Thatteem Mutteem l EPI - 117 Mohanavalli wish to buy a new saree | Mazhavil Manorama

Поділитися
Вставка
  • Опубліковано 23 сер 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Mohanavalli wish to buy a new saree....She want her husband would gift her a new saree.Otherwise she will make troubles.How will Arjunan handle this situation?
    Watch Thatteem Mutteem full episode
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 651

  • @abhiudhayan9304
    @abhiudhayan9304 5 років тому +195

    ചങ്ക് പോലുള്ള കമലാസനൻ പോലുള്ള കൂട്ടുകാരൻ ഉണ്ടേൽ പിന്നെ എന്തിനാ നമ്മൾ പേടിക്കുന്നെ.... best friends😍

  • @bhanumohank995
    @bhanumohank995 4 роки тому +127

    അർജുനേട്ടന്റെ "എന്തോ ... " എന്ന വിളി കിടുക്കി .. 👌😍👌

  • @statusmediacreation455
    @statusmediacreation455 5 років тому +282

    വീട്ടിൽ ചുമ്മാ ഇരിക്കുവാണെങ്കിലും വാച്ചൊക്കെ കെട്ടി എന്നും സൂപ്പർ ആയി ഇരിക്കുന്ന അർജുനൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്,,,

  • @ramankuttyp9692
    @ramankuttyp9692 4 роки тому +169

    മീനാക്ഷി :" ആദിയേട്ട ഇതൊക്കെ കാണുമ്പോൾ ഒന്നുടെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുക.
    എന്ന പിന്നെ രണ്ടുപേരും ഒന്നുടെ കെട്ട്.. ഇത്തവണ real life ൽ.. രണ്ടു പേരും അത്രയ്ക്ക് മാച്ച് ആണ്

    • @alwinpb6319
      @alwinpb6319 2 роки тому +3

      ❤️❤️❤️

    • @Anagha0403
      @Anagha0403 9 місяців тому +1

      Sathyam enth resa randalum perfect match😍 bt athonm nadakkn ponilla coz Cerena is there🙂

  • @asitechbyeasiyaasi9278
    @asitechbyeasiyaasi9278 3 роки тому +33

    മീനൂട്ടി സാരി ഉടുത്താൽ നല്ല ഭംഗി ആയിരിക്കും😊💝😍😘💞

  • @sreeshmat9538
    @sreeshmat9538 5 років тому +362

    Meenuvinte dress ishttappettavar like adiche😍

  • @abhihari7495
    @abhihari7495 5 років тому +864

    🙄ഇത് തട്ടീം മുട്ടീം ആണോ അതോ pulimoottil silks ന്റെ പുതിയ പരസ്യമാണോ🤔🤔

    • @vivek-g5u
      @vivek-g5u 5 років тому +34

      അല്ലടാ bahubali 3rd partൻ്റെ trailer 😆😆😆😆😆😆😆😆

    • @DREAM_RIDER77
      @DREAM_RIDER77 5 років тому +16

      Ipo ellathilum parsyam aanalo uppum mulakil um ipo പരസ്യങ്ങള്‍ aa 😔😔

    • @DREAM_RIDER77
      @DREAM_RIDER77 5 років тому +5

      @@vivek-g5u 😂😂😂😂😁😁😆

    • @DREAM_RIDER77
      @DREAM_RIDER77 5 років тому +5

      @@sindhuthannduvallil8855 atheey 😁😁😁😝😝

    • @sreejithanjanaanjana6758
      @sreejithanjanaanjana6758 5 років тому +9

      Manorama alle channel...... Parasyam vittoru paripadi illallo

  • @svfocusvpoint7242
    @svfocusvpoint7242 4 роки тому +136

    കമലാസനനെ പോലെ ഒരു കട്ട ചങ്ക് ഉണ്ടായിരുന്നെങ്കിൽ 🤗🤗🤗🤗🤗

  • @vpn3586
    @vpn3586 4 роки тому +31

    മീനാക്ഷി മൊഞ്ചത്തിയാണ്❣️
    കിടുവാണ് പൊളിയാണ്❣️
    വേറെ ലെവലാണ്❣️
    എനിക്ക് ലൗവ്വാണ്❣️

