ഈ ഒരു വ്യക്തിയുമായി നിങ്ങൾക് ഇനി future ഉണ്ടോ? 🥰💞❤️

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 210

  • @chinchulaiju1662
    @chinchulaiju1662 8 місяців тому +6

    💯 കറക്റ്റ് ആണ് മാം 🙏പഴയ സന്തോഷം ഞങ്ങൾക്ക് തിരിച്ച് കിട്ടട്ടെ 🥰വേദന മാത്രേയുള്ളൂ ഇപ്പോൾ 💔

  • @user-pr8rx3pl3p
    @user-pr8rx3pl3p 8 місяців тому +36

    ബ്ലോക്ക്‌ ചെയ്തു പോയതാ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏🙏🙏❤️❤️

    • @jintumjoy7194
      @jintumjoy7194 8 місяців тому +4

      Same അവസ്‌ഥ... ഈ സത്യസന്ധതക്ക് ഒന്നും ഈ നാട്ടിൽ ഒരു വിലയുമില്ലേ

    • @rahanaeprahanaep9857
      @rahanaeprahanaep9857 8 місяців тому +1

      Thank you universe
      Thank you universe
      Thank you universe 🙏🙏

    • @balanmanakody9281
      @balanmanakody9281 7 місяців тому

  • @falgunan5477
    @falgunan5477 8 місяців тому +5

    എന്റെ ജീവിതത്തിൽ ഇങ്ങിനെ ഒക്കെ സംഭവിച്ചിട്ടുണ്ട് അത് കൊണ്ട് ഇത് എന്റെയും എന്റെ പേഴ്സൻറേയും എനർജിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു അത് കൊണ്ട് ഞാൻ എന്റെ നന്ദി ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് അറിയിക്കുന്നു എന്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തും എന്ന് ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു

  • @Xxx88429
    @Xxx88429 8 місяців тому +8

    എന്തൊരു പെർഫെക്ട് റീഡിങ്.... പറഞ്ഞതെല്ലാം resonated👌👌👌👌👌thank you universe🙏❤

  • @rasiya7084
    @rasiya7084 8 місяців тому +4

    സത്യം എത്ര അവഗണിച്ചാലും വെറുക്കാൻ പറ്റുന്നില്ല സത്യം vetanipichitund

  • @sreedevisree4721
    @sreedevisree4721 8 місяців тому +3

    സത്യം ആണ് പറഞ്ഞത്.. വളരെ വിഷമം ആണ്. പക്ഷേ മറക്കാനോ വെറുക്കാനോ കഴിയുന്നില്ല 😓

  • @Sea-g4b
    @Sea-g4b 3 місяці тому +1

    Correct reading mam.. Thanku🩷🥰🥰🥰correct.. Mnd. Controlil.. Vannathu.. Ee. Persone.. Kandathinu.. Sheshamanu...... Reading.. Kettapol.. Santhosham.. Person.. Thirichuvannu.. Thudangi.. 🩷🥰🥰.. Thanks.. Universe.. 🥰🩷🩷🩷🩷thanks.. God

  • @auraarora5799
    @auraarora5799 2 місяці тому +1

    Thank You Universe❤
    Thank You Divine🙏
    Thank You Angels😘

  • @rasheedafakrudeen9783
    @rasheedafakrudeen9783 8 місяців тому +9

    101% true reading🙏🙏
    I strongly claim all the positive energy. Thankyou universe, Thankyou Divine, Thankyou angels 🙏🙏🙏

    • @meenasubash2294
      @meenasubash2294 8 місяців тому

      Ante ponno karacorrect 😂❤ Thank you univers 🙏🙏🙏❤️ Thankyou dear ❤🙏 Thankyou Devine 🎉🎉🎉🎉❤🙏🌹🌹🌹🌹

  • @aneeshkannan8582
    @aneeshkannan8582 8 місяців тому +6

    ഇല്ല... അവര് വരില്ല തീർച്ചയായും.. എനിക്കറിയാം കഴിഞ്ഞത് കഴിഞ്ഞു എല്ലാം വിട്ടുകളയുന്നു ഒന്നും പറയാനില്ല മതിയായി ഒന്നിനും വയ്യമതി എല്ലാം ഈശ്വരനിൽസമർപ്പിക്കുന്നു❤

