വിദേശ വേദിയിൽ ഭാരതത്തെ ഇകഴ്ത്തി രാഹുലിൻ്റെ പരാമർശം, ചൈനയ്ക്ക് പുകഴ്ത്തലും | INDIA | RAHUL | CHINA

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 843

  • @narayanamarar42
    @narayanamarar42 Місяць тому +342

    രാഹുൽ ഭാരതീയനല്ലാത്തത് കൊണ്ടാണ് അത്തരം പരാമർശം

    • @mohandas-id4dn
      @mohandas-id4dn Місяць тому +12

      Yes

    • @lathapv6142
      @lathapv6142 Місяць тому +8

      ​@@mohandas-id4dnyes

    • @smithcaravan7194
      @smithcaravan7194 Місяць тому +1

      അതിന് അവൻ ഇന്ത്യ യുടെ
      പാരമ്പര്യത്തിൽ ജനിച്ചവന
      ല്ലോ?
      അവൻറെ അപ്പു പ്പൻ മേത്ത ൻ, അപ്പൻ ഇറാനിയൻ വംശ
      ജൻ,അമ്മ കൃസ്ത്യൻ,വെപ്പാ
      ട്ടിമാർഎല്ലാം മദാമ്മമാർ അവന് ഈ മഹത്താ യ രാജ്യത്തെപറ്റി ഇവൻ ഈ
      രീതിയിൽ മാത്രമേ പറയൂ.

    • @babup.r5224
      @babup.r5224 Місяць тому +5

      @@narayanamarar42 😁😁😁
      വിദേശിക്കു
      എങ്ങനെ
      ദേശ സ്നേഹം
      ഉണ്ടാകും 😁😁👍👍

    • @rahilram
      @rahilram Місяць тому +4

      Ofcourse

  • @KunjuMon-sm1pv
    @KunjuMon-sm1pv Місяць тому +127

    ഉൽപാദനരംഗത്ത് ഇന്ത്യ ചൈനയുടെ പുറകിൽ ആയതിനു കാരണം കോണ്ഗ്രസ് ഭരണകാലത്ത് ഉൽപാദനം കൂട്ടാനുള്ള യാതൊരു നടപടിയും ഉണ്ടാവാതിരുന്നത്കൊണ്ടാണ്

    • @sunithaa.n.5028
      @sunithaa.n.5028 Місяць тому +7

      എന്നിട്ട് ഉളുപ്പില്ലാത്ത നാരി പ്രസംഗിക്കുന്നത് കേട്ടില്ലേ...ഇതാണ് മലർന്നു കിടന്നു തുപ്പുക എന്ന് പറയുന്നത്.അല്ലെങ്കിൽ"ഒരു വിരൽ മറ്റുള്ളവർക്ക് നേരെ കൂണ്ടുമ്പോൾ 3 വിരലുകൾ നിങ്ങള്ക്ക് നേരെ ചൂണ്ടുന്നു",എന്ന് വിദ്വാന്മാർ പറയുന്നത്.

    • @JanardhananGeetha
      @JanardhananGeetha Місяць тому +4

      60year congras what be dou

  • @surendranathanmk6329
    @surendranathanmk6329 Місяць тому +184

    രാജ്യ വിരുദ്ധ പ്രസ്താവനകൾ തുടർച്ചയായി നടത്തുമ്പോൾ, പപ്പു കേരളത്തിലെ ഒരു വിഭാഗത്തിന് ആവേശം ഉണ്ടാക്കുന്നുണ്ട്.

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому +8

      കേരളത്തിലെ മാത്രം അല്ല, രാജ്യത്തിലെ ആ. മുഴുവൻ വിഭാഗക്കാർക്കും ഒരു മനസുഖം ആണ്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому

      ചൈനയേക്കണ്ടു കോൺഗ്രസ്‌ എന്തുകൊണ്ട് പഠിച്ചില്ല

  • @bijupt-uk9zt
    @bijupt-uk9zt Місяць тому +235

    ഇന്ത്യയെ തകർക്കുക എന്നതാണ് ഇവൻ്റെ ലക്ഷ്യം - പര .....

    • @tano62
      @tano62 Місяць тому +7

      True

    • @rosakutty2450
      @rosakutty2450 Місяць тому +1

      ഞാൻ പൂരിപ്പിക്കാം...
      നാറി..😎

    • @nvenugopal6813
      @nvenugopal6813 Місяць тому +2

      @@bijupt-uk9zt എങ്ങനെ എങ്കിലും അധികാരം കിട്ടണമെന്നുള്ള അഭിലാഷം,വേറൊന്നുമല്ല.

