TTE ഇല്ല Checker ഇല്ല 😲 World’s Only Free Train - Nangal to Bhakra | Bhakra Railway

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 222

  • @harikrishnan4658
    @harikrishnan4658 День тому +30

    മരത്തടി കൊണ്ട് ഉണ്ടാക്കിയ കോച്ച്.ഈ തീവണ്ടിയിൽ യാത്ര ചെയ്ത് സഹോദരന്മാരെ നമിച്ചു അടിപൊളി വീഡിയോ

  • @NjanPravasi-dw8jp
    @NjanPravasi-dw8jp День тому +15

    ഇങ്ങനെ ഒരു സർവീസ് ആദ്യമായിട്ടാണ് കാണുന്നത് നമ്മുടെ നാട്ടിലും ഇതുപോലെയുള്ള സർവീസ് വേണം

    • @MalayaliTravellers
      @MalayaliTravellers  День тому

      Thank you ☺️

    • @sunilkumar-vv9mv
      @sunilkumar-vv9mv День тому +1

      നമ്മുടെ നാട്ടിലാണെങ്കിൽ ആൾക്കാർ ഇതിൽ തൂങ്ങി യാത്ര ചെയ്തേനെ ഫ്രീയല്ലെ

  • @rameshbabukg9207
    @rameshbabukg9207 День тому +8

    ഇത് ഒരു പുതിയ അറിവ് ആണ്. God bless you both ❤

  • @seemakannankara8897
    @seemakannankara8897 День тому +5

    ഇതുപോലെ ഉള്ള വിഡിയോസ് ഒക്കെ കാണണോങ്കിൽ നിങ്ങളുടെ വ്ലോഗ് തന്നെ കാണണം 😊👍

  • @hentertainment7258
    @hentertainment7258 2 години тому

    Brooo adipoli.. New information aanu.. Adhyayitann ingane oru train service ne patti ariyunnath❤❤❤❤❤

  • @charulathamenon
    @charulathamenon День тому +8

    പാവം.. പ്രായമുള്ള ഓട്ടോ ഡ്രൈവർ ❤

  • @hiralalbabuks
    @hiralalbabuks День тому +2

    ഇതൊരു പുതിയ അറിവായിരുന്നു, പങ്ക് വച്ചതിൽ രണ്ട് പേർക്കും നന്ദി 🙏

  • @manjunadhpmekm5896
    @manjunadhpmekm5896 День тому +3

    Current best UA-cam vloggers.❤

  • @abhijithabhijith2417
    @abhijithabhijith2417 День тому +2

    Great video.🎉 .
    You are the best travellers .💕

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Годину тому +1

    150 trains cancelled due to Dana cyclone.

  • @RajalekshmiRNai
    @RajalekshmiRNai 2 години тому

    ഇതു പുതിയ അറിവ് കലക്കി ❤❤❤

  • @rohanjaiswal7420
    @rohanjaiswal7420 23 години тому +3

    Don't know language pls add english subtitles it will helpnyou to grow video was suberb carry on

  • @Jithinvellassery
    @Jithinvellassery 11 годин тому

    ഇതൊക്ക എങ്ങനെ ഒപ്പിക്കുന്നു. നിങ്ങൾ പോളിയാണ്...... 👍👍👍👍

  • @MONSTERMIND156
    @MONSTERMIND156 День тому +1

    The way of your indian railway journey presentation is superb. Pls add english subtitles. ❤ from Goa

  • @rameesramee3530
    @rameesramee3530 День тому

    Good information enjoy your travaling njanum first time train kerittund cousin brothers aayi guruvayoor to ernakulam tour aanu athide ente pedi maari njan news subscriber aanu ❤❤

