It is very easy to learn to wear Kerala saree |കേരള സാരീ ഉടുക്കാൻ പഠിക്കാം വളരെ എളുപ്പത്തിൽ |seema

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 598

  • @zayannuju6532
    @zayannuju6532 3 роки тому +18

    Thank you Seema.. അറിയാത്ത രണ്ട് main points പറഞ്ഞു തന്നു.. ഒന്ന് set iorn ചെയ്തു arrange ചെയ്യുന്ന വിധം, രണ്ട് മുണ്ട് ഉള്ളിലേക്ക് മടക്കി വച്ചു adjust ചെയ്യുന്ന വിധം.. ഇനിയും ഇത് പോലെയുള്ള veriety ideas ഉള്ള videos പ്രതീക്ഷിക്കുന്നു.. 😘😘

  • @sujitharaju5502
    @sujitharaju5502 3 роки тому +3

    Ssssspppprrrrr 😍👌👌👌👌👌... സെറ്റുമുണ്ട് ഇഷ്ടം ആണ് പക്ഷെ വൃത്തിയായി ഉടുക്കാൻ അറിയില്ല... ചേച്ചിക്ക് ssssppprrrr ആയിട്ടുണ്ട്..
    Necklace നല്ല ഭംഗിയുണ്ട്... എവിടുന്നാ Jewellery items വാങ്ങുന്നത്...?

  • @AryasHomelyThoughts
    @AryasHomelyThoughts 3 роки тому

    എനിക്കും ഏറ്റവും ഇഷ്ടമുള്ള വേഷം ആണ്.. എനിക്ക് സാരി ഉടുക്കാനാ പാട്.. അത് കൊണ്ട് setsaree ഇല്ല.. ചേച്ചിടെ കയ്യിൽ കുറെ ഉണ്ടല്ലോ.. ആ വീഡിയോ ഞാൻ കണ്ടാരുന്നു.. സൂപ്പർ ആയിട്ടുണ്ടട്ടോ

  • @lechuzz5671
    @lechuzz5671 2 роки тому +1

    Enikk set mundu udukkanath ariyoollaarunnu....Ippol enikk manassilaai....Adipoli aaitt present cheythutto... 👍🏻superb chechii

  • @Sivaprabha-p3k
    @Sivaprabha-p3k 4 місяці тому

    സിനിമ ഞാൻ ഒരുപാട് സെറ്റ് സാരി ഉടുക്കുന്ന വ്ലോഗ് കണ്ടിട്ടുണ്ട്, പക്ഷേ അതൊന്നും എനിക്ക് മനസ്സിലായില്ലായിരുന്നു എങ്ങനെയാണ് എന്ന് അത്ര ക്ലിക്ക് ഇല്ലായിരുന്നു, ബട്ട് ഇത് നന്നായിട്ടുണ്ട് എനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി, താങ്ക്സ്

  • @aryavishnu5065
    @aryavishnu5065 3 роки тому +2

    Enik seema chechide videoseke ishtamane.👌 Settum mundum cherunnud

  • @simonfamvid
    @simonfamvid 3 роки тому +5

    Thanks a lot. Honestly I don’t know how to wear the mundu part. I used to fold the end like saree and tuck it in. Now I understand how to wrap it.🤣🤣very well presented, expecting more videos…

  • @amruthasaseendran2331
    @amruthasaseendran2331 3 роки тому

    ഇതിന്റെ വാലും തുമ്പും എവിടെ കുത്തണം റെഡി ആക്കണം ഒന്നും അറിയില്ലാരുന്നു ചേച്ചിടെ ഈ വീഡിയോ കണ്ടപ്പോ ശെരിക്കും usefull ആയീ Thank you സീമ ചേച്ചി ❣️☺️

  • @sanjusasidharan4594
    @sanjusasidharan4594 3 роки тому +10

    You speak so well. Humble & Elegant. I love watching your videos.

  • @sangeethasomarajan2230
    @sangeethasomarajan2230 3 роки тому +1

    വളരെ helpful ആണ് ചേച്ചിടെ ഈ വീഡിയോ ഒരുപാട് thanks. സെറ്റും മുണ്ടും ഉടുക്കാൻ ഒരുപാട് time വേണമായിരുന്നു ഇപ്പൊ വേണ്ട thank you so much ചേച്ചി

  • @tharababu3589
    @tharababu3589 3 роки тому

    Set mundu udukkan eppozhum confusion ayirunnu... Ippo simple ayit chechi paranju thannu...ini onam varumbol ithupole uduth nokanam... Thanks a lot chechi....

