Holy Mass September 21 Saturday Malayalam / 5.30 am

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 81

  • @jipsonjames6362
    @jipsonjames6362 2 години тому +5

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭

  • @Name-c8g3k
    @Name-c8g3k 2 години тому +5

    ഈശോയെ പഠിക്കുന്ന കൊച്ചുമക്കൾക്ക് പഠിക്കാൻ കൃപ ഓർമ്മ ബുദ്ധി വിജ്ഞാനം വിശുദ്ധി ഉന്നത വിജയം SSLC ക്ക് പഠിക്കുന്ന എൻ വിൻ ന് A + നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaSinil
    @SandhyaSinil 3 години тому +9

    പ്രായമായ ആരായി നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ സ്നേഹം അവർക്ക് പകർന്നു നൽകണമേ 🙏🙏🙏

  • @thomasanthony2877
    @thomasanthony2877 5 годин тому +6

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @Name-c8g3k
    @Name-c8g3k 2 години тому +4

    ഈശോയെ ക്യാൻസർ രോഗിയായി വേദനിക്കുന്ന സഹോദരിയെ ഈശോ തൊട്ട് സൗഖ്യം നൽകണമെ🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +3

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @mollyalex951
    @mollyalex951 Годину тому +3

    എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 години тому +4

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏അവർക്ക് ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Name-c8g3k
    @Name-c8g3k 2 години тому +4

    ഈ ശേയ മകനും മരുമകൾക്ക് കരുണ വിശുദ്ധി എളിമ ദൈവസ്നേഹം ദൈവഭയം പരിശുദ്ധാത്മാവ് മക്കളിൽ വന്ന് നിറയണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 години тому +4

    ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +3

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +3

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @renjupaul9596
    @renjupaul9596 2 години тому +5

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +3

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +4

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @SomiyaPrince
    @SomiyaPrince Годину тому +5

    കടബാധ്യതകളിൽ കഴിയുന്ന എല്ലാം കുടുംബത്തെയും സമർപ്പിക്കുന്നു

  • @RajanKE-c5f
    @RajanKE-c5f Годину тому +3

    കർത്താവായ ദൈവമേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാറാൻ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +3

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 години тому +4

    ഈശോയ് എന്റെ അമ്മാവന്റ മോനെ കാത്തുകൊള്ളണമേ അവന്റ അസുഖം മാറ്റി കൊടുക്കണേ 🙏കൈവിടല്ലേ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +2

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +3

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @leelammasimonsimon3012
    @leelammasimonsimon3012 Годину тому +6

    എന്റെ ഈശോയെ മോൻ ബാംഗ്ലൂർ പഠിക്കാൻ 23നുപോകുവാ അമ്മേമോന് താമസിക്കാൻ ഒരു റൂം നൽകി അനുഗ്രഹിക്കേണമേ പഠിപ്പിക്കുന്നത് നന്നായി മനസിലാക്കി പഠിക്കാൻ നും നല്ല കുട്ടുകാരെ നൽകണേ ദൈവവിശോസത്തിൽ വാളുരുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 години тому +4

    ഈശോയെ എന്റെ കുടുംബത്തിൽ നിന്നും തിന്മയെ അകറ്റിനിറുത്തണമേ 🙏🙏🙏

  • @annammaseban9381
    @annammaseban9381 14 хвилин тому +2

    കർത്താവേ, കനിയണമെ🙏🙏🙏

  • @SandhyaSinil
    @SandhyaSinil 3 години тому +9

    പ്രായാധിക്യം മൂലം മരണ വേദന അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 години тому +4

    ഈശോയെ എന്റെ കുടുംബത്തോട് കരുണയുണ്ടായിരിക്കണമേ 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +3

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @SomiyaPrince
    @SomiyaPrince Годину тому +4

    ഈശോയെ എന്നെ രക്ഷികണേ എന്റെ പ്രാത്ഥന കേൾക്കണേ . ഞങ്ങളുടെ ഫ്രണ്ടിന്റെ പേപ്പർ വർക്ക്‌ എത്രയും പെട്ടന്ന് ശരിയാവാനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @MariyammaSaji-y5u
    @MariyammaSaji-y5u Годину тому +2

