Uppum Mulakum│പാറമട fm | Flowers│EP# 447

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 620

  • @kottarathilrufy7954
    @kottarathilrufy7954 7 років тому +360

    എന്താ ഒരു ഭംഗിയാ ആ വീടിനും ചുറ്റുപാടിനും എന്തൊരു പച്ചപ്പ് ആ പുരേടത്തു ഇല്ലാത്ത കൃഷി ഒന്നും ഇല്ല love you😗😘😘

  • @miqdhadmiqdhad1912
    @miqdhadmiqdhad1912 7 років тому +565

    വിഷ്ണുവും നീലൂവും അമ്മ മകൻ അഭിനയത്തിൽ നല്ല കെമിസ്ട്രി

  • @kurishgo8pm109
    @kurishgo8pm109 7 років тому +114

    ബാലു ചേട്ടാ കേശുനെ നമുക്ക് കരാട്ടെ പഠിപ്പിച്ചാലോ ,,, ബാലു മാഷ്‌ അടിപൊളിയാകും ... ഹഹഹ്ഹ

  • @nidhamaynikkal1023
    @nidhamaynikkal1023 7 років тому +232

    ഈ നീലു അരിയുന്ന പച്ചക്കറികൾ എന്താണാവോ ചെയ്യുന്നത്...കറിയൊന്നും വെക്കുന്നത് കാണുന്നില്ല...

    • @umarulfarooq7555
      @umarulfarooq7555 5 років тому +9

      അത് വെറുതെ കളയും..?? 😀😀😁😁😂😂👌👌

    • @uppummulakumuyiruppummulak3187
      @uppummulakumuyiruppummulak3187 4 роки тому +13

      Chilappol avideyulla aalukalkk uchakk foodin vendi cut cheythathaan

  • @fayisvtalanallur5233
    @fayisvtalanallur5233 7 років тому +113

    അതേയ്..... ഞാനൊരു കാര്യം പറയട്ടാ..... നിന്റച്ചൻ കുട്ടൻ പിളള പറമ്പിൽ ചീര നടും പോലല്ലിത്.brain ഉപയോഗിച്ചുള്ള കളിയാണ്.
    ബാലുചേട്ടാ സൂപ്പർ

  • @gravitygaming2097
    @gravitygaming2097 7 років тому +562

    പടവലം കുട്ടൻ പിള്ള ഫാൻസ്‌ ആരേലും ഉണ്ടോ 💪

    • @vineeshdermal6417
      @vineeshdermal6417 7 років тому +8

      നമ്മ ചോനേറതറ ഭവാനിയമ്മയുടെ ആൾക്കാരാണെ!!!

    • @gravitygaming2097
      @gravitygaming2097 7 років тому +3

      Vineesh Dermal
      Pinnallah

    • @ajithvp1459
      @ajithvp1459 7 років тому +3

      +Vineesh Dermal 👍

    • @akhilsudhakaran1837
      @akhilsudhakaran1837 7 років тому +4

      Kuttanpillla kiiiiii

    • @vineeshdermal6417
      @vineeshdermal6417 7 років тому +3

      Akhil Sudhakaran ഭവാനിയമ്മ കീ ജയ്!!!!

  • @shanafathima.k9927
    @shanafathima.k9927 4 роки тому +19

    🔥🔥12:56 ശിവയുടെ തലയിൽ ഹെഡ്സെറ്റ് പിന്നെ അതു ബാലുവിന്റെ തലയിൽ
    😀Who noticed it !🔥🔥

  • @koolathanas5472
    @koolathanas5472 7 років тому +15

    5:19.. വേറെ ഒരു ശബ്ദം

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 7 років тому +40

    പാറമട fm പൊളിച്ചു.മുടിയനെ കൊണ്ടുവന്നതു പോലെ ലച്ചുവിനെ തിരിച്ചു കൊണ്ടുവരൂ........

