ഗ്യാസ്കുറ്റിക്ക് മഞ്ഞ പെയിന്റടിച്ച പോലൊരു കിടിലൻ അനിയൻ..

Поділитися
Вставка
  • Опубліковано 29 вер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

КОМЕНТАРІ • 1,3 тис.

  • @vysakhp2475
    @vysakhp2475 3 роки тому +110

    ഇത് ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കണ്ട് ചിരിക്കുന്നവർ ഇവിടെ കമോൺ.... 😂😂😂😂

  • @adithyansaj6756
    @adithyansaj6756 4 роки тому +133

    അഭസ്മരം വന്നു മെരിച്ച ഷിനോ ചന്ദ്രന് ആദരാഞ്ജലി 🤟🔥🤟
    👇

  • @diasantony6647
    @diasantony6647 4 роки тому +1977

    ഷംന കൊള്ളാം...കൊടുക്കുന്നതിന്റെ ഇരട്ടി പൈസക്കുള്ള ചിരി ചിരിക്കുന്നുണ്ട്....

    • @nishanthk6392
      @nishanthk6392 4 роки тому +94

      കടുത്ത നിരീക്ഷണം തന്നെ.

    • @sudhaprasannan8804
      @sudhaprasannan8804 4 роки тому +127

      Nalla comedy anallo pinna nthe chiricha

    • @abdumanaf6958
      @abdumanaf6958 4 роки тому +5

      😂😂😂

    • @diasantony6647
      @diasantony6647 4 роки тому +52

      @@sudhaprasannan8804 ഡോ ഇതൊക്കെ ഒന്ന് വന്നതാ .....ഈ ചാനലിൽ തന്നെ കുറെ നാൾ മുന്നേ...പിന്നെ പുള്ളിക്കാരി ചിരിക്കുന്ന പോലെ ചിരിക്കാനുള്ള കോമഡി ഞാൻ അതിൽ കണ്ടില്ല....

    • @sreeharshkt2331
      @sreeharshkt2331 4 роки тому +106

      @@diasantony6647 അവർ ആസ്വദിച്ചത് കൊണ്ട് ചിരിക്കുന്നു.... നമ്മൾ ഒക്കെ ചത്താലും ചിരിക്കില്ല അല്ല പിന്നെ 😎😎

  • @abhianchal2129
    @abhianchal2129 4 роки тому +4

    ഷംന കാസിം... ❤️❤️❤️ നിർമൽ പാലാഴി എന്റെമ്മോ രക്ഷേം ഇല്ല 🤣🤣🤣🤣🙏🙏

  • @infinitysoul425
    @infinitysoul425 3 роки тому +22

    ഷംനയുടെ ചിരി കണ്ടടിട് ആർക്കൊക്കെ ചിരി വന്നു 😂😂😂😂

  • @issa_alif
    @issa_alif 4 роки тому +167

    നിർമ്മൽ പാലായി നല്ല കഴിവുള്ള ഒരാൾ ആണ് പക്ഷെ എല്ലാ സ്റ്റേജിലും ഒരേ സ്കിറ്റാണ് മച്ചാൻ അവതരിപ്പിക്കുന്നതു അതാണ് ആളെ പ്രസ്നം

  • @kunhamimoitheen3769
    @kunhamimoitheen3769 4 роки тому +21

    *10 പ്രാവശ്യം കണ്ടു*
    we for u calicut 🥰

  • @SaheerKichu
    @SaheerKichu 3 роки тому +3

    സുറാടിപ്പ 😂😂😂😂..
    ഷംന കാസിം ന്റെ ചിരി കണ്ടാൽ അറിയാം ആൾ പാവം ആണ് മനസ്സിൽ കള്ളത്തരം ഇല്ലാത്തവർക്ക് മാത്രമേ അതുപോലെ മതിമറന്നു ചിരിക്കാൻ പറ്റു.

