അങ്ങനെ പറയരുത്.. ഉണ്ണി interval വരെ കണ്ടിട്ട് മോശം review ചെയ്തു എന്ന് പറയരുത്.. കാർ പെട്ടത് കൊണ്ടാണെങ്കിലും ഉണ്ണി ആ വധം മുഴുവൻ സഹിച്ചിട്ടാ review ചെയ്തത്....
മറ്റുള്ളവരുടെ അഭിപ്രായം കേട്ടാണ് നിങ്ങൾ ജീവിതത്തിൽ തീരുമാനം എടുക്കുന്നെങ്കിൽ പിന്നെ നിങ്ങളെ ഇതിനൊന്നും കൊള്ളില്ലെന്നുള്ളതാണ് സത്യം... സിനിമ ഒരുപാട് പേരുടെ അധ്വാനം കൊണ്ട് ഉണ്ടാവുന്ന ഒരു പ്രക്രിയയാണ് എന്ന് വെച്ച് മോശം കണ്ടാൽ വിമർശിക്കും ഇതൊക്കെ കേൾക്കാൻ സാധ്യതയില്ലാത്ത തരത്തിൽ ഒരു സിനിമ ചെയ്യാൻ എല്ലാവർക്കും ബാധ്യതയുണ്ട്...
ഇത്രയും വൃത്തികെട്ട ഒരു സിനിമ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഒരു ബന്ധമില്ലാത്ത കഥകൾ തുടർന്ന് തുടർന്ന് പോകും അവിടെ ഇരുന്നു ഉറങ്ങ് ഉത്സവത്തിന് ഫ്ലോട്ട പാട്ടിട്ട് പോകുന്നത് പോലെ അടി ഇറങ്ങി ഓടാൻ വരെ തോന്നുന്നു
Appo annante view prakaram paisa koduth vangiya oru food alinjathaanu ennu parayanamengil avan oru chef ayirikkanam so guys food alinjathaanelum thinne pattu nammal chef alllallo🤧
എട മോനെ..! നിൻറെ അവസാനത്തെ ചിരി ഒരു രക്ഷയില്ല😀... ഒമർ ഇക്കയോട് ഗുഡ്ബൈ പറഞ്ഞതും പൊളിച്ചു...😂...ഇക്കേടെ അടുത്ത പടത്തില് മിക്കവാറും അനന്തു ആകും നായകൻ...😅... കടിച്ച പാമ്പിനെ 🐍 കൊണ്ട് വിഷമിറക്കാൻ...🤣😀
ഈ വീഡിയോ വന്നു കഴിഞ്ഞു ഒരു കാൾ അനന്തു വിനു ഹലോ അനന്തു അല്ലേ ഞാൻ ഒമർ ലുലു ആണ് എന്നെ കുറിച്ച് പറഞ്ഞ വീഡിയോ ഡിലീറ്റ് ചെയ്തില്ല എങ്കിൽ നാളെ രാവിലെ വീട്ടിൽ വന്നു പൊക്കും എന്ന് പറയും
Everyone I seen ..the bad boys movie only 15 minutes..no hate the shit movie..I got ..this how this going movie. Drive us ..I guess. Obviously..what guano film...Omar Lulu..is guano....🎉
മുത്തേ റിവ്യൂ ചെയ്യാനും സർകാസം അടിക്കാനും എളുപ്പം ആണ് .. ചില group of people by chelappo ishttamaavum aa film, coz the makers are from that minor group. That’s all. So you have no right to say the film is not nice. Just say you didn’t like that movie.
