ഉമ്മ Day in my life ചെയ്താൽ 🤣 | MALLU DON | VINES

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 1 тис.

  • @hizaworld8212
    @hizaworld8212 2 роки тому +5055

    നമ്മുടെ ഉമ്മമാർക്ക് ദീർഗായുസ്സ് നൽകണേ അല്ലാഹ് 🥰🥰🥰🥰ഉമ്മാക്ക് പകരം വെക്കാൻ മറ്റെന്തുണ്ട് 😍😍😍

  • @myworld-mi4hh
    @myworld-mi4hh 2 роки тому +3264

    തുടച്ചു കഴിഞ്ഞിട്ട് അടിച്ചുവാരുന്ന variety ഉമ്മ 😀😀😀

    • @ummuhabeeba4673
      @ummuhabeeba4673 2 роки тому +5

      😂😂

    • @fathimasulthana4939
      @fathimasulthana4939 2 роки тому +26

      Ntta ummichi egna ann chodach kayinn adichvarum

    • @sufairathc2000
      @sufairathc2000 2 роки тому +36

      *ഞാനും ചെയ്യൽ ഇണ്ട്...😅 ഉമ്മമാർ മാത്രോല്ല...🤗*

    • @btsarmygirl6712
      @btsarmygirl6712 2 роки тому +8

      ഇത് എനിക്ക് ഇടയ്ക്കിടയ്ക്ക് പറ്റുന്ന മിസ്റ്റേക്ക് ആണ് തുടച്ചു കഴിഞ്ഞിട്ട് അടിച്ചു വരുന്നത്

    • @safa-vl2lr
      @safa-vl2lr 2 роки тому +2

      😂🤣

  • @shadiyajunaid4184
    @shadiyajunaid4184 2 роки тому +1036

    Ummaa🥺ഭൂമിയിലെ ഏറ്റവും വലിയ സൗഭാഗ്യം💯❤️❤️❤️

    • @Ra_Zal
      @Ra_Zal 2 роки тому +2

      💯💯💯💯

  • @shamnaummbilal3320
    @shamnaummbilal3320 2 роки тому +744

    Emotional ഡ്രാമ അന്നും ഇന്നും ഉമ്മമാരുടെ മാസ്റ്റർ പീസ് 😂😂😂

  • @rinsha3676
    @rinsha3676 2 роки тому +254

    2 മിനിറ്റ് കൊണ്ട് തീർന്ന day in my life UA-cam ചരിത്രത്തിൽ ഇത് ആദ്യം 🧐
    🙌🏻🤩

  • @afraappu4798
    @afraappu4798 2 роки тому +161

    ഉയ്യോ 🤣എല്ലാ വീട്ടിലും അടുത്തുള്ള അയൽവാസിയോട് സംസാരിച് നിന്നിട്ട് അയ്യോ ന്റ ചോർ അടുപ്പത്... 🤣🤣🤣എന്ന് പറഞ്ഞു ഒരു ഓട്ടം ണ്ട് 🤣

  • @voicerahana3905
    @voicerahana3905 2 роки тому +270

    അമ്മയേക്കാൾ വലിയ പോരാളി വേറെ ഇല്ല 🥰👍🏻

  • @malavikamalumalavikamalu5843
    @malavikamalumalavikamalu5843 Рік тому +28

    എന്റെ ജുനൈസ് ബ്രോ ഇങ്ങളെ സമ്മതിച്ചു 😂😂😂

  • @HaseenaTalks
    @HaseenaTalks 2 роки тому +236

    സത്യത്തിൽ നമ്മുടെ വീടുമായി നല്ല ബന്ധം ആ ഡയലോഗിനെല്ലാം.. നമ്മുടെ ഉമ്മമാർ ഇല്ലാത്ത വീട് എന്തിനു കൊള്ളാം അല്ലെ ❤❤❤അവരില്ലാതെ ആകുമ്പോൾ നമ്മളിതെല്ലാം miss ചെയ്യും 😔love you ഉമ്മാ ❤❤❤

  • @Nafiyanachu
    @Nafiyanachu 2 роки тому +1269

    ഭൂമിയിലെ ഏറ്റവും വലിയ പോരാളിയാ ഞാൻ... 😂😂😂😂

  • @anchu_anchi
    @anchu_anchi 2 роки тому +54

    ഉമ്മാക്ക് പകരം ഉമ്മ മാത്രം 💯❤️🥰

  • @pranayathesnehikkunnaval6700
    @pranayathesnehikkunnaval6700 2 роки тому +88

