikkunna kandappol... I remember my marriage day.. That day i saw My mom and dad cried .. Convey my love to appachan and ammachi... My prayers with your family... Keep going like this dears... My wishes to the newly married couple... Thank you for such a lovely video.. Ajay chettan and eva..

  • @shashirajaseharan3325
    @shashirajaseharan3325 Рік тому +5

    Beautifully captured the whole series.. the last bit was so emotional.. wishing the beautiful couple a very happy wedded life.
    Will definitely miss all your wedding series.
    Share your time in Kerala please. Especially the ones with your amma 😊❤

  • @GeethaWilson-s5m
    @GeethaWilson-s5m Рік тому

    Karayipichu kalanju..all the very best for dibin and anna..most awaited video..

  • @serahshaji
    @serahshaji Рік тому +15

    Happy Married Lyf Chettan and Chechi ❤️❤️ The part where they couldn't hold their tears 🥺

  • @Hiux4bcs
    @Hiux4bcs Рік тому +1

    ഈ പെൺകുട്ടികളേ അവിടേ ഇട്ട് പോരുന്നത് … heartbreaking ❤️‍🩹 ആണ്

  • @annlizmat
    @annlizmat Рік тому +9

    Wishing Anna and Dibin a happy ever after with God's choicest blessings! ❤ Everyone were looking amazing for the wedding...I especially loved Mummy's look...so graceful and elegant!! 😍😍 Thoroughly enjoyed the wedding series! ❤❤❤

  • @ammu2951
    @ammu2951 Рік тому +2

    Orupad santhosham athe pole sankadam vannu enthayalum annammaku happy mrd life♥️

  • @moms_ofangels
    @moms_ofangels Рік тому +11

    ചേർപ്പുങ്കൽ പള്ളിയിലെ ഉണ്ണീശോ അജെയ്ക്കും ഇവക്കും നല്ലൊരു വാവയെ നൽകി അനുഗ്രഹിക്കട്ടെ 🙏❤️🙏

    • @AjayStephen
      @AjayStephen  Рік тому +3

      🥰🥰🙏🏻

    • @anijis
      @anijis Рік тому +1

      Cherupunkal church is very famous church

  • @ancyrajan1521
    @ancyrajan1521 Рік тому

    Soo beautiful vedio❤. Santhoshaum sangadaum okk thonunnu kandu kazhijappo.

  • @shobhajijo9322
    @shobhajijo9322 Рік тому +4

    Congratulations Dibin and Anna...wonderful video ...very emotional...

  • @sreelakshmi4120
    @sreelakshmi4120 Рік тому +2

    Nalla Kure Nimishagal Adipoli ayi oppi eduthu💞💞💞💞💞💞❤️❤️💖💖💖👏👏👏

  • @rimmymaryvarghese9969
    @rimmymaryvarghese9969 Рік тому +4

    Why am i crying 😭😭❤❤.... May God the Almighty bless Anna n Dibin with a very happy and prosperous married life ❤❤❤....