മന്ത്രം ജപിക്കുന്ന എല്ലാവരും ഇതറിഞ്ഞേ തീരൂ ! MANTRAM ! HINDU CULTURE !VEDA!UPANISHAD !BHAGAVATGEETA

Поділитися
Вставка
  • Опубліковано 8 вер 2024
  • #ganapathihomam #ganapathyhomam #vinayakachathurthi #vinayagachathurthi #sreekrishnan #harichandhanamadom
    #hinduvision #astrology #jathakam #harichandhanamadom #rjiyerastrologyN #astrology #ramayanam #athamstar #harichandhanamadomrjiyer #rjiyer#astrology#podcast #podcastmalayalam
    ഹോമകുണ്ഡം ഓൺലൈൻ ആയി വാങ്ങുവാൻ : amzn.to/3DI9TKI
    അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichand...
    Follow :
    WEBSITE :www.harichandhanamadom.com
    #INSTAGRAM : / harichandhanamadom
    #TELEGRAM CHANNEL: t.me/harichand...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    #FACE BOOK : / harichandhanamadom-r-j...
    #FACE BBOK (HINDU VISION) / hindu-vision-malayalam...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    UA-cam 2 : / @harichandhanamadomrjiyer
    UA-cam 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

КОМЕНТАРІ • 174

  • @sajnasuresh6909
    @sajnasuresh6909 3 роки тому +3

    നമസ്കാരം തിരുമേനി, ഹിന്ദു മത നല്ല അറിവു കൾ പറഞ്ഞു തന്നതിന് വളരെ നന്ദി🙏🙏🙏.

  • @vasanthabalan3090
    @vasanthabalan3090 3 роки тому +3

    ഇത്രയൊക്കെ വിശദമായി പറഞ്ഞു തന്ന തിരുമേനിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 👏👏

  • @anugrahvaisakh2034
    @anugrahvaisakh2034 3 роки тому +23

    എല്ലാം മനസിലാവുന്ന രീതിയിലാണ് അങ്ങ് പറഞ്ഞു തരുന്നത്. നന്ദി തിരുമേനി.. 🙏🏻🙏🏻🙏🏻 ശിവഭാഗവാനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ? Please തിരുമേനി...

    • @sobhak7552
      @sobhak7552 3 роки тому

      നമസ്കാരം തിരുമേനി 🙏🏾🙏🏾നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി ഉണ്ട് 🙏🏾🙏🏾

    • @rekhasudheer3836
      @rekhasudheer3836 3 роки тому +1

      Mahishasura mardini manthram paranju tharamo 🙏

    • @creationofnature9948
      @creationofnature9948 3 роки тому

      ua-cam.com/video/ffEd9rtBmLM/v-deo.html
      നമസ്ക്കാരം

  • @premav4094
    @premav4094 2 роки тому +2

    നല്ലൊരു അറിവാണ് തന്നത്.
    പ്രണാമം തിരുമേനി🙏
    ജയ് ശ്രീ രാധേ രാധേ 🙏

  • @sulekhar9766
    @sulekhar9766 3 роки тому +2

    ഭക്തരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടിനൽകുന്ന തിരുമേനിക്ക് നന്ദി.

  • @user-im5um7wg9d
    @user-im5um7wg9d 3 роки тому +2

    നമസ്ക്കാരം 🙏തിരുമേനി 🙏തിരുമേനിവളരെ അറിവുകളാണ് ഞങ്ങളെ പോലുള്ളവർക്ക് തരുന്നത് 🙏നന്ദി 🙏വളരെ യേറെ നന്ദി 🙏🙏🙏

  • @praveenkumarpdm1315
    @praveenkumarpdm1315 3 роки тому +4

    വളരെ നല്ല അവതരണം, അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏🙏🙏

  • @SajithKumar-xw3mj
    @SajithKumar-xw3mj 3 роки тому +7

    വളരെയധികം ശരിയായ അറിവ് പകർന്നുതന്നതിന് തിരുമേനിക്ക് ഹ്രദയംനിറഞ്ഞ നന്ദിയറിയിക്കുന്നൂ