    Speed ഒരു പാട് കൂടുതൽ ആണ് ബ്രോ, diferrent ഭാഷ ശൈലി ആയതു കൊണ്ട് മനസ്സിൽ ആക്കാൻ ബുദ്ധിമുട്ട് ആണ്, nice day in life bro😍😍😍🥰അമ്മ ഒരു സംഭവം തന്നെ 🥰🥰🥰അമ്മ ഇഷ്ടം

  • @reshmatvm9311
    @reshmatvm9311 2 роки тому +77

    സംഭവം പൊളി.. 😄പക്ഷെ സംസാരം ന്റ speed അൽപ്പം കൂടി കുറക്കാവ്വോ.............

  • @shahanarahanatwins6730
    @shahanarahanatwins6730 2 роки тому +826

    😂 വേറെ എന്തും സഹിക്കും😂😂😁😁 നമ്മള് എണിക്കാന് വേണ്ടിട്ട് ഉമ്മ ഓരോന്നും കാട്ടികൂട്ടുന്നതാണ് സഹിക്കാൻ പറ്റാത്തത് 😂😁😍😍😍

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +283

    ഇത് kandit സ്വന്തം ummaye ഓർത്തിട്ടു ചിരിച്ചവർ ഉണ്ടോ 🥰🥰🥰

    • @zayan7790
      @zayan7790 Рік тому

      Njanind🤣🤣🤣

    • @smileplease9803
      @smileplease9803 Рік тому +2

      Ente amma light idum fan off aakm, 8 manik vannit parayum 10:10 aayi, chor thinnumbo parayum thinn nnit chakka pole veerkate dress onnum kollulla ippo ini thinnillenki parayum fashion aavanavollo theetem kudim illathe ndheydhalm cheydhillelm amma parayunulladhoke amma parayum 😂😂😂

    • @shabuskitchenvibes1283
      @shabuskitchenvibes1283 Рік тому +1

      @@smileplease9803 😅😅

    • @gpro6865
      @gpro6865 8 місяців тому +2

      Umma illa karanju poyi

  • @advcrjyothi
    @advcrjyothi 2 роки тому +51

    ചിരി വന്നില്ല. ഉമ്മമാരുടെ kariam ഓർത്ത് സങ്കടം വന്നു.

  • @Richoos-sm
    @Richoos-sm 2 роки тому +59

    ഉമ്മമാരുടെ സെന്റി അടിയിലാണ് അവസാനം മക്കൾ തോൽക്കുന്നത് 😁😁

  • @Diaryyytome
    @Diaryyytome 2 роки тому +163

    ഓഹ് എന്റെ റബ്ബേ ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്റെ അമിനിത്ത 😂😂
    മല്ലു ഡോൺ ഫാൻസ്‌ ലൈക്ക് ഇട്ടൊലി 😌

  • @nandanaev5961
    @nandanaev5961 2 роки тому +123

    That കുടുംബത്തിൽ പിറന്ന കൂട്ടിന്🤣🤣🤣

  • @najiyanajiya5382
    @najiyanajiya5382 2 роки тому +44

    Aww ഇന്റെ ആമിനാത്ത ചിരിച്ചു ഒരു വഴിക്കായി.... ആമിനാത്ത വല്ലാത്ത ആമിനാത്തന്നെ 🤣🤣🤣🤣🤣🤣🤣👍👍👍

  • @fousiyanazar939
    @fousiyanazar939 2 роки тому +10

    അല്ലാഹ്, really relatable 😂
    എന്റെ ഉമ്മയും ഏകദേശം ഇതുപോലെ 🙏🙏🙏എന്റെ പടച്ചോനെ എല്ലാ ഉമ്മമാർക്കും ആരോഗ്യവും ദീര്ഗായുസും കൊടുക്കണേ 🙏🙏🙏🙏ആമീൻ 😘

