Minnadi Minnadi | Naran | K S Chithra | Deepak Dev | Kaithapram | Mohanlal | Joshy | Film Songs

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 489

  • @thestoryteller_1864
    @thestoryteller_1864 3 роки тому +260

    ചിത്ര അമ്മേടെ voice uff എത്രയൊക്കെ നമ്മൾ വളർന്നാലും ഈ ഒരു പാട്ട് കേൾക്കുമ്പോൾ നമ്മൾ പിന്നെയും ആ പഴയ കാലത്തേക്ക് പോകും.

  • @VKremixstudio
    @VKremixstudio 3 роки тому +625

    എന്റെ ഏട്ടനാ....✨️
    ഈ റോൾ എന്റെ ഏട്ടന് മാത്രമേ ചെയ്യാൻ പറ്റു... എന്റെ ജീവനാ എന്റെ ഏട്ടൻ ❤️love you ഏട്ടാ

  • @sivanandita2561
    @sivanandita2561 4 роки тому +495

    കൂരിരുൾ കാട്ടിൽ നിൻ അമ്മയുണ്ടോ🥰🥰
    അക്കരെ കുന്നിൽ നിൻ അച്ഛനുണ്ടോ🥰🥰

    • @shyni37
      @shyni37 4 роки тому +2

      I am devika jyothika told me to send you a call to discuss the details of the story the nora r u doing well. I am a beautiful day. day. I am a beautiful a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day.

    • @adarshajayan6809
      @adarshajayan6809 4 роки тому +1

      Sathyam

    • @shahidmalikakkal5856
      @shahidmalikakkal5856 3 роки тому +1

      Ayoda pavame

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 Рік тому

      ❤❤

    • @shalu7180
      @shalu7180 Рік тому

      😢😂

  • @nikhilnandhan2028
    @nikhilnandhan2028 3 роки тому +574

    ഈ പുഴയാ സാറെ എന്റെ അമ്മ.... വിശന്നപ്പോൾ എല്ലാം ഊട്ടിയും... കരഞ്ഞപ്പോൾ എല്ലാം ആരും കാണാതെ ആ കണ്ണീരെല്ലാം കൊണ്ടുപോയി... ഈ ഡയലോഗ് കേക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്😊😊😊

  • @tharakrishna5356
    @tharakrishna5356 3 роки тому +120

    വേലായുധനോടുള്ള ഇഷ്ടമാണ് ഈ പാട്ടിനോടും... 🥰 ലാലേട്ടൻ ഏതൊക്കെ mass hero ആയി വന്നാലും തോമാച്ചായനും, വേലായുധനും വേറെ level ആണ് ❤️ എല്ലാവരെയും അടിക്കുകയും, വഴക്കുണ്ടാക്കുകയുമൊക്കെ ചെയ്യുമെങ്കിലും ഉള്ളു കൊണ്ട് ഒരുപാട് വിഷമിക്കുന്ന ആളാണ് വേലായുധൻ.. മുള്ളങ്കൊല്ലിക്കാരെ മുഴുവൻ അയാൾ സ്നേഹിക്കുന്നുണ്ടെങ്കിലും ശരിക്കും അയാൾക്ക് ആരുമില്ല... കേളപ്പേട്ടന്റെ വീട്ടിൽ മീൻ കൊടുത്തിട്ട് ഊണ് കഴിക്കാമെന്നു പറഞ്ഞു അകത്തേക്ക് ചെല്ലുമ്പോൾ ബിന്ദു പണിക്കർ വാതിൽ കൊട്ടിയടക്കുന്ന ഒരു scene ഉണ്ട്.. എപ്പോ കണ്ടാലും വിഷമം വരും.. ഈ ലോകത്ത് നമ്മുടെ അച്ഛനും അമ്മയും സ്വന്തമായി ഒരു കൂടപ്പിറപ്പും ഇല്ലെങ്കിൽ പിന്നെ എപ്പോഴും നമ്മൾ ഒറ്റക്കായിരിക്കും.. വേലായുധനെ കാണുമ്പോഴും ഈ പാട്ട് കേൾക്കുമ്പോഴും വെറുതെ ഇങ്ങനൊക്കെ ചിന്തിച്ചു പോവും... അന്നും ഇന്നും എന്നും വേലായുധൻ ഇഷ്ടം ❤️❤️❤️