  • @subairponnu3163
    @subairponnu3163 4 роки тому +44

    11:14 ഷംന സോഫ ഇടിച്ചു പൊളിക്കുന്നു

  • @muthuvava3852
    @muthuvava3852 4 роки тому +5

    എനിക്ക് ഏറ്റവും ഇഷ്ട്ടം നിർമ്മൽ പാലായിയെയും സുധീർ പറവൂരിനെയും ആണ്.

  • @wafabappuz7554
    @wafabappuz7554 4 роки тому +8

    14:20 ഒരേ സമയം രണ്ടു ഇൻസ്ട്രുമെന്റസ് 🤣😂

  • @haarikrish5009
    @haarikrish5009 4 роки тому +42

    മറ്റു കോമഡി ക്കാരെ പോലെ കറുപ്പ് വെളുപ്പ് ഭഗിയില്ലായ്‌മയെ പറ്റി കളിയാക്കിയും ഉള്ള ഊള സംസാരം ഇല്ല നിഷ്കളങ്കമായ ജോക്സ് .....

  • @ReghuMechira
    @ReghuMechira 3 роки тому +1

    ഷംന കയ്യടിച്ചും ചിരിച്ചും ഒരു വിധം ഈ സ്‌കിറ്റ് കരഞ്ഞു കേറ്റി.......

  • @riyasm3961
    @riyasm3961 4 роки тому +62

    ഷംന ഇരിക്കുന്നതിന്റെ അടുത്ത് Nitrous Oxide വെച്ചിട്ടുണ്ടോ😊😊😊

  • @ashikcalvi8478
    @ashikcalvi8478 4 роки тому +5

    ഷിനോ ചന്ദ്രന്റെ ദാരുണാദ്യം 😂😂😂😂👏👏👌👌

  • @therealazrael8.
    @therealazrael8. 3 роки тому +1

    ഇങ്ങനെയും ചിരിപ്പിക്കൊ മനുഷ്യനെ ഇതാണ് കലാകാരൻ 😆😆🤣

  • @saifudheenmk3708
    @saifudheenmk3708 4 роки тому +13

    ശംനക്ക് 10കൊടുത്തിട്ടും 20ന്റെ ചിരി ചിരിച്ചു

  • @ismailibrahim1702
    @ismailibrahim1702 4 роки тому +3

    നടിയുടെ ചിരികാണുമ്പോൾ ചിരിക് പൈസകൊടുക്കാം പറഞ്ഞ പോലുണ്ടല്ലോ...

  • @ashidas4988
    @ashidas4988 4 роки тому +6

    Oru rashem illa... Chirich sathh😝😝😝😝😂😂😂😂😂

  • @sajadmalik9262
    @sajadmalik9262 3 роки тому +1

    സഗടം വരുമ്പോൾ എപ്പളും കാണാൻ പറ്റിയ സാനം

  • @samahkb3714
    @samahkb3714 4 роки тому +11

    11.15 ഷംന സോഫ കസേര അടിച്ചു പൊളിക്കുന്നു

  • @anandhuvasudev5469
    @anandhuvasudev5469 4 роки тому

    ഷിനോ ചന്ദ്രന്റെ ദാരുണാന്ത്യം... കലക്കി....

