മോനെ നിന്റെ ചാനൽ അടുത്തിടെ ആണ് ഞാൻ കണ്ട് തുടങ്ങിയത്. വളരെ ഇഷ്ടം തോന്നുന്നു. നിന്റെ അധ്വാനം വളരെ കൂടുതൽ ആണല്ലോ.നിനക്ക് സപ്പോർട്ട് തരുന്ന പപ്പയും മമ്മിയും മറ്റുള്ളവരും. നല്ലഫാമിലി Best Wishes.
After 20 years... Back to fish keeping hobby just because of Fishing Freaks channel and Sebinchetan... Sathyam paranja Arapaima ennu kelkunath 1 year munp ee channelil ninnanu pinne...angot kure fishesne kurich ariyan agraham undai...ipo Oscar Flowerhorn thudangi 10 variety meenukal vetil und... It feels good and relaxing. Thanks
Arapaima നെ ചാക്കിൽ ഇടാൻ നോക്കുമ്പോ first ഒരു ചാട്ടം ചാടില്ലേ അപ്പോ ഒരു ഞെട്ടൽ ഞെട്ടി ബ്രോ ഈ horror movie കാണുമ്പോ പെട്ടന്ന് ഒന്ന് ചുമ്മാ ഞെട്ടിക്കില്ലേ ആ ഒരു feeling ❤️👍
ആരാപ്പെയ്മയുടെ പഴയ അക്വാറിയം ഇല്ലെ അതിൽ അടിപൊളിയിൽ പ്ലാന്റ് ചെയ്യുക എഞ്ഞിട്ട് ഗ്രീൻ വിടോ, നിയോൺ ടെട്രാ,സിബ്ര കളർ അതേപോലെ വെറൈറ്റി small fish നെ വാങ്ങിച്ചു ഇടുക.....
Sebin chetta oru oppinion paranjotte aa arapaima de pond inda meelil oru housing roof pole oru roof vechal nallathayirikkum because rainy season is going on and also athu maintain cheyyan paad aakum if there is no covering at the top of the pond
Poli✌🏼
❤️🥰
Ikkka
broh monkey vanganam plzzz
❤️
Ikkaaa
നിങ്ങൾ വീഡിയോ ചെയ്യുമ്പോ നിങ്ങളുടെ വീട്ടുകാരുടെ സഹായവും സഹകരണവും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... i like that !!, ❤❤❤
Enikkum
Athe... Veetil oru patiye medikan paranjan
Chemical പോവാൻ വാഴയിലയും വാഴത്തണ്ടും ഒക്കെ ഒരു രണ്ടു മൂന്ന് ദിവസം ഇട്ട മതി
chekiriyum ittal mathi
Njan parayan vanna comment ❤️
ചക്കിരി ആണ് നല്ലത്
Salt Etta mathi
@Ram varma മുളക് പൊടിയും,ചിക്കൻ മസാലയും കൂടി ഇടാം
ഇത് പോലുള്ള അച്ഛനും അമ്മയും കിട്ടിയത് ഭാഗ്യം ❤❤❤
സെബിൻ ബ്രോ. ട്ടാങ്കിന്റെ പുറം ഭാഗത്ത് ന്നല്ല അടിപൊളി ചിത്രങ്ങൾ വരക്ക് പൊളി ആയിരിക്കും👍👍👍👍👍
അല്ലെ Gyssssssssss 👍👍👍
Yes bro
💯💯💯
Yes
പത്രത്തിന്റെ ഒപ്പരം ബാലരമ വരാൻ കാത്തിരിക്കുന്ന പോലെയാണ് സെബിൻ ചേട്ടന്റെ വിഡിയോ വരാൻ കാത്തിരിക്കുന്നെ ..❤🥰🥰🥰.❤❤ 👍👍
വീട്ടിൽ pets നെ വളർത്താൻ ഇഷ്ടമുള്ളവർ 🔥😍❤️
Poil
😍❤️
my fav chanel 💕✨
Ishtam matram porallo cashum vende😭😭
@@fishingfreaks poliya
മോനെ നിന്റെ ചാനൽ അടുത്തിടെ ആണ് ഞാൻ കണ്ട് തുടങ്ങിയത്. വളരെ ഇഷ്ടം തോന്നുന്നു. നിന്റെ അധ്വാനം വളരെ കൂടുതൽ ആണല്ലോ.നിനക്ക് സപ്പോർട്ട് തരുന്ന പപ്പയും മമ്മിയും മറ്റുള്ളവരും. നല്ലഫാമിലി Best Wishes.
