Paranjoonu Mathram _ പറഞ്ഞൂന്ന് മാത്രം നാടന്‍പാട്ട്‌ (Album) - മണികണ്ഠന്‍ പെരുമ്പടപ്പ്‌

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 544

  • @ManikandanPerumpadappu
    @ManikandanPerumpadappu  4 роки тому +243

    പറഞ്ഞൂന്ന് മാത്രം.. ടീമിനെ പ്രോസാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി

    • @akhilcheloor7336
      @akhilcheloor7336 4 роки тому +8

      വീഡിയോ നന്നായിട്ട. പറഞ്ഞൂന്ന് മാത്രം 😁

    • @ajithkumarp279
      @ajithkumarp279 4 роки тому

      Heart love pic

    • @jameelajammi4053
      @jameelajammi4053 2 роки тому +1

      👍👍

    • @aswathyasokan_Pvk
      @aswathyasokan_Pvk Рік тому

      Lyrical vedio kittuvoo.... Enne pole home singer's orupad ind🤭🥰🥰

    • @PonnusPp
      @PonnusPp Рік тому +1

      സൂപ്പർ ❤❤❤❤

  • @sureshappu8618
    @sureshappu8618 3 роки тому +31

    മണ്ണിയേട്ടാ... കലാഭവൻ മണി ചേട്ടന്റെ പാട്ട് കേട്ട അനുഭൂതി ആയിരുന്നു... വളരെ നന്നായിട്ടുണ്ട് ... ചേട്ടന്റെ ശബ്‌ദവും ഈണവും ... വളരെ ഏറെ ഹൃദയത്തെ സ്പർശിക്കും

  • @rajeevrajan1116
    @rajeevrajan1116 Місяць тому +3

    പാട്ട് super ആയിട്ടോ..❤❤❤

  • @ManikandanPerumpadappu
    @ManikandanPerumpadappu  4 роки тому +44

    എല്ലാ അഭിപ്രായങ്ങൾക്കും പ്രോത്സഹനങ്ങൾക്കും നന്ദി

  • @sreekumar-sy3px
    @sreekumar-sy3px 4 місяці тому +1

    കാരുണ്യേമേകൂ കർമ പാതയിൽ
    കാത്തരുളൂ വഴിത്താരകൾ
    ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ
    ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ
    (കാരുണ്യേമേകൂ...)
    മണ്ണിലും വിണ്ണിലും നിൻ നാമം
    മനസിലെ കോവിലിൽ നീ മാത്രം
    മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ
    മനോവീണ പാടും കീർത്തനങ്ങളായി
    (കാരുണ്യേമേകൂ...)
    ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം
    ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ
    ഫലമറിയാത്തൊരു യാത്രയിൽ
    ഫണം വിടർത്തുന്നൂ കാമനകൾ
    (കാരുണ്യേമേകൂ...)

  • @jayancherayi5809
    @jayancherayi5809 4 роки тому +3

    പ്രിയ സുഹൃത്ത് മണികണ്ഠന്. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് പറയുന്നില്ല. മണികണ്ഠൻ എന്ന കലാകാരനെ അറിയുന്നതുകൊണ്ട് ഞാൻ ഇതുക്കും മേലെയാണ് പ്രതീക്ഷിച്ചത്. മണികണ്ഠനൊരു വെറുമൊരു ഗായകൻ മാത്രമല്ല നല്ലൊരു അഭിനേതാവ് കൂടിയാണെന്നും ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്..... എല്ലാവിധ ആശീർവാദങ്ങളും നേർന്നു കൊള്ളുന്നു.
    സ്നേഹത്തോടെ.
    ജയചന്ദ്രൻ പെരുമ്പടപ്പ്.

