Lamborghini Huracan കയ്യിൽ കിട്ടി 😱😵ഇജ്ജാതി car 😍🤙

Поділитися
Вставка
  • Опубліковано 21 кві 2021
  • 3.8 കോടിയുടെ Lamborghini Huracan 610-4 ന്റെ കുറച്ചു വിശേഷങ്ങൾ ഇന്നത്തെ വിഡിയോയിൽ കൂടെ കാണാം😊
    FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
    FREE FEEL TO CONTACT ME ON;
    __________________________________
    INSTAGRAM PROFILE
    / arunsmoki
    Facebook page
    www. Arunsmokiii
    ___________________::::::___________________
    MY GADGETS
    Camera :
    Eos R With 35mm
    gopro Hero 7
    Hero 8
    One plus 7pro
    s20 plus
    5d M4 85mm lens
    EDITING SOFTWARE ;
    Power director Pro
    (FULLY EDITED ON ONEPLUS 7PRO)
    THUMBNAIL
    _________________
    Light room
    snapseed
    malayalam photo editier
    MY OTHER PAGES
    FOR USED BIKES
    / tcrktm
    facebook
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
    / 244177746376307
    **______💙 Thanks For watching Guyz 💙______*
  • Авто та транспорт

КОМЕНТАРІ • 2,1 тис.

  • @arun_smoki
    @arun_smoki  3 роки тому +1763

    കുറെ posts വാരി കോരി ഇൻസ്റ്റാഗ്രാമിൽ ഇടുന്നുണ്ട് ട്ടാ 😄 ഒന്ന് കേറി നോക്കണേ 😘
    instagram.com/Arunsmoki

  • @FlywheelMalayalam
    @FlywheelMalayalam 3 роки тому +3251

    ആ സന്തോഷം മുഖത്തു ശെരിക്ക് കാണാനുണ്ട്. ഒരു കിലോമീറ്റർ അപ്പുറത്തു നിൽക്കുന്ന ആത്‌മാവ്‌ തിരിച്ചു വന്നെന്നു പ്രതീക്ഷിക്കുന്നു!

  • @lerashivlog
    @lerashivlog 3 роки тому +716

    Bro ea video kandappol nalla sandhosam toni ningal maass aanu man waiting next video🤩

  • @ridergady5359
    @ridergady5359 3 роки тому +275

    😍😍കർഷകന്റെ മകൻ നിർമിച്ച വണ്ടി😍😍
    😊😊കോടീശ്വരൻന്മാരുടെ മക്കളുടെ വരെ ഉറക്കം കെടുത്തുന്ന മൊതലാകുമെന്ന് ആരും വിചാരിച്ചു കാണില്ല🤗🤗

    • @Redline20223
      @Redline20223 3 роки тому +8

      Tractor company 2 super car....💥💥

    • @ridergady5359
      @ridergady5359 3 роки тому

      @@Redline20223 😍😍😍💥💥💥💥💥💥

    • @fidhasherin7354
      @fidhasherin7354 3 роки тому +1

      💯❤️💥

    • @ridergady5359
      @ridergady5359 3 роки тому

      @@fidhasherin7354 😊😊😊😊

    • @vaasupokzz2754
      @vaasupokzz2754 2 роки тому

      Karshakante makante vaashiyaal nirmidhaamaaya theepori

  • @BtechMIXMEDIA
    @BtechMIXMEDIA 3 роки тому +640

    Lamborghini കിടിലൻ വണ്ടി ബായ്

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 роки тому +827

    By the by puma Ferrari t shirt with Lamborghini ahaa anthass ayi 😄 😄

    • @Aman_adr
      @Aman_adr 3 роки тому +6

      ഇത് ഞാനും പറഞ്ഞു 😅

    • @akm_1437
      @akm_1437 3 роки тому +5

      same njanum aloojichu

    • @blackff8823
      @blackff8823 3 роки тому +5

      Njananu adhyam paranjathu

    • @victr7843
      @victr7843 3 роки тому +1

      Ithu njna parayanam annnorthuuuu😌😌

    • @habeebrahman8218
      @habeebrahman8218 3 роки тому +1

      🔥

  • @MotoluxbyAK
    @MotoluxbyAK 3 роки тому +142

    Aliyante mugham kandal ariyam aa excitement😍😍😍..
    njanum ithepole pand ilichond ninnatha😁😁

    • @arafath9778
      @arafath9778 3 роки тому +2

      മല്ലു സേട്ട ❤

  • @rmvshorts104
    @rmvshorts104 3 роки тому +295

    ഇതു കാണുമ്പോൾ കേരളത്തിൽ Lamborghini ഉണ്ടാക്കിയവനെ ആർക്കെങ്കിലും ഓർമ്മ വന്നോ?