  • @jezlinjebin8626
    @jezlinjebin8626 2 роки тому +154

    4 AM ന് എണീറ്റിട്ടും പണി ഒന്നും കഴിഞ്ഞില്ലേ ആമിനാ...😅

  • @dunnureni5952
    @dunnureni5952 2 роки тому +92

    8:05 n thudakkum 8:10 n adich vaarum😂😂

    • @__chi__nnu
      @__chi__nnu 2 роки тому +3

      Yaya nanum orth 😹😹

  • @ajuvaljooomi5348
    @ajuvaljooomi5348 2 роки тому +1

    പകരം വെക്കാൻ മറ്റൊന്നും ഇല്ല ❣️❣️UMMA 😘❣️❣️

  • @vlogbyiju1841
    @vlogbyiju1841 2 роки тому +7

    ഉമ്മമാര് പാവം ആണുട്ടാ, കൊള്ളാം അടിപൊളി വീഡിയോ. ഉമ്മ ഇങ്ങനെ ഒക്കെ ചെയ്യുന്നൊണ്ട് ആണ് പലരും നന്നാവുന്നത്

  • @DrFaith7
    @DrFaith7 2 роки тому +21

    This is literally hilarious 🤣🤣🤣,nte daivame..
    Hats off to Amina and nmde Ammamar♥️🫡

  • @ishaisha8535
    @ishaisha8535 2 роки тому +7

    ഒന്നും പറയാനില്ല 😂😂😂....എല്ലാം അത് പോലെ 😂😂😂😂... എങ്ങനെ എല്ലാം ഇത്ര കൃത്യമായി....

  • @inthiasm3547
    @inthiasm3547 2 роки тому +14

    Her sacrifice is the backbone of a family. Mom❤❤❤❤

  • @gold_flowerflower9606
    @gold_flowerflower9606 2 роки тому +27

    പല്ല് തേച്ചിട്ട് വായയിൽ വെള്ളം കൊള്ളുന്ന സീൻ ഒന്ന് നോക്കു guys 😂... Ultimate zombie😂

  • @jisnajinucreativeworld
    @jisnajinucreativeworld 2 роки тому +33

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😘😍🥰

  • @rashidaanas3948
    @rashidaanas3948 2 роки тому +3

    ആമിനാ... ന്തൊരു observation ആണെടോ തനിക്ക് 😍... Hats off🥰

  • @binnwy
    @binnwy 2 роки тому +40

    Emotional drama, so relatable 😂😂😂😂😂😂

  • @mufeedashareef
    @mufeedashareef 2 роки тому +19

    8:5 n thodakalum
    8:10 n adich vaaralum🤣🤣🤣

  • @KlcmdVLOG
    @KlcmdVLOG 2 роки тому +57

    രാവിലെ വന്ന് ഫാൻ ഓഫ് ചെയ്യും റൂമിൽ ലൈറ്റ് ഇടുക കർട്ടൻ മാറ്റുക ഏഴു മണി ആയാലും ഒമ്പത് മണിയായി എന്ന് പറയുക ചോറിൽ മുടി കണ്ടാൽ അത് ചകിരിനാര് കറികളിൽ ചെറിയ പ്രാണി എന്തെങ്കിലും കണ്ടാൽ അത് കടുക് വറുത്തത് ആണ് ടിവിയിൽ ഏതെങ്കിലും നല്ല പ്രോഗ്രാം കണ്ടാൽ ഉടനെ മിക്സി ഓൺ ചെയ്യുക ഇതൊക്കെയാണ് എന്റെ വീട്ടിലെ പോരാളിയുടെ പണി

    • @zellaooo1631
      @zellaooo1631 2 роки тому +3

      ഞാനും ഇങ്ങനാ 😂😂😂ഫാൻ off karattan ജനൽ തുറക്കൽ 👍👍😂😂

    • @haseenahasi2483
      @haseenahasi2483 2 роки тому +3

      Same to you

    • @sajnasaji1205
      @sajnasaji1205 2 роки тому +1

      🤣

  • @fasalzayan4572
    @fasalzayan4572 2 роки тому +5

    ഒരുപാട് ഇഷ്ടം ആയി day in മൈ ലൈഫ് 😂😂😂👍👍👍ഇമോഷണൽ ഡ്രാമ 😄😄😄

  • @storyteller4988
    @storyteller4988 2 роки тому +57

    ജീവിധത്തിലെ ഏറ്റവും വലിയ പോരാളി ഉമ്മ 🙂❤😂

  • @anupama7033
    @anupama7033 2 роки тому +28

    Sooo goood ❤️❤️❤️❤️ dedicating to all our mothers ❤️❤️❤️

  • @Maishasbi
    @Maishasbi 2 роки тому +2

    Junaidikkane filimil edthennu kettu😊sry aaminithaane😂eniyum orupaad uyarathil ethatte♥️😻innathe ningale like aminithaak nikkatt👍👍👍♥️

