കേൾക്കുംതോറും ഇഷ്ടം കൂടുന്ന പാട്ട് | പുതപ്പിട്ട്‌ മൂടൂ ഖദീജ | ZAMMILOONI KHADEEJA | SAAM SHAMEER

Поділитися
Вставка
  • Опубліковано 8 гру 2023
  • കേൾക്കുംതോറും ഇഷ്ടം കൂടുന്ന പാട്ട് പുതപ്പിട്ട്‌ മൂടൂ ഖദീജ | ZAMMILOONI KHADEEJA | SAAM SHAMEER
    #mappilappattu #saamshameer #cover #malayalam #zammilooni
    COVER CREDITS : -
    SINGER - SAAM SHAMEER
    REC & MIX - SAAM AUDIO LAB [ 9961219658 ]
    DOP & CUTS - HUNAIS [ SAAM AUDIO LAB ]
    ORIGINEL CREDITS : -
    LYRIGS :SULAIMAN MATHILAKAM
    SINGERS: SHAMEERSHA KODUNGALLUR , FARSANA ARUN
    MUSIC : ANSHAD THRISSUR
    LYRICS 👇🏻
    സമ്മിലൂനി... (4)
    സമ്മിലൂനീ... ഖദീജ...
    പുതപ്പിട്ടു മൂടൂ ഖദീജാ...
    ചേർത്തൊന്നണക്കൂ ഖദീജാ
    പുതപ്പിട്ടു മൂടൂ ഖദീജാ...
    ചേർത്തൊന്നണക്കൂ ഖദീജാ (2)
    --------------
    വിറക്കുന്നു മേനി
    പിടക്കുന്നു ദേഹി
    ശമിക്കാത്ത ദാഹം
    തളർത്തുന്നു ദേഹം... (2)
    ജിബ്‌രീല് വന്ന്
    ഇഖ്‌റഅ്‌ തന്ന്
    ഖുർആന്റെ നൂറ്
    ഖലമിൽ തെളിഞ്ഞ് ...(2)
    പുതപ്പിട്ടു മൂടൂ ഖദീജാ...
    ചേർത്തൊന്നണക്കൂ ഖദീജാ
    ----------------
    അറിവിന്റെ നൂറേ കനിവിൻ നിലാവേ
    ഭയക്കേണ്ട തെല്ലും ഇലാഹുണ്ട് കൂടെ (2)
    വചനങ്ങൾ എല്ലാം അവൻ തന്നതല്ലേ
    ഇരു ലോകമാകെ പടച്ചവനല്ലേ (2)
    പുതപ്പിട്ടു മൂടൂ ഖദീജാ...
    ചേർത്തൊന്നണക്കൂ ഖദീജാ
    _________
    പതിയുടെ ചാരെ കരം കോർത്തു മെല്ലെ
    ഹബീബായ മുത്ത് മഹദിയോടൊത്ത് (2)
    കരുത്തുറ്റ വാക്ക് ഷറഫായോർക്ക്
    കുളിർക്കാറ്റ് നൽകി കിരണങ്ങൾ പുൽകി (2)
    പുതപ്പിട്ടു മൂടൂ ഖദീജാ...
    ചേർത്തൊന്നണക്കൂ ഖദീജാ
    സമ്മിലൂനി... (4)
    സമ്മിലൂനീ... ഖദീജ...
  • Розваги

КОМЕНТАРІ • 145

  • @rainbowtex2542
    @rainbowtex2542 4 місяці тому +10

    സത്ത്യത്തിൽ ഇന്ന് മുതലാണ്
    നിന്റെ പാട്ട് കേൾക്കുന്നത്
    തീർച്ചയായും നീ വിജയ്ക്കും

  • @nabeesuap7160
    @nabeesuap7160 9 днів тому +2

    മാഷാ അല്ലാഹ്

  • @salmakp1446
    @salmakp1446 Місяць тому +2

    സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വാല്ലാഹ് അലൈഹി വ സ്വല്ല്ലാം

  • @VOICEOFKERALAVoiceofKerala
    @VOICEOFKERALAVoiceofKerala 5 місяців тому +7

    ولد الحبيب و مثله لا يولد..
    പ്രാണനായകന്റെ ജനനം,
    അത് പോലെ മറ്റൊരു ജനനവും ഉണ്ടായിട്ടില്..
    ഒന്നത്യമുള്ള നിലാവേ...
    ഈ ദേശത്തെ ആ ജന്മം കൊണ്ട് നീ അനുഗ്രഹിപ്പെട്ടില്ലേ...
    നിന്റെ ലാളനയോട് അസൂയപ്പെട്ട പ്രതാപികളായ കവികളെ പോലെയല്ല
    ഔന്നത്യം നഷ്ട്ടപ്പെട്ട തലമുറയിലെ ദാരിദ്രനാണ്...
    صلى الله عليه و سلم
    صلو على النبي
    جمعة مبارك

