Kolkata Local Trains 🔥 | Largest Suburban Network in India | Kolkata Suburban Vlog

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 50

  • @georgevarghesekulathumkal
    @georgevarghesekulathumkal 6 годин тому +5

    This is a very strange narrow slum areas, single track and people cook close to the rail line. Very informative video. Thank you, Abhi.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 години тому +7

    150 trains cancelled due to Dana cyclone.

  • @nirmalk3423
    @nirmalk3423 8 годин тому +8

    Next time please try to do an end to end journey in smvt Bengaluru howrah duronto sleeper class

  • @seonsimon7740
    @seonsimon7740 4 години тому +5

    Kayamkulam junction to Calicut, thirichum ethupole 4 train kittiyirunnenkil

  • @abhinand12
    @abhinand12 5 годин тому +3

    ഇതുപോലെ ഒരു 3-4 Local train രാവിലെയും വൈകുന്നേരവും കണ്ണൂർ മുതൽ കാസർഗോഡ് വരെ & തിരിച്ചും കാസർഗോഡ് to കണ്ണൂർ ഉണ്ടായിരുന്നെങ്കിൽ എത്ര ആൾക്കാർക്ക് ഉപകാരം ആയേനെ.
    ഞാൻ സ്ഥിരം 12686 Mgr Chennai Central Super fast express nu വരാർ ഉള്ളതാണ്. കാസർഗോഡ് മുതൽ പയ്യന്നൂർ വരെ sleeper coach ഇല്ല് full season ticket ആൾക്കാരും, ജനറൽ ടിക്കറ്റ് ഉള്ള ആൾക്കാരെ കൊണ്ട് നിറയും. General compartment ഇലെ തിക്കും , തിരക്കും കൊണ്ട് പോകാൻ യാത്ര ചെയ്യാൻ ഭയങ്കര കഷ്ടം ആയ്ത് കൊണ്ട് reservation ചെയ്യും. But train കാസർഗോഡ് എത്തിയാൽ sleeper coach full aakum . സത്യം പറഞ്ഞാല് ഭയങ്കര പുതിമുട്ടാണ്, നമ്മൾ ഫുൾ adjust cheydu ഇരിക്കണം 🙂🙂
    ഈ ട്രെയിൻ്റെ ബാക്കിൽ ഒരു കണ്ണൂർ ിലേക്ക് ഒരു ട്രെയിൻ ഉണ്ട് ആരും അതിൽ കയറൂല. ഇത്രയും adjust cheydu യാത്ര ചെയ്യാൻ ആണെങ്കിൽ പിന്നെ reservation ചെയ്യണമോ.
    ഒരിക്കൽ TTE വന്നിട്ട് reservation ഉള്ള ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചു വന്നു പോയി , അപോ റിസർവേഷൻ എടുത്ത് പോകുന്ന ഞാൻ endha pottan aano 🙂
    And ee comment കാണുന്ന ഈ ട്രെയിൻ ഇല്ല യാത്ര ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ , നിങ്ങൾ മനഃപൂർവം കയരുന്നതാണെങ്കിലും, അല്ലെങ്കിലും. കുറച്ച് ദൂരം ആണെങ്കിലും, അദ് ബാക്കി ഉള്ളവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ് 🙂

  • @komaldas1892
    @komaldas1892 7 годин тому +3

    Great picture of 😅❤❤❤

  • @anilnair2911
    @anilnair2911 7 годин тому +3

    Please do Churchgate Virar local train video during peak hours😂😂😂😂

  • @anilnair2911
    @anilnair2911 7 годин тому +2

    9:26, Karjat Khopoli local line is single line in Mumbai. Doubling work is in progress

  • @johnjohn8158
    @johnjohn8158 3 години тому

    Nice Vlog Bro. And Happy Journey 💐💐💐😎😎😎👑👑👑

  • @Vaisakhyedhu
    @Vaisakhyedhu 7 годин тому +2

    Himalayan railway explore cheyumo
    Yogi nagari rishikesh express long video cheyamo