    • @user-bjkaasinadh
      @user-bjkaasinadh 8 місяців тому

      വരും... വിഷമിക്കണ്ട

    • @aneeshkannan8582
      @aneeshkannan8582 8 місяців тому

      @@user-bjkaasinadh എവിടെ... വരില്ല എനിക്കറിയാം... ഒരാളുടെ പെരുമാറ്റത്തിലറിയാം... എവിടെ യായാലും സുഖമായി രിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😢🙏👍

  • @venuponnenthodi7210
    @venuponnenthodi7210 8 місяців тому +1

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @minimini-wp4zs
    @minimini-wp4zs 8 місяців тому +3

    I strongly claim this positive reading ❣️❣️
    I strongly claim happy married life my person❣️❣️
    Thankyou univese 🙏❤🙏
    Thankyou mam❣️❣️❣️

  • @DRISHYAT-yr6tn
    @DRISHYAT-yr6tn 7 місяців тому +2

    🙏താങ്ക്യൂ യൂണിവേഴ്സ് 🙏സന്തോഷം തോന്നി 🙏🙏🙏🙏🙏

  • @pavisoniasan
    @pavisoniasan 8 місяців тому +3

    I strongly claim fast and permanent happy reunion with my specific person ❤ Thank You Universe Thank God❤

  • @anukaimal8452
    @anukaimal8452 4 місяці тому

    Correct reading aanu enikku🙏. Thank you Universe ❤️🙏.

  • @dhanyashijith9425
    @dhanyashijith9425 5 днів тому

    Reading correct ആണ് 🙏🏻🙏🏻🙏🏻🙏🏻univers തന്ന നിധിയാണ് എനിക്ക് അവൻ 🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻god 🙏🏻

  • @user-oo6vy4rl2i
    @user-oo6vy4rl2i 7 місяців тому +1

    I strongly claim all the positive energy.. ❤
    Thank you universe
    Thank you divine❤❤❤🙏🙏🙏

  • @user-hf9ko1xn3g
    @user-hf9ko1xn3g 7 місяців тому

    Universe ന് എല്ലാ കാര്യത്തിനും നന്ദി പറയുന്നു

  • @Mindgames_123
    @Mindgames_123 3 місяці тому

    I strongly claim all these positive energies to me and also I claim Permanent reunion with my person❤ Thank you Universe❤🙏🏻🙏🏻

  • @Annavincent-z2b
    @Annavincent-z2b 6 місяців тому

    I strongly claim for a reunion with him. Thankyou Universe ❤

  • @reshmiammu5034
    @reshmiammu5034 Місяць тому

    നിങ്ങളുടെ വാക്കുകൾ എനിക്ക് തന്ന Confidence,, it was Amazing. Tnq Soooo much 🙏🏻 എന്റെ person തിരിച്ചു വരുമോ എന്നറിയില്ല. എങ്കിലും നിങ്ങളുടെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു.. Tnq ❤

  • @user-nq7qf9pk9n
    @user-nq7qf9pk9n 3 місяці тому

    Elam sheriyannu kure vishamichu Thanku universe Thanku Mem

  • @rajaniyesod6276
    @rajaniyesod6276 8 місяців тому +1

    Thank you Devine.Thank you Angel.Thank you Universe .Thank you God.❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @user-wb6dw5jf3y
    @user-wb6dw5jf3y Місяць тому

    💯 currect anu mam thank you universe 🙏🙏🙏

  • @withlachoos4451
    @withlachoos4451 8 місяців тому +2

    സത്യം പറഞ്ഞത് എല്ലാം ഇനി univers തീരുമാനം എന്താ അത്‌ പോലെ ആവട്ടെ...... Thank you univers🙏🙏🙏🙏🙏🙏
    Thank you medam 🙏🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 17 днів тому

    🙏 ഞാൻ വിളിച്ചു. R. K. Angel michelkline വിളിച്ചു. 😘❤R. K. Angels Maa🥰❤🙏

  • @vineeshchandranchandran1872
    @vineeshchandranchandran1872 8 місяців тому +1

