എന്താണ് ദൈവിക പകർച്ച | Biblical Impartation | Chase Joseph

Поділитися
Вставка
  • Опубліковано 6 лип 2024
  • #pcnak #tinugeorge #raisonthomas

КОМЕНТАРІ • 138

  • @user-di4wc8fz5b
    @user-di4wc8fz5b 19 днів тому +65

    ഇന്ന് വിശ്വാസികൾക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കൃപാവരം ആത്മാക്കളെ വിവേചിക്കാനുള്ള വരമാണ്

    • @SuperAbebaby
      @SuperAbebaby 17 днів тому +2

      ആത്മവു ജീവിക്കുന്ന ഹൃദയത്തിന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും 😊

    • @Anu-yt7de
      @Anu-yt7de 16 днів тому +1

      Exactly 💯

    • @dipindileep-qz2uw
      @dipindileep-qz2uw 14 днів тому

      Amen amen 🙏

    • @blessysumesh3806
      @blessysumesh3806 8 днів тому

      Yes

  • @jessybabu9671
    @jessybabu9671 3 дні тому +2

    Excellent talk... God bless you.. Lord's name be glorified...

  • @vijithalleppey
    @vijithalleppey 16 днів тому +10

    പാസ്റ്റർ പറയുന്ന കാര്യം വളരെ ശെരിയാണ് ഞാൻ ഈ കൂട്ടത്തിൽ ആയിരുന്നു ക്രിസ്തു എന്ന അടിസ്ഥാനം ഇവിടങ്ങളിൽ ഇല്ല പകരം തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങൾ വെച്ചുള്ള ടീച്ചിങ് ആണ് അത് അനുഗ്രഹകൾക്ക് ഉന്നൽ നൽകുന്ന വചനം എടുക്കുക ചേർന്നു കിടക്കുന്ന കാര്യങ്ങൾ പറയാതെ ഇരിക്കുക.
    അവസാനം അവർ പറയുന്ന രീതിയിൽ സുവിശേഷം അറിയിക്കുക ആരും പോയി പെടരുത് പറയാൻ ആണേൽ കുറെ ഉണ്ട് ഏഴിത്തിയാൽ തീരില്ല

    • @dthankachandthankachan3205
      @dthankachandthankachan3205 12 днів тому +1

      ഇവിടെ പെന്തക്കോസ്ത് വിഭാഗത്തിൽ അല്ലാതെ വേറെ എങ്ങും ഇത്രയും worst ആയി ഇത് നടക്കുന്ന സ്ഥലം ഇല്ല.ഉദാഹരണം: ടിനു George,T J Samuel, തങ്കു,John താരു.....etc etc.List നീളും

  • @Dommaranatha
    @Dommaranatha 19 днів тому +5

    Pastor Chase,
    Thanks. It’s a timely message. Slaying in the spirit, a demonstration was held last Saturday (06 July 2024) at PCNAK . So sad many great men of God were sitting and watching. May God bless you Pastor Chase . MARANATHA
    Those who don’t know what is PCNAK : it’s a Pentecostal gathering of North American believers.

  • @ravindranns113
    @ravindranns113 15 днів тому +7

    2. തിമോത്തി 1 : 6.
    അതുകൊണ്ട് എൻറ കൈ വപ്പിനാൽ നിന്നിലുള്ള ദൈവത്തിൻറ ക്റുപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.

  • @dilsoncheruvathoor1381
    @dilsoncheruvathoor1381 11 днів тому +5

    അതുകൊണ്ട് എന്റെ കൈവയ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമപ്പെടുത്തുന്നു.
    2 തിമൊഥെയൊസ് 1:6

    • @rahulmohan5379
      @rahulmohan5379 6 днів тому +1

      മരിച്ചവരെ പോലും ഉയർത്തിയവരാണ് ആ കാലത്തെ അപ്പോസ്ഥലന്മാർ അവർ എവിടെ ഇപ്പോളത്തെ ഉള്ളവർ എവിടെ??😂