ഏറുമാടാത്തിനായി കാത്തിരിക്കുന്നവരുണ്ടോ (tree house)ഉണ്ടെങ്കിൽ അടി like🥰🥰
പിന്നല്ല. എത്രപേരുണ്ട്
പുതിയ കിളികൂട്ടിൽ ഒരു പൂന്തോട്ടം ഉണ്ടാകണം plzz
Undagilpolikkum
Ookdas
Athee
ചേട്ടാ ഞാൻ ബാദ്രി 9വയസ് എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് ❤️❤️
ഞാൻ youtube ൽ ആരുടെയെങ്കിലും video full കാണുന്നുണ്ടെങ്കിൽ അത് fishingfreaks ആണ്🤩😍😍
Presentation ann poliii ...
സെബിൻ ചേട്ടാ..... ടാങ്കിന്റെ പുറത്തു കൂടി പെയിന്റ് അടിക്കണം
അല്ലെങ്കിൽ പുറത്തു പെട്ടെന്ന് പായൽ കയറും
മഴയൊക്കെയല്ലേ.....
സെബിച്ചാ ഇനി ആ glass fish tank ൽ കുറച്ച് കിടു മീനെ മേടിച്ചിട് 👍👍😍😍
Hai bro. Super video.achanum, ammayum, chechiyum full support aanu. 👍. Enikkum ente familykum pets ne ishtamanu
ചേച്ചിയെയും, അമ്മയെയും കണ്ടാൽ അമ്മായിഅമ്മ, മരിമകൾ എന്ന് പറയുകെ ഇല്ല 💯😄😄❣️
ടാങ്ക് ലെ കെമിക്കൽ മാറാൻ വാഴപ്പിണ്ടി വെട്ടി ഇട്ടാൽ മതി 😇
Samad ekka
Yes
Ethra divasam idanam bro
@@vjy7022 1 week okke mathi
@@jithusasimon1883 ok
പരസ്യം പറയാൻ തുടങ്ങിയപ്പോൾ സ്കിപ്പ് ചെയ്തു കളഞ്ഞവർ
അതോ ഞാൻ മാത്രമേ ഉള്ളൂ ,,,🤔
Alla
Njn
പരസ്യം മാത്രമല്ല എല്ലാ വിഡിയോയുടെയും ആദ്യത്തെ 30 സെക്കൻഡ് അടിച്ചു കളഞ്ഞാണ് കാണുന്നത് .ചിലതിന്റെ ഒന്നും ഒന്നരയും വരെ പോകും
Njan
Njn..
Parasyam okke ark vnm video kananam 💞
Parasyam okke pinne
vazha pindiyum vazha elayum pieces aaki ittalum mathi - to remove the chemicals in the tank. ...... i have heard abt it. havent done it
ബ്രോ കുട് വലുതാകുമ്പോൾ അതിൽ undurground House ഉണ്ടാക്കുമോ
5:00 മണി എന്ന് പറഞ്ഞാൽ
കൃത്യം 5:00 മണിക്ക് തന്നെ വരും അതാണ് നമ്മുടെ സെബിൻ ചേട്ടൻ....!!😁🐼
Oru video edamo...
