സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
എന്റെ മുരുകൻ സർ , ഞാൻ ഇന്നും ഓർക്കുന്നു സാർ ഒരു വൈകുന്നേരം ഞങ്ങളുടെ ക്‌ളാസിൽ വന്ന് പറയുന്നത്. നാളെ എല്ലാവരും ദൂരദർശൻ ഇൽ എന്റെ കവിത കേൾക്കണം എന്ന്. അതായിരുന്നു കണ്ണട.. ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം , അവിടുന്ന് ഇവിടെ ഇന്ന് ഞാൻ ഒരുപാട് ഇഷ്ടപെടുന്ന പരിപാടിയിൽ അങ്ങേ യുടെ ജീവിതം കേൾക്കാൻ ഇടയായതിനു .നന്ദി സന്തോഷ് സർ.🙏🏻🙏🏻❤️❤️❤️🙏🏻🙏🏻
സമൂഹത്തിന്റെ തിമിരകാഴ്ചകൾ ക്കെതിരെ കണ്ണട വെച്ച കവി... ഓർമിക്കണം എന്ന ഒരൊറ്റ വാക്ക് കൊണ്ട്.. പ്രണയാർദ്രമായ അനുഭൂതി നൽകി രേണുകയെ മലയാളി മനസ്സുകളിൽ പ്രതിഷ്ഠിച്ച കവി... ഇരു പാർശ്വങ്ങൾ മുറിഞ്ഞ ബാല്യവും ചലനമറ്റ് കമിഴ്ന്നു കിടന്ന ഐലൻ കുർദിയെയും .. ഇന്നും കണ്ണീരിൽ കുതിർന്ന അക്ഷരങ്ങളാക്കി നമ്മുടെ ഉള്ളിൽ നിറച്ച മഹാനുഭാവൻ.... സാറിന്റെ... കവിതകളെ നെഞ്ചോട് ചേർക്കുന്ന കോടിക്കണക്കിനു പ്രേക്ഷകർക്കിടയിലെ ഒരാൾ...✍️ നൗഷു
മലയാളത്തിലെ എത്രയോ മഹാരഥന്മാരെ ഞങ്ങൾക്കായി ഇവിടെ കൊണ്ടുവന്നു ശ്രീ സന്തോഷ്, താങ്കളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഭാവിവിലെ നല്ല പൗരന്മാരെ രൂപപ്പെടുത്താൻ തീർച്ചയായും ഇത് ഗുണം ചെയ്യും. ശ്രീ മുരുഗൻ കാട്ടാക്കട മനസ്സിലേക്ക് തുളച്ചു കയറി 🙏
സമയം 12:20 Am.... ഞാൻ സാറിനെ കണ്ടു ഉറങ്ങാതെ ഇരിക്കുന്നു.... ഫേസ്ബുക്ക് പോസ്റ്റിലൂടെ സാർ വരുന്ന വിവരം അറിഞ്ഞിരുന്നു... ഇത്രയും പെട്ടെന്ന് യുട്യൂബിൽ അപ്‌ലോഡ് ഉണ്ടാകും എന്ന് കരുതിയില്ല.... ആശംസകൾ സാർ..... അതുപോലെ ഒരായിരം നന്ദി സന്തോഷ് സാറിനും
പന്ത്രണ്ടു വയസ്സുള്ള എന്റ മോനു ഇതിലെ എല്ലാ പോഗ്രാം മുകളും കേൾപ്പിച്ചു തുടങ്ങി. മുന്നോട്ടുള്ള വളർച്ചയിൽ സ്കൂളിലെ പഠനത്തെക്കാൾ ഇതിലെ മഹാന്മാരുടെ അനുഭവങ്ങൾ അവനു ഗുണം ചെയ്യുമെന്നു എനിക്കു തോന്നി.
