EP🇿🇲:5 Copper mining chineese ruling Zambia /Beautiful wallpaper waterfal in Zambia

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 90

  • @Hanseef313
    @Hanseef313 3 місяці тому +26

    പലവിധ രൂപത്തിൽ കിടക്കുന്ന ഭൂ പ്രദേശത്തുകൂടിയും വ്യത്യസ്ഥ ആളുകളുടെ ഇടയിലൂടെയും സഞ്ചരിച്ചു താങ്കൾക്ക് കിട്ടിയ വിവരങ്ങളും കാഴ്ച്ചകളും ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @kuttanmanjeri692
    @kuttanmanjeri692 3 місяці тому +15

    എല്ലാം കഴിഞ്ഞ് ആസ്വദിക്കാം എന്ന് കരുതിയാൽ വാർദ്ധക്യം കൊണ്ടു പോകും.. ശുഭരാത്രി 😅😅😅😅

  • @reshmar8613
    @reshmar8613 3 місяці тому +10

    എത്ര ദിവസമായി കാത്തിരിക്കാൻ തുടങ്ങിട്ട്... എവിടെ ആയിരുന്നു അരുണിമ

  • @AmikaDevi-u7p
    @AmikaDevi-u7p 3 місяці тому +8

    Ente പൊന്നാരുണിമേ വെള്ളച്ചാട്ടത്തിന്റെ vakilonnum പോയി നിക്കല്ലേ ദൂരെ നിന്ന് കണ്ടാല്മതി lonavala കണ്ടു ഞെട്ടിയിരിക്കയാണ് ഞെട്ടിപ്പോയി ഇതുവരെ ഞെട്ടൽ മാറിയില്ല പാവംആ കുഞ്ഞുങ്ങൾ ദൈവമേ

    • @siddhikm7362
      @siddhikm7362 3 місяці тому

      Nammalku onnum cheyyan pattilla sir. Vidhiye pazhikkam. Avar sookshikkanamayirunnu. 4 per marichu ennanu ariyan kazhinjadu.. God bless the survivers.

  • @rathnadas9444
    @rathnadas9444 3 місяці тому +13

    കുറച്ചു ദിവസം ആയല്ലോ വിഡിയോ ഇട്ടിട്ടു. ഒറ്റക്കല്ലേ എന്തെങ്കിലും പറ്റിയോ എന്നു പേടിച്ചു യാത്രയൊക്കെ നന്നായിപോകട്ടെ care

  • @MaheshPk-uv6cf
    @MaheshPk-uv6cf 3 місяці тому +2

    Hai sister
    എന്തു ചോദിക്കണം എന്തു പറയണം എന്നറിയുന്നില്ല. ഒരുപാട് ചോദിക്കാനുനും പറയാനും ഉണ്ട്. What do. ഞാൻ സന്തോഷ്‌ ജോർജ് സാറിന്റെ safari ചാനലിന് addict ആയ ഒരുത്തനാണ്. ഇപ്പൊ ദാ ഈ സഹോദരിയുടെയും. യാത്ര ലഹരിയായാൽ ധൈര്യം താനേ വരും എന്നാലും ആ ധൈര്യം സമ്മതിക്കണം. You are great great. Big Salute for you.തിരിച്ച് നാട്ടിലേക്ക് എപ്പോഴാ. സത്യമായിട്ടും ജീവിതം ഇപ്പൊ ഈ നിമിഷം ആസ്വതിക്കാൻ ഉള്ളതാണ്. Very good. All the best. God bless you

  • @RakheeSureshMenon
    @RakheeSureshMenon 3 місяці тому +1

    Your vdos are soo inspiring..I love your travell vlogs

  • @rajesh_pattazhy
    @rajesh_pattazhy 3 місяці тому +1

    കാണാഞ്ഞപ്പോൾ ഒന്ന് പേടിച്ചു...❤

  • @Jo_purple_
    @Jo_purple_ 3 місяці тому +1

    Waiting anu chechy🥹💋💗💗💗💗orupad ishtanooo chechyde video... Velland happy akkum💗

  • @aakkamon7492
    @aakkamon7492 3 місяці тому +1

    ..... ☺️☺️😍👍 അരുണ മി സ്വാഗതം ഞാൻ എത്തി😍😍☺️😂

  • @tripplelock3061
    @tripplelock3061 3 місяці тому +1

    Go zimbabwe dream country

  • @DriverLife751
    @DriverLife751 3 місяці тому +3

    👍👍👍👍

  • @aleyammamathew2995
    @aleyammamathew2995 3 місяці тому

    Super

  • @Aneeshreenu
    @Aneeshreenu 3 місяці тому

    ചെറുപുഴക്കാരൻ ❤❤❤

  • @mohamedjamaludheen1320
    @mohamedjamaludheen1320 3 місяці тому

    Arunima, how are you able to stay with strangers you met for the first time. It's appreciable, your daring personality