  • @ashap2364
    @ashap2364 День тому +2

    It was nice video
    India can develop and prompt tourism

  • @riyasmahammood
    @riyasmahammood День тому

    ഇത് പുതിയ ഒരു അറിവാണ് അനുഭവവും ❤ രണ്ടാൾക്കും ഒരുപാട് താങ്ക്സ് 🎉

  • @ShefinErattupetta-t9z
    @ShefinErattupetta-t9z День тому

    നല്ല അറിവ് താങ്ക്സ് ബ്രോസ് ❤️❤️

  • @nambeesanprakash3174
    @nambeesanprakash3174 День тому +2

    അടിപൊളി യാത്ര എന്നാലും ഭക്രാ കാണാതെ പോന്നത് വിഷമം തന്നെ. നേരത്തെ പെർമിഷൻ എടുത്താൽ പോവാൻ പറ്റുമായിരുന്നോ. ഏതായാലും പുതിയ അറിവ് ടിക്കറ്റ് ഇല്ലാ വണ്ടി 😄👍🏻👍🏻

    • @MalayaliTravellers
      @MalayaliTravellers  День тому +1

      എന്നാലും ഷൂട്ടിങ്ങിന് ഒക്കെ പരിമിതി ഉണ്ടാകാം 👍

  • @abhinavshaji5050
    @abhinavshaji5050 22 години тому

    Ningal super ahnuuuu... 😍😍keep going njngal koode ondu support cheyan.... ❤️😍

  • @adwaithsahadevan4961
    @adwaithsahadevan4961 День тому +1

    Nice informative train video chettanmare😊💜

  • @കുറ്റിപ്പുറംക്കാരൻ

    ഇത് പോലെ ഉള്ള വീഡിയോസ് അടിപൊളിയാണ് ❤

  • @sreerajr4031
    @sreerajr4031 День тому +2

    0:07 പശു സർ ന് വ്ലോഗിംഗ് ഇഷ്ടം അല്ലെന്ന് തോന്നുന്നു 😂😂

  • @kirannair6518
    @kirannair6518 12 годин тому

    ❤❤❤ good coverage brothers 👍💞💞💞

  • @gajanhaas
    @gajanhaas 23 години тому

    Super coverage! Add Poli vlog!

  • @csunil9963
    @csunil9963 День тому +1

    ഈ സൗജന്യ അദ്വിതീയ റെയിൽവേ കവർ ചെയ്തതിന് നന്ദി..

  • @Srijith_09
    @Srijith_09 13 годин тому

    Very unique and interesting train yaar.. amazing route

  • @ammuoli9491
    @ammuoli9491 13 годин тому

    Adipoli video bros

  • @kiran-om3wp
    @kiran-om3wp День тому +1

    Superb journey brothers...serikkum bhakra dam kanan excited aayi irikarnu appzhanu RPF kaaru vannath...aa flow ang poyi😅...avidekk pokanulla permission kittan budhimuttano? Ningal anweshichirunno...permission kitukayanel chance kalayanda friends ❤

    • @MalayaliTravellers
      @MalayaliTravellers  15 годин тому +1

      Bro bhakra nangal dam visit cheyyanam enkil Nangal il ulla Public relations office (pro) poyit permission edukkanam. Ath kittanel next day vare kaathirikkanam karanam ath open aakuka 8.30 muthal aanu. Athupole kittiyalum avidellam shootinginu niyanthrangal und. Photography or videography Restricted areas aayirikkam

    • @kiran-om3wp
      @kiran-om3wp 23 хвилини тому

      ​@@MalayaliTravellers Ok thanks

  • @NGMEDIATECH
    @NGMEDIATECH День тому +1

    Informative content!

  • @trainvideoshootingfan20
    @trainvideoshootingfan20 День тому +1

    ഈ റൂട്ട് മൺസൂൺ സമയത്തിൽ ട്രൈ ചെയ്താൽ അടിപൊളിയായിരിക്കും

  • @rasilc7044
    @rasilc7044 15 годин тому

    നന്നായിട്ടുണ്ട് bros

  • @bharathikrishnan3744
    @bharathikrishnan3744 День тому +1

    Amazing 😍

  • @arunjithjithu424
    @arunjithjithu424 День тому +1

    മലയാളത്തിൽ ആദ്യ ആയി അല്ലെ ഈ train വീഡിയോ

  • @sanjeevkutari4419
    @sanjeevkutari4419 День тому

    Good work Bros!