  • @vineeshkumar6510
    @vineeshkumar6510 7 років тому +43

    ബാലു മുകളിൽ പോയിട്ട് താഴെവന്നപ്പോഴേക്കും. തടിയുടെ രൂപം മാറി ബുൾഗാൻ ആയി.. മറിമായം ആയി പോയി... പിന്നെ ഹെഡ് സെറ്റ് അതും നിമിഷനേരം കൊണ്ട് മാറിയത് 😃😃😃

  • @AnilKumar-if3tt
    @AnilKumar-if3tt 2 роки тому +37

    ശിവാനിയുടെ മേക്കപ്പും ഡ്രെസ്സും പൊളിച്ചു ഇഷ്ട്ടപെട്ടവർ അടി ലൈക്‌

  • @ameenamolebrathim2844
    @ameenamolebrathim2844 5 років тому +48

    ഈ എപ്പിസോഡഇൽ ശിവ കുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട് 😍😍😘

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      A..ameenamol.. ... . . .. .. ... ..ebrathim. . ... .. .... ... ... ...2..y...ago.. .

  • @user-kk6fy9ox6k
    @user-kk6fy9ox6k 7 років тому +105

    നീലു :ഹെഡ്ഓഫീസു എവിടെ ?
    ബാലു :പാടവലത്തു 😂

  • @robinsajeev
    @robinsajeev 7 років тому +45

    റേഡിയോ ബാലു

  • @shajivarghese3806
    @shajivarghese3806 5 років тому +32

    കേശുവിനു ഞാനല്ലാതെ വേറെ ഫാൻസ്‌ ഉണ്ടോ..?

  • @josenadh
    @josenadh 7 років тому +115

    Uploader chathatilale....,
    നീലൂ ചേച്ചിയുടെ പൈസ കളയാൻ ബാലുച്ചേട്ടന്റെ ജീവിതം ഇനിയും ബാക്കി.. ...

  • @Midhunnn___
    @Midhunnn___ 3 роки тому +7

    Shivaniyude chiri 😄super😄
    And 👗 dress kollam😍😍😍😘😘😘

  • @humanbeing2057
    @humanbeing2057 6 років тому +82

    12:12 Balu be like.. "Ivan ithokke evdunn padicheduthadey ???"

  • @hidayanasrin
    @hidayanasrin 6 років тому +99

    ശിവനിടെ ഫ്രോക്കിന്റെ വള്ളി neelu ചേച്ചി വലിക്കുന്നു... പാവം ശിവാനി അത് പിടിച്ചിടാൻ പാട് പെടുന്നു..... 😬😬

  • @kottarathilrufy7954
    @kottarathilrufy7954 7 років тому +205

    സത്യത്തിൽ നീലുവും കൂടി പണിക്കു പോകാതിരുന്നാൽ ഈ ബാലു കുടുംബം കുട്ടിച്ചോറാക്കും അതുറപ്പ് 😂😂😂😁😁

    • @ѕнѕя-з7я
      @ѕнѕя-з7я 5 років тому +2

      kottarathil Rufy കാരൂർ കടവ് 🤣🤣🤣

  • @hidahidu9047
    @hidahidu9047 5 років тому +18

    12:55 shivaniyude thalayil head phone 13:00 baluvinte thalayil

  • @saijinp.xsaiju.p.x8709
    @saijinp.xsaiju.p.x8709 3 роки тому +8

    5:17 aaro ooo anee paranne allavarum srethiche kalku

  • @rafii458
    @rafii458 7 років тому +177

    യുഎഇ യിൽ ഉള്ള ഉപ്പും മുളകും കൂട്ടുകാർ പ്ളീസ് ലൈക് അടിച്ചേ

  • @SahadCholakkal
    @SahadCholakkal 7 років тому +114

    ഈ വീടിന്റെ ടെറസ് കാണാന്‍ പറ്റി...
    #447 Episode

    • @sindhuben476
      @sindhuben476 7 років тому +1

      Sahad Cholakkal 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @homesweethome9421
      @homesweethome9421 7 років тому +1

      😀😁

    • @muhammedshafishafi4588
      @muhammedshafishafi4588 7 років тому +1

      😃😃

  • @afsalafsal6569
    @afsalafsal6569 7 років тому +51

    എല്ലാരും വീഡിയോ കാണാതെ കമന്റ്‌ ഇടുകയാണല്ലേ..

