കണ്ടെത്തി നൽകുന്നവർക്ക് 30,000 രൂപ പാരിതോഷികം; കൊച്ചിയിൽ പൂച്ചയെ തിരഞ്ഞ് യുവാക്കൾ

Поділитися
Вставка
  • Опубліковано 10 вер 2024
  • കൊച്ചിയിൽ പൂച്ചക്കുട്ടിയെ നഷ്ട്ടപെട്ടു, കണ്ടെത്തി നൽകുന്നവർക്ക് 30,000 രൂപ പാരിതോഷികം

КОМЕНТАРІ • 390

  • @shafinvlog9365
    @shafinvlog9365 26 днів тому +445

    നല്ല സങ്കടം ഉണ്ട് അവർക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം

    • @publicmixed
      @publicmixed 26 днів тому +5

      Enik poochane vendanjit കരച്ചിൽ same പൂച്ച ഇവിടെ ഉണ്ട്. വീട്ടിൽ സൗകര്യം ഇല്ല. എനിക് cleaning cheyyan back pain

    • @snowbellpets8743
      @snowbellpets8743 26 днів тому +2

      Eniku tharumo?

    • @snowbellpets8743
      @snowbellpets8743 26 днів тому

      Ente female kitty dead ayippyi

    • @deepikadayal4879
      @deepikadayal4879 25 днів тому

      ​@@snowbellpets8743naadan poocha mathiyo

    • @shemiharis9131
      @shemiharis9131 24 дні тому

      ഞാൻ തരാം

  • @husnaburhan9873
    @husnaburhan9873 26 днів тому +149

    വേഗം തിരിച് കിട്ടട്ടെ.. എനിക്കും ഉണ്ട് ഇത് പോലെ 3 കുഞ്ഞുങ്ങൾ.പുറമെ നിന്നും നോക്കുന്നവർക്ക് ഇത് വെറും പൂച്ചയാണ്.. വളർത്തുന്നവർക്ക് പക്ഷെ ജീവന്റെ ജീവനാകുന്ന മക്കളും..

    • @jmfamily6927
      @jmfamily6927 26 днів тому

      ശെരിയാണ് നമുക്ക് ജീവന്റെ ജീവനാണ്

    • @HifaMehbin
      @HifaMehbin 21 день тому

      സത്യം...കണ്ടില്ലെങ്കിൽ ടെൻഷനാവും....😢

    • @caraadelevingne6332
      @caraadelevingne6332 20 днів тому

      സത്യം

    • @arifshalak5196
      @arifshalak5196 20 днів тому +1

      Enik orannam tharaamo 🙂

    • @HifaMehbin
      @HifaMehbin 20 днів тому

      @@arifshalak5196 നല്ലോണം നോക്കുമെങ്കിൽ ഒരെണ്ണത്തിനെ തരാം

  • @amrithaammu9611
    @amrithaammu9611 26 днів тому +123

    സ്നേഹിച്ചു വളർത്തുന്നവർക്ക് അറിയാം അതിന്റെ വേദന❤എനിക്കും ഉണ്ട് രണ്ടു മക്കൾ

  • @user-ye1rl3cf3y
    @user-ye1rl3cf3y 26 днів тому +348

    എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ തരും ഒരു രൂപ പോലും പ്രതിഫലം തരികയും വേണ്ട🎉

    • @sunimolsunimol1406
      @sunimolsunimol1406 26 днів тому +7

      👍

    • @mmustafah3926
      @mmustafah3926 26 днів тому +4

      അതിനു താൻ തിരുവനന്തപുരത്തു അല്ലെ 😜

    • @shafinvlog9365
      @shafinvlog9365 26 днів тому

      അങ്ങനെ ആണ് വേണ്ടത് നമുക്ക് അർഹത ഇല്ലാത്തത് നമുക്ക് വേണ്ട അവരുടെ മുതലിന് നമ്മൾ എന്തിന് പണം വാങ്ങണം @@user-ye1rl3cf3y

    • @beautifulnature3995
      @beautifulnature3995 22 дні тому

      👌

    • @vishnu8890
      @vishnu8890 20 днів тому

      Ninakk kittillaa😂

  • @geethaok5184
    @geethaok5184 26 днів тому +126

    വേഗം കിട്ടട്ടെ പ്രാർത്ഥിക്കാം സ്നേഹിക്കുന്നത് എന്ത് ജീവിയായാലും നഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയില്ല🙏😔

  • @SanjuNaz
    @SanjuNaz 26 днів тому +86

    പാവം അവർക്ക് നല്ല സങ്കടം ഉണ്ട്, ആരേലും എടുത്തിട്ട് ഉണ്ടെങ്കിൽ തിരിച്ചു കൊടുക്ക്‌ pls