  • @musthafapnp8600
    @musthafapnp8600 7 місяців тому +9

    മനോഹരമായ ആലാപനം നന്നായി പാടി

  • @muhammedjabir175
    @muhammedjabir175 5 місяців тому +3

    ഇനിയും നല്ല പാട്ടുകൾ ഇടണം

  • @ziyamehardil6694
    @ziyamehardil6694 7 місяців тому +4

    Maashaa allaah alhamdulillah daa super ആയിട്ടുണ്ട് 🥰🥰😍😍

  • @offarvlogs162
    @offarvlogs162 7 місяців тому +3

    സൂപ്പർ ആയിട്ടു undu 😊

  • @user-br4xt4lz6b
    @user-br4xt4lz6b 5 місяців тому +4

    നന്നായി പാടി 🥰

  • @muhammedhaneen1682
    @muhammedhaneen1682 7 місяців тому +3

    Maasha allah super

  • @Shihanaksheeja123
    @Shihanaksheeja123 7 місяців тому +5

    മാഷാഅല്ലാഹ്‌ ❤️🤝💕❤️സൂപ്പർ

  • @mujeebrahimanpudiyath9629
    @mujeebrahimanpudiyath9629 7 місяців тому +17

    ഏത് സോംഗും അനായാസം പാടുന്ന താങ്കൾ ഇതും ഗംഭീരമാക്കി ❤❤

  • @babuassari3257
    @babuassari3257 7 місяців тому +3

    Hi shameer ,nannaaitund.Padachavan anugrahikkate🙏

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 4 місяці тому +1

    സൂപ്പർ വോയ്സ്👍

  • @hamzakutteeri4775
    @hamzakutteeri4775 7 місяців тому +2

    കൊള്ളാം

  • @nisamnisu9901
    @nisamnisu9901 7 місяців тому +2

    പൊളിച്ചു മോനെ

  • @ishaquebhaiishaquebhai910
    @ishaquebhaiishaquebhai910 2 місяці тому +1

    Nannayi padi kettirunnu nalla feeling

  • @sujeeranajeeb5280
    @sujeeranajeeb5280 7 місяців тому +2

    Masha Allah super ❤❤

  • @user-uv6fu6ry4y
    @user-uv6fu6ry4y 7 місяців тому +2

    Masha Allah

  • @rishanashaji6943
    @rishanashaji6943 6 місяців тому +3

    Masha allah ❤ iniyum orupaad uyarangalil ethette.. 👍👍

  • @angrypanda4428
    @angrypanda4428 6 місяців тому +3

    Super mone..❤...enthu rasama kelkkan......❤❤ Good voice ❤❤❤❤

  • @mediatech1751
    @mediatech1751 7 місяців тому +2

    അടിപൊളി ❤🎉

  • @petvlogger4105
    @petvlogger4105 7 місяців тому +3

    Masha Allah....😊

  • @SafeelaManaf-nh8nm
    @SafeelaManaf-nh8nm 7 місяців тому +5

    🎉😊😊 super

  • @swalahudeenrebeea1690
    @swalahudeenrebeea1690 4 місяці тому +1

    Hyy adipollii aayitt paafinalloo masha allah 👍🏻🥰❤️

  • @asmaaman614
    @asmaaman614 7 місяців тому +2

    മഷാ ആളളാ..

  • @shabnarashi1676
    @shabnarashi1676 2 місяці тому +1

    Kelkkan enthoru feel aanu

  • @ibrahimnusratth4140
    @ibrahimnusratth4140 7 місяців тому +4

    മാഷാഹ് അല്ലാഹ് 🥰👍🏻

  • @noufilasherin
    @noufilasherin 7 місяців тому +3

    Mashallah 🎉

  • @naserp7650
    @naserp7650 5 місяців тому +2

    മാഷാ അല്ലാ

  • @bilalpk9485
    @bilalpk9485 5 місяців тому +1

    വളരെ ഇഷ്ടപ്പെട്ടു . 👌👍

  • @thahirarazakthahirarazak4410
    @thahirarazakthahirarazak4410 5 місяців тому +1

