ഇന്ന് മുഹറം 9 താസൂആ രാവ്... ഇന്നത്തെ രാത്രി ഈ ചെറിയ ദിക്ർ ചൊല്ലൂ... ഒരു സന്തോഷ വാർത്ത തേടിവരും

Поділитися
Вставка
  • Опубліковано 20 жов 2024
  • ABO-0646
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    Friday Dua
    Friday swalath
    velliyazhcha
    വെള്ളിയാഴ്ച
    surah al kahf
    friday dua malayalam
    friday dhikr
    വെള്ളിയാഴ്ച ദിവസം
    Friday Dikr malayalam
    surah kahf
    സൂറത്ത് കഹ്ഫ്
    surathul kahf
    വെള്ളിയാഴ്ച സ്വലാത്ത്
    Muharram
    മുഹറം
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #friday_dua
    #friday_swalath
    #velliyazhcha
    #വെള്ളിയാഴ്ച
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram10
    #muharram_dua
    #അര്ഷദ്ബദ്രി
    #arshad_badri_latest
    #അർഷദ്ബദ്‌രി
    ഇന്ന് പുണ്യ മുഹറം ആദ്യ വെള്ളിയാഴ്ച ദിനം
    ഇന്ന് ജുമുഅക്ക് മുമ്പ് ഈ ചെറിയ ദിക്ർ ചൊല്ലിയാൽ
    നിങ്ങളെ തേടി ഒരു സന്തോഷ വാർത്ത വരും
    നഷ്ടപ്പെട്ടു പോയത് തിരിച്ചു കിട്ടും
    ഈ സൂറത്ത് കൂടി ഓതിയാൽ
    7 കോടി മലക്കുകളുടെ ദുആ ഉറപ്പ്
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

КОМЕНТАРІ • 864

  • @shibushibinashibushibina7640
    @shibushibinashibushibina7640 3 місяці тому +2

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @ismailfathima9175
    @ismailfathima9175 3 місяці тому

    Usthada Duailulpeduthanam
    Ameen Yaarabbel Alameen🤲🏽🤲🏽🤲🏽

  • @Asharaf-hm7uh
    @Asharaf-hm7uh 3 місяці тому +7

    ഉസ്താദേ.... വലിയ പ്രയാസത്തിലാണ്. എന്റെ മുതൽ എല്ലാം ഒരാൾ വഞ്ചിച്ചു വാങ്ങിക്കൊണ്ട് പോയി. ആ വ്യക്തി പറഞ്ഞത് വിശ്വസിച്ചതാണ് എനിക്ക് പറ്റിയ വലിയ തെറ്റ്. പെട്ടന്ന് തിരിച്ചു തരാം എന്ന് പറഞ്ഞാണ് വാങ്ങിക്കൊണ്ട് പോയത്. 2കൊല്ലമായിട്ടും തിരിച്ചു തരുന്നില്ല. ഇപ്പോ അവൻ മുങ്ങി നടക്കുകയാണ്.അത് കിട്ടാത്തതിന്റെ പേരിൽ വീട്ടിൽ വലിയ പ്രശ്നമാണ്. ഇപ്പോൾ ഞാനും ഭർത്താവും മക്കളും വാടകവീട്ടിലാണ് താമസം. എന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ട് പോയ മുതൽ എത്രയും പെട്ടന്ന്മുഹറം മാസത്തിന്റെ ബർകത് കൊണ്ടും വെള്ളിയാഴ്ച ദിവസത്തിന്റെ ബർകത്ത് കൊണ്ടും ആ വ്യക്തി തിരിച്ചുകൊണ്ടുവന്നു തരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @nadeeraaslam1323
    @nadeeraaslam1323 3 місяці тому +49