  • @vishnuajithkumar8273
    @vishnuajithkumar8273 3 роки тому +1312

    ആരുമില്ലാത്തവർക്ക്, പാതി വഴിയിൽ ഒറ്റക്കായി പോയവർക്ക്, ഒരു കുഞ്ഞു മിന്നാമിനുങ്ങ് കാണും എവിടെയെങ്കിലും 🙂

    • @VISHNU...
      @VISHNU... 3 роки тому +20

      ശരിയാണ് ❤️

    • @chunkbuddies3204
      @chunkbuddies3204 3 роки тому +15

      Correct 💯 Awesome comment bro

    • @sandhusan4395
      @sandhusan4395 3 роки тому +6

      Sathyanu

    • @jokhaansmedia3560
      @jokhaansmedia3560 3 роки тому +5

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤യാഥാർഥ്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kirankishor9165
      @kirankishor9165 3 роки тому +2

      💯

  • @ABINSIBY90
    @ABINSIBY90 3 роки тому +122

    ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. നരൻ എന്ന സിനിമ എപ്പോൾ കണ്ടാലും ഒരു അനുഭൂതിയാണ്. 2005 ഓർമ്മകൾ..

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 3 роки тому +109

    മുള്ളൻകോലി വേലായുധൻ.. ചിത്ര ചേച്ചി.. ദീപക് ദേവ്... ജോഷി.... Song.. 💥💥💥. ആദസ്സ്.....

  • @athuldasezhukone9943
    @athuldasezhukone9943 4 роки тому +425

    സത്യം പറയാല്ലോ അന്ന് മുതൽ തുടങ്ങിയതാണ് ഈ പാട്ടിന്റെ മുഴുവനും കേൾക്കണം എന്ന് പക്ഷേ ഇന്ന് ആണ് അത് യാതാർഥ്യം ആയത്

    • @shyni37
      @shyni37 4 роки тому +4

      Teacher, I am Devika v nair of class XB song on himachal pradesh without karoke, and I will be in the UK. I have a look

    • @vijeeshthazhathuveetil7765
      @vijeeshthazhathuveetil7765 3 роки тому

      😀😀👍🏻😍😍

    • @shahidmalikakkal5856
      @shahidmalikakkal5856 3 роки тому +1

      @@shyni37 thanku so much teacher
      Mohanlal fans kerala

  • @ramjith.rramankutty673
    @ramjith.rramankutty673 3 роки тому +182

    ആ കുഞ്ഞിനെ നോക്കി കണ്ണിറുക്കുന്നത്...uffchank..😘👌👌👌👌❤❤chithra chechi...

  • @vvskuttanzzz
    @vvskuttanzzz 4 роки тому +164

    വല്ലാത്ത ഒരു ഫീലാ.....ഈ പാട്ട് കേൾക്കുമ്പോ......❤🙏👌

  • @sanjojohnson8535
    @sanjojohnson8535 4 роки тому +196

    കണ്ണു നീർ പുഴവക്കിൽ നിന്നെ തനിച്ചാക്കി പോയതാരാണ്.. ദൂരേ പോയതാരാണ് ❤️❤️❤️what a feel.. Chithramma

  • @crazy_armygirl
    @crazy_armygirl 4 роки тому +67

    എന്താ ഒന്നു ഈ പാട്ടിൽ ഉണ്ട്..... simply luv the song... ഇന്നും ചുണ്ടിൽ എവിടെ നിന്നോ വരുന്നു... ❤️❤️❤️

  • @MiddleBencher1989
    @MiddleBencher1989 3 роки тому +58

    നല്ല ക്വാളിറ്റി ഉള്ള ഹെഡ്സെറ്റ് വച്ചു കേൾക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ വയ്യ.... എത്ര വർഷം കഴിഞ്ഞാലും പാട്ടിന്റെ മനോഹാരിത കൂടി വരുന്നതുപോലെ.... 💖

  • @geethack7444
    @geethack7444 3 роки тому +36

    മുളളംകൊല്ലി വേലായുധൻ ഇന്നും മനസ്സിൽ ഒരു വിങ്ങൽ ആയി കിടക്കുന്ന കഥാപാത്രം ലാലേട്ടൻ 🙏🙏🙏😭😭😭😭😭🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💪💪