  • @siddiqsiddu6202
    @siddiqsiddu6202 7 років тому +55

    പണ്ടാരം... ഒന്ന് comment ചെയ്യാന്നു വിചാരിച്ചാൽ മനിസ്സിലുള്ളതൊക്കെ ഇവിടെ ഉണ്ടാവും... 😀

  • @sunilkumar-dr2pu
    @sunilkumar-dr2pu 7 років тому +62

    എപ്പിസേഡ് പൊളിച്ചു

  • @homesweethome9421
    @homesweethome9421 7 років тому +35

    'എപ്പിസേഡ് പൊളിച്ചു😎.നീലു ചേച്ചീ ബാലു ചേട്ടനെ എടുത്ത് കിണറ്റിലിട്😜

    • @sivarajkr7177
      @sivarajkr7177 7 років тому +1

      Rausan Varaha Balu chettane thottq , machane dark scene annu ninne PADI akki vidum , chumma scene erakkanda PADI ayikko machane , padavan adikkanda

  • @ajasaj2299
    @ajasaj2299 7 років тому +87

    കത്തി കരിഞ്ഞു പോയ പരീക്ഷണം 😎🤣😂

    • @ѕнѕя-з7я
      @ѕнѕя-з7я 5 років тому +1

      അജാസ് തോണിപ്പാടം 🤣🤣🤣

  • @shinethyalu5965
    @shinethyalu5965 7 років тому +17

    Njan alochikuna athalla namuk avidaya pizhachath enna baluchetta chettan
    Njan alochikunathu athalla namuk evidaya
    Pizhakathathu enna neelu chechi....... Powlichu

  • @salahudheenmanjana4052
    @salahudheenmanjana4052 7 років тому +550

    ലച്ചൂനെ മിസ് ചെയ്യുന്നവർ എത്ര പേരുണ്ട്

    • @SureshKumar-fq1zl
      @SureshKumar-fq1zl 7 років тому +4

      mee

    • @beemakunnicodu8772
      @beemakunnicodu8772 6 років тому +2

      thanks for again using different data and content on external websites drive to the UK rights reserved for again using different data and content on external websites drive to the time yt

    • @nithinc.s3616
      @nithinc.s3616 6 років тому +4

      Beema Kunnicodu English medium aayirikhum

    • @manikuttanneymer2104
      @manikuttanneymer2104 6 років тому +1

      🎉🎉🎉paramada FM.🎉🎉🎉

    • @amanathasneem5568
      @amanathasneem5568 5 років тому +1

      Mee

  • @sarathpk143
    @sarathpk143 7 років тому +114

    ലച്ചുനോട് വേഗം വരാൻ പറ...........

  • @hidhascreationinmalayalam3213
    @hidhascreationinmalayalam3213 4 роки тому +14

    2020 il kanunnavarundenkil like here

  • @naveenkpanicker7517
    @naveenkpanicker7517 7 років тому +120

    എല്ലാ എപിസോഡിലും ഈ നീലു ചേച്ചി അരിയണ പച്ചക്കറികളൊക്കെ ആരാണോവോ കറി വെക്കണത്...

  • @jasnalineesh6665
    @jasnalineesh6665 3 роки тому +15

    12-55 shivayude thalayil headphones undayirunnu🙂

  • @ismailibrahim1702
    @ismailibrahim1702 7 років тому +40

    Ithokke innale anpiller upload chaithu njangal kandu. Ningal upload cheyyan vaikiyal ningale viewers kurayum

  • @vinayaksunil333
    @vinayaksunil333 7 років тому +43

    5:17 oru moolal ketto

  • @saeedhaniyas
    @saeedhaniyas 7 років тому +25

    Njanadalla alochikneh
    Namukevide pizhakkathadennaa......😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂......hiiihiiihiiihiiiii

  • @asminoushad2999
    @asminoushad2999 2 роки тому +16

    Ivar abhinayikukayalla...........Ivar samoohathil jeevikuva🤗....... ...uppum mulakum teams n nte oru big salute.....🤝✨🇮🇳

  • @takeitstatus7172
    @takeitstatus7172 7 років тому +22

    Perfect technology😁😁

  • @ChefsTable447
    @ChefsTable447 6 років тому +14

    Shivani looks very pretty in this episode !!

