Njan ippolum use cheyyunnath 2008 GLS xeta anu. 13 varshamayi njangalude veetil milege 12 to 14 ennatozhichal it's a superb car. No maintenance at all. Every 10 k service cheyyum.
Indica quetrajet സൂപ്പർ വണ്ടിയാണ് ബ്രോ നാലുവർഷമായിട്ട് യൂസ് ചെയ്യുന്നുണ്ട് ധൈര്യമായിട്ട് എടുത്തോ ഒരു കുഴപ്പവുമില്ല ഡീസലിൽ ലോങ്ങ് ടൈം പോകുകയാണെങ്കിൽ 22 മുതൽ 23 24 വരെ മൈലേജ് കിട്ടുന്നുണ്ട്
Using 2004 model.. 3lkhs km driven... still in good condition
Engine work cheytitundo?
TATA indica ❤️. Enik ഇപ്പോളും ഉണ്ട് powli വണ്ടിയാ എവിടാ വേണേലും പോകാം ഇതുവരെ എന്നാ വഴികെടാതിട്ടില്ല
🔥
Pinnallatha ❤️
Correct bro we have one from 2003 Avan vazhiyil kedathiyitteyilla... Like a family member. Nammal nannayi Snehicha ee vandi chathikkoola
എൻ്റെ കയ്യിലും ഉണ്ട്.. അടിപൊളി വണ്ടി.. ഏത്ര വേണേലും പോകാം .നോ issue
High റേഞ്ച് പോയാൽ pani ആവോ?
Ith turbo aano....Ente aduth e vandi aanu..
Still I have tata indica v2 diesel engine 2003 now also in good condition. Single owner 42,000 kms done 💪
I love tata Indica V2 ♥️😍
Njan ippolum use cheyyunnath 2008 GLS xeta anu. 13 varshamayi njangalude veetil milege 12 to 14 ennatozhichal it's a superb car. No maintenance at all. Every 10 k service cheyyum.
I proud to be an indica owner
Using 2000 model . acrossed 88974km
Indica യിൽ ഏറ്റവും നല്ലത് ഏതാണ്
My 2006 Model Indica Xeta Petrol 👌👌👌🌹🌹🌹 My Rolls Royce 👌👌👌🌹🌹🌹
What battery u are using?
Mention the ah
മാരുതി ആൾട്ടോ ആണോ indica quetrajet വണ്ടി ആണോ നല്ലത്
Indica quetrajet സൂപ്പർ വണ്ടിയാണ് ബ്രോ നാലുവർഷമായിട്ട് യൂസ് ചെയ്യുന്നുണ്ട് ധൈര്യമായിട്ട് എടുത്തോ ഒരു കുഴപ്പവുമില്ല ഡീസലിൽ ലോങ്ങ് ടൈം പോകുകയാണെങ്കിൽ 22 മുതൽ 23 24 വരെ മൈലേജ് കിട്ടുന്നുണ്ട്
90 hp and above 180 nm torq
Indica Vista....polli sadanand annu🥰🥰
Njan 2006 model Tata Indica V2 petrol varient aanu use cheiyyunne. Vere പെട്രോൾ varient ഇതുവരെ കണ്ടില്ല. Review um കാണാൻ ഇല്ല.
Mm
Hi, ബ്രോ, ഞാൻ ഒരു indica vista petrol engine എടുക്കാൻ പ്ലാൻ ചെയുന്നു വണ്ടി കൊള്ളാമോ,2011 മോഡൽ,
TATA ❣️
Mini Innova
Ante kazil und indica poli anu
Tata 👍✌️✌️✌️
✌️👌
ചവർ വണ്ടി
ഇപ്പോൾ അങ്ങനെ തോന്നാം bro. പക്ഷെ ഒരു കാലത്ത് ഒരുപാട് പേരുടെ ഉപജീവനമാർഗം ആയിരുന്നു ഈ വണ്ടി..😊
@@motorevbytibin2657 എനിക്കുണ്ടായിരുന്നു എപ്പോഴും കംപ്ലയിന്റ് ആയിരുന്നു
😔
@@albesterkf5233 spair cost Kooduthal aano?
@@dreammusic5449 നോർമൽ ആണ്, പക്ഷെ ഇടക്കിടെ പണി വരും