  • @rihanhabeeb5311
    @rihanhabeeb5311 2 роки тому +25

    7:06 mudhal adhi expressions 😂😂

  • @saleelmuhammed1517
    @saleelmuhammed1517 5 років тому +357

    എല്ലാവരുടെയും ശ്രദ്ധക്ക്..
    നല്ല സാരികൾ കിട്ടുന്ന പുളിമൂട്ടിൽ സിൽക്സിന്റെ പരസ്യം 3:40ൽ കഴിയുന്നതാണ്

  • @sangeethasangeetha5019
    @sangeethasangeetha5019 3 роки тому +15

    Meenu chechy edunna allla dressum super amazing😁😁😁😍😍😍😍🤩🤩🤩🤩🤩

  • @nissyshaji4407
    @nissyshaji4407 4 роки тому +71

    പാവം മോഹനനവല്ലി ചേച്ചിയെ മീനാക്ഷിടെ മുന്നിൽ ഇത്രയും കളിയാക്കണ്ടാരുന്നു 😒

  • @athenaparisbijulal5406
    @athenaparisbijulal5406 4 роки тому +65

    മീനാക്ഷിക്ക് നല്ല മാറ്റമുണ്ട്. മഞ്ജുച്ചേച്ചി പറഞ്ഞത് സത്യമാണ്

  • @shajahankoorthattil8228
    @shajahankoorthattil8228 5 років тому +96

    മോഹനവല്ലി ഇനി മുതൽ സാരി ഉടുത്താൽ മതീട്ടാ.... എന്താ ഒരു ഭംഗി...

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 роки тому

      shajahan koorthattil Sathyam nalla Chercha undu. Chechi oru pink karaulla oru setum Mundum udukarundu. Super Annu.

  • @abhijith6083
    @abhijith6083 5 років тому +297

    എന്റെ നാട്ടിലെ വല്യ സംരംഭം ആണ് കുട്ടപ്പൻസ് കുലുക്കി സർബത്ത്... അതിനും കൂടി ഒരു പ്രൊമോഷൻ... ബ്ലീസ്‌ 😁😁...മീനാക്ഷി കുലുക്കി സർബത്തിനു വാശിപിടിക്കുന്നു ആദി മീനാക്ഷിയെ കൊണ്ടു കുട്ടപ്പൻസ് കടയിൽ കയറുന്നു..... കുടിക്കുന്നു... പക്ഷെ ഇടക്ക് ഇടക്ക് കുട്ടപ്പൻസ് കുലുക്കി സർബത്ത് കട എന്ന് പറഞ്ഞു കൊണ്ടിരിക്കണം.. ങ്ഹാ... 😏😏😏

    • @mubeenaa4534
      @mubeenaa4534 5 років тому +4

      😂😂😂😂😂

    • @abhijith6083
      @abhijith6083 5 років тому +4

      @@mubeenaa4534 😁😁

    • @shammaskt8490
      @shammaskt8490 5 років тому +4

      Ithoke evdinn oppikunnu😄

    • @user-rd4wx6wr8o
      @user-rd4wx6wr8o 5 років тому +3

      🤣🤣🤣

    • @abhijith6083
      @abhijith6083 5 років тому +3

      @@shammaskt8490 സാഹചര്യം... ഉണ്ണീ... സാഹചര്യം 😌😌

  • @irshadmon6280
    @irshadmon6280 5 років тому +160

    ഞാൻ സ്ഥിരം കാണുന്ന ഒരു പരുപടിയാണ് തട്ടീം മുട്ടീം , മറിമായം കിടു....ആണ് 👍 ഈ രണ്ടും പോഗ്രാമിന്റെ ഫാൻസ് ഉണ്ടോ...?

