JANAM DEBATE FULL | മുനമ്പം നീതികിട്ടുമോ..? | 28 - 11 -2024

Поділитися
Вставка
  • Опубліковано 30 лис 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 47

  • @louispeter5816
    @louispeter5816 2 дні тому +23

    വഖഫ് ഭേദഗതി അല്ല വേണ്ടത്, ആരിഫ് പറഞ്ഞതുപോലെ നിയമം ഇല്ലാണ്ടാക്കണം മതേതരത്വ രാജ്യമായ ഇന്ത്യയിൽ💪

    • @gsreekumar719
      @gsreekumar719 День тому

      സത്യം... ന്യുനപക്ഷ പ്രീണനം ജന്മ വ്രതമാക്കിയ ചില.... കൾ ഉണ്ടാക്കിയ കാടൻ നിയമം... ഇതിനും ആർട്ടിക്കിൾ 370 യുടെ ഗതി തന്നെ വരും...

    • @SudhevanR
      @SudhevanR День тому

      C❤😂

  • @louispeter5816
    @louispeter5816 2 дні тому +12

    സലീം മടവൂർ, സത്യം വിളിച്ചു പറഞ്ഞു , പാട്ടത്തിന് കൊടുത്ത ഭൂമി സ്വന്തമാക്കിയ സത്താർ സേട്ട്😅

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 2 дні тому +9

    മുസ്ലിം ഏതു പാർട്ടിയിൽ പ്രവർത്തിച്ചാലും അവർ അവരുടെ മതം വിട്ടു ഒരു കളിയില്ല, ക്രിസ്ത്യൻ, ഹിന്ദു നമ്മൾക്കും ഈ രീതിയിലേക്ക് വന്നാൽ നമ്മൾ രക്ഷപെടും

  • @Pushpanathanpk
    @Pushpanathanpk 2 дні тому +5

    കേരള ജനത മൂട് താങ്ങി രാഷ്ട്രീയം കളിക്കുന്നിടത്തോളം കാലം ഇതിന് പരിഹാരം ഇല്ല..

  • @bijuworld4649
    @bijuworld4649 2 дні тому +6

    എല്ലാ സൃഷ്ടിച്ചുവെന്ന്പറയുന്ന
    ദൈവത്തിന് എന്തിനാണ് ഭൂമി വഖബ് ചെയ്യുന്നത് അതൊരു മണ്ടത്തരമല്ലേ

  • @vinodandrews8547
    @vinodandrews8547 2 дні тому +3

    മോഷണ മുതലാണ് വഖഫ്. കാരുണ്യവാനായ പടച്ചോനേ അലൈക്കും. 😢

  • @pramodtp4500
    @pramodtp4500 2 дні тому +9

    കേരളത്തിലെ ഇരുമുണിയുടെ മനസിൽ കേന്ദ്രം എങ്ങനെങ്കിലും വഖഫ് ബില്ല് പാസാക്കും .കേരളത്തിൽ മുഖം രക്ഷിക്കാനും തരികിടപറഞ്ഞ് വോട്ട് പ്പെട്ടിയിലാക്കാന്. വയനാട്ടിൽ 4 ലക്ഷം ഭൂരിപക്ഷത്തിൽ ജയിപ്പിച്ച് വിടുമ്പോൾ ആലോചിച്ചില്ലല്ലോ...

    • @k_anoop_91
      @k_anoop_91 2 дні тому +1

      Yes, ഇവിടെ ഉള്ള ആളുകളൊക്കെ വിഷയം പഠിക്കട്ടെ,ഇവിടുത്തെ ഭരണ പക്ഷവും പ്രതിപക്ഷവും ഒരു തീരുമാനത്തിൽ എത്തട്ടെ. മെല്ലെ മതി ബില്ല് പാസാക്കുന്നതൊക്കെ

  • @twinklekumar6356
    @twinklekumar6356 2 дні тому +3

    ഒരുപ്രാവിശ്യം കേരളത്തിലെ ക്രിസ്ത്യൻ കമ്മ്യൂണിറ്റി എല്ലാവരും അവരുടെ വോട്ട് ബുദ്ധിപൂർവം ഉപയോഗിച്ചാൽ അവരുടെ മുനബ്ബും പ്രശ്നം പരിഹരികയപ്പെടും, കേരളം രക്ഷപെടുകയും ചെയ്യും.

  • @MadhusudhanaMenon
    @MadhusudhanaMenon 2 дні тому

    Very good suggestion by Dr.Hussain.To stop the same Problem,once and for all ,Discard the V Board itself
    .God Alone Knows ,whether any Other Government will get the chance.as is the Codition at present.HOPE The Present Government will take a FIRM Descition as early as possible.

