#BBMS6UnCuts

Поділитися
Вставка
  • Опубліковано 29 вер 2024
  • #BBMS6UnCuts "വല്ലതും തുറന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് മനസ്സിലാകുമായിരുന്നു"
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 723

  • @NatureArt-lover
    @NatureArt-lover 4 місяці тому +4316

    അർജുന് കാര്യം മനസിലായി ശ്രീതുവിന്റെ അമ്മ എന്തോ പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന്.. 😂

    • @zparklezztudioz782
      @zparklezztudioz782 4 місяці тому +101

      Right . Arjun ❤ gentleman . Hating sreethu after her mom’s visit 🤓😏

    • @HarithaS-bg3ml
      @HarithaS-bg3ml 4 місяці тому +36

      Satyamm praghal sreethu nn avldethya limitations indd avlkum onnum open up ayitumm onnum samsarikkn pattula purathhum arjun praghh pole life indd sreethunte amma vnn praghapo sreethunn aake negativs thoughts ayii purathh ee combo egne ayirikum janagal edukuka enn athond thnnr ahnn bigg Boss sreethunte amma ne vilich warn chythathh support chyan venditt ahnn parents in kond vnnathh enn.but arjun is very genuine guy ❤❤

    • @rajsub3884
      @rajsub3884 4 місяці тому +31

      ​@@zparklezztudioz782 she is girl her mother fearing after what happening to jasmin here mad people will target woman f

    • @suvarnak2880
      @suvarnak2880 4 місяці тому +17

      Jasmin anu avaldecprblm..amma paranjhe onum alla

    • @Thereca-l1b
      @Thereca-l1b 4 місяці тому +5

      Sathyam 😂❤

  • @Audiosafer234
    @Audiosafer234 4 місяці тому +92

    Only Arjun ❤ Great personality !!

  • @Shamila.S513
    @Shamila.S513 4 місяці тому +12

    ശ്രീതു combo vote ഇല്ലാതെ ഔട്ട് ആവാണെങ്കി ആവട്ടെ. അല്ലെങ്കിൽ എന്നും അർജുൻ ഉള്ളത് കൊണ്ട് ഇവിടെ വരെ എത്തി എന്ന് കേൾക്കേണ്ടിവരും.(Serial ഫാൻസ് ഉണ്ട്,avarude വോട്ട് ഉണ്ട്)ജാസ്മിൻ ഗബ്രി പോലെ combo vote തുടരാൻ നിന്നില്ലല്ലോ good.👍

  • @ayshamajida2167
    @ayshamajida2167 4 місяці тому +38

    Arjun sreethu ❤️❤️❤️

  • @RahulCk-iy9bt
    @RahulCk-iy9bt 4 місяці тому +26

    BB5 : Dubai chocolate kazhikkanda
    BB6 : Nee nerathe kedann oranganam

  • @sylviadelv187
    @sylviadelv187 4 місяці тому +25

    Arjun❤️

  • @tibyjose9368
    @tibyjose9368 4 місяці тому +43

    Arjun ottakku kalikku, Sreethu open akunnilla.

  • @sirajummatt9520
    @sirajummatt9520 4 місяці тому +3

    വോട്ട് ഫോർ അർജു ൻ ❤️❤️❤️

  • @Raahuljy
    @Raahuljy 4 місяці тому +4

    Please sreethu don't be fake to arjun for godsake to create a space for urself 😢 he is just a pure soul❤

  • @mehazabien3203
    @mehazabien3203 4 місяці тому +35

    പണ്ടാരോ പറഞ്ഞ പോലെ clarity ഇല്ലായ്മയാണ് ഓർടെ clarity😊

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 4 місяці тому +4

    ഈയൊരൊറ്റ സീനിലൂടെ അർജുന്റെ വോട്ട് റോക്കറ്റ് 🚀 പോലെ കുതിച്ചു ചാടുന്നത് കാണാം

  • @krishnantr7891
    @krishnantr7891 4 місяці тому +3

    Arjun 💎. Poyi pani nokku... Sreethu.

  • @blessythomas7067
    @blessythomas7067 4 місяці тому

    Arjun is very innocent❤😊

  • @jishananasrin
    @jishananasrin 4 місяці тому +3911

    അർജുൻ കെട്ടുന്നേ കുട്ടി ഭാഗവതി ആയിരിക്കും അർജുൻ നല്ല മനസ്സുള്ള ആളെ ആണ് ❤🌸❤

    • @JanfirBava
      @JanfirBava 4 місяці тому

      ​@@sree4607athe eathu kutti

    • @mikkysshorts9535
      @mikkysshorts9535 4 місяці тому

      Ninakentha ariyunnath​@@sree4607

    • @fasnamariam2669
      @fasnamariam2669 4 місяці тому

      @@sree4607aa kutti nee alle😅😂

    • @Homietalks24
      @Homietalks24 4 місяці тому +22

      @@sree4607🙄🙄
      Thaan enthaa ee parayunnath??

    • @sree4607
      @sree4607 4 місяці тому +12

      @@Homietalks24 സത്യം,

  • @jamsheerajamshi4952
    @jamsheerajamshi4952 4 місяці тому +1

    Arjun❤

  • @Shabin54
    @Shabin54 4 місяці тому +3328

    അർജുന്റെ charector എന്തു നല്ലതാണ്.....full പോസിറ്റീവ്💕💕💕💕ഇങ്ങനൊരു ഫ്രണ്ട് നെ ശ്രീതുനു ഇനി കിട്ടിയെന്നു വരില്ല.... Arjun🔥🔥🔥🔥🔥

    • @mayamanilal5409
      @mayamanilal5409 4 місяці тому +48

      Yes എത്ര quality ഉള്ള behaviour ആണ് അ ർജുൻ്റെ

    • @zparklezztudioz782
      @zparklezztudioz782 4 місяці тому +31

      That’s so true . He better stay away from her now

    • @nish650
      @nish650 4 місяці тому +20

      Yes but family members ok varumbol avane avoid chryyunnu athil avanu nalla vidhmam und. Avn nalla oru vuekthiyaanu ithrem days m oralkum fake aayi Nikkan pattilla pinne avate family members vannapol athu confirm aayi. 🥰

    • @bharathanp1524
      @bharathanp1524 4 місяці тому +11

      അര്ജുന് ഈ മോയന്തിനെ കല്യാണം കഴിക്കേണ്ട കാര്യമില്ല.

