Uppum Mulakum│ബാലു ഗൗരവത്തിൽ | Flowers│EP# 453

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @irshadmkb1888
    @irshadmkb1888 7 років тому +873

    *7:20** ൽ ബാലു ചേട്ടൻ വന്നിറങ്ങിയപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം ഓഹ് അതൊന്നു വേറെ തന്നെ അത് ഞങ്ങൾ ബാലു ചേട്ടനെ ഇഷ്ട്ടപെടുന്നവർക്കേ മനസ്സിലാകൂ !അല്ലേ?*

  • @josenadh
    @josenadh 7 років тому +110

    നിങ്ങക്ക് ഗൗരവം ശരിയാവൂല ബാലുചേട്ടാ...

  • @salahudheenmanjana4052
    @salahudheenmanjana4052 7 років тому +374

    ഒരു നീണ്ട ഇടവേളയ്ക്കുശേഷം അവർ ഒന്നിച്ചു.thanks ഉപ്പും മുളകും ടീം

  • @robinkalayil
    @robinkalayil 7 років тому +354

    ജൂഹി, ശിവാനി, അൽസബീത്, ഋഷി, ബിജു ചേട്ടൻ, നിഷ ചേച്ചി... പറയാൻ വാക്കുകളില്ല... അടിപൊളി അഭിനയം....
    ഇന്ന് ചിറ്റപ്പനും കൂടി ചേർന്ന് തകർത്തു വാരി....

  • @Arun12325
    @Arun12325 7 років тому +384

    വർഷങ്ങൾക്ക് ശേഷം എല്ലാരും ഒത്തുചേർന്നു ഇതു പോലെ പോകണം എന്ന് വിചാരിക്കുന്നവർ ലൈക് ചെയൂ

  • @SanJay-xz8qf
    @SanJay-xz8qf 5 років тому +307

    2020il kanunnavar like adichae👍👍👍😍😍😍😘😘

  • @KrishnaKumar-yu9op
    @KrishnaKumar-yu9op 8 місяців тому +20

    2024 il kaanunna varundo❤❤

  • @yemii663
    @yemii663 7 років тому +89

    Neelu: Entammo ini ithinte jaaada kaananm😂😂😂

  • @muhammadfavas.c6184
    @muhammadfavas.c6184 4 роки тому +195

    8:50
    Keshu : ഭയങ്കര അച്ഛൻ കളിക്കുന്നു
    ചിറ്റപ്പൻ :ഡാ, അത് നിന്റെ അച്ചനല്ലേ
    Keshu : ആണ് 😂😁🤣

  • @grigarthomas6687
    @grigarthomas6687 7 років тому +632

    ലച്ചുന് ലൈക്ക് ചോദിച്ച് ആരേം കണ്ടില്ലല്ലോ..!!

  • @afra6146
    @afra6146 3 роки тому +81

    നീലു = പോവാണോ?
    ബാലു =അല്ല ഞാൻ നിന്റെ ചന്ദം കണ്ട് ഇരികാണ്
    നീലു =ആ കാലം ഒക്കെ ഉണ്ടായിരുന്നു
    ബാലു =അത് കൊണ്ട് ആണല്ലോ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്😂😂😂

  • @archaachuthan1222
    @archaachuthan1222 3 роки тому +30

    കേശുവിനെ ഇതിലിപ്പോ കാണുമ്പോ അപ്പുവിന്റെ വീട് എന്റേം വീട് ആ സിനിമയിലെ കാളിദാസൻ പോലെ ഓർമ വരുന്നു ☺️😁

    • @shijinbalakrishnanshijinba8774
      @shijinbalakrishnanshijinba8774 Рік тому +2

      നേരെ തിരിച്ചു പറ bro അപ്പുന്റെ വീട് എന്റേം എന്നല്ല. എന്റെ വീട് അപ്പൂന്റേം എന്നാണ്...

  • @pappagirl9273
    @pappagirl9273 5 років тому +374

    2019ilum eee episode kanunnavar undo😋😋😋

  • @nirmalaanandnirmalaanand7282
    @nirmalaanandnirmalaanand7282 6 років тому +207

    മുടിയൻ കി ജയ് 👊👊

  • @sushamaraghavan9107
    @sushamaraghavan9107 7 років тому +80

    entha balu uncle ithare gouravam
    😊😊

  • @diyajasmin8471
    @diyajasmin8471 4 роки тому +65

    Shiva : njan purake und
    Neelu: atha ente pedi

  • @rijas2703
    @rijas2703 7 років тому +475

    ഒരു 20 മിനിറ്റ് പരിപാടിയ്ക്കു വേണ്ടി എത്ര മണിക്കൂർ ആയി എത്ര പേർ കാത്തിരിക്കുന്നു എന്ന് അറിയാമോ. Mr. Uploader..

