വിക്ക് എങ്ങനെ പരിഹരിക്കാം?

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 67

  • @mabuk5570
    @mabuk5570 2 місяці тому +15

    Dr എനിക്ക് വളരെ ബുദ്ധിമുട്ട് ആണ് ഈ വിക്ക് കൊണ്ട്.... മറ്റുള്ളവർ fluent ആയി സംസാരിക്കുന്നത് കാണുമ്പോ കൊതിയാവുന്നു അങ്ങനെ സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്.... എനിക്ക് 18 വയസ്സ് ആയി 🥲

    • @Mohamed-dj8np
      @Mohamed-dj8np 2 місяці тому +1

      nte avasthaa🙂

    • @abinandabii145
      @abinandabii145 Місяць тому

      Enkum nthakkum

    • @abinandabii145
      @abinandabii145 Місяць тому

      ​@@Mohamed-dj8np ntha cheyyan pattuva🥹

    • @AngelmaryAugustine
      @AngelmaryAugustine Місяць тому

      ​@@abinandabii145വിക്കിന് മനശാസ്ത്ര ചികിത്സ ഉണ്ട്

  • @mylifemyrule7567
    @mylifemyrule7567 Рік тому +4

    Good പ്രസന്റേഷൻ

  • @Jinesh_kulathinkara_vlog
    @Jinesh_kulathinkara_vlog 3 місяці тому +2

    എനിക്ക് 3 ആം ക്ലാസ്സ്‌ മുതൽ ഉണ്ട് വിക്ക് എന്റെ കൂടെ ഞാൻ ഇന്നും അവനെ കൂടെ കൊണ്ട് നടക്കുന്നു ❤️

  • @samadjr9180
    @samadjr9180 5 місяців тому +13

    Doctor എനിക്ക് പാട്ട് പാടുമ്പോഴും ഖുർആൻ ഓത്തുമ്പോഴും ഇല്ല മറ്റു സംസാരങ്ങളിൽ ഉണ്ട് നല്ലം ഉണ്ട്

    • @fahmidanwar07
      @fahmidanwar07 2 місяці тому

      Enikkum

    • @Susanboby7869
      @Susanboby7869 25 днів тому

      @@samadjr9180: anikum
      Patt padumbozhum Bible vayikumbozhum ella

  • @jumailajumaila7589
    @jumailajumaila7589 Рік тому +4

    D r, എൻറെ നാല് വയസ്സുള്ള കോച്ച് മോൻ സം sarikunnilla ഒരു. Maruvadi തരണം കേഴ്. വി ഉണ്ട്

  • @suneera9079
    @suneera9079 8 місяців тому +1

    Sir muthirnnavaril pettennu vikku vannaal enthaanu cheyyeendathu ??

  • @RaihanaEtp
    @RaihanaEtp 20 днів тому

    Ente mon 3 vayass. Nannayi samsarikkumayirunnu. Ippo kurach aayi avan parayan kittunnilla. Appo avan parayum inte cheriya thollayanenn.

  • @Nikhilkumarnk2004
    @Nikhilkumarnk2004 3 місяці тому +1

    ഡോക്ടർ എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പേടി ഉണ്ടാകാറുണ്ട് ..ഇപ്പോൾ മറ്റുള്ളവർ എത് കോളേജിലാ പഠിക്കുന്നെന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കിട്ടില്ല..വളരെ ബുദ്ധിമുട്ടാണ്‌. ഇത് എങ്ങനെയാണ് ഡോക്ടർ പരിഹരിക്കൂന്നേത്😢

  • @worldofjumi1352
    @worldofjumi1352 Рік тому

    Thankyou for sharing sir..... 🔥🔥🔥🔥

  • @Dazzling-nc3kl
    @Dazzling-nc3kl 2 місяці тому +1

    Enikku 17 vayasund. Words start cheyyumbol mathram anu vikku varunath. K, P, T kond start cheyyunna words samsarikkan nalla bhudhimuttanu.