    • @ManikandanPerumpadappu
      @ManikandanPerumpadappu  4 роки тому +1

      ജയൻ.. വിലയേറിയ വിലയിരുത്തലിന് ഒരായിരം നന്ദി

    • @ManikandanPerumpadappu
      @ManikandanPerumpadappu  4 роки тому +1

      വരികളിൽ കാണുന്നതിനേക്കാൾ കൂടുതലാണ് ആ പ്രയോഗത്തിലെ സ്നേഹം എന്ന് എനിക്ക് അറിയം നന്ദി എന്റെ കൂടെ പിറപ്പേ

  • @anaghaanu7465
    @anaghaanu7465 4 роки тому +29

    ഈ പാട്ട് മണിച്ചേട്ടന്റെ വോയ്‌സിൽ സങ്കൽപ്പിച്ചു കേട്ടു നോക്കിയേ ❤️❤️❤️❤️ പാട്ടു പൊളിച്ചു

  • @VishnuPRahunath
    @VishnuPRahunath 4 місяці тому +2

    Super...... bro ❤❤❤❤❤ good voice ❤❤❤❤

  • @nabeelgalaxy427
    @nabeelgalaxy427 4 роки тому +16

    അർച്ചന സൂപ്പറായി അഭിനയിച്ചിട്ടുണ്ട് അടിപൊളി

  • @binoyhaabz
    @binoyhaabz 7 місяців тому +2

    👌🏻 late to watch.. Superb, repeat mode ❤️ എന്തിന്റെ കേടാവോ 😁👌🏻

  • @sunilkumarkumar2739
    @sunilkumarkumar2739 7 місяців тому +3

    ഞാൻ ഇന്നലെ കോഴിക്കോട് ടൌൺ ഹാളിൽ താങ്കളുടെ രണ്ട് പാട്ട് കേട്ടിരുന്നു വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ ❤️

  • @ദശമൂലം-ഥ3റ
    @ദശമൂലം-ഥ3റ 4 роки тому +23

    മേക്കിങ് സോങ് ഡെഡിക്കേഷൻ.. 👌👌👌👌അടിപൊളി ♥️♥️

    • @ratheeshshornnur4369
      @ratheeshshornnur4369 4 роки тому

      😍😍

    • @rajeshkallyani2361
      @rajeshkallyani2361 4 роки тому +2

      നല്ലൊരു കവിത കുറെ നാളായി ഇന്നത്തെ ഒരു കവിത

  • @AshuAshu-wk8mm
    @AshuAshu-wk8mm 3 місяці тому +1

    തൊട്ടി കെട്ടി കൊണ്ടു വാട്യെ,,, പിന്നെയുള്ള ചിരി ആഹാ പൊളി, 🥰🥰🥰🥰❤

  • @Ibru99
    @Ibru99 4 роки тому +12

    ഞാൻ, വിനോദിൻ്റെ കൂട്ടുകാരൻ, ഇബ്രാഹിം,, പട്ടാമ്പി,, അടിപൊളി,, സൂപ്പർ,,സിനുകൾ,, കായലും,, കരയും,, കയർപിരി, ചകരിയും,,,,,,,,

  • @sreehari83
    @sreehari83 4 роки тому +24

    മനസ്സ് നിറഞ്ഞു തുളുമ്പി. അത്ര ഗംഭീരം. Actress നന്നായി അഭിനയിച്ചു. പാട്ട് പൊളിച്ചടുക്കി. ഇനിയും നല്ല നല്ല പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കൂ. ആ ചേട്ടനും നന്നായി അഭിനയിച്ചു ട്ടോ.

    • @ratheeshshornnur4369
      @ratheeshshornnur4369 4 роки тому +2

      സന്തോഷം നന്ദി തീർച്ചയായും അടുത്ത പാട്ടുകൾ വരും 🙏🥰🥰🥰

  • @SumithaTha-ef7ih
    @SumithaTha-ef7ih 7 місяців тому +5

    നേരിട്ട് ഒന്നു കാണാൻ പറ്റി ♥️

  • @prabinve7332
    @prabinve7332 4 роки тому +10

    മണിയേട്ട..... സംഗതി ഉഷാറായി..... നന്നായിട്ടുണ്ട്...