    • @saleemmuhammed848
      @saleemmuhammed848 7 років тому +9

      RIJAS J Jafar തിങ്കളായ്ച്ച മുതൽ സമയത്ത്‌ അപ്ലോഡ് ചെയ്തില്ലെങ്കിൽ ഓൺലൈൻ റെക്കോർഡ് ആക്കി ഞാൻ കൃത്യം 12മണിക്കു അപ്ലോഡ് ചെയ്യുന്നതാണു...

    • @ashrafmv6632
      @ashrafmv6632 6 років тому +2

      RIJAS J Harare,

    • @ashrafmv6632
      @ashrafmv6632 6 років тому

      ,,.

    • @ponnukannan4282
      @ponnukannan4282 6 років тому

      kk

    • @shadin5195
      @shadin5195 6 років тому

      RIJAS J Jafar yanum. Kanarund

  • @sulthansanu8881
    @sulthansanu8881 5 років тому +28

    Neelu fans like adi

  • @rincerejithomas6660
    @rincerejithomas6660 5 років тому +81

    20:23 ഗൗരവം ബാലു😂😂

  • @wildblackcat85
    @wildblackcat85 5 років тому +24

    എപിസോഡ് 1 മുതൽ ഇതുവരെ കണ്ടു. ഈയിടെയായി പിള്ളേരുടെ കലപില ഫാസ്റ്റ് ചെയ്തു കളയാറുണ്ട്. പക്ഷെ ഇന്നത്തെ നല്ല ഡയലോഗ്സ് ആയിരുന്നു. ചിരിക്കാൻ ഉള്ളത് ഉണ്ടായിരുന്നു.

  • @entertainmentmedia9153
    @entertainmentmedia9153 5 років тому +46

    8:14 chittappa paniyalle. Mudiyan polichu pakka acting

  • @akilu100
    @akilu100 7 років тому +166

    "ഒടുവിൽ കുടുംബസംഗമം 😊
    ബാലുവും നീലുവും വിഷ്ണുവും ലച്ചുവും കേശുവും ശിവാനിയും എല്ലാരും ഒരു എപ്പിസോഡിൽ വരുന്നതു ഒരുപാട് നാളുകൾക്കു ശേഷമാണ്......സ്റ്റിൽ കട്ട വെയ്റ്റിംഗ് for ശ്രീക്കുട്ടൻ 😎......ഗൾഫിൽ നിന്നും ലീവിന് വരുന്ന കുട്ടു മാമന്റെ എപ്പിസോഡ്‌സ്നു വേണ്ടി കാത്തിരിക്കുന്നു.",😇

  • @muhammadfavas.c6184
    @muhammadfavas.c6184 4 роки тому +32

    @3:27
    Neelu: ammummakk yenthaada kuzhappam
    Mudiyan : oru kuzhappavumill😂😂😁

  • @supra4993
    @supra4993 7 років тому +57

    Keshu valuthayippoyallooo.....😆😆😆
    Shivayum valuthayi
    .....😊😊

  • @adityanra
    @adityanra 7 років тому +90

    ബാലു അണ്ണൻ കലിപ്പിൽ ആണല്ലോ 😀😀😀😀

    • @nehla_noor
      @nehla_noor 7 років тому +3

      Adityan Rajesh kalipp alla katta kalipp

    • @aaronsannvlog1k
      @aaronsannvlog1k 6 років тому

      Adityan Rajesh theUK,soIcangetachancetowinafreeemailservice,checkthestatusofthemost2ndyear,7theUKandIam

    • @sha_dilcc6882
      @sha_dilcc6882 6 років тому

      Adrika Rajesh iuh6tiir

    • @pravlawadlyslsmeenp4283
      @pravlawadlyslsmeenp4283 5 років тому

      Adrika Rajesh glvhsupo0hzs

  • @ashish.s4236
    @ashish.s4236 4 роки тому +13

    Mudiyan fans❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dileepmk9379
    @dileepmk9379 3 роки тому +14

    2021 il ithu kanunnavar arenkilum indo☺☺☺😍

  • @anupamab106
    @anupamab106 4 роки тому +285

    ഞാൻ ഇപ്പോഴും ലെച്ചുവിന്റെ ഹെയർ സ്റ്റൈൽ try cheyyum 😜😉

  • @greeshmabjose6497
    @greeshmabjose6497 4 роки тому +13

    2020 old episode kaanunnth njn maathre kanullalle???