  • @fathimafidapv4123
    @fathimafidapv4123 2 роки тому +13

    Highly relatable 👀😂
    Umma♥️

  • @aiswaryaaishu8021
    @aiswaryaaishu8021 2 роки тому +3

    Onnum parayanilliya. Suprrrrrr🥰🥰🥰🥰

  • @grlish3190
    @grlish3190 2 роки тому +13

    ഇതാണ് സാധാ ഡേ ഇൻ മൈ ലൈഫ് ☺️

  • @zellaooo1631
    @zellaooo1631 2 роки тому +1

    😂😂😂😂😂👍👍👍👍👍👍👍👌👌👌👌👌👌👌ന്റെ Aaminaaa..... ബല്ലാത്ത ജ്ജാതിയ്.........

  • @Zeharmyworld
    @Zeharmyworld 2 роки тому +24

    സത്യം 😂😂😂എങ്ങനെ ഒപ്പിക്കുന്നു 😜അടിപൊളി 👍👍❤

  • @shazadvlog4108
    @shazadvlog4108 2 роки тому +5

    മിക്സി പാത്രം ഒച്ചപ്പെടുത്തുന്നത് ബല്ലാത്ത ജാതി 🤣👍

  • @hibaanseer4391
    @hibaanseer4391 2 роки тому +103

    Highly relatable😂🙌🏻

  • @peace806
    @peace806 Рік тому

    എങ്ങനെ പടച്ചോനെ😄😄 ഇങ്ങനെ കറക്റ്റ് ആയിട്ട് അഭിനയിക്കാൻ കഴിയുന്നത്, നമ്മുടെ അമ്മമാരുടെ പരിപാടി പോലെ തന്നെ 😄😄👍👍

  • @sufimusthucookingvlogs
    @sufimusthucookingvlogs 2 роки тому +6

    100%ഒർജിനൽ day in my ലൈഫ് 😄🥰

  • @sulthanaytvlogs
    @sulthanaytvlogs 2 роки тому +2

    എന്തൊരു സ്പീഡ് ആണ് ഇങ്ങളെ വർത്താനം 😜😜😜ലേസം പതുക്കെ പോഗിൻ

  • @thedramarians6276
    @thedramarians6276 2 роки тому +16

    ഇതെല്ലാം ഇത്രയും കൃത്യമായി ഗവേഷണം ചെയ്തു കണ്ടു പിടിക്കുന്നതാണ് അത്ഭുതം 🙆‍♀️😄

  • @lijihc8181
    @lijihc8181 2 роки тому +1

    Immamaare ingne keen observe cheytha malludon🤩 ...sooper

  • @akhilacruzz
    @akhilacruzz 2 роки тому +12

    ജീവിതത്തില്... ജീവിതത്തില് ആദ്യായിട്ട് ഇങ്ങനൊരു DAY IN MY LIFE കാണണേ ഞാൻ.. പടച്ചോനെ 😂 വെറും 2:09 mint. കൊണ്ട് DAY IN MY LIFE കാണിച്ച ആമിനാത്ത ആണെന്റെ ഹീറോ!!💃🔥

  • @shyjimammachan9176
    @shyjimammachan9176 2 роки тому +1

    സ്പീഡ് കാരണംഎല്ലാമൊന്നും മനസിലാവുന്നില്ല... എന്നാലും ഇഷ്ടം...

  • @Vinaya92
    @Vinaya92 2 роки тому +7

    അടിപൊളി ഡേ ഇൻ മൈ ലൈഫ്... 😁🤣😍

  • @masterca8050
    @masterca8050 2 роки тому +1

    എനിക്ക് ഇത് ഒരുപാട് ഇഷ്ടായി ചിരിച് ഒരു വഴിയായി 👍🤣🤣

  • @shahanasherin7923
    @shahanasherin7923 2 роки тому +10

    Alleelum alarathin pakaram vekkaan മിക്സ്സി മാത്രം 🤣🤣🤣

  • @ajmiya
    @ajmiya 2 роки тому +2

    Verum 2 minint. Kond ummade day in my life katti thanna mallu don marana mass an 💥✌🏻😂😂😂