  • @nithinnarayanan6278
    @nithinnarayanan6278 6 місяців тому +2

    🥰🥰സൂപ്പർ

  • @ramachandranc4267
    @ramachandranc4267 4 роки тому +6

    പറഞ്ഞുന്ന് മാത്രം.. സോങ് സൂപ്പർ അഭിനയിച്ചവർക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.... രതീഷ് ഷൊർണുർ.. സൂപ്പർ വർക്ക്‌

  • @jyothyammu4125
    @jyothyammu4125 3 роки тому +4

    സൂപ്പർ അഭിനന്ദനങ്ങൾ വീണ്ടും നല്ല പ്രൊജക്റ്റ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ജയേഷ്ശുകപുരംവാനമ്പാടി

    വളരെ മനോഹരമായ വരികളും ഈണവും.....

  • @vinodn6065
    @vinodn6065 3 роки тому +3

    സൂപ്പർ സൂപ്പർ 👍👍👍👍അടിപൊളി സൂപ്പർ 👍👍👍👍അടിപൊളി പാട്ട് 👍👍👍സൂപ്പർ 👍👍👍

  • @SanthoshPathayathil
    @SanthoshPathayathil Рік тому +2

    നല്ല വരികൾ,,ആലാപ നം സൂപ്പർ 👌👌👌👌💕💕

  • @VanisreeE.K
    @VanisreeE.K 10 місяців тому +2

    Good...🎉🎉🎉🎉❤❤❤

  • @balansubramanianpk1651
    @balansubramanianpk1651 11 місяців тому +2

    Beautiful song shelashan dance performance 👏👏👏👏👏👏❤❤❤❤❤❤

  • @gpvloger2584
    @gpvloger2584 4 роки тому +2

    Ratheeshettaaaa.......... പോളി......... സുപ്പർ വർക്ക്,👍😍😍😍😍💕💕💕💕💕💯💯💯💯💯💯

  • @ranjithks5598
    @ranjithks5598 4 роки тому +7

    ഒരു പൊൻതൂവൽ കൂടി...
    പറഞ്ഞൂന്നു മാത്രം.... ആശംസകൾ

  • @achippu5429
    @achippu5429 10 місяців тому +2

    . നമിച്ചു ഒരു രക്ഷയും ഇല്ല❤❤❤

  • @sanjusanjay5525
    @sanjusanjay5525 4 роки тому +10

    കാത്തിരിപ്പിന് വിരാമം പൊളിച്ചു കാത്തിരുന്നതിന് മോശം വന്നില്ല പറഞ്ഞൂന്ന് മാത്രം 😘😘😘😘😘❣️😘😘😘👌

  • @sudeepcp7473
    @sudeepcp7473 4 роки тому +5

    നല്ല വിഷ്വൽ ട്രീറ്റ് ഒന്നും പറയാനില്ല മണി ചേട്ടാ കലക്കി

  • @akhileswarysunil7550
    @akhileswarysunil7550 4 роки тому +5

    ഹായ്... മണി ഏട്ടാ... മനോഹരമായിട്ടുണ്ട്. Super

  • @asha3081
    @asha3081 4 роки тому +5

    Supr.. ഒത്തിരി ഇഷ്ട്ടായി.. മ്യൂസിക് song tempo.. visuals❣️❣️

  • @ouseppkottakkal5187
    @ouseppkottakkal5187 6 місяців тому +2

    അണ്ണാ പൊളി സൂപ്പർ
    ഞാൻ ഒന്ന്
    പറഞ്ഞുന്നു മാത്രം

  • @rajeenashamnad14
    @rajeenashamnad14 11 місяців тому +2

    Nice song ❤️

  • @achippu5429
    @achippu5429 11 місяців тому +3

    ❤👍👍👍👍👍ഒരു രക്ഷ യും ഇല്ല സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏🙏എനിയും നിങ്ങൾ പാടണം 😘