  • @subinpaul6742
    @subinpaul6742 6 днів тому +2

    ദൈവത്തെ എതാർഥമായി അറിയാത്ത ഇവരെ പോലെ ഉള്ളവർക്ക് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചേ ശീലം ഉള്ളൂ... അപ്പൊൾ പരിശുദ്ധാത്മാവും ശക്തിയും ഒന്നും ഇവരുടെ വിഷയം അല്ല ഇവർ അതിന് വേണ്ടി കൊതിക്കുന്നും ഇല്ല ദഹിക്കുന്നും ഇല്ല...വീട് കാറ്,മക്കൾ, പഠനം ,വിദേശം ,കടം,ലോൺ,ഇതൊക്കെ ആണ് ഈ ചാനലിൽ ഇരുന്നു പറയുന്ന ആൾ ഉൾപ്പടെ ഉള്ളവരുടെ കാര്യം...കരണം ഇവർ എല്ലാം ദൈവത്തെ അവരുടെ പണിക്കാരൻ ആയും വേലക്കാരൻ ആയും ആണ് കാണുന്നത്..അതുകൊണ്ട് അവർക്ക് ദൈവ ശക്തി അനുഭവിപ്പാനോ ദൈവത്തെ അറിയാനോ കഴിയില്ല....ഒരു ഉദാഹരണം പറയാം വലിയ സഭയിൽ ഇരിക്കുന്ന ദൈവദാസൻ എന്തുകൊണ്ട് ചെറിയ സഭയിൽ പോകില്ല ഈ ഇരിക്കുന്ന പുള്ളി പോലും പോകില്ല...ദൈവം പിച്ചക്കാരൻ അല്ല സർവ്വ ശക്തൻ ആണ്... സകല ചരാചരങ്ങളും സൃഷ്ടിച്ചവൻ ആണ്... ദൈവ ശക്തിയെ നിങ്ങൾക്ക് ഒന്നും അളക്കാൻ കഴിയില്ല .ഒരു പനി പോലും പ്രാർത്ഥിച്ച് സൗഖ്യം ആക്കാൻ കഴിയാത്തവർ ആണ് ഇങ്ങനെ ചാനലിൽ ഇരുന്ന് പൊട്ടത്തരം വിളിച്ച് പറയുന്നത് കഷ്ട്ടം

  • @stalinvareed1605
    @stalinvareed1605 15 днів тому +6

    ഞാൻ ബെന്നി hinn,or MA. Varghese അടുത്ത് പോയിട്ടില്ല പക്ഷെ ഒരാൾക്ക് ആത്മ നിരവിനായി പ്രാർത്ഥിച്ചപ്പോൾ അദ്ദേഹം അന്യഭാഷ പ്രാപിക്കയും പിന്നീട് ആത്മ നിറവിൽ പുറകോട്ട് വേണല്ലോ. ഞാൻ ഒരു ശവകോട്ടയിലും പോയി പ്രാപിച്ചില്ല. ദൈവം ഉപയോഗിച്ച് അത്രേ ഉള്ളു. പുറകോട്ട് വീണാൽ പിശാച് മുൻപോട്ടു വീണാൽ പരിശുദ്ധ ആത്മാവ് കൊള്ളാം നല്ല കണ്ടുപിടിത്തം. പുസ്തകത്തിലെ പശു പുല്ലു തിന്നില്ല..

    • @georgegeorge4109
      @georgegeorge4109 15 днів тому

      പുറകോട്ട് വീഴുന്നതും വീഴ്ത്തുന്നത് ഒരു രോഗമാണ് മൾട്ടിപ്പിൾ ഫാദേഴ്സ് സിൻഡ്രം എന്ന മാരകരോഗം ആണ് തന്റെത്

  • @ealithomas3257
    @ealithomas3257 18 днів тому +1

    Well explained Pastor. Thank you. God bless you.

  • @drivingtips618
    @drivingtips618 17 днів тому +9

    പ്രാർത്ഥിക്കാൻ ഉള്ള മടി കൊണ്ടാണ് ഇങ്ങനെയുള്ള വളഞ്ഞ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്

  • @abrahamthomas7287
    @abrahamthomas7287 19 днів тому +4

    Holy Spirit doesn’t need any agents to pour His power to the thirsty people ❤

    • @hansg4974
      @hansg4974 12 днів тому +1

      Yes, Holy Spirit don't needs agents. He works directly and indirectly. He decides in His Sovereign will to use agents: A) Angels of God and B) Ministers of God as He wills. We are no one to dictate the terms and conditions to the Spirit on how He should operate and fill the thirsty.

    • @ThemysteryofTHYwill
      @ThemysteryofTHYwill  12 днів тому

      Holy Spirit itself is God and so the working of Holy Spirit will not be in contradiction to the written word of God.

  • @joannewilson977
    @joannewilson977 18 днів тому +2

    Great message. One of the great theologian in our generation is " R.C Sproul". His teaching is wonderful.

  • @teenafenny4009
    @teenafenny4009 18 днів тому +2

    Really nice pastor

  • @truthoftruths1804
    @truthoftruths1804 17 днів тому +3

    Praise the Lord Matthew 5:3,6,11
    [3]“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
    Blessed are the poor in spirit: for theirs is the kingdom of heaven.
    [6]നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.
    Blessed are they which do hunger and thirst after righteousness: for they shall be filled.
    [11]എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
    Blessed are ye, when men shall revile you, and persecute you, and shall say all manner of evil against you falsely, for my sake.