    • @Jaya_geevarghese
      @Jaya_geevarghese Місяць тому +2

      True

    • @abdullakoya7836
      @abdullakoya7836 Місяць тому +1

      Correct 💯

  • @chandranpillai2940
    @chandranpillai2940 Місяць тому +149

    ഇയാളെ പൊതുജനങ്ങളുടെ മുമ്പിൽ തുറന്നു കാണിക്കണം ശക്തമായ പ്രതിഷേധം ഉയർത്തണം കോൺഗ്രസ്സ് ഭരണകാലത്തെ എല്ലാ അപാകതകളു ജനങ്ങൾക്കിടയിൽ ചർച്ചയാക്കണം ഇയാൾ ഒരു തികഞ്ഞ രാജ്യദ്രോഹിയാണ്

    • @sadasivanp773
      @sadasivanp773 Місяць тому

      Indiayile bjp kar Pravarthikkilla
      Ellavarkkum seettr venam
      Ee Pappu nariye jangalude
      Munpil tholi urchu kanikkanam
      Bjp mla mp ivarellam shaktha
      Mayi ivane vimarshikkanam

  • @kjayadevan85
    @kjayadevan85 Місяць тому +147

    വിദേശി യ്ക്ക് എപ്പോഴും വിദേശഭിമാനി ആകാനേ കഴിയൂ

  • @satheesanec4963
    @satheesanec4963 Місяць тому +225

    അവനെ (പപ്പു).ഉൽപാദിപ്പിച്ചതാണ് വലിയ തെറ്റ്. ഇവൻ്റെ അനുകൂലികൾക്ക് അഡീ കൊടുക്കണം.

    • @user-yy1hx7fx3mvi
      @user-yy1hx7fx3mvi Місяць тому

      ഇന്ത്യയുടെ നാശമാണ് ഇവറ്റകളുടെ ലക്ഷ്യം ഇത്രയും വർഷം ഇവർ ഇന്ത്യഭരിച്ച് വികസിപ്പിച്ചത് ഇവരുടെയൊക്കെ ബാങ്ക്ബാലൻസാണ്

    • @lathikagopidasmenon9488
      @lathikagopidasmenon9488 Місяць тому

      ഇവനും ഇവന്റെ അമ്മയും അതീവ അപകടകാരികൾ ആണ്.

    • @akshaychandra6693
      @akshaychandra6693 Місяць тому

      The Government of India shouldn't give permission to this fool to visit foreign countries and spread nonsense.

    • @ngpanicker1003
      @ngpanicker1003 Місяць тому

      ഉൽപാദിപ്പിച്ചവനെ തമിഴൻ തട്ടി, ആ തമിഴനെ ശ്രേഷ്ഠനാക്കിയതോ സോണിയ.

    • @evjohnson9341
      @evjohnson9341 Місяць тому +2

      hahahaha😂pappu😂Tha😢😢Le😂

  • @rrphotography9465
    @rrphotography9465 Місяць тому +150

    ഇവനെ പ്രതിപക്ഷ നേതാവ് എന്ന പദവിയിൽ നിന്നും പുറത്താക്കണം

    • @psns296
      @psns296 Місяць тому

      പോരാ, ഇവനെ ഈ രാജ്യത്തു നിന്നുതന്നെ പുറത്താക്കണം.

    • @SugunanKNair-q1e
      @SugunanKNair-q1e Місяць тому +3

      അത് അനുയായികൾ ചെയ്യണം

    • @ajichandran1316
      @ajichandran1316 Місяць тому +3

      Evan nannakilla parama chetta

    • @abdullakoya7836
      @abdullakoya7836 Місяць тому +1

      ​@@ajichandran1316Exactly Correct 💯

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo Місяць тому +116

    അൻവർ പറഞത് ശരി ഇവന്റെ DNA പരിശോധിക്കണം

    • @vyshakhanand7586
      @vyshakhanand7586 Місяць тому

      അതു നായന്മാരുടെ ആണ് പരിശോധിക്കേണ്ടത്😭🤣😂

    • @prabhasoman5184
      @prabhasoman5184 Місяць тому +5

      സത്യം ആണ്

    • @Kumar-sj4qp
      @Kumar-sj4qp Місяць тому

      സത്യം

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 Місяць тому +47

    ഇവിടത്തെ കോൺഗ്രസ്‌കാർക്ക് ഈ മന്ദ ബുദ്ധിയെ ഉപദേശിച്ചുകൂടെ 😢😢

  • @divakaranbabu8209
    @divakaranbabu8209 Місяць тому +60

    ഈമന്ദബുദ്ധിയെ നേതാവായി പൊക്കി കൊണ്ടു നടക്കുന്ന കോൺഗ്രസിന് ഉളുപ്പില്ലാത്തത് അത്ഭുതം തന്നെ!

    • @Subhaschandran-et4jy
      @Subhaschandran-et4jy Місяць тому +2

      He is a criminal not mannabhudhi.

    • @vijayanck1324
      @vijayanck1324 Місяць тому

      Pappu is underestimated as comedien. But he is a very very dangerous thing to our Bharath. He is carrying a highly dangerous virus sleeper cell.And acting as a comedien

    • @abdullakoya7836
      @abdullakoya7836 Місяць тому +1

      ​@Subhaschandran-et4jExactly Correct 💯 y

  • @mymedia3900
    @mymedia3900 Місяць тому +95

    ഇവൻ്റെ ഉത്പാദനത്തിന് ശേഷമാണ് ഇങ്ങനെ ആയത്😂😂

  • @French1907
    @French1907 Місяць тому +55

    ഈ വിദേശ പൗരനെ ഇനിയും പിടിച്ച് അകത്തിടാൻ സമയമായില്ലേ.?!