  • @sabishazi7894
    @sabishazi7894 10 місяців тому

    Enikk vikk und, 29 vayassayi' parambaryamayi onnum arkkum yilla, yith marumo doctor pls

  • @MKGAMEROFFICIAL-ww2gr
    @MKGAMEROFFICIAL-ww2gr 11 місяців тому

    Thank you very much sir

  • @alsabithvp6127
    @alsabithvp6127 Рік тому

    Dr, ente monk 7 vayassayi .6 vayass vare oru problem undayirnnilla.ipo avanu vikk und samsarikkumbol .entha cheyyendath ,pls reply

    • @pradipanp
      @pradipanp 10 місяців тому

      കുട്ടി ഭയ ഭക്തിയോടെ ആരോടെങ്കിലും നിർബന്ധമായി സംസാരിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടെങ്കിൽ ഒഴിവാക്കുക. ഉദാ: ഭയപ്പെടുന്ന ടീച്ചർ, വീട്ടിലെ മുതിർന്നവർ etc.

  • @rafeeqrafee9442
    @rafeeqrafee9442 Рік тому +1

    Gd msg👍🏻❤

  • @prakashspeaks431
    @prakashspeaks431 26 днів тому

    Acceptance plus Speech therapy is the only remedy..

  • @Susanboby7869
    @Susanboby7869 9 місяців тому +3

    എനിക്ക് വിക്ക് ഉണ്ട്, 38 വയസ്സ് ആയി,

  • @LinshaTvk
    @LinshaTvk 14 днів тому

    Anikkum vikkund doctor

  • @sunilkrishna6457
    @sunilkrishna6457 8 місяців тому

    Stammer disability ano certificate kittumo

  • @Sathish-lm9cs
    @Sathish-lm9cs 14 днів тому

    ഞാൻ സംസാരിക്കുബോൾ ചിരിക്കുന്നു😢 എനിക്കും വിക്ക് ഉണ്ട്

  • @soudhak1918
    @soudhak1918 Рік тому

    Thanks...

  • @adwaith141
    @adwaith141 6 місяців тому +1

    Enik 9 tham clssil vikku manasil orkumpol vikk ayitt samsarikkum pinne busilum &. Kadayilum sadhanam peru parayan pattunilla busil ticket parayan pattunilla collegil attendence vilikumpol parayan pattunilla tips ondo

    • @4biiiiiiii
      @4biiiiiiii 4 місяці тому +3

      Eda enta problem ahm ninakk😢

    • @MuneerfMuneer
      @MuneerfMuneer 4 місяці тому

      🥺 സെയിം

    • @adharsh01
      @adharsh01 4 місяці тому

      Ee same problem aan bro enikkum

    • @shithinpa2273
      @shithinpa2273 3 місяці тому +2

      Brothers .. enikum inday epol ശരിയായി namalku എത്രയെത്ര confident indo apol automatic aayi marum . tention അടിച്ചാൽ വരും. ഒരേ ഒരു കാര്യം മനസ്സിലാക്കി olippikan ശ്രേമികത്തെ anjottu paraya athrolu

    • @adharsh01
      @adharsh01 3 місяці тому

      @@shithinpa2273 bro kk ethra vayas vare ondayirunnu

  • @ukexplore2114
    @ukexplore2114 Рік тому +1

    Njan nallonam vikk ulla alanu

  • @nidheesh7865
    @nidheesh7865 2 місяці тому

    എനിക്ക് ഉണ്ട് 37 വയസ്സ്

  • @vijeeshv1463
    @vijeeshv1463 Рік тому +16

    Dr 23 വയസ്സായി ഇതുവരെ മാറുന്നില്ല 😔🥺

    • @riyasm6692
      @riyasm6692 Рік тому +9

      ആസ്ത്മവിശ്വാസവും അറിഞ്ഞ തെറാപ്പികളും നിരന്തരമായി ചെയ്യുന്നതിലൂടെ ഇതിനെ മറികടക്കാം