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 години тому +2

    Adipoli

  • @Vignesh-x2g
    @Vignesh-x2g 5 годин тому +1

    Come on keep it up ❤❤

  • @ferroequinologism
    @ferroequinologism 8 годин тому +4

    അതെ സമയം ഇങ്ങ് മുംബൈയിൽ ചർച്ച്ഗേറ്റ് ല ജാനാരി ബാരാഹ് ഡബ്ബയൻചി ദീമി ലൊക്കൽ ആഹെ...

  • @sunitha9783
    @sunitha9783 3 години тому

    Super video 🎉🎉

  • @Nabodevmj
    @Nabodevmj 8 годин тому +2

    Welcome to West Bengal Kolkata ❤

  • @santhoshpallikkal5349
    @santhoshpallikkal5349 8 годин тому

    അഭിജിത് ബ്രോ നെക്സ്റ്റ് ടൈം നമ്മുടെ കന്യാകുമാരി മുംബൈ ജയന്തി ജനത ഒരു യാത്ര ചെയ്യുമോ... എന്നിട്ടു dadaril നിന്നും ഔരംഗബാദ് dewagiri എക്സ്പ്രസ്സ്‌ ഇൽ ഒരുയാത്ര.. ഔരംഗബാദ്.. അവിടെ frontil ഒരു പഴയ ലോക്കോമോറ്റീവ് engine വെച്ചിടുണ്ട്... ഔറങ്ബാദ് ടൂറിസം അവിടുന്ന് ആണ് തുടങ്ങുന്നത്.. Ajentha ellora caves etc❤️👍

  • @Aslan_of_Narnia
    @Aslan_of_Narnia 7 годин тому +1

    നല്ല കച്ചറ surroundings 🤣

  • @kajoykallikadan2325
    @kajoykallikadan2325 7 годин тому

    😢കേരളത്തിന്😢 പുതു പുത്തൻ ഒന്നും ഇല്ല അല്ലേ,അഭി??😢😢❤❤

  • @santhoshpallikkal5349
    @santhoshpallikkal5349 8 годин тому

    മുംബൈ ആണ് തിരക്കു കൂടുതൽ... ഹെന്റമ്മോ... ആ തിരക്കു കണ്ടു ട്രെയിൻ കയറാതെ ബസിൽ യാത്ര ചെയ്തിട്ടുണ്ട്

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 8 годин тому +1

    Howrah city & food onnu explore chaiyammo abhhijith bro.....!!!
    Even local trains also bro...❤❤ Pls....😊😊

  • @Gregarious7
    @Gregarious7 8 годин тому

    Abhiye 😂❤ Thirich naatilekk eppo ?

  • @Famizvloge
    @Famizvloge 9 годин тому

    Broyde ellam video nalla super videyoyannu❤❤❤❤❤😊😊😊

  • @yathaarth8947
    @yathaarth8947 2 години тому

    ❤❤❤❤

  • @AravindakshanCV
    @AravindakshanCV 3 години тому

    ❤️❤️💐👌

  • @balaraj2004
    @balaraj2004 4 години тому

    കൊൽക്കത്ത റെയിൽവേ സ്റ്റേഷൻ മാറിയെന്നും അല്ല .സിറ്റിയുടെ സെന്ററിൽ തന്നെയാണ്

  • @jinu_views
    @jinu_views 8 годин тому

    Explore Sealdah Station

  • @abhishekt.a2255
    @abhishekt.a2255 7 годин тому

    ചേട്ടാ ബാംഗ്ലൂർ -അഗർത്തല ഹംസഫർ എക്സ്പ്രെസ്സ് വീഡിയോ ചെയ്യാമോ

  • @balaraj2004
    @balaraj2004 4 години тому

    കൊൽക്കത്ത പോർട്ട് ട്രസ്റ്റ് ആണ് അത്

  • @sdavlogs3793
    @sdavlogs3793 3 години тому

    ഒരുപാട് സ്റ്റേഷൻ ഉണ്ടകിൽ എങനെ വണ്ടി കണ്ടു പിടിക്കും.... എനിക്ക് ട്രെയ്നിൽ ഒരുപാട് പോയി പരിചയം illa