  • @qmsarge
    @qmsarge Годину тому

    ഭക്രാ നംഗൽ അണക്കെട്ട് നിർമ്മിക്കുന്ന സമയത്ത് തൊഴിലാളികളേയും, സാധന സാമഗ്രികളും കൊണ്ട് പോകാനായി നിർമ്മിച്ച പ്രത്യേക റെയിൽ പാത ആണിത്. Narrow Guage പാതയാണ് ഇത്. അണക്കെട്ട് നിർമ്മിച്ചതിന് ശേഷവും കുറേ കാലം ഈ പാത ജനങ്ങൾ ധാരാളം ഉപയോഗിച്ചിരുന്നു. പിന്നീട് റോഡ് ഗതാഗതം മെച്ചപ്പെട്ടതോട് കൂടി ഇതിലെ യാത്രക്കാർ കുറഞ്ഞു.
    തീവണ്ടി കോച്ചുകൾ പഴയ 3 Class wooden coaches ആണ്. പരമാവധി ആളുകളെ (തൊഴിലാളികളെ ) ഇരുത്തി കൊണ്ടു പോവുക എന്നതാണ് ലക്ഷ്യം 😊.
    എഞ്ചിനിലെ മുദ്ര BR ആണ്. അത് മിക്കവാറും Bhakra Railway എന്നതാകും. അതായത് ഇന്ത്യൻ റെയിൽ വേ അല്ല ഇത് നടത്തി കൊണ്ട് പോകുന്നത്.

  • @gireeshkumarkp710
    @gireeshkumarkp710 День тому +1

    ഹായ്,നവിൻചേട്ട,മനുചേട്ട, നങ്കൽടു,ബക്കറയിലേക്കുള്ളട്രെയിൻയാത്രസൂപ്പർ,❤

  • @shyamkrishna3474
    @shyamkrishna3474 День тому

    Kidu video😍😍😍😍

  • @Mithun_Manoharan_Kanhangad
    @Mithun_Manoharan_Kanhangad День тому

    Informative 🎉🎉

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 День тому

    YOOO.NEW INFO...ABOUT THIS TRAIN

  • @VaishakhB-bf4mt
    @VaishakhB-bf4mt 5 годин тому

    Super train journey 🎉🎉

  • @saraswathikuttipurath3081
    @saraswathikuttipurath3081 День тому

    ഇതു ഒരു പുതിയ അറിവാണ് 🙏

  • @unnisreedhar
    @unnisreedhar День тому

    Nice information ❤️

  • @sreyasbr9595
    @sreyasbr9595 9 годин тому

    Nice bro❤️

  • @NikhilNandhu
    @NikhilNandhu День тому +2

    Oru vithyasthamaaya yatra. Well done chetta. Adutha yaatra engotta aanu. Oro video ku shesham aduthathu enthanu parayane ❤

  • @sudheevs9287
    @sudheevs9287 День тому

    Superb 💗

  • @ashikhashii130
    @ashikhashii130 День тому

    Poli da🎉❤

  • @alfarsan2012
    @alfarsan2012 День тому

    Cheta nice video cheta nice

  • @arunjithjithu424
    @arunjithjithu424 День тому +1

    മിസോറ, അഗാർത്തല ആ വീഡിയോ എല്ലാം ചെയ്യു

  • @talksport6105
    @talksport6105 День тому

    ❤super try cheyanm

  • @jayamenon1279
    @jayamenon1279 День тому

    Very Nice Video 👌👌👌

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 День тому +1

    Adipoli

  • @ashithv2774
    @ashithv2774 День тому

    Adipoli...

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 День тому +3

    Vasco train 17039.