  • @AnA_vlog61
    @AnA_vlog61 23 дні тому +26

    ഞങ്ങളുടെ ഒരു നാടൻ പൂച്ചയെ 40 ദിവസം കഴിഞ്ഞിട്ടാണ് കിട്ടിയത് ഞങ്ങളും ഇത്പോലെ കുറെ ദിവസം മഴയും വെയിലും രാത്രിയിലും ഒക്കെ തിരഞ്ഞു എല്ലാവരും ഞങ്ങൾക്ക് വട്ടാണ് എന്ന് പറഞ്ഞു ഞങ്ങൾ news പേപ്പറിൽ കൊടുത്തു എന്നിട്ടും കിട്ടിയില്ല പിന്നെ എന്റെ മോൾ സ്കൂളിൽ പോകുമ്പോൾ 2കിലോമീറ്റർ അപ്പുറത്ത് നിന്നും അവളെ കണ്ടപ്പോൾ ഓടി വന്നു മൃഗങ്ങളെ സ്നേഹിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ എത്രയും വേഗം നിങ്ങളുടെ പൂച്ചയെ കിട്ടട്ടെ

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 26 днів тому +97

    പരിസരത്ത് എവിടേലും cctv ഇണ്ടേൽ കാണാതായ ദിവസത്തെ clip ഒന്ന് ചെക്ക് ചെയ്താൽ നന്നായിരിക്കും🙏

    • @reality1756
      @reality1756 21 день тому +2

      ഞങ്ങളുടെ വീട്ടിൽ ഒരു പുച്ചകുട്ടി പോയിട്ട് 9ദിവസം കഴിഞ്ഞു വന്നു. പക്ഷെ അത് നാടൻ കുട്ടി ആയിരുന്നു
      . ഇതിപ്പോൾ പേർഷ്യൻ cat അല്ലേ. ആരെങ്കിലും എടുക്കാൻ സാധ്യത യുണ്ട്.

    • @shamiramoidhu5728
      @shamiramoidhu5728 21 день тому +1

      ഞങ്ങളുടെ നാടൻ പൂച്ചയ 20 days ആയി അവനെ കാണാനില്ല ഇതുവരെ വന്നിട്ടില്ല .

    • @user-ed1gw2kt5u
      @user-ed1gw2kt5u 21 день тому

      നിങ്ങളുടെ സ്ഥലം എവിടെയാണ് ഒരു പൂച്ച നാടൻ പൂച്ച എൻറെ കയ്യിൽ വന്ന പെട്ടിട്ടുണ്ട് അവൻ ഭക്ഷണം കൊടുത്തിട്ട് ഒന്നും കഴിക്കുന്നില്ല ഇവിടെത്തന്നെയുണ്ട് നല്ല സങ്കടവും ഉണ്ട് എങ്ങനെ ഇവിടെ എത്തിയത് എന്ന് എനിക്കറിയില്ല നല്ല അനുസരണയുള്ള ഒരു പൂച്ചയാണ് കുടുംബത്തിൽ പോറ്റുന്ന പൂച്ചയാണ് എന്ന് അവൻറെ സ്വഭാവം കണ്ടപ്പോൾ മനസ്സിലായി​@@shamiramoidhu5728

  • @jimmyjacobjimmy5895
    @jimmyjacobjimmy5895 26 днів тому +50

    എനിക്ക് ഉണ്ടായിരുന്നു ഇതുപോലെ ഒരു പേർഷ്യൻ cat.. അതും ഈ പറഞ്ഞതുപോലെ ജനൽ തുറന്നു ഇട്ടാൽ പോകും... തിരിച്ചു വരും ഒരു ദിവസം പോയിട്ട് രണ്ട് ദിവസം കണ്ടില്ല പക്ഷെ ഇത് പേടി കൂടുതൽ ആയതുകൊണ്ട് ഒരു ഓടുയുടെ സ്ലാബിന്റെ അടിയിൽ ഒളിച്ചു ഇരിക്കുവായിരുന്നു അടുത്ത വീട്ടിലെ കുട്ടി കണ്ടിട്ട് പറഞ്ഞു അങ്ങനെ കിട്ടി... അതുപോലെ ചിലപ്പോൾ ഒളിച്ചു ഇരിക്കും... അറിയില്ല എന്തായാലും കിട്ടും എന്ന് വിശ്വസിക്കുക കേട്ടോ.. കിട്ടും 👍

  • @vaigacakash7232
    @vaigacakash7232 26 днів тому +137

    എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🙏🏻

  • @abhi-ib3wz
    @abhi-ib3wz 26 днів тому +98

    തിരിച്ചു കിട്ടി എന്നാ വാർത്തക്കായി കാത്തിരിക്കുന്നു ❤️

  • @123_Lets_Go.
    @123_Lets_Go. 26 днів тому +51

    തിരികെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 26 днів тому +62

    എന്റെ ഒരു cat ഇതുപോലെ രാത്രി കാണാതായി ഒരുപാട് അനേഷിച്ചു കണ്ടില്ല.രാവിലെ അടുത്ത പറമ്പിൽ...എനിക്ക് സഹിക്കാൻ കഴിയുന്നില്ല. രണ്ട് മാസമായി ഇന്നും ഞാൻ കരയുന്നു ആദ്യം കുറെ ദിവസം ഞാൻ ആഹാരം ഒന്നും കഴിക്കാൻ കഴിയാതെ തളർന്നു ഇപ്പോഴും ആവേർപാടിന്റെ വേദനയിൽ ജീവിക്കുന്നു.എനിക്ക് മനസ്സിലാകും നിങളുടെ ദുഃഖ0.ആ അരുമയെ എത്ര യും വേഗം നിങ്ങൾക് കിട്ടാൻ പ്രാർത്തിക്കുന്നു..

