ആനുകാലിക പ്രസക്തിയുള്ള വിവാഹ സന്ദേശം | Pastor Chase Joseph | Wedding | Nikhil With Sharon

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ •

  • @rajijayakumar4846
    @rajijayakumar4846 15 днів тому +26

    പാസ്റ്ററേ ഇതുപോലെ strong ആയി നമ്മുടെ നാട്ടിലെ വിശ്വാസികളുടെ ഇടയിൽ നിലനില്ക്കുന്ന വലിയ സാമൂഹ്യ തിന്മയെ ഇത്രയും പരസ്യമായി പറയുവാൻ സർവ്വശക്തൻ സഹായിച്ചു. God Bless you

  • @jacobchacko6908
    @jacobchacko6908 18 днів тому +62

    പാസ്റ്ററേ, ഇങ്ങനെ പറയുവാൻ ധൈര്യം കാണിച്ചതിൽ വളരെ നന്ദി

    • @aby4prayer
      @aby4prayer 15 днів тому +1

      Appreciate you ❤

    • @JeniPraisen
      @JeniPraisen 11 днів тому

      പൊട്ടന്മാരുടെ ബുദ്ധി തെളികുംവിധം നല്ല കല്ലുപെറുക്കി നെറ്റിക്ക് എറിഞ്ഞ കർത്താവിന്റെ ദാസനു നന്ദി, thank👍God.

  • @rejithankachan3924
    @rejithankachan3924 15 днів тому +21

    ഞാൻ പലപ്പോഴും പറഞ്ഞതും പറയാൻ ആഗ്രഹിച്ചതുമാണ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @Aleyamma-zt6ph
    @Aleyamma-zt6ph 15 днів тому +23

    സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @chandrang1811
    @chandrang1811 18 днів тому +37

    ഇത്രയും ധൈര്യഞ്ഞോടെ സത്യം വെളിപ്പെട്ത്തിയല്ലോ ഞാൻ ഒരു ഹിന്ദുവിൽ നിന്നും രക്ഷയിൽ വന്നു 3 പേൺ കുഞ്ഞുങ്ങൾ ആണ്. 3 പേരേയും വിവാഹം കഴിഞ്ഞു. മുന്നു കുടുംബവും ദൈവ വേലയിൽ ആണ്. ഇതര കുടുംബത്തിൽ നിന്നാണ് എന്റെ കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിച്ചത്. സന്തോഷമായിരിക്കുന്നു. ഈ വിവാഹിതരാക്കുന്നവരെദൈവം അനുഗ്രഹിക്കട്ടെ.

  • @FELI43162
    @FELI43162 9 днів тому +4

    ഇത്രയും നാൾ pastor മാർ എന്ന കേൾക്കുമ്പോൾ ചിരിയും പുശ്ചവും ആയിരുന്നു പക്ഷെ ഇന്ന് പാസ്റ്റർ എന്ന വാക്കിനു chase joseph എന്ന പേരിന്റെ മഹത്വം ഉണ്ട്‌ good പാസ്റ്റർ ❤️🙏

  • @Aleyamma-zt6ph
    @Aleyamma-zt6ph 15 днів тому +26

    ഈ മക്കളുടെ കുടുംബജീവിതം ഏറ്റവും അനുഗ്രഹമാകട്ടെ ദൈവനാമം ഉയർത്തപ്പെടട്ടെ

    • @GeorgeThomas-cu9ep
      @GeorgeThomas-cu9ep 15 днів тому

      ആമീൻ

    • @shineymathew9896
      @shineymathew9896 7 днів тому

      Mudinja anugreham ane

    • @shineymathew9896
      @shineymathew9896 7 днів тому

      ബൈബിളിൽ ഇവിടെ ആണെടാ എഴുതിയിരിക്കുന്നെ കണ്ടവന്റെ മക്കളെ കൊണ്ടു വിവാഹം കാകഴിക്കാൻ, നിന്റെ പണി ഇതാണോ, കുറച്ചു മക്കളെ ഉണ്ടാക്കി കണ്ടവന്റെ കുടെ ഇറക്കി വിടെ, മറ്റുള്ളവരെ കരിവാരി തേച്ചാപെണ്ണിന് നന്നായി ചിത്രീകരിക്കാൻ ഉള്ള നിന്റെ കഴിവ് അപാരം, മിസ്‌നറി ആണുപോലും, ഒരേ സമയം പല ആണുങ്ങളെ maintain ചെയ്യുന്നവാൾ ഇങ്ങനെ മിഷ്ണറി ആകും. കാണണം...

