ഹജ്ജിൻ്റെ പൂർണ്ണ രൂപം Complete Hajj video

Поділитися
Вставка
  • Опубліковано 7 вер 2024
  • പരിശുദ്ധഹജ്ജിന്റെ പൂർണ്ണ രൂപം നമുക്ക് വിവരിച്ച് തരികയാണ് മോങ്ങം അബ്ദുസ്സലാം മൗലവി, ദുൽഹജ്ജ് എട്ടു മുതൽ ദുൽഹജ്ജ് 13 വരെയുള്ള ഹജ്ജിന്റെ എല്ലാ കർമ്മങ്ങളും ഇത് കാണുന്നവർക്ക് തീർച്ചയായും മനസ്സിലാവും, എല്ലാവർക്കും മഖ്ബൂലും മബ്റൂമായ ഹജ്ജ് കർമ്മം നിർവഹിക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
    / @wandergroup
    / ayyoob.kollarkandy
    / ayyoobkollarkandy
    / wandergroup
    / @wandergroup
    WhatsApp No. 7012496906
    wa.me/message/...
    #hajj2024 #hajjclass #ഹജ്ജിന്റെകർമ്മങ്ങൾ #ayyoob #makkavideo #ഹജ്ജ്doubts #ayyoob
    #hajclassbyabdussalam
    #abdussalammongamofficial #viralvideo #video2024
    #malayalamvlogger #viralvideo
    #ayyoob #wandergroupmalappuram #hajintekarmangal

КОМЕНТАРІ • 17

  • @kpp4501
    @kpp4501 3 місяці тому +8

    ഹജ്ജിന്റെ കർമങ്ങൾ വളരെ ലളിതമായി ചുരുങ്ങിയ സമയം കൊണ്ട് ഹജ്ജിമാർക്ക് മനസ്സിലാക്കുവാൻ സഹായിക്കുന്ന ഈ വീഡിയോ തയ്യാറാക്കിത്തന്ന അയ്യുബ് സാഹിബിനും മൗലവി . P P സലാം മൗലവിക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ

  • @abdulkader1949
    @abdulkader1949 2 місяці тому +2

    Assalamu alyikum usthad hajinpogan agrahammund duhachayanam

    • @WanderGroup
      @WanderGroup  2 місяці тому +1

      ان شاء الله
      അല്ലാഹു ആഗ്രഹം പൂർത്തീകരിച്ച് തരട്ടെ, ആമീൻ

  • @HiStroyTV
    @HiStroyTV 2 місяці тому

    آمين

  • @user-ti4go6ts7z
    @user-ti4go6ts7z 3 місяці тому

    ആമീൻ

  • @user-ti4go6ts7z
    @user-ti4go6ts7z 3 місяці тому

    ഹജ്ജിന്റെ ഫുള്ളും കാര്യങ്ങൾ മനസ്സിലായി

  • @nazeerasaith4328
    @nazeerasaith4328 3 місяці тому +1

    Assalamu alaikum
    Uathadey nammal fithyakku paisa koduthalum soukaryamenkil adutha meekathil poyi ihram cheyyamo athintey vithi entha

    • @WanderGroup
      @WanderGroup  3 місяці тому

      ഹലോ ഫിദിയയുടെ അറവ് ചെയ്താൽ പിന്നെ മേഖാതിൽ പോയി ഇഹ്റാം ചെയ്യേണ്ട ആവശ്യമില്ല കൂടാതെ ഇപ്പോൾ മീകാത്തിലേക്കുള്ള യാത്ര സാധിക്കുമോ എന്നുള്ള കാര്യത്തിലും സംശയമുണ്ട്,

    • @AbdussalamMongamOfficial
      @AbdussalamMongamOfficial 2 місяці тому

      ഫിദയ നൽകേണ്ടത് എന്തെങ്കിലും അബദ്ധങ്ങൾ സംഭവിക്കുമ്പോൾ ആണ്, മുത്തമത്തിയായി ഹജ്ജ് ചെയ്യുന്നവർ നടത്തുന്ന അറവ് ഹദ് യ് ആണ്
      ഹജ്ജിന് ഇഹ്റാം ചെയ്യേണ്ടത് ഹജ്ജിന് വന്ന് മക്കയിൽ താമസിക്കുന്നവർ താമസ സ്ഥലത്ത് വെച്ചാണ്

  • @sufairasalam6600
    @sufairasalam6600 3 місяці тому

    ആമീൻ

  • @familylovebirdsmubarak9581
    @familylovebirdsmubarak9581 3 місяці тому

    ആമീൻ