    • @Usha.J-ei8xy
      @Usha.J-ei8xy 4 місяці тому +5

      അതെ അർജുൻ വെരി
      കറക്റ്റ് ...👌👌👍 arjun ഇ
      കുട്ടിയെ വിവാഹം കഴിക്കേണ്ട ☹️arjun പാവമാ

  • @_________KING_________________
    @_________KING_________________ 4 місяці тому +595

    അർജുന്റെ കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ കഴിവുണ്ട്. അതിൽ വളച്ചുകെട്ടാൻ അറിയില്ല സംസാരിക്കുമ്പോൾ ഡയറക്റ്റ് അതിൽ ക്ലാരിറ്റി , വാക്കുകളിൽ പോസിറ്റിവിറ്റി ഒക്കെ നിർത്തുന്നുണ്ട്..... ❤️❤️സംസാരിക്കുമ്പോൾ ജെനുവിൻ ആയിട്ട് സംസാരിക്കും -
    നല്ല ഒരു ക്വാളിറ്റി ആണത്..❤️❤️

  • @shinyjoseph1343
    @shinyjoseph1343 4 місяці тому +315

    അർജുൻ... നീ നല്ല കുട്ടിയാണ്.... Stay Positive ❤️

  • @MyaTalks
    @MyaTalks 4 місяці тому +1238

    എത്രയോ ആൾക്കാരുടെ ജീവനാണ് അർജുൻ. അത് അവനു മനസിലാക്കി കൊടുക്കാൻ ഒരു വഴിയുമില്ല. അവൻ എന്തോ നെഗറ്റീവ് ഉണ്ടെന്ന് വിചാരിക്കുന്നു ❤❤❤❤❤

    • @reels4576
      @reels4576 4 місяці тому +34

      Avanu satyam paranjhal onnum ariyunnilla. Families ellam ignore cheythu and pampering jinto Jasmin and other contestants and now he has thought of getting evicted soon.

    • @daretodream1189
      @daretodream1189 4 місяці тому

      @@reels4576 athenthanavo ellarum angane cheyunne

    • @aswathikarunan1367
      @aswathikarunan1367 4 місяці тому +33

      Vote for him he has to be in top. Pure soul ❤❤❤

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 4 місяці тому +5

      😂😂😂

    • @Bh4geera_2.0
      @Bh4geera_2.0 4 місяці тому +9

      അവൻ പുറത്തിറകുമ്പോ അറിയും.. രണ്ടാളും അത് മതി ❤️❤️❤️🥹

  • @_moonchild_ot7233
    @_moonchild_ot7233 4 місяці тому +1228

    If I get a person like arjun in my life I'll keep it forever 💎Arjun ❤️

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl 4 місяці тому +173

    Ellam manassilaayttum sreethune blame cheyyathirikkaan maximum arjun sremikkunnu❤
    Vere arenkilm aayrunnel ithm oru content aakki vazhakk undaakyene

  • @ibrumm9489
    @ibrumm9489 4 місяці тому +20

    Sreethu is complete fake no doubt … now she wants to know the plans from him also screen space .. Arjun stay away

    • @daretodream1189
      @daretodream1189 4 місяці тому +2

      Looks like that..she understood she can know the things happening inside only from him..elladthum poi fake ayte mingle cheyan nokununde ipo

    • @letitgo437
      @letitgo437 4 місяці тому

      ​@@daretodream1189true Bec of her bossy queen attitude she can't mingle freely with anyone except those who pamper her. So he need Arjun who has access to everyone and is in good terms with everyone. Possessiveness and samsayarogam is different. Ivide samsayarogam and mistrust aane after mom's advise.

  • @leena2654
    @leena2654 4 місяці тому +741

    Enth pavam aan ARJUN. And she chose his friendship after all these❣️

    • @mehrinfiza1243
      @mehrinfiza1243 4 місяці тому +2

      Friendship or love?.. she is not admitting which type the relationship is.

  • @Thrissurkaarangedi
    @Thrissurkaarangedi 4 місяці тому +124

    അർജുൻ ജാസ്മിനോട് സംസാരിക്കുന്നതിൽ ശ്രീതുവിന് നല്ല കുശുമ്പ് ഇണ്ട് 😄

    • @ashasaramathew6733
      @ashasaramathew6733 4 місяці тому +2

      Ee arjun possessive adichu irunnathu ormayundo..

    • @amith1224
      @amith1224 4 місяці тому +10

      Avalk combo venam Arjun Jasmine combo varum enn avalk pedi und

    • @kukkusukanya7030
      @kukkusukanya7030 4 місяці тому +2

      ​@@ashasaramathew6733 arjun open ayt parayum bt sreethu parayila open ayt samsarikila athanu prblm

  • @devusnichoosworld8089
    @devusnichoosworld8089 4 місяці тому +39

    അർജുൻ ശ്രീത്തുന്നു കൊടുക്കുന്ന പരിഗണന അത് ആത്മാർത്ഥമായുള്ളതാണ്. അവന്റെ ഗെയിം അല്ല അത് 🥰അത് മനസിലാക്കാൻ ശ്രീത്തുന്നു പറ്റട്ടെ 🥰