  • @sajujoseph3230
    @sajujoseph3230 26 днів тому +43

    ഈ പൂച്ച പരസരം വിട്ടുപോകില്ല' വളരയധികം ശ്രദ്ധിച്ചു അരിച്ചു പിറക്കി നോക്കുക. എൻ്റെ അനുഭവത്തിലാണ് പറയുന്നത്...!

    • @Paul-to1ph
      @Paul-to1ph 26 днів тому

      ദയവായി ശരിയായി ടൈപ്പ് ചെയ്യുക. ഈ സങ്കടകരമായ നിമിഷങ്ങളിൽ നിങ്ങളുടെ വാക്കുകൾ കോമഡി ഉണ്ടാക്കുന്നു.

    • @beautifulnature3995
      @beautifulnature3995 22 дні тому +3

      CCTV footage നോക്കിയാ നന്നായിരിക്കും👌.

  • @manoharkt1967
    @manoharkt1967 26 днів тому +55

    പോലീസ് വിചാരിച്ചാൽ തിരിച്ചു കിട്ടും

  • @sindhums6484
    @sindhums6484 26 днів тому +56

    അയ്യോ പാവം എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ അവർക്ക്

  • @sidharathca2057
    @sidharathca2057 26 днів тому +17

    സ്നേഹിച്ച് വളർത്തുന്ന വർക്ക് വേദന അറിയൂ

  • @prakashodugatt4039
    @prakashodugatt4039 26 днів тому +35

    തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം, കിട്ടും....

  • @muhammedpv1577
    @muhammedpv1577 21 день тому +7

    ഒന്നും ഇല്ലാത്തവർക്ക് ജീവിതം പച്ചപിടിപ്പിക്കാനുള്ള ഓട്ടം ; എല്ലാം ഉള്ളവർക്ക് ഇങ്ങനേയും .ജീവിതമൊരു മായാജാലം ..നാഥാ നീയാണ് തുണ

  • @Hearttouchingvideos-w8p
    @Hearttouchingvideos-w8p 21 день тому +7

    അവർക്ക് വേഗം ആ പൂച്ചയെ കിട്ടട്ടെ. ഇത് കണ്ടിട്ട് എനിക്കും സങ്കടം വരുന്നു 😢

  • @bushrap1707
    @bushrap1707 26 днів тому +20

    എത്രയും വേഗം കിട്ടട്ടെ. 🤲🏻🤲🏻🤲🏻🤲🏻

  • @iqbalpanniyankara4918
    @iqbalpanniyankara4918 26 днів тому +17

    ഇതേ ദു:ഖം ഞാനും ഇന്ന് അനുഭവിക്കുന്നു
    പ്രസവിച്ച് കേവലം 25 ദിവസമായി
    3 കുട്ടികളുടെ അമ്മ പൂച്ചയെ
    കാണാനില്ല
    തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കുക

  • @Billionaresclub1
    @Billionaresclub1 26 днів тому +35

    പൈസാ ഒന്നും വേണ്ട ബ്രോ കിട്ടിയാൽ തന്നിരിക്കും ❤️

  • @51envi38
    @51envi38 26 днів тому +85

    Cctv കേന്ദ്രീകരിച്ച് അന്വേഷണം നടത്തുക

  • @Rubeena262
    @Rubeena262 26 днів тому +15

    ആണ് പൂച്ച അങ്ങയാണ് ഇറങ്ങി പോകും but അവർക്ക് തിരിച്ചു വരാൻ മറന്നു പോകും അതാണ് അവർക്ക് പറ്റുന്നത് പാവം തിരിച്ചു കിട്ടട്ടെ 😒😒

    • @sudhanair6018
      @sudhanair6018 23 дні тому +2

      ശരിയാണ്. ആൺപൂച്ചകൾ ഒരു പ്രായമായാൽ ഇണയെ തേടി ഇറങ്ങപ്പോകും. ഇത് സാധാരണമാണ്. ചിലപ്പോൾ കുഅറച്ചുദിവസം കഴിയുമ്പോൾ തിരികെവരും. നല്ല പ്ത്യേകതയുള്ള പൂച്ചയാണെങ്കിൽ മോഷ്ടിക്ക്പ്പെടാനൂഅം സാദ്ധ്യതയുണ്ട്.അധികദൂരത്തല്ലെങാകിൽ അത് തിരികെ വരും. കൂട്ടിലൊന്നും അടച്ചിട്ടില്ലെങ്കിൽ.എനിക്കൊരു പൂച്ചയുണ്ടായിരുന്നു.ആത് ഇതുപോലെ നഷ്ടമായി കുറേ മാസങ്ങൾക്ക് ശേഷം വീടിന്റെ പരിസരത്ത് വരികയും സംശയം തോന്നിയ ഞാൻ അവന്റെ പേര് വിളിച്ചപ്പോൾ ഉമ്മറപ്പടിയിൽ ഇരുന്ന എന്റെ മടിയിൽ മെല്ലെ കയറി ഇരിക്കുകയും ചെയ്തു. ആ കാലം കോണ്ട് വിശാവസിക്കാൻ വയ്യാത്ത വിധം തടിച്ച് കൊഴുത്ത രൂപമായി തീർന്നിരുന്നു.
      പൂച്ചകൾക്ക് പരിസരത്തോടും നായകൾക്ക് യജമാനനോടുമായിരിക്കും സ്നേഹം എന്നാണ് കേൾവി. ഏതായാലും നീങ്ഘളുടെ പൂച്ചയെ കിട്ടുമാറാകട്ടെ.