സാറിന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ഒരു സംശയം കാട്ടക്കടയിൽ ഉള്ളവർ സംസാരിക്കുന്ന സംസാര ശൈലി അല്ല സാറിന്റെത്.....എന്റെ ചില ബന്ധുക്കളും സേനഹിതരും അവിടെയുണ്ട് അത് കൊണ്ടാണ് ചേദിച്ചത് ഈ മാറ്റം എങ്ങനെ ഉണ്ടായി ...I like your history...best wishes..I Will watch next episodes
എന്റെ ഏറ്റവും പ്രിയപ്പെട്ട കവി. കഥയുടെ ലോകത്തിൽ നിന്നും (ഒരുകാലത്ത് എനിക്ക് ഇഷ്ടമില്ലാത്ത കവിതയുടെ ലോകത്തേക്ക് )എന്നെ ആവേശപൂർവം എത്തിച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട കവി ക്കു ആശംസകൾ. കുറെയേറെ വർഷങ്ങൾ മുരുഗൻ സർ നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല. Contact number കിട്ടുമോ ♥♥♥
അക്ഷരങ്ങൾക്ക് ചെമ്പട്ടു ചുറ്റിച്ച് അരയിൽ അരപട്ടമുറുക്കി കെട്ടിച്ച് കൈയ്യിൽ വാളു കൊടുത്തുകൊണ്ട് സമൂഹത്തിൻ്റെ ദുരാചാര മധ്യത്തിലേക്കിറക്കിവിട്ട കേരളത്തിൻ്റെ പ്രിയപ്പെട്ട കവിക്ക് സ്വാഗതം
Devis അച്ഛന് എന്താ ചരിത്രം ഒന്നും ഇല്ലേ ഇത്രയും കുറച്ച് ചരിത്രമുള്ളവരെ എന്തിനാ സാറേ വിളിച്ചോണ്ട് വരുന്നത് അച്ഛന്മാരൊക്കെ അല്ലെ ചരിത്രം പറയാൻ വന്നത് ഞങ്ങൾ ഒരുപാട് പ്രദീക്ഷിച്ചു വല്ല പീഡൻചാരിത്രവും പറയുമെന്ന് കരുതി ഡേവിസ് അച്ഛൻ നിരാശപ്പെടുത്തി
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
സന്തോഷ് സാറേ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ചങ്ങായി. മുരുകൻ കാട്ടാക്കട 😍
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കേരളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കടയെ കൊണ്ടുവന്നതിനു സന്തോഷ് സാറിനോട് നന്ദി പറയട്ടെ 👍
അധുനിക കവിതകളിൽ എറ്റവും കൂടുതൽ ജന ഹൃദയങ്ങളിൽ നിലനിൽക്കുന്ന വരികൾ ,...... ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ അവസരം ഒരുക്കിയ സഫാരിക് നന്ദി
മലയാളിയെ കവിതയാൽ വിഴുങ്ങിയ കൊടുംകടൽ ❤️🙏 സ്നേഹാദരങ്ങൾ
കാലിക പ്രസക്തി യുള്ള വ്യക്തിത്വങ്ങളുടെ അനുഭവ നേർ സാക്ഷ്യങ്ങളെ അവതരിപ്പിക്കുന്ന സഫാരിക്ക് അഭിനന്ദനങ്ങൾ !!
മുരുകൻ കാട്ടാക്കടക്ക് ആശംസകൾ ...
മനോഹരം താങ്കളുടെ കവിതകൾ, മനസ്സും കണ്ണും അറിയാതെ നനയും🙏
എന്റെ മുരുകൻ സർ , ഞാൻ ഇന്നും ഓർക്കുന്നു സാർ ഒരു വൈകുന്നേരം ഞങ്ങളുടെ ക്‌ളാസിൽ വന്ന് പറയുന്നത്.