Kulikki sarbhath 😂😂😂😂😂omar ne ee nattil nn oodich bigg Boss il keettii avdunn shalyam sahikkathe porathekk vitt mothathil aarkkum vendatha ore sadhanam😅
സിനിമ നല്ലതോ ചീത്തയോ ആയിക്കോട്ടെ... റിവ്യൂ പറയുന്നവരോട് അത് കണ്ടിട്ട് റിവ്യൂ പറയണം എന്നു ആരെങ്കിലും അഭ്യർത്ഥിക്കുന്നുണ്ടോ..... യുട്യൂബിൽ വരുമാനം ഉണ്ടാകാൻ ആഗ്രഹിക്കുന്നവർക്കു വേറെ എന്തെങ്കിലും ടോപ്പിക്ക് കോൺടെന്റ് ആക്കി വീഡിയോ ഇട്ടും വരുമാനം ഉണ്ടാകാമല്ലോ.... ഒരാളുടെ പൈസ മുതൽ മുടക്കുള്ള പ്രോഡക്റ്റ് നശിപ്പിച്ചിട്ടുവേണോ... ഇതാണ് സിനിമ പ്രൊഡ്യൂസർ മാർ ചോയിക്കുന്നത്.... ഇത് പല യുട്യൂബർമാർക്കും മനസിലാകുന്നില്ല... നാട്ടിൽ എല്ലാവരും യൂട്യൂബിൽ വീഡിയോ ഇട്ടു ആല്ലലോ ജീവിക്കുന്നെ.... 90%ആളുകൾക്കും വേറെ എന്തെങ്കിലും വരുമാന മാർഗം ഉണ്ട്... ഇപ്പോൾ വന്നു വന്നു ഒരു പണിക്കും പോകാൻ വയ്യാതെ മറ്റുളവനെ കുറ്റം പറഞ്ഞു ക്യാഷ് ഉണ്ടാകുന്ന മീഡിയ ആയി മാറി കേരളത്തിലെ യുട്യൂബിലെ സൂപ്പർസ്റ്റാറുകൾ.... 🙏🙏കഷ്ട്ടം
നിങ്ങളുടെ കുടുംബത്തിലെ ഇങ്ങനെത്തെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന് ആരെങ്കിലും വീഡിയോ ഇട്ടിട്ടുണ്ടെങ്കിൽ ഇവൻ അതും വിറ്റ് കാശാക്കും, അവന് കാശാണ് ഏറ്റവും വലിയ മുഖ്യ
1st കുറ്റം പറഞ്ഞത് ആറാട്ടണ്ണൻ ആയിരുന്നു.... "ഞാൻ അഭിനയിച്ച bad boys കൊള്ളില്ല" എന്നാണ് ലങ്ങേര് പറഞ്ഞത് 😆😆
അണ്ണാ ഇനി നിങ്ങക്ക് ആയിരിക്കും phone call വരാൻ പോവുന്നത്. സൂക്ഷിച്ചോ 🌚😭
അതിനി ഇവനെ ആർക്കറിയാം 😂
അതെ
ഓമർക്കാ ഒരു കാര്യം ചെയ്യ് എല്ലാ റിവ്യൂവേഴ്സ് നെയും സ്വന്തം ഫ്രണ്ട്സ് ആക്കി മാറ്റ്, അപ്പൊ ധൈര്യമായി പടം ഇറക്കാം അപ്പൊ വിജയിക്കും 🙏😂
😂🤭
ചിരിക്കാൻ ഇയാൾടെ വീഡിയോകൾ കണ്ടാൽ മതി😀😀🤣
ദൃശ്യം പോട്ടെ......... കഥ പറയുമ്പോൾ എടുക്കാം.............. അനന്ദു ആദ്യമേ പറഞ്ഞെങ്കിലും...... ഒമർ ഇത്രയ്ക്കും ചിരിപ്പിക്കും എന്നറിഞ്ഞില്ല 😂😂😂😂😂
അങ്ങനെ പറയരുത്.. ഉണ്ണി interval വരെ കണ്ടിട്ട് മോശം review ചെയ്തു എന്ന് പറയരുത്.. കാർ പെട്ടത് കൊണ്ടാണെങ്കിലും ഉണ്ണി ആ വധം മുഴുവൻ സഹിച്ചിട്ടാ review ചെയ്തത്....