    111 strongly claim positive energy thank you universe thank you GOD

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    Wow Tanks 🤩😍 Uni verse nlla kareyam varana

  • @veenaveena4295
    @veenaveena4295 8 місяців тому +1

    Chechiiiii who is your future spouse read cheyyo....singles nu vendi....please

  • @ramadevan6240
    @ramadevan6240 7 місяців тому

    So correct mam,I wonders,I am thinking about her throught day and night

  • @natheerapa6516
    @natheerapa6516 7 місяців тому

    Yes paranjath valara sariyaann oru padu snahikunu thirichu varunathinu vandi prathikunu universe nodu thank you sister thank you universe thank you divane thank you engils thank you God please forgive me thank you thank you thank you 🙏🙏🙏🤲🤲🤲🤲🦋🦋🦋🦋♥️♥️♥️♥️♥️♥️

  • @user-wm1bj8rt7f
    @user-wm1bj8rt7f 5 місяців тому

    Tis reding ok positing... Vibe... 🙏.. Thank you mam 111...🙏....G+U... Tank you...univers..... 🙏...❤❤❤

  • @franciskourianfranciskourian
    @franciskourianfranciskourian 6 місяців тому

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @AnuAnu-xx1vn
    @AnuAnu-xx1vn 23 дні тому

    Thank you universe

  • @fayisafayisa8012
    @fayisafayisa8012 8 місяців тому +2

    Njan divorcee and avan unmarried ❤
    Avanan enne propose cheythad......1st time avanu nalla love and care aayirunnu enne....enik priority thannirunnu......but ippo anganeyalla😢😢😢😢😢😢😢😢Ente manasu avan orupad vedanipichu karayipichu😢😢😢😢😢😢😢😢😢😢
    Njan mathram effort edukunna relationship aanu ith😢avan commitment willing aakunnilla😢😢😢😢😢😢😢😢😢athinte peril njanum avante familyum thammil vaku tharkam undayi😢😢😢😢😢😢😢angane avan social mediayil motham enne block cheythu ee relationship breakup cheythu poyi😢😢😢😢😢😢😢ini njan aayit avante purake pokillennu decision eduthirikuva😊😊❤❤❤❤❤❤avante call and msg 6months njan wait cheyyum😊ennitum avan vannillenkil new proposalinu njan willing aakum....avane orth life spoil cheyyilla😊❤

  • @LakshmipradeepKannan
    @LakshmipradeepKannan 7 місяців тому

    ❤ Amaizing reading ❤❤❤❤❤❤❤❤❤ Thank you mam❤❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch Місяць тому

    Thankyou universe thankyou m

  • @RajeshM-fz1ep
    @RajeshM-fz1ep 8 місяців тому +1

    Thanks Madom❤❤❤❤❤ Thank you Universe❤❤❤❤❤

  • @ManjimaM-wu8fn
    @ManjimaM-wu8fn 8 місяців тому +1

    I strongly claim reunion and marriage with my person❤️🙏🏻🙏🏻
    Thank you universe🙏🏻
    Thank you angels🙏🏻
    Thank you divine🙏🏻
    Thank you god🙏🏻
    Om nama shiva🙏🏻🙏🏻

  • @user-qf9gw4ws9g
    @user-qf9gw4ws9g 3 місяці тому

    Thank you God 🙏🏽🙏🏽🙏🏽

  • @RJP-mu2ld
    @RJP-mu2ld 17 днів тому

    🙏 maam pasttil orupadu kashttapedukayum. Orupadu pain kittiyathum. Oru effort efuthu ithoru divine connection ayathukondu. Iniyum onninum njanilla maam. Angottupokilla. Vilichal mathram. 8 masam ayi divinil surrender cheythittu. Iniyum enikku ithil onnum cheyyanilla. New pokam ennu vicharichal divinayi athum block cheyyunnu. Appol ithu onnikkanano??? Divine plan. Enthayalum bhagavanil ninnulla replykku kathirikkunnu. Tenssion marunmilla. Kannadachal pinne kannu thurannirikkunnavare ivara manassil. Vittupokanum vayya. Randuperum koodunnundo? Athum illa. New varunnundu sheri akunnum illa. I am tottaly tired maam❤🤔🤔🤔🙏 Maam oru question chodichotte. Enthu relationanu ithu.???❤🙏🤔 Thank you my lord shakthi😘🥰❤🙏