  • @pranavpyadav6465
    @pranavpyadav6465 2 роки тому +8

    മുള്ളൻകൊല്ലി വേലായുധൻ ഒരു വിങ്ങൽ ആണ് ഇപ്പോഴും, അതാണ്‌ ആ മഹാനായ നടന്റെ നടനം

  • @jithu087
    @jithu087 2 роки тому +21

    നഷ്ട്ടപ്പെടലിന്റെ..ഒറ്റപ്പെടലിന്റെ വേദന. മനസ്സിന് പ്രയാസം വരുമ്പോഴെല്ലാം ഞാൻ ഈ പാട്ട് കേൾക്കാറുണ്ട്

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +752

    *ആദൃത്തെ ഒരു വരി മതി മോത്തം feel അങ്ങ് തരും*
    *പിന്നെ ലാലേട്ടന്റെ അഭിനയം കൂടി ആകുമ്പോൾ*
    " മുളളൻകൊല്ലി പുഴ സാറ് കണ്ടിട്ട് ഉണ്ടോ ? കുത്ത് ഒഴുക്കിൽ എന്നതാ ഒക്കെ വരുക എന്നൊന്നും ഇല്ലാ ... കാട്ടാന വരെ വന്നിട്ടുണ്ട് .. നാണുവേട്ടന് അറിയാം .. ! അങ്ങനെ ഒരു മലവെളളാ പാച്ചിലിൽ ഒഴുകി വന്നതാ എന്റെ അമ്മ .. അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞ് വാവയായിട്ട് അന്ന് ഞാനും ഉണ്ടായിരുന്നു .. എന്നെ കരയിൽ പ്രസവിച്ചിട്ട് അമ്മ പിന്നെയും എങ്ങോട്ടോ ഒഴുകി പോയി .. പിന്നെ മുളളൻ കൊല്ലിയിലെ എല്ലാ അമ്മമാരും ചേർന്നാ എന്നെ നോക്കിയതും വളർത്തിയതും " 🥺
    #വേലായുധൻ ❤️
    #നരൻ 🔥
    #MOHANLAL ❤️🔥

    • @jithujohnson3774
      @jithujohnson3774 4 роки тому +1

      Gg

    • @kichukich2006
      @kichukich2006 4 роки тому +3

      Poli

    • @fanboy589
      @fanboy589 4 роки тому +5

      Lalettan ❣️❣️❣️

    • @shyni37
      @shyni37 4 роки тому

      I am devika jyothika told

    • @shyni37
      @shyni37 4 роки тому

      I have send this to you. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful day. I am a beautiful

  • @arundas8446
    @arundas8446 3 роки тому +40

    പണ്ട് ഈ സിനിമ ചെറുപ്പത്തിൽ കാണുമ്പോൾ പാട്ടൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. പക്ഷെ ഈ പാട്ട് അന്നെനിക്ക് എന്തോ ഇഷ്ടപ്പെട്ടു. അന്നേ വിചാരിച്ചിട്ടുണ്ട് ഇത്ര നല്ല പാട്ട് എന്താ കുറച്ചു മാത്രം കാണിക്കുന്നതെന്നു 😊🤗

  • @arunkrishna327
    @arunkrishna327 2 роки тому +16

    എന്താ അറിയില്ല ഈ സീനുകളും ഈ പാട്ടും കേട്ടാൽ അറിയാതെ കരച്ചിൽ വരും 💯

  • @chaithrabiju8398
    @chaithrabiju8398 3 роки тому +62

    കേൾക്കുമ്പൊ അറിയാതെ കണ്ണ് നനയും...

  • @abhishekprakash1457
    @abhishekprakash1457 4 роки тому +115

    Enthoru clarity aanu chithra ammede voice......Deepak dev magic koodi aayalo song perfect aayi🥰

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 роки тому

      Ayinu

    • @moreandmore1265
      @moreandmore1265 3 роки тому +4

      @@shahidckedayamangalam4144 onni pooda koppe. Ooo ne നമ്മന്റെ ആളാണല്ലോ 😂😂.