  • @sreekalavijayan5981
    @sreekalavijayan5981 2 роки тому +2

    ഞാൻ പ്രാർത്ഥിക്കുമ്പോൾ മഹാദേവനെ ഗുരു ആയി വിജാരിച്ച് ആണ് പ്രാർത്ഥിക്കുന്നത് ലളിത സഹസ്രനാമം ചെല്ലുമ്പോൾ ലളിതാംബിക യോ യും മഹാദേവനനെയും നാരായണൻ ഗണപതിയോയും പ്രാർത്ഥിച്ച ശേഷം ആണ് ചെല്ലുന്നത് തിരുമേനി🙏🙏

  • @jalajaa8080
    @jalajaa8080 3 роки тому +3

    മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏🙏

  • @pavithrasudheer5604
    @pavithrasudheer5604 3 роки тому +8

    വളരെ നന്ദി തിരുമേനി ഞാൻ ദിവസവും മദ്രങ്ങൾ ജപിക്കും......😊☺️😊☺️🙂💫🥳

    • @sobhak7552
      @sobhak7552 3 роки тому

      നമസ്കാരം തിരുമേനി 🙏🏾🙏🏾ഉച്ചക്ക് non veg കഴിച്ചു വൈകുന്നേരം വിളക്ക് വെക്കാനും നാമം ചൊല്ലാനും മന്ത്രം ചൊല്ലാനും പാടുമോ 🙏🏾🙏🏾

    • @creationofnature9948
      @creationofnature9948 3 роки тому

      ua-cam.com/video/ffEd9rtBmLM/v-deo.html

  • @janiya-
    @janiya- 3 роки тому +6

    നമസ്‌കാരം തിരുമേനി🙏🙏🙏അഷ്ടലക്ഷി മാരെ കുറിച്ചു ഒരു video ചെയ്യുമോ? Please......

  • @Omanakuttan.M.ROmanakuttan
    @Omanakuttan.M.ROmanakuttan Місяць тому

    നല്ല അറിവുകൾ ആയിരുന്നു. നന്ദി തിരുമേനി.

  • @ushaknv5224
    @ushaknv5224 3 роки тому +3

    ഓം ഗം ഗണപതയേ നമ:🙏 ഓം : നമ: ശിവായ🙏 നമസ്ക്കാരം തിരുമേനി🙏

  • @beenarania6619
    @beenarania6619 3 роки тому +1

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി തിരുമേനി.....

  • @jinukrjinukr1725
    @jinukrjinukr1725 3 роки тому +2

    തിരുമേനിഅങ്ങയുടെ ക്ലസ് ഹൃദ്യയസ്൧മാണ് ഒരു പാട് നന്ദി

  • @miniashok5782
    @miniashok5782 Рік тому

    നന്ദി തിരുമേനി പറഞ്ഞു തരുന്ന കാര്യങ്ങൾ ഗുരുവായി കണ്ട് മാന്ദ്രങ്ങൾ ചൊല്ലിക്കൊള്ളാ 🙏🙏🙏🙏🙏

  • @ambilipradeep9058
    @ambilipradeep9058 3 роки тому +6

    നമസ്കാരം തിരുമേനി 🙏🙏🙏

  • @vanajan8346
    @vanajan8346 Рік тому

    അറിവിന് നന്ദി....ഷോർട്ട് വീഡിയോകൾ വളരെ ഉപകാരപ്റദ൦......🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👍👍👍👍👍

  • @sasikalasuresh7658
    @sasikalasuresh7658 3 роки тому +2

    വളരെ നന്ദി നന്ദി നന്ദി തിരുമേനി 🙏

  • @panchajanyam2477
    @panchajanyam2477 3 роки тому +5

    തിരുമേനി എത്രയോ വീഡിയോക്ക് കമൻറ് ഇട്ടിട്ട് ഒരു വീഡിയോക്കും ഒരു റിപ്ളേയും തരുന്നില്ലല്ലോ

  • @vanajan8346
    @vanajan8346 Рік тому

    നന്നായി മനസിലാക്കി തരുന്നതിന് നന്ദി.

  • @athulkrishnan9351
    @athulkrishnan9351 3 роки тому +3

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @sanjeevansanjeevan5055
    @sanjeevansanjeevan5055 3 роки тому +1

    Very very good Thank you for your explanation about Pooja & etc.good luck .