  • @remaniremani-x1t
    @remaniremani-x1t 2 дні тому +1

    കണ്ണായ ഭൂമികൾ കാണിക്കലാക്കുക CPM കോൺഗ്രസ്‌. അവസാനിപ്പിച്ചേ പറ്റൂ. പട്ടിണി കിടന്നും അദ്വണിച്ചും ഉണ്ടാക്കുന്ന ഭൂമികൾ പറബിറ്റാണ്ടുകൾ താമസിച്ചു എല്ലാ അവകാദപ്പെട്ട രേഖൾക്കൊപ്പം ഉണ്ടായിട്ടും എന്ത് നിയമം ഒഴുപ്പിക്കാൻ? ജന്മവകാശം ഇല്ലാതെ ആണോ പതിറ്റാണ്ടുകൾ വാടകക്ക് കൊടുത്തും താമസിച്ചും തുടരുന്നത്. അപ്പോൾ അധ്വാനിച്ചു ജീവിക്കുന്നവർ ആണോ നശിപ്പിക്കുന്ന. അവരുടേപ് ജീവിത സമ്പാദ്യം ആണ്. അത് സംരക്ഷണ വേണം.

  • @babykurissingal8478
    @babykurissingal8478 2 дні тому +2

    ഇതുകൊണ്ട് ഒരു ഉപകാരവുമില്ല കേന്ദ്ര ഗവർമെൻ്റ് ഭേദഗതി കൊണ്ട് വന്നാൽ ഗുണമുണ്ടാവും ഭേദഗതി എന്ന് കൊണ്ടുവരുകയോ അന്നുവരെ അന്വേഷണം നീട്ടി കൊണ്ടുപോകും

  • @sudhakumary9590
    @sudhakumary9590 2 дні тому

    ആശങ്ക വേണ്ട. മുനമ്പം മാത്രമല്ല ഒരു വക്കഫും. വരില്ല നടക്കില്ല കേന്ദ്രത്തിൻ്റെ നടപടി കൾക്ക Support ചെയ്യുക. അവരും അത്ര തന്നെ ശക്തിയിൽ എതിർപ്പു വരും , കേന്ദ്ര Govt കണ്ണടച്ച് നടപടി എടുക്കു പോൾ കൂടെ നിൽക്കണം. ഒരു ദയയും ആതങ്കികൾ അർഹിക്കുന്നില്ല.
    ഭരണം കയ്യിൽ വരു പോൾ വക്കഫ് അധി കാരം തിരിച്ചു കൊടുക്കാൻ Rahul ഖണ്ഡി തയ്യാറാണ്.

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 2 дні тому +2

    ഇത് രണ്ടു മുന്നണികൾക്കും അറിയാം വഖൈഫ് ബേദഗത്തി വരും. മുസ്ലിങ്ങളെ പിണക്കാണ്ട, അവർ മണ്ടന്മാരാണ് എന്ന് ഇവർക്കറിയാം, ഉള്ളിൽ കാര്യം നടക്കണം. പുറത്ത് എതിർപ്പും അഭിനയിക്കം, ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ്‌ കാരനോട് ചോദിച്ചു നോക്ക്, കാര്യം പിടി കിട്ടും

  • @gopalankp5461
    @gopalankp5461 8 годин тому

    Thanks for the speeches made in this debate and we think the Central Govt and the state Govts will take a proper action against these Waqf board and will get justice for all the peoples irrespective of religious or communal diversity in our lives.

  • @haridasvannery2817
    @haridasvannery2817 2 дні тому +3

    എല്ലാം ക്രിസ്ത്യനികളും മുനമ്പത്തെ ജനങ്ങളോട് നന്ദികേട് കാട്ടുന്നു.

  • @devasiajoseph9375
    @devasiajoseph9375 2 дні тому

    Ithu nirodhikkukayanu cheyyandathu barana pakshamo prathipakshamo oru kalathum ithinu ethir nilkkukayilla

  • @joseph4991
    @joseph4991 2 дні тому

    ഞാനാണ് മുഘ്യമന്ത്രിയെങ്കിൽ ആദ്യം waqf നിയമപ്രേകാരം ഒരു ഡീടിൽ ആ ഭൂമിക്ക് നിബന്ധന പാടില്ല ഈ ഭൂമി ക്രയവിക്രയ അധികാരത്തോടെയും തിരിച്ചെടുക്കാനുള്ള നിബന്ധനയോടെയുമുള്ള ഡീടാണ് അതിനാൽ ഈ ഭൂമി waqf അല്ല അതിനാൽ ഈ ഭൂമിക്ക് waqf നു അവകാശം ഉന്നയിക്കാനാവില്ല ഈ സാഹചര്യത്തിൽ പ്രേത്യേക മന്ത്രിസഭ വിളിച്ച് ആയതിനുള്ള ഉത്തരവ് ഒരാഴ്ചക്കുള്ളിൽ പുറപ്പെടുവിക്കും ഒപ്പം അടുത്ത നിയമസഭ സമ്മേളനത്തിലും ആവശ്യമെങ്കിൽ കോടതിനടപടികളും സർക്കാർ ചിലവിൽ സർക്കാർ നേരിട്ട് ചെയ്യുന്നതാണ്. എന്നു പ്രേഘ്യപിക്കും.