    • @mayflower2016
      @mayflower2016 5 років тому +5

      ഉപ്പും മുളകിലും ഇന്ന് anna aluminium chackson കുക്കർ ന്റെ പരസ്യം കണ്ടട്ട് വന്നേ ഒള്ളൂ.. 😁

    • @savadsafu1225
      @savadsafu1225 5 років тому

      Njan

    • @smartgang6930
      @smartgang6930 5 років тому

      Njan

    • @shabanarinsyrinsy6419
      @shabanarinsyrinsy6419 4 роки тому +2

      Thatteem mutteem supperaa
      Uppum mulakum poraa kuttikalk valiya vayi varthanamaan

  • @dadd5024
    @dadd5024 5 років тому +82

    പരസ്യം സീരിയലിൽ പാടില്ല അല്ലാത്ത തന്നെ ഇടവേളകളിൽ തന്നെ രസം കൊല്ലിയാണ് പരസ്യം

  • @thetravelrider4086
    @thetravelrider4086 3 роки тому +4

    Mohanavalli chechiye a saree kanan enthoru bhangiya😍😍

  • @Anagha0403
    @Anagha0403 9 місяців тому +3

    2:38"ഏഴ് നിറമെന്തിയെനൻ മോഹമുയിരുന്നിത" nostu❤️ pndathe advertisement le songs okke kelkkn ntharunnu feel😍

  • @dianatharayil1463
    @dianatharayil1463 3 роки тому +33

    Thateem muteem fans like adii 👇🏻
    Oru 10 like pls

  • @annapremnabas4286
    @annapremnabas4286 5 років тому +41

    സാരിയൊക്കെ 👌👌👌👌.. .. സാരി section കണ്ടിട്ട് പുളിമൂട്ടിൽ പോകാൻ കൊതിയാകുന്നു 😍😍😍😍

  • @vpn4247
    @vpn4247 4 роки тому +8

    *മീനാക്ഷി അടിപൊളിയാണ്* 👌
    I love you 😘

  • @tyfygg9551
    @tyfygg9551 3 роки тому +8

    Mohanavallichechintem arjunettantem romance nalla rasava😂

  • @shaheenashamon4992
    @shaheenashamon4992 3 роки тому +13

    Meenakshi adhi fans 💖💖💖💖

  • @shamtechy8227
    @shamtechy8227 3 роки тому +174

    ഇതെന്താ ഫസ്റ്റ്ക്ക് sound ഇല്ലത്തെ

  • @vivek-g5u
    @vivek-g5u 5 років тому +193

    മീനൂൻ്റെ black gown ഒരു രക്ഷയുല്ല്യാ👌👌👌.. ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ😁😁😄😄

    • @sabariyaumer3721
      @sabariyaumer3721 5 років тому +3

      മീനാക്ഷി ന്റെ കൂടെ ആളുണ്ട്...... എന്നാലും നീ കണ്ടോ.....

    • @jasijasi6105
      @jasijasi6105 5 років тому +6

      തട്ടീം മുട്ടീം വാഴി നോക്കി... 😅😅

    • @suryaravindran7100
      @suryaravindran7100 5 років тому +3

      Dha meenunte alu

    • @vivek-g5u
      @vivek-g5u 5 років тому

      @@sabariyaumer3721 ho.. thambraan😁😁😁 anna Aghane aavatte😄😄😄

    • @salmasalim5061
      @salmasalim5061 5 років тому

      Broh!!!!!
      This s tooo much ketta😅😅

  • @shibilimosez7741
    @shibilimosez7741 4 роки тому +11

    പൊൻമുട്ടക്ക് ഇതിലും നല്ല പരസ്യം സ്വപ്‌നങ്ങളിൽ മാത്രം

  • @shameer_shoukath
    @shameer_shoukath 5 років тому +41

    *കച്ചോടം* *ഇല്ലാത്തൊണ്ടല്ലേ* , *എല്ലാരും* *സഹിക്കുക*

  • @maisoonnoora6044
    @maisoonnoora6044 2 роки тому +6

    Meenakshi chechi Poyi 😢😢😢😢😢 Miss you Meenakshi ❣️❣️❣️❣️❣️❣️

  • @bijeeshcb9638
    @bijeeshcb9638 5 років тому +8

    നിങ്ങൾ ഇങ്ങനെ ആ പാവം അർജുനൻ ചേട്ടനെ എപ്പോഴും കൊച്ചാക്കരുത്... അങ്ങേര് പിള്ളേർക്ക് വരെ വില ഇല്ലാതായി.. വല്ലപ്പോഴും വില കാണിക്കാം