  • @Labeeb61
    @Labeeb61 4 роки тому +4

    Shamna enjoyed this alot 🖤

  • @ajujose3645
    @ajujose3645 4 роки тому +1

    Shino Chandran ....mass ......chirichu chuma pidichu

  • @shanfevv7368
    @shanfevv7368 4 роки тому +2

    ചിരിക്കേണ്ട ടൈം വരുമ്പോൾ ഓർമപ്പെടുത്തുകയാണോ ഷംന മാഡം

  • @ashiqnk8565
    @ashiqnk8565 4 роки тому

    ഷംന ചിരിച്ചു ഓവറാക്കി .jayaramettan nature ആയിട്ട് ചിരിച്ചു

  • @raishadraihan3805
    @raishadraihan3805 3 роки тому

    സ്റ്റാർ മാജിക്കിലെ ഷിനോജ് ചന്ദ്രൻറെ പെർഫോമൻസ് കണ്ട് വന്നവർ ഉണ്ടോ...എജ്ജാതി

  • @rishadna7044
    @rishadna7044 4 роки тому +7

    3:50 aa song ethaa..
    കൊല്ലരുത് 😜

  • @ourworid8210
    @ourworid8210 4 роки тому +50

    പാണമ്പ്ര വളവ്,😂 എന്റെ നാട്ടിലാ

    • @panambraubaid141
      @panambraubaid141 4 роки тому +2

      Ae

    • @karthiyaniak8952
      @karthiyaniak8952 4 роки тому +4

      Kohinoor, chelari really missing those days

    • @mahshooquepk3696
      @mahshooquepk3696 4 роки тому

      @@karthiyaniak8952 y?

    • @karthiyaniak8952
      @karthiyaniak8952 4 роки тому +3

      @@mahshooquepk3696 avde ayrnnu thamasam ipo koyilandy kk maari... Malappuratheklalum nalla alkkar ulla oru sthalam keralathil illa ❤

    • @mahshooquepk3696
      @mahshooquepk3696 4 роки тому +1

      @@karthiyaniak8952 oh
      Njan പടിക്കൽ ആണ് സ്ഥലം

  • @jafnashirin1338
    @jafnashirin1338 3 роки тому +1

    Adipoli pattayirunuu padiyath

  • @abdullap4843
    @abdullap4843 4 роки тому +2

    Am enjoy till the end
    Super👍

  • @mohammedthabsheer7849
    @mohammedthabsheer7849 4 роки тому +5

    Ppaaa pulle
    Pppaa perkkiyeé😂😂😂🤣

  • @ffupdate8182
    @ffupdate8182 3 роки тому

    ഇത് 2021ൽ കാണുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് കുത്തിക്കെ

  • @JUNAID.MA786
    @JUNAID.MA786 4 роки тому +1

    ഷംന പൊട്ടിച്ചിരിക്കുന്നത് കാണാൻ എന്തൊരു മൊഞ്ചാലെ..😜😍

  • @thomachanmji268
    @thomachanmji268 2 роки тому

    Nirmal🤣👌👌 very innocent girl shamna love u❤️

  • @nigeeshp5517
    @nigeeshp5517 3 роки тому +1

    നിർമ്മൽ പാലാഴി 👍

  • @moviezone1870
    @moviezone1870 4 роки тому +2

    ഇന്നെ പുറത്താകീട്ട് ഓൻ മെയിനാവാ😂😂

  • @sanoopvaloor2016
    @sanoopvaloor2016 4 роки тому

    മൂന്നാമത്തെ തവണ കാണുന്ന ഞാൻ

  • @shinuaaa4939
    @shinuaaa4939 4 роки тому

    Jayaram chettan nivrthikedu kondu chirikkanu paavam .....

  • @ismailmuthu1870
    @ismailmuthu1870 4 роки тому

    എന്തോന്ന് ചിരിയാണ് ഇത് ഇവർക്ക്
    ചിരിക്കുന്നതിന്ന് പൈസ കൊടുക്കുന്നുണ്ടോ

  • @nallakalakaran7978
    @nallakalakaran7978 3 роки тому

    Eeeeswaraaaa egane manushane chirippichu kollllllan patooooo skit kurachukooodi poyal aaaa pavam shamnakasee chirichu marichene....... Hats off calicut King of comedy teamugale(nan etta name anutaaa) nirmal palazhiyum baki chettamaru hats off