    • @GAMING__TUBE-c6c
      @GAMING__TUBE-c6c Рік тому +2

    • @adhithcreation4873
      @adhithcreation4873 8 місяців тому +1

      😢

    • @subaidasubaida6728
      @subaidasubaida6728 5 місяців тому

      Enikk 10vayasaayi ippoolum Vic maariyittilla. Enikk peediyundh ninte poole 23 vayass vare vic undaavumo enn😢

    • @harisponnad9624
      @harisponnad9624 5 місяців тому +4

      വിക്ക് ഉണ്ട് എന്ന് നിങ്ങൾ കരുതണ്ട,, ആത്മവിശ്വാസത്തോടെ എല്ലാവരോടും സംസാരിക്കുക,, എന്തിലാണോ ഭയം തോന്നുന്നത് ആ ഭയം തന്നെ സ്വയം തിരിച്ചറിഞ്ഞ് മാറ്റിയെടുക്കുക, പത്രങ്ങൾ വായിക്കുമ്പോൾ ഉച്ചത്തിൽ വായിക്കാൻ ശ്രമിക്കുക,, പാട്ട് പാടുമ്പോൾ വിക്കുണ്ടാവാറില്ല,, എന്നത് പോലെ ആളുകളുടെ ഇടയിൽ നിന്ന് തന്നെ സംസാരിക്കുക,, ചില കാര്യങ്ങളിൽ നമ്മൾ നമ്മളോട് തന്നെ വെല്ലുവിളിക്കുക,, ഇടക്കിടക്ക് സുഹൃത്തുക്കളുമായി ടൂർ പോകുക,,, മനസ്സ് ഫ്രീയാക്കിയാൽ ഇതെല്ലാം ഇതിനപ്പുറവും ചാടിക്കടക്കാം,, ഒന്നു കൂടി ദിവസവും വ്യായാമം കൂടി ചെയ്താൽ ആയിരങ്ങളെ സാക്ഷി നിർത്തി നമുക്ക് പ്രസംഗിക്കുക ,, കൂടി ചെയ്യാം,,,
      പിന്നല്ലാ,,,,,💪💪💪

  • @faseenathaikat7777
    @faseenathaikat7777 4 місяці тому

    Doctor nde number kitto

    • @AgastyAga
      @AgastyAga 2 місяці тому

      Njanum stammering ulla kutty ann

  • @rafeequer5902
    @rafeequer5902 Рік тому +1

    എനിക്ക് പാട്ട് ഖുർആൻ ഇവ ചെയ്യുമ്പോ ഇല്ല ക ച്ച മ ട ഇവ പ്രയാസം കുട്ടി വിക്ക് പിന്നെ മാറും പിന്നെ പാരമ്പര്യം എങ്ങ് നെ മാറും

  • @deepeshpoonthanam
    @deepeshpoonthanam 11 місяців тому

    🫂..,

  • @Kitchen-Poems
    @Kitchen-Poems 5 місяців тому

    സർ മോൾക്ക് 5 വയസ് കഴിഞ്ഞു. സംസാരിച്ചു തുടങ്ങി കഴിയുമ്പോൾ അടുത്ത വാക്കുകൾ കിട്ടു ന്നില്ല. സ്പീച് തരപ്പി വേണോ?.

  • @prakashcnair5776
    @prakashcnair5776 6 місяців тому +1

    Enikku undayirunnu,njan mattiyeduthu

  • @AkashBinukumar-k8n
    @AkashBinukumar-k8n 2 місяці тому

    Dr number തരാമോ 😢🥹😭
    എനിക്ക് lkg മുതൽ ഉണ്ട് ഞാൻ ഇപ്പോൾ 7ൽ ആണ് പ്ലീസ് നമ്പർ തരുമോ pls തരുവോ 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹

  • @anzilma4460
    @anzilma4460 5 місяців тому +2

    Dr number tharumo