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 4 роки тому +3

    ആഹാ... മനോഹരമായ പാട്ടും, ക്യാമറയും അഭിനന്ദനങ്ങൾ 💞❤️😃😍

  • @beenaaswathy6138
    @beenaaswathy6138 4 роки тому +8

    കൊള്ളാലോ മോളുട്ടി ..... പറഞ്ഞുന്നു മാത്രം 😜

  • @reshmivijayan7218
    @reshmivijayan7218 4 роки тому +4

    Nadanpaat kaanumbol kutukaalam ormavarum Deshathudiyil ethra kaalam paadinadannathaa..., Nannayitund...

  • @satheeshpv6953
    @satheeshpv6953 3 роки тому +1

    കളിക്കണ്ട കളിക്കണ്ട.. 🤗.. അർച്ചനകുട്യോട്.. കളിക്കണ്ട.. sooper.. wrk👏👏👏

  • @johnmathew5891
    @johnmathew5891 4 роки тому +5

    കൊള്ളാം സൂപ്പര്‍ സോങ്ങ് ... എല്ലാം കൊണ്ടും സൂപ്പര്‍ ...അര്‍ച്ചനാ മോളെ പൊളിച്ചു ....നന്നായിരിക്കുന്നു സൂപ്പര്‍..

  • @SumeshSuma-xz7od
    @SumeshSuma-xz7od Рік тому +2

    മണിയേട്ടാ സൂപ്പർ തോണി തുഴച്ചിൽ അളിയൻ സൂപ്പർ അളിയാ

  • @anilap7573
    @anilap7573 4 роки тому +6

    Super......നന്നായിട്ടുണ്ട്😍
    Archana... super 😘
    നല്ല പാട്ട്.

  • @sarathchithrasarathchithra3801

    ❤️❤️❤️ഒരുപാട് മനസ്സിൽ തട്ടി ❤️❤️മണിച്ചേട്ടെനെ ഓർത്തു 🥰

  • @raveendranravi1315
    @raveendranravi1315 9 місяців тому +2

    ഗംഭീരം. മണിയേട്ടാ...

  • @anumolanu79
    @anumolanu79 3 роки тому +2

    Grp wrk sooper 😍 mannichttan ishttam

  • @venuspaull1142
    @venuspaull1142 4 роки тому +3

    Eshtamayi..manju warrier ne ormipich ❤❤👌entha aa kutty angane

  • @rangabherythiruvananthapur5024
    @rangabherythiruvananthapur5024 9 місяців тому +3

    പൊളിച്ചു 👍👍👍👍

  • @sivasivaprasad1046
    @sivasivaprasad1046 3 роки тому +2

    അടിപൊളി സോങ് പൊളിച്ചു....👌👌 like this videosong 👍👍

  • @shanthilalitha4057
    @shanthilalitha4057 3 роки тому +2

    പറഞ്ഞുന്നു മാത്രം....അടിപൊളി പാട്ട് ആണ് സൂപ്പർ ആണ് 👌❤️🌹🙏🏻💐👌

  • @vineedkannan8636
    @vineedkannan8636 4 роки тому +2

    Maniyettaa 🙏😍😍 oru nalla teamwork👌👌👍🏻😍 aduthathinai kathirikkunnu...