  • @DifinResmi-1435
    @DifinResmi-1435 4 місяці тому +155

    Possesive sreethu 😂😂😂.amma പറഞ്ഞ കാര്യം ഒന്നും പറയുന്നില്ല.😂😂😂പാവം അർജുൻ😢😢

    • @Mayilpeeli96
      @Mayilpeeli96 4 місяці тому +9

      Parajitund kanicjola.... Lighr of cheyumbol uragan pononnu

    • @JayanthiAlbert
      @JayanthiAlbert 4 місяці тому +9

      Ammaparaja കാര്യം പറഞ്ഞല്ലോ 😮😮

    • @nishananishuzz763
      @nishananishuzz763 4 місяці тому

      ​@@JayanthiAlberteppzha parnj enthaa prnjj

  • @AnuPrasadPrasad
    @AnuPrasadPrasad 4 місяці тому +339

    ഇതിന് കാരണം ജാസ്മിൻ ഒന്നും അല്ല ശ്രീതുവിൻ്റെ അമ്മ പറഞ്ഞിട്ടാണ് പിന്നെ ഇന്ന് ശ്രീതു സ്റ്റോറി വായിക്കാൻ പോയി വന്ന ശേഷം ആണ് അർജുൻ്റെ പിന്നാലെ നടക്കാൻ തുടങ്ങിയത്

    • @habeebasafvad3911
      @habeebasafvad3911 4 місяці тому +3

      Enth stry

    • @ashasaramathew6733
      @ashasaramathew6733 4 місяці тому +14

      Athinu munp nightil Arjun nte roomil chennappol uranganam ennu Arjun paranjirunnu

    • @Danzal-eb5pe
      @Danzal-eb5pe 4 місяці тому +34

      Sreethu Arjun ntaduthunn gap ittath avalude amma vazhakku paranjitanu…allathe Jasmine kaaranamonnumalla…

    • @daretodream1189
      @daretodream1189 4 місяці тому +14

      ​@@Danzal-eb5petrue..athuvare valare happy arnu..arjunte sis mom vannapo oke odi poyi tang undaki.mummy vanne negative akiyapo thotte igboring hjmm..Its clear in that live...apo onum jasminte koode mindunilarnu..😊

    • @vinayakvimalkumar3665
      @vinayakvimalkumar3665 4 місяці тому +13

      ജാസ്മിൻ തന്നെ ആണ്.... ഇന്നലത്തെ live കണ്ടവർക്കാരിയം... അവൻ പുതിയ കമ്പോ നോക്കുന്നുണ്ടെന്നു ശ്രീതു പറഞ്ഞു... എനിക്കും അത് ശരിയാണെന്നു തോന്നി

  • @deletechannel1104
    @deletechannel1104 4 місяці тому +38

    Now Shreethu fake fake...why she blame jasmin or others...Arjun idhine vittu po ottakk ninnaal mathi

  • @truthwins4085
    @truthwins4085 4 місяці тому +453

    ഇതും Jasmin’ന്റെ ❤ തലയിൽ ഇടല്ലേ
    Arjun & Jasmin is sibling bond 🤍
    Sreejun fans തീർപ്പാക്കുക😅

    • @jishnujp7741
      @jishnujp7741 4 місяці тому +7

      sibling combo athum combo ale makane

    • @CROCHETLOVERS279
      @CROCHETLOVERS279 4 місяці тому +22

      @@jishnujp7741 Kurach neeram mindiyum paranj um irunaal apo pidich combo aakum🤦‍♀️…kurach days munee sijo nee aayi aayirunu paranjirunath…Ini poo aval aaroodum mindaanum Padilleee 🤪

    • @tintinreality
      @tintinreality 4 місяці тому +7

      Sreethu maarinadakunathu avalude Amma paranjathu kondanu,, pine ethu ethra paranjalum Jasmine thaneyanu ennu parayan agrahamullavarku sathyam kettalum istamavula 😅😅 sreethunte amma Jasmine pr anenu vare parayum

    • @tintinreality
      @tintinreality 4 місяці тому +2

      @ItsMe-ec8eg jinto kunnuvava pr fansinu maathram paranjal mathiyo?? Ninghalkum nirthan time ayile? Eppo nokkiyalum Jasmine jasmine

    • @Jkexports306
      @Jkexports306 4 місяці тому

      ​@@tintinreality കാമവെറി ജാസ്മിൻ ഫാൻസിനു എന്തും ആകാം 🤮

  • @JasminaShamseer
    @JasminaShamseer 4 місяці тому +258

    അർജുന് നല്ലസങ്കടം ഉണ്ട് ശ്രീതു അവോയ്ഡ് ചെയ്യുമ്പോൾ

    • @vinayakvimalkumar3665
      @vinayakvimalkumar3665 4 місяці тому +8

      ഒട്ടും ഇല്ല.. അവൻ jasminte kudeyalle അവനെന്തു vishamam

    • @sarigajl6287
      @sarigajl6287 4 місяці тому +5

      ​@@vinayakvimalkumar3665 Avr oru team alle...so orumich samsarichennum irunnenn okke varum....pinne avn chennu samsarikan sremikupozhum avl attitude itt nadanne alle

    • @inknsplashes1578
      @inknsplashes1578 4 місяці тому +4

      @@vinayakvimalkumar3665Arjun thanne paranjitnd sreethumaaytlla bond break cheyyan thaalparyam illaan..purathum nalla frnds aayirikkanmn…jasmine allallo

  • @Sreejun_vibezz
    @Sreejun_vibezz 4 місяці тому +57

    Arjun is great man ❤️ kettunnavalude bhagyam 💞 inthu preshnamundenkilum vittuveezhcha cheyyunnundu... 😍

  • @kiyara308
    @kiyara308 4 місяці тому +144

    Arjun നല്ല mentality ആണ്. Life lead ചെയ്യാൻ നല്ല ക്ഷമയും മര്യാദയും ഉണ്ട്. ഹ്യൂമർ സെൻസ് എല്ലാം കൊള്ളാം. ഹോർമോൺ balance also 🤭👍🏼

  • @MyaTalks
    @MyaTalks 4 місяці тому +63

    Asianet.....Arjun gives lot of fun elements in BB. It is visible in live.Please air that visuals in main episodes. He is really a good entertainer than others.People should watch his humoursense also. Dont try to place him as a Remo.