  • @maimoonathpvk1239
    @maimoonathpvk1239 2 роки тому +6

    എന്റെ യും മല്ലു ന്റെ aയും ഉമ്മ kabarel ആണ് ആ ഉമ്മ മാർ ക്ക് 2ആൾക്കും സ്വർഗം നൽകട്ടെ perutth കൊടുക്കണേ അല്ലാഹ്

    • @fcfreefire123
      @fcfreefire123 2 роки тому

      എന്റെ ഉമ്മയും ആമീൻ 🤲🤲

    • @fousiyamk9828
      @fousiyamk9828 Рік тому

      എന്റെയും

  • @minnoosworldreels6535
    @minnoosworldreels6535 2 роки тому

    😂😂 വല്ലാത്ത യാതി പൊളിച്ചടക്കി 😀😀👍🏻👍🏻👍🏻
    ഇതിൽ പറഞ്ഞത് corract അയൽവാസിയുടെ ജോലി കഴിഞ്ഞെന്ന് നോക്കുന്നത് 😂

  • @amruthamk7514
    @amruthamk7514 2 роки тому +66

    Variety day in my life 😂😂

  • @DIVYA-lu1my
    @DIVYA-lu1my 2 роки тому +1

    1:20 അറിയാതെ കണ്ണ് നിറഞ്ഞു പോയി ട്ടോ 🥺

  • @vyshushappiness8283
    @vyshushappiness8283 2 роки тому +4

    0:52 ente amma🤣

  • @34shaheer92
    @34shaheer92 2 роки тому +2

    തുടച്ചിട്ട് അടിച്ചു വരുന്ന eee ഉമ്മ 🔥🔥🔥

  • @aneeshabismid3453
    @aneeshabismid3453 2 роки тому +5

    Mixi & vessels sounds is also relatable 💯💯💯

  • @zayaanriza1250
    @zayaanriza1250 2 роки тому +2

    ഇമോഷണൽ ഡ്രാമ വേണ്ടിട്ടും വേണ്ടാണ്ടും ഇട്ട് ഞാനും വെറുപ്പിക്കാറുണ്ട് 😄😄😄

  • @NasilaNasi-c9m
    @NasilaNasi-c9m 2 роки тому +11

    Ummada day in my life powlichu 😂👍❤️

  • @fathimanazar951
    @fathimanazar951 2 роки тому

    stressful life nte idakk aake santhosham tharunnath inglda videos kanumpozhaaannnn....😊😊 thank u so much🥰🥰... lots of loveee❤❤❤❤

  • @shamseercx7
    @shamseercx7 2 роки тому +3

    1:19 relatable 😷

  • @paathupaathu9497
    @paathupaathu9497 2 роки тому +1

    ഇതെന്റെ ഉമ്മയാണ്.. ഇതന്നെ അവസ്ഥ.. ആ കർട്ടൻ മാറ്റുമ്പോൾ ഉണ്ടല്ലോ ന്റെ പടച്ചോനെ.. 🤭🤭😂

  • @azmanazu2557
    @azmanazu2557 2 роки тому +21

    ഉമ്മ പാവാണ് ♥️♥️♥️

  • @arathysuresh795
    @arathysuresh795 2 роки тому

    💯💯💯 athey atheyyy😌 😂 emotional damage 🤦‍♀️

  • @leo_verse7863
    @leo_verse7863 2 роки тому +13

    ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ 👍ഇട്ടൊലീ..!😇

  • @jyothilotusbudz5948
    @jyothilotusbudz5948 2 роки тому +1

    ഉമ്മാന്റെ കാലിന്റെ ചോട്ടിലാണ് സ്വർഗം എന്ന് എന്റെ husband പറയും. 🥹🥰we love all moms🌹🌹🌹

  • @athirashaji1280
    @athirashaji1280 2 роки тому +5

    Adipoli ❤️💥.... relatable 😹

  • @salmasalu4017
    @salmasalu4017 2 роки тому +2

    ഉമ്മയെ കാൾ വലിയ പോരാളി മറ്റാരും illa 😌😌😌

  • @manzoorkp5686
    @manzoorkp5686 2 роки тому +3

    Inger oree pwolliyah😂🍫

  • @unnimaya99
    @unnimaya99 2 роки тому

    അമ്മാമരില്ലേ പിന്നെ എങ്ങനെ ജീവിക്കാന.love you amma🥰🥰

  • @farshishaafi4530
    @farshishaafi4530 Рік тому +7

    Bigboss kanditt vannavar undo😂😂

  • @arya4958
    @arya4958 2 роки тому

    Urangumpo fan off cheyunath ente ponn siree sahikn patula😅😂mikya vtlum kanuna sthiram sambhvm an🥰💞vedio poli💥💥