  • @sunithac1541
    @sunithac1541 2 роки тому +1

    എന്റെഗുരു തിരുമേനിയാണ് 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @shwethavimal6965
    @shwethavimal6965 Рік тому

    sir. my daughter is doing well in her studies last year you checked her horoscope. i had done all parihara poojasi iam very happy now

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +6

    നമസ്കാരം തിരുമേനി

  • @syamakrishnan1484
    @syamakrishnan1484 3 роки тому

    Thank you thirumeni engine ouru messege njan kathirunnatha kure nalla karyangal ethiloode manassilayi

  • @user-mm7gw4gp6l
    @user-mm7gw4gp6l 12 днів тому

    നമസ്കാരം തിരുമേനി,🙏🙏🙏

  • @renjiniramesh6430
    @renjiniramesh6430 2 роки тому

    അറിവ് തേടുന്നവരാണ് എന്ന് തിരുമേനി പറഞ്ഞത് 100% സത്യം

  • @harikrishnankuyiloor2327
    @harikrishnankuyiloor2327 3 роки тому

    Namaskaram Thirumeany.Angayude veediokal nhan kanarundu. Eante orupadu samsayangalkkulla marupady Angayude veediokalil ninnu kitty. Thanks.

  • @rajarekha5860
    @rajarekha5860 3 роки тому +15

    തിരുമേനി യെ ഗുരു ആയി കണ്ട് നമസ്കാരിച്ചേ ആണ് അങ്ങേ പറയുന്ന മന്ത്രങ്ങൾ ജപിക്കുന്നെ 🙏🙏

    • @AmitShahFans
      @AmitShahFans 2 роки тому +1

      ന മസ്കാരം തിരുമേനി ഓം നമോ നാരായണായ നമ :

  • @prathibhagopal1830
    @prathibhagopal1830 3 роки тому +3

    Namaskaram thirumeni

  • @ambilyprasad5204
    @ambilyprasad5204 3 роки тому +1

    നന്ദി തിരുമേനി🙏
    ആർത്തവ കാലത്ത് ജപിക്കാവുന്ന എന്തെങ്കിലും മന്ത്രമോ പ്രാർഥനയോ ഉണ്ടോ?

    • @adsvlog1128
      @adsvlog1128 3 роки тому +1

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🌹🌹🌹

  • @sathyanchitteth1972
    @sathyanchitteth1972 3 роки тому

    വളരെയധികം ഉപകാരപ്രദം

  • @pmmohanan9864
    @pmmohanan9864 2 роки тому

    Very informative video thirumeni, Namaskaram

  • @SheelaSheela-kp3pd
    @SheelaSheela-kp3pd 7 місяців тому

    Therrumany andaavettlnanmahadavannaakudumma
    Krishananhanumanvesakarmavlakme

  • @manjuponnappan4101
    @manjuponnappan4101 3 роки тому

    Very helpful videos anu, thank-you tirumeni🙏🙏🙏🙏🙏🙏

  • @Kannanodoppam
    @Kannanodoppam 3 роки тому

    അങ്ങ് നേരിട്ട് പറഞ്ഞു തരുന്ന പോലെ തോന്നി നന്ദി.

  • @sreedeviprabhu3285
    @sreedeviprabhu3285 3 роки тому +1

    Ugram Veeram mahavishum jwalatham. Jabikkamo. Siva bhagavande aghora mantram muthalayava satharana alukkalkku egine jabikkan pattum.

  • @raziakamal5623
    @raziakamal5623 3 роки тому

    Thirumeni ..pranamam.enik japamalaude pranapra prathishta mandram arianam ennund.

  • @baijump9994
    @baijump9994 3 роки тому

    നന്ദി നമസ്കാരം ഗുരുജി

  • @ourworld4we
    @ourworld4we 3 роки тому +1

    Hindu vine valathuvan serikum tayaraku tangalude niyogan cheyyu🙏🏼🙏🏼

  • @indirapkmavilayi8234
    @indirapkmavilayi8234 3 роки тому

    Valarenalla arivukal nalkiya thirumenikk kodi nandi

  • @nirupamanair9392
    @nirupamanair9392 3 роки тому +2

    ഒരു കുഴപ്പവുമില്ല തീരുമേനി ഇങ്ങനെ ഉള്ള വീഡിയോകൾ ആണ് ഞ്ഞങ്ങൾക്കാവശ്യം അത് എത്ര ദീർഘിപ്പിച്ചാലും അറിവ് അറിവല്ലെ.അത് മറ്റെന്തിനെക്കാളും മുൻപിലാണ്.