  • @nijeefkhan6663
    @nijeefkhan6663 3 місяці тому +1

    എന്താ ഇത്രയും ലേറ്റ് ആയെ?? കുറേ ഡേയ്‌സ് വീഡിയോസ് ഇല്ലായിരുന്നാലോ

  • @sijipraveen2297
    @sijipraveen2297 3 місяці тому +1

    Hai arunima sukanno hair nic

  • @geethathankachan2170
    @geethathankachan2170 3 місяці тому

    മോളെ സൂപ്പർ 🥰🥰🥰👍👍👍

  • @sunilgeorgejohn5433
    @sunilgeorgejohn5433 3 місяці тому

    അരുണീ... 👌🤗😍🙌

  • @Kind...143
    @Kind...143 3 місяці тому

    ❤അരിമണീ❤️

  • @binukunjukunju8067
    @binukunjukunju8067 2 місяці тому

    "എല്ലാം കഴിഞ്ഞു ആസ്വദിക്കാമെന്നു വച്ചാൽ വാർദ്ധക്ക്യം കൊണ്ടുപോകും. ഷിബുദിനം...."😂😂 ഇത് പൊളിച്ചു

  • @radhanair8217
    @radhanair8217 3 місяці тому

    കുറച്ചു ദിവസം വീഡിയോ കാണാതിരുന്നപ്പോൾ എന്തെങ്കിലും അസുഖമാണോ എന്ന് കരുതി വിഷമിച്ചു. എന്ത്ആയാലും ഹെൽത്ത്‌ ശ്രദ്ധിക്കുക. 👍

  • @SajeevkumarKumar-k5o
    @SajeevkumarKumar-k5o 3 місяці тому

    Very beautiful

  • @ayyarrahman
    @ayyarrahman 3 місяці тому

    Hi arunimaaa.....❤❤❤❤❤❤... അടിപൊളി

  • @elsytomy1716
    @elsytomy1716 3 місяці тому +1

    ഹായ്. Arukutti 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @forever470
    @forever470 3 місяці тому

    Daily video idanam👍🏼

  • @VineethKumar-qe4di
    @VineethKumar-qe4di 3 місяці тому

    ❤❤❤

  • @anasanshad6231
    @anasanshad6231 3 місяці тому

    ❤❤❤❤❤

  • @Blueberry-q-9
    @Blueberry-q-9 3 місяці тому

    Super and super 👌

  • @Nasar-lx7vf
    @Nasar-lx7vf 3 місяці тому +1

    അതാത് സ്ഥലങ്ങളില്‍ നിന്ന് ഫുഡ് കഴിക്കുന്നത് കൂടി കുറച്ച് കാണിക്കുക. അപ്പോൾ നമുക്ക് അവിടത്തെ ഫുഡ് എന്തൊക്കെ ആണ് എന്ന് മനസ്സിലാക്കാൻ പറ്റും

  • @miracleuk
    @miracleuk 3 місяці тому

    💙💙💙

  • @k_rahul4468
    @k_rahul4468 3 місяці тому +1

    😢 waiting for ur video plz upload daily 🤍

  • @manicpcpmani8974
    @manicpcpmani8974 3 місяці тому

    Kongo ബോർഡറിൽ boomadya രേഖയുണ്ട് അത് കാണിക്കണം 👍🏻👍🏻👍🏻👍🏻

  • @geniusnk.2011
    @geniusnk.2011 3 місяці тому

    Sini super

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому

    Happy journey 🎉

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 3 місяці тому

    👍👍👍

  • @kuttuspranav1781
    @kuttuspranav1781 3 місяці тому

  • @ismailch8277
    @ismailch8277 3 місяці тому

    👍👍👌👌

  • @poraliyogi6813
    @poraliyogi6813 3 місяці тому

    Take care

  • @Ajikp101
    @Ajikp101 3 місяці тому

    ❤👍

  • @shibuak3643
    @shibuak3643 3 місяці тому

    ഡാ സൂപ്പർ ❤️❤️❤️❤️

  • @hudhahussain3245
    @hudhahussain3245 3 місяці тому

    Daily വീഡിയോസ് ഇടൂ

  • @PampadasanK
    @PampadasanK 3 місяці тому

    👍

  • @bigintm09
    @bigintm09 3 місяці тому

    Hi, engane aanu ithra രാജ്യങ്ങൾ ഒക്കെ പോകാൻ പറ്റിയത്, ഒറ്റയ്ക്ക് ആണോ സഞ്ചാരം

  • @Hope100_s
    @Hope100_s 3 місяці тому

    Super Sister ❤

  • @babucheerol5948
    @babucheerol5948 3 місяці тому

    🖤🖤🖤🖤

  • @sureshv5851
    @sureshv5851 3 місяці тому

    Arunima..nee enne koottaathe evideya pokunnath.