  • @user-fb7wr5eo6e
    @user-fb7wr5eo6e 23 дні тому +4

    സ്നേഹിച്ചു. വളർത്തുന്ന. മൃഗങ്ങൾ നഷ്ടപെടുമ്പോൾ. നമുക്ക്. സഹിക്കില്ല. ആ. ഒരുവേദന. അനുഭവിക്കുന്ന. ആളാണ്. ഞാൻ. സഹിക്കില്ല. നമുക്ക്.

  • @rahulsonusonu
    @rahulsonusonu 26 днів тому +15

    നിങ്ങളുടെ വിഷമം മനസ്സിലാവും പൂച്ചയെ എത്ര പെട്ടെന്ന് കിട്ടട്ടെ

  • @rangoli2907
    @rangoli2907 26 днів тому +60

    പുറത്തിറങ്ങി ആരെങ്കിലും എടുത്തു കൊണ്ടുപോയിട്ടുണ്ടാകും😮

    • @shane1707
      @shane1707 26 днів тому +7

      ഏയ് കൊണ്ടുപോകില്ല. പോയ അവൻ കാട് ഫുഡ്‌ മേടിച്ചു കൊടുത്ത് വലയും. സാധാ ഫുഡ്‌ കഴിയില്ലല്ലോ. തിരിച്ചു കിട്ടും. എവിടെയോ പേടിച്ചിരിക്കാന്. വിഷമിക്കണ്ട. കിട്ടും

    • @rangoli2907
      @rangoli2907 26 днів тому

      @@shane1707 ആർക്കെങ്കിലും വിലയ്ക്ക് കൊടുക്കാനുള്ള സാദ്ധ്യതയുണ്ട്.

    • @user-rg7zn2rs6w
      @user-rg7zn2rs6w 26 днів тому

      ഏതെങ്കിലും കണ്ടന്റെ കൂടെ പോയി കാണും

    • @rangoli2907
      @rangoli2907 26 днів тому

      @@user-rg7zn2rs6w അങ്ങനെ ഒന്നും പോകില്ല'

  • @sujas8123
    @sujas8123 23 дні тому +4

    വേഗം തിരിച്ചു കിട്ടട്ടെ 😢എന്റെ മിസ്റ്റി മോൻ ഇതു പോലെ രാത്രി ഇറങ്ങി പോയതാണ് ഇതേ കളർ ആണ് വളരെ സുന്ദരൻ ആയിരുന്നു 3ദിവസം കഴിഞ്ഞു ബോഡി കിട്ടി 😢😢പിന്നെ ഒന്നിനെയും വളർത്തിട്ടില്ല ഇനിയൊരു ദുഃഖവും താങ്ങാൻ പറ്റില്ല എന്റെ വീട്ടിലെ ഒരു അംഗം ആയിരുന്നു 😢

  • @Risiasaruvlogs
    @Risiasaruvlogs 26 днів тому +12

    അവർക്ക് അത്രക്കും പ്രിയ പെട്ടത് ആകും അത് 😢😢

  • @user-cj3mc7mz5b
    @user-cj3mc7mz5b 26 днів тому +7

    എൻ്റെ പൂച്ച പോയിട്ട് 2 days കഴിഞ്ഞു തന്നെ വന്നു. ഞങ്ങൾ ഒത്തിരി വിഷമിച്ച് പോയിരുന്നു. വന്നപ്പോൾ മെലിഞ്ഞു വിശന്നു പൊരിഞ്ഞ ആണ് വന്നത്. വരും. ഞാൻ st. Antony യോടു് pray ചെയ്തിരുന്നു. പേടിച്ച് എവിടെ എങ്കിലും വഴി അറിയാതെ ഇരിക്കുന്നുണ്ടാകും

  • @binduprasobh7234
    @binduprasobh7234 26 днів тому +6

    എത്രയും പെട്ടന്ന് അന്വേഷണം നടത്തി എത്രയും പെട്ടന്ന് അവരുടെ കൈകളിൽ എത്തിപെടട്ടെ

  • @rajeshpanicker6206
    @rajeshpanicker6206 26 днів тому +10

    😓എത്രയും പെട്ടെന്ന് കിട്ടട്ടെ 🙏🏻

  • @rasheedak9332
    @rasheedak9332 26 днів тому +14

    Ethrayumpettennthirichkittatte

  • @sajinasuni4262
    @sajinasuni4262 26 днів тому +11

    ❤😢 എല്ലോടതുന്നും പൂച്ച മിസാവുന്നുണ്ട് പിടിച്ചു കൊണ്ട് പോകുന്നതാണ്

    • @pelefans6549
      @pelefans6549 23 дні тому

      Ente aduthundu 😂😂😂

    • @SafarIqbal-v6p
      @SafarIqbal-v6p 19 днів тому

      ഇപ്പോൾ പൂച്ചയെ ഒഴിവാകുകയാണ് വേണോ

  • @ivysworld4665
    @ivysworld4665 26 днів тому +19

    It’s so sad😢I can understand your pain. Praying for his safe return. I am a pet lover,it hurts me so badly 😢😢