നാളെ എല്ലാവരും ദൂരദർശൻ ഇൽ എന്റെ കവിത കേൾക്കണം എന്ന്. അതായിരുന്നു കണ്ണട.. ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം , അവിടുന്ന് ഇവിടെ ഇന്ന് ഞാൻ ഒരുപാട് ഇഷ്ടപെടുന്ന പരിപാടിയിൽ അങ്ങേ യുടെ ജീവിതം കേൾക്കാൻ ഇടയായതിനു .നന്ദി സന്തോഷ് സർ.🙏🏻🙏🏻❤️❤️❤️🙏🏻🙏🏻
Thanks SGK sir .... You surprise us with amazing people.
മുരുകൻ സാർ ഇഷ്ടം🌹. പരുപാടിയിൽ വന്നതിലും കണ്ടതിലും സന്തോഷം 🙏
ഇനി കവിതകളുടെ രാജാവിന്റെ വരവാണ്.. മുരുകൻ സർ 💪💪
കവിതേ പ്രിയപെട്ട ശൈലപുത്രീ
നിള പോലെ പ്രിയമെന്റെ നെയ്യാറുപോലെ നീ
ഒഴുകിപരക്കുകിന്നവനിലും ഇവനിലും
അതിരിലും പതിരിലും പിന്നെയീയെന്നിലും..
കവിതകളെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച കവി..
Thankyou santhosh ji🥰
മഴപെയ്തു തോർന്നതിൻ
ശേഷമൊരു ചെറുകാറ്റ്
കവിളിൽ തലോടും തണുപ്പു പോലെ...
ഇനി കവിതകളുടെ കഥകൾ😍
Thanks Santhosh Sir❤️
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
@@Rainbow-warriors sure bro👍👍 subscribe chythu ഇനി ഉള്ള വിഡിയോകൾ കാണാം all the best
സമൂഹത്തിന്റെ തിമിരകാഴ്ചകൾ ക്കെതിരെ കണ്ണട വെച്ച കവി... ഓർമിക്കണം എന്ന ഒരൊറ്റ വാക്ക് കൊണ്ട്.. പ്രണയാർദ്രമായ അനുഭൂതി നൽകി രേണുകയെ മലയാളി മനസ്സുകളിൽ പ്രതിഷ്ഠിച്ച കവി... ഇരു പാർശ്വങ്ങൾ മുറിഞ്ഞ ബാല്യവും ചലനമറ്റ് കമിഴ്ന്നു കിടന്ന ഐലൻ കുർദിയെയും .. ഇന്നും കണ്ണീരിൽ കുതിർന്ന അക്ഷരങ്ങളാക്കി നമ്മുടെ ഉള്ളിൽ നിറച്ച മഹാനുഭാവൻ.... സാറിന്റെ... കവിതകളെ നെഞ്ചോട് ചേർക്കുന്ന കോടിക്കണക്കിനു പ്രേക്ഷകർക്കിടയിലെ ഒരാൾ...✍️ നൗഷു
മലയാളത്തിലെ എത്രയോ മഹാരഥന്മാരെ ഞങ്ങൾക്കായി ഇവിടെ കൊണ്ടുവന്നു ശ്രീ സന്തോഷ്, താങ്കളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഭാവിവിലെ നല്ല പൗരന്മാരെ രൂപപ്പെടുത്താൻ തീർച്ചയായും ഇത് ഗുണം ചെയ്യും. ശ്രീ മുരുഗൻ കാട്ടാക്കട മനസ്സിലേക്ക് തുളച്ചു കയറി 🙏
മനസ്സിൽ ചിലതെല്ലാം
ചിതലരിച്ചാലും...
ചിലതുണ്ട്...