  • @geethulakshmi5413
    @geethulakshmi5413 3 роки тому +2

    Tg el ettavummmm eshhtttaaapettaa person. ❣️

  • @agneshtk9324
    @agneshtk9324 3 роки тому +2

    Chechi super.ഞങ്ങൾ സ്ത്രീകൾ ഒന്നുമല്ല ഇ സൗന്ദര്യത്തിന് മുന്നിൽ സൂപ്പർ സൂപ്പർ👌👌

  • @divyabiswajith3247
    @divyabiswajith3247 3 роки тому +2

    Thank you soooooooo much. Enikum epolum paadayirinnu udukan. Ee video kand shesham pettenn neat ayitt udukan patti enki.. Nalla perfect ayitt uduthu.. Thankuuu once again..
    U look very pretty too..aa dimplez super cute aanu..Lotssss of love❤

  • @vinodvinu6316
    @vinodvinu6316 3 роки тому +2

    ഒന്നും പറയാനില്ല സുന്ദരി ആയിട്ടുണ്ട് ചേച്ചി😍😍😍

  • @rahanassignatureoflife33
    @rahanassignatureoflife33 3 роки тому +1

    Thank you Seema chechi ❤️ chechide vdo kandit simple ayit arudem hlp illathe pettannu set uduthu.

  • @athirashaji3399
    @athirashaji3399 3 роки тому +2

    ആഹാ..... പൊളിച്ചു. മലയാളി മങ്ക തന്നെ.... ❤❤❤❤സുന്ദരി ആയിട്ടുണ്ട്

  • @rajiammu9745
    @rajiammu9745 3 роки тому +1

    കൊള്ളാം ചേച്ചി വളരെ സുന്ദരി ആയി ഇന്ന് 🌹🌹🌹🥰🥰🥰🥰ആ ചിരി ആണ് സന്തോഷം

  • @Annuuuuu1
    @Annuuuuu1 3 роки тому +6

    എന്ത് ഭംഗിയാ കാണാൻ ❤🌼

  • @sreyap.s6335
    @sreyap.s6335 3 роки тому

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി സാരി ആണെങ്കിലും മോഡൽ ആണെങ്കിലും സുന്ദരി സുന്ദരി ചേച്ചി എന്റെ ചേച്ചി ഐ ലവ് യു ഉമ്മ ചേച്ചി

  • @Ishaanshanu8143
    @Ishaanshanu8143 3 роки тому

    Njan engane allayrunnutto udukkunney... .. Tanks dear... Eni ഇങ്ങനെ udukkanam..

  • @gayathribabu9668
    @gayathribabu9668 3 роки тому

    Seema Chechi othiri nannayi explain cheythu... Nalla bhangi und

  • @athirasankar.m4709
    @athirasankar.m4709 3 роки тому +3

    Chechi settil extra varaneykil entha cheya!?

  • @ArunsWorld143
    @ArunsWorld143 3 роки тому

    ഓരോ പ്രാവിശ്യം വീഡിയോയിൽ കാണുമ്പോഴും സൗന്ദര്യം കൂടിക്കൂടി വരുവാണല്ലോ എന്താണ് ഇതിന്റെ Secrets .Stay home stay safe 😷 God bless you 🙏

  • @Akhijo
    @Akhijo 3 роки тому +1

    Nthu neat aayta udukkunne...asooya thonunnu...😭😭ithupole udukkanonoke aagrahondu..but pattarilla

  • @Nithumol
    @Nithumol 3 роки тому +3

    കാണാൻ ആഗ്രഹിച്ച വീഡിയോ
    Supper

  • @athulyareji4676
    @athulyareji4676 3 роки тому

    Super Chechi.... Adipowli munneyulla set mundu vdo kandu njan uduthittund.... Ornaments superb especially mala enik bhayankara ishtapettu 😍👌👌👌👌

  • @rahulregunathan845
    @rahulregunathan845 3 роки тому

    ഇത്ര സിമ്പിൾ ആയിരുന്നോ ഇത് അമ്പലത്തിൽ പോകൻ വേണ്ടി സെറ്റ് മുണ്ട് എടുത്തു വയ്ക്കും, പിന്നെ ചുരിദാർ ഇട്ടു പോകും അതാ എന്റെ അവസ്ഥ ഇതു അടിപൊളി ട്രിക്ക് ആണ് ചേച്ചി. 🙏🙏🙏 നന്ദി

  • @SiljoC
    @SiljoC 17 днів тому

    Kanditu nalla bhangiundu pakshe enikumelmundu othiri bakivarum

  • @shabnatk1779
    @shabnatk1779 3 роки тому

    First time aanu njan correct ayi setum mundum eduthath thanku chechi

  • @kuttimalukuttimalu8988
    @kuttimalukuttimalu8988 3 роки тому

    Super chechi onam varuvalle njan egane search chaiu ayirunn chechi setmundu udukunna video ondonn kitti thanks chechi nannayittundu.