  • @CHITHIRAPRODUCTIONS
    @CHITHIRAPRODUCTIONS 4 роки тому +3

    Vedio super....... Paaatttu pinne parayandallo..... Adipoli

  • @sujithsuth2065
    @sujithsuth2065 4 роки тому +1

    സംഭവം പൊളിച്ചുട്ടാ......പറഞ്ഞൂന്ന് മാത്രം

  • @aswincs5065
    @aswincs5065 4 роки тому +2

    അടിപൊളി ആയിൻഡ്...... SUPER.... മണിയേട്ടൻ .... കിടുവാണ്

  • @PrajithaMajunu
    @PrajithaMajunu Рік тому +1

    👌👍👍ഒന്നും പറയാൻ ഇല്ലാ

  • @rishithtsputhuran7583
    @rishithtsputhuran7583 4 роки тому +4

    Pollliichhuuu... 😍😍katta waiting ayyirrunu... മണിയേട്ടന്റെ വേറൊരു മുഖം....... പറഞ്ഞു എന്ന് മാത്രം ട്ടോ

  • @jancreations2912
    @jancreations2912 4 роки тому +1

    Supper...👍👌🌹❤🌹🙏നല്ല പാട്ട്,.. Team vark nice🙏

  • @rejeeshcaptain4105
    @rejeeshcaptain4105 3 роки тому +2

    🧡🧡🧡🧡👍👍👍 പൊളിച്ചു

  • @vimaloldisgoldtv7667
    @vimaloldisgoldtv7667 4 роки тому +7

    മണിയേട്ട....മനോഹരം
    കാത്തിരുപ്പ് വെറുതെയായില്ല
    പറഞ്ഞൂന്നു മാത്രം

  • @kashisaran1054
    @kashisaran1054 Рік тому +60

    Instayil കണ്ടിട്ട് വന്നവർ ഉണ്ടോ 😍😍😍

  • @citydreams3251
    @citydreams3251 4 роки тому +2

    Aaha Adipoli lirics nd singer super .. good work director nd chorégrapher🙏🙏🙏👏👏👏

  • @musicwithlife6926
    @musicwithlife6926 4 роки тому +3

    അടിപൊളി ആയിണ്ട്. പറഞ്ഞൂന്ന് ട്ടാ 💙💙💙👏👏👏

  • @vishnuka4508
    @vishnuka4508 4 роки тому +6

    തകർത്തുട്ടാ കിടിലൻ👌👌👌 again successful album congratulations ratheesh shornnur🤗💥🤗

  • @ancyantony885
    @ancyantony885 4 роки тому +3

    Kollam...... Nannayittund...... Ratheeshtaa congrats.. 👏👏👏👏👏👌👌👌👌❤️
    Eniyum Uyaragalill ethattea 🙏🙏🙏🙏🙏😊

  • @sreekrishna3953
    @sreekrishna3953 4 роки тому +1

    ഈ 2020 ലും ഇത്രയും സ്ത്രീവിരുദ്ധതയും സാമൂഹ്യ വിരുദ്ധതയും നൽകിയ എഴുത്തുകാരനും സംവിധായകനും.. എന്തിന്റെ ... കേടാവോ..... എന്തിന്റെ കേടാവോ....

    • @sreekrishna3953
      @sreekrishna3953 4 роки тому +1

      പറഞ്ഞൂന്ന് മാത്രം

    • @ratheeshshornnur4369
      @ratheeshshornnur4369 4 роки тому

      😍

    • @ratheeshshornnur4369
      @ratheeshshornnur4369 4 роки тому

      ഇതിൽ എവിടെ ആണ് sr സ്ത്രീയെ മോശം ആയി പറഞ്ഞിരിക്കുന്നത് സമൂഹത്തിൽ മോശം ആയി എന്താണ് പറഞ്ഞിരിക്കുന്നത് ഒരു ആണിന്റെ സ്വഭാവം കരുത്തും ഉള്ള ആ പെൺകുട്ടിയെ കുറിച്ച് പാടുന്ന വരികൾ അയാളുടെ ഇഷ്ടം ആ പാട്ടിലൂടെ അവളെ വാശി പിടിപ്പിക്കുന്ന തരത്തിൽ അയാൾ പുറകെ നടക്കുന്നു പക്ഷെ അവൾക്കു അയാളുടെ ഇഷ്ടം അംഗീകരിക്കാൻ പറ്റുന്നില്ല അതാണ് അതിൽ പറഞ്ഞിരിക്കുന്നത് അല്ലാതെ ഒന്നും ഇല്ല താങ്കളുടെ വിലയിരുത്തലിന് ഒരുപാട് നന്ദി 😍😍😍😍😍😍😍😍😍😍😍🌹