    ഉസ്താദേ,,, അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.... ഈ ദുആ ഓതി എനിക്ക് നഷ്ട്ടപ്പെട്ടതിനേക്കാൾ ഉത്തമമായതും, ഖൈയ് റായതുമായത് എനിക്ക് കിട്ടി... അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്.. വല്ലാത്തൊരു അനുഭവമാ ഉസ്താദേ..... ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ...... അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനും, അണിയറ പ്രവർത്തകർക്കും എല്ലാവിധ ഖൈറും, ബറഖത്തും അള്ളാഹു തന്നനുഗ്രഹിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Miraclemirac-xh3zb
    @Miraclemirac-xh3zb 3 місяці тому +4

    ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാനും 10ആം സ്കാനിംഗ് ആയിരുന്നു റിസൾട് 15ആം തിയതി കിട്ടും അല്ലാഹ് മുഹറം മാസത്തിന്റെ ബർകത്തു കൊണ്ട് എന്റെ അസുഗം മാറാൻ ഈ ഗ്രുപ്പിൽ ഉള്ള എല്ലാവരും പ്രത്യകം ഉസ്താദ് ദുആ ചെയ്യണം സ്ഥലം യില്ല വീട് ഇല്ല മക്കൾ സൊലീഹവാനും ഉംറ ചെയ്യാനും എന്റെ ഉമ്മ യുടെ അസുഖം മാറാനും പ്രത്യകം ദുആ ചെയ്യണം

  • @mashoodhamashoodha-j1e
    @mashoodhamashoodha-j1e 3 місяці тому +2

    ഉസ്താദേ എന്റെ മോന് നല്ലൊരു ജോലി ശെരിയാക്കാൻ ദുആയിൽ ഉൾപെടുത്തണേ

  • @SahiraSahira-rj3fw
    @SahiraSahira-rj3fw 3 місяці тому +1

    Alhamdulillaah

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 3 місяці тому

    Aameen ya rabbal Alameen
    Dua ill ulppeduthanne Usthade

  • @gamingwithhabis1808
    @gamingwithhabis1808 3 місяці тому +18

    ഉസ്താദേ.... ഒരുപാടൊരുപാട് നന്ദി... കുറെയൊക്കെ ദിക്‌റും സ്വലാത്തും സൂറത്തുകളും ചൊല്ലാറുണ്ട്.... പക്ഷെ ഉസ്താദിൽ നിന്നും പുതിയ പുതിയ കുറെ അറിവുകൾ കിട്ടുന്നു.. അൽഹംദുലില്ലാഹ്.. അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ..,.. ഇനിയും ഒരുപാട് അറിവുകൾക്കായി കാത്തിരിക്കുന്നു.. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @basheerbasheer43
    @basheerbasheer43 3 місяці тому +1

    Ameeeeen

  • @hamzakutteeri4775
    @hamzakutteeri4775 3 місяці тому +9

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഈ നല്ല പഠനർഹമായ അറിവ് ഞങ്ങൾക്ക് എത്തിച്ചു തന്ന ഉസ്താദിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും, ഇതിൽ പങ്കാളിയായവർക്കും ഇരു ലോകത്തും വിജയം നൽകണേ

  • @jafarfaisi1891
    @jafarfaisi1891 3 місяці тому +8

    ഉസ്താദേ ഞാൻ പറയാറുണ്ട് എന്റെ മക്കളോട് എന്റെ മക്കൾ നേരത്തെ പോകാറുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഈ പവിത്രമായ പരിശുദ്ധമായ ദിക്റുകൾ കേൾക്കാൻ വളരെയേറെ റാഹത്ത് ഉണ്ട് അത്ഭുത സ്ഥലം തന്നെ മാഷാ അള്ളാ അൽഹംദുലില്ലാഹ്👍🏻👌🏻👍🏻👌🏻👍🏻👌🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹👳🏻‍♂️🌹

  • @shaimashaz4947
    @shaimashaz4947 3 місяці тому

    ഉസ്താദേ ഹലാലായ മുറാദുകൾ നിറവേറാൻ ദുആ ചെയ്യണം

  • @shareefamarakkar1301
    @shareefamarakkar1301 3 місяці тому +12

    എല്ലാ പ്രയാസങ്ങളും മാറാനും, കടങ്ങൾ പെട്ടെന്ന് വീട്ടികിട്ടാനും വേണ്ടി ഉസ്ഥാദ് ദുഹാച്ചെയ്യണേ

