ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ ഒരു 5 മിനിറ്റ് സൂത്രം|Copper & Brass Vessels cleaning

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 397

  • @sreejayanp5696
    @sreejayanp5696 5 років тому +130

    ഞാൻ ചെയ്തു നോക്കി സൂപ്പർ

  • @aleena8653
    @aleena8653 2 роки тому +3

    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം അപ്പോൾ തന്നെ വിളക്കെല്ലാം എടുത്തു ക്ലീൻ ചെയ്തു.. സൂപ്പർ ആയിട്ടുണ്ട്.. താങ്ക്സ്...

  • @ushaj1748
    @ushaj1748 2 роки тому +1

    ഞാൻ ഈ video അരമണിക്കൂർ മുന്നേ ആണ് കണ്ടത് അപ്പോ തന്നെ try ചെയ്തു നോക്കി
    ഒന്നും പറയാൻ ഇല്ല 100% റിസൾട്ട്‌ കിട്ടി ഒരിക്കലും വെളുക്കില്ല എന്ന് വിചാരിച്ച കൂജ കറക്റ്റ് ഗോൾഡ് കളർ അയി കിട്ടി 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijilaramesh7493
    @vijilaramesh7493 3 роки тому +24

    ഞാനിത് പരീക്ഷിച്ചു ശരിക്കും ഞെട്ടി കാരണം ഒരിക്കലും തേച്ച് വൃത്തിയാക്കാൻ കഴിയില്ല എന്ന് കരുതിയ പഴയ പാത്രമായിരുന്നു. ഇത് പരീക്ഷിച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായി അത്രയ്ക്ക് തിളക്കം വന്നു താങ്ക്സ് ഒരു പാട്❤️❤️❤️

  • @aswathyaswathy5351
    @aswathyaswathy5351 3 роки тому +5

    ഞാൻ ഇന്ന് ഇതുപോലെ ചെയ്തു നോക്കി പറയാതിരിക്കാൻ വയ്യ സൂപ്പർ 👌👌👌അടിപൊളിയായി വീഡിയോയിൽ കാണുന്ന പോലെ തന്നെ നന്നായി വിളക്ക് നിറം വെച്ചു. Thanku very much ചേച്ചി 👍🤗🤗

  • @abiabirudra9048
    @abiabirudra9048 3 роки тому +5

    Chechii njan kore ആയി ഇതു കണ്ടിട്ട് njan കൊറച്ചു ദിവസം മുൻപ് tray ചെയ്തു must ആയി നന്നായി thanks chechhi

  • @krishnendusuresh1194
    @krishnendusuresh1194 4 роки тому +6

    Njan cheythu nokki ...njettipoyi karutha niramulla mulakkoke kananam ippo kadennu medicha pole aayi .... amazing tip parayan vakkilla ...thanku dear

  • @bhadranks4632
    @bhadranks4632 4 роки тому +16

    താങ്കൾ പറഞ്ഞ രീതിയിൽ ഞാൻ ഇത് ചെയ്തു നോക്കി. വളരെ നല്ല റിസൽട്ട് ആയിരുന്നു എന്ന് പറയുന്നതിൽ സന്തോഷം ഉണ്ട്. വീണ്ടും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു '

  • @devus465
    @devus465 2 роки тому

    Thanks ചേച്ചി... എന്റെ ഉരുളി കറുത്ത് ഇരിക്കുവാരുന്നു എത്ര തേച്ചാലും വെളുക്കില്ലയിരുന്നു ഇപ്പൊ പുത്തെൻ പുതിയതായി... എനിക്ക് ഭയങ്കര സന്തോഷം ആയി.... Lve u chechi 🥰🥰

  • @parvathy___vr09
    @parvathy___vr09 4 роки тому +6

    Njan try cheythu nokki kalluppinu pakaram podiyuppanu use cheythath. Adipoli result kitty vilakk nalla puthan poleyayi thankyou sooo much cheachiiiiii👍👍👍

  • @mayasreejith9007
    @mayasreejith9007 2 роки тому

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആണ് ശരിക്കും

  • @satheeshpc7978
    @satheeshpc7978 4 роки тому +13

    Good Tips.....
    അതിലുപരി മനോഹരമായ അവതരണ ശൈലി...
    Keep at up...