    • @shyjusanthosh1022
      @shyjusanthosh1022 4 роки тому +1

      Mr. Sree krishna താങ്കളുടെ സാമൂഹിക സാംസ്കാരിക കാഴ്ചപ്പാട് അപാരം തന്നെ. ഈ ഗാനത്തിൽ ഇങ്ങനെ ഒരു സ്ത്രീ വിരുദ്ധമായ ദൃശ്യം ഉണ്ട് എന്ന കണ്ട് പിടിത്തം അഭിനന്ദാർഹം. താങ്കളുടെ
      Social Science പഠിപ്പിച്ച ഗുരുവിനെ ഈ സമയം സ്മരിക്കുന്നു. കേരളത്തിലെ സദാചാര പൊലീസിന് പോലും ഇത്രയും വലിയ ചിന്താശക്തി ഇല്ല. എന്തായാലും താങ്കളുടെ ആസ്വാദന നിലവാരം കൈയടി അർഹിക്കുന്നു 😤😂😂😂😂

    • @ManikandanPerumpadappu
      @ManikandanPerumpadappu  4 роки тому +1

      ഏതൊരഭിപ്രായത്തേയും കുറച്ചു കാണുന്നില്ല.. താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിയ്ക്കുന്നു.. താങ്ക്സ്

  • @prasanthiyrempilly5193
    @prasanthiyrempilly5193 2 роки тому +1

    Lyrics... Gambeeram....
    Super song....