  • @RockwithJyoambu_
    @RockwithJyoambu_ День тому

    Nale exam mube your video is a relaxation

  • @trendingreels7690
    @trendingreels7690 День тому +1

    Kure ayi train kerit eppol nigalude train journey okke kanumo train keran kothiyavunnu

  • @midhunvs4923
    @midhunvs4923 День тому

    Nice Video.

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 День тому

    So nice ❤❤❤

  • @Irfansabeer-o7n
    @Irfansabeer-o7n День тому

    ❤❤ super

  • @RockwithJyoambu_
    @RockwithJyoambu_ День тому +1

    First time hearing this

  • @k.c.thankappannair5793
    @k.c.thankappannair5793 12 годин тому

    Best OFFROAD free train journey 🎉😂

  • @lovedale717
    @lovedale717 День тому

    ❤❤ luv from kuwait ❤❤

  • @bijujosaph5947
    @bijujosaph5947 День тому +1

    ❤❤❤

  • @abhineshshaiju5392
    @abhineshshaiju5392 День тому

    Broz❤

  • @DanishFM-iq9im
    @DanishFM-iq9im День тому +1

    Chettanmare njan ennum video kanum enthann 100k adikathath 😅 njan wait ann oru fast AC ethra

  • @foodscientist9033
    @foodscientist9033 3 години тому

    ഇതിനു റണ്ണിംഗ് കോസ്റ്റ് ഉണ്ടാവില്ലേ അത് റെയിൽവേ വഹിക്കുമോ

  • @Moham970
    @Moham970 День тому

    ഇത് പുതിയ അറിവ്

  • @av2433
    @av2433 11 годин тому

    SUPER

  • @Shymon.7333
    @Shymon.7333 День тому

    Good evening ❤

  • @nandanm
    @nandanm День тому +1

    nice

  • @Sajithapramod-ur2yi
    @Sajithapramod-ur2yi День тому +6

    Oru 10 likes tharummo😢😢

  • @NjanPravasi-dw8jp
    @NjanPravasi-dw8jp День тому +1

    കാട് കണ്ടിട്ട് വീരപ്പൻ ആന കൊമ്പ് കടത്താൻവേണ്ടി മാത്രം ഉണ്ടാക്കിയ സർവീസ് ആണെന്ന് തോന്നുന്നു speed 20പോരാ ഒരു 60എങ്കിലും വേണം ഒന്നെങ്കിൽ നമ്മുടെ ടെസ്റ്റിനേഷൻ ഇറങ്ങാം അല്ലെങ്കിൽ കാലപുരി എത്താം 🤣🤣🤣

  • @Sunuchouhan
    @Sunuchouhan День тому +1

    ഇവിടെ ട്രെയിൻ യാത്ര വളരെ ബുദ്ധിമുട്ടാണ്.ഷൊർണൂർ കണ്ണൂർ ട്രെയിൻ സർവീസ് അടുത്തയാഴ്ച നിർത്തും.പ്ലാറ്റ്ഫോം ഫൈൻ, വെയ്റ്റിംഗ് ലിസ്റ്റ് പിഴ, എല്ലാം ഇവിടെയുണ്ട്.കേരളത്തിനു ശേഷം പിഴ ബാധകമല്ല.ടിക്കറ്റില്ലാത്ത ട്രെയിനും സർവീസ് ചെയ്യുന്നു

  • @jithinjp2221
    @jithinjp2221 22 години тому

    👍👍👍

  • @Rajeshammu143-k5z
    @Rajeshammu143-k5z 19 годин тому

    ട്രാക്ക്ട്ടറിൽ ഒരു 5,6 പെട്ടി വച്ച പോലെ 😂😂 അവസ്ഥ 🤣🤣

  • @Muhammedsalihcv
    @Muhammedsalihcv 21 годину тому

    Luxembourg
    Luxembourg was the first country to offer free public transportation, including trains, buses, and trams, to everyone in the country. This includes international tourists and commuters. The country's public transportation is taxpayer-funded.