  • @user-cc3ri3qy9e
    @user-cc3ri3qy9e 8 місяців тому +1

    Thangyu. Univrs❤❤❤❤. Rathri. ബ്ലോക്ക്‌ തുറന്നു msg. Ayachiirunnu. Mam. Paranjadh. Valare. Shariyan

  • @chithrabinu410
    @chithrabinu410 8 місяців тому

    Ente jeevithathilnadannukondupokunna ella nallakaryathinum nandhy

  • @user-cj2mh2fz3u
    @user-cj2mh2fz3u 8 місяців тому +2

    റീഡിംഗ് വളരെ പോസറ്റീവ് എനർജി ലഭിച്ചിരിക്കുന്നു. Thank you so much Thank you mam😅😅😅

  • @sanalkumargr2822
    @sanalkumargr2822 8 місяців тому +2

    Enthh correct reading really ❤i love this reading ❤❣️❣️

  • @AmalaChandiran
    @AmalaChandiran 3 місяці тому

    Thank you universe ❤❤❤❤

  • @jintumjoy7194
    @jintumjoy7194 8 місяців тому +6

    നേരാ എത്ര വിളിക്കണ്ടാന്ന് വെച്ചാലും, എത്ര വെറുക്കാൻ ശ്രമിച്ചാലും പറ്റുന്നില്ല. അത്രക്ക് ഇഷ്ടമാണ്

  • @anupamapa9460
    @anupamapa9460 8 місяців тому +1

    Thank you universe🙏
    Thank you divine🙏
    Thank you mam🙏

  • @LakshmipradeepKannan
    @LakshmipradeepKannan 7 місяців тому

    ❤ Thank you universe❤

  • @Shobana-ly6ys
    @Shobana-ly6ys 3 місяці тому

    നന്ദി യൂണിവേഴ്സ്

  • @karishmak5493
    @karishmak5493 8 місяців тому +5

    I claim the positive energy of the reading ❤❤ I claim the reunion with my person as soon as poss❤❤❤ thank you universe

  • @jayanthijayu5779
    @jayanthijayu5779 7 місяців тому

    Satyam ayalude kallakkaliyokke parayade munnil vannu..kalipolinjalum snehichum pinneyum droham..vaiyya vittukalayanum kazhiyunnilla kastayippoyi mam

  • @user-rt8ky9du7c
    @user-rt8ky9du7c 5 місяців тому

    Yes 100 correct

  • @shajiannanadu7873
    @shajiannanadu7873 8 місяців тому

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤

  • @INNIsFUNNI1234
    @INNIsFUNNI1234 7 місяців тому

    Good reading...❤❤❤❤❤

  • @aswathiachu4965
    @aswathiachu4965 4 місяці тому

    ബ്ലോക്ക്.ചെയ്തു..പോയി..തിരിച്ചു.വരാൻ..യൂണിവേഴ്സിനോട്...പ്രാർത്ഥിക്കുന്നു...താങ്ക്യൂ.യൂണിവേഴ്സ്.🙏🙏🙏❤❤❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 місяців тому +1

    I strongly claim all the positive energy❤️🙏I strongly claim permanent reunion and happy togetherness with my person❤️🙏thank you universe❤️🙏thank you god❤️🙏thank you angel❤️🙏thank you divine❤️🙏thank you mam❤️🙏

  • @Jameswilson-sx4sl
    @Jameswilson-sx4sl 12 днів тому

    Ente kunjaaaa ennilek etrayum pettanu varatte 😘😘thanku universe 🕉🤗💙😘☮️

  • @sonypramod7162
    @sonypramod7162 8 місяців тому

    I strongly claim this positive energy 🙏 Thank you mother mary & St. Michael 🙏🙏🙏

  • @abhimanueb7075
    @abhimanueb7075 8 місяців тому +1

    Thanks divine corect reading I claim strongly with reunion my person I claim to positive energy njan ethil paranja positive karyangal allam annilekku atract cheyunnu ethuvare anikku thanna alla anugrahangalkkum universinu thanks eniyum univers annum ante oppam univers undakum annu njan urachu viswasikkunnu thanks univers ❤❤

  • @natikadr.ks.kavitha4035
    @natikadr.ks.kavitha4035 8 місяців тому

    Thank you Universe . I claim this reading.