    • @nish650
      @nish650 4 місяці тому +8

      Yes🥰 . But asianet ,bb avark ishtamullore kaanikkullu😏😡

    • @letitgo437
      @letitgo437 4 місяці тому +5

      ​​@@nish650from the beginning I am saying this. No one understanding this. Asianetine avane Oru side role aane plan sreethune boost cheyyan arjunte presence. Livil polum avane positive ayi varunna portion arengilum nannayi samsarikkunna kandal camera matum. Avane Oru Remo akanam athu thanne aane Lal sir varumbol weekend episodesil cheyyunnathum. Sreethu pokki parayum. Actually ah captaincy athrakkum praise cheyyan enthirikkunnu captain ayal first duty delegation monitoring okke cheyyanam also help cheyyanam ipol Nandhana kandille Oru school teacher mode anengilum she is doing really good. Mark my words Arjun top 5 varilla. Sreethune munne out akum.

    • @Thereca-l1b
      @Thereca-l1b 4 місяці тому +3

      True 🤍

  • @twinklefun4810
    @twinklefun4810 4 місяці тому +407

    Endhe relationshipil aanelum open aayi samsaarikyanam…arjun❤

  • @sajisurendrababu3316
    @sajisurendrababu3316 4 місяці тому +514

    അമ്മ വന്നു പരാജിട്ടും ഈ കുട്ടിക്ക് ഒരു മാറ്റവും ഇല്ല. അർജുൻ ഗുഡ് character ❤

  • @jonathanmathew7044
    @jonathanmathew7044 4 місяці тому +5

    Sreethu nice aayittu jasminte mandek vechu. Combo? Seriously sreethu? Itrem lame aayitulla excuse ninak kittiyullo? Naatukark ellam manasillayi Amma vannu paranjathukonda sreethu arjune maati nirthunen. Arjun bandanna aayitum, apsara aayitum ithupole nalla kootayrnallo. But jasminenodu mindithano itrem preshnam aayathu? Sreethu de crooked mind ippol manasillayi

  • @albatross8628
    @albatross8628 4 місяці тому +230

    Arjun ❤❤....pls don't split votes.S5 il Vishnu vinu sambavichath pole akallum

    • @unknowon12
      @unknowon12 4 місяці тому +2

      Season 5 vishnu de split aayathonnumalla…aa hotel taskin shesham nallavannam neg adichirunnu athin shesham mararumayum cheriya oru space ittittundarnnu

  • @Bh4geera_2.0
    @Bh4geera_2.0 4 місяці тому +43

    ഏതൊരു ആണും പെണ്ണും ആഗ്രഹിക്കും Life ൽ അർജുനെപ്പോലെ ഒരു വ്യക്തിയെ 💯💖നല്ലൊരു മകനായി, Friend ആയി Husband ആയി.. അവന്റെ Personality ൽ നിന്ന് അത് വ്യക്തമാണ്.. ആത്മാർഥമായി സ്നേഹിക്കുന്നവർ എന്നും കൂടെയുണ്ടാവണമെന്ന് അവൻ ആഗ്രഹിക്കുന്നു.. അതിന് ഏതറ്റം വരെ പോകാനും അവൻ Ready ആണ്💯❤️‍🔥ഒന്നിനും ഒരു പരാതിയോ പരിഭവമോ ഇല്ല🥲 Parents ന് എന്നും അഭിമാനിക്കാവുന്ന ഒരു മകൻ... ❤️‍🔥💎.
    അവൻ നിൽക്കുന്നിടത്തൊക്കെ ഒരു Positivity feel ചെയ്യും🤍Day by Day ഇഷ്ടം കൂടിക്കൊണ്ടിരിക്കുന്ന ഒരു മൊതല് ❤️‍🩹❤️‍🩹. ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🙏🙏
    𝗧𝗿𝘂𝗹𝘆 𝗵𝗲 𝗶𝘀 𝗮 𝗚𝗲𝗺 𝗼𝗳 𝗣𝗼𝘀𝗶𝘁𝗶𝘃𝗶𝘁𝘆 ✨💎💎🤍🤍.

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl 4 місяці тому +452

    0:09 resmineh Arjun nu nannaayy manassilaayy 😂 brilliant boy

    • @aparnaanoopanoop9756
      @aparnaanoopanoop9756 4 місяці тому +6

      Aa kuttukettu kurachal thanne arjun adipoli aanu

    • @Unknown-fu5sd
      @Unknown-fu5sd 4 місяці тому +2

      Resmin ആണ് അവരുടെ പിണക്കം മാറ്റാൻ മുന്നിൽ നിന്ന ആൾ

  • @rafeenaunni4609
    @rafeenaunni4609 4 місяці тому +703

    അർജുനേ മോനെ നീ എന്തൊരു പാവം❤️ എന്തൊക്കെ പറഞ്ഞാലും വോട്ട് നിനക്ക് മാത്രം ശ്രീതുവിനില്ല
    ശ്രീതു വിന്റെ മമ്മി ഞങ്ങളെ അത്ര വേദനിപ്പിച്ചു

    • @krishnapriya5180
      @krishnapriya5180 4 місяці тому +32

      Sreethuvinte mummy paranjathin sreethuvine enthina kuttapeduthunne sreeth ellam clear cheyth arjunod samsarichille

    • @ambiambi1850
      @ambiambi1850 4 місяці тому +8

      Etorammayum anganeye cheyyu

    • @saluee7784
      @saluee7784 4 місяці тому +12

      Ammayk bigboss trophy alla valuth ...makalude lyf aahnu

    • @mehrinfiza1243
      @mehrinfiza1243 4 місяці тому

      ​@@krishnapriya5180 Clear cheyth samsarichu enno..ee vdo kanditt angane allalo thonnunne

  • @Ammu__530
    @Ammu__530 4 місяці тому +315

    എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമാണ് അർജുനെ ❤എന്ത് പക്വമായ സംസാരം. നല്ലൊരു മോൻ ❤

  • @saji373
    @saji373 4 місяці тому +40

    എടാ അർജുൻ അവൾ പോകട്ടെടാ നീ എന്തിനാടാ അവളുടെ പുറകെ നടക്കുന്നത്

    • @nish650
      @nish650 4 місяці тому +1

      Avan nadanitilla avan kure effort ittu samsarikkan but avl. Mind cheyyathitikkum hurts cheyyunnu apol avanum mindaadaayi ipol Avalaanu avanod mindan poyathu