Oscar Fish female or male ano ennu egane an ariyan pattuka ennu onn paranju tharumo 🙏🙏
ഉബൈദ് ഇക്കയുടെ vedio കാണുവായിരുന്നു നോട്ടിഫിക്കേഷൻ വന്നപാടെ ഇങ്ങ് പോന്നു ❤️😍
410 ആക്കി തരുമോ 🙏🙏💖
അരാപൈമയുടെ പുതിയ പേര് 'അരു'. അമ്മേടെ creativity 😄😍😍. പേരിടാൻ അമ്മയെ കഴിഞ്ഞിട്ടേ വേറെ ആളൊള്ളൂ. ❤️❤️❤️
പുതിയ ആടിനെ എനിക്ക് ഇഷ്ട്ടമായി😍❣️ നിങ്ങൾക്ക് ഇഷ്ടമായോ 👇🐑
@rameez rider 😶😶
@@BasilsCreativity എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ😭😭😭
@༒മിന്നൽ ലക്ഷ്മി ༒ എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ😭😭😭
Yenik 200 subscribe avan sahayikane ❤️
@Joyal babu rock nirthi po monew🙏
സൂപ്പർ സൂപ്പർ സൂപ്പർ ചേട്ടൻറെ എല്ലാ വീഡിയോയും ഞങ്ങൾ കാണുന്നുണ്ട്
പഴയ aquarium ത്തിൽ hamster ഇനെ വളർത്തുമോ 🤗
ഒഫ് outro പറഞ്ഞപ്പോൾ പപ്പയുടെ എന്ററി മരണമാസ് 19:11 ⚡💓
ടാങ്ക് കുറച്ച് കൂടി വീതി കൂട്ടാം ആയിരുന്നു എന്നാൽ അരാപെയ്മക്ക് വളരുമ്പോൾ നല്ലവണ്ണം നീതാൻ സൗകര്യം ആവുമായിരുന്നു.....
Correct arapaima valuthayal 4ward n reverce kalikendi varum😂
ടാങ്ക് വീതി കൂട്ടുന്ന പുതിയ vdo ചെയ്യാല്ലൊ😁
Uyuu🎉🎉🎉🎉🎉❤❤❤❤
Utuuyguuu
Aru
Shark
ചേട്ടാ ചേട്ടൻ തകർത്തു ❤️❤️❤️
അരാപൈമയെ അക്വേറിയത്തിൽ ഇട്ടപ്പോൾ കാണാൻ ഒരു പവർ ഇല്ലായിരുന്നു ഇപ്പൊ അടിപൊളിയായി🔥🔥🔥
നീ പൊളിക്ക് മുത്തേ നിന്നക് 1 minutes ill 1 k + views 🌝 ഇതു പൊലെ ഞാനും എന്നകിലും അവുമായിരിക്കും 💙💙.
Avum☺️☺️
💕💕👍👍👍
Evideyo kand maranna mathiri undallo? 😄😲untold gamer!
❤❤
Bro bro khayinna dhivasamalle khorach mine medich khulathinakhathittath
Bro നിങ്ങളും ഫാമിലിയും കിടുവാണ് . പൊളിയാണ് . മുത്താണ് ❤️😍
Arapaima valarunna athrem valarthi channel il kanikkanam.... First time in malayalam may be even in UA-cam history ✨️✨️✨️✨️
മിക്ക യൂട്യൂബ്ഴ്സും അനുഭവിക്കുന്ന
ഒന്നാണ് content ശാമം
എന്നാൽ സെബിൻ ചേട്ടൻ
കുഴപ്പമില്ല വീടും ചുറ്റുപാടും.