  • @saraswathikuttipurath3081
    @saraswathikuttipurath3081 День тому +1

    ഈ കുട്ടികൾ ഒക്കെ കാട്ടിനുള്ളിൽ thamasamundo🤔

  • @RockwithJyoambu_
    @RockwithJyoambu_ День тому

    Bilaspur Himachal Pradesh ano?

    • @MalayaliTravellers
      @MalayaliTravellers  День тому +2

      ഇവിടെ ഹിമാചൽ പ്രദേശിലും ബിലാസ്പൂർ ഉണ്ട്..
      But Chhattisgarh le Bilaspur Aanu Main👍

  • @mohammedrashid5676
    @mohammedrashid5676 16 годин тому

    🎉🎉🎉

  • @antonybastin3432
    @antonybastin3432 23 години тому

    ♥️👍

  • @isakibrahim2844
    @isakibrahim2844 День тому

    Routemap?

  • @prajeshmpPrajesh
    @prajeshmpPrajesh День тому

    how much km?

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h День тому +3

    നിങ്ങൾ ഇനി ഇന്ത്യയിൽ കയറാത്ത ഏതെങ്കിലും ട്രെയിൻ ഉണ്ടോ 😊😊

    • @MalayaliTravellers
      @MalayaliTravellers  День тому +2

      ഒരുപാട് ഉണ്ട്

    • @NjanPravasi-dw8jp
      @NjanPravasi-dw8jp День тому +1

      ​@@MalayaliTravellersമംഗളൂർ യെസ്വന്തിപ്പൂർ സ്‌പെഷൽ trine വീഡിയോ ചെയ്യുമോ

    • @mymedia3900
      @mymedia3900 13 годин тому

      ഇന്ത്യ ഒരു മഹാ സാഗരമാണല്ലേ 😂😂​@@MalayaliTravellers

  • @jishnucheleri2244
    @jishnucheleri2244 День тому

    Kannur JS VIDEO

  • @nirmalk3423
    @nirmalk3423 День тому +1

    First comment ❤

  • @shafeekk6726
    @shafeekk6726 День тому

    Etha phone?

  • @geogeorge2047
    @geogeorge2047 3 години тому

    ഇതെങ്ങാനും ഒടിഞ്ഞു പറിഞ്ഞു പോകുമോ കണ്ടിട്ടു പേടിയാക്കുന്നു

  • @Abhay-f8g
    @Abhay-f8g День тому

    Ningal inn allel innale cheytha yathraano ith

  • @abuabu1744
    @abuabu1744 13 годин тому

    പഴയ കാല ഹിന്ദി സിനമകളിൽ ഇത്തരം മര० കൊണ്ടുള്ള ബോഗികൾ കാണാ०

  • @RockwithJyoambu_
    @RockwithJyoambu_ День тому

    BR entho?

  • @Muhammedsalihcv
    @Muhammedsalihcv 21 годину тому

    ഇത് കുറച്ചു കൂടി പോയി bro നിങ്ങൾ ലോകം മൊത്തം train സഞ്ചരിച്ചിനോ sandhosh ചെറ്റ കുളങ്ങര ക്ക് പോലും പറയാൻ പറ്റില്ല world's first nnu um only ന്നും ഇത് അഹങ്കാരം ആണ് 💯

  • @THEJALAKSHMI-ex5km
    @THEJALAKSHMI-ex5km 15 годин тому

    Live chat vanam

  • @othenank7514
    @othenank7514 13 годин тому

    Train number ariyamo

  • @ramachandrant2275
    @ramachandrant2275 День тому

    ♥️👍🙋👌♥️

  • @emersonabraham9323
    @emersonabraham9323 День тому

    107👍

  • @Adhil-k8h
    @Adhil-k8h День тому

    അടിപൊളി

  • @charulathamenon
    @charulathamenon День тому

    Super ❤❤

  • @Amaldev_2005
    @Amaldev_2005 Годину тому

    ❤❤❤❤❤

  • @Unni15
    @Unni15 6 годин тому

    💕💕💕💕

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 8 годин тому

    ❤👌👍