    • @sarathnath4991
      @sarathnath4991 3 роки тому +2

      അതെ... എന്തൊരു ഫീൽ ആണ് 😍😍😍😍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 роки тому +20

    സത്യം കേട്ടിട്ട് കണ്ണുനിറഞ്ഞു പോയി 😔😔😔ന്തോ അത്രക്ക് വല്ലാത്ത ഫീൽ 😍😍😍😍😍😍😍😍എവിടെയൊക്കെയോ നമ്മുടെ ജീവിതത്തിൽ........ 😍😍😔😔😔😘😍😍😍😍😍

  • @KrishnaPrasad-lv7qv
    @KrishnaPrasad-lv7qv 4 роки тому +349

    ആരാരുമില്ലാത്തവർക്ക്‌ ആരോ ഒരാൾ ഉണ്ട്

  • @jishnuka7569
    @jishnuka7569 4 роки тому +122

    Deepak chettaa vere leval uff ennaafeela.... 👌

  • @മുണ്ടൂർമാടൻ-ഝ3ഘ

    ദീപക് ദേവ് 💗🔥

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 роки тому +50

    ഈ മാസ്സ് പാട്ടിനൊക്കെ ഏതവന്മാരോ ഡിസ്‌ലൈക്ക് അടിച്ച 😳എന്നാ ഫീലാ ചങ്കെ 😘😍😍😍😍😍അതും നുമ്മ ചിത്രചേച്ചിടെ വോയിസ്‌ കൂടി ആകുമ്പോൾ 😘😘😍😍😍ഉയിർ 😘😘😍😍😍😍

    • @jithus6592
      @jithus6592 Рік тому

      E pattu jeevanode kelkkuvano😮

  • @adventuremidea4192
    @adventuremidea4192 2 роки тому +18

    ചിത്രച്ചേച്ചിക്ക് തുല്യം ചിത്രച്ചേച്ചി മാത്രം 🙏🙏🙏

  • @__.khasi__
    @__.khasi__ 4 роки тому +63

    That veena portion 😍😍. Nostalgic feel🥰

  • @cinemacafesk10
    @cinemacafesk10 Рік тому +7

    0:34 ഇവിടുന്ന് അങ്ങോട്ടാണ് magic🪄✨️ ❤️

    • @RebeL3080
      @RebeL3080 2 місяці тому

      Thalaivareeeeee ningalaa☠️📈🗿🗿🗿🗿eppudi ethe🔥🔥🔥😮‍💨

  • @midhunp.m3084
    @midhunp.m3084 3 роки тому +130

    2021 ഇന്നും ഈ പാട്ടിനു എന്തു രസം ആണ് 😘😘😘

  • @ajunathanael6279
    @ajunathanael6279 4 роки тому +48

    Paattukark velli veezhunnath namukariyam. BUT
    Mattarkum paadan kazhiyathra athrayum bhamgiyil GOLDEN performance chila musicians perform cheyum.
    And this, is one of the most beautiful/cute performance of KSChithrachecheeeeeeeeeeeeeeeeeeeeeeee

  • @adarshappu427
    @adarshappu427 4 роки тому +86

    എന്റെ ഏട്ടൻ 😘😍😍

    • @shyni37
      @shyni37 4 роки тому +1

      Teacher, I am Devika v nair of class XB song on himachal pradesh without karoke, and

  • @ranjithranju6248
    @ranjithranju6248 4 роки тому +12

    ഇ സിനിമയോട് ഇതിലെ പാട്ടിനോട് ഒക്കെ എന്താണ് അറില്ല ഒരുപാടു ഒരുപാടു ഇഷ്ട്ടം. വേലായുധേട്ടൻ ഒരുപാടു ഇഷ്ട്ടം. ഇനി വരുമോ ഒരിക്കൽ കൂടെ ആ മുള്ളൻകൊല്ലി വേലായുധൻ ആയി. ഞാൻ ആദ്യം ആയി ഒറ്റയ്ക്കു പോയ്‌ കണ്ട ലാലേട്ടൻ പടം. അതൊരു വല്ലാത്ത സിനിമ ആയിപോയി 😍😍😍❤️❤️😍❤️❤️😍❤️😍❤️😍❤️😍❤️❤️❤️😍❤️❤️😍

  • @sachinvijayakumar9949
    @sachinvijayakumar9949 4 роки тому +163

    മുള്ളംകൊല്ലി വേലായുധൻ

  • @agrakaniyan1465
    @agrakaniyan1465 4 роки тому +53

    ഫാമിലി audience ന് വേണ്ടി ഒരു song ഫാൻസ്‌ പിള്ളാർക്ക് ഒരു അടിച്ചു പൊളി പാട്ടും velmuruga ദീപക് ദേവ് 🔥🔥🔥🔥

  • @jasonrex2893
    @jasonrex2893 4 роки тому +43

    Deepak Dev is sublime form!! My fav from this album was awesome Thumbikinnaram!