  • @Rayeeskottol
    @Rayeeskottol 4 роки тому +4

    Antummmooo adipoli😂😂😂👌👌

  • @fayizclt6464
    @fayizclt6464 4 роки тому +1

    ______________ sankikal thulayatte

  • @rohithss1326
    @rohithss1326 4 роки тому +1

    ചിരിച്ച് ചിരിച്ച് അടിപൊളി

  • @afsnaafsana6826
    @afsnaafsana6826 4 роки тому +2

    Automatic ചിരി നല്ല വെറുപ്പീര് ആണ്

  • @UnitedKuttanad
    @UnitedKuttanad 4 роки тому

    orea pwoliii.
    chirichu mannu thappi😆😅😆😅

  • @jameelaek6825
    @jameelaek6825 3 роки тому +1

    Kozhikude slang 😂😂

  • @samahkb3714
    @samahkb3714 4 роки тому +3

    പ്ഫ് perkye

  • @NiyasNy
    @NiyasNy 4 роки тому +10

    *കൊള്ളാം പൊളി സാനം my &%$#.... 😝*

  • @ajithxavier3787
    @ajithxavier3787 3 роки тому

    Nirmalettaan poliyaaan

  • @sidheequetharalil4562
    @sidheequetharalil4562 3 роки тому +4

    പരല്.... ട്രാക്ക് പോയിപോയ്‌ 😂😂

  • @tielineclothing
    @tielineclothing 4 роки тому +1

    Samna ❤️👌

  • @fasalfaslu3064
    @fasalfaslu3064 3 роки тому +1

    Poli ashane

  • @Dravidiantvonlive
    @Dravidiantvonlive 4 роки тому

    ഈ അതേ സ്കിറ്റ് രണ്ടു വർഷം മുൻപ് കൈരളി ടിവിയിൽ വന്നതാണ്

  • @poothibabu
    @poothibabu 4 роки тому

    എന്തൊക്കെ പറഞ്ഞാലും ഞാൻ കുറെ ചിരിച്ചു...

  • @aseemjuntion
    @aseemjuntion 3 роки тому

    2021 ല്‍ കണ്ട് ചിരിച്ചവര്‍...!!!

  • @AM-fo5ms
    @AM-fo5ms 4 роки тому +481

    പിന്നെയും പിന്നെയും കാണാൻ വന്നവർ ഇവിടെ കമോൺ 🤣👏

  • @arshadarshu5052
    @arshadarshu5052 4 роки тому +893

    മലയാള സിനിമ വേണ്ട വിധം use ചെയ്യാത്ത നടൻ നിർമലേട്ടൻ

  • @abyjohn9569
    @abyjohn9569 4 роки тому +1449

    ഇവരുടെ കൂടെ ഹരീഷ് ഏട്ടനെ മിസ്സ് ചെയ്യുന്നു...
    നിർമൽ പാലാഴി always rocking...👌❤️💕

    • @Ayman-BP
      @Ayman-BP 4 роки тому +7

      Pully star aayille🤩

    • @abbaspm8568
      @abbaspm8568 4 роки тому +2

      @@Ayman-BP .

    • @shaamg92
      @shaamg92 4 роки тому +5

      നിർമ്മൽ വരുമ്പോൾ ഉള്ള song അറിയാമോ

    • @harisTrollz
      @harisTrollz 4 роки тому +1

      @@shaamg92 ua-cam.com/video/VC6tOaG5q5s/v-deo.html
      Doosat deram song

    • @jabirkk5551
      @jabirkk5551 4 роки тому

      Hareesh illathath nannayi pulli counter itt nirmal ne bithiyil ottichene ithenne kanditt chiri nikkatha avasthaya

  • @issu6197
    @issu6197 4 роки тому +1795

    ഷംന നിഷ്കളങ്ക മനസ്സിന്റെ ഉടമയാണ്.. അത്കൊണ്ടാണ് ഇങ്ങനെ ചിരി വരുന്നത്

  • @hareeshkuttappi5495
    @hareeshkuttappi5495 4 роки тому +271

    നിർമൽ പാലാഴി ഒരു രക്ഷയും ഇല്ലാട്ടോ ഉഷാർ , ഷംനയുടെ ചിരി അടിപൊളിയാട്ടോ ഒത്തിരി ഇഷ്ട്ടായി

  • @KabeerAhammed
    @KabeerAhammed 4 роки тому +88

    *ആ പീപ്പി ഊതുന്നത് കാണാൻ ലാസ്റ്റ് വരെ കാത്തു നിന്ന ഞാൻ 😎ഒരാളെ ഇല്ലാണ്ടാക്കീറ്റ് മെയിൻ ആകുവാണ് 😂😍✌️*