  • @lazylucy1583
    @lazylucy1583 23 дні тому +3

    I am a cat parent ! I understand your pain .
    Pray that somebody brings your cat home 🙏🏻

  • @ThahiraamBadhusha
    @ThahiraamBadhusha 22 дні тому +2

    എന്റെ പൂച്ചക്കുട്ടിയും എത്ര ദിവസം ഞാൻ കരഞ്ഞു ഞങ്ങടെ അടുത്ത വീടിന്റെ വിറക് ഉണ്ടെന്നു പറഞ്ഞിട്ട് ഞങ്ങൾ പോയി പിടിച്ചപ്പോൾ എല്ലാരും കൂടി കണ്ടപ്പോൾ പേടിച്ചു ഓടിപ്പോയി ഞാനും പ്രാർത്ഥിക്കാം കേട്ടോ എത്രയും പെട്ടെന്ന്

  • @sunimolsunimol1406
    @sunimolsunimol1406 26 днів тому +6

    കുഞ്ഞ് നിങ്ങളുടെ അടുത്ത് തന്നെ വരും 🙏🙏വിഷമിക്കണ്ട

  • @arshadt3532
    @arshadt3532 23 дні тому +2

    ഞങ്ങൾക്ക് ഉണ്ടായിരുന്നു ഒരു പൂച്ച ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഇപ്പോൾ ഒരു മാസമായി പുറത്തു പോയിട്ട് ഇതുവരെ വന്നിട്ടില്ല പടച്ച റബ്ബ് തിരിച്ചെത്തികട്ടെ ആമീൻ

  • @sanucfrancis5526
    @sanucfrancis5526 26 днів тому +2

    എന്റെയും ഇങ്ങനെ പോയി അവനെ ഞാൻ വിടുമറിയപ്പോൾ Ekm കൊണ്ടുന്നു ജനൽ വഴി പോയി. ഇന്നും സങ്കടപെടുന്നു 🙏

  • @Haeylh
    @Haeylh 20 днів тому +1

    എത്രയും പെട്ടന്ന് പൂച്ച കുട്ടിയെ കിട്ടട്ടെ .

  • @lattylatteesha7398
    @lattylatteesha7398 26 днів тому +3

    വീട്ടിൽ cctv ഇല്ലേ...road cctv കൂടി station ഇൽ പോയി ചെക്ക് ചെയ്യാൻ try ചെയ്തു നോക്കു.... Kittiyal ariyikkane.. Will wait eagerly to hear from u❤

  • @ShakeerCv-yb7ov
    @ShakeerCv-yb7ov 21 день тому +1

    ആരേലും മോഷ്ടിച്ചു പോയോ പുറത്തേക് ഇറങ്ങിയപ്പോൾ പാവം വേഗം കിട്ടട്ടെ 😢

  • @ksaraswathy2578
    @ksaraswathy2578 25 днів тому +1

    എത്രയും പെട്ടന്ന് ആ കുഞ്ഞിനെ അവർക്ക് തിരിച്ചു കിട്ടട്ടെ. ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @kallus_vlog
    @kallus_vlog 26 днів тому +3

    അവൻ തീർച്ചയായും വരും. നമുക്ക് പ്രാർത്ഥിക്കാം....

  • @Satya_4870
    @Satya_4870 26 днів тому +10

    Vegam thirichu kittane...🙏🙏🙏

  • @lovenest6154
    @lovenest6154 26 днів тому +4

    എനിക്കും ഉണ്ട് ഒരുത്തി ലൈക്ക. ഒരു ദിവസം അതിനെ ഇത്പോലെ കാണാതായി. ഒരു ദിവസം മുഴുവൻ തിരഞ്ഞു കിട്ടിയില്ല. അതിന്റെ കഴുത്തിൽ ഒരു കിലുക്കം ഉണ്ടായിരുന്നു. അത് എവിടെ നിന്നോ കിലുങ്ങുന്നുണ്ട് ഇടക്ക്. പക്ഷെ എവിടെ നിന്നാണെന്ന് പെട്ടന്ന് അറിയുന്നും ഇല്ല. പിറ്റേന്ന് വൈകുന്നേരം ആണ് മനസ്സിലായത് വണ്ടിയുടെ ബോണറ്റിൽ നിന്ന് ആണെന്ന്. ഭാഗ്യത്തിന് ഞാൻ ഇടക്ക് ഓടിക്കാൻ എടുക്കുന്ന വണ്ടിയാണ്. ഇല്ലെങ്കിൽ ഇപ്പോളും ഓർക്കാൻ വയ്യ അത്. അങ്ങനെ അതിനെ കിട്ടി. അത് അവിടെ എവിടെയെങ്കിലും തന്നെ ഉണ്ടാകും. അങ്ങനെ പുറത്തു പോകില്ല. ഏതായാലും വേഗം കിട്ടട്ടെ. അതിനെ സ്നേഹിക്കുന്നവർക്കെ അതിന്റെ വേദന അറിയൂ.