  • @ismaillamihp1112
    @ismaillamihp1112 4 роки тому +45

    Juhi 💯🔝💫⚡🔥

  • @mommagicbyaliya1456
    @mommagicbyaliya1456 4 роки тому +23

    സൂപ്പർ sivain 🥰🥰🥰

  • @phantam007
    @phantam007 5 років тому +202

    2020 il കണ്ടവർ ഉണ്ടോ

  • @raveendranet4916
    @raveendranet4916 4 роки тому +28

    ഇണ് ലചു അടിപൊളി ആണ്

  • @rathishnair5758
    @rathishnair5758 7 років тому +56

    To be honest, Surendran is also a gem of an actor.❤❤

  • @sindhurajan568
    @sindhurajan568 5 років тому +15

    Sivanikutty sundarikuttiyane super acting

  • @HariKrishnan-iz3py
    @HariKrishnan-iz3py 5 років тому +18

    1:50 siva in mind : athu pusthakathil ninnu arivoli kelkkunnathakum chechi...😂😂

    • @sajiammu6711
      @sajiammu6711 2 місяці тому +1

      Siva in mind athu pusthakathilninuarivoli kellkunnathakum chechi❤❤❤❤

  • @shijucheenikandy9524
    @shijucheenikandy9524 7 років тому +46

    promo കാണിച്ചത് മുഴുവനുമില്ലല്ലോ

  • @L2RNICKGAMING
    @L2RNICKGAMING 4 роки тому +28

    Uppum mulakum super comedy 😍😁😄😂😋

  • @binsasabu2615
    @binsasabu2615 7 років тому +41

    balu chetta , luv you , shivani Luv u.. . ippo mikka penkuttikalum shivaye poleyaa. she is not over at all.

    • @abhinayamarykoshy1264
      @abhinayamarykoshy1264 7 років тому +4

      Binsa Sabu Ithrem kaalamayittum manassilayille ? Of course girls can be as rowdy-ish as boys!!!

  • @suii9p
    @suii9p 10 місяців тому +4

    2024 il kanunavar undo🙂

  • @anjuileen8382
    @anjuileen8382 6 років тому +10

    ശിവാനി നിന്റെ hairstyle അടിപൊളി 👌👌

  • @BlayilSisters
    @BlayilSisters 4 роки тому +9

    lockdownil kaanunnavar like adii

  • @Glo93
    @Glo93 Рік тому +3

    Ee episode 2023 l kanunnavar like adi 🖤🤩

  • @fathimathanveera7721
    @fathimathanveera7721 4 роки тому +5

    Mudiyante hair vere levelaan avante look thanne ath alle❤❤❤❤❤😎😎😎😎😎

  • @chandrasekhar-hu6ux
    @chandrasekhar-hu6ux 4 роки тому +12

    Neelu need to know children's character.... this serial episodes r messages to families... how to know everyone internal things.... don't trust anyone

  • @homesweethome9421
    @homesweethome9421 7 років тому +27

    Lachu adi kolllanayittt nikkkuanennnu thonunnnu😆😅

  • @_nabeel__muhammed
    @_nabeel__muhammed 7 років тому +36

    ഇവർ ശരിക്കും അനിയനും ഏട്ടനുമാണോ...?

  • @raheemptraheempt5062
    @raheemptraheempt5062 7 років тому +110

    ശിവാനിക്കുട്ടി സൂപ്പർ🤗🤗🤗🤗🤗

  • @hindspeter8556
    @hindspeter8556 6 років тому +8

    19:30
    🤣🤣🤣😂😂😂😂Balu chettan mutthannu..😎😎

  • @userkannan
    @userkannan 3 місяці тому +1

    Mudiyante kalyanam kazhnju കാണുന്നവർ undo✅👍

  • @sunushibu815
    @sunushibu815 6 років тому +22

    Shivani kutty fans like adiche makkale

  • @preciousstone5719
    @preciousstone5719 7 років тому +355

    ശങ്കരണ്ണൻ ഫാൻസ്‌ ലൈക് അടി

  • @mashboobmashbu8150
    @mashboobmashbu8150 4 роки тому +10

    യാ മോനെ ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടമായി ബാലു ഇത് പോലെ തന്നെ വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് അടി ബാലു ചേട്ടാ ഇത് സ്ട്രിക്ട് ആയി നിക്കു എല്ലാ എപ്പിസോഡുകളിൽ ഉം😍💕💕💗💝 ബാലു ഇഷ്ടം💖💖💗💗💗💗💕