  • @sarathchandrababu5181
    @sarathchandrababu5181 2 дні тому

    UDF AND LDF let them continue their football tournament in the assembly.

  • @sudhakumary9590
    @sudhakumary9590 2 дні тому

    പാർലമെൻ്റിൽ നടക്കുന്ന തൊന്നു നോക്കുക അവിടെ അവസാന റൗണ്ടിലാണ്. രാഹുൽ ഖണ്ഡി നടത്തുന്ന നാടകം നിങ്ങൾ കാണുന്നില്ലേ! ആ ചാനൽ കൂടി കാണുക. കേന്ദ്രം താമസിപ്പിക്കുന്നതല്ല. അധിക ദിവസം വേണ്ട. അവിടെ ചർച്ചയല്ലേ നടക്കു ന്നത്. ഇന്ന് ഏകാധി പത്യ രാജു മല്ല. ചർച്ചയിലൂടെ മനുഷ്യരെ തെറ്റി ദ്ധരിപ്പി ക്കണ്ടു

  • @Smlal24
    @Smlal24 2 дні тому

    ദിനേന തേഞ്ഞ് തീരുന്ന്ന സലിം😂

  • @BijuB-nz9zq
    @BijuB-nz9zq 2 дні тому

    കേരളം ഒഴിച്ച് ബാക്കി എല്ലായിടത്തും പക്കോട് കേരള ഒഴിച്ച് ബക്കോട് ബാക്കി എല്ലായിടത്തും കേരളത്തിലെയും വേണ്ട കേരളത്തിലെ മാത്രം വേണ്ട വക്കം കേരളത്തിൽ മാത്രം മതി ബിജെപി വർക്കല പാർട്ടിയല്ലേ ബിജെപി ഒന്നും ചെയ്യേണ്ട കേരളത്തിലെ

  • @remaniremani-x1t
    @remaniremani-x1t 2 дні тому

    ഇത് തന്നെയാണ് ഇന്ന് പരനാറി കോവിന്ദൻ നവീൻ സാറിന്റെ കേസിയം ജുഡീഷ്യൽ ഒതുക്കാൻ. വിറളി. CBI എന്ന് കേട്ടപ്പോൾ മുട്ടി ഇടിക്കൽ. അതുകൊണ്ട് ജുഡീഷ്യൽ annekshana എന്നുവച്ചാൽ പിണറായി അന്നേക്ഷം. അയാൾക്കും കോൺഗ്രസിന് വോട്ട് മാത്രം കുതന്ത്രം. കോൺഗ്രസ്‌ നെഹ്‌റുവിന്റെ ചതിക്കു കൂടപ്പിടിക്കൽ മാത്രം. ഭരണപക്ഷവും പ്രതിപക്ഷവും ഇത്രയും യോജിപ്പ് ഉള്ള മറ്റൊരു സ്റ്റേറ്റ് ഇന്ത്യയിൽ കാണില്ല.

  • @vinodandrews8547
    @vinodandrews8547 2 дні тому

    സലിം എന്ത് സോഷ്യലിസ്റ്റ് ആണ്?

  • @sachith30
    @sachith30 День тому

    😂😂 its not easy to fool people nowadays like olden days because all are highly informative so don't be tadpols in the well.

  • @vinodandrews8547
    @vinodandrews8547 2 дні тому

    സലിം ഭൂലോക തരികിട. അടുത്ത തെരഞ്ഞെടുപ്പിൽ ആരിഫും കെവിനും ജയസൂര്യ വക്കീലും മത്സരിക്കൂ. നീതിബോധമുള്ള ജനങ്ങൾ വിജയിപ്പിക്കും.

  • @AleemMoloth
    @AleemMoloth 2 дні тому +1

    Ex മുസ്ലിം എപ്പോഴും ഉണ്ട് 😃😃😃😃ഇവൻ അല്ലാതെ വേറെ അഡ്രസുള്ള ആരും ഇല്ലേ മറ്റൊരു ചാനലിലും ഇവനെ കൂട്ടാറില്ല 😃😃😃

    • @Njangandharvananu
      @Njangandharvananu 2 дні тому +4

      @AleemMoloth ആരിഫ് തൻ്റെ ആശയം കൃത്യമായി അവതരിപ്പിക്കുന്നു. കോയയ്ക്ക് സത്യം ദഹിക്കുന്നില്ലേ?.

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 2 дні тому +1

      ​@@Njangandharvananuസ്വന്തമായി ചിന്തിക്കുവാൻ കഴിവുള്ളവരൊക്കെ മ്മക്ക് ഹറാമാണ്.