സംഭവം പടം മോശം ആണെങ്കിലും ഒമർ ഇക്ക shazaminode പറഞ്ഞതിൽ കാര്യമുണ്ട്
Oru karyavum illa avarude abiprayam parayan avark avakasham ille
@@arifayasmin-sm5ek ingane aano abhiprayam parya? Abhiprayavum, criticism randum randaane paisa modakunone ath kelkumbo sangadam indaavum verdhe views kittaan vendi tholla varthaanam parayaan nalla eluppa
അടുത്തത് ഇയാൾക് ആയിരിക്കും ഫോൺ കാൾ , ഇങ്ങനെ ഉള്ള കേസ് മൈൻഡ് ചെയ്യേണ്ട ആവശ്യം ഉണ്ടോ
Bad boys is very Bad Film in Malayalam Industry
Lulu sir....aarum rewew parayanda enghil....privet property aayi veettile home thiyetaril vachu kanuka...but 150 rupa ticket eduth njaghal kanunneghil athinu poornamayi abiprayam parayan 150 ticket eduthavanu avakasham und sir❤
നീയും തയ്ച്ചു വെച്ചോ ഒരു ബ്രയിസേർ abraham annan ninte number thirayuvanenna kette 😂
4:00 ath sreenivasan enna actorude vision aan aa climax
ഒമർ ന്ടെ പടങ്ങൾ ബോർ ആണ്. But shazam നെ കുറിച് പറഞ്ഞത് സത്യം ആണ്. പുച്ഛം ആണ് എല്ലാ പടത്തിനോടും. അഹങ്കാരം ഉണ്ട്
Exactly
💯
Sathyam
04:10 aale vendathra parichayam illenn thonnunnu.. Annan aan puchathinte brand ambassador 😂🔥
മറ്റുള്ളവരുടെ അഭിപ്രായം കേട്ടാണ് നിങ്ങൾ ജീവിതത്തിൽ തീരുമാനം എടുക്കുന്നെങ്കിൽ പിന്നെ നിങ്ങളെ ഇതിനൊന്നും കൊള്ളില്ലെന്നുള്ളതാണ് സത്യം... സിനിമ ഒരുപാട് പേരുടെ അധ്വാനം കൊണ്ട് ഉണ്ടാവുന്ന ഒരു പ്രക്രിയയാണ് എന്ന് വെച്ച് മോശം കണ്ടാൽ വിമർശിക്കും ഇതൊക്കെ കേൾക്കാൻ സാധ്യതയില്ലാത്ത തരത്തിൽ ഒരു സിനിമ ചെയ്യാൻ എല്ലാവർക്കും ബാധ്യതയുണ്ട്...
4:08 athe point 👍🏼 Ayalude ഒറ്റ പടം പോലും ഇല്ല 1 തവണ പോലും കാണാൻ പറ്റാത്ത മൂവീസ് ആന്നു പുള്ളിയുടെ
Kadhaparayumpol ne pati compare cheythu paranjathu pulli dhyan sreenivasante interview kandittanennu thonnunnu😂
😂
9:31 ഒമർ ഇക്ക തന്നെ ആ കള്ളൻ 🤣🤣
പിന്നല്ലാതെ 👍🏼 കാട്ട് കള്ളൻ
അണ്ണാ ഇത് ഏതായാലും പൊളിച്ചു
ഉണ്ണി വ്ലോഗ് പടം മോശം ആണെങ്കിലും മുഴുവൻ ഇരുന്നു കാണാണം അല്ലെങ്കിൽ എന്ത് റിവ്യൂ ആണ് അവൻ ചെയ്യുന്നത് അത് പോയിന്റ് ആണ്
Your style is so entertaining bro...