  • @santhoshkumar3892
    @santhoshkumar3892 3 роки тому

    Namaskaram thirumeni
    Thudarnnum pretheeshikkunnu,

  • @venugopalvenu7763
    @venugopalvenu7763 2 роки тому

    Thirumeni , very very THANKS

  • @ROH2269
    @ROH2269 3 роки тому +1

    Namaskaram Thirumeni 🙏

  • @sabithaprakash3617
    @sabithaprakash3617 2 роки тому

    Thirumeni. Brahma. Muhoorthathil...allathe. 5. Mani yku. Ezu nett. Om. Namashivaya. Cholliyal. Athinu. Falam. Kitumo. Ithinu. Oru. Marupadi. 🙏🙏

  • @pmmohanan660
    @pmmohanan660 3 роки тому

    Useful video tirumeni, namaskar

  • @vishnupriyakp4439
    @vishnupriyakp4439 3 роки тому +1

    Sree lalitha sahasranamam enghane vayikanam phalasidhi thudanghiya karyanghal onu paranutharamoo thirumenii😇

  • @padmavathiav9719
    @padmavathiav9719 3 роки тому

    Nalla arivuthannathinu thank you thirumeni 🙏🙏🙏

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh 3 роки тому +1

    നമസ്കാരം തിരുമേനി. ആഘോരി മന്ത്രം ഒന്ന് വിശദീകരിച്ച് ഒരു vdo ചെയ്യാമോ.

  • @mukulsvvengola6800
    @mukulsvvengola6800 3 роки тому +1

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ
    ഇത് ഞാൻ ജപിക്കാറുണ്ട്
    അങ്ങ് ഒന്ന് കൃത്യമായി പറഞ്ഞ് തരാമോ ?

  • @renukamnair9545
    @renukamnair9545 2 роки тому

    വളരെ നല്ല അറിവ് 🙏

  • @nimna1
    @nimna1 3 роки тому +1

    Devimahatmiyam engane anu vayikkenda ennu paranju tharumo thirumeni

  • @mathumangalamtraders6522
    @mathumangalamtraders6522 2 роки тому

    Namaste Thirumeni
    Njann Ella divasavum Ganapathi ashtotharam Japikarundu

  • @prasannakumari.c
    @prasannakumari.c 3 роки тому +1

    തിരുമേനി നമസ്തേ 🙏🙏🙏🙏🙏🌺🌿🌺🌿

  • @sreedevi2325
    @sreedevi2325 Рік тому

    നമസ്തേ തിരുമേനി

  • @chandrikak4113
    @chandrikak4113 3 роки тому +2

    108 Havana ennu paranchal ennam thettipoyal enthu cheyyanam

  • @sumisajeev6110
    @sumisajeev6110 3 роки тому +1

    Devi mahathmyam parayanam cheyyumbol njan navakshari japikarila . Athinu prashnam undo. Please reply sir.🙏

  • @vinodvi8286
    @vinodvi8286 3 роки тому +1

    തിരുമേനി എനിയ്ക് ഒരു സംശയം മാണ് ചോത്യ്ക്കാൻ ഉള്ളത്. വിളക് അണയക്കുന്നത് എങ്ങനെ യാണ്. പൂവ് എടുത്തു മണപ്പിച്ചിട് അണയ്ക്കാ മെന്ന് കേൾക്കുന്നുണ്ട്. അല്ല വീശി അ ണയ്ക്കാമെന്നും കേൾക്കുന്നുണ്ട്. എന്ത് ആണ് വേണ്ടത് എന്ന് തിരു മേനി ഒരു വീഡിയോ ചെയ്യണം മെന്ന് അപേഷിക്കുന്നു.

  • @ajayakumarashokan8688
    @ajayakumarashokan8688 2 роки тому

    തിരുമേനി... അഷ് ടലക്ഷ്മി മന്ത്രവും, പൂജയും വിധിപ്രകാരം ഒന്ന് പറഞ്ഞു തരുമോ

  • @maniammapillai7521
    @maniammapillai7521 2 роки тому

    Good information 🙏🙏🙏🙏

  • @sanithakumari3236
    @sanithakumari3236 3 роки тому

    ഇഷ്ടപ്പെട്ടു തിരുമേനി 🙏🙏🙏

  • @sheenap4140
    @sheenap4140 2 роки тому

    Thank you for the information

  • @surasura1242
    @surasura1242 2 роки тому

    എന്റെ ഗുരു തിരുമേനി തന്നെ എന്നും പ്രാർത്ഥിക്കുന്നത് ജപിക്കുന്നത് എല്ലാം തിരുമേനി പറഞ്ഞു തന്നതാണ് ഇന്നേവരെ ജ ഭിച്ചിട്ടുള്ളൂ