  • @star_family_official7469
    @star_family_official7469 4 місяці тому +366

    പാവം അർജുൻ 😢

    • @manuppatask1711
      @manuppatask1711 4 місяці тому +1

      😢

    • @risabsha947
      @risabsha947 4 місяці тому

      But avn endh kondaan rishine ayit illa friendship cut cheytahth

    • @maluuuuu579
      @maluuuuu579 4 місяці тому +3

      ​@@risabsha947 പെണ്ണുങ്ങളെ friends ആക്കിയാൽ അല്ലെ combo edits okke എല്ലാവരും cheyyu😂നില നിൽപ് vendea 😌

    • @lekshmisreekumar8226
      @lekshmisreekumar8226 4 місяці тому

      ​@@maluuuuu579ശ

  • @sowmiyah5362
    @sowmiyah5362 4 місяці тому +89

    Not possessive ness. She is trying to create a bad name for Arjun. The way she talks to Arjun is over dominanting n attitude. He has soft natured boy , he couldn’t show attitude towards her. Arjun stay away from her. She doesn’t deserve ur friendship. She ignored him past few days n complaining him talking to jasmine now.

    • @Sumit-ok5fu
      @Sumit-ok5fu 4 місяці тому +5

      You can't blame her for her mother action...obviously if mother comes and tells to create distance she will be confused for sometime.

    • @manzoormanzoor.s1100
      @manzoormanzoor.s1100 4 місяці тому +2

      Veruthey oronn parayathe avlenthina arjun bad image indakne

    • @sowmiyah5362
      @sowmiyah5362 4 місяці тому

      She should have told him. Instead of blaming him

  • @unniiguruvayoor9012
    @unniiguruvayoor9012 4 місяці тому +89

    അർജുൻ എന്ത് പാവമാണ് അർജുന് ഫ്രണ്ട്ആയി കിട്ടാൻ ഒട്ടും യോഗ്യത ശ്രീതുവിന് ഇല്ല എന്ത് ജാടയാണ് ഇ പെണ്ണിന്

    • @harshavharsha6735
      @harshavharsha6735 4 місяці тому +5

      Edh full conversations ella..avl thirich samsrikunund.. Mummyde karyvum arjuntr sistr prnja karyoke pryunund

  • @LiSA_VALAV
    @LiSA_VALAV 4 місяці тому +2

    Ivan nth verthe ilikkunne maravazha arjun🤮😹

  • @aryaajith4795
    @aryaajith4795 4 місяці тому +28

    Arjun fans she is utterfake and not trustworthy.she is trying to portray him as negative.dont split the votes if you want to see him in top5 .only arjun ❤️

  • @LeelammaDaniel
    @LeelammaDaniel 4 місяці тому +28

    Vote split paranjapo.sreethunte mukhabhavam.ivalekal yogytha ind apsark..

  • @arunpadmakumar5467
    @arunpadmakumar5467 4 місяці тому +265

    Such a pure soul you are Arjun ❤

  • @kavyas11
    @kavyas11 4 місяці тому +57

    Arjun❤️❤️💎
    enth pavamanu arjun.. Ningl nalla friends aayi irikkuu.. Athanu namukum ishtm.
    Arjunum jasminum thammilum nalloru bond und.. Arjun ellarodum nalla cmpny aayittanu nikkunnath. Aalde character aanu ath💯

  • @KavyaKavya-kt6vo
    @KavyaKavya-kt6vo 4 місяці тому +156

    Arjun is a good friend for sreethu❤❤

  • @Lima3578user
    @Lima3578user 4 місяці тому +483

    Arjun is a pure soul he deserves to be in top 2, he respects Jasmin friendship also. He understood her mom has deliberately ignored him . Good that he maintained space .

    • @mayavi8040
      @mayavi8040 4 місяці тому +7

      Yes💯

    • @philanthropist1582
      @philanthropist1582 4 місяці тому +15

      Arjun is a good man, but this is not a show to find good soul

    • @lifeaholics5559
      @lifeaholics5559 4 місяці тому +5

      He said jasmine is lonely as well,that's how he care people ❤

    • @mehrinfiza1243
      @mehrinfiza1243 4 місяці тому

      ​@@philanthropist1582sathyam

    • @ayshamajida2167
      @ayshamajida2167 2 місяці тому

      Arjun top1

  • @manu22389
    @manu22389 4 місяці тому +548

    Arjun is a gentleman ❤

  • @poojapriya123
    @poojapriya123 4 місяці тому +388

    Arjun ❤good personality... actually she should open up what's in her mind to him like this.... He is very good friend.❤

  • @nidamolvc4240
    @nidamolvc4240 4 місяці тому +188

    Arjun your the best ❤you still convincing her to be with you

  • @mintozaki7661
    @mintozaki7661 4 місяці тому +4

    Janangal mandanmaralla sreethu verthe blame shift cheyathe ninak amma parayum pole cheyem venam ennit avan arodum mindan padilla ithoke kore combo cringe fans "possessive, jealous" theories itt edit akuven avalk ariyam she already had a combo outside with her co actor

  • @Laylasayshi
    @Laylasayshi 4 місяці тому +101

    I so badly want this guy to be happy❤️
    Sreethu ipozhum avanod amma paranja karyangal manasil vech samsaarikuvaan, avanu ithonnum oru idea polum illa.
    Arjunte vote okke split aaki avan evict aayit last avan povandaarunn enn aarum paranj mongaan nikkaruth, combo fansinod aan.
    Sreethu will hurt him again, mark my words🙂

    • @Sumit-ok5fu
      @Sumit-ok5fu 4 місяці тому +10

      Atleast she started to confess things...she is afraid she will loose him is she won't make efforts...