  • @sailajadevi7467
    @sailajadevi7467 7 років тому +41

    Lachu please come back

  • @akaryakalluzz8201
    @akaryakalluzz8201 5 років тому +18

    10:55 keshu shivaye thallunnathu kandavar ethraperund

  • @beeranap3484
    @beeranap3484 5 років тому +21

    "molil entha acha?"
    "Molikkoodi alleda upagrahangal okke pokunne..athinte oru..

  • @gokulv4068
    @gokulv4068 7 років тому +39

    Headphone എല്ലാരും ശ്രെദ്ധിച്ചു, പക്ഷെ ബാലുവിന്റെ താടിയുടെ സ്റ്റൈൽ മാറിയത് ആരെങ്കിലും ശ്രെദ്ധിച്ചോ??? 2:58 13:00

    • @umarulfarooq7555
      @umarulfarooq7555 5 років тому

      Mm

    • @Footballarenaaaa
      @Footballarenaaaa 5 років тому +2

      അച്ഛന്റെ ലുക്ക് മൊത്തം മാറിയിട്ടുണ്ടല്ലോ എന്ന് മുടിയൻ പറയുന്നുണ്ടല്ലോ അപ്പോൾ ബാലു പറയുന്നുണ്ടല്ലോ rj അല്ലെന്ന് പിന്നെ എന്താ കുഴപ്പം

  • @athulyasarath617
    @athulyasarath617 2 роки тому +8

    Shivani innu പതിവിലും cute ayirikkunnalloo

  • @priyankarajiv1330
    @priyankarajiv1330 7 років тому +11

    So much help same to you are earth welcome to you find style make stories myself four friends

  • @nazhaummer3770
    @nazhaummer3770 7 років тому +15

    uploader👍👍..sharp timing aanaloo..good

  • @sampathsivan9541
    @sampathsivan9541 7 років тому +21

    paramada FM kalakki thimirthu polichu

  • @salmanshah7508
    @salmanshah7508 3 роки тому +6

    5:05😂
    7:05😂
    14:44😂
    16:05😂
    17:38

  • @reshustalksbyreshma1999
    @reshustalksbyreshma1999 7 років тому +13

    episode startingil balu chettante tadi nokk...avasanam aayapo bulgan

  • @TRG__SREYAS_
    @TRG__SREYAS_ 3 роки тому +4

    കേശു ശിവാനി ആൻഡ് ബാലു സൂപ്പർ

  • @anxiety7774
    @anxiety7774 7 років тому +20

    lechune miss cheyyunnundankil oru like cheyyu.......please

  • @deepthimaret2213
    @deepthimaret2213 7 років тому +45

    ഏത് episode -ൽ ആണ് lechu - വിനെ Keshu -ഉം shiva - ഉം കൂടെ കെട്ടിയിട്ട് അലമാരയുടെ മുകളിൽ ഇടുന്നത് ???

  • @namitalkies
    @namitalkies 7 років тому +57

    ♥...Uppum Mulakum...♥

  • @nishasunilsunil4225
    @nishasunilsunil4225 4 роки тому +37

    I love mudiyan❤❤❤❤❤❤

  • @joyksa5221
    @joyksa5221 7 років тому +19

    Do a episode with maki

  • @powergr7937
    @powergr7937 7 років тому +37

    തുടക്കത്തിൽ തന്നെ മനസ്സിലായി ഇതും നീലു വിനുള്ള 8 ന്റെ പണിയാണെന്ന്.

  • @achuachu7797
    @achuachu7797 6 років тому +15

    Neelu chechi

  • @vgrhere1
    @vgrhere1 5 років тому +14

    ഇത്രെയും ആത്മവിശ്വാസം ഉള്ള ഒരു കുടുംബം വേറെ എവിടെ കാണും......