കാണിച്ചാൽ തന്നെ കണ്ടിരുന്നു പോകും...!!😄
അതിന്റെ മുകളിൽ ഇരുമ്പ് Net കൊണ്ട് oru Fraem ഉണ്ടാക്കിയൽ മതി മീൻ് ചാടി പുറത്ത് povilaa
Frame ennu ezhuthan padi adhyam 🤣
Arinjilla
എന്ത് ടെൻഷൻ അടിച്ചിരിക്കുന്ന സമയമാണെങ്കിലും ചേട്ടന്റെ വീഡിയോ
കാണുമ്പോൾ മനസ്സിന് ഒരു സുഖം കിട്ടും ❤ ❤
13:19 chetta oru mistake patti chettan arapimaya vangiyapol avante neelam 6inch alla 8 inch ayirunu
a heart please💓💓💓💓💓💓💓🔥🔥💓
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്നവർ ഉണ്ടോ?👇👇
Eunde♥️♥️
Ende channel subscribe akane
@@akkuperlavlog4928 എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ😭😭😭
Yes
എണ്ട്
Sebin chetta oru day koode extra vekk 😒😒 tuesday, friday allathea😭
സെബിച്ചാ അടിപൊളി. പവർ 💥❤❤
Kollam bro poli🤩❤️ njanum kottayam karan aa💥
After 20 years... Back to fish keeping hobby just because of Fishing Freaks channel and Sebinchetan... Sathyam paranja Arapaima ennu kelkunath 1 year munp ee channelil ninnanu pinne...angot kure fishesne kurich ariyan agraham undai...ipo Oscar Flowerhorn thudangi 10 variety meenukal vetil und... It feels good and relaxing. Thanks
സിനിമയിൽ ഒന്നു നോക്കു മുത്തേ, സൂപ്പർ അവതരണം
എന്ത് സിനിമ
Eni enthnu cinema chetta... Maruna kalathinte cinema anu UA-cam
സെബിൻ ചേട്ടാ ini മുതൽ എന്നും വീഡിയോ ഇടോ plzzzzz🤩😍😍😍😍
Vellam shudheekarikkan cheriya vazhayude pindi murichu ittal mathi
Arapaima നെ ചാക്കിൽ ഇടാൻ നോക്കുമ്പോ first ഒരു ചാട്ടം ചാടില്ലേ അപ്പോ ഒരു ഞെട്ടൽ ഞെട്ടി ബ്രോ ഈ horror movie കാണുമ്പോ പെട്ടന്ന് ഒന്ന് ചുമ്മാ ഞെട്ടിക്കില്ലേ ആ ഒരു feeling ❤️👍
Red tail catfish is a good patner of arapaima
Jino chettan fans like❤
Harikkuttan എവിടെ? കാണാനേ ഇല്ലല്ലൊ...
Love frm kannur.. Keep rocking 👍
*വെള്ളിയാഴ്ച്ച 5 മണി ചൊവ്വാഴ്ച്ച 5 മണി സെബിൻ മച്ചാനു ഉള്ളതാ* ...💥🤙😎
ബ്രോ യുടെ വീഡിയോ ആദ്യം മുതൽക്കുതന്നെ ഉള്ള അതിഥിയാണ് അരാപൈമ👌👌👌👌...
ഇഷ്ടപെട്ടവർ ഉണ്ടോ 👌👌👌...
ഇപ്പൊ fishing ഒന്നും പോകാറില്ലേ 😄 fishing ഒക്കേ കണ്ടിട്ട് കുറേ കാലമായി ✌️👍
Enikku 200 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺
@@JustinBieberreacts 👍👍
Bro lockdown and corona virus🦠😷 alle
aarenkilum onnu parayane aaa adicha paint ethanennuu ? kadayil onnum thirakiyittu blue color engumilla
എന്തായാലും അത് പൊളിച്ചു... അങ്ങനെ അരു കുട്ടൻ പെട്ടന്ന് വളർന്നു വരട്ടെ...
ടാങ്കിന്റെ സൈഡിൽ ഒരു ഗ്ലാസ് കൂടെ ഉണ്ടായിരുനെകിൽ കിടു ആയിരുന്നു
😍👌👌👌👍👍👍👍👍👍👌👍
Glass ഇടാൻ പറ്റാത്ത കാരണം പറഞ്ഞില്ലേ 😂
Zayan
😊😊😊
@@remyarajesh6549 athe videoyil paranju
Subscribers പറയുന്നത് പോലെ ഒരോ update ചെയ്യുന്ന Sebin Chettan പോളിയല്ലെ♥️
Fishing freaks ഇഷ്ട്ടം❤️
എൻറെ വീട്ടിലെ ടാങ്കിന് ഇതേ കളർ ആണ് അടിച്ചത് അടിപൊളിയാണ് മീൻ ക്ലിയർ ആയിട്ട് കാണാം
Pls subscirib
ua-cam.com/video/hQFN4eCckX4/v-deo.html ❤️
@@zohasworld3448 pls subsciribe
@@skills634 hi
Tankin oru locked grill vekunnath nallathaavum. Vilayulla meen alle. Kallanmaare pedikannm
ടാങ്കിന്റെ പുറത്തും പെയിന്റ് അടിക്കു സൂപ്പർ akum
Athu elagelum kolam
Red paint adicha polikkum❤️❤️
Can we see that planted aquariyum once more
I am waiting to see it
Is it there right now
If there you have to show us
❤
അണ്ണൻ പൊളിയാണ് മക്കളെ
Vellam overflow ayal pokan tankil oru pipe cheythal kollairunnu
*എന്ത് Tention ഉണ്ടെങ്കിലും..Sebin മച്ചാന്റെ Video കണ്ടാൽ എല്ലാം ശെരിയാവും..!* ❤
*Sebin bro&Family ഇഷ്ടം..!* 🔥😍
Sebin chetta അലിഗേറ്റർ ഗാർ നെ വാങ്ങുന്നുണ്ടോ ?
