Home Made Swadeshi Soap Making

Поділитися
Вставка
  • Опубліковано 26 лис 2024
  • വീടുകളിൽ കുളിസോപ്പ് നിർമിക്കാൻ ഒരു ആധികാരിക വീഡിയോ.
    ABC of Swadeshi Toilet Soap Making
    How to make natural soap at home
    Watch full video of Swadeshi training Information at • Swadeshi Home Made Pro...
    #SwadeshiGCRDNews #DrJacobPulickan #GandhiDarshan # SwadeshiNaturalSoapMaking #soapmaking #naturalsoap
    #homemadesoaps #soaps #herbal #medicinal #ayurvedic #soapcutting #soapcarving #homemade #Swadeshi #training
    How to make natural soap at home - Watch full video at • Home Made Swadeshi Soa...
    #shorts #youtubeshorts #homemade #soapmaking #training #soapmaking #soapcarving #natural #india
    how to make soap at home asmr soap cutting kojic acid soap wood soap asmr kozicare skin whitening soap mega soap fan 2020 vitha vithama soap seeppu kannadi
    soap videos skin whitening soap melanie martinez soap best soap for skin whitening
    paper soap homemade soap cutting soap dr squatch soap dr squatch soap soap carving
    ,Ayurvedic Soaps,
    Home Made Soaps,
    Natural Soaps,Soap
    Making Training,
    Herbal Soap Making,Soap
    Manufacturing,how to make soap \,how to make soap at home,
    soap ingredianats

КОМЕНТАРІ • 81

  • @SwadeshiGCRDNews
    @SwadeshiGCRDNews  Рік тому +4

    സ്വദേശി ഉൽപ്പന്ന നിർമാണ പരിശീലനം
    Watch full video of Swadeshi training Information at ua-cam.com/video/PErrY4wvrQ0/v-deo.html

  • @rajasekharanpillai2382
    @rajasekharanpillai2382 2 роки тому +1

    ആർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായും, ശക്തമായുമുള്ള വിവരണം - വളരെ സുന്ദരം. പറയുന്നതിനോടൊപ്പം തന്നെ എനിക്ക് എഴുതിയെടുക്കാനും പറ്റി.ഉഗ്രൻ - വളരെ നന്ദി സ്വദേശി സാർ

  • @AnchuRLVipin
    @AnchuRLVipin 2 роки тому +14

    ഒരുപാട് ആൾക്കാർക്ക് ഒരു വഴികാട്ടി ആയ Swadeshi സംരംഭങ്ങൾക്ക് നന്ദി.

  • @prasannakumary.n7705
    @prasannakumary.n7705 2 роки тому +6

    സർ നന്നായി പരിശീലന ക്ലാസ്സ്‌ എടുത്തു. നന്ദി

  • @kalalayamovies6594
    @kalalayamovies6594 Рік тому +8

    ഇത്ര നന്നായി ആരും വിവരിച്ചിട്ടുണ്ടാവില്ല. All the best.

  • @ajith.a.l.8.d804
    @ajith.a.l.8.d804 Рік тому +5

    ആയുർവേദ soap ഉണ്ടാകുന്നത് എങ്ങനെ എന്ന് പറഞ്ഞുതരാമോ സാർ plz

  • @SamuelPhilip-sr3ww
    @SamuelPhilip-sr3ww 7 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌

  • @ansudheenkk
    @ansudheenkk 3 місяці тому

    കല്ല് പൊടി ഹാർഡ്നർ ഇവയെന്താണെന്ന് വിശദീകരിക്കാമോ?
    ബൾക്ക് എടുക്കാനാണ്.
    എൻറെ കൈവശം കാസ്റ്റിക് സോഡാ സ്റ്റിയറിക് ആസിഡ്
    സോഡിയം സൾഫേറ്റ് ഉണ്ട്.
    ഫില്ലർ ആയിട്ട് ടാൽക്കം പൗഡർ ആണോ കടലമാവ് ആണോ നല്ലത്.
    ഇതൊന്ന് പറഞ്ഞ് തരാമോ?