  • @nandhasunil4192
    @nandhasunil4192 3 роки тому

    Valare upakaram ayi cheythu nokki nalla vrithi und ithuvare pokatha cherellam poyi super tip anu ellarum cheythu nokku

  • @DEUDY.7777
    @DEUDY.7777 2 роки тому

    Super tip anu.itrayum effective alum ennu vijarichilla.🙏🙏🙏🙏🙏😍😍😍😍😍

  • @ShanthaG-r8f
    @ShanthaG-r8f 10 місяців тому +1

    നന്നായിരിക്കുന്നു നന്ദി മോളെ

  • @rameshkrishnan3948
    @rameshkrishnan3948 4 роки тому +4

    Njan try cheythu nokki. Vilakku puthuputhen pole ayitundu.
    Thank you so much.

  • @babusreedhar9232
    @babusreedhar9232 2 роки тому

    Super
    വളരെ ഉപഹാരപ്പെട്ട Tip

  • @sreelekshmivava3822
    @sreelekshmivava3822 10 місяців тому

    Super. ഞാൻ ചെയ്തു നോക്കി. Thank you

  • @bnchancebb954
    @bnchancebb954 Рік тому

    Super. Really working🥰🥰... Most other videos in u tube doesnt help to solve. But your tip is amazing

  • @RekhaRekha-c3s
    @RekhaRekha-c3s 23 дні тому

    Try cheyam

  • @anjoe.a150
    @anjoe.a150 2 роки тому +1

    ഞാനും പരീക്ഷിച്ചു അടിപൊളി റിസൾട്ട്....👍

  • @susaruchi5827
    @susaruchi5827 11 місяців тому

    നല്ല വീഡിയോ ആണ്
    താങ്ക്യൂ 🤝

  • @srikanthkrishna2590
    @srikanthkrishna2590 3 роки тому

    Hi I am viji
    Today I tried super duper
    I like this video

  • @winniesg2735
    @winniesg2735 2 роки тому +1

    Super tip..njan try cheythu 👌

  • @divyadivakar7907
    @divyadivakar7907 4 роки тому +1

    അടിപൊളിയാണ് ട്ടൊ

  • @remyaraneesh3697
    @remyaraneesh3697 Рік тому

    Super tip...its good

  • @eksupry9125
    @eksupry9125 4 роки тому +1

    Chechi ithu njan cheythu nokki .adi poliyatto 😍😊👌👌

  • @Indiavspcb
    @Indiavspcb Рік тому

    Very nice, useful information

  • @sanakakumarsurendran4530
    @sanakakumarsurendran4530 4 роки тому +1

    വളരെ നന്ദിയുണ്ട് പുതിയ അറിവുകൾ പകർന്നു നൽകിയതിന്

  • @shajinashaji6113
    @shajinashaji6113 4 роки тому

    Super nan nokki

  • @shalishali2775
    @shalishali2775 3 роки тому

    Very good ,madom,thanks,,,

  • @geneliac.a5831
    @geneliac.a5831 4 роки тому +3

    Good Idea 👏👏👍👍

  • @indiran1206
    @indiran1206 Рік тому

    ഓട്ടുപാത്രങ്ങൾതിളങ്ങാൻ best👌

  • @manasidd6482
    @manasidd6482 2 роки тому

    Thank you soooo much great keep it up I shared also. I tried so many way all are not bad but not easy and also preparation also feeling very lazy . Atlast find out very useful 👌 👍 👏 😀

  • @divyad.s.3371
    @divyad.s.3371 2 роки тому +1

    Good Idea. Yes, It worked. 🤗

  • @rajeshrajrajeshraj368
    @rajeshrajrajeshraj368 4 роки тому +2

    Pranamam mem .🙏 nalla arivu pagarnnu nalgiyathinu nanni 🙏🙏🙏🙏🙏

  • @rajalekshmi6314
    @rajalekshmi6314 4 роки тому +1

    Thanks super idea

  • @jayasreev.g4910
    @jayasreev.g4910 4 роки тому +1

    Superrrrr idea

  • @bindhyakm6247
    @bindhyakm6247 3 роки тому +1

    Super .....sucessfull tip

  • @madhavankutty3473
    @madhavankutty3473 4 роки тому +2

    Super idea. Thanks

  • @sandhyasadasivan4944
    @sandhyasadasivan4944 4 роки тому +1

    Super tip.