    സൂപ്പർ 👌👌

  • @ishaquetp6775
    @ishaquetp6775 6 місяців тому +2

    Super ikka❤

  • @rajasaji5920
    @rajasaji5920 7 місяців тому +2

    Super mashallah ♥️♥️♥️♥️♥️♥️

  • @asnaachu2478
    @asnaachu2478 7 місяців тому +3

    Mashaallah ♥️

  • @sainu.455sainu
    @sainu.455sainu 7 місяців тому +3

    Maasha ALLHA ❤ 🎤 👌👌👌

  • @amjadpv5325
    @amjadpv5325 6 місяців тому +2

    ❤❤❤sooper

  • @Suhagsundar-re4nz
    @Suhagsundar-re4nz 5 місяців тому +1

    Masha allaaa

  • @mmfamily3525
    @mmfamily3525 4 місяці тому +2

    Mashallah

  • @SalamKutoor
    @SalamKutoor 7 місяців тому +5

    ഒറിജിനൽ സോങ് പോലെ ❤❤❤

  • @munshibak1728
    @munshibak1728 7 місяців тому +2

    Adippoli❤❤

  • @MohammedShibili-lb2nz
    @MohammedShibili-lb2nz 27 днів тому

    Mashallah 🥰

  • @safwaantkofficial8482
    @safwaantkofficial8482 7 місяців тому +3

    ❤❤ ما شاء الله

  • @majidthaliyaril2027
    @majidthaliyaril2027 7 місяців тому +2

    Masha alla...

  • @ummerummer795
    @ummerummer795 5 місяців тому +2

    അതികം ഭി രം❤❤❤❤❤

  • @user-nr5qk5ct7w
    @user-nr5qk5ct7w 7 місяців тому +3

    👍super 😊

  • @rbfx7537
    @rbfx7537 Місяць тому +1

    No one hating he because of his hardwork is better for him

  • @jaleelp7653
    @jaleelp7653 7 місяців тому +7

    Paatt. Nannayi..humming onnu koode nannakanund..

  • @wayanadankochunni5663
    @wayanadankochunni5663 6 місяців тому +2

    മച്ചാനെ super❤❤❤

  • @user-gs2bq9he6d
    @user-gs2bq9he6d 6 місяців тому +4

    Suppersongw👍❤️👌

  • @zaminam2148
    @zaminam2148 3 місяці тому +2

    Bu mahnını az əvvəl kəşf etdim, bəlkə ən azı 10 dəfə dinlədim😍 Səsiniz möhtəşəm! Hüzur verir insana, uğurlarınız bol olsun, başarılarınızın davamı gəlsin🤲 abonə oldum bu arada😊🇦🇿🇮🇳

  • @user-zw1js7jj4w
    @user-zw1js7jj4w 14 днів тому

    ❤❤

  • @Siraj-lg7sh
    @Siraj-lg7sh 7 місяців тому +3

    Super ❤❤❤

  • @salamkappil9320
    @salamkappil9320 7 місяців тому +2

    Ushaar

  • @mzkeduser6004
    @mzkeduser6004 6 місяців тому +2

    Super

  • @truthfinder9211
    @truthfinder9211 6 місяців тому +2

    Super👍

  • @shareefmudavankattil8710
    @shareefmudavankattil8710 7 місяців тому +2

    Sam sameerka super

  • @arshumanjeri4775
    @arshumanjeri4775 7 місяців тому +2

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 7 місяців тому +2

    Good attempt thank you

  • @irshadsulfa786
    @irshadsulfa786 7 місяців тому +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🤩