  • @aswin3-33
    @aswin3-33 2 роки тому +7

    രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ പാട്ട് ഒന്ന് ഹെഡ്സെറ്റ് വെച്ചു കേട്ട് നോക്കണം ഓഹ് ഒരു പ്രതേക ഫീൽ ആണ്

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 роки тому +7

    ഇന്നു ഈ ഫിലിം കണ്ടപ്പോൾ വീണ്ടും ഈ പാട്ടു Kelkkan തോന്നി. പണ്ടേ ഈ പാട്ടു ഇഷ്ടം 💕

  • @saifudeena1272
    @saifudeena1272 3 роки тому +11

    Vallathoru feel... uff😻🔥 sherikkum njn mammokka fan aan bt lalettan enn kelkkumpo oru romancham aan🤗 vallathoru feel... 💯💯💯

  • @don_pablo2001
    @don_pablo2001 3 роки тому +13

    ഈ ലോകത്തിൽ ആരും ഒറ്റയകാവത്തിരിക്കൻ വേണ്ടിയുള്ള ഒരു പാട്ട്

  • @akshayajayan6354
    @akshayajayan6354 4 роки тому +58

    എന്ത് ഫീൽ ആണ് 🥰🥰🥰🥰🥰

  • @sajeerbabu4327
    @sajeerbabu4327 Рік тому +4

    Innocent നോട്‌ മധു പറയുന്ന ഒരു ഡയലോഗ് ഉണ്ട്‌ " നമ്മളൊക്കെ കരുതുന്നതിനും എത്രയോ മുകളിലാടോ അവൻ നമ്മളെ കരുതി ഇരിക്കുന്നത് "

  • @kashmorakaashmora8150
    @kashmorakaashmora8150 4 роки тому +206

    ഇത് പോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ

  • @AK.172
    @AK.172 Рік тому +2

    മിന്നാമിന്നി കൂട് പൊട്ടിച്ചു ചിതറി പറക്കുന്ന കാഴ്ച ഉണ്ട് 😇😇😇😊😊😊കായലിലും കാട്ടിലും ആയി ഇരുട്ടത്..... ❤️❤️❤️

  • @veenas6510
    @veenas6510 2 роки тому +71

    പാതിരാത്രിയിൽ ഇത് കേട്ട് വേലായുധന് ആരുമില്ലല്ലോന്ന് ഓർത്ത്‌ കരയുന്ന എനിക്ക് എന്ത് വട്ടാണെന്ന് എനിക്ക് തന്നെ മനസിലാവുന്നില്ല 🤦‍♀️🤦‍♀️

    • @artyworkzofficial6020
      @artyworkzofficial6020 2 роки тому +1

      😂😂

    • @ANKITHA_007
      @ANKITHA_007 2 роки тому +2

      Achooda

    • @akhilviswas
      @akhilviswas 2 роки тому +1

      🥰🥰

    • @veenas6510
      @veenas6510 2 роки тому +3

      @@akhilviswas ശ്ശെടാ... ഈ reply notification നോക്കികൊണ്ട് tv വെച്ചപ്പോൾ ഏഷ്യാനെറ്റ്‌ മൂവീസിൽ നരൻ 🥰🤗