First tym aanu vdo kaanunnathu.. Kandapo thanne oru dhurantham aanennu manasilayi.. Vdo full kanan nikkunnilla.. Bye... Pne thaan ntho vallya sambavam aanennu vijarichu swanthamayi paranju swanthamayi chirikunnu👌🏻👌🏻👌🏻boootiful comedy. Kollam
ഇത്രയും വൃത്തികെട്ട ഒരു സിനിമ
ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഒരു ബന്ധമില്ലാത്ത കഥകൾ തുടർന്ന് തുടർന്ന് പോകും അവിടെ ഇരുന്നു ഉറങ്ങ് ഉത്സവത്തിന് ഫ്ലോട്ട പാട്ടിട്ട് പോകുന്നത് പോലെ അടി ഇറങ്ങി ഓടാൻ വരെ തോന്നുന്നു
Omar special kavala shadiii😂😂
Ningalde talking style nalla poliya bro 🔥🔥 chirich chirich chathhu subscribed 🎉
Movie -Disaster🤧
Presentation -below average 😑😑
Andhu have made sense...omur Lulu have pain his chanthi....🎉
Appo annante view prakaram paisa koduth vangiya oru food alinjathaanu ennu parayanamengil avan oru chef ayirikkanam so guys food alinjathaanelum thinne pattu nammal chef alllallo🤧
ഒമർ കൊക്ക 😂. അയാളുടെ സിനിമ പോലെയാണ് സ്വഭാവത്തിന്റെ നിലവാരവും. Happy Wedding നല്ലതായിരുന്നു.
Happy wedding mudhalulla friendship...so even before kok became famous😮
Kokachi ffc celeb aahn mwone ippozham review famous ayathu aa kalath mikka cinema karayi ayalk bhandhmund
@@ragnarok774ath engne
@@anupam_1010 ffc group ath pande famous ahn mikka cinemkarumundrn athil omar, shyampushkaran, tovi etc etc okke fake ids undtn athil angne kok famous ayrunn pakshe ee review thudangiyappo kore kudd alukl arinj matram
@@ragnarok774 ffc insta il indo
കഷ്ട്ടപെട്ടു പടം ചെയ്യുന്നവർക്ക് അറിയാം അതിന്റെ വിഷമം
Sathyam
കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുകൊണ്ട് ഇവന്റെയൊക്കെ ഊളപ്പടം കാണേണ്ടിവരുന്നവർക്കുമറിയാം അതിന്റെ വിഷമം
Enthu kashtppadu pondaattiye naayika aakkiyaal paisa irakkunna abrahamine patticha aaano ee kashtappaadu
Nammal nirbandhikkunnillalo bro avr cheyyatte ath avarde ishtam. Paisa koduth kanunna nammak padathinte abhprayam parayamallo , negative or positive 🙌
അത്ര കഷ്ടപ്പെട്ട് ചീത്ത വാങ്ങി കൂട്ടൻ ,സിനിമ ചെയ്യണോ ?
Aa ikka vili poliche😂😂😂
*ലെ shazam : " എന്റെ ഭഗവതിയെ "😭😭😭😭😭😭
Omar lulunte compair cheyyan pattiya padam sandosh pandit padam aayirikkum
ഉമ്മർ ലുലു പറയുന്നതിൽ ചിലതിൽ കാര്യം ഒണ്ട്... 😊
Bro poli 😂😂😂❤
Polichu mone 😂
Kidilam brohh
അങ്ങനെ പറ അപ്പൊ ഈ പടത്തിന്റെ ക്ലൈമാക്സിൽ മോഹൻലാലും മമ്മുട്ടിയും ഗസ്റ്റ് വരുന്നു അല്ലെ 🤔
Bruh I love your videos a lot🥺❤️
Njnum bad boys kandu...ithrem oke parayanum vendi athra mosham padamalla...one time watchable anu...just kamdondirikam, athyavashyam fun oke ind...
Ijjathi🤣🤣🤣
Bad ബോയ്സ് കണ്ടവർ ഉണ്ടോ പടം എങ്ങനെ ഉണ്ട് കാണാൻ രസം ഉണ്ടോ ott വരട്ടെ
Padam kollula
Verum koora padam
എട മോനെ..! നിൻറെ അവസാനത്തെ ചിരി ഒരു രക്ഷയില്ല😀... ഒമർ ഇക്കയോട് ഗുഡ്ബൈ പറഞ്ഞതും പൊളിച്ചു...😂...ഇക്കേടെ അടുത്ത പടത്തില് മിക്കവാറും അനന്തു ആകും നായകൻ...😅... കടിച്ച പാമ്പിനെ 🐍 കൊണ്ട് വിഷമിറക്കാൻ...🤣😀
Sambavam ok sheri ne etha thani vanam dailog😂
Apo happy Onam 🙋🏻♂
കോമഡി ആണോ സീരിയസ് ആക്കണോ എന്ന് നമ്മളിൽ പലരും തീരുമാനിച്ചോളാം...
