Це відео не доступне.
Перепрошуємо.

ആമയിഴഞ്ചാന്‍ അപകടം,ജോയിക്കായി തെരച്ചിൽ തുടരുന്നു; ഇനിതെരച്ചിലിന് അവശേഷിക്കുന്നത് 50 മീറ്റർ

Поділитися
Вставка
  • Опубліковано 13 лип 2024
  • ആമയിഴഞ്ചാന്‍ അപകടം ,ജോയിക്കായി തെരച്ചിൽ തുടരുന്നു ; ഇനി തെരച്ചിലിന് അവശേഷിക്കുന്നത് 50 മീറ്റർ
    amayizhanjan canal | kerala

КОМЕНТАРІ • 31

  • @Fathimacool12345
    @Fathimacool12345 Місяць тому +56

    അവിടെ രാവും പകലും ഇല്ലാതെ കഷ്ടപ്പെടുന്ന മുഴുവൻ സഹോദരങ്ങൾക്കും ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ 😥ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😥

  • @mr.lalusworld8821
    @mr.lalusworld8821 Місяць тому +41

    അയാൾ ആ മാലിന്യം ഫുൾ ആയി നീക്കം ചെയ്യാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിരിക്കണം. അദ്ദേഹത്തെ കൊണ്ട് മാത്രം ഇങ്ങനെ ഒരു ദൗത്യം ചെയ്യാൻ കഴിയില്ല എന്ന് ദൈവത്തിന് പോലും തോന്നിക്കാണും ദൈവം അദ്ദേഹത്തെ ഇതിനായി നിയോഗിച്ച പോലെ തോന്നുന്നു. അദ്ദേഹത്തെ വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @TRAVELKERALAANDINDIA
      @TRAVELKERALAANDINDIA Місяць тому +2

      Yes അദ്ദേഹത്തെ കൊണ്ട് മുഴുവൻ വെയിസ്റ്റ് നീക്കം ചെയാൻ സാധിക്കും.. 😔

  • @rajith4547
    @rajith4547 Місяць тому +8

    സ്കൂബാ സംഘത്തെയും, ഫയർ ഫോഴ്സ് ജീവനക്കാരെയും അനുമോദിക്കണം 🙏🙏

  • @sanals811
    @sanals811 Місяць тому +4

    സർക്കാർ സംവിധാനങ്ങൾക്കു ഇതൊരു അനുഭവമാവട്ടെ...

  • @boostonharry9497
    @boostonharry9497 Місяць тому +12

    അച്ച"രമറിയാത്ത ശിവൻ "കുട്ടി" ക്ക് ഓരോവാക്കും പറഞ്ഞുകൊടുക്കുന്ന അച്ച"രമറിയാത്ത മേയറമ്മ 😂😂

  • @user-ct2mw1gl2h
    @user-ct2mw1gl2h Місяць тому +8

    നമ്മുടെ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള റെയില്‍ ലെെനുകളിലും സ്റ്റേഷനുകളിലും കെട്ടിക്കിടക്കുന്ന മാലിന്യ കൂന്‍പാരം ട്രെെനില്‍ സഞ്ചരിക്കുന്നത് കാണാം. പ്രധാന കാരണം ട്രെെനുകളിലെ ക്ളീനിംഗ് തന്നെ. ക്ളീനിംഗ് നടത്തുന്നവര്‍ ഓരോ ബോഗിയിലേയും മാലിന്യം അടിച്ചു കൂട്ടി വാതിലില്‍ കൊണ്ടു വന്ന് പുറത്തേക്ക് ഒറ്റ തട്ടാണ്. ഈ കലാപരിപാടി വണ്ടി ഓടി കൊണ്ടിരിക്കുന്‍പോഴാണ് അധികം കാണാറുള്ളത്. സ്റ്റേഷനില്‍ നിറുത്തുന്‍പോള്‍ പ്രധാന ഭാഗത്തൊന്നും തട്ടാറില്ല. എന്നാല്‍ സ്റ്റേഷനില്‍ തിരക്കില്ലാത്ത ഭാഗത്തെ ബോഗികളില്‍ ഈ പ്രവര്‍ത്തി കാണാം. എന്താണിതിന് കാരണംഃ ബോഗികളിലെ മാലിന്യം അവിടുന്ന് തന്നെ വല്ലതിലും ശേഖരിച്ച് സ്റ്റേഷനുകളിലോ പുറത്തോ സംസ്കരിക്കാനുള്ള ഒരു മാര്‍ഗ്ഗം റെയിവേ പ്ളാന്‍ ചെയ്യാത്തതു കൊണ്ട് തന്നെ.

  • @m4mthruorthodoxy38
    @m4mthruorthodoxy38 Місяць тому +1

    കേരളത്തിന്റെ മക്കളുടെ ജീവിതശൈലി, സ്വന്തം നാട്ടിൻപുറം വൃത്തിഹീനമായാലും, ഭരണാധികാരികൾ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അവയുടെ എല്ലാം പരിണിതഫലം സാധാരണക്കാരും അർഹതയില്ലാത്തതുമായവർ അനുഭവിക്കേണ്ടിവരുന്നു! ഇപ്പോഴെങ്കിലും നമ്മുടെ കണ്ണുകൾ തുറന്നെങ്കിൽ!!!!!!