  • @vazhakkadansapa8671
    @vazhakkadansapa8671 4 роки тому +1

    സൂപ്പർ കിടുക്കി രതീഷ് ഷൊർണ്ണൂർ. 😍😍😍😍

  • @studyhub8884
    @studyhub8884 4 роки тому +4

    ദൃശ്യാവിഷ്‌കാരം സൂപ്പർ ആയണ് 👌👌👌

  • @SujithraSunil-zp2hn
    @SujithraSunil-zp2hn 9 місяців тому +3

    Absolutely super

  • @unnisworld3221
    @unnisworld3221 4 роки тому +4

    Kidu 👌❤️❤️ congrats ratheesh broo

  • @supermomsworld4472
    @supermomsworld4472 4 роки тому +6

    സൂപ്പർ സോങ്.... nice visuall

  • @prajeeshps6577
    @prajeeshps6577 3 роки тому +1

    Hello pollichu nice teamwork

  • @greeshmaajeesh6632
    @greeshmaajeesh6632 2 роки тому +2

    എത്ര കേട്ടാലും മതിയാവില്ല ♥️♥️♥️

  • @bijeshchelari9523
    @bijeshchelari9523 4 роки тому +5

    പറഞ്ഞുന്ന്മാത്രം ടീം ❤️മനോഹരം

  • @midhunmadhu1391
    @midhunmadhu1391 4 роки тому +3

    Thakarathu .... by team chemmanam 😍😍🥰🥰

  • @bhavnanda2284
    @bhavnanda2284 3 роки тому +2

    Nalla powerful song manietta👏👏👏

  • @sreejithsreejithsreeji9457
    @sreejithsreejithsreeji9457 11 місяців тому +1

    ❤❤❤👍👍

  • @kanchanakb6653
    @kanchanakb6653 Рік тому +2

    It's a nice presentation ❤

  • @niyasniya7376
    @niyasniya7376 Рік тому +1

    സൂപ്പർ കിടിലം

  • @manuunnimonkr8770
    @manuunnimonkr8770 4 роки тому +4

    ❤️പറഞ്ഞൂന്ന് മാത്രം❤️സൂപ്പർ 😍❤️🤟

    • @akshayanilkumar849
      @akshayanilkumar849 4 роки тому +3

      പറഞ്ഞൂന്ന് മാത്രം... ❤️❤️❤️❤️🔥🔥👌👌

    • @manuunnimonkr8770
      @manuunnimonkr8770 4 роки тому +1

      ❤️😍🤟

  • @jishnuharly8682
    @jishnuharly8682 4 роки тому +4

    #Archana chechi rocking♥️♥️♥️nice song 🎼🎼 lyrics is ozum🔊🔊

  • @vyshnavips8906
    @vyshnavips8906 3 роки тому +1

    chettaaa poli❤️

  • @suryakumar528
    @suryakumar528 4 роки тому +1

    ടീം,,, എല്ലാരും പൊളിച്ചു,,,,, സൂപ്പർ,,,

  • @vinayaunnikrishnan8711
    @vinayaunnikrishnan8711 4 роки тому +1

    സൂപ്പർ നന്നായിട്ടുണ്ട്

  • @naveennarayanan485
    @naveennarayanan485 3 роки тому +2

    അടിപൊളി👌👌👌👌👌👌👌😘😘😘😘😘😘❤❤😘🥰

  • @gokulnaths6360
    @gokulnaths6360 4 роки тому +1

    Ratheesh machaaaaaaansssss... Superbbbbbbbbbb song nd direction... All 100%👍👌

  • @musician7317
    @musician7317 2 роки тому +1

    ഐവ പൊളി 🔥

  • @Suneeshwky
    @Suneeshwky 4 роки тому +5

    Ratheeshettan maniyettan pwoli 😍😍😍😍😍

  • @archanaachu5775
    @archanaachu5775 4 роки тому +11

    Waiting 🥰🥰🥰

    • @sibimudheer1849
      @sibimudheer1849 4 роки тому +1

      Katta waiting 🥰🥰🥰🥰🥰

    • @Thottavadimedia
      @Thottavadimedia 4 роки тому +1

      Good

    • @jithuvr7695
      @jithuvr7695 4 роки тому +1

      നല്ലൊരു നാടൻ പാട്ട് വേറെ ഒരു ഫീൽ ആണ് song

  • @niyaskurunji6189
    @niyaskurunji6189 4 роки тому +2

    Super Maniyetta ♥️👌

  • @arununnikrishnan8006
    @arununnikrishnan8006 4 роки тому +1

    രതീഷ് ചേട്ടോ പൊളിച്ചുട്ടാ 😘

  • @nandakumart.s6138
    @nandakumart.s6138 4 роки тому +1

    കൊള്ളാമല്ലോ...

  • @sajithasajeevan9098
    @sajithasajeevan9098 Рік тому +1

    Superb ❤❤❤

  • @chembarathientertainmentch5255
    @chembarathientertainmentch5255 4 роки тому +1

    സൂപ്പർ...ആശംസകൾ രതീഷ് ഷൊർണൂർ

  • @greenmediavision
    @greenmediavision 4 роки тому +1

    super dears crews

  • @SreehariSreehari-xq3ti
    @SreehariSreehari-xq3ti Рік тому +1

    ഇതിലെ അർച്ചനയുടെ കൂടെ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ട് 👍🏻👍🏻

  • @rahulkrahul3198
    @rahulkrahul3198 Рік тому +1

    Super song ❤️😍

  • @sarathchandranc9308
    @sarathchandranc9308 Рік тому +1

    പൊളി പാട്ട് ❤❤❤❤

  • @tharapaul7081
    @tharapaul7081 4 роки тому +1

    👌👌😉പറഞ്ഞൂന്ന് മാത്രം😉👌👌

  • @shanthilalitha4057
    @shanthilalitha4057 3 роки тому +1

    സൂപ്പർ ആണ് ❤️👌💐

  • @Naishunainusaji786
    @Naishunainusaji786 3 роки тому +1

    സൂപ്പർ 😘😘🥰🥰🥰🥰