  • @ambikaks4791
    @ambikaks4791 26 днів тому +1

    ഏറ്റവും വേഗം കിട്ടാൻ പ്രാർത്ഥിക്കാം അടുത്തുള്ള സ്ഥലങ്ങളിലൊക്കെ ഒന്ന് അന്വേഷിക്കു കിട്ടിയെങ്കിൽ കണ്ടെങ്കിൽ ഒന്ന് തിരികെ നൽകു അല്ലെങ്കിൽ അടുത്തുള്ള കുറച്ചു ആളുകൾ കൂടി ഒന്ന് പൂച്ചയെ കണ്ടെത്താൻ സഹായിച്ചാൽ ഒരു നന്മ തന്നെ ആണ്

  • @atyabkhan8801
    @atyabkhan8801 26 днів тому +5

    🤲🤲🤲 pray that the pet be received back to the grieving owners....... With prayers

  • @mariyammaliyakkal9719
    @mariyammaliyakkal9719 23 дні тому +9

    ഒക്കെ ശരിയാണ്... നമ്മളും പൂച്ചയും മരിച്ചു പോകേണ്ടവർ...
    അടുത്ത വീട്ടിലെ വാടകക്ക് താമസിക്കുന്നവർക്ക് ഒരു കിറ്റും 1000 രൂപയും കൊടുത്തു നോക്കൂ... അവരുടെ സന്തോഷം.. കാണാമല്ലോ.... അവരുടെ പ്രാർത്ഥനകൾ... പൂച്ച തിരിച്ചു വന്നോളും

    • @kunju1481
      @kunju1481 20 днів тому

      എന്തിന് കൊടുക്കണം അതിൻ്റെ ആവിശ്യം ഇല്ല,ഇന്നത്തെ കാലത്ത് ഉപകാരം മനുഷ്യർക്ക് ചെയ്യാത്തത് ആണ് നല്ലത്,1000രൂപയും kittum പോലും, നാണം ഇലാലോ അമ്മച്ചി അമ്മച്ചിക്ക് ഇത് പറയാൻ

  • @naseemamusthafa9016
    @naseemamusthafa9016 21 день тому +1

    അയ്യോ 😭😭സങ്കിടം തോന്നുന്നു എനിക്കും പൂച്ചയുണ്ട് താങ്ങാൻ പറ്റില്ല യാ അല്ലാഹ് വേഗം കാണിച്ചു തരണേ അല്ലാഹ് 😭🤲🏻🤲🏻

  • @user-dv5yk1dt7u
    @user-dv5yk1dt7u 26 днів тому +6

    Paavam എവിടെല്ലും ഉണ്ടങ്കിൽ കിട്ടട്ടെ

  • @JabirJibru
    @JabirJibru 26 днів тому +2

    എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം🥲🥲

  • @sreelu094
    @sreelu094 26 днів тому +3

    പെട്ടെന്ന് തിരിച്ച് കിട്ടട്ടെ

  • @ravicv4255
    @ravicv4255 23 дні тому +2

    പൂച്ചയെ തിരിച്ചുകിട്ടിയാൽ അറിയിക്കാൻ മറക്കരുത് 👍

  • @thomaschacko4477
    @thomaschacko4477 19 днів тому

    വേഗം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു ഞാനും ഓമനിച്ചു വളർത്തിയ പൂച്ചയെയും എനിക്കു നഷ്ടപ്പെട്ടിരുന്നു ആ വിഷമം ഇപ്പഴും ഉണ്ട്

  • @misbahmalappuram
    @misbahmalappuram 19 днів тому

    ഒന്നിനെയും കൂടുതൽ സ്നേഹിക്കരുത് , ഒന്നും ശാശ്വതമല്ലാത്ത ഈ ലോകത്ത് നഷ്ടപ്പെട്ടാൽ ഒരുപാട് ദുഖിക്കേണ്ടി വരും .

  • @seenuspetworld
    @seenuspetworld 26 днів тому +5

    ഞങ്ങളുടെ neighbournte ഇതുപോലെ ഉള്ള ഒരു cat miss ayitt അടുത്ത veetile ഉപയോഗിക്കാതെ കിടക്കുന്ന ഒരു പുറത്തെ ബാത്‌റൂമിന്റെ അകത്തു എങ്ങനെയോ പെട്ടിട്ട് ഒരു 5 days ആയപ്പോൾ തിരിച്ചു കിട്ടി.

    • @seenuspetworld
      @seenuspetworld 26 днів тому +3

      . അങ്ങനെ എവിടെയെങ്കിലും പതുങ്ങി ഇരുന്നപ്പോൾ അകപ്പെട്ടുപോയോ എന്തോ.. വേഗം തിരിച്ചു കിട്ടട്ടെ

  • @indirachacko2268
    @indirachacko2268 26 днів тому +1

    So sorry to hear this. When i lost my yorkie, i prayed with strong faith to the saints martin, francis of assissi and saint antony. Miraculously, in heavy rain,she appeared at the front door. How she disappeared after i stopped the car after our usual short ride remains a puzzle. Promise to do a good deed once you get her back in good health. I know the pain so adding my sincere prayers to get your baby back in good health. 🙏

  • @dabb_1311
    @dabb_1311 26 днів тому +2

    Paavam Kiki . 😢 ethrayum vegam thirichu ethichekkane Daivame . Love from Bangalore❤ we will pray for you.