  • @shaali2849
    @shaali2849 4 роки тому +747

    നേരിട്ട് കാണുന്ന കോമഡി ആസ്വാദനം മീഡിയ യിലൂടെ കാണുമ്പോൾ ഉണ്ടാകില്ല. അതു കൊണ്ട് ഷംനയുടെ ചിരിയിൽ കളവില്ല

  • @v3_witch_523
    @v3_witch_523 4 роки тому +241

    *ഒന്നും പറയാനില്ല ചിരിച്ചു ചിരിച് വയ്യാണ്ടായേ* 😂😂😂
    *പൊളി slang* 😘😍😂

  • @ansif_muhmmd
    @ansif_muhmmd 4 роки тому +270

    ഷംന കാസിം എന്റമ്മോ എന്തൊരു ചിരിയായിരുന്നു 😁😁😁

  • @najahequality6715
    @najahequality6715 4 роки тому +83

    ഇത് ഇടക്കിടെ വന്ന് കാണുന്നത് ഞാൻ മാത്രമാണോ..??
    നിർമലേട്ടൻ്റെ performance 👌👌👌
    ഷംനയുടെ ചിരി 😍😍

  • @babumanuvel643
    @babumanuvel643 4 роки тому +113

    നിർമൽ പാലാഴി...
    നിങ്ങളൊരു സംഭവം തന്നെ

  • @JIMMY-wr9xp
    @JIMMY-wr9xp 4 роки тому +383

    ഞാൻ ഇത് കണ്ടു രാത്രി റൂമിൽ നിന്നു ഉറക്കെ ചിരിച്ചു എല്ലാവരും ഓടി വരുകയും ചെയ്തു 😂😂😂😂

  • @noushadhamza971
    @noushadhamza971 4 роки тому +146

    ഒരേ സമയം 2 instrument 😂😂🤣🤣🤣🤣😂😂😂😂😂

  • @swarajmullamgod9429
    @swarajmullamgod9429 4 роки тому +605

    ആ ഓസ്ട്രേലിയയിലെ സോറട്ടിപ്പ പക്ഷിയുടെ കൊരലെടുക്കാർന്നു.. 😀😀.. നിർമൽ ഇഷ്ടം..

    • @Dravidan639
      @Dravidan639 4 роки тому +2

      അതിനു കഴിഞ്ഞ കാട്ടു തീയിൽ വംശനാശം സംഭവിച്ചു.