  • @pradeepkumarrc5148
    @pradeepkumarrc5148 Місяць тому +75

    പപ്പുവിനെതിരെ സുപ്രിം കോർട്ടിൽ cause കൊടുക്കണം പാർലിമെന്റിൽ നിന്ന് പുറത്താക്കണം

  • @psns296
    @psns296 Місяць тому +66

    70 കൊല്ലം ഭരിച്ചു മുഴുവൻ പണവും കട്ട് മുടിച്ചവൻ. അവന്റെ മുഴുവൻ സ്വത്തും കണ്ടുകെട്ടണം.

  • @mohandasnv6395
    @mohandasnv6395 Місяць тому +29

    രാഹുലിൻ്റെ അപ്പനപ്പുപ്പന്മാരാരും, അമ്മുമ്മയുമാണ് ഭാരതം പിന്നിലാകാൻ പ്രധാനകാരണം.

  • @gopannairkp3438
    @gopannairkp3438 Місяць тому +48

    സ്വന്തം ജന്മനാടിനെ അപമാനിക്കുന്ന ഇവനെ വെറുതെ വിടാൻ പാടില്ല.

    • @akshaychandra6693
      @akshaychandra6693 Місяць тому

      @@gopannairkp3438 India is not his mother land.He is the son of an Italian bar dancer.

  • @AnilKumar-od6fj
    @AnilKumar-od6fj Місяць тому +25

    സ്വന്തം നാടിനോട് കൂരില്ലാത്തവർ നാടിനു തന്നെ ബാധ്യത ആണ് ഇങ്ങനെ ഉള്ളവരെ നാട് കടത്തണം

  • @saratmohan7327
    @saratmohan7327 Місяць тому +22

    രാഹുൽ ഗാന്ധിക്ക് എതിരെ സുപ്രീം കോടതിയിൽ കേസ് കൊടുക്കണം. രാജ്യത്തിന് എതിരെ പറഞ്ഞ രാഹുൽ ഗാന്ധിക്ക് തക്കതായ ശിക്ഷ കൊടുക്കണം.

  • @BaluBalu-vt6uy
    @BaluBalu-vt6uy Місяць тому +53

    ഇയാളുടെ കത്തിയടി കേൾക്കാൻ വിധിക്കപ്പെട്ട കുട്ടികളെ ഓർത്ത് വിഷമം തോന്നുന്നു. ചൈനയിൽനിന്നുള്ള വരവ് തിരിച്ചുതുടങ്ങിക്കാണും.

  • @dk3480
    @dk3480 Місяць тому +78

    കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ഇന്ത്യ എന്തായിരുന്നു? ചൈനയേക്കാൾ മുന്നിലായിരുന്നോ രാഹുൽ ഗാന്ധിജി?

  • @rrphotography9465
    @rrphotography9465 Місяць тому +72

    ഇവനെ അതുകൊണ്ട് ആണ് പപ്പു എന്ന് വിളിക്കുന്നത്.... ഇവൻ ഒരുകാലത്തും india ഭരിക്കാൻ കയറരുത്...

  • @dk3480
    @dk3480 Місяць тому +45

    ഇദ്ദേഹം ചൈനയിൽ പോയി പൗരത്വം സ്വീകരിച്ചു അവിടെ മത്സരിക്കാൻ ശ്രമിക്കുന്നു! ഷീ ജിൻ പിങ്ങിന്റെ കാര്യം എന്താവും?

  • @dr.p.sureshkumar689
    @dr.p.sureshkumar689 Місяць тому +43

    ഇവൻ അമേരിക്കൻ ചാരൻ

  • @sreekumarj7429
    @sreekumarj7429 Місяць тому +52

    രാജ്യ സ്നേഹം ഇല്ലാത്ത പ്രതിപക്ഷ നേതാവ്, ആദ്യം ഇയാൾക്ക് വേണ്ടത് വിവരം ആണ്, അത് പപ്പുവിന്റെ ഏഴയലത്ത് പോലും പോയിട്ടില്ല.. 😂😂

  • @chandrashekar9913
    @chandrashekar9913 Місяць тому +176

    കോൺഗ്രസ്സ് ഭരിക്കുന്ന കാലത്തും ചൈനമുന്നിലായിരുന്നു..മോദി വന്ന ശേഷം അല്ലേ ഇത്രയും വികസിച്ചത്.. ഇന്നുള്ള വികസനം ഇന്ത്യയിൽ മോതി യുടേതാണ്...😂😂😂😂😂

    • @mujeeburrahman1517
      @mujeeburrahman1517 Місяць тому

      വിഡ്ഢിത്തം പറയല്ലേ Mr ചന്ദ്രശേഖരർ

    • @babup.r5224
      @babup.r5224 Місяць тому +12

      😁😁😁😁
      ഇവൻ
      എത്ര കുരച്ചാലും 😁😁😁
      ഒരിക്കലും
      പ്രെധാനമന്ത്രി
      ആകില്ല 😁😁😁😁
      അല്പം വിവരവും
      വിവേകവും
      ഉണ്ടാകാൻ
      പ്രാർഥിക്കുന്നു 😁😁😁😁🙏

    • @Divakaranmadhavan-v9b
      @Divakaranmadhavan-v9b Місяць тому

      ഇവൻ ചൈനയിൽ പോയി ജീവിക്കട്ടെ.