  • @gassafarming9681
    @gassafarming9681 18 днів тому +2

    ഹല്ലേലൂയ സ്തോത്രം 🙌 ആമേൻ 🙏

  • @matthewmatthew3881
    @matthewmatthew3881 12 днів тому +3

    Romans 1:11-12
    "For I long to see you, that I may impart to you some spiritual gift to strengthen you-
    that is, that we may be mutually encouraged by each other's faith, both yours and mine."
    1 Timothy 4:14
    "Do not neglect the gift you have, which was given you by prophecy when the council of elders laid their hands on you."
    Acts 19:6
    "And when Paul had laid his hands on them, the Holy Spirit came on them, and they began speaking in tongues and prophesying."
    Acts 9:17
    "So Ananias departed and entered the house. And laying his hands on him he said, 'Brother Saul, the Lord Jesus who appeared to you
    on the road by which you came has sent me so that you may regain your sight and be filled with the Holy Spirit.'"
    [Ananias was not an Apostle, but laid hands and Paul was filled with Holy Spirit]

  • @bijithomas3158
    @bijithomas3158 14 днів тому +2

    He himself trying to imitate our dear brother Sajuchan.

  • @subinjohn5090
    @subinjohn5090 19 днів тому +4

    Bible is a real teacher

  • @brushboysmedia6826
    @brushboysmedia6826 17 днів тому +1

    Well said pastorji..

  • @jobyoman
    @jobyoman 2 дні тому

    Pr. in 1 Timothy 4.14 says 4 Neglect not the gift that is in thee, which was given thee by prophecy, with the laying on of the hands of the presbytery. 14 Don't neglect the gift which you received through prophecy when the spiritual leaders placed their hands on you
    Also if you read through 1 Samuel 22.1 Some people join david and later see in 1 chronicles 12: 1- 2 that these people become excellent in throwing which was a top skill of david.. Impartation exists

  • @shoykpaul
    @shoykpaul 19 днів тому +9

    ഇത്തരം വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. ശക്തവും വ്യക്തവുമായ നിലപാടുകൾ വളരെ ആവശ്യമായിരിക്കുന്നു. ഇത്തരം ദുരാത്മാവ് ബാധിച്ച അപ്പോസ്തോലന്മാർ ജനത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. ആയതിനാൽ സത്യം വിളിച്ചു പറയാൻ ധൈര്യമുള്ളവർ കൂടുതൽ കരുത്തരായി ഇത്തരം ശുശ്രൂഷകൾ നിവർത്തിക്കുക. പലവിധത്തിലുള്ള വിഷയങ്ങളും ഇതുപോലെ ചർച്ച ആക്കേണ്ടതുണ്ട്. ദൈവം തുടർന്നും നിങ്ങൾ അനുഗ്രഹിക്കട്ടെ!

  • @jomyv9476
    @jomyv9476 15 днів тому +2

    Romans 1:11:
    "For I long to see you, that I may impart to you some spiritual gift (χάρισμα) to strengthen you."

  • @sivadas5031
    @sivadas5031 18 днів тому +2

    Correct, palarum Daivathe alle nokkunnuth Pastor mare aaanu nokkunnath nalla Pastor marund

  • @ajishtharian6989
    @ajishtharian6989 19 днів тому

    Very True. Bro Chase

  • @PKGeorge-ud9mk
    @PKGeorge-ud9mk 19 днів тому +3

    He is saying the trueth

  • @nelsonmathew8093
    @nelsonmathew8093 19 днів тому

    Absolutely you said right.

  • @bijithomas3158
    @bijithomas3158 14 днів тому +1

    If Demonic Impartation, definitely Holy Spirit Impartation sometime direct or through Godly people.

    • @Rayasappan
      @Rayasappan 10 днів тому

      Where is it written in the Bible pl?

  • @joykochupurackal4916
    @joykochupurackal4916 19 днів тому +6

    പൗലോസ് പറഞ്ഞു തന്നെ അനുകരിക്കാൻ,യേശുവിനെ പ്രെസഗിക്കുന്ന സത്യ ഉപദേഷ്ടന്മാർക് ഈ പ്രാ ഗൽപ്പ്യം വേണം. അനുഗമനം യേശുവിന്റെ പിന്നാലെ തന്നെ.

  • @shekinahministriesindia8276
    @shekinahministriesindia8276 17 днів тому +2

    St.Paul exhorts believers to imitate him as he imitates Christ ; he goes on to say to imitate elders who follow his example . It's no idol worship .We are advised to closely follow saintly elders and imitate their faith. Jesus Christ is the Light of the World ; and believers are supposed to be lights of the world from whom should flow rivers of living water ! May the Holy Spirit help us to lead such lives so as to set examples for others to emulate , Amen !