  • @nawaf_4672
    @nawaf_4672 4 роки тому +6

    Ippo kanunnavar like adi😻😻😻😻😻😻😻😻😻

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      Nawaf.. .. .. .. ....1.y...ago.. .lppo.. . . kannunnavar.... .. .. .. .. .. .. .. .. .. .. ... like.. ... .... .adi.. . ...

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 7 років тому +64

    സൂപ്പർ എപ്പിസോഡ്.നിഷചേച്ചി നന്നായി അഭിനയിച്ചു.Mr:അപ്ലോഡർ താങ്കൾ ദയവായി കറക്ട് സമയത്തിൽ അപ്ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു...

    • @saleemmuhammed848
      @saleemmuhammed848 7 років тому

      Deepu cherolil തിങ്കളായ്ച്ച മുതൽ ഇവർ സമയത്ത്‌ അപ്ലോഡ് ചെയ്തില്ലെങ്കിൽ ലൈവ്‌ റെക്കോർഡ് ചെയ്ത്‌ കൃത്യം രാത്രി 12മണിക്കു ഞാൻ അപ്ലോഡ് ചെയ്യുന്നതാണു...

  • @diyajasmin8471
    @diyajasmin8471 4 роки тому +12

    3:15 ellavareyum nekan pattilla
    Neelu fans like

  • @bibinb8290
    @bibinb8290 4 роки тому +9

    2020il comments noki uppum mulakum kannavarundo

  • @nithyavinod9126
    @nithyavinod9126 4 роки тому +9

    Lachu shiva njanum chechiyum pola❤❤

  • @shajahanti70
    @shajahanti70 7 років тому +114

    Uploding വളരെ സ്ലോ aanalloo..നമ്മുടെ ക്ഷമ പരീക്ഷിക്കരുത് ...എപ്പിസോഡ് സൂപർ

  • @a_f_s_a_lk_k1061
    @a_f_s_a_lk_k1061 7 років тому +13

    Lechu..☺🤗😍😘

  • @nijothomas8743
    @nijothomas8743 6 років тому +13

    Superrrr acting 😁😊😁😊💔❤💔❤

  • @snehamullasnehidhan6146
    @snehamullasnehidhan6146 7 років тому +24

    Keshu rock😄😄😄😄😄😆😆😆😆😆😆

  • @arwaasainar6041
    @arwaasainar6041 3 роки тому +6

    2021 yilum kanunnavarundo

  • @ദീപം
    @ദീപം 3 роки тому +4

    ബാലുച്ചേട്ടാ.... ചേട്ടനെ ഞാൻ സമ്മതിച്ചിരിക്കുന്നു. എന്തോരം പേരുകളാ?.. ഇപ്പോ ഒന്നും കൂടെ 'ഗൗരവം ബാലു'😁😁

  • @gs_2928
    @gs_2928 7 років тому +123

    nammde keshunu pokkam vechuuloo😄

    • @dreamzzzhappy2264
      @dreamzzzhappy2264 7 років тому +3

      kochuss kochu njanum innanu sradhichathu..

    • @babithaajoy2074
      @babithaajoy2074 7 років тому +3

      kochuss kochu mudi style matty atha annu thonnanu.pokam epola anikum thonniye

    • @shuhaibkottakkal
      @shuhaibkottakkal 7 років тому +2

      Correct..shivade koode adukkalayil ninnappo njn manassil vijaarichatheyullu...