    • @sreenivasanchakkooth4685
      @sreenivasanchakkooth4685 Місяць тому

      ജോർജ് സോറോസ് ഊതി വീർപ്പിക്കുന്ന ബലൂൺ

    • @gopinathankarunakaran9233
      @gopinathankarunakaran9233 Місяць тому +7

      ചൈനയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്തതിൻ്റെ കുറവ് പരിഹരിക്കാൻസ്രമിക്കുക യാണെന്നു തോന്നുന്നു . പൊതുജന മധ്യത്തിൽ ഇയാളുടെ വിടുവായത്തം തുറന്നു കാട്ടപ്പെടേണ്ട വസ്തുത ആണ്.

  • @govindram6557-gw1ry
    @govindram6557-gw1ry Місяць тому +57

    തളളയും മോനും കൂടി ഷി ജിൻ പിങ്ങിനെ കണ്ട് കുനിഞ്ഞു വണങ്ങി പണക്കിഴി വാങ്ങിയതിന് നന്ദി കാണിക്കണ്ടേ?😅

  • @VishnuredIndian
    @VishnuredIndian Місяць тому +19

    ഈ പപ്പുവിന്റെ ചോദ്യം ചോദിക്കാനും അത് കേൾക്കാനും പോകുന്ന വിദ്യാർത്ഥികളുടെ കാര്യം പറഞ്ഞാൽ മതിയല്ലോ. ഭയങ്കരം തന്നെ 😂🤣🤣

  • @sudhakarann.c5023
    @sudhakarann.c5023 Місяць тому +15

    ദേശ സ്നേഹം തൊട്ട് തീണ്ടാത്ത പരദേശി പപ്പൂ ചൈനയിൽ സ്ഥിരമായി താമസിച്ചോളു പൊട്ടൻ പപ്പു

  • @salvinp-x2j
    @salvinp-x2j Місяць тому +56

    70 years. Congress ഭരണം

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Місяць тому

      Our people should strongly retaliate and make India Congress mukth. He should be deported from India

  • @mohananv3311
    @mohananv3311 Місяць тому +20

    ഇന്ത്യയുടെ നമ്പർ 1 ശത്രു.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Місяць тому +4

    റെയിൽവേയിൽ ജാതി കൊണ്ടുവന്നു അവരെ തമ്മിലടിപ്പിച്ചു റെയിൽവേ തകർക്കാൻ രാഹുൽ.... ഇത് അപകടകരമാണ്!!!!!

  • @reality1756
    @reality1756 Місяць тому +15

    ഇവനെ പാർലമെന്റിൽ ഇരുത്തരുത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവൻ.

  • @vinodkumarsurendrannair5100
    @vinodkumarsurendrannair5100 Місяць тому +40

    രാഹുലിനെ കൊണ്ട് ഇതിൽ കൂടുതൽ ആരും പ്രതീക്ഷിക്കേണ്ട

  • @Typing-w8f
    @Typing-w8f Місяць тому +17

    തങ്ങളുടെ കുടുംബക്കാർ ഭരിച്ചപ്പോൾ ഇന്ത്യ ചൈനയേക്കാൾ മുൻപിൽ ആയിരുന്നോ എന്ന് തിരിച്ചു ചോദിചാൽ തീരാവുന്ന സംവാദമേ അവിടെ ഉണ്ടായിരുന്നുള്ളു... 😂

  • @jishnuram2680
    @jishnuram2680 Місяць тому +14

    ആ പൊട്ടന്റെ ആരെങ്കിലും പറഞ്ഞു കൊടുക്ക് ഇതിനെല്ലാം ഉത്തരവാദി അവന്റെ കുടുംബ൦ തന്നെയാണെന്ന്.

  • @pradeepkumarrc5148
    @pradeepkumarrc5148 Місяць тому +29

    വിദേശി തനി സ്വഭാവം കാണിക്കും

  • @MadhavankkMadhavankk
    @MadhavankkMadhavankk Місяць тому +19

    ഈ രാജ്യ ദ്രോഹിയെ, വിവരദ്രോഹിയെ നിലയ്ക്കു നിർത്തണം.

