പുതപ്പിട്ടു മൂടൂ ഖദീജാ😭.... Murshid Elayoor

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 65

  • @UmaibazainUmaibazain
    @UmaibazainUmaibazain 10 місяців тому +35

    മ്യൂസിക്കില്ലാതെ കേൾക്കാൻ ആഗ്രഹിച്ച ഗാനം

  • @kutti1108
    @kutti1108 6 місяців тому +13

    ഏറ്റവും പ്രിയപ്പെട്ട ഗാനം.
    ഹബീബിനെ കുറിച്ച് പാടുമ്പോൾ കരച്ചിലടക്കാതെ എനിക്ക് കേൾക്കാൻ കഴിയില്ല.
    മരണം ആസന്നമാവുബോൾ എന്ന അവിടെ എത്തിക്കണേ നാഥാ. ആമീൻ.

  • @ckshahidmongam
    @ckshahidmongam 10 місяців тому +8

    Murshikkante song enikk nalla ishttamann endha feeling ❤❤❤❤

  • @MuhammadKhasim-dl5ls
    @MuhammadKhasim-dl5ls 9 місяців тому +5

    മനസ്സിന് വല്ലാത്ത ഒരു റാഹത്
    പൊട്ടിക്കരഞ്ഞു പോയി

  • @hisana5539
    @hisana5539 10 місяців тому +9

    ماشاء الله ❤
    الحمد لله 😍💔....
    എത്രയോ തിരഞ്ഞു ഇദ് ഇന്ന് ആണ് കിട്ടിയേ
    الحمد لله ثم الحمد لله 😍❤
    മനസ്സിന് ഒരു റാഹത്ത് ❣️
    ഹൃത്തിൽ തട്ടിയ വരികൾ 💔

  • @safvanmsk
    @safvanmsk 10 місяців тому +46

    പുതപ്പിട്ടു മൂടു ഖദീജാ... ചേർത്തൊന്നണക്കൂ ഖദീജാ...(2) വിറക്കുന്നു മേനി പിടക്കുന്നു ദേഹി ശമിക്കാത്ത ദാഹം തളർത്തുന്നു ദേഹം...(2)
    ജിബിരീല് വന്ന് ഇഖ്റഅ് തന്ന് ഖുർആന്റെ നൂറ് ഖലമിൽ തെളിഞ്ഞ്...(2)
    തിരുനാബി മദ്ഹ് വരികൾ ആപ്പ്
    (പുതപ്പിട്ടു മൂടൂ...)
    മിഡ്‌ലാജ് തിരുവമ്പാടി blogspot
    അറിവിന്റെ നൂറെ കനിവിൻ നിലാവേ ഭയക്കേണ്ടതില്ലും ♡ ร...(2) വചനങ്ങളെല്ലാം അവൻ തന്നതല്ലേ... ഇരു ലോകമാകെ പടച്ചവനല്ലേ...(2)
    തിരുനാബി മദ്ഹ് വരികൾ ആപ്പ്
    (പുതപ്പിട്ടു മൂടൂ...)
    മിഡ്‌ലാജ് തിരുവമ്പാടി blogspot
    പതിയുടെ ചാരെ കരം കോർത്തു മെല്ലേ... ഹബീബായ മുത്ത് മഹദിയോടൊത്ത്...(2) കരുത്തുറ്റ വാക്ക്... ശറഫായോർക്ക്... കുളിർ കാറ്റ് നൽകി കിരണങ്ങൾ പുൽകി...(2)
    തിരുനാബി മദ്ഹ് വരികൾ ആപ്പ്

  • @Muhammed_Souban
    @Muhammed_Souban 2 дні тому

    ما شاء الله❤
    Vallaatha Feel 😢

  • @junaidvenniyur33
    @junaidvenniyur33 10 місяців тому +9

    Flash media ന്റെ ഒരു പ്രത്യേകത.
    Live ൽ vocal ൽ ന് പുറമെ ദഫിന്റെ സൗണ്ടും perfect ആയിരിക്കും.
    ഇതിൽ ദഫിന്റെ base & sharp 👌👍 💯