  • @afsalt6412
    @afsalt6412 3 місяці тому +1

    ഉസ്താദ് ദുആ ചെയ്യണം എന്റെ സ്വർണാഭരണം അത് ചോദിക്കുമ്പോൾ തരുന്നില്ല അത് കിട്ടാൻ ദുആ ചെയ്യണം

  • @SabooraBeevi-l8p
    @SabooraBeevi-l8p 3 місяці тому +88

    എന്റെ രണ്ടു മക്കളും നന്നായി പഠിക്കണം എന്റെ ഭർത്താവ് നിസ്കരിക്കാൻ തോന്നിക്കണം ദുആ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @AbdullahKurumbathoor
    @AbdullahKurumbathoor 3 місяці тому

    Alhamdulillah
    Aameeeeen

  • @asliyaasliya754
    @asliyaasliya754 3 місяці тому +3

    ഉസ്താദെ എന്റെ ഉപ്പ ഉമ്മയുടെ ഉപ്പ ഉമ്മയുടെ ഉമ്മ ഇവരെക്കെ മരണപ്പെട്ടു അവർക്ക് സ്വർഗം കിട്ടാൻഉസ്താദ് പ്രതേ ഗം ദുഹാ ചെയ്യണം

  • @nihalgams476
    @nihalgams476 3 місяці тому +5

    കടം വിടാൻ ദുഹാ ചെയ്യണം എൻ്റെയും കുടുബത്തിൻ്റെയും രോഗം മാറാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @hairunneesack3692
    @hairunneesack3692 3 місяці тому

    ആമീൻആമീൻആമീൻ യാ റബ്ബൽ ആലമീൻ. ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തന്നെ🤲🤲🤲.🤲🤲

  • @hibthiyamariyath4912
    @hibthiyamariyath4912 3 місяці тому +9

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @Maanu.VENGADMMAANU
    @Maanu.VENGADMMAANU 3 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @BeebuAli
    @BeebuAli 3 місяці тому +2

    ഉസ്താദ് ഇന്ന് എന്റെ പേര കുട്ടിക്ക് ജോലി കിട്ടി കേൾക്കണേ 🤲🤲🤲

  • @shylashyla672
    @shylashyla672 3 місяці тому +4

    മനസ്സിന് ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @NasheedhaNasi
    @NasheedhaNasi 3 місяці тому

    എന്റെ മോൻക് solihaya ഇണയെ ലെഭിക്കാൻ ദുആ ചെയ്യണം ഉസ്താതെ 🤲🏼🤲🏼🤲🏼

  • @rafeeqtm436
    @rafeeqtm436 3 місяці тому +1

    ഉസ്താദേ ഞങ്ങളുടെ മോൻ ഹിഫ്ള് പരിക്കുകയാണ് നല്ല ഓർമ്മയും ബുദ്ധിയും ഉണ്ടാകാനും പരിച്ചത് മറക്കതിരിക്കാനും ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം

  • @fayisarafi
    @fayisarafi 3 місяці тому

    Ella duayilum ulpeduthane usthade Ella halalaya muradukalum hasilavanum ihaloka paraloka vijayathinum vendiyum aqibath nannavanum makkal swalihathavanum vendiyum marapettavarke maqfirathine vendiyum prathekam dua chayyane usthade

  • @AkkuAkku-tv1tr
    @AkkuAkku-tv1tr 3 місяці тому +2

    ഒരു വീടിനു വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ. മക്കൾ ഹാഫിളിങ്ങൾ ആകാനും