  • @RFInspects
    @RFInspects 7 років тому +32

    ലച്ചൂ .. പെട്ടെന്ന് വാ ന്റെ മുത്തേ 😍😍😍😍😍😍

  • @indhuer5323
    @indhuer5323 3 роки тому +2

    നീലു നല്ല കാമുകി ആണ്

  • @zakariyaafseera333
    @zakariyaafseera333 7 років тому +10

    baalu love you and all

  • @Sasivk
    @Sasivk 6 років тому +5

    Woo I like it

  • @sanumol9214
    @sanumol9214 7 років тому +32

    Balu chettan endhu cheithaalum avasanam athu poliyum, kuttusanum, dakiniyum mayaviye pidikunna pole😂

    • @haari69
      @haari69 7 років тому

      Sanu Mol #daakikni #kuttoosan #mayaavi 😀✌

    • @aiswaryav7387
      @aiswaryav7387 7 років тому

      Sanu Mol correct

  • @muhammedmidhaj9838
    @muhammedmidhaj9838 5 років тому +16

    എനിക്ക് ഏറ്റവും ഇഷ്ടം റേഡിയോ ആയിരുന്നു
    നശിപിച്ചല്ലോ ടാ ബാലു

  • @unaismuhammedvt6508
    @unaismuhammedvt6508 7 років тому +64

    പാറ മട fm😂😂😂

  • @unaismuhammedvt6508
    @unaismuhammedvt6508 7 років тому +52

    ബാലു ചേട്ടൻ ജയറാമേട്ടനെ പോലെയാണ് അഭിനയം

    • @irshadvayad
      @irshadvayad 7 років тому +2

      Unais VT
      എനിക്കും തോന്നാറുണ്ട്

    • @DeepaDeepa-el9hu
      @DeepaDeepa-el9hu 6 років тому

      ഹ ഹ ഹ ha

    • @jinnujose2247
      @jinnujose2247 6 років тому +1

      Bialu chtta super a
      Uppum mulakum. Very nice porgam bialu. Chtta I love you

    • @raseenarase5475
      @raseenarase5475 5 років тому

      Unais VT

  • @aravindharavindh8837
    @aravindharavindh8837 7 років тому +7

    Ente siva molude smile wat a cute.chakkara.👯🌹

  • @AA-cb4hd
    @AA-cb4hd 4 роки тому +4

    Lachu poyapo lachune vilich veraan parayunu Vishnu poyapo vishnune kurich onnum paranjathonum illa vannit aneeshanam chodhichuila

  • @mujeebnisa5505
    @mujeebnisa5505 6 років тому +5

    Keshu shiva Balu the acting was super

  • @aswathybabu7133
    @aswathybabu7133 7 років тому +49

    Ara manikooril 1.4k view 😱

  • @sixhnvjfydgjk6604
    @sixhnvjfydgjk6604 7 років тому +13

    Lechu varumo

  • @prasanthd7606
    @prasanthd7606 6 років тому +3

    Kesuvum shivayym innu orupaad cute aaittund. Keep it.

  • @riyafathimaashraf8057
    @riyafathimaashraf8057 4 роки тому +5

    ശിവ fance

  • @nijasmuhammad8812
    @nijasmuhammad8812 7 років тому +5

    ബാലു ചേട്ടൻ കലക്കി

  • @arshidakk7846
    @arshidakk7846 5 років тому +8

    ഒരുപാട് തോൽവി നേരിട്ട ആളാരാണെന്ന് ചോദിച്ചാൽ ഞാൻ പറയും ബാലുച്ചേട്ടൻ😉😉😉

  • @aazmnajucaxrod2665
    @aazmnajucaxrod2665 7 років тому +16

    നീലു ചേച്ചിയുടെ മുഖം കണ്ടാൽ അറിയാം..ഏതു നേരത്താണ് ആവോ ഈയാളെ പ്രേമിക്കാൻ തോന്ന്യെ😝😝

  • @sajinashareef2898
    @sajinashareef2898 Рік тому +3

    🥰

  • @janessaandjiya2182
    @janessaandjiya2182 4 роки тому +2

    Uppum mulakum lechu come to uppum mulakum videos okay

  • @salahudheenmanjana4052
    @salahudheenmanjana4052 7 років тому +61

    2ദിവസം കഴിഞ്ഞാൽ ലച്ചു വരൂലെ .പറ്റികരുത്.