  • @AbdulSalam-p2y
    @AbdulSalam-p2y 10 місяців тому +2

    മാഷാ അല്ലാഹ്
    എന്താ ഫീൽ

  • @irshadpulpatta4915
    @irshadpulpatta4915 10 місяців тому +3

    What a feel❤

  • @007sclause
    @007sclause 10 місяців тому +5

    🦋💚صَلَّى اللَّه عَلَى مُحَمَّدﷺ...😍🤍

  • @MurshidElayur7
    @MurshidElayur7 9 місяців тому +5

    🥹❤️‍🩹

  • @ZehraNoufal
    @ZehraNoufal 10 місяців тому +3

    صَلّی اللّٰهُ عليْهِ وسَلّمْ

  • @Muhammedsinantnr
    @Muhammedsinantnr 7 місяців тому +2

    Murshi 🥰

  • @mueenthahseen9290
    @mueenthahseen9290 10 місяців тому +3

    ❤اللهم صلى على سيدنا محمد وعلى آله وصحبه وسلم❤

  • @madhmadeenamedia2068
    @madhmadeenamedia2068 10 місяців тому +3

    മാഷാ അല്ലാഹ് സൂപ്പർ മുർഷിദ്ക്ക 😍

  • @kvmkinnovs7393
    @kvmkinnovs7393 3 місяці тому +1

    without music
    graet👍👍👍

  • @mom-of-three-princes
    @mom-of-three-princes 10 місяців тому +2

    Maa shaa allah ❤

  • @RedmiNot-c6e
    @RedmiNot-c6e 6 місяців тому

    Masha allah

  • @safarkp9278
    @safarkp9278 10 місяців тому +2

    ❤❤❤

  • @Sukoor123
    @Sukoor123 10 місяців тому +4

    Mutt👍👍🔥

  • @MuhammadMubarak.c-ly1oz
    @MuhammadMubarak.c-ly1oz 10 місяців тому +2

    Mashaallah ❤

  • @MohammedSufiyan-ut2hl
    @MohammedSufiyan-ut2hl 7 місяців тому

    Masha Allaah

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 3 місяці тому

    masha allah.....
    ❤❤❤❤super

  • @abduabdu9052
    @abduabdu9052 10 місяців тому +2

    😍😍😍

  • @faheemafaheema6860
    @faheemafaheema6860 4 місяці тому

    Mashallah

  • @NashwanNas
    @NashwanNas 6 місяців тому

    Superb

  • @MohammedSufiyan-ut2hl
    @MohammedSufiyan-ut2hl 7 місяців тому +1

    Habeebintte chaarath ethaan orupaad Aagraham und duaa cheyyane usthaade

  • @basheerpk2665
    @basheerpk2665 5 місяців тому

    MSLIM SONG ❤❤❤❤❤❤❤

  • @MuhammedAli-vs7xy
    @MuhammedAli-vs7xy 10 місяців тому +2

    ماشا الله ❤️

  • @faheemafaheema6860
    @faheemafaheema6860 4 місяці тому

    Allah

  • @_Monuzzz__
    @_Monuzzz__ 10 місяців тому +2

    ❤❤❤❤

  • @shimnasana4826
    @shimnasana4826 2 дні тому

    😢😢😢😢😢😢

  • @diyanfayzan7738
    @diyanfayzan7738 10 місяців тому +2

    👍

  • @MuhammedShamil-g4v
    @MuhammedShamil-g4v 2 місяці тому +1

    സമ്മിലൂനീ.... സമ്മിലൂനീ....
    സമ്മിലൂനീ.... സമ്മിലൂനീ ഖദീജാ....
    പുതപ്പിട്ടു മൂടു ഖദീജാ...
    ചേർത്തൊന്നണക്കൂ ഖദീജാ...(2)
    വിറക്കുന്നു മേനി
    പിടക്കുന്നു ദേഹി
    ശമിക്കാത്ത ദാഹം
    തളർത്തുന്നു ദേഹം...(2)
    ജിബിരീല് വന്ന് ഇഖ്‌റഅ് തന്ന്
    ഖുർആന്റെ നൂറ്
    ഖലമിൽ തെളിഞ്ഞ്‌...(2)
    (പുതപ്പിട്ടു മൂടൂ...)
    അറിവിന്റെ നൂറെ
    കനിവിൻ നിലാവേ
    ഭയക്കേണ്ടതില്ലും
    ഇലാഹുണ്ട് കൂടെ...(2)
    വചനങ്ങളെല്ലാം
    അവൻ തന്നതല്ലേ...
    ഇരു ലോകമാകെ
    പടച്ചവനല്ലേ...(2)
    (പുതപ്പിട്ടു മൂടൂ...)
    പതിയുടെ ചാരെ
    കരം കോർത്തു മെല്ലേ...
    ഹബീബായ മുത്ത്
    മഹദിയോടൊത്ത്‌...(2)
    കരുത്തുറ്റ വാക്ക്...
    ശറഫായോർക്ക്...
    കുളിർ കാറ്റ് നൽകി
    കിരണങ്ങൾ പുൽകി...(2)
    Sh4mil__00 follow