  • @omanamohan2520
    @omanamohan2520 15 днів тому +17

    സത്യം സത്യമായി വചനം പറയാപ്പിച്ചതിനാൽ ദൈവത്തിനു മഹത്വം ആമേൻ പാസ്റ്റിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!

  • @lillykuttythomas9503
    @lillykuttythomas9503 10 днів тому +3

    Thank you Pastor for the blessed message. God bless 🙏🏻

  • @JojiVVarghese
    @JojiVVarghese 15 днів тому +13

    സത്യം സംസാരിക്കാൻ ദൈവം നൽകിയ കൃപയെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു. ദൈര്യം കാണിച്ച സഹോദരനെ കർത്താവ് അനുഗ്രഹിക്കട്ടെ.. ഈ കുടുംബവും കർത്താവിനാൽ അനുഗ്രഹിക്കപ്പെടട്ടെ..

  • @RajuMJ-j4d
    @RajuMJ-j4d 18 днів тому +15

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ, അവരുടെ സുവിശേഷവേലയിൽ അനുഗ്രഹിക്കപ്പെടട്ടെ

  • @shelajohnson8299
    @shelajohnson8299 15 днів тому +13

    ഇങ്ങനെ തുറന്നു പറയുന്ന അഭിഷക്തന്മാർ ഉണ്ടാകണം congrats pastor

  • @RKPMedia4
    @RKPMedia4 15 днів тому +15

    യേശുവിനേയും വിശുദ്ധ ബൈബിളിനെയും അംഗീകരിച്ച് ജീവിക്കുന്നവർ ആരുതന്നെ ആയിരുന്നാലും ജാതിവ്യവസ്ഥ മാറ്റിയില്ലെങ്കിൽ ദൈവമക്കൾ അല്ലവേ അല്ല...ഈ വചനസത്യം തിരിച്ചറിഞ്ഞ് അനേകം യൗവനക്കാർ യേശുവിനും തന്റെ പരിപാവനമായ സഭയ്ക്കും വേണ്ടി മുന്നോട്ട് വരട്ടെ!
    Thank u Pastor for blessed and unchainging message...
    I don't know why pentacost leaders are not understanding the real teachings of Jesus and Word of God.....
    God may open their inner eyes atleast when they hear this message...

  • @lisyjohn8749
    @lisyjohn8749 15 днів тому +6

    Very good message Thank God may God bless u pastor 😊

  • @Ebl-w
    @Ebl-w 15 днів тому +5

    Very Good Message. thank you Paster God BlessYou 🙏🙏

  • @kuriachankp6233
    @kuriachankp6233 18 днів тому +11

    Biblical and Practical message
    God bless you Pastor

  • @user-mi7yz8sg4p
    @user-mi7yz8sg4p 14 днів тому +6

    Beautiful message about marriage.
    Useful for these days❤

  • @drnisha77
    @drnisha77 10 днів тому +3

    Njanum nte bharthavum yeshuva yileku vanna shesham aanu ithramaatram snehikan thudangiyathu.. Like newly married couple.. Amen..

  • @sinishaji5332
    @sinishaji5332 14 днів тому +4

    Super message, God bless you Pastor.

  • @manjuparappattu2451
    @manjuparappattu2451 13 днів тому +2

    Very powerful wedding message... thank you pastor 🙏

  • @goodsamaritanv.f7591
    @goodsamaritanv.f7591 18 днів тому +11

    Most relevant message for every day of marriage life.