    • @manjum7875
      @manjum7875 13 днів тому

      Absolutely
      The Pentecostal pastors who criticise the other pastors and the children of God who bring many to Jesus are the real blockers and obstacles to God’s kingdom

    • @ThemysteryofTHYwill
      @ThemysteryofTHYwill  13 днів тому

      @manjum7875 It is the responsibility of every believers to discern whether what is being preached is according to the Scripture

  • @abrahammanueljames6538
    @abrahammanueljames6538 19 днів тому +2

    Romans1: 11 and 13, can you please explain

    • @jijojohnson7729
      @jijojohnson7729 19 днів тому

      ദൈവം പണ്ട് ഭാഗം ഭാഗമായും വിവിധമായിട്ടും എന്ത്യകാലത്തിൽ പുത്രൻ മുഖന്തിരാവും വചനം നൽകി. എല്ലാ കാലതിലും ഒരേ രീതിയല്ല പിൻപറ്റിയത്.
      അതുപോലെ അപ്പോസ്ത്തോലിക്ക കാലത്തിലെ അപ്പോസ്തോളന്മാരുടെ കൈവെപ്പ് ശുഷ്രൂഷ, ആ കാലത്തിലേക്കു മാത്രമായി പരിമിതപ്പെടുത്തിയതാണ്. ബൈബിൾ ശരിയായി വിഭാഗിച്ചു പഠിക്കുന്നവർക്ക് അതു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഇന്ന് അപ്പോസ്തോലിന്മാർ ഇല്ലാ: അവരുടെ ശുഷ്രൂഷ തികക്കപ്പെട്ടു. അവരുടെ തികവുള്ള ഉപദേശത്തിന്മേൽ സത്യ സഭ അടിസ്ഥാനപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ദൈവത്മാവ് ഓരോ സത്യ വിശ്വസിയുടെയും മേൽ പകരപ്പെട്ടിരിക്കുന്നു. ഇനി ആത്മപകർച്ച ആവശ്യമില്ലല്ലോ. ഒന്നാം നൂറ്റാണ്ടിൽ അതു ആവശ്യമായിരുന്നു.

    • @ThemysteryofTHYwill
      @ThemysteryofTHYwill  19 днів тому

      ua-cam.com/video/YeTvbIqE2ZY/v-deo.htmlfeature=shared

  • @samssamsusa162
    @samssamsusa162 19 днів тому +16

    ഇത്രക്ക് മനോഹരമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരാൻ ഈ പാസ്റ്ററെ പോലെ വേറൊരു ആളെയും കണ്ടിട്ടില്ല 🙏

    • @sunny-pz2yi
      @sunny-pz2yi 19 днів тому

      Follow gateministries.

    • @sugathant4814
      @sugathant4814 17 днів тому

      ua-cam.com/users/live5ZfMlsIZJ8o?si=keyRox5eSaBRN7RL

  • @licydas-xt7px
    @licydas-xt7px 18 днів тому +1

    PRAISE THE GOD

  • @bindhuanil1977
    @bindhuanil1977 19 днів тому +2

    🙏🙏

  • @supersmart671
    @supersmart671 18 днів тому

    Someone is giving Liquid fire 🔥🔥🔥🔥🔥🔥🔥

  • @supersmart671
    @supersmart671 18 днів тому +2

    Sadly people don't teach or read the Bible...

  • @ajithajoji8641
    @ajithajoji8641 2 дні тому

    Pastor cheyyan pattath ella ennalla ath arre kodum dsivam cheppikum. Karthavin othirikariyam cheyyam ennude. But pastor s annu thadasam nigalk arale polum sahikan vsiyya. Pinne mattulla sadarsnakatude gathi enta

  • @subinjohn5090
    @subinjohn5090 19 днів тому +3

    Act 13 please read

  • @josevarghese1901
    @josevarghese1901 День тому

    Acts 9..17...അങ്ങനെ അനന്യസ് ആ വീട്ടിൽ ചെന്നു അവന്റ മേൽ കൈവെച്ചു ശൗലെ സഹോദര നീ കാഴ്ച്ച പ്രാപിച്ചു പരിശുദ്ധആത്മപൂർണ്ണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷൻനായ യേശു എന്ന കർത്താവെ എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു ഉടനെ അവന്റ കണ്ണിൽ നിന്നും ചെത്തുമ്പൽ പോലെ വീണു (കൈവെച്ചു പരിശുദ്ധ ആത്മ പൂർണ്ണൻ ആകേണ്ടതിനു )

  • @kavithakavitha6807
    @kavithakavitha6807 19 днів тому +1

    Amen

  • @tomygeorge8833
    @tomygeorge8833 19 днів тому +35

    പകർച്ച വേറേ... "ഗുരു" കൾട്ട് വേറേ. ആത്മ നിറവുള്ള ദൈവമക്കളിൽ നിന്നും ദാഹമുള്ളവരിലേക്ക് തീർച്ചയായും പകർച്ചകൾ നടക്കും.