    • @Laylasayshi
      @Laylasayshi 4 місяці тому +14

      @@Sumit-ok5fu Her acting skills though 👌🏽

    • @oldizzzzzzzxx
      @oldizzzzzzzxx 4 місяці тому +11

      Avlk avnod ishtom undenki amma paryanath kelkanda avsyom illa..aval apol full acting anu😅

    • @thetruth1682
      @thetruth1682 4 місяці тому +3

      True

    • @Reema-vo3pj
      @Reema-vo3pj 4 місяці тому +4

      Appo nighal parayune avalde amma parayuna kelkanda ithinte ullil vech parichayapetta oru stranger parayune kelakanam enaano nighal parayune

  • @limysumesh1405
    @limysumesh1405 4 місяці тому +21

    Goodpersonality character, ഇതെല്ലാം നോക്കുമ്പോൾ well player അർജുൻ ആണ് top

  • @pushrash
    @pushrash 4 місяці тому +61

    Why the families were ignoring Arjun, he has not hurt or cheated anyone, played a very fair game with ethics,is kind to everyone work very hard does the tasks superbly full
    Of positivity a treat to watch him.
    So sad to see these ppl insult him☹️

    • @amith1224
      @amith1224 4 місяці тому +2

      Height Ullond ane Kanan padane😂

    • @reels4576
      @reels4576 4 місяці тому

      Thamasha 😏​@@amith1224

    • @Goodvibeonly2195
      @Goodvibeonly2195 4 місяці тому +3

      Angane onnumilla..arjun is an introvert..jinto sijo okke ellarodum odi chennu samsarikum..Appo athpole families respond cheyum..arjun mingle aakan time edukum

  • @Mikasa76832
    @Mikasa76832 4 місяці тому +62

    Arjun A Boy With 0 ego💛

  • @malavikapr2866
    @malavikapr2866 4 місяці тому +142

    Arjun fans pls don't split votes . If u want to see him there u should vote to him ❤❤❤

    • @athirasuresh2514
      @athirasuresh2514 4 місяці тому +6

      Athee he's so deserving to be Top 5 varde sagar cerena season 5 polle akkalee.... vote only for Arjun❤

    • @Eren_yeager3592
      @Eren_yeager3592 4 місяці тому

      Arjun❤but vote illa

    • @malavikapr2866
      @malavikapr2866 4 місяці тому +1

      @@Eren_yeager3592 Arjun vote korav aan becoz of splitting his vote.. Ithan combo undelula prashnam kalikunavr de vote split aai avran out aavune onum cheyand Nikunor avde safe aavm cheym.

    • @Eren_yeager3592
      @Eren_yeager3592 4 місяці тому

      @@malavikapr2866 nan ee program kaanarilla 🤣hey chumma ittatha aake kandath s4 mathram athum kurach episodes aalland ithine patti oru dharana yilla

    • @malavikapr2866
      @malavikapr2866 4 місяці тому +1

      @@Eren_yeager3592 Haa s4 thanne aan adipolii season bb vech pne s1 um.. Oru standard ondarn ipltheke van shogam aanu sathyam parnja. Pne character wise and physical tasks um entertainments oke enik arjun ne aan ishtam athond vote kodukun. Sreethu karnm kore avnte vote povnd athan ingne cmnt itt..

  • @nammuandme
    @nammuandme 4 місяці тому +20

    Chirich kond mathram parayunna arjun.oralodum deshiyapett kandittilla arjune.......ellavareyum respect cheyyunna payyan ❤

  • @rainbow-ge7mm
    @rainbow-ge7mm 4 місяці тому +238

    Arjun deserves better
    Hope he plays alone
    No matter what I will always support him❤❤❤

  • @jayakrishna6936
    @jayakrishna6936 4 місяці тому +77

    Limited edition Arjun…❤️

  • @meenakshibs-eb4jg
    @meenakshibs-eb4jg 4 місяці тому +5

    Shreethuvinte amma vannathinu sheshamulla maattamanu ithenn kaanunna ellarkkum manasilayi. Paavam arjun. Athum poranjit jasmine koodi athilekkeduthit. Avde combo create cheyyunnunn koodi paranj veendum jasmin negative aakkuvano cheyyandath. Jasminu nannayit ottappedalinte vedhana ariyaam. Athukond aakum jasmin arnjune ottak vidand aduth vilichiruthunnath. Enthayalum shreethu cheyyunnath valare moshanu. Arjunte family ethra nannaya shreethunod perumariyath. Shreethu nalloru friendship illandakkuvanu.

  • @elizabethsebastian8118
    @elizabethsebastian8118 4 місяці тому +39

    She is jealous & not to be trusted. She is not discussing the actual issue. So viewers don’t split the votes and vote only for Arjun.

    • @Sumit-ok5fu
      @Sumit-ok5fu 4 місяці тому +3

      She is not putting blame on him...she is getting possesive of over involvement of jasmine..even tonight she was talking to him even after lights of despite of mother warning...live il ond...

    • @Goodvibeonly2195
      @Goodvibeonly2195 4 місяці тому +3

      ​@@Sumit-ok5fudont try to defend her by saying she is posessive bro.its gonna backfire someday..this much posessiveness is very toxic and will break any relationship

    • @letitgo437
      @letitgo437 4 місяці тому

      ​@@Goodvibeonly2195exactly this is not possessiveness. It's clear jeleousy and mistrust. Actually she has this from the beginning towards him. Sibinte casil Arjun possessive anennu direct paranju and it was visible as a wild card he was targetting them. Arjune kizhangan ennum sreethunode over affection kaniche avale over supporting ayirunnu. And Sibin was not so good too Norah and Sreethu both faced an incident which was uncomfortable for them. But here fake enne paranje aane issue undakkunne. Jintonode discuss cheyyumbol ee fakinte meaning vere ayirunnu ipol athe Jasmin.

  • @Audiosafer234
    @Audiosafer234 4 місяці тому +128

    His clarity is words and thoughts ❤ Arjun u r gem!

  • @SIYAD_paravath1983
    @SIYAD_paravath1983 4 місяці тому +67

    പാവം അർജുന്റെ ആ situation 😮❤

  • @radhakrishnanpm6906
    @radhakrishnanpm6906 4 місяці тому +32

    Arjun frankly discuss the situation. But sreetu never opens up. Appreciate Arjuns patience and frankness.