  • @Fathimacool12345
    @Fathimacool12345 Місяць тому +7

    ഇതൊന്നും ഇന്നോ ഇന്നലെയോ ആയ വെസ്റ്റ് അല്ല,,,, വര്ഷങ്ങളുടെ പഴക്കം ഉണ്ടാവും,,, അങ്ങനെ നോക്കുമ്പോ ഒരാളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല,, എല്ലാവരും കുറ്റക്കാരാണ്,,, ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായപ്പോ ഇത് നമ്മളൊക്കെ അറിഞ്ഞു അല്ലെങ്കിൽ ഇത് ഇങ്ങനെ തന്നെ തുടർന്ന് പോകുമായിരുന്നു 😥😥😥പിന്നെ ഭരണത്തിൽ വരുന്ന ആർക്കും ഇതൊന്നു ക്ലീൻ ചെയ്യാൻ തോന്നിയില്ലല്ലോ എന്നോർത്ത് സങ്കടം മാത്രം

  • @Swamy189
    @Swamy189 Місяць тому +1

    100% literacy state donot have treatment plants, waste management plants, what a shame. If i pay tax why i cannot file case against government and its system

  • @rajeeshvrr2181
    @rajeeshvrr2181 Місяць тому +9

    അടിച്ചുമാറ്റൽ മേയർ

  • @BYemK.
    @BYemK. Місяць тому +4

    ഇത് കേരളം ആണ് ❌ഇത് ഇന്ത്യ ആണ് ✅... ഇവിടെ ഇങ്ങനെ ഒക്കെ നടക്കു... അവസ്ഥ 😢

  • @bindhuvinay1635
    @bindhuvinay1635 Місяць тому +3

    എല്ലാ റെയിൽവേ സ്റ്റേഷനിൽ ഇത് പോലെയാണ്

    • @visakhc6810
      @visakhc6810 Місяць тому

      റെയിൽവേ ക്ലീനിംഗ് ചേച്ചിമാർ പ്ലാറ്റ്ഫോം അതിൻ്റെ ചുറ്റുപാടും റെയിൽവേ ട്രാക്ക് ഉൾപ്പെടെ കൃത്യമായി രാത്രിയോ പകലോ ഇല്ലാതെ ക്ലീൻ ചെയ്യുന്നത് കണ്ടിട്ടില്ല എന്ന് തോന്നുന്നു

  • @aibyshiju3742
    @aibyshiju3742 Місяць тому

    😢

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 Місяць тому +2

    *Flaaatfarm....*

  • @user-ct2mw1gl2h
    @user-ct2mw1gl2h Місяць тому +4

    മാലിന്യം കെട്ടിക്കിടക്കാന്‍ പ്രധാന കാരണക്കാരായ റെയില്‍ വേയുടെ ഉത്തരവാദിത്വത്തെ ആരും എടുത്ത് പറയരുത് കേട്ടോ. അഥവാ പറയുകയാണെങ്കില്‍ തിരുവനന്തപുരം കോര്‍പ്പറേഷനേയും അതിന്‍റെ മേയറേയും അതിലുപരി സംസ്ഥാന സര്‍ക്കാറിനേയും കൂട്ടിച്ചേര്‍ക്കാന്‍ മറക്കരുത്.

  • @nofalp1427
    @nofalp1427 Місяць тому +1

    മാലിന്യം പൊതു നിരത്തിൽ തള്ളരുത്, വെള്ളമടിച്ചു ചില്ലു കുപ്പിയും പ്ലാസ്റ്റിക് കുപ്പിയും റോഡിൽ തള്ളരുത് എന്നൊക്കെ പറയുന്നത് എന്തിനാണ് എന്ന് ഇപ്പോൾ ബുദ്ദിയുള്ളോർക് തിരിയും...
    നാളെ നമ്മുടെ മക്കൾ ആയിരിക്കും ഒരു പക്ഷെ ആക്സിഡന്റ് ആയി മാലിന്യ കൂമ്പരത്തിൽ പരിക്കറ്റ് വീഴുന്നത് 👌👌👌👌

  • @Now_its
    @Now_its Місяць тому +1

    Platform ❌ plat farm✅🤣🤣🤣vivaram ellaatha oru minister

  • @shibinks7109
    @shibinks7109 Місяць тому +1

    ഒരു കള്ളനും പിന്നെ ഒരു.

  • @BritOne643
    @BritOne643 Місяць тому +2

    ഇന്നലെ നീക്കം ചെയ്ത മാലിന്യത്തിന്റെ കൂടെ അറിയാതെ പെട്ടുപോയിരിക്കുമോ എന്നുകൂടി നോക്കികൂടെ?

  • @bindumenon6278
    @bindumenon6278 Місяць тому

    Correct

  • @mythings408
    @mythings408 Місяць тому

    നമ്മൾ കാണാൻ വേണ്ടി ഇന്ത്യൻ കോഫി ഹൗസ് അവിടെ മാത്രം എല്ലാവർഷവും വൃത്തിയാക്കുന്നു...... മോശം ഇതുവരെയുള്ള എല്ലാ സർക്കാരും

  • @vs.f5093
    @vs.f5093 Місяць тому

    Comment boxil kidann karanjitt karyam illa.. Thiruvananthapuram ee region ariyavunnavark ariyam ethratholam difficult aan ee task enn... Namlk elarkum ithil pank und... Including government... There's no point in accusing everyone collectively...

  • @hrtgc3058
    @hrtgc3058 Місяць тому +3

    സ്ഥലപേര് തിരോന്തിരം എന്ന് പറയടോ.. ഇത് കൊല്ലത്തോ മറ്റോ ആണെകിൽ കൊല്ലം അപകടം എന്ന് പറയും ഈ മീഡിയ

    • @jeswinjaison9653
      @jeswinjaison9653 Місяць тому

      അപകടങ്ങൾക്ക് ആരും കൊല്ലം കാരെ പറയാറില്ല.. വല്ല തന്തയില്ലായ്മയും കാണിച്ചാൽ മാത്രേ പറയാറുള്ളൂ

  • @nazeerts5198
    @nazeerts5198 Місяць тому

    Mayer pazam pokan para

  • @ShymaPp-b2q
    @ShymaPp-b2q Місяць тому

    😢