ഭരതന്റെ ഓർമകളിലൂടെ അരുമ ശിഷ്യൻ | Chat with Sasi Menon |RJ Malayalam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 25

  • @sudhachempuzha
    @sudhachempuzha Рік тому +3

    വളരെ നല്ല വിവരണം,അവതരണം.......ഭരതൻ ചിത്രങ്ങൾ എന്നും മലയാളത്തിലെ മികച്ച ക്ലാസിക്കുകൾ തന്നെ...മനോഹരമായ ആ കാലത്തിലേക്ക് ഒരിക്കൽകൂടി കൂട്ടുകൊണ്ടുപോയ R J Malayalam ത്തിനും പാറുവിനും നന്ദി... അഭിന്ദനങ്ങൾ...
    ഇനിയും ഇതുപോലുള്ള അഭിമുഖങ്ങൾക്കായി കാത്തിരിക്കുന്നു..

  • @divianayajiv3422
    @divianayajiv3422 Рік тому +3

    ഭരതൻ ചിത്രങ്ങളിലൂടെ ഞങ്ങളെ കൂട്ടികൊണ്ടു പോയ പാറുവിനും ,RJ Malayalam ഒരു പാട് നന്ദി...😍😍

  • @sreelathajayakumar4675
    @sreelathajayakumar4675 Рік тому +2

    Excellent presentation Sasiyettan💐

  • @bindumurali4469
    @bindumurali4469 Рік тому +2

    എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി ഭരതൻ ചിത്രങ്ങളുടെ പിന്നണിയിലെ അതിശയകരമായ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം. പാറുക്കുട്ടിയുടെ അവതരണചാരുതയിൽ ഒരു സൗഹൃദ സംഭാഷണം പോലെ ആസ്വദിച്ചു. ഇത്ര ദൈഘ്യം ഉള്ള വീഡിയോ ആയിട്ടും ഒറ്റ ഇരുപ്പിന് കണ്ടു. അടുത്തത് പദ്മരാജൻ സിനികളിലേക്ക് ഒരു എത്തിനോട്ടം ആയിക്കോട്ടെ. കാത്തിരിക്കുന്നു. Thank you RJ Malayalam 👍🏻😊

  • @vijayanbalakrishnapillai4251
    @vijayanbalakrishnapillai4251 Рік тому +3

    താഴ് വാര൦ സനിമ വീണ്ടും കണ്ട പ്രതീതി ഉണ്ട്......

  • @Rekhakartha
    @Rekhakartha Рік тому +3

    സൂപ്പർ പാർവതി 🥰❤️

  • @satheesanperiye8149
    @satheesanperiye8149 Рік тому +3

    wow, Super ❤

  • @nandakumartc4175
    @nandakumartc4175 Рік тому +2

    ❤Nice sasiyetan paruchechi😊👌

  • @lekshmidevi7777
    @lekshmidevi7777 Рік тому +3

    Nalla informative aya oru interview ❤

  • @AjayNair1977
    @AjayNair1977 Рік тому +2

    Bharathan - master craftsman, filmmaker par excellence ❤

  • @sureshmaya5796
    @sureshmaya5796 Рік тому +2

    A legend film maker Bharathan continues to live forever through his dearest shishyans. This is an intricate interview by Anu which interestingly keeps Bharathan movies live till date through ace artist & designer Sasi Menon.

  • @sunilkolangara4488
    @sunilkolangara4488 Рік тому +3

    Excellent interaction - when i saw it was more than 1 hr long, wondered if I cld watch it fully. But it was so interesting and insightful that I really enjoyed it. As your close friend , some if the events rang a bell and also knowing Bharathettan and his family , it was more moving to hear these “nuggets” as Parvathy mentioned. It does full justice to the genius of Bharatettan and should belong to the “ Bharatan archives” . Above all this tete a tete also showed your keen interest , deep appreciation and following of your teacher’s art. Also appreciate your collection of Memorabilia - your Guru will definitely be happy about this as I am proud of knowing you and the artist in you! 💐💐💐🙏

  • @jayananand418
    @jayananand418 Рік тому +2

    Super ❤