  • @jayasreev9062
    @jayasreev9062 Рік тому

    🙏🙏🙏

  • @chandranagambadath1465
    @chandranagambadath1465 3 роки тому

    നന്ദി തിരുമേനി 🙏

  • @kalavenugopalan610
    @kalavenugopalan610 3 роки тому +1

    നന്ദി.. നമസ്കാരം.. തിരുമേനി..🙏🙏🙏

  • @syamalasyamalarajendran84
    @syamalasyamalarajendran84 3 роки тому

    Thanks thirumeni

  • @sajusaju9092
    @sajusaju9092 3 роки тому

    വളരെ ത്ത്പ്തിയായി കേട്ടു തിരുമേനി

  • @athulyasethu
    @athulyasethu Рік тому

    നാഗമാല മന്ത്രം ജപിക്കാമോ സ്വൊയം???നാഗ മാല മന്ത്രത്തെ കുറിച്ച് വിശദമായിട്ട് ഒന്ന് പറഞ്ഞു തരാമോ തിരുമേനി?? 🙏🏼🙏🏼🙏🏼 നന്ദി

  • @sindhur2471
    @sindhur2471 3 роки тому +1

    Sir ഇത് വളരെ നേരത്തെ പറഞ്ഞു താരമായിരുന്നു.
    സാറിന്റെ ഈ ചാനൽ മറ്റു പല ചാനലുകാരും കണ്ട് മനസിലാക്കിയാൽ മതിയായിരുന്നു.

  • @OmanOman-pj9kj
    @OmanOman-pj9kj 3 роки тому

    നമസ്കാരം തിരുമേനി തിരുമേനി യുടെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട് നമ്മൾ കടംകൊടുത്ത മുതൽ തിരിച്ചു കിട്ടുന്നതിന് വേണ്ടി ഏതു മന്ത്രം ജപിക്കണം പ്ലീസ് ദയവുചെയ്ത് ഒന്നു പറഞ്ഞു തരുമോ

  • @makumari9595
    @makumari9595 3 роки тому

    Iykamaktya sooktham veettilirunu sadaranakarku japikamo thirumeni

  • @praveenkumarmp557
    @praveenkumarmp557 2 роки тому

    ആഘോര മന്ത്രം ഉപസിക്കാമോ? ഉപസിക്കാം എങ്കിൽ എന്തൊക്കെയാണ് അനിഷ്ഠിക്കേണ്ടത്

  • @bindhukumari2700
    @bindhukumari2700 3 роки тому

    തിരുമേനി നമസ്കാരം. ബ്രമമ്മ രക്ഷസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ആരാണ് ബ്രെമ്മരക്ഷസ്സ്, എന്ത് ദോക്ഷമാണ് വരുന്നത്. എന്തുചെയ്യണം

  • @prakashankk2344
    @prakashankk2344 3 роки тому

    നന്ദി.തിരുമേനി

  • @kalaremesh9529
    @kalaremesh9529 3 роки тому +1

    നേരിൽ ജോതിഷം അറിയുവാൻ ethucheyyannam

  • @prasannalohi9173
    @prasannalohi9173 3 роки тому

    🙏👍👍ഞാനും 2 നേരം നാമം japikkarundu

  • @usharamachandran8437
    @usharamachandran8437 3 роки тому

    Ent mon krishnadas aswathi 23 10 1991 onnu Nokiyitu parayumo thirumeni kuraee anubhavichathanu pls

  • @ncnirmalanimi2154
    @ncnirmalanimi2154 Рік тому

    തിരുമേനി നമസ്തേ
    ഞാൻ നിരന്തരം ജപിക്കു ന്ന മന്ത്രം ദ്വാദശാക്ഷരമന്ത്ര മാണ്..
    "ഓം നമോ ഭഗവതേ വാസുദേവാ യാ "
    ഗുരുമുഖത്തു നിന്ന് പഠിച്ചതല്ല...
    കൃഷ്ണനെ തന്നെ ഗുരുവാ യു കണ്ടു കൊണ്ട്.....
    ഇതിനെ കുറി ച്ച് ഒന്ന് പറഞ്ഞു തരണം

  • @jalajaka8342
    @jalajaka8342 3 роки тому

    Thank you sir

  • @manila17
    @manila17 3 роки тому

    Sir. Oru doubt chodhikate..
    Vidhyarambam vijayadhasami k allathe vere divasam azhuthikavo.