  • @babusoujababu2447
    @babusoujababu2447 6 місяців тому

    🎉🎉🎉

  • @muhammedalipc3774
    @muhammedalipc3774 8 місяців тому

    ഹൃദ്യം... 🥹🔥

  • @mc.m8858
    @mc.m8858 5 місяців тому

    😢😢😢🔥

  • @ubaidp2339
    @ubaidp2339 10 місяців тому +2

    ❤🌹💓

  • @safuvanmambattumoola
    @safuvanmambattumoola 10 місяців тому +3

    Murshi🥹🤍

  • @shafinavas7215
    @shafinavas7215 15 днів тому

    🤍💚

  • @MuhammadNabeel-vg5mr
    @MuhammadNabeel-vg5mr 7 місяців тому +1

    ❤️‍🩹❤️‍🩹❤️‍🩹

  • @mubashirabasith4277
    @mubashirabasith4277 22 дні тому

    Mashallah

  • @irfanpalani_33
    @irfanpalani_33 10 місяців тому +2

  • @HAFIZRIZVANSAQAFI
    @HAFIZRIZVANSAQAFI 10 місяців тому +2

  • @MuhammedShamil-g4v
    @MuhammedShamil-g4v 2 місяці тому

    സമ്മിലൂനീ.... സമ്മിലൂനീ....
    സമ്മിലൂനീ.... സമ്മിലൂനീ ഖദീജാ....
    പുതപ്പിട്ടു മൂടു ഖദീജാ...
    ചേർത്തൊന്നണക്കൂ ഖദീജാ...(2)
    വിറക്കുന്നു മേനി
    പിടക്കുന്നു ദേഹി
    ശമിക്കാത്ത ദാഹം
    തളർത്തുന്നു ദേഹം...(2)
    ജിബിരീല് വന്ന് ഇഖ്‌റഅ് തന്ന്
    ഖുർആന്റെ നൂറ്
    ഖലമിൽ തെളിഞ്ഞ്‌...(2)
    (പുതപ്പിട്ടു മൂടൂ...)
    അറിവിന്റെ നൂറെ
    കനിവിൻ നിലാവേ
    ഭയക്കേണ്ടതില്ലും
    ഇലാഹുണ്ട് കൂടെ...(2)
    വചനങ്ങളെല്ലാം
    അവൻ തന്നതല്ലേ...
    ഇരു ലോകമാകെ
    പടച്ചവനല്ലേ...(2)
    (പുതപ്പിട്ടു മൂടൂ...)
    പതിയുടെ ചാരെ
    കരം കോർത്തു മെല്ലേ...
    ഹബീബായ മുത്ത്
    മഹദിയോടൊത്ത്‌...(2)
    കരുത്തുറ്റ വാക്ക്...
    ശറഫായോർക്ക്...
    കുളിർ കാറ്റ് നൽകി
    കിരണങ്ങൾ പുൽകി...(2)
    Sh4mil__00 follow

  • @bishrubishru718
    @bishrubishru718 9 місяців тому +1

  • @junaidvenniyur33
    @junaidvenniyur33 10 місяців тому +2

    ❤❤❤

  • @shihabshihab-ov2gj
    @shihabshihab-ov2gj 10 місяців тому +2

  • @RamshiyaPk
    @RamshiyaPk 8 місяців тому

    ♥️

  • @shihabshihab-ov2gj
    @shihabshihab-ov2gj 10 місяців тому +2

  • @mkmmurshid1929
    @mkmmurshid1929 7 місяців тому

  • @MurshidMurshii-h9d
    @MurshidMurshii-h9d 10 місяців тому +2

  • @RamzanMujeeb-lu5lk
    @RamzanMujeeb-lu5lk 5 місяців тому

    ❤❤

  • @anasvenmenad8694
    @anasvenmenad8694 6 місяців тому

  • @FarazPa
    @FarazPa 5 місяців тому +1

    ❤❤❤

  • @R_Qw007
    @R_Qw007 5 місяців тому

    ❤❤❤

  • @AsifAsif-vo5pp
    @AsifAsif-vo5pp 9 днів тому

    ❤❤❤❤❤

  • @saleenaraeez8070
    @saleenaraeez8070 Місяць тому

    ❤❤

  • @abu-iz6os
    @abu-iz6os 5 місяців тому

    ❤❤❤❤

  • @faheemafaheema6860
    @faheemafaheema6860 4 місяці тому

    ❤❤❤❤

  • @ridhumol-r3r
    @ridhumol-r3r Місяць тому

    ❤❤❤❤