  • @JitheeshJitheesh-xm1kq
    @JitheeshJitheesh-xm1kq 15 днів тому +10

    Big salute pastor

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 13 днів тому +3

    Bless you pastor chase in the name of Lord,savior jesus christ really wonder ful ,marvellous message

  • @vijiathrappallil2892
    @vijiathrappallil2892 12 днів тому +1

    Pr Chase he is a blessed servant of God. What he preach, he practice in his life. So simply explaining the Word of God. Praying for you pr. Chase

  • @suseelagauri5211
    @suseelagauri5211 17 днів тому +17

    ദൈവകൃപയിൽ പാസ്റ്റർ പറഞ്ഞത് വളരെ സത്യം. 🙏🏼🙏🏼🙏🏼

  • @bglr2783
    @bglr2783 15 днів тому +3

    Thank you pastor fof speaking the truth in the light of the scripture. The bride is so beautifully and modestly dressed 😍. God bless this couple.

  • @Sam-bo9hd
    @Sam-bo9hd 15 днів тому +13

    പാസ്റ്ററെ നന്ദി ഇപ്പോൾ പാസ്റ്റർമാരുടെ വേഷത്തിലും വിശ്വാസികളുടെ വേഷത്തിലും സാത്താന്റെ ആത്മാവിൽ നടക്കുന്ന അനേകർ ഉണ്ട് സത്യം

  • @joshuajoseph315
    @joshuajoseph315 17 днів тому +10

    100%true,God bless you pastor

  • @GigiPuthenveedu
    @GigiPuthenveedu 10 днів тому +2

    Thank you, well done

  • @sajukr2685
    @sajukr2685 15 днів тому +5

    enik useful aya msg annu ..thank you Lord

  • @sureshk7574
    @sureshk7574 8 днів тому +1

    Omana Suresh Kallara Blessed message Daivadasene Daivam dharalamai anugrehiçkette👏👏

  • @rinshydeleep1472
    @rinshydeleep1472 15 днів тому +2

    Thank you, pastor. Fear God only.Don't please man ,this is what you are doing .Surely our father God reward you.

  • @SusanSenan
    @SusanSenan 15 днів тому +10

    AMEN

  • @thomasjoseph9724
    @thomasjoseph9724 15 днів тому +12

    🎉🎉🎉ഈ നൂറ്റാണ്ടിൽ ഇ ങ്ങനെ ചങ്കൂറ്റം കാണിക്കാൻ ദൈവം കൃപ കിട്ടിയല്ലോ..ദൈവം വലിയവൻ

  • @mariamusgrove61
    @mariamusgrove61 18 днів тому +5

    Very good message d ear pastor, may God bless the couple

  • @jijoypjacob79
    @jijoypjacob79 14 днів тому +3

    God bless you..... same attitude almost all my people

  • @MrJoysonabraham
    @MrJoysonabraham 15 днів тому +6

    We are proud of you Dear Pr Chase Joseph

  • @shalemrajuidukki6934
    @shalemrajuidukki6934 15 днів тому +5

    ❤❤❤❤
    വിവാഹ ബന്ധത്തിലെ സ്നേഹത്തക്കുറിച്ചുള്ള വിവരണം എത്ര ശ്രേഷ്ഠമായിട്ടാണ് പാസ്റ്റർ വിവരിച്ചത്
    ഇത് ഒരിക്കലും പാസ്റ്ററുടെ ആശയമല്ല, വിവാഹ ആലോചനയിൽ ദൈവത്തിൻ്റെ മനസ്സാണ് പാസ്റ്റർ പറഞ്ഞത് നാം ദൈവത്തിൻ്റെ മക്കളായിരിക്കുമ്പോൾ നമ്മുടെ ദൈവം തന്നെയല്ലെ നമ്മുടെ പിതാവും പിതാവ് സ്നേഹസമ്പൂർണ്ണനാണല്ലോ പാസ്റ്ററെ കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ ദൈവത്തിൻ്റെ നാവായി തീരട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @you-br9xx
    @you-br9xx 17 днів тому +5

    Very blessed message

  • @mathewkk578
    @mathewkk578 14 днів тому +1

    It is the best message, by holy spirit, thanks pastor

  • @blessyalex726
    @blessyalex726 12 днів тому +1

    Praise the Lord ! Hallelujah !❤

  • @yeshumenayajeevan8196
    @yeshumenayajeevan8196 5 днів тому +1

    Yes Pastor, Amen ❤

  • @SumaBinu-w3i
    @SumaBinu-w3i 14 днів тому +4

    Super paster

  • @bijovarghese6288
    @bijovarghese6288 15 днів тому +5

    Well said dear sir.