  • @Theeyanrajan
    @Theeyanrajan Місяць тому +102

    ഈ നായ്ക്ക്.... ഉളുപ്പില്ലാത്ത..... ജനുസ്സ് ആണ് 💥

    • @usmanji9624
      @usmanji9624 Місяць тому

      ഉളുപ്പില്ലാത്തത് നിന്റെ വീട്ടിലുള്ളവർക്ക്

    • @krishnamp2521
      @krishnamp2521 Місяць тому +7

      True 🤣🤣🤣👍🏻

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 Місяць тому +18

      ഗണ്ടി ഫാനോളി അൽ ബിസ്‌മയ സുടാപ്പി എത്തിയല്ലോ...😂😂😂

    • @BijuNair-mc3ye
      @BijuNair-mc3ye Місяць тому

      ​@@usmanji9624ninta veetil araa pattikalano,veruthey veetukare vilikkaruth

    • @sreekumarv4499
      @sreekumarv4499 Місяць тому +1

      ​@@usmanji9624അധികം താമസിയാതെ ബാക്കി കൂടി മോദി ചെത്തി എടുക്കും നിൻറെ .....😂😂😂

  • @AnilKumar-jk3mq
    @AnilKumar-jk3mq Місяць тому +8

    പെണ്ണ് കെട്ടിയില്ലെങ്കിലും ഉത്പാതന രംഗത്തു ഇവൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

  • @VijayaLakshmi-f4z
    @VijayaLakshmi-f4z Місяць тому +59

    ഇയാൾ പറയുന്നതിന്ന് എന്ത് അർത്ഥമാണ് ഉള്ളത്.ചങ്ക് ട്ത്ത് കാണിച്ചാലും ചെമ്പരത്തി പുവ് എന്ന് ല്ലാതെ. 60 കൊല്ലം ഭരിച്ച കോൾഗ്ര സിനേക്കാളും 10 കൊല്ലം ഭരിച്ച ഇൻഡ്യ എവിടെ എത്തി. എന്ന് നോക്കണം അഴിമതിയിൽ മുങ്ങിയ സർക്കാറല്ലായിരുന്നാ മുൻസർക്കാർ .കൂടുതൽ വിളമ്പാതിരിക്കുന്നതാണ് നല്ലത് എല്ലാം ജനങ്ങൾക്കറിയാം.😩😩😩

    • @mujeeburrahman1517
      @mujeeburrahman1517 Місяць тому

      Mrs. വിജയലക്ഷ്മി വാർത്തകൾ ഒന്നും കാണാറില്ലേ,

    • @ayyappadascn3137
      @ayyappadascn3137 Місяць тому +2

      👍👍👍

    • @sreejithsree9689
      @sreejithsree9689 Місяць тому +3

      100%

    • @kevinownes2556
      @kevinownes2556 Місяць тому +4

      @mujeeburrahman1517
      എന്ത് വാർത്ത ആണ്

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 Місяць тому +10

      @@mujeeburrahman1517 മൗദൂദി മുക്കാൽ ബിസ്മയ ചാനൽ കണ്ടാൽ മതിയോ...😂😂😂

  • @indiravp4458
    @indiravp4458 Місяць тому +19

    Stop mr Rahul I love my mother land All Indians love their country India is a developing country

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 Місяць тому +23

    65 വർഷം ഭരിച്ച കോൺഗ്രസ്സിന്റെ കുറ്റസമതമായി ഇതിനെ കണ്ടാൽ മതി

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 Місяць тому +39

    ഏതോ പാകിസ്ഥാനി നേതാവാണെന്ന് തോന്നി ഗണ്ടിയുടെ ഇരിപ്പു കണ്ടപ്പോൾ...😂😂😂😂

  • @anandababu9934
    @anandababu9934 Місяць тому +17

    പ്രിയപെട്ടവരെ, ശ്രീ രാജീവ്ജി പറയുന്നടും പ്രവർത്തിക്കുന്നടും നമ്മുടെ രാജ്യത്തിനോട് സ്നേഹവും ബെഹുമാനവും ഇല്ല എന്നുള്ള അറിവോടെ പറയട്ടെ, താങ്കൾ അന്യ ദേശത്തിരുന്നു നമ്മുടെ നാടിനെ എന്തിന് തള്ളിപ്പറയുന്നു ?!. ഭാരതിയർ താങ്കളെ ഓർത്തു ദുഖിക്കുന്നു . 😭 താങ്കൾ രാജ്യ സ്നേഹിയല്ല

  • @Himanshu99-f3k
    @Himanshu99-f3k Місяць тому +25

    രാഹു കേതു വിവരദോഷി ജയ് ഭാരത്

  • @cvpillai
    @cvpillai Місяць тому +7

    ഈ മാന്യനെ അവഗണിക്കയാണ് വേണ്ടത്. ഒപ്പം ഭാരതത്തിൻ്റെ യശസ്സിനു വേണ്ടി പ്രവർത്തിക്കുന്നവരെ "പ്രൊജക്റ്റ്" ചെയ്യണം.