  • @tesfaye3105
    @tesfaye3105 3 роки тому +586

    Ferrari ടെ t-shirt ഇട്ട് Lamborghiniൽ പോയ smokki ആണ് എന്റെ Hero 😁

  • @MOTORVAULT
    @MOTORVAULT 3 роки тому +1130

    ബ്രോ ഓടിക്കാനാവാർന്നു 🔥TRUE EXPERIENCE കാണർന്നു ❤

  • @Jofooty7
    @Jofooty7 3 роки тому +14

    Lamborghini കാറും-Ferrari T-shirtum 👌❤ pwoli കോമ്പിനേഷൻ 😍

  • @sooryan.5358
    @sooryan.5358 3 роки тому +6

    അതിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ രോമാഞ്ചം vannu❤👌

  • @Chattambees
    @Chattambees 3 роки тому +892

    Ethintta wheel Air ll annoo 😂😅

  • @JOBINJOHNSON
    @JOBINJOHNSON 3 роки тому +61

    *വണ്ടിയൊന്നും കിട്ടാനില്ലെന്ന പറഞ്ഞു റേഞ്ച് വണ്ടികൾ കൊണ്ടുവരുന്ന Psycho Smokie* 🤩

  • @CRAZYMECH
    @CRAZYMECH 3 роки тому +21

    ഒരു അടിപൊളി കാറിന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ കൂടുതൽ ആളുകൾക്കും ആ പേരായിരിക്കും ആദ്യം വായിൽ വരുന്നത്.. "LAMBORGHINI" 🔥🔥

  • @sibimannar
    @sibimannar 3 роки тому +66

    വണ്ടി review ചെയ്യാനും ഡ്രൈവ് നും തന്ന galaxy builders നു ഇരിക്കട്ടെ ഒരു കുതിര പവൻ📢💲

  • @DarkBoyGaming
    @DarkBoyGaming 3 роки тому +215

    ഇതൊന്നും അടുത്ത് നിന്ന് കാണാൻ ഭാഗ്യം
    ഇല്ലേലും സ്വന്തം വണ്ടി പോലെ ഇവിടെ
    ഇരുന്നു കാണുന്ന വൈബ് അത് വേറെ
    തന്നെയാണ്..!!😂ഓസി

  • @user-vb9te7cb1j
    @user-vb9te7cb1j 3 роки тому +28

    ഇനി ചെറിയ കളികൾ ഇല്ല.. വല്യാ കളികൾ മാത്രം..⚡

  • @sarathkumarps2107
    @sarathkumarps2107 3 роки тому +7

    നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാളുടെത് പോലുള്ള സംസാരം, ആ ശൈലിയിൽ ഉള്ള റിവ്യൂ, അതാണ് ഹൈലൈറ്റ്.. ഇത് പോലെ അവെന്റഡോറിലും ഉറസിലും സിയനിലും ഒക്കെ കേറി വീഡിയോ എടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @thebiketripsinger
    @thebiketripsinger 3 роки тому +41

    Lamborgini യെ കുറിച്ച്... ചങ്കിനോട് തള്ളുമ്പോൾ.... " Lamborgini കണ്ടത്തിൽ ഇറങ്ങിയാൽ ഓടുമോ എന്ന് ചോദിച്ച ഒരു ലോക തോൽവി ചങ്ക് എനിക്ക് ഉണ്ടായിരുന്നു "🙏