  • @Advocateപടവീരൻ
    @Advocateപടവീരൻ 26 днів тому +4

    എന്റെ വീട്ടിലും ഒരു പൂച്ച ഇതുപോലെ ഇറങ്ങി പോയി ഇപ്പോ എവിടെയോ ഉണ്ട് 😔😔😔

  • @mathewvs8598
    @mathewvs8598 26 днів тому +3

    മൃഗമായ മനുഷ്യനെക്കാൾ അധികമായി ഈ മൃഗത്തെ സ്നേഹിക്കുന്നു👍🏻👍🏻

  • @naseeram.k8176
    @naseeram.k8176 26 днів тому +6

    എത്രയും പെട്ടന്ന് അവർക്ക് തിരിച്ചു കിട്ടട്ടെ

  • @Atoz19273
    @Atoz19273 23 дні тому +1

    Must be ban boorka and thattam.

  • @ammaponnamma6171
    @ammaponnamma6171 22 дні тому +1

    AslamAlikum she come don't wary

  • @user-bt7wj8yd7y
    @user-bt7wj8yd7y 26 днів тому +3

    വേഗം കിട്ടട്ടെ❤

  • @seethaseetha4028
    @seethaseetha4028 26 днів тому +1

    അവളെ വേഗം തിരിച്ചുകിട്ടട്ടെ. 🙏🏻🙏🏻

  • @MajuRaaya
    @MajuRaaya 20 днів тому

    ഞാനും ഒരു പൂച്ച സ്നേഹിയാണ്..സങ്കടായി..എത്രയും പെട്ടെന്നു കിട്ടട്ടെ..എനിക്കും ഉണ്ടായിരുന്നു നമ്മളും എല്ലായിടത്തും വണ്ടിയിലൊക്കെ കൂട്ടും😢

  • @shaheedashaheeda8387
    @shaheedashaheeda8387 26 днів тому +2

    Ith pollethe puchaye njn kandu nagalude veedinty aduth kudi poyi

  • @rakeskuttan8467
    @rakeskuttan8467 26 днів тому +2

    തിരിച്ചു കിട്ടും

  • @fireskull9260
    @fireskull9260 26 днів тому +3

    Avar athine arhikkunund!!!💯

  • @syamalamohan3902
    @syamalamohan3902 26 днів тому +2

    Cctv parishodikku,njangalde aduthoru veettile Persianpoocha rathri il varunnathu njangalde camera il kandittund. Vere poochakal ulla sthalathu kanum. Njangalde parisarathu poochakal dharalamund ,avayude aduthu varunnathanu njan paranja poocha.

  • @108-m9v
    @108-m9v 19 днів тому +1

    ചിലർക്ക് അത് ഒരു വളർത്തുപൂച്ച മാത്രം ആണ്.അവർക്ക് അവർക്ക് അവരുടെ വീട്ടിലെ സ്വന്തം കുഞ്ഞാണ്.
    സഹിക്കാൻ കഴിയുമോ?

  • @Sunshine-kd5cg
    @Sunshine-kd5cg 26 днів тому +2

    Dont worry u will get it back

  • @jayachandrika8530
    @jayachandrika8530 26 днів тому +2

    അയ്യോ ദയവായി മനുഷത്വം എല്ലാവരും കാണിക്കു ആ പെന്നു നെ ആരെങ്കിലും കിട്ടിയാൽ അതിനെ അവർക്ക് കൊടുക്കു എന്റെ കൂടെ കുറച്ചു കാലം ഉണ്ടായിരുന്നു രണ്ടു പേർ ഇപ്പോ എന്റെ മകന്റെ കൂടെയാണ് അവരെ കാണാത്ത വിഷമം എനിക്ക് അറിയാം ദൈവം നിങ്ങൾക്ക് അതിനെ കിട്ടും. ദയവായി കിട്ടിയാൽ നിങ്ങൾ വീഡിയോ ഇടണേ

  • @Ansa-du3ts
    @Ansa-du3ts 26 днів тому +2

    Ernakulam evide aayittaan

  • @shibiliT8586
    @shibiliT8586 26 днів тому +1

    എന്റെ വീട്ടിലും ഒരു പൂച്ചയുണ്ട് ഇതുപോലെ ഒന്ന് ഇങ്ങനെയുള്ള പൂച്ച വളർത്തുമ്പോൾ അവരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഫ്രീയായി വിടുക പുറം ഭാഗമായി പരിചയ ഉണ്ടാവുകയുള്ളൂ അവർക്ക് പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിപ്പോകേണ്ടി വന്നാൽ വല്ലതും പിടിക്കാൻ വന്നാൽഅവർക്ക് വഴിതെറ്റും ഒരു പിടുത്തം കിട്ടുകയില്ല തിരിച്ചുവരണമെന്ന് പ്രാർത്ഥിക്കാം

  • @user-sg6dw2om4q
    @user-sg6dw2om4q 26 днів тому +3

    എന്റെ poochayoum പോയി.. കുറെ ധിവസം കയിിഞ്ഞു വന്നു. മെലിഞ്ഞു ഒട്ടി... പിന്നെ DRകാട്ടി ushaaraakki.. പിന്നേയ arinjathu പോയതു veruthe അല്ലാ. അവള് garbini ആയിരുന്നു vannappo.. Pershan poocha naadan മക്കളുടെ അമ്മ ആയി.. നാലു കുട്ടികളും കിട്ടി.