  • @sivajisukumarnsivajisukuma228
    @sivajisukumarnsivajisukuma228 Місяць тому +7

    പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് വേണ്ടത്ര അറിൻ്റെ കുറവുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ സംവാദങ്ങളിലൂടെ മനസിലാക്കുവാൻ കഴിയുന്നത്. അദ്ദേഹത്തെ നേതാവാക്കിയവരാണ് ആ കുറവുകൾ നികത്തേണ്ടത്

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo Місяць тому +23

    പൊട്ടന് എന്തും വിളിച്ചുപറയാനുള്ള സ്വാതിന്ത്രമുണ്ട്

  • @pushparaj.o8117
    @pushparaj.o8117 Місяць тому +15

    ഇവനെ ചുമക്കുന്ന കോൺഗ്രസിൻ്റെ ഗതികേട്

  • @rooflinks1899
    @rooflinks1899 Місяць тому +17

    ഇവന്റെ ലക്ഷ്യം ഭാരതത്തിനെ നശിപ്പിക്കുക എന്നുള്ളത് തന്നെയാണ്......, 😡😡😡😡

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ Місяць тому +5

    ഭരണം കയ്യിൽ കിട്ടാത്ത തിന്റെ കലിപ്പ് മൂത്ത് സമനില തെറ്റി.. അവൻ.. തനി മർക്കട... ചേഷ്ട.. കളും പ്രവർത്തി യും കാണിച്ചേ ക്കും....😢😢😢😢😢

  • @lalala-zd3vg
    @lalala-zd3vg Місяць тому +11

    ഡിഎൻഎ വേറെ ആണ് 😊😊😊😊

  • @radhakrishnankp5172
    @radhakrishnankp5172 Місяць тому +14

    ഇവൻറെ ഗവൺമെൻറ് ഇവിടെ കുറേക്കാലം ഉണ്ടായിരുന്നല്ലോ എന്നിട്ട് എന്ത് വികസനം ഉണ്ടാക്കിത്തന്നത്

  • @prasannakumark3435
    @prasannakumark3435 Місяць тому +3

    ഏതു രാജ്യമാണോ ഇന്ത്യയുടെ ശത്രു അവരും ആയിട്ടാണ് പപ്പുവിന്റെ കൂട്ട്ഇന്ത്യയിൽ നടക്കുന്ന എല്ലാപ്രെശനങ്ങൾക്കും പപ്പുവിന്റ സപ്പോർട്ട് ഉണ്ട്

  • @girija-2283
    @girija-2283 Місяць тому +8

    ജയ് ഹിന്ദ് 👍🏻🙏🏻
    Proud to be an Indian 👍🏻🙏🏻

  • @sajikumar6168
    @sajikumar6168 Місяць тому +10

    ഇവൻ്റെ പാർട്ടി ഭരിച്ചപ്പോൾ ഇവൻ എവിടെ ആയിരുന്നു ചൈനയുടെ ബിനാമി ആണ് പലപ്പോഴം ഭാരതത്തെ തഴ്ത്തി കാണിക്കുന്ന പതിവ് ആണ്

  • @PramodNanu-h1d
    @PramodNanu-h1d Місяць тому +13

    ബാറിലെ ആട്ടക്കാരിയുടെ വേശ്യയുടെ സംസ്കാരം😄😄😄😄😄😄

  • @sukusukuk6633
    @sukusukuk6633 Місяць тому +7

    സത്യം ഇയാൾക്ക് വട്ട് ആണ്. രാജ്യത്തോട് സ്നേഹം ഇല്ലാത്തവൻ

  • @reghunathpillai155
    @reghunathpillai155 Місяць тому +3

    ഇവൻ എന്നും ഇന്ത്യക്ക് പാര ആണ്

  • @sajeeshkumar2624
    @sajeeshkumar2624 Місяць тому +13

    ☘️☘️☘️എല്ലാ മാപ്പിള സ്ത്രീകളെയും ചേലാകർമ്മം ചെയ്യിക്കും. ♥️മുലകുടി ഹദീസ് നടപ്പാക്കും. 🌹Periods ഉള്ള മാപ്പിളച്ചികൾ അസാൻ ചൊല്ലരുത് (പക്ഷെ Periods ഉള്ള ഹിന്ദുക്കളെ ശബരിമല കയറ്റണം ).
    ☘️ഞങ്ങൾ പച്ച കമ്മി, DYFI ക്കാർ നബി വചനങ്ങൾ നടപ്പാക്കും. പച്ച സലാം. ☘️☘️☘️

    • @KSS11417
      @KSS11417 Місяць тому

      😅😅😅😅😅😅

  • @Somasekharankk
    @Somasekharankk Місяць тому +29

    Jai bhaarath❤❤❤

  • @AnilKumar-od6fj
    @AnilKumar-od6fj Місяць тому +8

    ഇങ്ങനെ ഉള്ളവരാണ് നാടിനെ അപമാനിക്കുന്നത്. ലേശം ഉള്ളുപ് വേണ്ടേ

  • @AshokGP-rt1jr
    @AshokGP-rt1jr Місяць тому +13

    60 years, this khangress was ruling the nation, and Italian DNA had no shame to blame his own party.. anti nation element 😡🤬😡🤬

