ജുഡീഷ്യൽ കമ്മീഷൻ ഒരിക്കലും വഖഫ് ചെയ്താനെ ഒഴിക്കില്ല. വർഷങ്ങൾ നീട്ടി കൊണ്ടു പോകു൦ ജനത്തെ വിഡ്ഡികളാക്കി മാറ്റു൦. ചെയ്യേണ്ടത് ഭരണ ഘടനയുടെ കീഴിൽ എത്തിക്കുക എത്രയും വേഗം.
ഒരു രാഷ്ട്രീയ പാർട്ടി അംഗീകരിക്കപ്പെടുന്നത് ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചു സ്ഥാനാർഥികൾ ജയിക്കുമ്പോഴാണ്. ബിജെപി യെ അംഗീകരിക്കാൻ മനസ്സില്ലാത്ത വരെ എന്തിന് ബിജെപി താങ്ങണം.
സർക്കാറിന് ഇതിൽ ഒരു താല്പര്യമുള്ള കാണുന്നില്ല, കാരണം വോട്ട് ബാങ്ക് ആണ് നോട്ടം. പ്രതിപക്ഷത്തിനും വോട്ട് ആണ് ഒന്നാമത്
നിലവിൽ മുനമ്പത്തെ ജനങ്ങൾ അവരുടെ ഉപജീവനമാർഗ്ഗങ്ങൾ പോലും മാറ്റി വച്ചാണ് സമരത്തിൽ പങ്കെടുക്കുന്നത്. അത് ആരും പരിഗണിക്കുന്നില്ല
നിർബന്ധമായും റദ്ധാക്കണം
ജുഡീഷ്യൽ കമ്മീഷൻ ഒരിക്കലും വഖഫ് ചെയ്താനെ ഒഴിക്കില്ല. വർഷങ്ങൾ നീട്ടി കൊണ്ടു പോകു൦ ജനത്തെ വിഡ്ഡികളാക്കി മാറ്റു൦. ചെയ്യേണ്ടത് ഭരണ ഘടനയുടെ കീഴിൽ എത്തിക്കുക എത്രയും വേഗം.
Oru thavanayenkilum vote cheythu BJP ye support cheythu kanikkatte
ഒരു രാഷ്ട്രീയ പാർട്ടി അംഗീകരിക്കപ്പെടുന്നത് ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചു സ്ഥാനാർഥികൾ ജയിക്കുമ്പോഴാണ്. ബിജെപി യെ അംഗീകരിക്കാൻ മനസ്സില്ലാത്ത വരെ എന്തിന് ബിജെപി താങ്ങണം.
ചേട്ടൻ്റെ വാപ്പ ഈ നിയമത്തിന് ഒട്ടശയം 😂
Parachil allathe ethu niyamamanu govt. Nadappilakkiyath????Waqaf. Ucc..... etha nadappilakkiyqth?