  • @RKvlogs-hz8so
    @RKvlogs-hz8so 3 місяці тому

    🎉👍💞🙋‍♂️

  • @Shafi-f8u
    @Shafi-f8u 3 місяці тому

    Adipoly❤❤

  • @miniminimol6627
    @miniminimol6627 3 місяці тому

    എവിടെയായിരുന്നുക്കുട്ടി

  • @satheeshnediyath879
    @satheeshnediyath879 3 місяці тому

    ങ്ങാ.. പുലിയാ

  • @prasannankumar2269
    @prasannankumar2269 3 місяці тому

    Aru, where are you, lam waiting your videos,

  • @Ajeeshvc
    @Ajeeshvc 3 місяці тому

    😃👍

  • @saleeshps3776
    @saleeshps3776 3 місяці тому

    Hai aru❤

  • @vasanthisevasadanam367
    @vasanthisevasadanam367 3 місяці тому

    👌🏻👌🏻👌🏻❤❤❤❤❤

  • @afsalafsu9808
    @afsalafsu9808 3 місяці тому

    Adi poli video ❤️❤️🎉

  • @SanjeevaT-c8p
    @SanjeevaT-c8p 3 місяці тому +2

    I'm the first viewer

  • @girishnila08
    @girishnila08 3 місяці тому

    Hai....

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 місяці тому

    മത്തൻ തോട് ഉണക്കിയതല്ല അത് . കാലാബാഷ് എന്നാണ് കേട്ടിട്ടുള്ളത് . വലുത് കാലാബാഷ് , വാലുള്ളത് ചുരയ്ക്ക

  • @vishnudathan7849
    @vishnudathan7849 3 місяці тому

    🚴💁

  • @ThampyJohn-l8g
    @ThampyJohn-l8g 3 місяці тому

    How are u dear hope doig well 🎉

  • @sureshparambel3400
    @sureshparambel3400 3 місяці тому

    ഹലോ സുഖം തന്നെയാണോ

  • @hummingBird-zp2yw
    @hummingBird-zp2yw 3 місяці тому

    എവിടായിരുന്ന് കുറച്ച് ഡേയ്സ് ഞാൻ ഒത്തിരി മിസ്സ് ചെയ്ത് 😢

  • @anaghak123
    @anaghak123 3 місяці тому

    Hiii chechi❤

  • @KabirHydru
    @KabirHydru 3 місяці тому

    🎉എന്താപറയാന്ന്‌ പറയല്ലേ

  • @inchikaattilvaasu7401
    @inchikaattilvaasu7401 3 місяці тому

    നാട്ടുകാരൻ

  • @bindub1098
    @bindub1098 3 місяці тому

    അത് കുന്നല്ല മൈനിങ് നടക്കുമ്പോൾ മണ്ണ് എടുക്കുന്നത് കൂട്ടി മല പോലെ ആയതാണ്

  • @Rushda723
    @Rushda723 3 місяці тому

    Hi

  • @KabirHydru
    @KabirHydru 3 місяці тому

    എന്താ പറയാ കേട്ടു മടുത്തു...

  • @sebastianchemban6246
    @sebastianchemban6246 3 місяці тому

    Copperbelt Kitwe

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 3 місяці тому +1

    ഞങ്ങളുടെ നാട്ടിലൊന്നും ഇല്ല വാട്ടർ ഫൂൾ നിനക്ക് വേറെ ജോലി ഒന്നും ഇല്ലേ കൊച്ചേ (നിന്റെ വിഡിയോ കാണുന്ന ഞങ്ങളെ സഹിക്കണം )നാട് ചുട്ടുമ്പോൾ നല്ല കാഴ്ചകൾ കാണിക്കാൻ ശ്രെമിക്കണം ഊര് ചുറ്റാൻ പണം ഇല്ലന്നല്ലേ പറയുന്നത് നല്ലനല്ല കാഴ്ചകൾ കാണിച്ചാൽ ശബ്ക്ര ബാർ ഒരുപാടുണ്ടാകും

  • @zuluzulu3032
    @zuluzulu3032 3 місяці тому

    എവിടെ ആയിരുന്നു ഇത്ര നാൾ.. ഒന്നരാടം വീഡിയോ ഇടണം. കേട്ടോ സുന്ദരി മയിലെ

  • @Joysheart
    @Joysheart 3 місяці тому

    ചൈന ലോകത്തെ വിഴുങ്ങികൊണ്ടിരിക്കുന്നു നമ്മൾ ഇവിടെ മതം പറഞ്ഞു സന്തോഷിക്കുന്നു,

  • @SajilKs-h1u
    @SajilKs-h1u 3 місяці тому

    Thata Instagram profile kaananilalo

  • @jafarchakayil
    @jafarchakayil 2 місяці тому

    👍👍

  • @anilvc3538
    @anilvc3538 3 місяці тому

    ❤❤❤❤❤

  • @lekhanair1516
    @lekhanair1516 3 місяці тому

    ❤❤

  • @abhilashul3527
    @abhilashul3527 3 місяці тому

    👍👍👍

  • @rashisworld8454
    @rashisworld8454 3 місяці тому

  • @rajeshmaloos
    @rajeshmaloos 3 місяці тому

    Hi

  • @cvenugopal6112
    @cvenugopal6112 3 місяці тому

    👍👍👍👍

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 3 місяці тому

    ❤❤❤

  • @rameesrami9822
    @rameesrami9822 3 місяці тому

    ❤❤