  • @fathimafiroz5143
    @fathimafiroz5143 Місяць тому +7

    ഇയാൾക്ക് ഇന്ത്യൻ പൗരത്വം ഇല്ല എന്ന് പറയുന്നു....
    ബട്ട്‌...അത് എന്തും ആകട്ടെ
    പക്ഷേ ഇദ്ദേഹത്തിന്റ പല പരാമർശങ്ങളും അത് രാജ്യത്തിനെ അസ്ഥിരപ്പെടുത്തുന്നതാണ്...
    രാഷ്ട്രീയം എന്തും ആകട്ടെ
    പക്ഷേ രാജ്യത്തെ
    അപമാനിക്കാൻ പാടില്ല

  • @Dkitchen9388
    @Dkitchen9388 Місяць тому +13

    That's why people's call him "pappu"

  • @anilkesavan456
    @anilkesavan456 Місяць тому +11

    ആട്ടകകാരിയിൽ ഉണ്ടായവൻ പിന്നെ എന്നാപറയണം?

  • @raghukrishnan1892
    @raghukrishnan1892 Місяць тому +10

    ഈ മന്ദബുദ്ധിക്ക് എപ്പോഴാ വിവരം വരുക

  • @GvpGvp-p1u
    @GvpGvp-p1u Місяць тому +15

    വിവരം കെട്ടവൻ

  • @baijul4209
    @baijul4209 Місяць тому +7

    DNA നിർബന്ധമായും നോക്കണം

  • @MessiMessi-s2x
    @MessiMessi-s2x Місяць тому +27

    രാജ്യദ്രോഹി

  • @MohananK-q7m
    @MohananK-q7m Місяць тому +9

    പപ്പുവിന്റെ ഈ വൃത്തികെട്ട അടവിന് കടാ കട്ടിൽ ആക്ഷൻ എടുക്കാൻ മടി കാണിക്കരുത്.

  • @MoneyM-u5w
    @MoneyM-u5w Місяць тому +4

    അവനെ ആരും തന്നെ കണക്കിലെടുക്കുന്നില്ല.

  • @Ajith-im8xe
    @Ajith-im8xe Місяць тому +4

    ഈ ഒരവസരം കേന്ദ്ര സർക്കാർ ഉചിതമായ് എടുക്കണം

  • @hareeshjeba8928
    @hareeshjeba8928 Місяць тому +2

    മേരാ ഭാരത് 💪💪💪🇮🇳🇮🇳🇮🇳

  • @sreenathmk5286
    @sreenathmk5286 Місяць тому +3

    കോൺഗ്രസിന്റെ ഒരു ഗതികേട്....

  • @anmohanank9222
    @anmohanank9222 Місяць тому +2

    ശ്രീ. സുബ്രഹ്മണ്യസ്വാമിയെ ഈ അവസരത്തിൽ ഓർത്തു പോകുന്നു. ഈ അസുരവിത്തിൻ്റെയും കുടുംബത്തിൻ്റെയും യാഥാർത്ഥ്യങ്ങൾ എന്തെന്ന് അദ്ദേഹം വർഷങ്ങളായി തെളിവുസഹിതം പറയുവാൻ തുടങ്ങിയിട്ടു്. എന്ത കൊണ്ട് ഇവനെ പിടിച്ചു കെട്ടിയില്ല. ഭാരതത്തെ അപകീർത്തിപ്പെടുത്തുവാൻ ഈ വിദേശിക്ക് വീണ്ടും വീണ്ടും അവസരം കൊടുക്കുന്നതെന്തിന് ' നിരാശ തോന്നുന്നു.

  • @unniag7019
    @unniag7019 Місяць тому +11

    Nehru family rule is responsible for the economic backwardness of India compared to China.But for Rao the situation would have been unimaginable!.

  • @P91699
    @P91699 Місяць тому +10

    യന്തും പറയാം വഷളാ എന്ന പഴംചൊല്ല് കേട്ടിട്ടുണ്ട്.

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o Місяць тому +2

    വിൻസി യെ ഭാരതത്തിൽ നിന്നും പുറത്താക്കുക. 🙏

  • @prabhasoman5184
    @prabhasoman5184 Місяць тому +4

    ഇന്ത്യ യെ തകർക്കാൻ ശ്രെമിച്ചു കൊണ്ടു ഇരിക്കുന്ന ഇവനെ ഇന്ത്യൽ കാലു കുത്താൻ അനുവദിക്കരുത്

  • @sreekumarv4499
    @sreekumarv4499 Місяць тому +8

    ഈ പൂരിമോൻ പറയുന്ന ജല്പനങ്ങൾ ആരു കേൾക്കാൻ...😂

  • @Humanity..4080
    @Humanity..4080 Місяць тому +4

    ഇന്ത്യ വിരുദ്ധൻ 🤑 ഭാരതതെ അപമാനിച്ചു..ഇവനെ ഭാരതത്തിൽ കയറ്റരുത്...