ചിതപോലെ കത്തിനിൽക്കാൻ 🔥🔥
ഒരു ഗുരു വന്ദനതോടുകൂടി തുടങ്ങിയതിനു പ്രത്യേക അഭിനന്ദനങ്ങൾ 🙏🏼👏
uragi കിടന്ന ഞാനാ.. മുള്ളാൻ എണീറ്റപ്പോ നോട്ടിഫിക്കേഷൻ കണ്ടു ദേ കേറി പോന്നു 🤣🤣🤣
murukan kattakada 😍😍
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
മണല് കരിഞ്ഞു പറക്കും യന്ത്ര കാക്ക മലർന്നു പറക്കുന്നു.... addicted.... ♥️
മുരുകൻ കാട്ടാക്കട 😍👌👏👍♥️
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
എല്ലാവർക്കും തിമിരം...
എല്ലാവര്‍ക്കും തിമിരം....
എന്നാല്‍ സഫാരി കാണാന്‍ കണ്ണടകൾ വേണ്ട...
കണ്ണടകൾ വേണ്ട...
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
“ ചിരകാലമങ്ങനെ ചിതൽ തിന്നു പോയിട്ടും
ചിലതുണ്ട് ചിതലരിക്കാതെ ചിതയിൽ വെക്കാൻ...”
ഇനി മുരുകൻ കാട്ടാകടയുടെ അനുഭവങ്ങൾ കേട്ട് കിടക്കാം ❤️
രേണുക ❤️❤️❤️😍🙌
പേര് കേട്ടു ഇങ് പൊന്നു ❤
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
ഓർമ്മിക്കുവാൻ ഞാൻ
നിനക്കെന്തു നൽകണം...
ഓർമിക്കണം എന്ന
വാക്ക് മാത്രം... 😍
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
❣️
വളരെ ചെറിയ വലിയ മനുഷ്യൻ ❤️
എന്ത് രസമാണ് സാറിന്റെ സംസാരം കേൾക്കാൻ ❤️
സമയം 12:20 Am.... ഞാൻ സാറിനെ കണ്ടു ഉറങ്ങാതെ ഇരിക്കുന്നു.... ഫേസ്ബുക്ക് പോസ്റ്റിലൂടെ സാർ വരുന്ന വിവരം അറിഞ്ഞിരുന്നു... ഇത്രയും പെട്ടെന്ന് യുട്യൂബിൽ അപ്‌ലോഡ് ഉണ്ടാകും എന്ന് കരുതിയില്ല.... ആശംസകൾ സാർ..... അതുപോലെ ഒരായിരം നന്ദി സന്തോഷ് സാറിനും
ഞാൻ കവിത കേൾക്കാൻ തുടങ്ങിയ ത് മുരുക്കൻ കാട്ടാക്കട കവിത ചെല്ലിയാപ്പോൾ ആണ് നിങ്ങളുടെ കവിതയിൽ ഏറെ ഇഷ്ടം മനുഷ്യനാവണം എന്ന കവിത യാണ്
കവിതകൾ രണ്ട് വിധമുണ്ട്
ഒന്നു മുരുകൻ കാട്ടാക്കടയുടെ കവിതകളും
രണ്ട് മറ്റു കവിതകളും
കവിതകളുടെ തമ്പുരാൻ
മുരുകൻ കാട്ടാക്കട 🙏❤️❤️
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
Murukan kattakada😍
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച അക്ഷരക്കരുത്ത്
സ്നേഹം സാർ❤️
Beautiful life story bro . waiting for your real story. ..
Full support
പന്ത്രണ്ടു വയസ്സുള്ള എന്റ മോനു ഇതിലെ എല്ലാ പോഗ്രാം മുകളും കേൾപ്പിച്ചു തുടങ്ങി. മുന്നോട്ടുള്ള വളർച്ചയിൽ സ്കൂളിലെ പഠനത്തെക്കാൾ ഇതിലെ മഹാന്മാരുടെ അനുഭവങ്ങൾ അവനു ഗുണം ചെയ്യുമെന്നു എനിക്കു തോന്നി.
ഒരുപാടൊരുപാടു നന്ദി .....
ചിരകാലമങ്ങനെ ചിതൽ തിന്ന് പോയിട്ടും ചിലതുണ്ട് ചിതയിൽ വയ്ക്കുവാൻ
😍😍😍
ഗംഭീരം....