  • @redox7408
    @redox7408 3 роки тому +190

    ഒരിക്കൽ എങ്കിലും *LAMBORGHINI* ഇൽ കേറണം ആഗ്രഹം ഉള്ളവരാണ് നമ്മളിൽ പലരും!🥺❤️

    • @ansifzyn10anu30
      @ansifzyn10anu30 3 роки тому +14

      Keeranam ennalla vanganam

    • @muzic2278
      @muzic2278 3 роки тому +2

      Ride poitundu

    • @rog2825
      @rog2825 3 роки тому +4

      psychonte viewers roomille panda kuttan♥️

    • @basithbasheer2816
      @basithbasheer2816 3 роки тому +4

      @R E D O X broo nee ath മേടിക്കണം മുത്തേ മേടിക്കും 😎🔥

    • @abhinavpgcil4050
      @abhinavpgcil4050 3 роки тому +2

      Come to my home bro.. We can go for a ride👍👍👍

  • @aneeshravi867
    @aneeshravi867 3 роки тому +23

    Bro നിങ്ങൾക് വണ്ടി review ചെയ്യാൻ തരാത്ത പ്രേമുഖ car delers ഇത് കണ്ണ് കുളിർക്കെ കാണട്ടെ 🔥🔥🔥🔥🔥

  • @motomaniac_karma
    @motomaniac_karma 3 роки тому +6

    ഈ കാർ റോഡിൽ കൂടി odichappol
    യാ മോനെ....🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 3 роки тому +7

    ഒരേ pwoli ❤️❤️👌👌😍😜 arun broi kidu🙏💗💗💙🎉💚✌️

  • @abhinavrveeyuse5910
    @abhinavrveeyuse5910 3 роки тому +5

    Instagramil kandappo മുതൽ ഇതിന്റെ video വരാൻ wait ചെയ്യുവായിരുന്നു 😍😍😍😍

  • @sreerajsachu9661
    @sreerajsachu9661 3 роки тому +71

    Lamborghini yude video il Ferrari yude logo sredhichavar like 😍😎😂🤣

  • @sajin3583
    @sajin3583 3 роки тому +6

    Ownerinte simplecity realy impressed

  • @KL78
    @KL78 3 роки тому +4

    ഉയ്യെന്റപ്പാ .....കണ്ണൂർക്കാരൻ 💪🏻
    uffo ....എജ്ജാതി ബണ്ടി 🤪✌️🙈🥰

  • @abdulawalmp
    @abdulawalmp 3 роки тому +17

    Ferrariയുടെ logo ഉള്ള shirt ഇട്ട് lambo review ചെയ്ത അരുൺ സെർ ഒരു കില്ലാടി തന്നെ ....😁😁

  • @kalistoyt
    @kalistoyt 3 роки тому +5

    First

  • @franciskachappilly2366
    @franciskachappilly2366 2 роки тому +2

    Ferari de shirt ittu lamborghinide review cheyan❤️

  • @dnd6001
    @dnd6001 3 роки тому +4

    ആ ഹലോ....😂😂😂... ഒരുനിമിഷം... ഗുദാഹവാ......
    വേറെ ലെവൽ ഇതാണ് ശെരിക്കും ആ ലെവൽ...😍😘

  • @js8creations
    @js8creations 3 роки тому +6

    Lamborghini car review ചെയ്യുമ്പോൾ Ferrari യുടെ T-shirt
    Pewer🔥🔥

  • @mhdyaseen4216
    @mhdyaseen4216 3 роки тому +21

    ഇതിൽ കയറാനും ഇറങ്ങാനുള്ള
    ബുദ്ധിമുട്ട് കൊണ്ട് ആണ് ഞാൻ ഈ കാർ ഒഴിവാക്കിയത്
    അത് കൊണ്ട് ഇപ്പൊ lamborghini urus എടുത്തു 😂😂

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    പൊളിച്ചു അരുൺ ബ്രോ ✌️💙💙🔥🔥🔥🔥🔥🎉🎉♥️♥️♥️❣️വണ്ടി കലക്കി💛💛😉😉