  • @prasannand7768
    @prasannand7768 Місяць тому +3

    കാക്ക കുളിച്ചാൽ കൊക്ക് ആകില്ല , വിദേശിക്ക്‌ ഒരു ഭാരതിയൻ ആകുവാൻ കഴിയില്ല.

  • @tsfrancis3476
    @tsfrancis3476 Місяць тому +5

    ഇവൻ്റെ അച്ഛനും അമ്മാമയും പിന്നെ കുറെ കൂട്ടാളികളും കൂടി ഭരിച്ചിട്ട് എന്തേ നടക്കാഞ്ഞത്, രണ്ടു മൂന്ന് പാസ്പോർട്ട് വച്ചിട്ടുള്ളവന് എന്ത് ഇന്ത്യ..😂😂

  • @jcadoor204
    @jcadoor204 Місяць тому +5

    ബാലബുദ്ധിയുടെ പാസ്പോർട്ട് കണ്ടുകെട്ടണം. ഇന്ത്യയെ കുറ്റം പറയുവാൻ വേണ്ടി അന്യരാജ്യം സന്ദർശിക്കുന്നത്.

  • @chandramohanannv8685
    @chandramohanannv8685 Місяць тому +3

    അമേരിക്കൻ വിദ്യാർത്ഥി കളിൽ ഒരു മണ്ടൻ പോലും ഇല്ല... 🕉️... എന്ത് പറഞ്ഞാലും അവർ അതിന്റെ വിലയെ കാണ്ണൂ....

  • @subinkumar7912
    @subinkumar7912 Місяць тому +2

    ഇവനെ ജയിൽ അടക്കേണ്ട സമയം അതിക്രമിച്ചു.... ഇനി വൈകരുത്

  • @vsn2024
    @vsn2024 Місяць тому +5

    Texas university students sometimes listen to comedians. 🃏🃏🃏

  • @sreenathmk5286
    @sreenathmk5286 Місяць тому +3

    ...ഇയാൾ ഇന്ത്യക്കാരെ പരസ്യമായി അപമാനിക്കുകയാണ് ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കരുത്...

  • @RavindranV-ve9gg
    @RavindranV-ve9gg Місяць тому +1

    ചിലരെ കാണുമ്പോൾ തന്നെ എന്തോ അസഹിഷ്ണുത നമ്മുടെ മനസ്സിൽ തോന്നും. എന്തുകൊണ്ടെന്നറിയില്ല. അതിൽ ഒരാളാണ് രാഹുൽ.
    കേരളത്തിൽ പല നേതാക്കളും ഈ വിഭാഗഗത്തിൽ പെടുത്താം.

  • @kjthomas3989
    @kjthomas3989 Місяць тому +1

    2014 - 2024 വളർച്ചയും വികസനവും ഔദ്യോഗികണക്കുകളൾ നിരത്തി ഒരു സംവാദം നടത്തുവാൻ രണ്ടു പാർട്ടിയിലേയും ഓരോരുത്തരേ ഇരുത്തി ഒരു സംവാദം സംഘടിപ്പിക്കൂ പൊതുജനം സത്യം വിലയിരുത്തട്ടേ

  • @vinodkumarsankar3044
    @vinodkumarsankar3044 Місяць тому +7

    Jaihind.❤❤❤❤❤

  • @VinodVinod-jn6bx
    @VinodVinod-jn6bx Місяць тому +1

    ഇവനെ താങ്ങി നടക്കുന്ന ജനത്തിൻ്റെ ഒരു ഗതികേട്😮

  • @bijuthaliyath7250
    @bijuthaliyath7250 Місяць тому +12

    He is British citizen subramanian swami said

    • @sadasivanp773
      @sadasivanp773 Місяць тому

      Subramannia swami ayale
      Viswasikkan kollilla saim
      Yeshwanth sinha yanu iyale
      Indian Pm akkanamenna bavam

  • @Rights_23
    @Rights_23 Місяць тому +1

    പപ്പു മോൻ ചെറിയ കുട്ടിയാണ്

  • @prassannasnair4300
    @prassannasnair4300 Місяць тому +3

    Bharath തെ അപമാനിചാൽ മറ്റ് രാജ്യങ്ങൾ എന്ത് വില കൊടുക്കും, കേൾക്കുന്നവർ ബുദ്ധി ഉള്ളവർ ആണ്.

  • @subramanyapillar7131
    @subramanyapillar7131 Місяць тому +1

    ചൈനയെ പുകഴ്ത്തി സംസാരിച്ചില്ലെങ്കിൽ വാങ്ങിയ സംഭാവനകൾ ചൈന വിളിച്ചുപറയുമായിരിക്കും.

  • @DheneshanDheneshan
    @DheneshanDheneshan Місяць тому +2

    Super modi❤❤❤❤❤

  • @rajukallunkal6483
    @rajukallunkal6483 Місяць тому +2

    ഇവൻ ഭാരതപുത്രനല്ല അതാണിങ്ങനെ