    • @stalinkylas
      @stalinkylas 4 роки тому +4

      സിമ്പിൾ പാട്ട

    • @muhammadsemeelmp1713
      @muhammadsemeelmp1713 4 роки тому +1

      Japanese kuhu kuhu

    • @Stories_by_shihas
      @Stories_by_shihas 4 роки тому

      Swaraj Vannarkaya ua-cam.com/video/kvmfzEiElW8/v-deo.html

    • @shanukrishna3084
      @shanukrishna3084 4 роки тому

      @@stalinkylas 🤣🤣👍 സിമ്പിൾ പാട്ട 😂😂

  • @MollywoodSpotlight
    @MollywoodSpotlight 4 роки тому +402

    നിർമൽ പലാഴിയെ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ🥰😍🤩

  • @akshayakxjr.8105
    @akshayakxjr.8105 4 роки тому +116

    *Track വിട്ടിൽ എത്തിയിക്കണ് നീ ഇപ്പോളും ഇവിടെത്തന്നെ എജ്ജാതി song* 😘😘😘😘

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +45

    ഇതുവരെ ഇങ്ങനെ ഒരാൾ എൻജോയ് ചെയിതു ചിരിക്കുന്നത് കണ്ടിട്ടില്ല. ഷംന സൂപ്പർ

  • @najahequality6715
    @najahequality6715 4 роки тому +62

    ഷിനോ ചന്ദ്രൻ്റെ ദാരുണാന്ത്യം..😂😂😂

  • @RK-yo3bd
    @RK-yo3bd 3 роки тому +36

    ഞാൻ വീണ്ടും വീണ്ടും കാണുന്നത് ശംനയുടെ ചിരികാനാൻ മാത്രം

  • @rayeesckr5636
    @rayeesckr5636 4 роки тому +227

    സൂപ്പർ കലക്കി
    ഷംന നല്ലത്ത് പൊലെ ചിരിച്ച് മനസ്സിൽ കളക്കം ഇല്ല അതാ

    • @SabuXL
      @SabuXL 3 роки тому +8

      കളക്കം അല്ല ' ടർക്കി '🦃.
      😎

    • @sherlockholmes951
      @sherlockholmes951 3 роки тому +3

      കളസം ആണോ ഉദ്ദേശിച്ചത് 😁

    • @ziadkvt9382
      @ziadkvt9382 3 роки тому +1

      കളങ്കം ആണോ

    • @arshadaluvakkaran675
      @arshadaluvakkaran675 3 роки тому

      😁😁😁

  • @Sreelakshmics2606
    @Sreelakshmics2606 4 роки тому +135

    നിർമൽ പാലാഴി ഒരു രെക്ഷയിലാ പൊളിച്ചു 👌👌👌

  • @ziyadchembeth6526
    @ziyadchembeth6526 3 роки тому +2

    ഇതിലെ അറബിക് song ഏതാണെന്നു അറിയുമോ...?

  • @muhammedyashik5067
    @muhammedyashik5067 4 роки тому +372

    എന്ത്‌ കോപ്പിനാടോ ഇടയിൽ ഈ ചിരിയുടെ effect കുതികയറ്റുന്നത്.നല്ല കോമഡി ആണേൽ ജനം സ്വയം ചിരിച്ചോളും

    • @ajmaltm22
      @ajmaltm22 4 роки тому +14

      അത് ഓടിയൻസ് ആയി വരുന്നവർക്ക് കയ്യടിക്കാൻ ഉള്ളതാ
      നമ്മളും പോയിരുന്നു

    • @rahulkk5388
      @rahulkk5388 4 роки тому +5

      അതൊരു സൈക്കോളജിക്കൽ മമൂവ്മെന്റ് ആണ്

    • @shyamjs4202
      @shyamjs4202 4 роки тому +3

      @@ajmaltm22 oh signal signal. Myarakam🤣🤣

  • @najahequality6715
    @najahequality6715 4 роки тому +23

    ഇത് ഇടക്കിടെ കാണാൻ വരുന്നത് ഞാൻ മാത്രമാണോ???
    2020 September..

  • @saafboi
    @saafboi 4 роки тому +5

    ഷംന കാസിം ഇങ്ങനെ കെടന്ന് ചിരിക്കണേ എന്തിനാ

  • @fayissalman2562
    @fayissalman2562 4 роки тому +104

    ഷിനോ ചന്ദ്രന്റെ ദാരുണന്ത്യം 😂😂😂👌

    • @abyp1883
      @abyp1883 3 роки тому +2

      alla appo shinoba chandran maricho!? Eppo?! ayalod onnu kaanikaan para! (hahahaha thandhaku vilikaruth)

  • @jabbuish
    @jabbuish 4 роки тому +22

    കഠിനാധ്വാനം കൊണ്ട് മിമിക്രി വേദികളിൽ സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത മികച്ച കലാകാരൻ

  • @shijuk3991
    @shijuk3991 4 роки тому +5

    Powlichu

  • @haroonrasheed6120
    @haroonrasheed6120 4 роки тому +16

    ഇത്ര ചിരിച്ച ഒരു skit ഇത് വരെ കണ്ടിട്ടില്ല 😂😂😂👌👌👌👌👌❤️❤️

  • @tysonkgins
    @tysonkgins 4 роки тому +146

    ഷംന മേടത്തിന്ടെ ചിരി കണ്ടു .... രസിച്ചു ........ഇഷ്ടപ്പെട്ടു

  • @gh057gaming7
    @gh057gaming7 3 роки тому +7

    anyone after star magic 😂

  • @vaisakh.k7089
    @vaisakh.k7089 4 роки тому +33

    മലേഷ്യയിലെ മലയോര പ്രദേശങ്ങളിൽ മാത്രം കണ്ടു വരുന്ന സിംപിൾ പാട്ടയുടെ കൊരല് എടുക്കാർന്നു 😂