  • @rajvelayudham3192
    @rajvelayudham3192 Рік тому +5

    സ്വദേശി ട്രെയ്നിങ്ങ് എവിടെ ലഭ്യമാകും സർ ?

  • @lathika5191
    @lathika5191 5 місяців тому

    Sir, ഈ സ്വദേശി സംരംഭം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? എനിക്ക പഠിക്കണമെന്നുണ്ട്

  • @sunitha_raju
    @sunitha_raju 5 місяців тому

    ഞാൻ ആദ്യമായാണ് ഈ ചാനൽ കണ്ടത് ഒത്തിരി ഇഷ്ട്ടമായി. എല്ലാം വിശദീകരിച്ചു തരുന്നു. Sir എനിക്ക് ഒരു സംശയം സോപ്പ് ഉണ്ടാക്കുമ്പോൾ കാസ്റ്റിക് സോഡായിൽ ചേർക്കുന്ന വെള്ളത്തിനു പകരം നമ്മൾ സോപ്പിൽ ചേർക്കുന്ന പച്ചമരുന്നുകളുടെ ചാർ ( നീര് )ചേർക്കാമോ. എന്തെങ്കിലും കുഴപ്പമുണ്ടോ. മറുപടി തരുമല്ലോ

  • @subusubuz7052
    @subusubuz7052 10 місяців тому +1

    Soapbase kond undakkunna soap nannayi pathayan enthucheyyanam

  • @prabhakaran862
    @prabhakaran862 5 місяців тому

    കല്ലു പൊടിക്ക് പകരം മഞ്ഞൾ പൊര ഉപയോഗിക്കാമോ

  • @athirarchandranathirarchan4078
    @athirarchandranathirarchan4078 3 місяці тому +1

    നമ്മൾ ചെയ്തു കൊണ്ട് നിക്കുകയാണ് നല്ല വീഡിയോ😅😂❤

  • @subusubuz7052
    @subusubuz7052 10 місяців тому +1

    Classil pankedukkan enthucheyyanam

  • @Priya720
    @Priya720 Рік тому +1

    പണ്ട് ഞാൻ പഠിച്ചതും സ്വദേശി തന്നെയായിരുന്നു പഞ്ചായത്ത്‌ vazhi, ഇപ്പോഴും ചെയ്യുന്നു സോപ്പോ.sir കവർ സ്വന്തമായി ചെയ്യണം എന്നുണ്ട് വിലകുറച്ചു ചെയ്യാൻ എവിടെ പറ്റും

  • @jomoljames-fo4wn
    @jomoljames-fo4wn Рік тому +1

    Castic sodaillathe base kondu soap undakamallo. Veetil undakunna soap vilkuvan licence veno.pulthilam skininu pollal undaville sir. Tharail upayogikunna cleanerilum mattum anunasiniaitalle upayogikunnathu.

  • @mayab7951
    @mayab7951 Місяць тому

    Is kit available now

  • @mariespv513
    @mariespv513 2 роки тому +2

    Very good presentation 👏 useful information 👌 thank-you sir 🙏

  • @shylamohanan1068
    @shylamohanan1068 Рік тому

    Very good presentation.sir soap nirmanathinulla sadanangal y vdy ninn kittum

  • @sajuedassery688
    @sajuedassery688 2 роки тому +7

    ആവർത്തനം ഒഴിവാക്കിയാൽ ക്ലാസ്സിൻ്റെ നീളം കുറയ്ക്കാൻ കഴിയും

  • @sreekalapurushothaman4471
    @sreekalapurushothaman4471 Рік тому

    കൊല്ലം ജില്ലയിൽ സ്വദേശി shop എവിടെയാണ്. പണ്ട് രാമ കുളങ്ങരയിൽ ഉണ്ടായിരുന്നു ഇപ്പോൾ നിർത്തിയോ