ബ്രോ Aligettar വാങ്ങു.
Alligator guard aano udhesichee
Comment vayichu kondirikunnavar ente channelil kayareet povamo🤩❤
Athe bro alogator vag
ഒപ്പത്തിന് നിൽക്കുന്ന അപ്പൻ... കൊള്ളാം..
👍
Brooo 2m sup ayyii ttooo😘😘😘❣️
Bro thanks a lottttt😘😘😘 iniyum improve Cheyyan sramikam ketto
ആരാപയ്മയെ പിടിച്ചു കറിവെച്ച ഉണ്ണി ഏട്ടൻ മെസ്സ് ♥️✌️
👍
🤣
😂
🤣🤣
😂😂
Poli 😍
Enikku 200 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺
@@JustinBieberreacts 10 per vicharichal anta channel 150 subscribers akum onnu sahayikumo 😭😭
Big fan sir
Please reaply
Thanks brooiii😍😍😍
Fishing freaks കൊള്ളാം എന്റെ ഒരു tech channel ആണ് tech ഇഷ്ടമുളവേര് വായോ
Enthaayaalum polichu oru thimingalam koodi venamaayirunnu 😜🌹🌹
വേറെ ലെവൽ.
Love you muthee......😘😘😘😘😘😘
Arapaimaye ഇട്ട aquriyum ഒരു
നാച്ചുറൽ aquriyum akkanam ennnulllavar like adi kkkavo
Super
Ath pollikkum
Arowna mathi
@@albinpthomas6897 old fashiona, athu venda. Sebin chettan varieties maathram cheytha mathi
Set bro
ആരാപ്പെയ്മയുടെ പഴയ അക്വാറിയം ഇല്ലെ അതിൽ അടിപൊളിയിൽ പ്ലാന്റ് ചെയ്യുക എഞ്ഞിട്ട് ഗ്രീൻ വിടോ, നിയോൺ ടെട്രാ,സിബ്ര കളർ അതേപോലെ വെറൈറ്റി small fish നെ വാങ്ങിച്ചു ഇടുക.....
Blue neon goby
Aa aduvenam
Polli video enik eshtapettu.
5 മണി ആകാൻ കാത്തിരിക്കുന്നവർക്ക് ഇവിടെ കൂടാം 😁
Njan
tank ന്റെ ചുമരിൽ bro ഡ്രോയിങ് വരക്കാമോ
Yes njan parayan vannollu
🎥
വീഡിയോ കണ്ട് കൊണ്ട് കമൻ്റ്
വായിക്കുന്നവർ ഉണ്ടോ
👍🏻
Thanks broooo😍😍😍
Sambavam poliyaan but vedios nde length kurach kurakkam😊
ടാങ്കിന്റെ പണി നടക്കുമ്പോൾ shoba ഊഞ്ഞാലിൽ കിടന്ന് ആടുന്നത് ശ്രദ്ധിച്ചവരുണ്ടോ 😍😀
ഞാൻ കണ്ടു 😁😁😁😁😁🤪🤪😆😆😆😆😆😆😆
Haha Avalk ishtava Ath 😍😍❤️❤️
ശോഭ എന്ധാ 😂
Evide
Njn kandu☺☺
ഈ ടാങ്കിന് ടോട്ടൽ കോസ്റ്റ് എത്രായി സെബിച്ചോ..??
24
Bro kure pani nadakkunund undarunnu so individual ayit kanakk kooti illa Njn chodhichit next videoyil parayam 🙂❤️
@@fishingfreaks ʙʀᴏᴏᴏ ᴛɴx❤ғᴏʀ ᴛʜᴇ ʀᴇᴘʟʏ...