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 місяців тому

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading

  • @___kutta_i_lub_u_
    @___kutta_i_lub_u_ 7 місяців тому

    Thank you univrese🙏🌈
    Thank you God🙏
    Mam paragath valare sathiyamam
    നന്ദി മാം 🙏🙏🙏🙏🙏🌈

  • @sowmiya3951
    @sowmiya3951 7 місяців тому

    തിരിച്ചുവരാൻ വേണ്ടി യൂണിവേഴ്സിറ്റിയുടെ ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം ചേട്ടനെ തിരിച്ചുകിട്ടാൻ

  • @sunitha.o.d6617
    @sunitha.o.d6617 8 місяців тому

    Correct reeding. Thank you mam. Thank you divine

  • @neerajchanolian916
    @neerajchanolian916 8 місяців тому

    Thank you Universe, 🙏❤
    Thank you Divine, 🙏❤
    Thank you Angels, 🙏❤

  • @thoojamohanthejas7021
    @thoojamohanthejas7021 8 місяців тому

    Thank you universe
    Thank you Divine
    Thank you so much.. I claim it ❤❤❤❤❤❤❤❤❤ got more positive by hearing this audio..

  • @dmp2355
    @dmp2355 8 місяців тому +1

    Block matti vilikitta thanks univers ❤

  • @farookshahul3762
    @farookshahul3762 8 місяців тому +1

    I clime the reunion with my person. As soon as poss...
    ❤❤❤ thank you universe ❤️❤️❤️

  • @SajimolAppu
    @SajimolAppu 8 місяців тому

    വളരെ നല്ല റിഡിങ്ങു ആയിരുന്നു ഒരു പ്പാട് നന്ദി മാഡo

  • @ambily333
    @ambily333 8 місяців тому

    I claim this positiv energy.. Thank you god

  • @deepac1833
    @deepac1833 8 місяців тому

    Thank you Universe
    Correct reading ❤

  • @radhamania9079
    @radhamania9079 8 місяців тому

    I strongly claim to come.back my person i i want him universe please help me i souurend every thi g to universe thank you thamk you unise

  • @parvathyparu95
    @parvathyparu95 5 місяців тому

    കറക്റ്റ് ആണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @dhanuad7483
    @dhanuad7483 8 місяців тому

    He is my husband
    Njangalk vendi prarthikkanam
    🙏🙏🙏🙏🙏🙏🙏🙏🙏❤
    Thank you❤ God❤
    Thank you❤Universe❤
    Thank you❤ Angles❤

  • @vidyawarrier2255
    @vidyawarrier2255 7 місяців тому

    100%correct 🙏Thanku Universe🙏

  • @sreelathasasi9735
    @sreelathasasi9735 8 місяців тому

    ഒരിക്കലും ദോഷം വരരുതെന്നു കരുതി പറഞ്ഞുകൊടുത്ത കാര്യങ്ങൾ തേർഡ് പാർട്ടി യുമായി ചേർന്ന് നെഗറ്റീവ് ആക്കി എന്നോട് വഴക്കുണ്ടാക്കി. ഒരുപാട് മോശം വാക്കുകകൾ പറഞ്ഞു ഇപ്പോൾ ഫോൺ ഒക്കെ ബ്ലോക്ക്‌ ആക്കി. കോൺടാക്ട് ഒന്നുമില്ല. എന്റെ നിരപരാദിത്വം മനസിലാക്കണം. ഞാൻ അനുഭവിച്ച വിഷമം എന്താണെന്നു അവരും മനസിലാക്കണം. എന്നെ മനസിലാക്കി തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. പ്രാർത്ഥിക്കണം. Thank you mam 🙏. Thank you universe🙏🙏