  • @ashamohan5452
    @ashamohan5452 3 роки тому

    Chechi i seriously dont know to wear set mundu yesterday i watched and i tried it today really it was easy and perfect thank you chechi

  • @febachoondal5151
    @febachoondal5151 3 роки тому

    Hi chechi ...inu njn chechide video knditanu set mundu uduthath...first trial ayrnu.bt elarkm ishtayi ...nothing to say suprr chechii

  • @ramanibabu1026
    @ramanibabu1026 3 роки тому

    Neenga kettura method super mam.payangara perfect.

  • @vedasarangisspace9694
    @vedasarangisspace9694 3 роки тому +21

    എനിക്ക് അറിയേണ്ടത് ഒന്നേയുള്ളു ഈ വയർ ഇങ്ങനെ ഒതുങ്ങി ഇരിക്കാൻ എന്താ ചെയേണ്ടത് pls reply സീമ. Excercise videos ഇടുമോ ❤🥰

    • @SeemaVineeth
      @SeemaVineeth  3 роки тому +12

      രാത്രി ഏഴ് മണിക്ക് ശേഷം വെള്ളം കുടിക്കുന്നത് കുറച്ചാൽ മതി 🙂🙂

    • @vismayapt1654
      @vismayapt1654 3 роки тому +1

      @@SeemaVineeth sathyamano chechi 🤔🤔🤔🤔🤔

    • @aayusha282
      @aayusha282 3 роки тому

      Sarekum

    • @sindhudinesh6592
      @sindhudinesh6592 3 роки тому +1

      Yoga cheythal mathi

    • @sindhudinesh6592
      @sindhudinesh6592 3 роки тому +3

      Yoga cheyyan ishtamullavar ariyikku

  • @dhanyab2125
    @dhanyab2125 2 роки тому

    Ee video kandanu njan udukunath thanku seema

  • @ashaabinav5114
    @ashaabinav5114 3 роки тому

    Big salute Seema chechi.ningale ariyuva kaHingathil

  • @rakhisreekumar2126
    @rakhisreekumar2126 3 роки тому

    Beautiful seema💕2.8 mtrs ulla set mudu vangiyal nalla irakkam kittum

  • @jayashreemuralidharan6276
    @jayashreemuralidharan6276 2 місяці тому

    Super Seema. Very simple and easy. Thanku

  • @manjusadukkala17
    @manjusadukkala17 2 роки тому

    Today I am watching 5th settum mundum video. This is the last video for settum mundum. Really amazing and you teach even a single step in perfect. Amazing ❤️❤️❤️❤️... keep going ❤️❤️❤️

  • @josnajosu3794
    @josnajosu3794 3 роки тому +1

    Chechi eee maala eviduna vaagiya?

  • @prameelakumari8712
    @prameelakumari8712 3 місяці тому

    അടിപൊളി ❤️❤️

  • @Nichoosfamilyvlog
    @Nichoosfamilyvlog 3 роки тому

    സീമചേച്ചീ ..... സൂപ്പർ. ഒരുപാട് ഇഷ്ടാ ട്ടോ 😘😘😘😘😘

  • @shirinvictor4803
    @shirinvictor4803 2 роки тому

    Hi Seema... Vallarae nannayittundu ketto. Thank you dear.

  • @RahulRaj-nn4cv
    @RahulRaj-nn4cv 3 роки тому

    നല്ല ഭംഗിയായി ഉടുത്തു. സുന്ദരിയായിട്ടുണ്ട്.

  • @athirakp3055
    @athirakp3055 3 роки тому +1

    സുന്ദരി പെണ്ണ് 😘ചേച്ചി wedding makeup അപ്‌ലോഡ് ചെയ്യാമോ photos allathe video Kanan oru agraham

  • @shabnasafeer7041
    @shabnasafeer7041 2 роки тому

    Mam enik hip area above vannam anu tazottu kuravanu hip mutal.set mund udukumpo egne venm udukkan onnu paranju taravo.