  • @afeenarahim4485
    @afeenarahim4485 Рік тому

    Nice vedeo,well explained step by step ,thanks 👍

  • @ReebuSelvaraj-fb4by
    @ReebuSelvaraj-fb4by Рік тому

    Kollam nalla video

  • @jagansfoods1635
    @jagansfoods1635 2 роки тому +2

    Highly informative sir.... Thank you🙏🙏🙏🙏

  • @specialnews888
    @specialnews888 8 місяців тому +1

    Playback speed 1.5x good😀😎🤗

  • @bgsekhar8403
    @bgsekhar8403 Рік тому

    ഒരു kit എന്താവില. അയച്ചു തരുമോ?

  • @tituspaul7375
    @tituspaul7375 Рік тому +2

    Sir I Want To Attend To Make Soap Please Inform me sir please

  • @sreevalsana1546
    @sreevalsana1546 Рік тому +1

    ഈ കിറ്റ് എവിടെ നിന്നും വാങ്ങാൻ പറ്റും??

  • @soumyathazhasseri
    @soumyathazhasseri 2 роки тому +1

    Very good information. Thank you സർ 🙏

  • @evangelinesugunan218
    @evangelinesugunan218 Рік тому +1

    Well explained.

  • @rameshrama5359
    @rameshrama5359 Рік тому

    Anikesopecover avidenkitu parayu

  • @thesecretlifeofpets2267
    @thesecretlifeofpets2267 Рік тому

    100/100 big salute to you.....🙏🙏

  • @jollyjoy5555
    @jollyjoy5555 8 місяців тому

    Thank u sir

  • @vijayandamodaran9622
    @vijayandamodaran9622 Рік тому

    Nice video well explained good presentation deserved appreciation

  • @Faazvilla
    @Faazvilla 2 роки тому +3

    👍👍👍👍

  • @sreelethal2088
    @sreelethal2088 Рік тому +1

    Nalla avatharanam sir

  • @beenab8514
    @beenab8514 2 роки тому

    Nice presentation 👍

  • @SHYLOCKF
    @SHYLOCKF Місяць тому

    ഞാനും സ്വദേശിയിൽ പോയി പഠിച്ചു

  • @ManjuArun-j3c
    @ManjuArun-j3c Рік тому

    സംഭവം പൊളി. പക്ഷെ ഒടുക്കത്തെ ലാഗ് ആണ്.

  • @sajithkumar4230
    @sajithkumar4230 2 роки тому

    Sir nalla class....tks

  • @afsalfp
    @afsalfp Рік тому +1

    ഇതിൽ പറഞ്ഞിരിക്കുന്ന ഹാർഡ്ന്നർ അയച്ചു തരുമോ സോപ്പ് നിർമ്മാണത്തിനുള്ള ക്ലാസ്സ് എവിടെയാണ് ഉള്ളത് .

  • @nocqkunafa
    @nocqkunafa Рік тому +1

    സാറ് പറഞ്ഞത് പോലെ, ഇനി സ്വദേശിയുടെ തന്നെ ട്രെയിനിംഗ് പങ്കെടുക്കണം എന്നുണ്ട്.

  • @PreethaRajan-f9m
    @PreethaRajan-f9m Рік тому

    Ee toilet soap mould evde kitum?

  • @fadiya1263
    @fadiya1263 2 роки тому +1

    Soap basekond soap undakkunnath nallathano,

  • @beenab8514
    @beenab8514 2 роки тому

    Very nice 👍

  • @SaleesWorld
    @SaleesWorld Рік тому

    കല്ലുപൊടി എന്നു പറഞ്ഞത് talcom പൗഡർ അല്ലെ

    • @SwadeshiGCRDNews
      @SwadeshiGCRDNews  Рік тому

      സ്വദേശി ഉൽപ്പന്ന നിർമാണ പരിശീലനം
      Watch full video of Swadeshi training Information at ua-cam.com/video/PErrY4wvrQ0/v-deo.html