  • @Midlajk.pK.p
    @Midlajk.pK.p 3 місяці тому +1

    Parayarund makkalkk madiyan dua cheyyane

  • @sabusabira2137
    @sabusabira2137 3 місяці тому +1

    alhamdulillaha

  • @TpNajad
    @TpNajad 3 місяці тому +9

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ഉസ്താദേ

  • @jasijasi1403
    @jasijasi1403 3 місяці тому

    Duayil ulpeduthane 🤲🤲🤲

  • @pushpakl2200
    @pushpakl2200 3 місяці тому

    ഉസ്താതെ എനിക്ക് ഉസ്താതിന്റെ ദുവാ ഫലം കിട്ടി അൽഹന്ദുലില്ല . കണ്ണീരിൽ കുതിർന്ന ജീവിതത്തിൽ നിന്ന്. ജോലി കിട്ടി. അതിൽ ബർക്കത്ത് ഉണ്ടാവാണേ. ഉസ്താദിനെ കാവൽ നൽകണേ 🤲

  • @ajsalaju5647
    @ajsalaju5647 3 місяці тому +99

    പറയാറുണ്ട് ഉസ്താദ്.. വെള്ളിയാഴ്ച അവരെ പ്രത്യേകം ഓർമ പ്പെടുത്തും... എനിക്ക് മൂന്ന് ആൺകുട്ടികളാ... അൽഹംദുലില്ലാഹ് 🤲 ഇന്ന് വരേ എനിക്ക് എൻ്റെ മക്കൾ കൺ കുളിർമയാ.... എന്നും രാവിലെ സുബ്ഹിക്ക്.. ജമാഅത്തിന് മൂന്ന് മക്കളും..ഇക്കയും പോവും.. അത് എനിക്ക് കിട്ടിയ അനുഗ്രഹമാണ് 🤲 ചെറിയ മോന്,12വയസ്സാണ്... അവന് എന്നും സുബ്ഹി ജമാഅത്തിന് പോയിട്ട് പള്ളിയിലെ ഉസ്താദ് അവന് വലിയൊരു സമ്മാനം കൊടുത്തിരുന്നൂ..,🤲 എന്നും ഇങ്ങനെ തന്നേ നിലനിന്നു പൊവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുതണേ 🤲🤲

    • @NayyuAnsi
      @NayyuAnsi 3 місяці тому +3

      Ma sha Allah. Allahumma Barik😊❤

    • @ahammednasih5804
      @ahammednasih5804 3 місяці тому +1

      Alhamdulillah..ningade bagym
      Enikk 3 aankutigal avare njan niskaripikum..valiya monk 12 vayasaa.but nty hus njan paranjal mathre niskarikoo😢😢😢
      Adanu nty tention 😪😪🤲🤲

    • @najmafaizal9234
      @najmafaizal9234 3 місяці тому +3

      Mashaallah

    • @babithashiha-zk4uf
      @babithashiha-zk4uf 3 місяці тому

      Mashallah Allhamdulillah

    • @SHAREEFACp-ur4sl
      @SHAREEFACp-ur4sl 3 місяці тому +3

      Aameen

  • @NabeesaUbaid
    @NabeesaUbaid 3 місяці тому

    Halalaya muradhukal hasilakan kadanghal veedan asughanghal maranum dua chayyane 🤲

  • @BilalBill-bm4ts
    @BilalBill-bm4ts 3 місяці тому

    Othiri vishamangal undu usthathe dua cheyyane

  • @yasminsiyad1158
    @yasminsiyad1158 3 місяці тому +11

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മക്കളേക്കും ഭർത്താവിനും നമസ്കരിക്കാൻ നല്ല കൽബം കൊടുക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ShahinaShahina-x1d
    @ShahinaShahina-x1d 3 місяці тому +1

    അൽഹംദുലില്ലാഹ്....ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തേണേ 🤲

  • @RaseenaRasee-es3pg
    @RaseenaRasee-es3pg 3 місяці тому

    Alhamdulillah 🤲🏼🤲🏼

  • @fellamehakfella-ok1bo
    @fellamehakfella-ok1bo 3 місяці тому

    Duayil ulpeduthanee usthadee halalaya muradugal hasilavanum samadanamundsvanum Dua cheyyanm usthadee