  • @parvathypaaru3661
    @parvathypaaru3661 Рік тому

    Saree wear kuda paranju tharumo cheriya plete udukkan

  • @AswathyS-sk3vu
    @AswathyS-sk3vu 6 місяців тому

    സീമ കുട്ടി വനജ അമ്മുമ്മയെ മറന്നോ അടിപൊളി പ്രോഗ്രാം❤❤❤

  • @harisree3252
    @harisree3252 3 роки тому

    Super ചേച്ചീ ഒരുപാടിഷ്ടം ആയി ഈ വീഡിയോ 👍👍👍👍

  • @pournamimurali8377
    @pournamimurali8377 3 роки тому

    Chechide pazhaya setmund draping video kandu njan uduthitundaayirunnu... Super chechii

  • @sreejithpala1
    @sreejithpala1 3 роки тому +1

    Excellent. Good will tell my wife to see this episode

  • @abhilashkrishnan9005
    @abhilashkrishnan9005 3 роки тому

    Chechi de blouse stitch cheyunna alle onnu parichayapeduthumoo

  • @abichinnuse9605
    @abichinnuse9605 3 роки тому

    Adhiyamayitta commt chyunne chechiyude video...chechi video othiri eshtapettu😍😍😍😍

  • @SBAB09117273
    @SBAB09117273 2 роки тому

    Chechi enik heavy hair fall anu... Hai care onnu paranju tharamo

  • @josephinabobin4918
    @josephinabobin4918 2 роки тому

    Super njan try cheythu 🥰

  • @lakshmicusines212
    @lakshmicusines212 4 місяці тому

    ചേച്ചി.. ❣️❣️❣️❣️❣️

  • @sharanyadamodaran5273
    @sharanyadamodaran5273 3 роки тому +1

    Super chechi.. thanks a lot..

  • @seemu5374
    @seemu5374 3 роки тому +1

    നുണക്കുഴി എന്തൊരു bangiyaa..വളരെ ഉപകാരപ്പെടുന്നൊരു vedio ആണ് ട്ടോ 😘😘😘😘😘😘😘Thank you sis ❤❤❤😘😘

  • @bindunair6981
    @bindunair6981 3 роки тому

    Hi Chechi, thanks for the video. Quite helpful with lot of tips and tricks.
    Please settu saree video upload cheyyamo? Usually Kerala saree udakumbol othri bulky feel cheyyum. Slim clean fitting azhyittu engane settu saree udakkam ennu please kaanikyamo? Thank you once again. Best wishes.

  • @crazee-vava
    @crazee-vava 3 роки тому +3

    ചേച്ചി എവിടുന്നാ blouse stitch ചെയ്യുന്നേ

  • @anithaibrahim8262
    @anithaibrahim8262 2 роки тому

    Adipoli Chechi vishu vinu try chayundu

  • @revathymanikantan2287
    @revathymanikantan2287 3 роки тому +2

    Nannyittund ചേച്ചി ❤️❤️❤️... എനിക്കറിയില്ല ഇതുവരെ 😜😜സാരിയും ഉടുക്കാൻ അറിയില്ല 😜

  • @celinerosario9701
    @celinerosario9701 10 місяців тому

    Do you have a link where the explanation is in english...

  • @binumolvv716
    @binumolvv716 2 роки тому

    Thanks seema chechy 🙏🙏🙏 ishtayi... Thankyou very much ❤❤

  • @athirapm2054
    @athirapm2054 3 роки тому

    Semmechiii nigaloru sbhavam thanneyaatto 😍😍... Lub you 😘😘

  • @kaleshknarayanan6938
    @kaleshknarayanan6938 3 роки тому +7

    Beautiful chechi

  • @syamageetha8399
    @syamageetha8399 4 місяці тому

    എന്തൊരു ഭംഗിയാ കാണാൻ

  • @sreekuttyharikrishnan9364
    @sreekuttyharikrishnan9364 3 роки тому +2

    Fan girl chechi ❤️❤️

  • @Tuenaaneesh
    @Tuenaaneesh 3 роки тому

    Supper, ithra nalayittum uduthittu sariyayittilla, ini try cheyyam

  • @kvmohanankvm518
    @kvmohanankvm518 3 роки тому +1

    Seema, obesity ullavarkk, Saree & blouse tips parayaamo... Please

  • @gayathri_doctor
    @gayathri_doctor 3 роки тому +1

    Chechi..super 😘😘
    So easy n perfect...never knew 😀

  • @nandana1828
    @nandana1828 3 роки тому +4

    Hi seema chechi 😍chundhari chechi കുട്ടി ❤സുഖമാണോ 😍

  • @akhilasujith8725
    @akhilasujith8725 3 роки тому

    Ishtayi orupadu ishtayi chechikuttye😍😍😍

  • @jiswinjoseph1290
    @jiswinjoseph1290 4 місяці тому

    മുണ്ട് എങ്ങനെ തിരിച്ചു അറിയും?? നീളം കൂടുതൽ ഉള്ളത് ആണോ മുണ്ട്

  • @kunjattachinnuz8441
    @kunjattachinnuz8441 Рік тому

    Chechi ithin saree shaper use cheythal nallath akuo .