  • @faseelaap2270
    @faseelaap2270 4 роки тому +7

    Super episode 👍👍👍👍👍
    Njan ithu orupadu vattam kandu☺☺☺☺☺☺☺☺☺☺☺☺☺

  • @mukulangal8
    @mukulangal8 5 років тому +71

    നല്ലൊരു സീരിയലിൽ പരസ്യം കുത്തിതിരുകിയ ആ ബുദ്ധിയെ നമസ്കരിക്കണം, പുളിമ്മൂട്ടിൽ സിൽകിനെ ഇതിലും നന്നായി അവമ്മതിക്കാൻ വേറെ എന്തിന് കഴിയും. എന്തായാലും സാരി മേടിക്കാൻ ഇനി ഒരു കടയിൽ കയറേണ്ടി വന്നാൽ പുലിമൂട് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം😀

  • @stationaryvideos1199
    @stationaryvideos1199 4 роки тому +7

    kamalakasan uncle polichu

  • @hinahiba5709
    @hinahiba5709 5 років тому +70

    Oru bharthavine കിട്ടിയപ്പോ aarem vendathayi meenakshik

  • @jyothylakshmit.s1920
    @jyothylakshmit.s1920 5 років тому +12

    Parupadi full ദാരിദ്ര്യം😏 parachila..... Achamma... അരികലം.... 😇.... endoru പ്രഹസനം ആണ്.. 😜😜(ആദിക്ക് ജോലി ഉള്ളത് ഭാഗ്യം 😪😪)

    • @basilaparveen9173
      @basilaparveen9173 4 роки тому

      Adik joli nd nn parayunnu but ith vare pokhunne kandilla😇

  • @minawas
    @minawas 5 років тому +46

    Today's episode brought you by pulimoottil silks..

  • @Vishnu-mh2yj
    @Vishnu-mh2yj 5 років тому +6

    Mohanavalli chechiii sariyill superrr

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +7

    അയ്യേ കഷ്ട്ടം ആയി പാവത്തിന് ഒരു സാരി വേടിച്ചു കൊടുക്കാം ആയിരുന്നു മിനാക്ഷിക്ക്

  • @jinsanoushad7291
    @jinsanoushad7291 3 роки тому +5

    Super

  • @Am_Happy_Panda
    @Am_Happy_Panda 5 років тому +13

    ഏഴു നിറമേന്തിയെൻ മോഹമുയരുന്നിതാ ..തട്ടീം മു്ട്ടീം .. എന്റെയാശകൾ തട്ടീം പൂക്കുന്നിതാ ...

  • @abuaadhilaarif633
    @abuaadhilaarif633 5 років тому +51

    ഇപ്പോ മനസിലായി മീനാക്ഷിക്ക് എവിടുന്നാ ഡ്രസ്സ് കിട്ടുന്നതെന്ന്

  • @darshanrjr
    @darshanrjr Рік тому +4

    Arjunan💓Kamalahasan

  • @geethashridharan7749
    @geethashridharan7749 5 років тому +11

    too good..love to see the face expression of kamalaasan nd mohanavalli...amazing characters..i just watch this serial alone n njoy...appreciate direction