  • @mymoonapariyaran3958
    @mymoonapariyaran3958 3 місяці тому

    മുറാദ് ഹാസിലകാൻ ദുആ ചെയ്യണം ഉസ്താതെ

  • @JumailaShifana
    @JumailaShifana 3 місяці тому +1

    അസലാമു അലൈയ്ക്കും ഉസ്ദാ തെ എന്നിക്ക് കുറച്ചു ദിവസമായി ടെൻഷനും ചിന്തയും മാനസികമായി വയരക്കര വേഷമത്തിലാണ് അത് കെണ്ട് ഉസ്താദ് ഒരു ആയത്ത് പറഞ്ഞു തരണം ഓതിട്ട് വെള്ളത്തിൽ മന്ത്രി രി ച്ചിട്ട് വെള്ളം കുടിക്കുവാനാണ് അത് കൊണ്ട് ഉസ്താദ് ഒരു ആയത്ത് പറഞ്ഞു തരണം ഉസ്താദ് വേഷമങ്ങൾ മാറാൻ ദുഹാ ചെയ്യണം🤲🏻🤲🏻

  • @fathimashada29
    @fathimashada29 3 місяці тому

    ദുആയിൽ ഉൾപെടുത്താണേ ഉസ്താദ്

  • @BilalBill-bm4ts
    @BilalBill-bm4ts 3 місяці тому

    Usthathe nalla avatharana reethiyanu mashaallah

  • @muhammedshareef3293
    @muhammedshareef3293 3 місяці тому

    അൽഹംദുലില്ലാഹ്

  • @aleemapk6897
    @aleemapk6897 3 місяці тому

    Ameen❤❤❤

  • @آمينبنتزيد
    @آمينبنتزيد 3 місяці тому +6

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അല്ലാഹുവേ ഓരോ മജ്‌ലിസും വളരെ പരിശുദ്ധിയോടെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും അണിയറ പ്രവർത്തകർക്കുഠ ആഫിയത്ത് നൽകണേ നാഥാ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @nhpoovadiyilpoovadiyil4798
    @nhpoovadiyilpoovadiyil4798 3 місяці тому +1

    എന്റെ ഉപ്പയും ഉമ്മയും മരിച്ചു ആങ്ങളയും മരിച്ചു മു ന്ന് പേരുടെയും ഖബർ സ്വാർ ഗ്ഗ തോപ്പാക്കി കൊടുക്കുവാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം

  • @AbcdMc-by4rt
    @AbcdMc-by4rt 3 місяці тому

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲

  • @inzaminnu
    @inzaminnu 3 місяці тому +1

    ഹലാലായ മുറാതുകൾ ആസിലാക്കി താരനും, ആഫിയതുള്ള ദീർഗായുസും എനിക്കും എന്റെ കുടുബത്തിനും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏼

  • @fathimakurumwad2947
    @fathimakurumwad2947 3 місяці тому

    Alhamdulilla 🤲 🤲

  • @AbidaKk-dr7ki
    @AbidaKk-dr7ki 3 місяці тому

    Alhamdulillah

  • @SherifaValiyakath
    @SherifaValiyakath 3 місяці тому +1

    Dhuien ulpeduthanam usthad ameen

  • @rubeenaayshath2502
    @rubeenaayshath2502 3 місяці тому +1

    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ
    🍃🤍صل الله علي محمد صل الله عليه وسلم
    🍃🤍...اللـــہـم صل عــــلى الــــنور وأهلــــہ💚🍃

  • @sabusabira2137
    @sabusabira2137 3 місяці тому +1

    yende makkalkum barthaavinum baapaumma sahodarangalkellaarkum vilayeriya duaindaavanamee

  • @jasminnizar6670
    @jasminnizar6670 3 місяці тому +11

    അൽഹംദുലില്ലാഹ് 🤲🕋വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ🤲 ആമീൻ🤲🤲🤲🤲🤲🤲