    • @kritically
      @kritically 19 днів тому +2

      Pakka cult

    • @SriVasanthi
      @SriVasanthi 18 днів тому

      Correcta 👍

    • @bijuthomas5124
      @bijuthomas5124 18 днів тому

      YES ❤

    • @sugathant4814
      @sugathant4814 17 днів тому

      മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ
      15. നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നുകൊൾക.
      16. നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.1Thimo.4:14-

    • @manubabu3048
      @manubabu3048 17 днів тому +3

      അപ്പോൾ പരിശുദ്ധത്മാവിന് ഒന്നും ചെയ്യാനില്ലേ., ഇവിടെ ഇങ്ങനെയുള്ളവർ മതിയല്ലോ.... യേശു പറഞ്ഞത് കാര്യസ്ഥനായി പരിശുദ്ധാത്മാവിനെ തരുമെന്നാണ്... അല്ലാതെ ഇങ്ങനെ ഉള്ളവരിൽ പ്രാപിക്കാനല്ല..... ദൈവം അല്ലേ ചെയ്യേണ്ടത് എല്ലാം.....

  • @TheTrueFaith
    @TheTrueFaith 19 днів тому +3

    കർത്താവ് അപ്പോസ്ഥലന്മാർക്ക് കൊടുത്ത അധികാരം ഉപയോഗിച്ചാണ് കൈവെപ്പ് കൊടുത്തത്. അവരുടെ ഗിഫ്റ്റ് ആയിട്ടല്ല. ഇത് continue ചെയ്യുന്നു. Ittoop Aluckal Corepiscopa. Jacobite church.

    • @MANOJ-ht3dp
      @MANOJ-ht3dp 19 днів тому +1

      പരിശുദ്ധമ അഭിഷേകം പ്രാപിക്കാത്ത ഇപ്പോഴത്തെ അച്ഛന്മാരും, മെത്രാന്മാരും കുപ്പിക്കകത്തു വെള്ളം തളിച്ചിട്ടു ഇതാണ് അഭിഷേകം എന്ന് പറഞ്ഞു ജനത്തെ കളിപ്പിക്കുകയല്ലേ ചെയ്യുന്നത്

  • @ajithajoji8641
    @ajithajoji8641 2 дні тому

    ഡിയർ പാസ്റ്റർ നിങ്ങൾ പറഞ്ഞത് right but മനുഷ്യന്റെ ബുദ്ധി k മേലെ ദൈവത്തിനു പ്രവർത്തിക്കാം എന്നു നിങ്ങളും belive ചെയ്യുന്നില്ലേ. ഞങ്ങളെ പോലെ സാധരണക്കാർക്ക് വലിയ problm ആകുന്നു. എനിക്ക് ദൈവദാസന്മാർ പ്രാത്ഥിച്ചു ഒത്തിരി testimony ഉണ്ട്. പ്ലീസ് ദൊവത്തിന്റ പ്രവർത്തിയെ ഒരു പേഴ്സൺ, ചർച്ച് under ആക്കാതെ ജീസസ് don't disturb us pls GOD BLESS YOU❤

  • @sandyj342
    @sandyj342 13 днів тому

    Prosperity.... #1 reason why Baptist Churches don't grow in Kerala.... Spiritual Gulf

  • @hansg4974
    @hansg4974 15 днів тому +3

    PCNAK 3rd day was a beautiful demonstration of Holy Spirit. Let this multiply and increase all over India in greater measure with greater coming of Glory Realms among the thirsty and hungry.

    • @stalinvareed1605
      @stalinvareed1605 15 днів тому

      Bissoni meeting aano

    • @thomasmattathil7735
      @thomasmattathil7735 14 днів тому

      Cult was in third day. That not biblical. Noone accept that cult. Other than cult group.

  • @vijithalleppey
    @vijithalleppey 16 днів тому +1

    👍👍

  • @rijojacobabraham524
    @rijojacobabraham524 19 днів тому

    grave soaking is what they call it. Especially Bill Johnson's Bethel Church.

  • @AnitThomas
    @AnitThomas 17 днів тому +1

    Even Paul said “imitate me “
    What an audacity!
    Athillathavar what else to do other than engage in hate speech and call the move of God cult !
    Even the deadbody who fell on the bones , Elishas grave came back to life .
    Forget people and apostles, Jesus when on earth even when he taught the word either in church or on street there was repentance, healing and demons left. In how many churches today who claim we preach only the word can we see this ?????
    .Jesus himself says one who believes in me shall do greater things than I did for the Holyspirit is by side if so then Christ has no issue but the Religion has.
    Even Revival without Revelation later becomes Religion. Let God deal !