  • @noufalkp1217
    @noufalkp1217 19 днів тому

    ente kayil kittiyal vilikkam panam onum venda nigalkku nalla sangadam undu ariyam nokkatte ethu kanathayittu ethra divasam aayi

  • @EvaanNm-wl2fg
    @EvaanNm-wl2fg 20 днів тому

    ഈ വേദന ഞാൻ അനുഭവിച്ചിട്ടുള്ളതാണ് 😔

  • @abidajisham
    @abidajisham 26 днів тому +1

    God bless you Dheivam thyrichu tharatey❤❤❤❤

  • @nedithalekshmi6747
    @nedithalekshmi6747 26 днів тому +1

    തിരിച്ച് കിട്ടട്ടെ 🙏🏻

  • @Amisboutique
    @Amisboutique 23 дні тому

    നന്നുടെ മോനും ഇത് പോലെ ഒരു ദിവസം ഇങ്ങനെ കാണാതായി

  • @Akbar-kp7yp
    @Akbar-kp7yp 26 днів тому +1

    Don't worry my dear...u will get it back......I know the pain....will come back....

  • @snowbellpets8743
    @snowbellpets8743 26 днів тому +1

    Prarthikyam, ente ithepole pregnant cat nashtapettu, thirike kittiyottilla calico punch, 53 day pregnant, cagel ninnum moshtichatha, pinne cctv vachu

  • @user-ul7oj9mf9q
    @user-ul7oj9mf9q 21 день тому

    ദൈവമേ... അവരുടെ പോന്നോമനയെ അവർക്കു തിരിച്ചും കൊടുക്കണേ 🙏🏿

  • @sanoojasanu7350
    @sanoojasanu7350 19 днів тому

    ഇണങ്ങിയാൽ നല്ല സന്തോഷം തരുന്ന ഒരു ജീവി ആണ് പൂച്ച. ഇത്പോലെ എന്റ ലാസ്യ് 1 അര വയസുള്ള എന്റ പൂച്ച കുഞ്ഞിനെ ഏതോ ദ്രോഹി കൊണ്ട് പോയി kalanju😭2 മാസമായി. തുറക്കാൻ ഒരു സ്ഥലമില്ല. അതിനെ സ്നേഹിക്കുന്നത് കണ്ട് ഇഷ്ടപെടാത്ത ഒരു ayalpshycho ആണ്.

  • @latikanair2640
    @latikanair2640 26 днів тому +2

    MAY SAI BRING BACK YOUR LOVELY PET 😇❤❤

  • @minitomichan
    @minitomichan 26 днів тому +1

    God, please help them to find their beautiful Cat home and make them happy ❤❤❤

  • @zayasworldbymunna1678
    @zayasworldbymunna1678 19 днів тому +1

    Ente thathaye oru masam munp kanathayi. Oru vivaravum illa. Samsarikumayirunnu. Cheeku enn eppoyum parayum. Thamarassery poonoor ninnuman kanathayath

  • @ashwinfrancis876
    @ashwinfrancis876 26 днів тому +2

    Ethrayum pettanu tirichu kittate ❤

  • @ghostphantom3667
    @ghostphantom3667 19 днів тому

    Plz help.... എത്രയും പെട്ടന്ന് കണ്ടെത്തികൊടുക്കണം..... 🙏

  • @abhiramid5850
    @abhiramid5850 26 днів тому +2

    Kittiyavar thirichu kodukkane ivare snehihavarkke athinte sankadam manasilavooo🙏🙏🙏

  • @sonuc5007
    @sonuc5007 26 днів тому +1

    Praying to get your beloved cat very soon! 🙏Hope we get to hear the good news soon! 🐱💖

  • @ashashelton1748
    @ashashelton1748 26 днів тому +2

    Vegam thanne kittette❤

  • @bindumartin142
    @bindumartin142 22 дні тому

    എവിടെ ആണ് സ്ഥലം

  • @MuthukoyaVt
    @MuthukoyaVt 26 днів тому +2

    നമ്മൾതും പോയിരുന്നു 4മാസത്തിനു ശേഷം കിട്ടി

  • @JayeshJay-nt1lx
    @JayeshJay-nt1lx 20 днів тому

    വേഗം ഇതിനെ കിട്ടയെന്ന വാർത്ത കേൾക്കട്ടെ ഭഗവാനേെ

  • @priyankap4468
    @priyankap4468 26 днів тому +3

    Paavam avane kittiyal nalla manasinu udamakale thirike kodukk... Arem vedhanipichu onnum swanthamakan sremikale... Ini kittiyal aduthulla station enkilum elpikku.. Please