  • @user-ey1fo7yx6x
    @user-ey1fo7yx6x 5 років тому +138

    Polimootill moojiya advertising trick.
    Verupichukalachu

  • @mrsm78
    @mrsm78 Рік тому +2

    Ithrayum selfish aya character Meenakshi 🙄 valarthu dosham 😀 Aadi is innocent 👌

  • @rahulsyad
    @rahulsyad 2 роки тому +3

    2022il kanunnavarundo

  • @suharatm7794
    @suharatm7794 2 роки тому +7

    പൊളി 👌👌👌

  • @thecop8827
    @thecop8827 5 років тому +21

    പുളിമൂട്ടിൽ സ്പോൻസർ ചെയ്യാത്ത എപ്പിസോഡാ അല്ലിയോടാ ഉവ്വേ...😂😂😂

  • @b.m.t.g.s.3339
    @b.m.t.g.s.3339 3 роки тому +3

    മോഹനവല്ലി ചേച്ചി സാരീ ഉടുക്കുന്നതാണ് നല്ലത്

  • @anusree4438
    @anusree4438 2 роки тому +3

    എവിടെ പ്രശ്നം ഉണ്ടോ അവിടെ കമലാസനൻ ഉണ്ട് 😅

  • @resmyjoseph8771
    @resmyjoseph8771 3 роки тому +4

    Super saree 🙏👌😊☺️🎆🎇⭐🎊🎄🎉👏

  • @sreenandha7967
    @sreenandha7967 4 роки тому +6

    Superb episode

  • @8p14najafathimat4
    @8p14najafathimat4 4 роки тому +3

    Meenakshi hair supper

  • @nathanielbabupaul2876
    @nathanielbabupaul2876 5 років тому +33

    Kadakk parasyavum aayi..Meenuvinu aadhiyude vaka sariyum kitti 😁❣️

  • @aryam.v2321
    @aryam.v2321 5 років тому +25

    Meenakshi adhi Ishtam 💞😊

  • @yogeshjohn5238
    @yogeshjohn5238 4 роки тому +5

    I LIKE IT so much

  • @asnalatheef940
    @asnalatheef940 4 роки тому +3

    Meenoonte dress superb

  • @REDROSE-be3br
    @REDROSE-be3br 3 роки тому +1

    some times meenakshi's character is rude i felt. etra vannalum achanum ammaykum oru dress vangich kodukamallo. itreyum naal valarthi valuthakiyath avar alle. parayumbol comedy aanengilum rude behaviour.

  • @dreamcatcher6256
    @dreamcatcher6256 5 років тому +16

    Thrissur showroom IL work chytha alanu njan. Udayppu company ya

  • @Jpyloth
    @Jpyloth 5 років тому +11

    3.50mini പുളിമൂട്ടില്‍ സില്‍ക്സ് 😃

  • @glamour316xxx
    @glamour316xxx 5 років тому +16

    Ad ഇച്ചിരി ഓവർ ആയിപോയി

  • @GeomonJoseph123456789
    @GeomonJoseph123456789 5 років тому +7

    Marketing strategy...😂😂😂😂...kollaaam

  • @j_j_d1676
    @j_j_d1676 5 років тому +3

    Ente mohu chechi with saree 👌🏻💚💛💚💛

  • @themenons1
    @themenons1 2 роки тому +3

    Voice of Meenalshi is awesome.. She is vey pretty too.. I wish she gets opportunity in mollywood....

  • @sajithaminisathyan6504
    @sajithaminisathyan6504 5 років тому +16

    Ethilum valiya parasyam swapanagalil mathram 😂

  • @saheera_jasmin
    @saheera_jasmin 3 роки тому +3

    Idhokaan frndz 😂❤️

  • @adhilazeez3192
    @adhilazeez3192 3 роки тому +2

    Thateem muteem fans like adichu pottiku

  • @user-bp6tb8fn9s
    @user-bp6tb8fn9s 5 років тому +4

    പരസ്യം ഞങ്ങൾ വേറെ കണ്ടോളാം ഈ എപ്പിസോഡ് ബഹിഷ്കരിക്കുന്നു

  • @usmanvv1242
    @usmanvv1242 3 роки тому +4

    Ennalum Meenakshi cheythath shariyaayilla😡😠

  • @farzeenali63
    @farzeenali63 4 роки тому +2

    Enik maathraano sound illaatheth

  • @sumayya2001
    @sumayya2001 5 років тому +23

    Arjunetta ....entho.....Ayyoo🤣🤣

  • @Lijo_Kerala
    @Lijo_Kerala 5 років тому +3

    Super super..I like this episode..