  • @annammavargies4922
    @annammavargies4922 14 днів тому +1

    Good message
    Pastor nanni God bless amen

  • @brushboysmedia6826
    @brushboysmedia6826 15 днів тому +2

    Great message. Absolutely true say..
    Glory to Jesus🙏🌹🙏

  • @sabucherian5552
    @sabucherian5552 18 днів тому +6

    Praise the Lord JESUS CHRIST 🎉

  • @aleyammaathomas2713
    @aleyammaathomas2713 18 днів тому +18

    This Pastor is a Biblical Pastor and a follower of Jesus Christ.

  • @Binoy_m_mathew
    @Binoy_m_mathew 13 днів тому +1

    God bless you paster You are absolutely correct

  • @ranjitkoshy9849
    @ranjitkoshy9849 18 днів тому +7

    Pastor KE Abraham's son got married to Pastor Ayya Pillai'a daughter decades back and they were the founding leaders of the IPC. They have followed the teachings of Chrst🎉

  • @nimmirajeev904
    @nimmirajeev904 14 днів тому +3

    Praise God 🙏🙏

  • @SumaBinu-w3i
    @SumaBinu-w3i 14 днів тому +3

    ❤❤❤good paster

  • @francismathew4689
    @francismathew4689 11 днів тому +3

    Time and again it is proved that our pastors are lacking knowledge and wisdom in word of god. Such pastors are to be expelled from the church. Because we are supporting these pastors with hard earned tithes and time. This central pastor is not standing on our solid rock Jesus Christ! What he can do for church. Nothing . But he will live as a parasite among us. This soft spoken Chase pastor has explained in right sense the word of god! Thank you pastor for your understanding of word of god.

  • @abhilashmani1587
    @abhilashmani1587 15 днів тому +2

    Very good message....l didn't have this much courage when I married,,, otherwise I would have done so

  • @SinuMarkose
    @SinuMarkose 15 днів тому +3

    Very good pr.

  • @sunnydavid492
    @sunnydavid492 18 днів тому +4

    Blessed message...

  • @Jayaramanjayaram-t9j
    @Jayaramanjayaram-t9j 15 днів тому +4

    ഇപ്രകാരം ഒരു unconditional Love പ്രകടമാവണമെങ്കിൽ വിവാഹത്തിന്റെ ആലോചനയുടെ തുടക്കത്തിൽ തന്നെ യുവതിയും യുവാ വും ഇരു കുടുംബവും മധ്യസ്ഥരും (സഭാ ചുമതലയുള്ള വരും )പൂർണമായും ദൈവത്തിലും ദൈവത്തിന്റെ പൂർണ ഹിതത്തിൻ കീഴിലും ആയിരിക്കണം എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതും തീരുമാനം എടുക്കുന്നതും 🙏അല്ലാത്ത പക്ഷം പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ല 🙏