  • @ArabianMotoringbyJerin
    @ArabianMotoringbyJerin 3 роки тому

    Kidukki, Thimirthu, Powlich bro.. Adipoli 🙌

  • @ksa7010
    @ksa7010 3 роки тому +49

    ലംബോർഗിനിയുടെ ആ സൗണ്ട് ഇഷ്ടപ്പെടാത്തത് ആയി ആരും തന്നെ കാണില്ല 🔥🔥

  • @Sibichan_AJ
    @Sibichan_AJ 3 роки тому +261

    ഒരു വണ്ടി പോലും ഇല്ലാതെ വീഡിയോ കാണുന്നവരുണ്ടോ

    • @twixtr2161
      @twixtr2161 3 роки тому +4

      Video kanan Vandi veno? 🥲

    • @Sibichan_AJ
      @Sibichan_AJ 3 роки тому +1

      @@twixtr2161 ആവശ്യം ഇല്ല ഉണ്ടങ്കിൽ നല്ലത്

    • @twixtr2161
      @twixtr2161 3 роки тому

      @@Sibichan_AJ 😹😸

    • @Sibichan_AJ
      @Sibichan_AJ 3 роки тому

      നമ്മുക്ക് 1K അടിക്കണ്ടേ കമന്റ്‌ ലൈക്‌ ചെയ്യ്

    • @hashiii-xx1ox
      @hashiii-xx1ox 3 роки тому

      Vandi nammal medikkum bro 🚀

  • @muzzammilmuzzammil7088
    @muzzammilmuzzammil7088 3 роки тому +4

    A true motivating person 😍😍😍

  • @Midilajibrahim
    @Midilajibrahim 3 роки тому +3

    Machane powlichu 🔥🔥🔥⚡

  • @PradeepThayyil
    @PradeepThayyil 3 роки тому +8

    പൊളിച്ചു 👌 ഞാൻ selfie എടുത്തു വെച്ചിട്ടുണ്ട് ഈ Car ഇന്റെ അടുത്ത് നിന്നിട്ട്.

  • @sreeharis7730
    @sreeharis7730 3 роки тому +30

    You know he's a legend when he's wearing a ferrari shirt inside a lambo

  • @denin754
    @denin754 3 роки тому +8

    Machaneeeee somki odichathu lembo t shirt Ferrari 🤣🤣✌️✨️✨️💞💞💞💞💞💞

  • @daytoride193
    @daytoride193 3 роки тому +9

    Smoki : വാങ്ങാൻ plan ഉള്ളവർ
    Test drive അടിച്ചു നോക്കിയിട്ട്
    വാങ്ങുക 🤪😅😅

  • @3hvlogmalayalam237
    @3hvlogmalayalam237 3 роки тому +10

    ഈ ചാധനം നേരിൽ പോലും കാണാത്ത ലെ ഞാൻ 😂😂😂✌️

  • @punky7416
    @punky7416 3 роки тому +20

    Mass കാട്ടി കാട്ടി Lamborgini വരെ എത്തി അരുൺ Snoki കി👍❤️🔥

  • @ZAPIEN099
    @ZAPIEN099 3 роки тому +5

    That expression even put a smile on my face 😄

  • @dailyreels9421
    @dailyreels9421 3 роки тому +2

    ende monee head set vachu kandall veraa level🤩🤩🤩🤩🤤

  • @amruth5946
    @amruth5946 3 роки тому +7

    മച്ചാനെ പൊളിച്ചു ട്ടാ 💥💥👌..
    വണ്ടി റിവ്യൂന് തരാത്തവൻ മാരൊക്കെ ഇത് കാണട്ടെ ⚡️💥⚡️💥

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 роки тому +6

    Uff ijjathi vandi 🔥

  • @ancefrancisthoompunkal2192
    @ancefrancisthoompunkal2192 3 роки тому

    ഹായ് അരുൺ ചേട്ടായി ഇനിയുംഇതുപോലത്തെ നല്ല വീഡിയോസ് ആയി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘

  • @thomaskoshy8294
    @thomaskoshy8294 3 роки тому +1

    Bro pwoli kolam....👌👌
    🔥💓

  • @habeebrahman8218
    @habeebrahman8218 3 роки тому +22

    *_പൊളി സാനം ലംബോ ഫാൻസ്‌ ലൈക് ചെയ്യ്_* 🤘😍

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +313

    *ലംബോർഗിനി എന്നുകേൾക്കുമ്പോൾ പൃഥ്വിരാജിനെ ഓർമ്മ വരുന്നവർ*

  • @akshay1358
    @akshay1358 3 роки тому +2

    Le ferrari’de tee ittit lambo review cheyyne smoki 😂⚡️

  • @thejas1461
    @thejas1461 3 роки тому +1

    Onnum parayaanilla adipoli video... Car um poli 😍

  • @user-kq7do5wk4w
    @user-kq7do5wk4w 3 роки тому +560

    *ഇതുവരെ ലംബോർഗിനി ഹുറക്കാൻ കാണാൻ ഭാഗ്യം ഇല്ലാത്തവർ ഉണ്ടോ എന്നെ പോലെ......!!😁🥲💔*
    👇🏻

    • @trending_reels91
      @trending_reels91 3 роки тому +26

      Hurccan poyitt Lamborghini thanne kaanaatha njaan😂

    • @pavicvr2719
      @pavicvr2719 3 роки тому +6

      Nee minnala ❤

    • @muzic2278
      @muzic2278 3 роки тому +4

      Huracan 580 -2 il ride poitundu🤭🤭🤭

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 3 роки тому +8

      @@muzic2278 njaanum innale rathri.. Pakshe karangikkondirunnappo neram veluthu😥🥴

    • @Comedyme13
      @Comedyme13 3 роки тому +2

      @@smartmediaworldmalayalam8252 😁

  • @creator8730
    @creator8730 3 роки тому +8

    ഇപ്പോൾ കളികൾ വേറെ ലെവൽ അന്നേ അല്ലോ അരുണ്‍ ബ്രോ😍😍

  • @SajeshSaju-fv4kj
    @SajeshSaju-fv4kj 3 роки тому

    കലക്കി bro.... നല്ല അവതരണം എനിക്ക് അതിനകത്തു ഇരിക്കണ ഫീൽ കിട്ടി.... സൂപ്പർ...

  • @blah8561
    @blah8561 3 роки тому +1

    Uff smoki machan uyir......

  • @blackff8823
    @blackff8823 3 роки тому +10

    Ferrari logoyude ഉടുപ്പുമിട്ട് Lemborgini ഒട്ടിച്ച arun ചേട്ടൻ MASS🚩

  • @pavicvr2719
    @pavicvr2719 3 роки тому +5

    കണ്ടു ട്ടാ 🤣🤣🤣❤❤❤❤❤
    അരുൺ smoki pewer 🔥🔥

  • @josquare8459
    @josquare8459 3 роки тому +1

    Arun Smoki
    chettan poli ann

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 роки тому +4

    Lamborgini Sound ഒരു രക്ഷയും ഇല്ല ❤❤

  • @Findorbabu
    @Findorbabu 3 роки тому +4

    Alla pinne aa sound kelkkumbo thanne രോമാഞ്ചം 😍🔥

  • @qeo6486
    @qeo6486 3 роки тому +5

    എന്റെ മോനെ ♥♥ പൊളി സാനം

  • @arjunku3131
    @arjunku3131 3 роки тому

    Lamborghinide koode arun bro koodiyayapol vere level ❤❤😘😊

  • @robb11
    @robb11 3 роки тому

    Spr machane😍🥰😘

  • @ronstar7
    @ronstar7 3 роки тому +5

    Moodesh poweresh🔥🔥🔥

  • @__-gz3bp
    @__-gz3bp 3 роки тому +7

    Ferrari ടെ t-shirt ഇട്ട് lamborgini review ചെയ്യാൻ പോയ smoki ആണ് എന്റെ hero 😹❌️

  • @user-bo6yg5pq5m
    @user-bo6yg5pq5m 3 роки тому +1

    Smoki അണ്ണൻ 🔥⚡️

  • @saiyt4382
    @saiyt4382 3 роки тому +1

    Ufff pwoerresh video 🔥

  • @gauthambiju2292
    @gauthambiju2292 3 роки тому +41

    ഒരു lamborgini എടുക്കണമന്നു ആഗ്രഹം ഉള്ളവർ ഉണ്ടോ 💯💯❤👇👇👇

  • @viveksivan4504
    @viveksivan4504 3 роки тому +52

    ഹാരിസ് ഇക്കായിക്ക് കൊറോണ ആണ്.എത്രയും പെട്ടന്ന് സുഖം പ്രാപികട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.