  • @thajudeenagkannur5528
    @thajudeenagkannur5528 4 місяці тому +1

    Mashallah ❤❤❤

  • @aseesaseeasees4878
    @aseesaseeasees4878 7 місяців тому +3

    👍👍

  • @user-mp5qd9yz1e
    @user-mp5qd9yz1e 3 місяці тому +2

    ❤അടിപൊളി സോങ് ❤

  • @muhabuneesam7211
    @muhabuneesam7211 6 місяців тому +4

    Mashallah 😍😍😍👌👌👌👌👌👌🥰🥰🥰🥰🥰🥰

  • @raheenashajahan2113
    @raheenashajahan2113 7 місяців тому +2

    Woow... Super❤

  • @rafeeqkp6719
    @rafeeqkp6719 7 місяців тому +2

    ❤❤❤🎉🎉🎉super

  • @hakeemusef
    @hakeemusef 5 місяців тому +1

    Adipoliiii

  • @FestiviySongs0030
    @FestiviySongs0030 7 місяців тому +2

    Poli

  • @mariyambikhalid
    @mariyambikhalid 3 місяці тому +1

    🥰🥰🥰supper

  • @shamsuddinsheematti7195
    @shamsuddinsheematti7195 7 місяців тому +2

    Good song

  • @ymmedia8827
    @ymmedia8827 7 місяців тому +2

    😍😍

  • @rawadgodown-fu9lf
    @rawadgodown-fu9lf 7 місяців тому +2

    ❤good

  • @ilyascv9020
    @ilyascv9020 7 місяців тому +3

    സൂപ്പർ ' മുത്തോ .❤❤❤❤

  • @user-ie8wl7ji8g
    @user-ie8wl7ji8g 7 місяців тому +2

    ❤❤❤❤❤

  • @user-cj5op2js2k
    @user-cj5op2js2k 7 місяців тому +2

    ❤❤❤

  • @user-kr7cf7im6q
    @user-kr7cf7im6q 7 місяців тому +2

    🥰🥰🥰🥰👌👌👌🎉

  • @yayayaya6604
    @yayayaya6604 7 місяців тому +2

    🎉

  • @musthafak3372
    @musthafak3372 7 місяців тому +2

    Nice

  • @shafeeqshashafeeq1619
    @shafeeqshashafeeq1619 2 місяці тому +1

    ❤️😊😊👍

  • @latheeLatheef777
    @latheeLatheef777 7 місяців тому +2

    👍🏻

  • @JubairiyaIrumban
    @JubairiyaIrumban 4 місяці тому +1

    Supar

  • @sonumonu1019
    @sonumonu1019 5 місяців тому +1

    Super same 🥰🥰🥰🥰❤❤❤

  • @kavanoorkitchen8453
    @kavanoorkitchen8453 7 місяців тому +2

    ❤🎉🎉

  • @nishadayyaya_official
    @nishadayyaya_official 7 місяців тому +2

    😘😘

  • @bafires1491
    @bafires1491 4 місяці тому +1

    👍👍👍👍👍

  • @user-cr3xe9st9x
    @user-cr3xe9st9x 7 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 місяців тому +2

    Assalamu❤alaikum❤sir 💚💙💜

  • @manumohan6198
    @manumohan6198 6 місяців тому +3

    സൂപ്പർ ഹദീജ ആണോ ഖദീജ ആണോ ശരി

  • @user-ld5ls8gy7v
    @user-ld5ls8gy7v 4 місяці тому +1

    ❤❤❤❤

  • @fousiyapoolamanna5666
    @fousiyapoolamanna5666 7 місяців тому +2

    Saam super onnum koodi nannakkaamayirunnu

  • @mubusilu8042
    @mubusilu8042 4 місяці тому +1

    പേടിച്ച സംഭവം അങ്ങനെ പാടുമ്പോൾ കേൾക്കുമ്പോൾ ആ സംഭവം മനസ്സിൽ അങ്ങനെ വരും. ഈ പാട്ട് കേൾക്കുബോൾ ഇതൊരു വികാര പൂർവ്വ മുള്ള സംഭവം ആണോ തോന്നുന്നു. പാടിയ നിങ്ങളെ കുറ്റം പറയില്ല. നിങ്ങൾ ഇത് മനോഹരം ആക്കി. ഇതിന്റെ അണിയറ പ്രവർത്തകർ ക്ക് വേണ്ടി. ചോദിച്ചതാ

  • @maxx3ff315
    @maxx3ff315 7 місяців тому +2

    Ikka oru duff song venam

  • @Vpnishad_
    @Vpnishad_ 7 місяців тому +2

    Ikka fans ❤

  • @Basilbinmuhammed
    @Basilbinmuhammed 4 місяці тому +1

    💚

  • @thenumvayambum5808
    @thenumvayambum5808 6 місяців тому +1

    ❤️❤️❤️❤️

  • @arifagafoor5833
    @arifagafoor5833 2 місяці тому +1

    മാഷാ. അല്ലാഹ് 👍👍👍👍

  • @noorjaabdullanoorjaabdulla3109
    @noorjaabdullanoorjaabdulla3109 5 місяців тому +1

    ❤❤❤❤❤❤❤❤❤😊😊😊😊😊

  • @muhammadswalih.t7833
    @muhammadswalih.t7833 2 місяці тому

    👍

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 6 місяців тому +3

    എവിടെയൊ എന്തല്ലൊ prasnom pole 👍ningale paatt kelkkarunde ,ithil entho oru കുറവ് pole😊ennalum super

  • @shihabppni7637
    @shihabppni7637 7 місяців тому +2

    😢🙏❤️👌👌👌👌👌