  • @smithasreejith1306
    @smithasreejith1306 4 роки тому +1

    Njan search cheytha video aayirunnu, super......

  • @jayasreeajith1434
    @jayasreeajith1434 4 роки тому +1

    supper cheich

  • @Anamika-bi7yv
    @Anamika-bi7yv 4 роки тому +2

    Ponnu chechi orupaadu thanks indu.... thakn u☺☺

  • @rajanpk8094
    @rajanpk8094 4 роки тому +3

    വളരെ ഉപകാരം

  • @sunithavinod6786
    @sunithavinod6786 4 роки тому

    കൊള്ളാം ഇന്നുതന്നെ ട്രൈ ചെയ്യും

  • @namitharatheesh3847
    @namitharatheesh3847 4 роки тому

    Superaaa... Njn nokii

  • @praveenpraveentt5572
    @praveenpraveentt5572 2 роки тому

    Very good information 👍

  • @sureshkumarpuzhavoor2526
    @sureshkumarpuzhavoor2526 4 роки тому

    Try chaiyam

  • @adsambadyyt2914
    @adsambadyyt2914 4 роки тому +1

    Parishichu suuper

  • @suvarnakumar1183
    @suvarnakumar1183 4 роки тому

    Nice and very good

  • @athiraappukuttan4590
    @athiraappukuttan4590 4 роки тому +3

    Nice idea urappu ayum try cheyum

  • @sundarnair3834
    @sundarnair3834 4 роки тому

    Good one

  • @jessysamuel2819
    @jessysamuel2819 2 роки тому

    Thanks mole

  • @rohinisatheesh7158
    @rohinisatheesh7158 4 роки тому +1

    👌👌 tip njn try chethu

  • @dineeshvmohandas
    @dineeshvmohandas 4 роки тому +2

    ഒരുപാട് ഉപകാരമായി

  • @anunathviswamdiaries3092
    @anunathviswamdiaries3092 4 роки тому +3

    very helpful😘😘

  • @sivagangav.s9232
    @sivagangav.s9232 4 роки тому +1

    Super 👌👌👍

  • @vijihareesh4699
    @vijihareesh4699 4 роки тому +1

    👌👌useful video

  • @shobhasupperdishthanksfory4599
    @shobhasupperdishthanksfory4599 4 роки тому +1

    Supper idea thanks for your help ful idea

  • @sujacrs.jcreations7639
    @sujacrs.jcreations7639 4 роки тому

    Ok cheythu nokate

  • @sadakkovlogs2557
    @sadakkovlogs2557 5 років тому +3

    Very very useful video
    Thanks

  • @Wavienz
    @Wavienz 4 роки тому +1

    ഞാൻ ഇത് ചെയ്തു, super 👌👌

  • @reenajayan2194
    @reenajayan2194 5 років тому +5

    Thank u dear

  • @athirachani7547
    @athirachani7547 2 роки тому

    Thank you.its working 🥰👍

  • @rekhashaiju9935
    @rekhashaiju9935 4 роки тому +1

    ഞാൻ ചെയ്തു നോക്കി സൂപ്പാർ

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 роки тому

    Good👍😎😎😎

  • @adhinanil4480
    @adhinanil4480 4 роки тому

    Ok thankfully Vedio

  • @mramr283
    @mramr283 4 роки тому

    ഞാൻ ചെയ്തു നോക്കി 👌

  • @sreedevi3736
    @sreedevi3736 5 років тому +3

    Nice.. Will try. Far far better than pulivellathil 20 min thilappikkanekkal....