  • @mollybabu4095
    @mollybabu4095 15 днів тому +2

    Super god bless you pastor 👃

  • @jobyjoseph3728
    @jobyjoseph3728 13 днів тому +1

    Salute pastor
    God bless you ❤

  • @bennyjoseph3019
    @bennyjoseph3019 9 днів тому +1

    God bless u Pastor 🥰🥰❤️👍👌🙏🙏

  • @ThomasJ-bl2wg
    @ThomasJ-bl2wg 15 днів тому +2

    Praise the lord Pastor

  • @baijukattakada7504
    @baijukattakada7504 18 днів тому +8

    Yes pr

  • @kjmathewkjmathew4770
    @kjmathewkjmathew4770 11 днів тому +1

    Very good pr🙏🙏👍

  • @lissyjames4235
    @lissyjames4235 12 днів тому +1

    Super message

  • @shalyjames8028
    @shalyjames8028 15 днів тому +3

    Well said pastor 🎉🎉🎉🎉

  • @Rkuttamath
    @Rkuttamath 15 днів тому +3

    ആമേൻ

  • @bindhuanil1977
    @bindhuanil1977 18 днів тому +3

    Praise the Lord 🙏🙏

  • @steveandnathan566
    @steveandnathan566 15 днів тому +2

    Praise the lord

  • @reejafinny
    @reejafinny 14 днів тому +1

    അടിപൊളി 👌👌

  • @Pradeepkurup-v8f
    @Pradeepkurup-v8f 15 днів тому +3

    I humbly request all the believers of that centre pastor to run away from him. His teachings will never take you people to Lord Jesus Christ. I thank our Lord Jesus Christ for Pr. Chase Joseph. May God bless you.

    • @francismathew4689
      @francismathew4689 11 днів тому

      Please expel that pastor from his position otherwise he will be lost for to Jesus. Along with him he will send many children of god to hell. We must purge such leaders from our church. The root cause is that central central pastor does not have biblical knowledge . Send him for further study of word of god

  • @vmammenabraham
    @vmammenabraham 18 днів тому +3

    God bless.

  • @AlexMVarghese
    @AlexMVarghese 18 днів тому +3

    God bless

  • @Mary_jacob_
    @Mary_jacob_ 15 днів тому +2

    Praise God

  • @samkuttyjohn4378
    @samkuttyjohn4378 17 днів тому +2

    God bless you pastor

  • @evg.p.c.josephnarithookkil3662
    @evg.p.c.josephnarithookkil3662 15 днів тому +2

    God bless you🙏

  • @shajik6667
    @shajik6667 14 днів тому +1

    Amen amen amen 🙌🙌🙏🙏❤❤

  • @ajishtharian6989
    @ajishtharian6989 15 днів тому +2

    I also get cursed from a particular legalist church where I was before who say other tongues with lots of sound when I say the truth like this. I appreciate you for saying the truth and not bypassing the Gospel of Grace.

  • @latheesht2476
    @latheesht2476 18 днів тому +3

    100% True

  • @AjiJorji
    @AjiJorji 15 днів тому +5

    Very good Chase pastor

  • @ThomasJ-bl2wg
    @ThomasJ-bl2wg 15 днів тому +2

    True pastor

  • @samuelsindhu1747
    @samuelsindhu1747 15 днів тому +2

    100% correct

  • @susanbiju6882
    @susanbiju6882 18 днів тому +3

    Amen

  • @leyabiju8855
    @leyabiju8855 14 днів тому +2

    Nammal arum judans alla annu onnukudi oonni parayandiyathayirunnu.... Namnal allarum gathikal ayirunnu... Anyway good message... Nammude generationsnte chindakal maratte....

  • @samuelsam9355
    @samuelsam9355 18 днів тому +4

    👌👏👏👏

  • @leelammavarghese354
    @leelammavarghese354 6 днів тому +1

    Not only this Pastor, the luxury of the marriage also to be discussed, I have attended one Penticost wedding, at a famous audition,, I was shocked seeing the variety food, at least 25 types of dessert were there. Instead of ornaments, coastly make up,Sari, sandals, Radowatch, etc, So not only chain and Bangles, all luxurious items should be rejected.

  • @sunnythomas4902
    @sunnythomas4902 14 днів тому +1

    Never ഒരിക്കലും ഇല്ല

  • @jasminsuresh5046
    @jasminsuresh5046 13 днів тому +1

    Paster very correct pastermarude kutykal orikam egane marrige chyula avar avarude background nookum

  • @mathewgeorge1000
    @mathewgeorge1000 7 днів тому +1

    നമ്മൾ എല്ലാവരും ഒന്നാണ് ജാതിമത വർണ്ണ വ്യത്യാസം ഗോത്രം ഭാഷ വ്യത്യസമില്ലാത് എല്ലാവരും ഉരപ്പന്റെ പോന്നു മക്കൾ ആണ്.