ഹമ്പോ... ന്റെ ഇഷ്ട കവി 🥰🥰🥰
സഹോദരൻ അയച്ചു തന്ന ഒരു മെസ്സേജ് എന്താണ് എന്നറിയാൻ വന്ന ഞാൻ. എന്തായാലും വന്നതും കണ്ടതും കേട്ടതും ഒരിക്കലും വെറുതെ യായില്ല. ഒത്തിരി ഇഷ്ടമായി. ♥️
സന്തോഷ് സർ ഒരുപാട് നന്ദി ❤❤
ഒരുപാട് സന്തോഷം ❤️
ഒരുപാട് കാലമായി ഈ പരിപാടിയിൽ കാത്തിരുന്ന പ്രതിഭാസം
മലയാളികളുടെ അഭിമാനം, കാട്ടാക്കടക്കാരുടെ സ്വന്തം 💚
ജൂതൻ കണ്ടു നെ ഞ്ചു നുറുങ്ങിപ്പോയി ശ്രീ മുരുകൻ കാട്ടാ കടയെ പ്പറ്റി അറിയാൻ ആഗ്രഹിച്ചിരുന്നു thankyou ❤️
കനമേറും കല്ലുമൊരുനാൾ പിടക്കും മൃദുവായ മഴ തുള്ളികളാൽ.... അനുഭവ ചൂളയിൽ വെന്തു വെന്തുരുകിയീ മനസ്സും കവനങ്ങൾ പാടി നില്കും......
എന്ത് മനോഹരമായ ആലാപനം 🌹
I would like to hear 100 episodes from Poets like him.
സാറിന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ഒരു സംശയം കാട്ടക്കടയിൽ ഉള്ളവർ സംസാരിക്കുന്ന സംസാര ശൈലി അല്ല സാറിന്റെത്.....എന്റെ ചില ബന്ധുക്കളും സേനഹിതരും അവിടെയുണ്ട് അത് കൊണ്ടാണ് ചേദിച്ചത് ഈ മാറ്റം എങ്ങനെ ഉണ്ടായി ...I like your history...best wishes..I Will watch next episodes
എന്റെ ഏറ്റവും പ്രിയപ്പെട്ട കവി.
കഥയുടെ ലോകത്തിൽ നിന്നും (ഒരുകാലത്ത് എനിക്ക് ഇഷ്ടമില്ലാത്ത കവിതയുടെ ലോകത്തേക്ക് )എന്നെ ആവേശപൂർവം എത്തിച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട കവി ക്കു ആശംസകൾ.
കുറെയേറെ വർഷങ്ങൾ മുരുഗൻ സർ നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല.
Contact number കിട്ടുമോ ♥♥♥
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
ഞാനും.
Thank you so much SGK sir
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
താങ്കളാണ് സർ യഥാർത്ഥ ഭാരതീയനായ കമ്മ്യൂണിസ്റ്റ് 🙏
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
Most Awaited man! Kaattakkada❤️
Ellavarkkum thimiram athoru bhayankara kavitha aanu
Dedication ❤️❤️❤️
മുരുകൻ കാട്ടാകട ... ഒന്നും നോക്കില്ല ഇത് കഴിഞ്ഞേ ബാക്കി പണി ....