    • @Anandunandu64
      @Anandunandu64 2 роки тому +1

      😂🥺

  • @devanandkalesh4466
    @devanandkalesh4466 4 роки тому +80

    One of my favourite song ❤️

  • @m_e_e_n_u_
    @m_e_e_n_u_ Рік тому +2

    ഇപ്പൊ പാട്ട് കേക്കുമ്പോ അരികൊമ്പനെ ഓർമ വരുന്നു 🥺💕

  • @akhilks7964
    @akhilks7964 4 роки тому +48

    Chitra chechi istam💕💕

  • @snehasneha3431
    @snehasneha3431 4 роки тому +34

    Nostalgia ആരുമില്ല ❤❤

  • @vishnusaji1298
    @vishnusaji1298 3 роки тому +8

    ഇതു കേൾക്കുമ്പോൾ ഒള്ള ഒരു ഫീൽ ഒണ്ടല്ലോ വേറെ ലെവൽ

  • @kashmorakaashmora8150
    @kashmorakaashmora8150 3 роки тому +16

    ഈ സിനിമ എന്ന് കണ്ടാലും ഒരു പുതുമ പോലെ സൂപ്പർ മൂവി

  • @manjusabumanju2143
    @manjusabumanju2143 3 роки тому +7

    ഇതൊക്കെ കാണുമ്പോൾ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ് പക്ഷെ ലേലേട്ടാ ഓ നിങ്ങൾ 🙌🙌🙌🙌🙌🙌🙌

  • @Indian_here
    @Indian_here 3 роки тому +14

    CHITHRA CHECHI... GREAT

  • @roshnirl
    @roshnirl 3 роки тому +6

    ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും ഞാനീ ഇടവഴിക്ക് എങ്ങ് പോവും ❣️

  • @shilpashilsha8523
    @shilpashilsha8523 4 роки тому +43

    Super l lo ve you Chithra chechi

  • @ajithsudheer5487
    @ajithsudheer5487 2 роки тому +8

    Chithra chechi ...kaithapram...Deepak dev💞💞💞

  • @dhaneeshdhanu6481
    @dhaneeshdhanu6481 3 роки тому +4

    ലാലേട്ടൻ ഈ പാട്ടു പാടുന്നതും കേൾക്കാൻ വല്ലാത്തൊരു രസമാ

  • @krishnachandranchandran9928
    @krishnachandranchandran9928 Рік тому +1

    2005 ല്‍ ഈ സിനിമ കണ്ടു ആ പഴയ കാലം തിരിച്ചു കിട്ടില്ല എന്നുള്ള ഓര്‍മ കൂടിയാണ് ഈ പാട്ട് അതുകൊണ്ട്‌ ഉള്ളിലൊരു നോവലാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ കാരണം അത്ര ഗംഭീരമായ പാട്ടാണ്

  • @godsuperpower
    @godsuperpower 3 роки тому +17

    ആ കുഞ്ഞിനെ നോക്കി കന്നിരുക്കുന്ന സീൻ വയലിൻ 💓💓💓 ശോറി തംബുരു

  • @jamesmathew1880
    @jamesmathew1880 3 роки тому +10

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഈ സോംഗ് ഈ ലോക്ക് സമയത്ത് കേൾക്കുന്നവർ ഉണ്ടോ

  • @arunc8099
    @arunc8099 4 роки тому +17

    ദീപക്‌ദേവ്,,,,,,,, അണ്ണാ നമിച്ചു

  • @midhunsrcomr9080
    @midhunsrcomr9080 4 роки тому +24

    Ndhutt feel ishtta ❤️💙🖤🧡💛💚💜

  • @soorajjanardhana
    @soorajjanardhana Рік тому +2

    എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴയ്ക്ക്.. same feel

  • @manumohan6361
    @manumohan6361 6 місяців тому

    മുള്ളം കൊല്ലി വേലായുധൻ ❣️കുന്നുമ്മേൽ ശാന്ത ❣️ചിത്ര ചേച്ചി വോയിസ്‌ ❣️ദീപക് ദേവ് മ്യൂസിക് ❣️ ജോഷി സാർ ഡയറക്ഷൻ ❣️രഞ്ചൻ പ്രമോദ് തിരക്കഥ ❣️സിദ്ദിഖ് ഇക്ക വില്ലൻ എല്ലാം കൊണ്ടും മനസ്സ് നിറച്ച സിനിമ നരൻ ❣️❣️❣️

  • @arungopan3540
    @arungopan3540 4 роки тому +110

    Laletta😢 love you🤗😍

  • @bettyvenu9113
    @bettyvenu9113 2 роки тому +4

    ചിത്രമാ 😍😍💕❤️😘😘

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +10

    ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🤔🤔🤔🤔

  • @aishwaryabsabu8687
    @aishwaryabsabu8687 Рік тому +1

    E paatinu mazhayod entho bandamund... 🥰nalla mazhayulla samayangalil kettal nalla feel aanu😍