  • @NatureliveKannada
    @NatureliveKannada 7 років тому +1

    Keshu .... ni mechapettallo muthe....

  • @fossilmenswear2335
    @fossilmenswear2335 7 років тому +20

    ee veetil TV ille.....

    • @sindhuaju9645
      @sindhuaju9645 3 роки тому +1

      Ee സീരിയൽ തുടങ്ങിയപ്പോൾ ഒരു പൊട്ട് പോലെ ഒരു tv കണ്ടു അന്ന് മുതൽ ഇന്നുവരെ ഞാൻ ഇതിലു tv kandittilla

    • @fossilmenswear2335
      @fossilmenswear2335 3 роки тому

      @@sindhuaju9645 😁

  • @karthiksukumar7079
    @karthiksukumar7079 6 років тому +13

    shivani looks super cute in this:)

  • @jesna-aj1583
    @jesna-aj1583 7 років тому +5

    ലച്ചു തിരിച്ചു വാാാ 😉😗😘

  • @draxxhere457
    @draxxhere457 3 роки тому +6

    Adipoli adipoli

  • @vmaskgroup3377
    @vmaskgroup3377 7 років тому +15

    supr episode ayrnu..pakshae innu balu chettan ayrnu hero...lechu undarunel ichri koodae nannayenae.....
    .chilarudae comments karanam njn e comment idunna parupadi nirthua😪😪😪😪....santhosam ayaloo

  • @babyjoseph6696
    @babyjoseph6696 4 роки тому +3

    UPPUM. MULAKUM. FANS. ORU. LIKE😁😁

  • @Glo93
    @Glo93 Рік тому +3

    Lachoooooooo, 🖤

  • @niyasm897
    @niyasm897 7 років тому +14

    Lachu?

  • @manielayadath9704
    @manielayadath9704 7 років тому +4

    Yes irshu kkd . ഞാൻ അത്‌ നോട്ടീസ്‌ ചെയ്‌തു ...

  • @endstory2971
    @endstory2971 7 років тому +1

    Bassi chetta... Hooiii. Evidanu ഭാസി chetta ningal...ഭാസി chettan fans like adichea...

  • @jfnhsn236
    @jfnhsn236 3 роки тому +7

    12:57 ൽ ശിവയുടെ തലയിൽ ഹെഡ്‍ഫോൺ ഉണ്ട്, പക്ഷേ 12:58ൽ അതില്ല

  • @santhoshrajan7335
    @santhoshrajan7335 4 роки тому +4

    Super

  • @muneerev8720
    @muneerev8720 7 років тому +17

    arenkilum sraddichooo adiyathe 9 mint baluvinu thadi undayirunnu.. 12 mint ayapooo vadichu..😊😊😊😊😊😊

  • @mashboobmashbu8150
    @mashboobmashbu8150 3 роки тому +2

    ഈ എപ്പിസോഡ് 2020 ൽ കാണുന്നവർ ഉണ്ടോ 💕😍🎇

  • @priyadarshinianil7030
    @priyadarshinianil7030 4 роки тому +2

    Lechu fans adi like

  • @saleerchengalam9141
    @saleerchengalam9141 7 років тому +9

    I like uppum mulakum

  • @jishma1175
    @jishma1175 7 років тому +41

    ഒരിക്കൽ എങ്കിലും ബാലു ഒന്നു വിജയിച്ചു കാണിക്ക്‌

    • @irshhhaad7967
      @irshhhaad7967 4 роки тому +2

      Balu cheyd vijaricha thelivan 5 makkal😥😥🙃

  • @pinksm7236
    @pinksm7236 7 років тому +1

    Paavam Neelu Chechi kashtapettu undaakunna kaashu muzhuvan baalu chettan tholakkum.enthaayaalum episode kalakki