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
ജീനിയസ് 🌹
പ്രിയപ്പെട്ട കവിയെ കൊണ്ടുവന്നതിനു നന്ദി ❤️
Saadharanakkarude kavi
'പലിശ പട്ടിണി പടി കയറുമ്പോൾ പുറകിലെ മാവിൽ കയറുകൾ കാണാം ' ...പ്രിയകവിയെ കണ്ടതിൽ സന്തോഷം
നോട്ടിഫിക്കേഷൻ കണ്ടതും ഇങ്ങോട്ട് ഓടിക്കേറിയത് ഞാൻ മാത്രം അല്ല അല്ലെ
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
@@Rainbow-warriors sure
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
തീർച്ചയായും bro. കഴിയുമെങ്കിൽ number അയക്കു
🔥🔥🔥
❤️❤️❤️🌍🌍🌍
👍👍❤️❤️
🌹🌹🌹🌹🌹🌹🌹
❤️✨❤️❤️
😍😍🥰
❤❤❤
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
@@Rainbow-warriors 👍
💪💪💪💪💪💪
👌
Balachandran chullikadinte programe ndo
❤️❤️🙏
💝💝💝💝💝💝💝💝💝💝💝
ഹാ ആ കവിത ചൊല്ലുന്ന സമയം കോരിത്തരിച്ചു പോയ്..... ആ അനുഭവങ്ങൾ
മുരുകൻ കാട്ടാക്കട 🙏
😍 💯💯💯
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
nte nattukarnn...
Hi💙
💓
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
@@Rainbow-warriors 🚲
Here it begins one other episode..
🙏🙏🙏🙏
❤️
ഡയറക്ടർ ഹരിഹരൻ ,ശ്രീകുമാരൻ തമ്പിസാർ , ഫ്ലവേഴ്സ് ശ്രീകണ്ഠൻ നായർ ഇവരെയൊക്കെ കൊണ്ടു വരണം
🙏🙏🙏🙏🥰🥰🥰🥰❤❤❤❤💐
അക്ഷരങ്ങൾക്ക് ചെമ്പട്ടു ചുറ്റിച്ച് അരയിൽ അരപട്ടമുറുക്കി കെട്ടിച്ച് കൈയ്യിൽ വാളു കൊടുത്തുകൊണ്ട് സമൂഹത്തിൻ്റെ ദുരാചാര മധ്യത്തിലേക്കിറക്കിവിട്ട കേരളത്തിൻ്റെ പ്രിയപ്പെട്ട കവിക്ക് സ്വാഗതം
കാട്ടാക്കടയുടെ അഭിമാനം
1st
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
നീയാണ്
നിന്നെയാണ്
നിന്നോടാണ്
എനിക്കിഷ്ടം
എന്നെയാണ്....
കാരണം
ഞാന്‍ നീ തന്നെയാണ്
Take from VaDooSi Lahu
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
കവിയേ
പ്രിയപ്പെട്ട ശൈലപുത്രാ
ഒപ്പിയെടുക്കു നീ
ഞങ്ങളെ
പിന്നെയും....പിന്നെയും.
കവിതേ... രോമാഞ്ചം
ആ പ്രിയപ്പെട്ട അദ്ധ്യാപകന്റെ പേരുകൂടി പറയാമായിരുന്നു.
13.10
Kanu sir name parayunud
Rafeeque ikkane konduveranam
മുരുകൻ സാറിന്റെ നമ്പർ ഉണ്ടോ. എന്റെയിൽ നിന്ന് നഷ്ട്ടമായി
Nte nattukaran
2nd
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
3
Njan oru All ITALY🇮🇹 bicycle tour cheyyua onnu kand enganundenn parayuo🙏😝😝
Devis അച്ഛന് എന്താ ചരിത്രം ഒന്നും ഇല്ലേ ഇത്രയും കുറച്ച് ചരിത്രമുള്ളവരെ എന്തിനാ സാറേ വിളിച്ചോണ്ട് വരുന്നത്
അച്ഛന്മാരൊക്കെ അല്ലെ ചരിത്രം പറയാൻ വന്നത് ഞങ്ങൾ ഒരുപാട് പ്രദീക്ഷിച്ചു വല്ല പീഡൻചാരിത്രവും പറയുമെന്ന് കരുതി ഡേവിസ് അച്ഛൻ നിരാശപ്പെടുത്തി
നായർ വീഴൽ കുറവാണല്ലോ 😃😃
നായർക്ക് വിവേചനമോ അതിശയം.