  • @Arya-qo1pv
    @Arya-qo1pv 2 роки тому +4

    ഞാൻ ആദ്യം വിചാരിച്ചു vedio 2x ലാണെന്ന്.
    എന്തൊരു സ്പീഡാ 🙃

  • @geethasuresh1651
    @geethasuresh1651 2 роки тому

    Ellam video sum 2 3 thavna kanarund mallu don 👌👌👌😍

  • @li_ya8762
    @li_ya8762 2 роки тому +8

    Bloopers ഇടാവോ???
    Very intersting to watch

  • @universelover6120
    @universelover6120 2 роки тому

    Ellaa ammamarkkum deergayusu undakatte....prapanjashakthikku nanniiii

  • @ShaniSamad5001
    @ShaniSamad5001 2 роки тому +3

    Thudach kazhinjittaano adich vaaral🤣

  • @empoxxerorytgamingzone4586
    @empoxxerorytgamingzone4586 2 роки тому

    🙆🏻‍♂️🙆🏻‍♂️😆😆😂 ighal sherikum ummayaahno😝😝 samshayam ind😹 nthayalum kollaam bro 😌💖

  • @shamseercx7
    @shamseercx7 2 роки тому +3

    Bro നികാഹിന് പെണ്ണ് പള്ളിയിൽ ഇരുന്നത്
    പ്രശ്നം ആക്കിയ സംഭവത്തെ കുറിച് ഒരു video ഇട്

  • @rakhikhi8392
    @rakhikhi8392 7 місяців тому

    എല്ലാ അമ്മമാരും ഒന്ന് തന്നെയാ 😂🥰❤️‍🩹

  • @ashnarose7131
    @ashnarose7131 2 роки тому +3

    8:05 nu thudakkum, 8:10 nu adikkum 🤣🤣🤣🤣

  • @shifanabasheer9330
    @shifanabasheer9330 2 роки тому +2

    ellaaaa ummamarkkum dheergayuss kodukkane rabbe...❤️💞🤲🏻♥️

  • @safanaafsal7644
    @safanaafsal7644 2 роки тому +3

    Allhoo എന്റെ ഉമ്മ 😂😂😂

  • @sajinaasnu9660
    @sajinaasnu9660 Рік тому

    ജുനു നിന്നെ കൊണ്ട് ആവൂല ഡാ ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣🤣🤣🤣🤣😄😄😄😄

  • @ABC-rq3dm
    @ABC-rq3dm 2 роки тому +3

    Anandam kandethu🤣🤣

  • @hairuskitchenvlogs
    @hairuskitchenvlogs 2 роки тому

    ഈ ഉമ്മമാരെ ഒരു കാര്യം ഈ നെട്ടോട്ടം മക്കൾ അറിയുന്നോ 😄🤣

  • @anunandn3255
    @anunandn3255 2 роки тому +3

    Uff എത്ര വേഗം കൊണ്ട് ആണ് ഒരു ദിവസം പോയത്

  • @fathimashamirudheen9619
    @fathimashamirudheen9619 2 роки тому +2

    ഇതൊക്കെ സത്യം ......
    Relatable ....

  • @Richoos-sm
    @Richoos-sm 2 роки тому +7

    പുതപ്പ് നല്ല ഭംഗി ഉണ്ട് 😁😂😂

  • @magichandssoniamubarak
    @magichandssoniamubarak 2 роки тому +1

    Day in my life ചെയ്യുന്ന ഞാൻ 😄😄😄👍🏻👍🏻👍🏻

  • @souparnikasree5035
    @souparnikasree5035 2 роки тому +4

    Very true 😁😁

  • @tastytastytasty2074
    @tastytastytasty2074 2 роки тому

    ഓരോ ദിവസവും പൊളിച്ചു തകർത്തു 👏

  • @fathima6177
    @fathima6177 2 роки тому +3

    Korch koodi time koottuuu🤧❤️🥰

  • @moosaangethil231
    @moosaangethil231 2 роки тому

    Allaahuve ellaa ummammaarkum uppamaarkkum deergaayussum aaarogyum pradanam cheyyane Allaahhhhhhh. Junaiskkaa. polichu