  • @peterjohn7066
    @peterjohn7066 Рік тому +5

    ഈ പാട്ട് കേൾക്കുമ്പോൾ എന്നിക്ക് അരി കൊമ്പനെ ആണ് ഓർമ്മ വന്നത്

  • @Youranish
    @Youranish 2 роки тому +1

    ഒരു അത്ഭുത ലോകം തന്നെ സൃഷ്ട്ടിച്ച നരൻ മൂവി. മുള്ളൻ കൊല്ലിയും അവിടത്തെ കുറെ ജീവിതങ്ങളുടെ നേർ കാഴ്ച

  • @snehamolmk6294
    @snehamolmk6294 4 роки тому +34

    Lal ettan❤❤❤❤

  • @vijith9685
    @vijith9685 3 роки тому +2

    Phonil ketal inkane aanenkil,...theatril poyi nokiya njan uff 😘😘😘

  • @bijubindusmotors7560
    @bijubindusmotors7560 3 роки тому +5

    സോനാ നായർ നല്ല അഭിനയം

  • @sindhums8895
    @sindhums8895 4 роки тому +7

    ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ്‌സാണ് 😟

  • @ranjithnk4275
    @ranjithnk4275 3 роки тому +1

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു നൊമ്പരം.... ആണ്...

  • @masterpkworld2590
    @masterpkworld2590 4 роки тому +14

    ജോഷി സംവിധാനം iduvara ഒരു diractor മലയാളത്തിൽ വനിട്ടില യറ്റവും നടമര വെച്ച് സിനിമ എടുത്ത യാഗ diractor ജോഷി Eg ( 2020 movi- Christan brother - new Delhi- )

  • @anilar7688
    @anilar7688 3 роки тому +4

    ഭയങ്കര ഫീൽ ആണ് ഈ song💖

  • @akhilar3051
    @akhilar3051 3 роки тому +10

    നെഞ്ചിൽ ഒരു നീറ്റലോട്കൂടിയല്ലാതെ ഈ സോങ് അന്നും ഇന്നും കേഴ്ക്കാൻ പറ്റിയിട്ടില്ല 😑😑😑😑😑

  • @kittyvlogs6473
    @kittyvlogs6473 3 роки тому +1

    Njaan athyamayi e pudukedapol pine njaan ee പാട്‌ enum kelkum athrakum eshdamayi eth eppam ente fav.. Song anne🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SivaPrakash-wq9gu
    @SivaPrakash-wq9gu 11 місяців тому +2

    മുന്നിൽ ഒരു വെട്ടം ഉണ്ടാരുന്നു.. പക്ഷേ ഇപ്പൊ 😔

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +4

    ഈ പാട്ട് ഫുൾ ഷൂട്ട് ചെയ്താണ് പിന്നീട് നീളം കൂടിയതോണ്ട് ആണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത് 🔥🥺

  • @vineethavineetha804
    @vineethavineetha804 3 роки тому +3

    ഒരിക്കലും മറക്കാൻ പറ്റില്ല

  • @GALAXYCHANNEL-t6f
    @GALAXYCHANNEL-t6f 3 роки тому +4

    മനസ്സിന് വല്ലാത്ത feel തരുന്ന song anu ❤️

  • @abhijithchandran320
    @abhijithchandran320 4 роки тому +21

    മലയാസിനിമ ഇതുവരെയും നല്ലരീതിയിൽ ഉപയോഗിക്കാത്ത സംവിധായകൻ

    • @praveenvettiyattil9714
      @praveenvettiyattil9714 3 роки тому +7

      ആര് ജോഷിയോ ? പുള്ളിയുടെ സിനിമകൾ കാണാത്തത് കൊണ്ട് തോന്നുന്നതാണ് പുള്ളേ ജയൻ മുതലുള്ള നടന്മാർക്ക് സൂപ്പർ ഡ്യൂപ്പർ ബംബർ ഹിറ്റ് നല്കിയിട്ടുള്ള മുതലാ മമ്മൂട്ടി ഫീൽഡിൽ നിന്നും പുറത്താകാറായി എന്ന അവസ്ഥ വന്നപ്പോ ന്യൂഡൽഹി എന്ന പടം ചെയ്ത് മമ്മൂക്കയുടെ റേഞ്ച് കുത്തനെ ഉയർത്തിയ മുതലാ