  • @Vish.In.U
    @Vish.In.U 4 роки тому +407

    ഉപ്പും മുളകും എന്ന സീരിയൽ കമൻറ് ഓഫ് ആകിയത്തിന് എതിരെ ഇവിടെ പ്രതിഷേധിച്ചാൽ പ്രശ്നം ഉണ്ടോ

  • @mizhicreativearts5856
    @mizhicreativearts5856 4 роки тому +20

    സുന്ദരി കുട്ടി ഷംന യുടെ ചിരി ഒത്തിരി ഇഷ്ട്ടം ആയി

  • @shamnadsalam8710
    @shamnadsalam8710 4 роки тому +56

    സുരട്ടിപിക്കായ്ക്കു ഒരു ലൈക്ക്

  • @bru_tal_43
    @bru_tal_43 2 роки тому +3

    ചിരിപ്പിച് കൊല്ലല്ലേ നിർമ്മളെ 🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥

  • @spdegft3743
    @spdegft3743 3 роки тому +2

    Star മാജിക്‌ നിർമൽ comedy episode കണ്ട ശേഷം ഇവിടെ വന്നവരുണ്ടോ

  • @aajukumbala1428
    @aajukumbala1428 4 роки тому +16

    ഷംനയുടെ ചിരി വീണ്ടും വീണ്ടും നോക്കിയിരുന്നുപോയി ❤️

  • @Boogeyman940
    @Boogeyman940 Рік тому +2

    14:23 😂😂🤣🤣🤣🤣🤣🤣🤣

  • @bhagath4155
    @bhagath4155 4 роки тому +36

    ഷിനോ ചന്ദ്രൻ 🤣🤣

  • @techtips2568
    @techtips2568 3 роки тому +2

    ഒരുപാടു തവണ കണ്ടതാണ് അപ്പോൾ fbyil വീണ്ടും ചെറിയ ഭാഗം കണ്ട് അപ്പോൾ തന്നെ സെർച്ച്‌ ചെയ്തു വന്നു. ചിരിച് ഒരു വഴിക്കായി 😁😁

  • @maheshmaheshmadhav2370
    @maheshmaheshmadhav2370 4 роки тому +211

    ഷംനകുട്ടി പൊട്ടി പൊട്ടി ചിരിക്കുന്നു... അടിപൊളി... സ്കിറ് വല്യ കുഴപ്പം ഇല്ല.. ഓക്കേ

    • @noushadkunnath4086
      @noushadkunnath4086 4 роки тому +1

      Super

    • @saraviniampratnijoja5593
      @saraviniampratnijoja5593 4 роки тому

      Valla panikkum poikudedo??? .......Pushpan....

    • @Shundrappi
      @Shundrappi 4 роки тому

      @@saraviniampratnijoja5593 താൻ പോടോ കൊപ്പെ

    • @saraviniampratnijoja5593
      @saraviniampratnijoja5593 4 роки тому

      @@Shundrappi - athinu nee ethada mara bhoothame??? 🤦‍♂️🥱

    • @Shundrappi
      @Shundrappi 4 роки тому

      @@saraviniampratnijoja5593 thaan endu panikku bootham allathavane pone

  • @PrincePrince-yv1il
    @PrincePrince-yv1il 2 роки тому +6

    ഷംന ചേച്ചിയുടെ ചിരി പൊളിച്ചു അതു കണ്ടിട്ടാണ് ചിരിച്ചത് എന്റെ പൊന്നോ

  • @muhammadshamil4193
    @muhammadshamil4193 3 роки тому +9

    2021 ലും ഇതു കണ്ടു ചിരിക്കാൻ വന്ന ഞാൻ 😘😂