    • @Ra9._
      @Ra9._ 7 років тому +1

      le kochuz yes keshu height vechu

    • @humanbeing2057
      @humanbeing2057 6 років тому

      Ath shoe ittondaa

  • @anaswara8523
    @anaswara8523 6 років тому +8

    Surendran chittappan fans like

  • @pradeepantm3432
    @pradeepantm3432 5 років тому +15

    Lechu fan's like cheyu

  • @renjujacob9980
    @renjujacob9980 5 років тому +15

    Shivani kalakki

  • @mehhafathima4756
    @mehhafathima4756 4 роки тому +6

    2020 il kannunavar undo😁🦋

  • @rahulmahadevan3282
    @rahulmahadevan3282 7 років тому +319

    വാർക്ക പണിക്കു പോകുന്ന ബംഗാളികക്ക് കട്ടങ്കാപ്പിയും ചീനിയും കൊടുത്താ ഇതിലും സ്പീഡിൽ അവന്മാർ അപ്‌ലോഡ് ചെയ്യും 😣😈

    • @uppummulakumabudhabifamily6971
      @uppummulakumabudhabifamily6971 7 років тому +4

      Rahul Mahadevan ടിവിയിൽ കണ്ടാൽ പോരെ അതാണ് അപ് ലോഡ് ചെയ്യാൻ താമസിക്കുന്നത്

    • @suhailkm6709
      @suhailkm6709 7 років тому +6

      Rayees Khader പ്രവാസികളെ ഒന്ന് പരിഗണിക്കൂ സഹോ...

    • @rahulmahadevan3282
      @rahulmahadevan3282 7 років тому +11

      Rayees Khader പഠിക്കാൻ പോകുന്നിടത്തും ജോലിക്കു പോകുന്നിടത്തും ഒക്കെ ടി വിയും കൊണ്ട് നടക്കാൻ പറ്റുമോ മിസ്റ്റർ.ടി വി യിൽ കഴിഞ്ഞു മിനുറ്റുകൾക്കകം ഇവിടെ അപ്ലോഡിയ ചരിത്രം ഉണ്ട് പിന്നാണോ ഹേ 😏

    • @uppummulakumabudhabifamily6971
      @uppummulakumabudhabifamily6971 7 років тому +2

      Rahul Mahadevan ബെസ്റ്റ് പടിക്കാൻ പോകുമ്പോൾ പടിക്കണം ബ്രോ പിന്നെ അങ്ങനെ നിർബന്ധം ആണെങ്കിൾ ഹോമ് മസാല എന്ന ആപ്പ് ഡൌൺലോട് ചെയ്താൽ അതിൽ കാണാം

    • @uppummulakumabudhabifamily6971
      @uppummulakumabudhabifamily6971 7 років тому +2

      Suhail KM ഞാനും ഒരു പ്രവാസിയാ സഹോദരാ ഹോമ് മസാല എന്ന ആപ്പുണ്ട് അതിൽ ലൈവിൽ കാണാം

  • @salahudheenmanjana4052
    @salahudheenmanjana4052 7 років тому +117

    7ഫസ്റ്റ് കമെന്റ് .ഇതിൽ ആരാ ഫസ്റ്റ് ഒന്നും മനസിലാവുന്നില്ല. ഇനി ഞാനാണോ ഫസ്റ്റ്😀😀😀

  • @amalaugustin4659
    @amalaugustin4659 7 років тому +11

    06:55 Njangale ingane verode pizhutheriyalle Amma mappu tharu please>>shiva cute

    • @hyderali3399
      @hyderali3399 3 роки тому +1

      We are looking for a few years now are not an issue

  • @yousufyaz5170
    @yousufyaz5170 4 роки тому +6

    Shivani super 👍 kurutt

  • @blackdevelers1566
    @blackdevelers1566 5 років тому +7

    ബാലു ചേട്ടൻ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചുകൂടെ

  • @vinodkunjukunju9734
    @vinodkunjukunju9734 7 років тому +12

    എന്റെ പൊന്നുമോൾ ശിവാനി ..... എന്തൊരു Timing & Easy Acting
    മുത്താണ് നീ

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      V.. vinod.. ... .. .kunjukunju.... .. .. ... .. .... .. .. .. ... ..4....y...ago.. . timing.... ... ... ... .. .&..easy. .. .. ... acting.. .. .... ... .. .

