തെച്ചിക്കോട്ടിൽ ഹൈദർ ഹാജി Last episode [Mujeebkkayyum_Monum]

Поділитися
Вставка
  • Опубліковано 16 вер 2024
  • Mujeebkkayyum_monum
    Last episode
    കഥ-തിരക്കഥ -സംവിധാനം :
    മുജീബ് പൊന്മള
    അഭിനയിച്ചവരും കഥാപാത്രങ്ങളും
    1.മുജീബ് പൊന്മള - മുജീബാക്ക
    2.ലാലു കോഡൂർ - തെച്ചികോട്ടിൽ ഹൈദറാജി
    3.ഹരിഭായ് - നാസർ ഹാജി
    4.സുനിത പടിഞ്ഞാറ്റുമുറി - സൈനബ
    5.നീഹാര കെ വിനോദ് - സഫ
    6.താമി കോട്ടപ്പുറം -താമി
    7.വിനോദ് കെ കോഡൂർ - മെമ്പർ
    8.ഫിറോസ് വലിയാട് - സുബൈർ
    9.അബ്ദുൽ നാസർ - കോയ
    10.ഷംസു എം ടി - മൊയ്ദീൻ
    11.രതീഷ് മഞ്ചേരി - വിനോദ്
    #malayalam #emotional #mujeebkkayummonum #sad #shortsfilm #malayalamshortfilms #trending #reels #video #youtube

КОМЕНТАРІ • 57

  • @rafeeqponmala4148
    @rafeeqponmala4148 18 днів тому +5

    വളരെ ഉഷാറായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @rousicalicut2393
    @rousicalicut2393 18 днів тому +4

    തെച്ചിക്കോട്ടിൽ ഹൈദർ ഹാജിയുടെ അഭിനയം സൂപ്പർ ആണ്
    ഇനിയും ഇതുപോലുള്ള സ്റ്റോറി ഇടണം

    • @AbdussamadCk
      @AbdussamadCk 14 днів тому

      @@rousicalicut2393 നാസർ ഹാജിക്ക് കിട്ടിയ റോൾ നാസർഹാജിയും ഭംഗിയാക്കി .
      ഒരാൾ നല്ലവനും ഒരാൾ അല്പം ക്രൂരനും എന്ന് മാത്രം .
      എല്ലാവർക്കും അഭിനന്ദനങൾ .

  • @manivelayudhan461
    @manivelayudhan461 17 днів тому +3

    അവസാന ഭാഗം വളരെ നന്നായി. പരസ്പരം സ്നേഹിക്കാനും പൊറുക്കാനും ഉള്ള മനുഷ്യന്റെ മനസ്സ് വളരെ വലുതാണ് എന്ന കാര്യം ഈ കഥയിലൂടെ നാം മനസ്സിലാക്കണം. മണിയേട്ടൻ കാരകുന്നു.

  • @Habeebperingodan
    @Habeebperingodan 18 днів тому +12

    എല്ലാ വെള്ളിയാഴ്ചയും തെച്ചിക്കോട്ടിൽ ഹൈദരാജിയുടെ വീഡിയോക്ക് കാത്തിരിക്കാറിയിരുന്നു... ഇതിന്റെ ബാക്കി ഇടണം 😢😢

  • @bavapilakkattil8126
    @bavapilakkattil8126 10 днів тому

    മുജീബ്ക്കാക്കും ഹൈദർ ഹാജിക്കും അപ്പു മറ്റെല്ലാർക്കും സ്നേഹാദരങ്ങൾ

  • @mutthuhannumutthuhannu7064
    @mutthuhannumutthuhannu7064 17 днів тому +2

    െ ഹദ റാജി കഥപൊളിച്ച് ട്ടോ❤❤❤❤

  • @Muthu-i2q
    @Muthu-i2q 3 дні тому

    സൂപ്പർ കഥയാണ് നല്ല മസ്സാജ് undu❤️ ഈ. കഥയിൽ

  • @muhammedkuttymankarathodi632
    @muhammedkuttymankarathodi632 17 днів тому +2

    ഇതുപോലത്തെ നല്ലപ്പരിപാടി ഇനിയും അവത്തിരക്കുക നല്ലസാന്തസ്ngalഇതിൽനിന്ന്ൾകൊള്ളനുണ്ട്

  • @manivelayudhan461
    @manivelayudhan461 17 днів тому +2

    ഒരു നാട്ടിൻപുരത്തെ സാധാരണ നടക്കുന്ന സംഭവം പോലെ ഉള്ള ഒരു ഫീൽ ഉണ്ട് നാടൻ സംഭാഷണം കേൾക്കാൻ വളരെ നന്നായി. രണ്ടു ഹജീമാരും നന്നായി.