5:50 ooooukkkkkk😂
Movie ennu parayunnath climax mathram alla mr. Director 😂😂 nalla movie aanel aaru enthokke paranjalum aalukal kaanum
ഈ വീഡിയോ വന്നു കഴിഞ്ഞു ഒരു കാൾ അനന്തു വിനു ഹലോ അനന്തു അല്ലേ ഞാൻ ഒമർ ലുലു ആണ് എന്നെ കുറിച്ച് പറഞ്ഞ വീഡിയോ ഡിലീറ്റ് ചെയ്തില്ല എങ്കിൽ നാളെ രാവിലെ വീട്ടിൽ വന്നു പൊക്കും എന്ന് പറയും
എന്നാലും ഏത ആ പടം 🙄🙄🙄?? ആരേലും ഒന്ന് പറഞ്ഞു തരുവോ
Bro ara ഇതൊക്കെ ഒമർ ലുലു ne അറിയാം കോക്ക് ne അറിയില്ല പിന്നെ കാൾ മി shazam ne അറിയില്ല പിന്നെ ee വീഡിയോ ഇട്ട പയ്യനെയും കേരളത്തിനു നല്ല മാറ്റം ഉണ്ട്
ആരെയൊക്കെ അറിയില്ല എങ്കിലും മലയാളം എഴുതാൻ എങ്കിലും അറിയണം 😊
Methi methi ഓവർ aakknda
Everyone I seen ..the bad boys movie only 15 minutes..no hate the shit movie..I got ..this how this going movie. Drive us ..I guess. Obviously..what guano film...Omar Lulu..is guano....🎉
Omarika padam motham double meaning comedy itit avsanm oru twistum itit… kadhaparumbolum drishyamum ayit comparison. Viewer’s mentality after covid maari.. ipm enthu koprayam kanich vechit sweekarikan paranja.. arum cheyila
Karthik sooryayude aarenkilum aanoo 😊
Plzz aa oola karthik sooryde karym parayalle
Anandhu bro enthokke anu. Ningal paranjille ningal parayunna pole cheyyan ano nammal irikunne ennu. Avarde projectnu kuttam paranjal avar pinne mindathe irikano. Broyude videosne arenkilum kuttam paranjal bro athinu reply video ayi varille. Athupole thanne.
Hi Anandu 😊
Allel pinne omarikkakk santhosh pantit sir ne pole film irakkikkote apo reach untaville kuttam paranjalum Paisa povula
ഇയാളുടെ happy wedding ഒക്കെ ജയിപ്പിച്ചൊരെ സമ്മതിക്കണം
Ninte comedy ekunnilla aliyaaa
ആറാട്ടാൻ.... ഇൻഫ്ലുൻസർ 🤣🤣🤣
മുത്തേ റിവ്യൂ ചെയ്യാനും സർകാസം അടിക്കാനും എളുപ്പം ആണ് .. ചില group of people by chelappo ishttamaavum aa film, coz the makers are from that minor group. That’s all. So you have no right to say the film is not nice. Just say you didn’t like that movie.