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 3 роки тому +3

      @@praveenvettiyattil9714 പുള്ളി ഉദ്ദേശിച്ചത് ദീപക് ദേവിനെ ആകും 😀😀

  • @goodluck5829
    @goodluck5829 4 роки тому +18

    Chitramma💖💖

  • @renjithvs9799
    @renjithvs9799 4 роки тому +25

    Chithra Chechi 😍

  • @anjanas7943
    @anjanas7943 3 роки тому +1

    Enthaannariyillaa kettappo kannu niranjuuu...... manasum☺☺

  • @binshanbinshan2135
    @binshanbinshan2135 4 роки тому +122

    2020 ee song kelkkunavar undo ❤❤❤

    • @binithavinesh4897
      @binithavinesh4897 4 роки тому

      ഇത് അപ്‌ലോഡ് ചെയ്തത് തന്നെ 2020 ൽ ആടെ.. 😂

    • @ankithaashok6630
      @ankithaashok6630 4 роки тому

      @@binithavinesh4897 no vere channelil uploadeytitund

    • @binithavinesh4897
      @binithavinesh4897 4 роки тому

      @@ankithaashok6630 ഈ ചാനലിൽ 2020 ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.. ഈ ചാനലിൽ വന്നിട്ട് ഇങ്ങനെ ചോദിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ..!

    • @STRANGER11
      @STRANGER11 3 роки тому

      @GTM KKR njanum

    • @thehanger1908
      @thehanger1908 3 роки тому

      2021💥

  • @Abhiram-xe8yn
    @Abhiram-xe8yn 3 роки тому +3

    ഇനി വരുമോ ഇതുപോലത്തെ padam🥲🥲

  • @_magic_roller_
    @_magic_roller_ 2 роки тому +1

    Ottaykirikumbo kelkkan enth rasam ann ee paatt🙂❤️

  • @lijithharidash9234
    @lijithharidash9234 3 роки тому +3

    The saddest news is that it is not even million other songs which are crazy ( pranthi ) songs reach million why won't this reach millions ??? This song really deserves million views

  • @appuambadi464
    @appuambadi464 Рік тому +3

    പണ്ട് മുതൽ ഒറ്റക്കും ഒറ്റപെടുത്തിയും ഒറ്റ ജീവിതം നയിച്ചു പോകുന്ന എഞ്ഞേ പോലെ ഉള്ളവർക്കു epozhu. പുറത്ത് ഇറങ്ങി നടന്നാൽ കൂട്ടിനു ഒരു മിന്നാ മിനുങ് ഉണ്ടാവും, 🙂🤸‍♂️🙏

  • @Abhijith_K_Cheriyappath
    @Abhijith_K_Cheriyappath 3 роки тому +4

    Deepakji... ❤️ lalettan... 😘

  • @arunmohan106
    @arunmohan106 4 роки тому +93

    Eyal meeshapirichu kalipu anel kalipa pakshe aa meesha pirichu kunjinodu chirikunna scenil ayal atinekalum kunja

  • @almallu2437
    @almallu2437 2 роки тому +8

    Chitras voice+Veena notes

  • @BatMan-fm8vo
    @BatMan-fm8vo 2 роки тому +2

    Chronic bachelor
    Naran
    Ben johnson
    Puthiyamugham
    Deepak dev ❤️

    • @martinsam8787
      @martinsam8787 2 роки тому

      Pinneyum ondu pullide kidu items

    • @martinsam8787
      @martinsam8787 2 роки тому

      Udayan anu tharam, Symphony, sppedtrack ,lion , christian brothers , Adam Joan , grandmaster Lucifer avataram , bro dady , baskar the rascal okke 🔥even mosham padam ayya big brotheril vare deppak music super ayrnu

  • @sabinsabastian8743
    @sabinsabastian8743 4 роки тому +3

    ഒത്തിരി ഇഷ്ട്ട ഈ പാട്ടിന്നോട് 💗💗💗💗💗

  • @anee0651
    @anee0651 4 роки тому +8

    What a movie , Really some thing special ❤️

  • @subinthomas1824
    @subinthomas1824 3 роки тому +2

    Njaan aadhyamayi theataril kanda movie. ❤️ Naran❤️