  • @rasheedrashe5472
    @rasheedrashe5472 18 днів тому +2

    നല്ല നല്ല കഥയും അഭിനയവുംഅവതരണവും ആണ്ഇതുപോലെയുള്ളകഥകൾവരട്ടെഇന്നത്തെ കാലഘട്ടത്തിൽ അനുസരിച്ചുള്ളകഥയാണ്

  • @shabanarafeeq4723
    @shabanarafeeq4723 18 днів тому +1

    Iniyum orupad nalla storikalumayi munnott ponam 👍🏻☺️

  • @user-ge7rg5jx9f
    @user-ge7rg5jx9f 18 днів тому +3

    എന്നും വെള്ളിയാഴ്ച നാലു മണിക്ക് കാത്തിരിക്കുകയായിരുന്നു കഥ വളരെ ഉഷാറായി
    ഇനിയും ഇത് പോലോത്ത കഥക്ക് കാത്തിരിക്കുന്നു

  • @sharafusharafudheen6802
    @sharafusharafudheen6802 18 днів тому +2

    എനിക് ഒരുപാട് ഇഷ്ട മാണ്

  • @abdulsalam4027
    @abdulsalam4027 18 днів тому +1

    എല്ലാവരും ഗംഭീരം ആയിട്ടുണ്ട്...❤❤❤❤

  • @iqbalmadavoor5430
    @iqbalmadavoor5430 18 днів тому +2

    അടിപൊളി❤

  • @SleepyGrazingCows-rd2mx
    @SleepyGrazingCows-rd2mx 8 днів тому

    സൂപ്പർ

  • @Shananasrinafeef
    @Shananasrinafeef 18 днів тому +4

    ഈ കഥ തുടരണം.. Pls 😢😢എന്നും കാത്തിരിക്കാറുള്ള ഒരു വീഡിയോയായിരുന്നു

  • @yahqubkkadambot6039
    @yahqubkkadambot6039 18 днів тому

    🎉🎉🎉

  • @NASEELAHAMEDSHANShaan
    @NASEELAHAMEDSHANShaan 17 днів тому

    ❤❤

  • @MuhammadAbbas-hf5to
    @MuhammadAbbas-hf5to 18 днів тому +1

    വളരെ നല്ല കഥ ഇതിന്റെ 2 പാർട്ട്‌ ഉടൻ പ്രദീക്ഷിക്കുന്നു.

  • @AbidaAvaulan
    @AbidaAvaulan 18 днів тому +4

    സൂപ്പർ.ഇനിയുമിടുപോലെയുള്ളകതകൾ.ഇടണം

  • @Shazlittleshazlittle
    @Shazlittleshazlittle 18 днів тому +2

    തെച്ചിക്കോട്ടിൽ ഹൈദരാജി കഥ എന്നും ഹൃദയയത്തിൽ തങ്ങുന്ന കഥയായിരുന്നു 😭😭

  • @fathimaishaq4771
    @fathimaishaq4771 18 днів тому +1

    സൂപ്പർ ഇനിയും ഇത് പോലെ വരണം 🌹🌹🌹👍🏽

  • @Abdurahmanmangalam
    @Abdurahmanmangalam 18 днів тому +2

    എന്തിനാ ഇത് നിർത്തുന്നത്.. അടിപൊളി കഥയാണ്. ഇത് തുടരണം....

  • @Shanavasthottiyil
    @Shanavasthottiyil 18 днів тому +1

    ഇതിന്റെ തുടർച്ചയായ നല്ലൊരു കഥയ്ക്കായി കാത്തിരിക്കുന്നു ❤❤❤

  • @thahiraabdullah7936
    @thahiraabdullah7936 18 днів тому +1

    Adipoli videyo ❤️❤️❤️

  • @habeebaadhil3713
    @habeebaadhil3713 18 днів тому +2

    കുറച്ചു കാലം ആണ് കണ്ടത് എങ്കിലും ഒരുപാട് മനസ്സിൽ പതിഞ്ഞു പോയ ഒരു കഥ ആണ് ഹൈദർ ഹാജിക്കയുടെ കഥ... എന്തോ വല്ലാത്ത ഒരു ആത്മബന്ധം ഈ കഥയോട് തോന്നിയിരുന്നു.. പെട്ടെന്ന് അവസാനിപ്പിക്കുക എന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം ആയി 😓😓😓😓😓😓...ഹൈദർ ഹാജിക്കാനെ ഒരുപാട് ഒരുപാട് ഇഷ്ടം 😘😘😘...ഇതിൽ അഭിനയിച്ച എല്ലാരും അടിപൊളി അഭിനയം ആയിരുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദുആ ചെയ്യുന്നു 🤲🤲🤲... എല്ലാ ആശംസകളും നേരുന്നു 💐💐💐.. ഇനിയും നല്ല നല്ല episode ആയി വരണം.. മുജീബ് ഇക്കാക്ക് പ്രത്യേക അഭിനന്ദനങ്ങൾ 💐💐💐