@@fishingfreaks ചേട്ട പുതിയ കൂട്ടിൽ ഒരു അരുവി ഉണ്ടാക്കും പറഞിറിന്നല്ലോ.... അതിൽ ഒരു മര കോമ്പ് വെക്കണം
Buy goose ducks 🦢🦢 for the pond..
Supporters from tamilnadu...
Good morning dear 😚😙
മച്ചാന്റെ വീട് തന്നെ ഒരു സ്വർഗം ആണ് 😍😍😍
പറയുന്നത് സെബിൻ. പരസ്യം പറഞ്ഞാൽ സ്കിപ്പ് ചെയ്യും
↓👍
അരാപൈമ എന്നാ ചാട്ടമാ ചാടിയേ😊 പുതിയ ടാങ്ക് അടിപൊളിയായി👍😍
പാവം അരാപൈ ചത്തു
സ്വിമ്മിങ് പൂൾ സ്വന്തമായുള്ള മീൻ🐬🐬🐬🐬🐬🐬🐬🐬🐬🐬
Sebin chetta oru oppinion paranjotte aa arapaima de pond inda meelil oru housing roof pole oru roof vechal nallathayirikkum because rainy season is going on and also athu maintain cheyyan paad aakum if there is no covering at the top of the pond
Anta channel subscribe cheyyo
അരാപൈമക്ക് ഒരു ജോഡി വേണ്ടേ?
Poda
@@sasidharanrajeevan1245 ഞാൻ communicate ചെയ്യുന്നത് Sebin നോട് ആണ്. തൻ്റെ Local Language എന്നോട് വേണ്ട.
Yes venam
Ithnte aninano peninano size koodal
@@hihello599 അറിയില്ല.
Splendid Brother.......GOD BLESS THE FAMILY.
14:18 എത്ര പേര് ഞെട്ടി 😄😄😄
അപ്പൊ വെള്ളത്തിൽ ക്യാമറ ഇറക്കി ചെയ്യേണ്ട പ്രശ്നം ഒഴിവാക്കാം.....
ua-cam.com/video/ZL4aJ29Ckqg/v-deo.html
Eni oru swimming pool 🏊♀️🏊♂️🏊pwoli🔥🔥🔥🔥🔥
ആ മീൻ പൂർണ്ണ വളർച്ച എത്തുമ്പോഴേക്കും എന്ത് ചെയ്യാൻ ആണ് plan,swimming pool ഉണ്ടാക്കേണ്ടി വരുമല്ലോ🤔
vetti thinannm
Chettan paranjathu correct ahannu athenete grouth orikalum complete ahakula aha chariya kulathillil
10 കിലോ ആകുമ്പോൾ വെട്ടി വിൽക്കും, അത് ബായ് യെ അറിയിക്കാം പോരെ, സന്തോഷമായില്ലേ???
Hi
@@vettakaransvlog66
Maximam 7അടിപൊളി akollu
Pet കളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിര്മയാണ്🔥🔥🔥🤣
ua-cam.com/video/XCsBqrSbtv8/v-deo.html
.
OMKV fishing & coking ചാനലിൽ അരാപൈമ തലക്കറി വെക്കുന്ന വീഡിയോ കണ്ടൊണ്ടിരിക്കുന്നതിനിടയിൽ നോട്ടഫിക്കേഷൻ വന്ന് വീഡിയോ കാണാൻ വന്ന ലെ ഞൻ 😂
Oru alligator ghar ne koodi medikkamo....?????
എത്ര കണ്ടാലും മതിവരാത്ത ഒരു ചാനൽ #Fishing_Freaks😍🥰❤️😘😘😘🔥🔥🔥🔥
Subscribers പറയുന്നതെല്ലാം കേട്ട് അത് പോലെ ചയ്യുന്ന sebin ചേട്ടൻ പൊളിയല്ലേ 🔥😍🙏
വെള്ളത്തില്‍ pottasium permanganate കലക്കി ozhichal mathi
അല്ലെങ്കില്‍ vazha waste വെള്ളത്തില്‍ ittaal mathi
Bro Nalla suggestion anu ❤️