    Appa ennodum nee enne ealpichirikunna kudumbathinmelum thalamurakalude melum karuna thonnaname Amen

  • @holidaytourworldtourworld254
    @holidaytourworldtourworld254 Годину тому +3

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @dominicko6187
    @dominicko6187 Годину тому +2

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mlatha389
    @mlatha389 День тому +5

    യേശുവേ നന്ദി

  • @mariyakurian4733
    @mariyakurian4733 2 години тому +4

    ഈ ശോയെ എന്റെ കുടുംബത്തെ അവിടുന്ന് ഏറ്റെടുക്കണമെ

  • @thresiammakc8851
    @thresiammakc8851 2 години тому +3

    Karthaave karuna thonnaname ❤

  • @josephmt9137
    @josephmt9137 40 хвилин тому +1

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @jissyroy3299
    @jissyroy3299 2 години тому +2

    Sugam akkaname nadha,swasam valikan angu sahayikkaname, yesuve. 🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 3 години тому +5

    അപ്പ ഈ തിരുബലി എന്റെ കുടുംബത്തിന്റെ കടങ്ങളുടെയും പാവങ്ങളുടെയും മോചനത്തിന് കാരണം അകണേ. ഞങ്ങളെ അനുഗ്രഹിക്കണേ

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 3 години тому +3

    Esowye ente Rogangale mattitharane❤

  • @jokp5104
    @jokp5104 2 години тому +3

    Thank you 💕 Jesus Christ...

  • @RiniRini-s1c
    @RiniRini-s1c 15 хвилин тому +1

    Amen Amen Amen Amen Amen 🙏

  • @lissiammabaiju458
    @lissiammabaiju458 Годину тому +2

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @josephkattathara2013
    @josephkattathara2013 3 дні тому +4

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen

  • @salybaby411
    @salybaby411 2 години тому +1

    Esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename esoye kudaundakaname karunayayirikename entemakkalude jivithathil edapedaname praise the Lord hallelluya hallelluya🙏🙏🙏

  • @Achussssnest
    @Achussssnest 13 хвилин тому

    ഈശോയെ എന്റെ പ്രാർത്ഥനകൾ കേട്ട് എനിക്ക് സാധിച്ചു തരേണമേ

  • @kuriancherian3523
    @kuriancherian3523 12 годин тому +3

    Amen 🙏🙏🙏🙏🙏

  • @MariyammaSaji-y5u
    @MariyammaSaji-y5u Годину тому +1

    Karthave ennodu idapedaname.ennil vendathaya mattangal nee taraname.ente ullam ariyunnavan analo nee.appa ente appa.....prarthana maduppu tonnathirikan Krupa taraname🙏🙏🙏🌹

  • @jaisychacko9397
    @jaisychacko9397 Годину тому

    Thank God hallelujah Amen ❤❤❤❤

  • @josephmt9137
    @josephmt9137 41 хвилина тому

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @jayasree171
    @jayasree171 3 години тому +1

    Karthave priyakolude innathe interviewil job offer labhikkuvan krupayarulename. Nandi. AMEN.

  • @elsypj2764
    @elsypj2764 3 години тому +1

    Yesuve ente prarthanakalk utharam tharamo esoye.njan angayodallathe mattarodu chothickum.kaividalle nadha.njan angayude sonthamalle.yesuve NANNI orayiram NANNI kaividathe kakkaname aaseervathickaname anugrahickaname aamen

  • @mannajacob496
    @mannajacob496 2 години тому +1

    Jesus bless Aswin, Ashique and Sandhya

  • @lissammajoseph7451
    @lissammajoseph7451 Годину тому +1

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @lissiammabaiju458
    @lissiammabaiju458 2 години тому +1

    Esoye Nani 🙏

  • @NaliniSugunan
    @NaliniSugunan 4 хвилини тому

    പിതാവേ എനിക്ക് ഒരു നേർവഴി കാട്ടിത്തന്ന് എന്നെ അനുഗ്രഹിക്കണേ അവിടുന്നാണ് എന്റെ വഴികാട്ടി കൂടെ ഉണ്ടായിരിക്കണമേ