    • @SwadeshiGCRDNews
      @SwadeshiGCRDNews  Рік тому

      സ്വദേശി ഉൽപ്പന്ന നിർമാണ പരിശീലനം
      Watch full video of Swadeshi training Information at ua-cam.com/video/PErrY4wvrQ0/v-deo.html

    • @SwadeshiGCRDNews
      @SwadeshiGCRDNews  Рік тому

      സ്വദേശി ഉൽപ്പന്ന നിർമാണ പരിശീലനം
      Watch full video of Swadeshi training Information at ua-cam.com/video/PErrY4wvrQ0/v-deo.html

  • @meghaminnu2322
    @meghaminnu2322 11 місяців тому

    1350ml=1200gm

  • @SivahariSiva-n4e
    @SivahariSiva-n4e Рік тому

    👍

  • @realtraders2722
    @realtraders2722 Рік тому

    സ്റ്റോൺ പൌഡർ ഉപയോഗിക്കുന്നത് എന്തിനാണ്, അത് ഉപയോഗിക്കാഞ്ഞാൽ എന്താണ്

    • @SwadeshiGCRDNews
      @SwadeshiGCRDNews  Рік тому

      സ്വദേശി ഉൽപ്പന്ന നിർമാണ പരിശീലനം
      Watch full video of Swadeshi training Information at ua-cam.com/video/PErrY4wvrQ0/v-deo.html

    • @malathisankar4588
      @malathisankar4588 Рік тому

      With out that soap melts quickly

  • @sandhyaprasob4616
    @sandhyaprasob4616 2 роки тому

    Meesho yil und

  • @priyadarsinis3725
    @priyadarsinis3725 2 роки тому +1

    പണ്ട് ടീച്ചർ ആയിരുന്നോ എന്ന് തോന്നി പോകുന്നു അത്രക്ക് superb

    • @Vks666-r3v
      @Vks666-r3v 2 роки тому

      ടീച്ചർ തന്നെയാണ്

    • @SwadeshiGCRDNews
      @SwadeshiGCRDNews  Рік тому

      സ്വദേശി ഉൽപ്പന്ന നിർമാണ പരിശീലനം
      Watch full video of Swadeshi training Information at ua-cam.com/video/PErrY4wvrQ0/v-deo.html

    • @abuff6738
      @abuff6738 3 місяці тому

      Seadeshi soap making

  • @lintoraphel
    @lintoraphel Рік тому

    👍👏👏

  • @venugopalan1945
    @venugopalan1945 Рік тому +2

    ആവർത്തന വിരസത ഒഴിവാക്കിയിരുന്നെങ്കിൽ നന്നായേനേ.

  • @malathiudayakumar7052
    @malathiudayakumar7052 Рік тому

    മറ്റുള്ളവർ പെട്ടന്ന് ഉണ്ടാകുമല്ലോ, ഇത് എന്താ ഇങ്ങനെ,,,,,,,,

  • @josephchooramana225
    @josephchooramana225 Рік тому

  • @punithamurugan1943
    @punithamurugan1943 2 роки тому

    Nan 15years kondu caiunu

  • @sajigeorge8818
    @sajigeorge8818 6 місяців тому

    ഒരു കാര്യം 150 പ്രാവശ്യം പറഞ്ഞതിനാൽ സോപ്പ് ഒരു പരുവത്തിലെത്തി 😁 പിന്നെ ആ ഗ്ലാസ്‌ മുഴുവൻ ഗ്ലാസിൽ ആയില്ല ഭാഗ്യം 😁😁 ഏതായാലും 52 മിനിറ്റ് 3G