  • @athirapnair1216
    @athirapnair1216 8 місяців тому

    Parenjethellam correctarunu madem. Thanku somuch. And, thank u universe & thank God❤❤❤❤

  • @user-tm3rr2fd4f
    @user-tm3rr2fd4f 7 місяців тому

    Thank you Universe🙏🤍

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 8 місяців тому +1

    താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏 താങ്ക്‌യൂ 🙏🙏🙏🥰🥰❤️❤️🥳🎉🎉🎉

  • @user-bw7br8nv9x
    @user-bw7br8nv9x 7 місяців тому

    I claim it .❤❤❤❤❤❤❤❤❤❤ May god blesss me plsss plsss plssss❤❤❤❤😢😢😢😢😢😢😢

  • @sudhasudheer7224
    @sudhasudheer7224 5 місяців тому

    എന്റെ ദൈവമേ എങ്ങനെയാണ് ഇങ്ങനെയൊക്കെ എല്ലാം മനസ്സിലാകുന്നത്. എന്റെ ജീവിതം വായിച്ച പോലെ കയ്യും കാലും വിറക്കുന്നു.. Heart beat കൂടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-fy7hv6xf1u
    @user-fy7hv6xf1u 8 місяців тому +1

    Thank you universe thank you universe ennodulla pinakam mari vegam ennilek varane universe

  • @anjuashwin4775
    @anjuashwin4775 8 місяців тому

    I strongly claim this reading ❤

  • @user-hf9ko1xn3g
    @user-hf9ko1xn3g 7 місяців тому

    തീർച്ചയായും എത്തിക്കണം

  • @user-cc4lq1nh9s
    @user-cc4lq1nh9s 24 дні тому

    Do ❤❤

  • @nishapaul3469
    @nishapaul3469 8 місяців тому +1

    Ente aal block mattan 2yrs ayi kathirikkunnu

  • @sitharasreekanth
    @sitharasreekanth 8 місяців тому

    ❤Thank you❤🙏 Universe... 🙏🙏correct reading❤

  • @user-qq8jx9do7u
    @user-qq8jx9do7u 8 місяців тому

    🙏 Amaizing reading madom many many thanks my god🌹❤️🙏

  • @_vedu-devufamily_
    @_vedu-devufamily_ 7 місяців тому

    എന്നെ ബ്ലോക്ക്‌ ചെയ്തിട്ട് ഒരാഴ്ച ആയി മാം എനിക്ക് അവൻ ഇല്ലാതെ എന്തോ പോലെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പെട്ടന്ന് ബ്ലോക്ക് മാറ്റി എന്റെ അടുത്തേക് വരാൻ

  • @iqoo_neo9pro
    @iqoo_neo9pro 8 місяців тому

    Ithupole oru reading ithuvare kettittillamam thanks angels thanks universe

  • @chinchulaiju1662
    @chinchulaiju1662 8 місяців тому

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @user-xw7oo4yl7m
    @user-xw7oo4yl7m 8 місяців тому

    Thank you universe 🙏🙏🙏 Thank you Angeles 🙏🙏🙏 Thank you God🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 8 місяців тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @jeejaranimt9881
    @jeejaranimt9881 8 місяців тому

    Thanks univers🙏സത്യം എല്ലാം

  • @AnilKumar-ee5ef
    @AnilKumar-ee5ef 8 місяців тому

    സൂപ്പർ റിഡിങ് മാം 🙏🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 8 місяців тому

    നന്ദി.. മാം നന്ദി യൂണിവേഴ്സ്🙏🙏

  • @rahanaeprahanaep9857
    @rahanaeprahanaep9857 8 місяців тому

    Thank you universe
    Thank you universe
    Thank you universe

  • @vasudevan1737
    @vasudevan1737 8 місяців тому

    Eadu eande reading aanu
    100% true and Correct 🙏

  • @user-js6og9ug2j
    @user-js6og9ug2j 8 місяців тому

    എന്റെ കാര്യത്തിൽ ഇതെല്ലാം സത്യം ആണ് 🙏🙏🙏