  • @haleelmuhammed9438
    @haleelmuhammed9438 18 днів тому +2

    Ethra thivasam vaikipikaruth nnalla oru vidieo aan nigaludeth ❤

  • @aneesbabumanjeri8396
    @aneesbabumanjeri8396 18 днів тому +1

    😳😥😥😥തീർക്കണ്ടിയിരുന്നില്ല

  • @Hezeei-fx9od
    @Hezeei-fx9od 18 днів тому +1

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

  • @Esmayil-v4q
    @Esmayil-v4q 18 днів тому +1

    തെച്ചിക്കോട്ട് ഹൈദറാജി നിർത്തരുത് തുടരണം പ്ലീസ്

  • @alavikuttykk371
    @alavikuttykk371 18 днів тому

    ഇനി വരുന്നകഥയിൽ ഹൈദാർ ഹാജി ഒരു കോമഡി വേഷം ചെയ്യണം
    ഞങ്ങൾ കാത്തിരിക്കുന്നു ❤❤❤

  • @ubizubi2254
    @ubizubi2254 3 дні тому

    😅😅😅

  • @Sumayyabeegumcherthala
    @Sumayyabeegumcherthala 18 днів тому +2

    ഏതായാലും അടുത്ത എപ്പിസോഡിൽ ഇതുപോലെയുള്ള അടിപൊളി കഥയ്ക്കായി കാത്തിരിക്കുന്നു

  • @shabanarafeeq4723
    @shabanarafeeq4723 18 днів тому

    Climaxil ethiyo mujeebka enthayalum avasanam kann nanayipuchu 😢

  • @AbdussamadCk
    @AbdussamadCk 14 днів тому +2

    മനസ്സിനിണങ്ങിയ കുടുംബസമേതം കാണാൻ പറ്റിയ പ്രോഗ്രാം . എല്ലാവരും നന്നായി അഭിനയിച്ചു അല്ല ജീവിച്ചു . അഭിനന്ദനങ്ങൾ .
    ഹൈദർഹാജിയും നാസർ ഹാജിയും കൈ കൊടുത്തു സലാം പറഞ്ഞ് പിരിഞ്ഞുകാണും എന്ന് കരുതുന്നു .
    അടുത്ത പ്രോഗ്രാമിൽ സഫയുടെ ഒരു മിനിറ്റിൽ നാലു പ്രാവശ്യം തട്ടം നേരെയാക്കലും കുരിശു വരക്കലും ഒഴിവാക്കണം . അത് ബോറാകുന്നുണ്ട് .
    നല്ല കുട്ടിയാണ് . പറഞ്ഞ് മനസിലാക്കുക .
    ഒരു അഭ്യർത്ഥന മാത്രം .

  • @musthafavk599
    @musthafavk599 18 днів тому

    Nallaseeriyal

  • @Cooking-s6p
    @Cooking-s6p 18 днів тому +1

    Super ikka👍👍👍

  • @alavikuttykk371
    @alavikuttykk371 18 днів тому

    നല്ല കഴിവുള്ള നടനാണ് ഹൈദർ ഹാജി

  • @abdulsalam-qo9vl
    @abdulsalam-qo9vl 18 днів тому +1

    നാട്ടിലെ പച്ചയായ അവസ്ഥ കാണിച്ചു തന്നു.

  • @rajeshkizhakkevellat3904
    @rajeshkizhakkevellat3904 18 днів тому

    Very nice..
    Keep going. All the best..

  • @vimalvinu890
    @vimalvinu890 18 днів тому

    Supar.

  • @sajeermpmp9485
    @sajeermpmp9485 17 днів тому

    ശബ്ദത്തിന് ചെറിയ ക്ലിയർ കുറവുണ്ട് നാസർ ഹാജിന്റെ സംസാരം ചെലമ്പുന്നുണ്ട്

  • @musthafavk599
    @musthafavk599 18 днів тому

    നല്ലസ്റ്റോറി.സന്തോസംവീടുംവരുക

  • @shuhaibmp7942
    @shuhaibmp7942 18 днів тому +1

    ഈ സ്ഥലം എന്റെ നാട്ടില് ചാഞ്ഞാൾ സന്ധൻ സിറ്റി ആണോലോ

  • @sarbath8064
    @sarbath8064 18 днів тому +1

    നല്ലൊരു കഥയായിരുന്നു നിങ്ങൾ പ്രേക്ഷകർക്കു മുൻപിൽ എത്തിച്ചിരുന്നത്. ഇത് നിർത്തരുരുത് 😢😢

  • @SirajSiraj-k4r
    @SirajSiraj-k4r 18 днів тому

    അല്ലാ നാസർ ഹാജിയെ വില്ലന്മാർ ഓടിച്ചിരുന്നു ഞാൻ ഒരു അടി പ്രതീക്ഷിച്ചു

  • @subairbavu4505
    @subairbavu4505 18 днів тому

    Soud quality ഇല്ല

  • @MuhammadAbbas-hf5to
    @MuhammadAbbas-hf5to 18 днів тому +1

    ഇതിന്റെ 2 ആം ഭാഗം ഉടൻ തുടങ്ങണം

  • @MuhammadAbbas-hf5to
    @MuhammadAbbas-hf5to 18 днів тому +1

    ഈ കഥ നിർത്തരുത് ഇത് തുടരണം.

  • @-KL17-SHAMMAS
    @-KL17-SHAMMAS 18 днів тому +1

    അടിപൊളി❤❤❤❤

  • @zahalRumyy
    @zahalRumyy 18 днів тому +1

    ❤❤❤