  • @delnafrancis7661
    @delnafrancis7661 4 місяці тому +46

    Arjunn pavam❤❤

  • @merlinthomas5009
    @merlinthomas5009 4 місяці тому +199

    This is called 'Matured Relationship'✨

  • @Thereca-l1b
    @Thereca-l1b 4 місяці тому +92

    Arjun ❤️‍🔥personality 💗

  • @Mommyofilaan22
    @Mommyofilaan22 4 місяці тому +71

    ശ്രീതു ന്റെ സംസ്കാരത്തിന്റെ ഇടയിൽ ഉള്ള ആ ചിരി ഇഷ്ട്ടം ഇല്ലാത്തവർ undoo

    • @manzoormanzoor.s1100
      @manzoormanzoor.s1100 4 місяці тому +10

      Illah pinne entha dheshyam venoh evidunnade varane

    • @xalerytz.
      @xalerytz. 4 місяці тому +23

      Yes... ntho swayam vlya sambhavam aanenna bhaavam aahn avlkk😏

  • @jayeshmathew-rv9kq
    @jayeshmathew-rv9kq 4 місяці тому +211

    ബിഗ് ബോസ് സീസൺ 6 ഇൽ ഇത്രയും ഫേക്ക് and മാസ്ക് ഉള്ള ഒരേ ഒരു വ്യക്തി ശ്രീതു ആണ്.. ഇത്രക്കും ഇമേജ് കോൺസിഎസ് ഉള്ള വേറേരു കോൺടസ്റ്റാൻ്റ് വേറെ ഇല്ല. ഇതുവരെ ഓപ്പൺ ആയിട്ടില്ല...

    • @sree4607
      @sree4607 4 місяці тому +2

      നേരെ തിരിച്ചു പറയ്,

    • @suvarnak2880
      @suvarnak2880 4 місяці тому +3

      Enthokeyado..avalde prblm bb house open cheyan pattune alla..ath avan negative akune anu..avalkalla..jasminu mayi new combo akuneyano enanu avalde doubt.ath avan negative anu..
      Angane purath pokndanule kond anu aval indirect parayunath..ath avan manasilayi reply kodkunund und...karyam nthanu manasilakit samsarik

    • @sree4607
      @sree4607 4 місяці тому +6

      @@suvarnak2880 അർജുന്റെ അമ്മയൊക്കെ വന്നപ്പോൾ പറഞ്ഞിരുന്നു അവനോട് ജാസ്മിനാണ് ജിന്റോ കഴിഞ്ഞാൽ കൂടുതൽ സപ്പോർട്ട് പുറത്തെന്ന്, അതുകൊണ്ടാവും ഇപ്പൊ ജാസ്മിനെ പിടിച്ചിരിയ്ക്കുന്നത്, എന്നാൽ ശ്രീതുവിനെ ഒഴിവാക്കിയത് ഞാനല്ല എന്നും തോന്നിപ്പിയ്ക്കണം, ശ്രീതുവിന്റെ അമ്മയെ ചെറിയ ഭയവും ഉണ്ട്, ശ്രീതുവിനെ വിജയ്ക്കാനുള്ള ഭാഗമാക്കാൻ ആ അമ്മ സമ്മതിക്കില്ല എന്നവന് മനസിലായി,

    • @vinayakvimalkumar3665
      @vinayakvimalkumar3665 4 місяці тому +8

      Correct... Eppo ജാസ്മിന്റെ കൂടെ ആണല്ലോ എപ്പോഴും... അവളെ മനഃപൂർവം ഒഴിവാക്കുന്നു... എന്നിട്ട് കുറ്റംശ്രീതുവിനാണ്... പാവം sreethu❤️

    • @suvarnak2880
      @suvarnak2880 4 місяці тому +4

      @@sree4607 enik arjun, sreethu jasmin ivare moonalum engane anenulla oru darana und..athkond enikithinu reply tharan thalparyam illa..parayan ariyathondalla..paranjhit karyam illa..nigalde vishwasam angane anel angane vicharicho..
      Njn oru relationship lullekond athyavashyam karyangal enikuhikavunne ullu...

  • @josephvarkey4785
    @josephvarkey4785 4 місяці тому +262

    Arjun is a genuine person ❤❤❤

  • @amuz165
    @amuz165 4 місяці тому +19

    Best sreethu adipoli game kalikind ippo😂.. Athum jasminte thalakk alle

  • @Chinnu-w7g
    @Chinnu-w7g 4 місяці тому +38

    Always arjun.. He desreve top 5❤‍🔥

  • @Nasrrinn
    @Nasrrinn 4 місяці тому +19

    Hey guys ithonnum knd aarum arjun olla vote vere aarkkum kodukkell....

  • @MyaTalks
    @MyaTalks 4 місяці тому +14

    Arjun we dont want any combo with u. We wish If u keep distance with sreethu

  • @World_fashion08
    @World_fashion08 4 місяці тому +36

    ആരും കൂടെ ഇല്ലാണ്ടിരിക്കുമ്പോ ഒക്കെ ജാസ്മിൻ വേണം. ആവശ്യത്തിന്. ആവശ്യം കഴിഞ്ഞാൽ എല്ലാം കൂടെ ജാസ്മിന്റെ മണ്ടക്ക്. നല്ല സ്വഭാവം 🤗

    • @pravasi9093
      @pravasi9093 4 місяці тому +1

      മൂക്കള ജാസു, പാവാട ഗെഫ്രി 😂😂

    • @amigos_re
      @amigos_re 4 місяці тому

      Arjun Jasmine oru vaakk polum kuttam paranjottillalo ithuvare avlde undayirunnulu ennann paranjathann

    • @World_fashion08
      @World_fashion08 4 місяці тому +1

      @@pravasi9093 ok bro

    • @sreelekshmipa4071
      @sreelekshmipa4071 4 місяці тому

      Athine jasmine Arjun blame cheythitila. Sreethune ane preshnam

  • @Davoy972
    @Davoy972 4 місяці тому +173

    Always Arjun 🥰🥰💯💯no need combo only Arjun 🥰🥰💯💯❤️❤️💎💎gentleman 🥰🥰🥰don't split your votes 🙏🙏