  • @bijumathai318
    @bijumathai318 14 днів тому

    Amen 🙏🙏

  • @aaronmichellejackson6339
    @aaronmichellejackson6339 12 днів тому +2

    Brother Chase, I've been following ur preachings and felt blessed. Just as I was abt to fwd ur preaching to my big family group, I happened to see this.
    Feels sorry for u.
    U are from BRETHREN group? or Protestant?
    Whatever,
    U r also seen as a Guru for u r eloquent and to some extent, correct.
    But, How Can u LIMIT THE HOLY SPIRIT? who was given to us, to be with us till the end.
    1 John 2:27 speaks abt the INNER ANOINTING..
    ABIDING ANOINTING of The HOLY SPIRIT
    HOLY SPIRIT LIVES IN US. We cannot get more of the HOLY SPIRIT but we can SURRENDER more of us, to the HOLY SPIRIT.
    PRAYER, WORD ( means) Helps to Receive BLESSINGS...as was in the days of Apostles to Achieve the (end result)
    ie ABIDING in the PRESENCE of The LORD
    It affects my walk with God, Stills me, teaches me, changes me to be more like christ.
    By Directing me to THE WORD, Bringing out The FRUIT of The SPIRIT....LOVE, Joy, Peace, Long Suffering.
    This also happens when WE BECOME YIELDING VESSELS that Allow GOD'S LOVE, POWER, COMPASSION, GRACE to Overflow as Anointing, HEALING, Helps to receive JESUS'S FREE REDEMPTION.
    OUTER ANOINTING STAYS UPON US to be WITNESSES TO OTHERS (ACTS 1:8) ACTS 4:13 ( Uneducated Peter & co. Working wonders), to LEAD Others to CHRIST thrTHE WORD, WONDERS & MIRACLES ( Under the DISCERNING GRACE of The HOLY SPIRIT).
    It BRINGS OUT The BOLDNESS,
    !!!!Helps us to be A CHANNEL Si that we can be REPRESENTATIVES of GOD on EARTH!!!!
    It INFILTRATES us as we GET CLOSER TO JESUS through PRAYER, FASTING, THE WORD.
    Calling KATHRYN KULMAN Who WALKED WITH THE LORD, A LIAR is too much.
    U said abt a lady preacher...she married 4-5 times. How can u insult someone when JESUS Was LOVING, HUMBLE & LOWLY Enough to have a PROSTITUTE as HIS Great Great GRANDMA. KULMAN and others have led lakhs to CHRIST, Wiped away sorrows, saved many from suicide, alcoholism and strife.
    Be a CHANNEL For GOD'S ABUNDANT GRACE.
    JESUS said...U WILL DO MORE THAN WHAT I DID.
    No PASTOR, No PRIEST, No PREACHER is PERFECT.....
    Including u.
    Let's DISCERN what is GOOD in each PREACHER.....by SETTING Our Eyes on JESUS ALONE.
    GOD BLESS U DEAR.
    MAY U NOT LIMIT THE HOLY SPIRIT or
    TEACH Others To LIMIT HIS WONDROUS WORK...For THE GLORY OF GOD 🙏

    • @jacobcc9514
      @jacobcc9514 12 днів тому

      പരിശുദ്ധാത്മാവ് സുബോധത്തിൻ്റെ ആത്മാവാണ് എന്നതു മറക്കരുത്.

    • @jacobcc9514
      @jacobcc9514 12 днів тому +2

      ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്.
      'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24-)
      വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം (റോമ. 3:25). ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. ''
      (ഗലാത്തിയാ 3 :27 )
      പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും.
      ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു.
      യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.

  • @jacobmathewmathew5709
    @jacobmathewmathew5709 17 днів тому

    Sthotram sthotram sthotram🙏

  • @mathewmathew6635
    @mathewmathew6635 19 днів тому +2

    Seen a video about Tinu George lying down in front of an African ?

    • @SuperAbebaby
      @SuperAbebaby 17 днів тому

      Shocking and unfortunate

    • @sajn777
      @sajn777 13 днів тому

      That African is the follower of Benny Hinn who is the father of many a false Apostles. And Tinu goes all around the world who are famous doesn’t matter which is the spirit leading and using them . Tinu has an irresistible thirst to become famous and for that he goes after all so called famous and use all famous to promote his ministry business

    • @mathewmathew6635
      @mathewmathew6635 13 днів тому

      These people wants thousands of people follow them and become human God. They are trying to do more than what Jesus did. True believers reject such people.

    • @digitaldreaminfomedia7965
      @digitaldreaminfomedia7965 2 дні тому

      Now Pr Tinu is begging money publicly to build biggest church in kerala and has become shameless and willing to go to any extent for money.

  • @user-xg2ms7zx2k
    @user-xg2ms7zx2k 5 днів тому

    Sarikkum visudhanaaya oraalude sishyanaakunnathil thettundo ?