  • @faizy.yyyyyy
    @faizy.yyyyyy Рік тому +2

    2023-ൽ കാണുന്നവർ ലൈക് അടിച്ചോ

  • @asminoushad2999
    @asminoushad2999 3 роки тому +11

    Uff⚡ellrm mass anu😍

  • @aneeshaanu111
    @aneeshaanu111 4 роки тому +7

    Net fast illenkile coment vaikkunnavar undo

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 7 років тому +28

    അടങ്ങി ഒടുങ്ങു... നീലു ചേച്ചിടെ നാക്കു ഉടക്കി -

  • @sanjaysanju250
    @sanjaysanju250 2 роки тому +4

    Balu chettan powerr😂❤️🥳😇

  • @nandhusunil6723
    @nandhusunil6723 7 років тому +71

    കേശു മുടി വെട്ടിയെന് തോന്നുന്നവർ ഉണ്ടോ

  • @i___waltr__369
    @i___waltr__369 2 роки тому +3

    2023 ൽ കാണുന്നവർ ഉണ്ടോ.. 😏

  • @thafseersha6538
    @thafseersha6538 7 років тому +27

    ശിവാനി innn nalla മൊഞ്ചത്തി ആഴിഞ്ഞല്ലോ innn nalla rasamundd കാണാൻ

  • @pradeepantm3432
    @pradeepantm3432 5 років тому +21

    Shivani fan's like cheyu

  • @qatarliveameen526
    @qatarliveameen526 7 років тому +11

    Mole shivani adipoli supper , good act all the best

    • @sheebashajahan3504
      @sheebashajahan3504 2 роки тому +1

      Balu 🔨⚒️🛠️
      Neelu 📟📠📱
      Lachu 🎱👠💄📿
      Vishnu 🤣🤣🤣
      Keshu 🍖🍗🥩🥓
      Shiva ✏️📝🖍️
      Paru ⚽️🎾🏸

  • @rockstaer311
    @rockstaer311 3 роки тому +2

    Lachuu chechy mass 😘 lachuu chechy uyir 😘❤❤❤😘😘❤

  • @najeebputhanangadi7691
    @najeebputhanangadi7691 7 років тому +84

    ഈ ടീമിലെ ആർക്കെങ്കിലും വല്ല ബിസി യോ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ പറയും അവർ നെയ്യാറ്റിങ്കരയിലേക്കു പോയതാ അല്ലെങ്കിൽ പടവലത്തോ ആയിരിക്കും . ഇതു ഒരു സൈക്കോളജിക്കൽ മൂവ് ആണല്ലോ...

  • @smihari4519
    @smihari4519 Рік тому +2

    2023 October el kanunnavar undo

  • @zakariyaafseera333
    @zakariyaafseera333 7 років тому +21

    വന്നേ എന്റെ ബാലു വന്നേ i love you i miss you a lot balu you are a fantastic actor you really have a good future in film i love you

  • @Zainajifa
    @Zainajifa 4 роки тому +4

    Uppum mulakum ki jay.inn allavarum
    Thakarchu.2020 l kannunnavar aarokke

  • @ehanandsaada4626
    @ehanandsaada4626 4 роки тому +5

    super lachuu😍😍lachuu fans like adi😍😍who are seeing this epd in 2020 like adi😍😍

  • @Priya_x_Sana
    @Priya_x_Sana 4 роки тому +7

    2020 il ee episode kanunnorundo undel likike like here

  • @adx9992
    @adx9992 4 роки тому +7

    2020il kadhavare like adhi

  • @Faisal_chelakkara
    @Faisal_chelakkara 7 років тому +12

    Sivani muthaanu

  • @ramseenaarif9885
    @ramseenaarif9885 4 роки тому +5

    Balu ,neelu,mudiyan,lachu,keshu,
    Shivani fan like adi😍😍😍😍

  • @entertainmentmedia9153
    @entertainmentmedia9153 5 років тому +6

    9:15 lachu pakka acting. Lachu And mudiyan fans like here. Lachu is really beautiful. Hairstyle polichu lachu. Siva oru podiku over aanu.

  • @siddiqptb
    @siddiqptb 7 років тому +33

    ഈ ലെച്ചൂനെ കെട്ടിച്ചൊടുക്ക്വോ..??😁😁

    • @saadmc9118
      @saadmc9118 6 років тому +14

      നിന്റെ ചാട്ടം എങ്ങോടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് 😃😃😃

    • @Moonlight-yb5cr
      @Moonlight-yb5cr 4 роки тому

      @@saadmc9118 😂

  • @najmudheentk5564
    @najmudheentk5564 7 років тому +14

    Polichu

  • @aravindharavindh8837
    @aravindharavindh8837 7 років тому +12

    Promoil ullathonnum episodeil ellallo mudiyante timing Comedy.💂👏👏👏👏👏

  • @ajimalap
    @ajimalap 2 роки тому +1

    2023 l kanunnavar undo 👍👍👍