  • @pathaick8716
    @pathaick8716 3 місяці тому

    ❤ ദുആ ചെയ്യണം ഷിഫയാവാൻ ആദ്യത്തെ ആരോഗ്യം ദീർഘായുസ്സ് ഉണ്ടാവാൻ ലാലേട്ടാ ചെയ്യണം

  • @hadhiazeezk4811
    @hadhiazeezk4811 3 місяці тому +1

    മനസ്സിലെ പ്രയാസങ്ങൾ എല്ലാം മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @muhammedmeledath2203
    @muhammedmeledath2203 3 місяці тому

    Duail cherkne usthade makkaludey kalyanam sheryavanum laikaya inakakalavanum

  • @musfirahidhash6586
    @musfirahidhash6586 3 місяці тому +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഞങ്ങൾക്ക് ഓരോരോ അറിവും പകർന്നു തരുന്ന ഞങ്ങൾ പ്രിയ ഉസ്താദിനും കുടുംബത്തിന് റാഹത്തും സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കണമേ നാഥാ.... 🤲🏻 ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർക്കും🤲🏻🤲🏻🤲🏻 ഈ അറിവുകൾ എല്ലാം ജീവിതത്തിൽ ദാ ഇ മാക്കാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ യാ റബ്ബൽ... 🤲🏻🤲🏻🤲🏻

  • @fahadvibe4574
    @fahadvibe4574 3 місяці тому

    Alhamdulillah Alhamdulillah

  • @sulaikhaJafar7
    @sulaikhaJafar7 3 місяці тому

    Alhamdulillah dua cheyyane ustha

  • @sanafathima2115
    @sanafathima2115 3 місяці тому +2

    ഞങ്ങളുടെ ജീവതത്തിൽ ഹൈറും ബർകതും നൽകണേ. ആമീൻ

  • @Bushra_Chullalam
    @Bushra_Chullalam 3 місяці тому +1

    അൽഹംദുലില്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ

  • @hishammltr333
    @hishammltr333 3 місяці тому +3

    ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ മോൻ ദുബായിലാണ് എന്റെ മോന്ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് എന്റെ മോന്ക്ക് ഒരു ജോലി ശരിയാവാൻ തയ്യാറായ ജോലി കിട്ടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എനിക്ക് ഒരു മോന് തന്നെ ഉള്ളൂ അവരുടെ ഒപ്പം മരിച്ചിരിക്കുകയാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @nusruansar9122
    @nusruansar9122 3 місяці тому

    Usthadey samadanathodey urangeet orupaadu nalayi manassamadanamilla dua cheyyane palishayil ninn mojanam kittan dua vasiyyathodey

  • @MujeebPc-i3u
    @MujeebPc-i3u 3 місяці тому

    ദുആയിൽ ഉൾപെടുത്തെണേ ഉസ്താദേ

  • @asliyaasliya754
    @asliyaasliya754 3 місяці тому +1

    ഉസ്താദിന്റെ ക്ലാസ് എന്നും കോൾ കാറുണ്ട് അറിയാത്ത ഒരു പാട് കാര്യങ്ങൾ അറിഞ്ഞു ചെല്ലാറുo ഉണ്ട് ഇസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണെ നാഥാ

  • @nazeemapk9734
    @nazeemapk9734 3 місяці тому

    Duuayil ulpeduthane usthathe🤲🏼🤲🏼

  • @sajadpullattil2695
    @sajadpullattil2695 3 місяці тому

    ദുആ ചെയ്യണേ ഉസ്താതെ

  • @mashoodhamashoodha-j1e
    @mashoodhamashoodha-j1e 3 місяці тому

    ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @mamukoya7947
    @mamukoya7947 3 місяці тому

    ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ

  • @aashuaash3856
    @aashuaash3856 3 місяці тому

    Dua cheyyane

  • @MashidhaMashi-x7k
    @MashidhaMashi-x7k 3 місяці тому

    Duhayil ulpeduthane usthade😢 😢

  • @fousiyafousiya8820
    @fousiyafousiya8820 3 місяці тому

    Usthade duail ulpeduthane

  • @ZARCOASSOCIATES
    @ZARCOASSOCIATES 3 місяці тому +1

    മുഹറം മാസം പ്രവാചകന്റെ പേരമകനേയും കുടുംബത്തെയും കൂട്ടാകുരുതി നടത്തിയവർക്ക് ശിക്ഷ കിട്ടാനും ദുആ ചെയ്യണേ ഉസ്താതെ

  • @DQkillerYt
    @DQkillerYt 3 місяці тому +1

    കുറേ ബുദ്ധിമുട്ടുകൾ ഉണ്ട് ഉസ്താദെ ദുആ ഇൽ ഉൾപെടുത്തേണമേ 🤲🏻

  • @KamalNoomu
    @KamalNoomu 3 місяці тому +1

    🤲ഉസ്താദേ ദുആ ചെയ്യണം 🤲

  • @nizasakheer8566
    @nizasakheer8566 3 місяці тому +20

    ഉസ്താദ്, എന്റെ നാട്ടുകാരിയാ ഒരു സ്ത്രീ ഇന്ന് വെളുപിനെ മരണപ്പെട്ടു
    പുതിയ ഇസ്ലാം ആയിരുന്നു അവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @sameerarijil5284
    @sameerarijil5284 3 місяці тому +1

    മക്കൾ ക് ദുആ ചെയ്യണം

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 3 місяці тому +1

    എന്റെ മരുമോൻ ഭയങ്കര മദ്യപാനം ആണ് ജോലി ചെയ്തു കിട്ടുന്ന പൈസ മുക്കാൽ ഭാഗവും കുടിച്ചുകളയും 😢മോൾക്ക് ചെറിയൊരു ജോലിയുള്ളത് കൊണ്ട് വീടിന്റെ വാടക മുടങ്ങാതെ കൊടുക്കും മക്കളുടെ പഠിപ്പും ഭക്ഷണ്ണവുമൊക്കെ വളരെ വിഷമത്തിലാണ് 3, മക്കളുണ്ട് കുടിച്ചുവന്നാൽ മോളെയും മക്കളെയും ഉറക്കില്ല അവളെ സംശയവും പ്രശ്നങ്ങളുമാണ് ഉസ്താദേ ഞാൻ എല്ലാ ദുആ "യും നിസ്കാരവും ഒക്കെ മുടങ്ങാതെ ചെയ്യും 😢😢 മോൾ എപ്പോഴും പറയും ആത്മഹത്യാ ചെയ്യുമെന്ന് എനിക്ക് നല്ല ടെൻഷനും പേടിയുമാണ് അവന്റെ കുടി മാറാൻ എന്റെ മോൾക്ക് ക്ഷമ കൊടുക്കാനും ഒക്കെ ദുആ "ചെയ്യണം 🙏🙏🙏😢😢😢

  • @sulaikhakabeer2216
    @sulaikhakabeer2216 3 місяці тому

    Aameen aameen yarabbalalameen duancyane usthadae 😭 🤲 🤲 🤲 😭 😭

  • @sanhafathima3858
    @sanhafathima3858 3 місяці тому +1

    എന്റെ ഭർത്താവിന്റെ കടവിൽക്കാനും വിട്ടി ലേക്ക് റോട് റെടിയാവാനും ഉസ്താദിന്റെ എല്ലാ ദുആയിലും ഉൾപെടുത്തണെഉ സ്താദെ

  • @sheejakabeer6557
    @sheejakabeer6557 3 місяці тому +1

    അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് ഒരുപാടു പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ട് എല്ലാം മാറി ഹയ്യറിൽ ആകാൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @amivlog2433
    @amivlog2433 3 місяці тому

    ആമീൻ

  • @HakkimSha-yb2mr
    @HakkimSha-yb2mr 3 місяці тому

    ആമീൻ അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ

  • @fathimanedumkarana1559
    @fathimanedumkarana1559 3 місяці тому +6

    ഉസ്താദ് ക്ലാസ്സ് എപ്പോഴും കേൾക്കാറുണ്ട് പ്രത്യേകം ദുആ ചെയ്യണം

  • @حَفْصَة9986
    @حَفْصَة9986 3 місяці тому

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @fabinak2582
    @fabinak2582 3 місяці тому