  • @reshmamanikandan6425
    @reshmamanikandan6425 3 роки тому

    Super. Cute ആയിട്ടുണ്ട് ചേച്ചിയെ കാണാൻ. ഇനി ഇതു പോലെ അടിപൊളി ആയിട്ട് എനിക്കും ഉടുക്കണം.

  • @devikaj.k8278
    @devikaj.k8278 3 роки тому +1

    Super chechi,❤️ useful video

  • @anushac.a6789
    @anushac.a6789 3 роки тому

    Oru paadu nallayi njan set mude oodukunna video nokkunnu...seema chechi perfect okke aayi paranju thannathinu big thanks 🥰🥰

  • @ragaranjiniwalk2597
    @ragaranjiniwalk2597 3 роки тому

    വളരെ ലളിതമായി അവതരിപ്പിച്ചു. ❤❤❤❤❤❤

  • @greeshmapm3389
    @greeshmapm3389 2 роки тому

    Could you please give me link of this set mund?

  • @radhikaunnikrishnanradhika2020
    @radhikaunnikrishnanradhika2020 3 роки тому +1

    സൂപ്പർ ചേച്ചി 😍👌❤

  • @pushparajan5593
    @pushparajan5593 6 місяців тому

    Supper Thanku ❤❤❤

  • @sreekuttyharikrishnan9364
    @sreekuttyharikrishnan9364 3 роки тому +5

    Sarees oke engane illand avand sookshikam enn ore video cheyyamo chechi

  • @amalu_amalu
    @amalu_amalu 3 роки тому +1

    Madam onnu neril kanan patumo. Respect u

  • @vinayavinod9
    @vinayavinod9 3 роки тому +1

    You looking tooooooooooo pretty 🥺

  • @ramsheenakt3573
    @ramsheenakt3573 3 роки тому

    ഹായ് സീമ ഞാൻ പുതിയ സബ്സ്ക്രൈബർ ആണെ നല്ല ഭംഗിയുണ്ട് കാണാൻ സുന്ദരി അടുത്ത് കാണാൻ ആഗ്രഹമുണ്ട് ലവ് യു🥰🥰🥰💜💜💜💜

  • @KameshWaran-b1k
    @KameshWaran-b1k 8 місяців тому

    Hallo seema mam happy pongul

  • @KIRAN143K
    @KIRAN143K Рік тому +1

    Superb😘😘😘😘😘😘😘😘😘😘

  • @poojavs775
    @poojavs775 3 роки тому +1

    My god.. U look sooo gorgeous chechi.🥺😍❤️❤️ stay blessed and beautiful as always.

  • @studentsmantra3082
    @studentsmantra3082 3 роки тому

    Facial hair removal video cheyavo chechi

  • @kajalfrancis4057
    @kajalfrancis4057 Рік тому

    Lenght koodutjal ullathano mund

  • @devananda4610
    @devananda4610 3 роки тому

    Wow... Excellent dear

  • @ambilyharidas50
    @ambilyharidas50 3 роки тому +2

    So beautiful seema, nice tips thank you❤

  • @hidayumubi64
    @hidayumubi64 3 роки тому +1

    Thanks chechi kutti . Use full video 😘😘😘😘

  • @achu1823
    @achu1823 3 роки тому

    ഇനി മുതൽ ഇങ്ങനെ ഉടുക്കാം.. ഇപ്പോഴല്ലേ ഇതിന്റ guddens പിടികിട്ടിയത് 😁Thank u Seema❤

  • @kichusworld2980
    @kichusworld2980 3 роки тому

    Chechi am ur big fan a big hug from Hyderabad

  • @sindhuanoop5865
    @sindhuanoop5865 2 роки тому

    സൂപ്പർ സീമ

  • @aammizzworld2589
    @aammizzworld2589 3 роки тому

    Chechide vlog kandapozha ee alamara trick kitiyath.😘
    Thank u soo much😘