  • @vinodnt6776
    @vinodnt6776 12 днів тому

    Bro Samuel said right

  • @vargheseabraham8865
    @vargheseabraham8865 19 днів тому

    Do dialogues with cult leaders. Make them aware

  • @mariammamathee6732
    @mariammamathee6732 19 днів тому +3

    What's going on in pcnak stage. All Slaining. Frightening show....

    • @ThemysteryofTHYwill
      @ThemysteryofTHYwill  19 днів тому +1

      These false preachers are everywhere now

    • @matthewmatthew3881
      @matthewmatthew3881 12 днів тому

      @@ThemysteryofTHYwill They are not false preachers. They are true Apostles of God. And God will raise more of these "so called false preachers" from Kerala itself and send them around the world. That will be a marvelous move of Holy Spirit.

  • @rosammasamuel4035
    @rosammasamuel4035 17 днів тому

    Well explained. But no use these people are running after fire.why not correct these sheeps and teach the correct doctrines by pastors.

  • @dr.k.t.varughese3151
    @dr.k.t.varughese3151 9 днів тому

    യേശുവിന്റെ ആടുകളുടെ വാതിലിൽ കൂടി കടക്കാത്തത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ ഇദ്ദേഹത്തിന്റെ ഉത്തരം എന്താണ്.

  • @mathaiap4271
    @mathaiap4271 16 днів тому

    Eppol appostholan ellannano

  • @ShibuJohn-op6nn
    @ShibuJohn-op6nn 15 днів тому

    അക്കെെ ലെ അക്കെെ ലെ എന്ന് വിളിച്ചും Impotation ഉണ്ട്

  • @laijuka6394
    @laijuka6394 9 днів тому

    പ്രിയ ദൈവദാസൻ്റെ പ്രസംഗം കേൾക്കുന്ന ദൈവമക്കൾ എന്തു വിചാരിച്ചിലും കുഴപ്പമില്ല. അവരെ വിളിച്ച ദൈവം വിശ്വസ്തനായതുകൊണ്ട് അവർ വിശ്വാസത്തിൽ നിലനിൽക്കും. എന്നാൽ നിങ്ങൾ പറയുന്ന ഈ ദൈവദാസൻമാർ മുഖാന്തിരം ആരെങ്കിലും ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നത് തടയുന്ന തരത്തിൽ ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്ന വിധത്തിൽ സംസാരിക്കാതിരുന്നാൽ നന്നായിരി ക്കും. കാരണം നാം പെന്തക്കോസ്തിൻ്റെ ചുമട് താങ്ങികൾ ആകണ്ട അത് ദൈവം നോക്കിക്കൊള്ളും. പ്രിയ ദൈവദാസന് ദൈവം നൽകിയ ആത്മീയ വെളിപ്പാടുകൾ ഉപയോഗിച്ച് പാപത്തിലും, മ്ലേച്ഛതയിലും ജീവിക്കുന്ന ജനത്തെ ക്രിസ്തുവിൽ ആദായപ്പെടുത്തുവാൻ ഈ സമയം ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

  • @mathaiap4271
    @mathaiap4271 16 днів тому

    Kayyil krupa ellathor paraunnathanu

  • @sushamakumari990
    @sushamakumari990 19 днів тому +1

    :

  • @josejacob7279
    @josejacob7279 18 днів тому

    മുമ്പേ പോകും ഗോകു താൻ എ പെപ് എ ഗമിkum ബഹു ഗോക എല്ലാം,

    • @sampakkil
      @sampakkil 17 днів тому

      മുൻപേ ഗമിക്കുന്ന ഗോപു തന്റെ
      പിൻപേ ഗമിക്കും
      ബഹു ഗോക്കളെല്ലാം
      അതുകൊണ്ട്;
      ഒരുത്തനുണ്ടാക്കുന്ന ദുഷ്പ്രവാദം
      പരത്തുവാൻ ആളുകൾ ഉണ്ടസംഖ്യം
      Take it easy

  • @eldhopaul2323
    @eldhopaul2323 7 днів тому

    മനുഷ്യർ ദൈവത്തെ പരിധിവെച്ചു .പ്രസംഗത്തിൽ മാത്രമേ ഉള്ളു.എല്ലാവരും ദൈവത്ത ബുദ്ധി കൊണ്ട് അളക്കുന്നവരാണ് .അപ്പോസ്തലൻമാർ വരെയുള്ളു ദൈവം എന്നാണ് എല്ലാവരും ബുദ്ധിയിൽ ഒതുക്കിയത്. മാനുഷിക ബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങൾ ബൈബിളിൽ ഉണ്ട്.ഇത് ഒക്കെ പ്രസംഗത്തിൽ മാത്രമേ ഉള്ളു.ഒരുപ്രവൃത്തി നടക്കുമ്പോൾ അതിനെ ബുദ്ധി കൊണ്ട് അളക്കുന്നു.അതുകൊണ്ട് ഇന്നത്തെ തലമുറ നശിക്കാൻ കാരണം ഇന്നത്തെ പാസ്റ്റർമ്മർ ദൈവത്തെ ഒതുക്കി കളഞ്ഞതാണ്

  • @mathaiap4271
    @mathaiap4271 16 днів тому

    Brotheran thechiganu

  • @rijojacobabraham524
    @rijojacobabraham524 19 днів тому

    This is demonic activity.