  • @chandrabose9196
    @chandrabose9196 2 роки тому

    മന്ത്രത്തെ പറ്റി പറയുമ്പോൾ എന്താണ് മന്ത്രം ഈശ്വരനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

  • @ANANDS-fr2hs
    @ANANDS-fr2hs 3 роки тому +1

    Ashtalekshmi vilaku veettil kathikkamo

  • @arulchef5038
    @arulchef5038 2 роки тому

    Super

  • @rajithapk8963
    @rajithapk8963 3 роки тому

    Good information

  • @ratheeshrenjini7065
    @ratheeshrenjini7065 3 роки тому +2

    തിരുമേനി uttharattathi ആണ് എന്റെ നാൾ. ശനി ദശയിൽ ജനിച്ചവർ ദേവി മാഹാതമീം chullannathu ദോഷം ആണ് എന്ന് പറഞ്ഞു. ഇത്‌ സത്യം ആണോ തിരുമേനി. ഒരു മറുപടി തെരെണേ.

  • @ThulasiTV-wh1em
    @ThulasiTV-wh1em 19 днів тому

    തിരുമേനീ നമസ്കാരം🙏🏻🙏🏻🙏🏻 ഞാൻ ദേവീ മാഹാത്മ്യത്തിലെ ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡ യെ വിച്ചേ നമഹ എന്ന മന്ത്രം 18 തവണ ചൊല്ലാറുണ്ട് ഇത് ജപിക്കുന്നതുകൊണ്ട് ദോഷഫലം ഉണ്ടാകുമോ ദയവായി മറുപടി തരണേ, ഞാൻ അമ്മയെ ഗുരുവായി കണ്ടാണ് ദേവീ മഹാത്മ്യ പാരായണം തുടങ്ങിയത്🙏🏻🙏🏻:

  • @sheelaunni5630
    @sheelaunni5630 3 роки тому

    Namaskkaram thirumeni

  • @harilayodhya6749
    @harilayodhya6749 3 роки тому

    സ്വയംഭോഗം ചെയ്തുപോയാൽ 6 മണിക്കൂർ കഴിഞ്ഞിട്ടു കുളിച്ചിട്ടു മന്ത്രങ്ങൾ ചൊല്ലാൻ പറ്റുമോ അഷ്ട്ടോതരം പോലെ ഉള്ള മന്ത്രങ്ങൾ ........?
    ആരെങ്കിലും മറുപടി തരാമോ
    Plz reply....................

  • @sajinishyni6663
    @sajinishyni6663 3 роки тому

    Thirumeni badrakali pathu ennum Veettil ninnu japikunnathu doshamano?

  • @preetha.skumari6869
    @preetha.skumari6869 3 роки тому

    താങ്ക്സ് തിരുമേനി

  • @athirajoshi36gamil143
    @athirajoshi36gamil143 3 роки тому

    Sir, സരസ്വതി പൂജ വരുവല്ലേ.... അതു അങ്ങനെ എടുക്കണം, അടുത്താൽ ഉള്ള ഗുണം, എടുക്കേണ്ട സമയം, ഏത് ദിവസം മുതൽ ❓️ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏

  • @sreerajks2977
    @sreerajks2977 3 роки тому

    Namasthe thirumeni

  • @AmitShahFans
    @AmitShahFans 2 роки тому

    നമസ്കാരം തിരുമേനി എതെക്കെ മന്ത്രൾ ണു ജീപിക്കെണ്ടതു രാവിലെ ഗായത്രി മന്ത്രo ജീപിക്കാമോ ഒന്നു പറഞ്ഞ തരണെ തിരുമേനി

  • @Sobha-kb2ph
    @Sobha-kb2ph 2 місяці тому

    ഞങ്ങളുടെ വീട്ടിലെ പൂജാമുറി കിഴക്ക് അഭിമുഖമായിട്ടാണ് ഉള്ളത് അപ്പോൾ പൂജാമുറിക്ക് അഭിമുഖമായിട്ടാണോ കിഴക്ക് അഭിമുഖമായിട്ടാണോ മന്ത്രം ജപിക്കേണ്ടത്

  • @samplemail2186
    @samplemail2186 3 роки тому

    Mahabaratham kanunath kod veetil ethekilum dhoshamudakumo athu pole mahabaratham bookum ithin Patti oru video idumo