  • @snehaelizebethjacob
    @snehaelizebethjacob 5 років тому +7

    Ellarum ippam tiruvallayil aanallo 😁😁😊😊

  • @vishnup5226
    @vishnup5226 4 роки тому +4

    Costumes sponsored by pulimootil silk😀😁

  • @fawaspappufawaspappu3769
    @fawaspappufawaspappu3769 4 роки тому +4

    Supper 😊😊

  • @angelliyamathew815
    @angelliyamathew815 3 роки тому +3

    Nice

  • @smk8211
    @smk8211 5 років тому +19

    3:54 Episode starts

  • @nabeesaibrahim8713
    @nabeesaibrahim8713 5 років тому +36

    Sherya... meenun aftr mrg cheetha chrtr

  • @savithanjarackattu87
    @savithanjarackattu87 5 років тому +4

    Adhiyettanum meenakshiyum super

  • @f.....1728
    @f.....1728 3 роки тому +2

    Sound kittunnilla🤔

  • @tinifrancis9092
    @tinifrancis9092 4 роки тому +1

    Ella episodeum kanarundu

  • @quranreading12
    @quranreading12 4 роки тому +1

    Meenakshhee nte saaree rasamilla

  • @jayadeep1425
    @jayadeep1425 5 років тому +12

    Thateem mutteem..innu pulimoottil silks parasyam.
    Uppum mulakum..Anna Aluminium Chakson pressure cook parasyam..Onakkalamalle..ororo advertisement reethikal..🙏

    • @sheebashajahan3504
      @sheebashajahan3504 2 роки тому

      ജയ ദീപ് യർ അങ്ങോട്ടു
      താടീം മുട്ടീം ഇന്ന് പുളിമൂട്ടിൽ സിൽക്‌സ് പരസ്യം
      ഉപ്പുംമുളകും അണ്ണാ അലൂമിനിയം ചക്സൺ പ്രഷർ കുക്ക് പരസ്യം ഓണക്കാലമല്ലേ ഓരോരോ അഡ്വർസിമെന്റ് രീതികൾ

  • @rithikablakshmi9512
    @rithikablakshmi9512 5 років тому +10

    ❤❤

  • @keerthanairatt1930
    @keerthanairatt1930 5 років тому +18

    ഇത് പഴയ എപ്പിസോഡ് അല്ലെ 🙄

  • @vishnumohan1064
    @vishnumohan1064 5 років тому +12

    3rd comment .. nice episode 😗😍 pulimuttil silks inte advertisement kudee anggg cheyyytu sidil kude

  • @mubuz
    @mubuz 5 років тому +14

    ഇപ്പൊഴത്തെ എപ്പിസോഡിൽ മീനാക്ഷിയുടെ അഭിനയം കണ്ടാൽ കരണകുറ്റിക്ക് ഒന്ന് പൊട്ടിക്കാൻ തോന്നും

  • @rash_vlogs5544
    @rash_vlogs5544 5 років тому +11

    This episode sponsd by pulimootil😁😁😂

  • @sangeethasangeetha5019
    @sangeethasangeetha5019 3 роки тому

    Meenu chechyuday Dress super

  • @favaspoolamanna3692
    @favaspoolamanna3692 5 років тому +1

    തട്ടീം മുട്ടീം, ഒരു അടിപൊളി പ്രോഗ്രാം ആണ്.. ഇത്പോലെ ഒരു ലോജിക്കും ഇല്ലാതെ പരസ്യം തിരുകിക്കേറ്റി വെറുപ്പിക്കരുത്, പ്ലീസ്

  • @salmanulfaris7803
    @salmanulfaris7803 4 роки тому +2

    Pavam mohanavalli

  • @nooruzvlog7304
    @nooruzvlog7304 4 роки тому +2

    ഇത് തട്ടീം മുട്ടീം തന്നെയാണോ അതോ പുളിമൂട്ടിൽ സിൽക്‌സിന്റെ പരസ്യമോ 🙄🙄🙄

  • @shemimimi4679
    @shemimimi4679 3 роки тому +3

    Pavam .mohanavalli 😆😆😆

  • @sanjuak8608
    @sanjuak8608 5 років тому +3

    polichu😊😊

  • @kingofking5809
    @kingofking5809 5 років тому +4

    Pazhe veedum pazhe episodesum aayirunnu poli😓

  • @jophotography5324
    @jophotography5324 3 роки тому +3

    Pulimoottil 😂😂😂

  • @techicandearn6981
    @techicandearn6981 4 роки тому +1

    E video kandu pulimuttil silksil poi purchase nadathiyavar evide like adi

  • @sanavlogs2146
    @sanavlogs2146 4 роки тому +4

    👌👌👌👍👍👍

  • @ashifaashi3269
    @ashifaashi3269 5 років тому +3

    കവി ജോലിക്ക് പോവുന്ന ഒരു എപ്പിസോഡ് എപ്പോഴെങ്കിലും വരുവോ ആവോ..🙄🤗