  • @JesieAbraham
    @JesieAbraham Годину тому +1

    Kartave maganum marumaghalkkum marumaganum anujathiyude maghalkkum marumaganum oru nalla joli koduthu kudumbhathe rakshikkaname
    Magale joliyi sthirapeduthi udarathil oruvakkapetta angrahitha kunjineyum kunjimagaleyum Deivanugraham kondu nirakkaname
    Amme

  • @minijoseph4569
    @minijoseph4569 Годину тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jaisychacko9397
    @jaisychacko9397 Годину тому +1

    Please pray for my family and my grandchildren 🙏🙏🙏🙏

  • @jessytj8264
    @jessytj8264 Годину тому +1

    Dhaivama nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny Yeasuva sthosthram ella mahathom Dhaivathinu

  • @josephkattathara2013
    @josephkattathara2013 3 дні тому +2

    Eashoye nadha ennebeliyil pangucherunna ellamakaleum enteykudumbhatheyum avaruday ellaniyogangalum samarpikunnu karunaundakaname manasakane nadha ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen

  • @BBLOGpvt
    @BBLOGpvt 2 години тому +1

    ഈശോയെ മോനും കൂട്ടുകാർക്കും rate കുറഞ്ഞ ഒരു വീട് കൊടുക്കണമേ

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 2 години тому +2

    JosephMollyDileepHarshaBinoyNeethuEmilinEvanDanAmen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AniammaJose-v7n
    @AniammaJose-v7n Годину тому +1

    Kindly bless and pray for Catherine

  • @SijiAlex-d3s
    @SijiAlex-d3s 3 години тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jissyroy3299
    @jissyroy3299 2 години тому +1

    Eesowye ente husbandine anugrahikaname

  • @mercyemmanuel9903
    @mercyemmanuel9903 2 години тому +1

    Pray for my family🙏🙏🙏 🌹🌹🌹

  • @JayamolJayamol-i1d
    @JayamolJayamol-i1d 3 години тому

    🙏🙏🙏q🙏🙏🙏🙏🙏q🙏🙏🙏

  • @manjusajisaji6229
    @manjusajisaji6229 День тому +2

    Eshoye monte padanamekhaleye anugrhikaname. Padikkanulla manasu kodukaname anusarana ullakunjayi valaran sahayikkaname

  • @jijogeorge8992
    @jijogeorge8992 3 години тому

    🙏🙏🙏🙏

  • @josephmt9137
    @josephmt9137 42 хвилини тому

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @mannajacob496
    @mannajacob496 2 години тому +1

    Jesus bless Ashique to get a job

  • @mollyjose9018
    @mollyjose9018 52 хвилини тому

    ❤❤❤

  • @josephkattathara2013
    @josephkattathara2013 3 дні тому +1

    Amme prarthanasaghayam avashyapettirikunna ellamakaleum samarpikunnu kodanikodi thirukumaranodu prathikaname ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen

  • @renjupaul9596
    @renjupaul9596 2 години тому +1

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @nirmalacyril6849
    @nirmalacyril6849 Годину тому +1

    Anthe makan cijo monu vendy prathikkane Father

  • @renjupaul9596
    @renjupaul9596 2 години тому +1

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏

  • @pushpammav.j.9282
    @pushpammav.j.9282 Годину тому

    Please pray for my daughter to get complection certificate before 26 th of this month and getting internship opportunity quickly

  • @rosilygeorge8832
    @rosilygeorge8832 Годину тому +1

    Amme madave babychande. BP sugar cholesterol rathrinjettal. Vathsvedana. Muttuvedana. Joby naduvedana kaluvedana remyaverikose jesna. T b. Asugam jomon sugar. Unninattelluvalavu
    😊 Mygrain alergy. Kunjungalu visappum. Dhahavum nalla buddhiyum nallaswabavavum. Thookkavum. Pokkavum. Arogyavum nalkename. Madave. Njangalkuvendieesoyude. Yesoyodu. Mathyastham. Vahikaname niyogungal. Sadichutharanepleaseamme

  • @maryjose8029
    @maryjose8029 21 хвилина тому

    Fr,ende nallamaranathinuvendi on nu prathikkamo

  • @emilyfrancis5599
    @emilyfrancis5599 3 дні тому +1

    Amen🙏