  • @Usha.sudhan
    @Usha.sudhan 15 днів тому +1

    ഗോഡ് ബ്ലെസ് യു പാസ്റ്റർ

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 15 днів тому +2

    Truth

  • @jobypdaniel5635
    @jobypdaniel5635 17 днів тому +3

    Well said..... 🙏🙏🙏

  • @subhashchempazhanthy5667
    @subhashchempazhanthy5667 17 днів тому +4

    👏👏👏

  • @albiponnuse1778
    @albiponnuse1778 13 днів тому +2

    എന്റെ പ്രിയപ്പെട്ട പാസ്റററെ അങ്ങേക്ക് ആയിരം, ആയിരം സ്തോത്രം എത്ര യോ IPC, SHARON,AG,.... അങ്ങനെ എത്രയെത്ര ദുഷ്ട ചിന്ത ഗതി ക്കാരായ പാ സ റ മാർ ദുരാത്മാവിന്റെ ആലോചനക്കാർ....

    • @FELI43162
      @FELI43162 9 днів тому

      🙏❤👍സത്യം

  • @BabuPM-sz6em
    @BabuPM-sz6em 14 днів тому +1

    👍👏🔥🙏

  • @dthankachandthankachan3205
    @dthankachandthankachan3205 7 днів тому +2

    സഹോദരൻ Chase Joseph സത്യം പറയുന്നതിന് മടി കാണിക്കാത്ത ആൾ ആണ്. കുറച്ചു നാൾ മുമ്പ് താൻ ഒരു സത്യം വിളിച്ചു പറഞ്ഞു."പെന്തക്കോസ്തുകാർക്ക് സ്വന്തമായി ഒരു ഉപദേശം ( doctrin)ഇല്ല.brethren കാരിൽ നിന്ന് എടുത്തതാണ് pentecost doctrin. അല്പം അന്യഭാഷ ചേർത്ത് വെച്ചപ്പോൾ പെന്തക്കോസ്ത് ഉപദേശം ഉണ്ടായി." സത്യം പറയുന്ന Chase --congratulations

  • @kishorekumarck
    @kishorekumarck 17 днів тому +2

    Blessed message

  • @PramodNarayanan-l2l
    @PramodNarayanan-l2l 18 днів тому +3

    ❤❤❤❤

  • @softhyphen7510
    @softhyphen7510 18 днів тому +24

    ഇയാള് പെന്തകോസ്ത് പാസ്റ്റർ ആണോ അതോ വേറെ ആണോ... നന്നായി ശാന്തമായി സംസാരിക്കുന്നു...

    • @mariamusgrove61
      @mariamusgrove61 18 днів тому +5

      Yes,he is

    • @Ck8701-g6i
      @Ck8701-g6i 18 днів тому +22

      Ingane ulla othiri perund .pakshe avaronnum social media celebrities alla😂

    • @merrymeridian9372
      @merrymeridian9372 18 днів тому +11

      He is our Pastor

    • @shajuvarghese8563
      @shajuvarghese8563 18 днів тому +7

      വീണ്ടും ജനിക്കാത്ത സെൻ്റർ പാസ്റ്റർ

    • @jaisonjohn2010
      @jaisonjohn2010 18 днів тому +1

      ​@@merrymeridian9372
      Please give his number

  • @JobyT.K-d3x
    @JobyT.K-d3x 14 днів тому +2

    ക്രിസ്തുവിനെ അറിഞ്ഞവർ ദൈവ മക്കൾ ആണ്. നമ്മൾ എല്ലാവരും ഒരു ശരീരത്തിന്റെ അവയവം ആണ്. പൊതു സഭയിൽ ധൈര്ത്തോടെ ദൈവ ദാസൻ പറഞ്ഞത് സത്യം ആണ്

  • @mollyjoseph2066
    @mollyjoseph2066 12 днів тому +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