  • @sreekrishna2857
    @sreekrishna2857 4 роки тому +2

    Wohh super 👍🏻👌🏻

  • @rameshkumarg5948
    @rameshkumarg5948 4 роки тому +1

    Cheyith nokitt parayam chechi

  • @deepa4321
    @deepa4321 4 роки тому

    Chechiyude videos super

  • @arujajayan5798
    @arujajayan5798 4 роки тому +2

    Very useful tip

  • @nekshabhadra482
    @nekshabhadra482 4 роки тому

    സംഭവം kollaallo

  • @unnimaya2549
    @unnimaya2549 3 роки тому +1

    Tank you! Chechiii
    Podi uppaanelum mathiyo!

  • @chandrankpkp9280
    @chandrankpkp9280 4 роки тому

    Good video

  • @നാരങ്ങാമിഠായി-ഡ8ട

    Daily cheyano

  • @silpavinod7459
    @silpavinod7459 5 років тому +5

    Adipoli.orupad upakaramayi thanku ❤️

  • @gladypeters8942
    @gladypeters8942 4 роки тому

    Edokke aenghane pidikittunnu.Super tip.Thankyou soooo much

  • @umasudheesh4119
    @umasudheesh4119 5 років тому +3

    Thanks Chechi... Very useful video

  • @aryans5427
    @aryans5427 4 роки тому

    ചേച്ചി ഇത് എന്തായാലും ഞാൻ ചെയ്തു നോക്കും

  • @nayanashiju926
    @nayanashiju926 3 роки тому

    Chechy podi uppu mathiyo
    Hand wash pattuo

  • @sreelakshmisreenivas9287
    @sreelakshmisreenivas9287 4 роки тому

    Super aannu

  • @AadisCafe
    @AadisCafe 4 роки тому +1

    Kollam... ithu avasyam ullathu ayirunnu... sunscribed...

  • @meghasanthosh9483
    @meghasanthosh9483 4 роки тому

    super chechi

  • @aavlogz5514
    @aavlogz5514 3 роки тому

    Sebena use cheyyan pettumo

  • @kidukidu3712
    @kidukidu3712 5 років тому +5

    Good idea & good presentation chechi

  • @athiratd7996
    @athiratd7996 Рік тому

    Podi uppu patto

  • @bindiyakb3787
    @bindiyakb3787 4 роки тому

    സൂപ്പർ ചേച്ചി 👌👌

  • @sruthibhavani7534
    @sruthibhavani7534 4 роки тому +3

    ചീത്തയായ ചെറുനാരങ്ങ ഉണ്ടെങ്കിൽ അത് കോലിൽ കുത്തി തീയിൽ വച്ചൊന്നു ചൂടാക്കി മിക്സിയിൽ അരച്ച് അല്പം സോഡാപൊടി കൂടി ഈ മിക്സിന്റെ കൂടെ ചേർത്താലും Super ആണ് ...... ഞാൻ അങ്ങനെയാ ചെയ്തിരുന്നത്. ഇനി ഇതൊന്നു പരീക്ഷിക്കാം

  • @user-zw3ov8bb2h
    @user-zw3ov8bb2h 4 роки тому +1

    Very useful

  • @sudheeshps1132
    @sudheeshps1132 4 роки тому +2

    Thanku chechi adipoli

  • @praveenagnath6322
    @praveenagnath6322 5 років тому +6

    Thank you Prarthana for your valuable advice.

  • @reejavidyasagar3832
    @reejavidyasagar3832 5 років тому +2

    Very good thank u

  • @aiswaryaaishu2171
    @aiswaryaaishu2171 2 роки тому

    Thank uu..

  • @divyaanil2869
    @divyaanil2869 4 роки тому +1

    Thanku chechi

  • @nishaprajeesh3442
    @nishaprajeesh3442 5 років тому +2

    Woww....Super ...thanks for the video

  • @abhilashcp2229
    @abhilashcp2229 Рік тому

    Wow

  • @jiniramlal8718
    @jiniramlal8718 4 роки тому

    Super ...