  • @varghesemathew2847
    @varghesemathew2847 19 днів тому +6

    വെറും സ്റ്റേജ് ഷോ ക്കാർ. !!!

    • @varghese3
      @varghese3 19 днів тому

      What they said is true.

  • @KG-ju8nk
    @KG-ju8nk 9 днів тому

    Aale kootti thullikkuka, kolla iduka, magickaare

  • @bijithomas3158
    @bijithomas3158 14 днів тому

    He’s not the final answer of Pentecost. He’s saying the half truth. Kindly check early Pentecostal movements. I think he’s from brethren baptist background. Heaven not only for Malayalee Pentecost. Sorry to write this.

  • @sillasanish8628
    @sillasanish8628 15 днів тому +2

    1:02 വചനം വ്യാഖ്യാനിച്ചു മാത്രം കൊടുത്താൽ പോരാ വചനത്തിന്റെ ശക്തി വിടുതൽ ആയും സൗഖ്യ മായും നടക്കണം.വചനം വ്യാഖ്യാനികുമ്പോൾ അതു ശക്തിയോടെ പ്രവർത്തിക്കുന്നതും അനുഭവിക്കണം. (വിശക്കുന്നവന് വേണ്ടി പ്രാർത്ഥിക്കുക അല്ല വേണ്ടത് ആഹാരം കൊടുത്തു വിശപ്പു മാറ്റുക )ഇനി അവർ ചെയുന്നത് ദുരുപദേശമാണെങ്കിൽ താങ്കൾ ഇവിടെ വന്നിരുന്നു പറഞ്ഞാൽ അതു അവര് മാറ്റുമോ തന്നെ ഏല്പിച്ചത് താൻ ചെയുക 😡അങ്ങനെയാണെങ്കിൽ കർത്താവു പ്രാർത്ഥിക്കാൻ പോയ സ്ഥലങ്ങൾ മലകളും ഉയർന്ന സ്ഥലങ്ങളും ആണ്, കർത്താവു സഞ്ചരിച്ചത് കഴുതപ്പുറത്താണ്,യേശു യൂട്യൂബ് ചാനലിൽ ഇരുന്നു പ്രസംഗിച്ചില്ല, യേശു പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയില്ല, യേശു ഇലക്ഷൻ നടത്തിയില്ല, താങ്കൾ ഇപ്പോൾ ചെയുന്നതുപോലെ അവിടെയും ഇവിടെയും പോയിരുന്നു മറ്റുള്ളവരുടെ കുറവുകളെ സംസാരിക്കാൻ ഉള്ള ആവലാതി കാണിച്ചില്ല. ഇനി പോട്ടെ അവർ ശെരിയല്ലെങ്കിൽ താങ്കളെ ഏല്പിച്ചത് അവർക്കു വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്, ദൈവീക പ്രവർത്തിക്കു വിരുദ്ധമായി ആണ് അവർ ചെയുന്നതെങ്കിൽ യേശു അതു കൈകാര്യം ചെയ്യുന്നതല്ലേ നല്ലത്. അവിടെയും ദൈവ ശക്തിയെ കുറവുള്ളതായി കാണുന്നത് കൊണ്ടാണല്ലോ ദൈവത്തെ ക്കാൾ വ്യാകുലത താങ്കൾ കാണിക്കുന്നത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ യേശു സൈലന്റ് ആകുന്നെങ്കിൽ കർത്താവിനില്ലാത്ത വേദന തങ്ങൾക്ക്‌ എന്തിനാണോ ആവോ 😡കഷ്ടം (john 14:12 )

  • @mercymathew5403
    @mercymathew5403 9 днів тому

    Well explained pastor,God bless your ministry, Amen

  • @samuelimmanuel718
    @samuelimmanuel718 19 днів тому +2

    Benny Hynn start 11:14 ed impartation ministry. He made lots of money. Had two planes. Nice ministry!! He got it from Kathryn Kuhlman, he gave it to M A Varghese, and Paul Thangiah, and they gave it to all people. Now these minions make others fall!! What a miserable ministry!!

  • @sushamakumari990
    @sushamakumari990 19 днів тому +1

    Amen