  • @remyasajith2576
    @remyasajith2576 2 роки тому +2

    My favorite car😍😍😍❤️❤️❤️❤️

  • @aadi2926
    @aadi2926 3 роки тому

    Igane kidilan vandikalude kazchakal nammukayi kanichu therunna SMOKI bro❤️🥰😍

  • @yt_optimus
    @yt_optimus 3 роки тому +14

    നാളത്തെ status Harrier ill നിന്നും Lamborghini ഇല്ലേക്ക് 😌

  • @abhi3394
    @abhi3394 3 роки тому +5

    Huracan uyirrrr... ❤❤❤

  • @jerinbenny2225
    @jerinbenny2225 3 роки тому

    Bro adipoli ayiruno.......
    Lamborghini...ride....⚡⚡

  • @darkzix6769
    @darkzix6769 3 роки тому

    Happy 1million to try 10 millions ❤

  • @comadyplatform2137
    @comadyplatform2137 3 роки тому +9

    Smokide glass ഇഷ്ടപെട്ടവർ like adik power ❤😍😍

  • @adrenaline_2.0
    @adrenaline_2.0 3 роки тому +3

    Pwr🔥❤️

  • @ar710k6
    @ar710k6 3 роки тому

    Uff powli saanam 💥

  • @prajithkp7130
    @prajithkp7130 3 роки тому

    Yaa mwooneei pwoli 🔥🔥🔥

  • @user-Alien-007
    @user-Alien-007 3 роки тому +76

    Lamborghini katta fan undo enne pole

  • @jithin_thalassery
    @jithin_thalassery 3 роки тому +4

    അങ്ങനെ ആ ആഗ്രഹവും സാധിച്ചല്ലേ😍🔥.

  • @user-kj1si8ls8w
    @user-kj1si8ls8w 3 роки тому +3

    16:42 aa postaril sheddi ittu nikkunna manushyan aan ente hero⚡😂

  • @amaljohnson8896
    @amaljohnson8896 3 роки тому

    Ambada smokiiii😍

  • @alanjohny5130
    @alanjohny5130 3 роки тому +5

    Poweresh 💥💥💥

  • @yadhukrishna8404
    @yadhukrishna8404 3 роки тому +4

    Poli sanam aa spund enthe mone 😶

  • @anjay06
    @anjay06 3 роки тому +1

    Omg...my fav..🤩🤩

  • @muzammilshah1116
    @muzammilshah1116 3 роки тому +1

    Bro Lamborghini❤ പണ്ടേ nte Dream vandiyaan
    Poweresh🤘

  • @gopakumarkr481
    @gopakumarkr481 3 роки тому +23

    Lamborghini വണ്ടിയുടെ reviewനു Ferrariഡെ t-shirt ഇട്ടു വന്ന Arun chettan ആണാ എൻറ്റെ hero😎😎

    • @arunkrishna5454
      @arunkrishna5454 3 роки тому

      ലാംമ്പോർ ഗിന് ഫെൻസ് ലായ്കടി 🤪

  • @six4620
    @six4620 3 роки тому +3

    poli ente mone💥💥💥💥

  • @ksan-nv9wf
    @ksan-nv9wf 3 роки тому

    Oyiyuu pwwolli polli 🔥🔥

  • @peacemaker8695
    @peacemaker8695 3 роки тому +1

    sound uff💛😁

  • @uvaisp7101
    @uvaisp7101 3 роки тому +198

    😱

  • @jaseelak1172
    @jaseelak1172 3 роки тому +14

    🔥Lamborghini 🔥 lovers like adi❤️❤️❤️

  • @praveen997
    @praveen997 3 роки тому

    Super car smokkiii😍😍

  • @romeoandjuliet966
    @romeoandjuliet966 3 роки тому +2

    മച്ചാൻ പൊളിയാണ് 🌹🌹