  • @ismailmoothedam
    @ismailmoothedam 4 місяці тому +11

    അവളുടെ അമ്മ വന്നതിനു ശേഷം അവൾ അർജുൻ അവോയ്ഡ് ചെയ്യുന്നു

  • @twinklefun4810
    @twinklefun4810 4 місяці тому +45

    Sreethu sherikyum ulla kaaryam paranjoode..arjune manasilaavoolo
    She is fake….arjun❤

  • @fidarahman2756
    @fidarahman2756 4 місяці тому +27

    Avar okke ignore cheyyatte ninne purathe orr padd perr snehikkunnund❤❤❤

  • @thomasshaan
    @thomasshaan 4 місяці тому +36

    Pavam Arjun

  • @Rk-si5po
    @Rk-si5po 4 місяці тому +4

    ശ്രീതുവിന് പുറത്തേക്ക്‌പോകാൻ സമയമായി.

  • @superbangtan7133
    @superbangtan7133 4 місяці тому +2

    Arjun ithrem paranjitt verthe kett chirichondirikunu sreethu
    Sreethunnte e behaviour ishttavathar nndoo ?

  • @happiness4266
    @happiness4266 4 місяці тому +124

    Strong bond and pure souls❤

  • @jineeshdevasia45
    @jineeshdevasia45 4 місяці тому +47

    മക്കളെ കുറിച്ച് നമുക്ക് അഭിമാനിക്കാം പക്ഷേ അത് അഹങ്കാരം ആകരുത് അടുത്തയാഴ്ച☔

  • @Sumit-ok5fu
    @Sumit-ok5fu 4 місяці тому +162

    After watching live i think sreetu main issue is jasmine only...it started with mother but arjun became extra close to jasmine to make sreetu jealous...and his trick worked..and finally she had to confess..as she realised if she wont put efforts she will loose him...even after lights are off she was happily talking to him without sleeping...that means she is not much serious about mom...

    • @Goodvibeonly2195
      @Goodvibeonly2195 4 місяці тому +69

      No..amma thanne aanu issue..arjun sreethu avoid cheyth kazhinitanu jasminod samsarichath..ath trick onnumalla..jasmine understood arjun is hurt and she as a good friend stood with him..sai adakam ella contestants parannu sreethu amma vanna sesham change aayenn

    • @Neeeenaa
      @Neeeenaa 4 місяці тому +5

      True

    • @amuz165
      @amuz165 4 місяці тому +19

      Olakka... Avalde ama thanneyanu issye

    • @CHERRYleesak
      @CHERRYleesak 4 місяці тому +7

      You hear hole conversation... We know that.... Sreethu correctly point out... Sai, nandha plan to evict him.. In that confuse.. His mom also collapse the situation.... So thats why sreethu behave likr this..... But here some one told arju fake sreethu fake... Ollaalaaaa.. In all reation there is lots of misunderstand...no one is 100% perfect... So here aftr pls don't tell any one fake....

    • @Sumit-ok5fu
      @Sumit-ok5fu 4 місяці тому +5

      ​@@amuz165 pine endha ipo amma paranyapole poi kedan orangathadh...avar randiperum night samsarikunond light off aayitum...also amma just light of aayal kedan oranganam en matram paranyolu..arjun nod samsarikenda paranyila

  • @Gaaaya__3
    @Gaaaya__3 4 місяці тому +123

    Sreejun just seperate into.....
    Sreethu n Arjun 👍
    That's better than SreeJun combo 💯

    • @Mayilpeeli96
      @Mayilpeeli96 4 місяці тому +12

      Sreethu kude ullatha nallathu... Ille jasmine mayi cherthu paranju degrade chrythu theerkum... Arjun. Top 5 il varansm.....

    • @Mayilpeeli96
      @Mayilpeeli96 4 місяці тому +5

      Sreethu kude ullatha nallathu... Ille jasmine mayi cherthu paranju degrade chrythu theerkum... Arjun. Top 5 il varansm.....

    • @HrDyu
      @HrDyu 4 місяці тому

      ​@@Mayilpeeli96ival koode undel vote split aayi top fivil ninnu vegam purathu pokum and ival thanne avane nice aayittu negative adipikaan nokkunund

  • @sangeethakavil4109
    @sangeethakavil4109 3 місяці тому +3

    Finale kzhinju kaanunavar like adi....🎉🎉

  • @daretodream1189
    @daretodream1189 4 місяці тому +62

    Arjun..crisp and clear..mindandane anel paranjal mathi..i will respect that.. ini kooduthal efforts idanda karyamilla..

  • @twinklefun4810
    @twinklefun4810 4 місяці тому +129

    Arjunte personality ❤❤❤❤❤❤

  • @meghamanoj3340
    @meghamanoj3340 4 місяці тому +105

    Arjun❤❤

  • @ancys2985
    @ancys2985 4 місяці тому +24

    Sreethu Amma paranja kaaariyamake avan ariyam aval paranju ath live kaanikkunnila but avar ath parayunnenn paranjittund

    • @Goodvibeonly2195
      @Goodvibeonly2195 4 місяці тому +6

      Illa..enth parannenn arjunu ariyilla..pakshe ella contestants manasilayi sreethu amma vanna sesham change aayenn..ath ellarum arjunod parannu.appozhum arjun sreethuvine defend cheythu angane change aayitilla parannit

  • @raj4072
    @raj4072 4 місяці тому +2

    Fake ppl .. now Jasmin is behind Arjun and so she is playing another game ..

  • @mermaidkiddoo256
    @mermaidkiddoo256 4 місяці тому +39

    Sreethu chumma blame shifting nadathuvaa mummy parayunna kett arjun fake aahnenoke paranj last chumma paranjadhann if u love him confess cheyuu allathe combo pidich nadakkale genuine aayit niku

  • @food.in.
    @food.in. 4 місяці тому +5

    Arjun❤

  • @rajeswarirajith2100
    @rajeswarirajith2100 4 місяці тому +204

    Arjun❤❤❤