  • @leancottonbags6559
    @leancottonbags6559 Рік тому

    മോൾഡ് എവിടെ കിട്ടും

    • @SwadeshiGCRDNews
      @SwadeshiGCRDNews  Рік тому

      Swadeshi training Information at ua-cam.com/video/PErrY4wvrQ0/v-deo.html

  • @priyadarsinis3725
    @priyadarsinis3725 2 роки тому

    🙏🏼🙏🏼🙏🏼🙏🏼

  • @ranjumb5069
    @ranjumb5069 5 місяців тому

    ❤❤😂

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому

    സംസാരം കുറക്കുക

  • @perfectenterprises9613
    @perfectenterprises9613 2 роки тому +3

    ഇത്തരം സോപ്പു നിർമ്മാണം കൊണ്ടുള്ള പ്രത്യേകത എന്താണ് ? സ്റ്റോൺ പൗഡർ ചേർക്കുന്നതുമൂലം ശരീരത്തിനു എന്താണ് പ്രയോജനം ഈസോപ്പു നിർമ്മാണത്തിൽ ഉപയോഗിക്കുന്ന പെർഫ്യൂo സിന്തറ്റിക് ആയതിനാൽ ശരീരത്തിലെ സ്കീൻ കേടാകുന്നതാണ് പൂർണ്ണമായും ആയൂർവേദിക് ഉൽപ്പന്നങ്ങളാണ് ഉപയോഗിച്ചു നിർമ്മിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു ഇതു ഒരു മാതിരി ഉടായിപ്പായി പോയി ?

    • @AnchuRLVipin
      @AnchuRLVipin 2 роки тому

      ആയുർവേദ perfumes allergy ഉണ്ടാകാത്തത് ഏതൊക്കെ ആണ്?

    • @AnchuRLVipin
      @AnchuRLVipin 2 роки тому

      Class എടുക്കുന്ന സമയം sir പറഞ്ഞത് വീട്ടുമുറ്റത്തെ തുളസി തുടങ്ങി ഉള്ളവ direct ആയി ശരീരത്തിൽ ഉപയോഗിക്കാം. പക്ഷേ soap നോടൊപ്പം ചേർത്താൽ chemical reactions നു സാധ്യതയുണ്ട്. അതുകൊണ്ട് ചൊറിച്ചിൽ ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്ത് പരീക്ഷണം നടത്തിയാലും നാം ആ product ഉപയോഗിച്ച് ഉറപ്പ് വരുത്തുക. എന്നിട്ട് ഉപയോഗിക്കുക എന്ന് ആണ്

    • @AnchuRLVipin
      @AnchuRLVipin 2 роки тому +4

      ഉടായിപ്പ് എന്ന് ഒക്കെ പറയുന്നതിന് മുൻപ് സ്വദേശി പ്രസ്ഥാനം ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൻറെ ഉദ്ദേശശുദ്ധി മനസിലാക്കുക. താങ്കൾക്ക് എന്തെങ്കിലും കൂടുതൽ അറിയാമെങ്കിൽ നമ്മുടെ നാടിന് വേണ്ടി ഇവിടെ share ചെയ്യുക.

    • @sreelethal2088
      @sreelethal2088 Рік тому

      Nalla avatharanam sir

    • @vijayandamodaran9622
      @vijayandamodaran9622 Рік тому +1

      ഈ kit എവിടെ കിട്ടും പറയാമോ

  • @BabuKV-ko6uj
    @BabuKV-ko6uj 4 місяці тому

    പറഞ്ഞത് തന്നെ പറഞ്ഞോടൊരിക്കല്ലേ സർ. ഭയങ്കര വെറുപ്പിക്കൽ.

  • @888------
    @888------ Рік тому

    ടോയ്‌ലറ്റ് എന്നാൽ കക്കൂസ്😮 🚽 ടോയ്‌ലറ്റ് സോപ്പ് കക്കൂസ് കഴുകാൻ ഉള്ളതാണോ ഇത്??😮😮

  • @omanareji3489
    @omanareji3489 Рік тому +1

    Phone number tharumo

  • @vidyadharankt
    @vidyadharankt 4 місяці тому

    👍🏼