History will be kinder to the mainstream media. The current generation is yet to figure out the significance of mainstream news channels in a democratic setting. Journalists like Abhilash, Arun Kumar, Unni Balakrishnan, Hashmi, Nishad Rawther have a huge impact on the thought process of the general public.
അഭിലാഷ് മോഹൻ പറഞ്ഞിട്ടൊന്നും കാര്യമില്ല, നിങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കാത്തിടത്തോളം നിങ്ങളെ ബഹുമാനിക്കുന്ന പ്രശ്നമില്ല. നിങ്ങൾ ശരിക്കും പാപ്പരാസികളേക്കാൾ തരം താഴ്ന്നവരാണ്. സോഷ്യൽ മീഡിയ വന്നപ്പോൾ നിങ്ങളുടെ പ്രാദാന്യം കുറഞ്ഞു അതോടൊപ്പം നിങ്ങളുടെ കുപ്പി കോഴിക്കാൽ സംസ്കാരം തുറന്നു കാട്ടപ്പെടാനും തുടങ്ങി. നികൃഷ്ട ജീവികൾ ആണ് മാപ്രകൾ. ജയശങ്കർ സ്വപ്ന സുരേഷ് ഖുറാനിൽ ഈത്തപ്പഴത്തിൽ ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നു പറഞ്ഞു ഇടതുമുന്നണിക്കെതിരെ നിരന്തരം ബിജെപിക്കും കോൺഗ്രസിനും വേണ്ടി ചർച്ചിച്ച ഇവനൊക്കെ മാധ്യമധർമത്തെ പറ്റി പറയാൻ എന്ത് യോഗ്യത ?
Uff.. എത്ര നിഷ്കളങ്കൻ. ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ട് നയിക്കാൻ നിങ്ങൾ മാപ്രാപകൽ ഗുണപരമായ ഒരു പങ്കും വഹിക്കുന്നില്ല. എത്ര രാഷ്ട്രീയക്കാരെ ( ഇടതും വലതുമുള്ള ) രാഷ്ട്രീയ ആക്ഷേപം എന്ന നിലക്ക് മൊബ് ലിംച്ചിങ്ങിനു ഇട്ടുകൊടുക്കുന്നു
Physics Chemistry മാത്രം പഠിച്ചാൽ പോര ആശാനെ.... ലേശം രാഷ്ട്രീയം ഒക്കെ പഠിക്കാം ..... മാധ്യമങ്ങളെ വിമർശിക്കാം അവരെ മുദ്രകുത്തി മാറ്റി നേരത്തുന്നത് ഭരണകൂടാ വിമർശനം ഇല്ലാതാകും ....
ഹർജി ഡിസ്പോസ് ചെയ്തത് എന്തിനു വാർത്ത കൊടുക്കണം. നിങ്ങൾ കൊടുക്കുന്ന എത്ര കള്ള വാർത്തകൾ നിങ്ങൾ പിൻവലിക്കുന്നു മാപ്പ് പറയുന്നു. നിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യണമെന്ന് എന്തിനു ശടിക്കുന്നു
History will be kinder to the mainstream media. The current generation is yet to figure out the significance of mainstream news channels in a democratic setting. Journalists like Abhilash, Arun Kumar, Unni Balakrishnan, Hashmi, Nishad Rawther have a huge impact on the thought process of the general public.
ഒരു സംവാദമാണ് വേണ്ടത്. സ്വരാജ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.
നിലപാട് 🙏
വിനു വി ജോൺ ഇന്റർവ്യൂ വേണം
'നിന്നെയൊക്കെ വിളി ക്കേണ്ടത് മാദ്ധ്യമവ്യഭിചാരികൾ എന്നാണ്. മാപ്ര എന്നുള്ളത് അന്തസ്സുള്ള പദമാണ്
ഇവിടുത്തെ മാപ്രകൾ വലിയ നിഷ്കളങ്കർ ആയത് കൊണ്ട് പിന്നെ കുഴപ്പമില്ല. കയ്യിലിരുപ്പ് കൊണ്ടല്ലേ കിട്ടുന്നേ
അഭിലാഷിന് എല്ലാം തുറന്നങ്ങ് പറയാൻ പറ്റുന്നില്ല എങ്കിലും പറയാതെ പറയുന്നുണ്ട് അത്രയല്ലേ പറ്റു ok
അഭിലാഷ് മോഹൻ പറഞ്ഞിട്ടൊന്നും കാര്യമില്ല, നിങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കാത്തിടത്തോളം നിങ്ങളെ ബഹുമാനിക്കുന്ന പ്രശ്നമില്ല. നിങ്ങൾ ശരിക്കും പാപ്പരാസികളേക്കാൾ തരം താഴ്ന്നവരാണ്. സോഷ്യൽ മീഡിയ വന്നപ്പോൾ നിങ്ങളുടെ പ്രാദാന്യം കുറഞ്ഞു അതോടൊപ്പം നിങ്ങളുടെ കുപ്പി കോഴിക്കാൽ സംസ്കാരം തുറന്നു കാട്ടപ്പെടാനും തുടങ്ങി. നികൃഷ്ട ജീവികൾ ആണ് മാപ്രകൾ.
ജയശങ്കർ സ്വപ്ന സുരേഷ് ഖുറാനിൽ ഈത്തപ്പഴത്തിൽ ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നു പറഞ്ഞു ഇടതുമുന്നണിക്കെതിരെ നിരന്തരം ബിജെപിക്കും കോൺഗ്രസിനും വേണ്ടി ചർച്ചിച്ച ഇവനൊക്കെ മാധ്യമധർമത്തെ പറ്റി പറയാൻ എന്ത് യോഗ്യത ?
Uff.. എത്ര നിഷ്കളങ്കൻ. ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ട് നയിക്കാൻ നിങ്ങൾ മാപ്രാപകൽ ഗുണപരമായ ഒരു പങ്കും വഹിക്കുന്നില്ല. എത്ര രാഷ്ട്രീയക്കാരെ ( ഇടതും വലതുമുള്ള ) രാഷ്ട്രീയ ആക്ഷേപം എന്ന നിലക്ക് മൊബ് ലിംച്ചിങ്ങിനു ഇട്ടുകൊടുക്കുന്നു
മപ്രാ മപ്രാ തന്നെ
Physics Chemistry മാത്രം പഠിച്ചാൽ പോര ആശാനെ.... ലേശം രാഷ്ട്രീയം ഒക്കെ പഠിക്കാം .....
മാധ്യമങ്ങളെ വിമർശിക്കാം അവരെ മുദ്രകുത്തി മാറ്റി നേരത്തുന്നത് ഭരണകൂടാ വിമർശനം ഇല്ലാതാകും ....
നിങ്ങളുടെ ചില വാർത്തകൾ കാണുമ്പോൾ മാപ്ര എന്ന് വിളിക്കാതെ പത്ര റിപ്പോർട്ടർ എന്ന് വിളിക്കാൻ ആണ് തോന്നുന്നത്.
ഹർജി ഡിസ്പോസ് ചെയ്തത് എന്തിനു വാർത്ത കൊടുക്കണം. നിങ്ങൾ കൊടുക്കുന്ന എത്ര കള്ള വാർത്തകൾ നിങ്ങൾ പിൻവലിക്കുന്നു മാപ്പ് പറയുന്നു. നിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യണമെന്ന് എന്തിനു ശടിക്കുന്നു
Bring Unni Balakrishnan
Maapra enna viliyil Rashtriyam undu,
athu ningalkkoru thakkeethaanu!
Mapra enna peru thanne ningale ookkananallo 😂😂😂