A.R.M❌ ആം ✅
നിന്റെ വീഡിയോ ഇപ്പോൾ വളരെ മോശമാണ്. Bye കൊള്ളില്ല. ഇനിയെന്നെല്ലും നല്ല കോണ്ടെന്റ് ഉള്ളപ്പോ കാണാം
Kulikki sarbhath 😂😂😂😂😂omar ne ee nattil nn oodich bigg Boss il keettii avdunn shalyam sahikkathe porathekk vitt mothathil aarkkum vendatha ore sadhanam😅
👍👍👍
Kulukki surbath and kavalam underwares
സിനിമ നല്ലതോ ചീത്തയോ ആയിക്കോട്ടെ... റിവ്യൂ പറയുന്നവരോട് അത് കണ്ടിട്ട് റിവ്യൂ പറയണം എന്നു ആരെങ്കിലും അഭ്യർത്ഥിക്കുന്നുണ്ടോ..... യുട്യൂബിൽ വരുമാനം ഉണ്ടാകാൻ ആഗ്രഹിക്കുന്നവർക്കു വേറെ എന്തെങ്കിലും ടോപ്പിക്ക് കോൺടെന്റ് ആക്കി വീഡിയോ ഇട്ടും വരുമാനം ഉണ്ടാകാമല്ലോ.... ഒരാളുടെ പൈസ മുതൽ മുടക്കുള്ള പ്രോഡക്റ്റ് നശിപ്പിച്ചിട്ടുവേണോ... ഇതാണ് സിനിമ പ്രൊഡ്യൂസർ മാർ ചോയിക്കുന്നത്.... ഇത് പല യുട്യൂബർമാർക്കും മനസിലാകുന്നില്ല... നാട്ടിൽ എല്ലാവരും യൂട്യൂബിൽ വീഡിയോ ഇട്ടു ആല്ലലോ ജീവിക്കുന്നെ.... 90%ആളുകൾക്കും വേറെ എന്തെങ്കിലും വരുമാന മാർഗം ഉണ്ട്... ഇപ്പോൾ വന്നു വന്നു ഒരു പണിക്കും പോകാൻ വയ്യാതെ മറ്റുളവനെ കുറ്റം പറഞ്ഞു ക്യാഷ് ഉണ്ടാകുന്ന മീഡിയ ആയി മാറി കേരളത്തിലെ യുട്യൂബിലെ സൂപ്പർസ്റ്റാറുകൾ.... 🙏🙏കഷ്ട്ടം
Dai,, ne like adipichittae povann viduu alaeee..
😁😁😁yeahhyeahh
🙌🎉🎉
Uuuu anandhu
കറുത്ത ഷർട്ട് ഇട്ട കരങ്ങൾ 😜
Kulliki and shaddy😂😂😂
Bad boyz il Ashwanth KoK undaloo ?!
Eantte kakke taime passinu polum kanan pattatha padama 😂😂
Omar evan padam pidikkan ulla kazhivillanne onne. Paranje kode arelun
Nee aadyam shazaam nte style copy adi nirth ….nnitt chelakk
No similarities
ആം മൂവി ഏതാണ്??
Chirippikkaan അറിയാം 😂😂😂
Pin cheymooo...😢
പൊന്നണ്ണാ ചിരിപ്പിക്കാതെ
Pucham 😂
Hai bro
❤
😂😂😂😂😂😂😂😂😂😂😂😂
Hii anandhu
Loo lavan ntr adu moshamayipoyi🧐
Aswanth kok pakalmanyan aan
Ee oolaku mindathe irunnude...shazaam product anu avante youtube channel....omar lulu oru 1 million subscribers adichu kanikatte.
Iphone mosham ayal moshm ennu parayande..ivanapole oolla cinema nallathannu parayan pattumo
Ommbiya padam anu makkale kanalle😂😂😂😂
😮😮😮😅😂😂
അടുത്തത് നിനക്ക് ആണ്
Life of anandhu... കരക്കാരുടെ വായിലെ ശർദല് വാരിത്തുന്നു ജീവിക്കുന്നു.. വല്ലാത്ത ലൈഫ് തന്നെ
നിങ്ങളുടെ കുടുംബത്തിലെ ഇങ്ങനെത്തെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന് ആരെങ്കിലും വീഡിയോ ഇട്ടിട്ടുണ്ടെങ്കിൽ ഇവൻ അതും വിറ്റ് കാശാക്കും, അവന് കാശാണ് ഏറ്റവും വലിയ മുഖ്യ
😂
കാവാലം ഷ ddi
ente ponno ithupole oru potta padam
😂😂😂😂
Room ൽ തൊപ്പി വേണോ..... bro..
verum moonchiya padam
Ne onnu poda
Edaa vanam nanom ondoo nink