  • @prakashvv4111
    @prakashvv4111 8 годин тому

    നീ അടിച്ചു പൊളിക്ക് മുത്തേ,,, അഭി നിന്നിലൂടെയാണ് ഞങ്ങളൊക്കെ ഈ സ്ഥലങ്ങളൊക്ക കാണുന്നത്,😅
    ഹാപ്പി ജേർണി,, 👍👍

  • @noufalnoushad7710
    @noufalnoushad7710 6 годин тому

    Bro ഹൗറ കൊൽക്കത്ത അല്ല. കൊൽക്കത്ത സിറ്റിക്ക് പുറത്തുള്ള ഒരു സാറ്റലൈറ്റ് സിറ്റിയാണ്.

  • @sarath099
    @sarath099 8 годин тому +1

    കേരളംസ്വർഗ്ഗം❤

    • @mckck338
      @mckck338 7 годин тому +2

      ബംഗാളും കേരളവും മാത്രമല്ല ഇന്ത്യ...അണ്ണൻ ഗോവ കണ്ടിട്ടുണ്ടോ????മൈസൂർ കണ്ടിട്ടുണ്ടോ??മാംഗളൂർ കണ്ടിട്ടുണ്ടോ?ഉഡുപ്പി കണ്ടിട്ടുണ്ടോ??ബൽഗാം കണ്ടിട്ടുണ്ടോ???ഇൻഡോർ കണ്ടിട്ടുണ്ടോ???നോർത്ത് ഈസ്റ്റ് കണ്ടിട്ടുണ്ടോ??

  • @Shanzefx
    @Shanzefx 8 годин тому +2

    ബ്രോ surat bullet train 🚄station പണി കഴിയാനായി ബ്രോ onh explore ചെയാമോ 😢എന്താണെങ്കിലും ബ്രോയുടെ റിപ്ലൈ പ്രേധിഷിക്കുന്നു 🙂

  • @Famizvloge
    @Famizvloge 8 годин тому

    Abhi sugammano

  • @r.v95
    @r.v95 7 годин тому +1

    Track il okke waste itt kachara aaki nashipich vechekunnu kashtam

  • @Mundarapilly
    @Mundarapilly 6 годин тому

    24:18 ബെലൂർ മഠമോ? 😂

  • @suminizar
    @suminizar 6 годин тому +1

    ഹൗറ. സീൽദ ഒരു സ്റ്റേഷൻ ആണോ

    • @balaraj2004
      @balaraj2004 4 години тому

      രണ്ടും രണ്ട് ആണ് ..both are biggest

  • @kajoykallikadan2325
    @kajoykallikadan2325 7 годин тому

    😢😢ഹൂബ്ലി റെയിൽവേ ചേരി!!!
    ഇന്ത്യയുടെ ഈ മുഖം എന്ന് മാറും ?? 😢😢😢

  • @rockymachan
    @rockymachan 9 годин тому

    🎉

  • @ambadinambiar5466
    @ambadinambiar5466 3 години тому

    Rosagula alla rasagula aanu bro

  • @Nabodevmj
    @Nabodevmj 8 годин тому

    ❤❤

  • @TheIndianRailLines
    @TheIndianRailLines 6 годин тому

  • @dhaneeshthulaseedharan9839
    @dhaneeshthulaseedharan9839 8 годин тому

    ❤❤❤❤

  • @vijaykumar-wc5zt
    @vijaykumar-wc5zt 8 годин тому

    ❤️❤️❤️

  • @irshadirshad9805
    @irshadirshad9805 9 годин тому

    ❤❤