    Kadam
    Und
    Usthathe
    Duhayil ulpeduthane

  • @hamsak913
    @hamsak913 3 місяці тому +3

    ഉണ്ട്ഉസ്താദേ എന്റെ സ്വർണ്ണ ണ്ടളും .കറെ പൈസയും കടം കൊടുതതാണ് തിരിച്ച് കിട്ടുന്നില്ല ഉസ്റ്റാദ് പറഞ്ഞത സ്ത്രീൽ ഒരു പാട് ആശ്വാസമായ ഉസ്തത് പ്രതികം ചെയ്യന്നേ അത് തിരിച്ച് കിട്ടാൻ

  • @subaidakaka6434
    @subaidakaka6434 3 місяці тому

    Aameen🤲🤲

  • @rmkunhumon563
    @rmkunhumon563 3 місяці тому +1

    മകൻ്റെ കല്യാണം നോക്കുന്നുണ്ട്. മോൻ ഡോക്ടർ ആണ്. ഡോക്ടറായ ഒരു കുട്ടിയെയാണ് നോക്കുന്നത്. ഇഹത്തിലേക്കും പരത്തിലേക്കും ഖൈറായ ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
    തഹ്ജൂദ് ഒഴിവാക്കാത്ത മോൻ ആണ്

  • @rasiyamajeed1490
    @rasiyamajeed1490 3 місяці тому +11

    എൻ്റെ ദർത്താവിന് നിസ്കരി തോന്നിക്കാൻ ദുആ ചെയ്യന്നെ

  • @FathimaFathim-qw3gm
    @FathimaFathim-qw3gm 3 місяці тому

    ഉസ്ദാ ദേ മക്കൾ നന്നാവാന്

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 3 місяці тому +2

    ഉസ്താദ്എന്റെ മകനിക്ക് ഹൈറായ സ്കൂളിൽ ഹൈറായ വിഷയത്തിന് അഡ്മിഷൻ കിട്ടാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @jasnajasli3372
    @jasnajasli3372 3 місяці тому +1

    ഉസ്താദേ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲ദിവസവും കുറെ കാലമായി ദുഹാൻ സൂറത്ത് ഓതി വരുന്നുണ്ട് നിലനിർത്താൻ തൗഫീഖ് ഉണ്ടാകണേ 🤲🤲

  • @Salma-n7s
    @Salma-n7s 3 місяці тому +1

    Alhamdulillah 😊ellam vishathamaayi paranjutharunna usthadin aayusum aaroogiyavum nalkatte 😊 aameen 🤲🤲🤲🤲🤲🤲🤲🤲

  • @Shumciyaismail
    @Shumciyaismail 3 місяці тому +1

    ഉസ്താദ് പറഞ്ഞ എല്ലാസൂറത്തുംഞാൻ സ്ഥിരം ഓതുന്നതാ. അൽഹംദുലില്ല ഇനിയുംനല്ല അറിവുകൾ പറഞ്ഞു തരാൻ അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ ആമീൻ

  • @mumthazpottayil3163
    @mumthazpottayil3163 3 місяці тому +12

    എന്റെ മോൻ നിസ്കരിക്കാൻ തോന്നിക്കാൻ ദുആ ചെയ്യണം

  • @salilashahul7489
    @salilashahul7489 3 місяці тому +3

    ഒരു പാട് വിഷമങ്ങൾ ആണ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ രോഗം മാറി കിട്ടുവാനും ദുആ ചെയ്യണേ 🤲🤲😥

    • @jaseeSrj
      @jaseeSrj 3 місяці тому

      റബ്ബ്.... എല്ലാ അസുഖങ്ങളും വേഗം ശിഫ യാക്കട്ടെ ..🤲🤲😢😢