ആദ്യമായി കേട്ടപ്പോൾ തന്നെ എന്നെ വല്ലാതെ പിടിച്ചിരുത്തി കളഞ്ഞ്ഞു..... വളരെ നല്ല വരികളും വളരെ നല്ല സംഗിതം ചിത്ര ചേച്ചിയുടെ അതി ഗംഭീരാ ലാപനം ♥♥♥👌👌👌👌👌👌🙏🙏🙏🙏
എന്താണ് എന്നറിയില്ല ഈ പാട്ട് കേട്ടപ്പോൾ കണ്ണിൽ നിന്നും ഒഴുകി എത്തുന്നത് സങ്കട കടലാണോന്നറിയില്ല, ഇത് വരെ അമ്മയെ കാണാൻ കഴിഞ്ഞിട്ടില്ല.... അമ്മേ ദേവി മൂകാംബികേ ശരണം🙏🙏🙏
പ്രകൃതി കനിഞ്ഞരുളുന്ന വരികളിൽ അമ്മയെ ഇത്രയും മനോഹരമായി വർണിക്കാൻ മാറ്റാർക്ക് കഴിയും.എനിക്കും ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്..ഭജമഠത്തിൽ എന്നും ഇടാറുണ്ട്..ഞാൻ മാല ഇടുന്ന സമയത്ത് മിക്കപ്പോഴും അവിടെ ആണ്.. അവിടെ ഫ്രഷ് ഓക്സിജൻ കിട്ടുന്ന ആൽ മരത്തിന്റെ ചോട്ടിൽ ദേവിയുടെ മടിയിൽ കിടന്ന് ദൈവീക പാട്ടുകൾ കേൾക്കാറാണ് പതിവ്..ശബരിമലയ്ക്ക് പോയപ്പോൾ അപ്പു കൂടെ പോന്ന അയ്യപ്പ ഭക്തനാണ്..🌹
ചിത്ര ചേച്ചി പാടിയത് എന്ത്? മനോഹരം. മനസ് ലയിച്ച് പോകുന്നു. പ്രത്യേകിച്ച് അമ്മേ. എന്ന പദം എത്ര മനോഹരമായി വിളിക്കുന്നു..പിന്നെ. ഞാൻ ഏകയാണ്. എന്ന വരി . അതെ പറയാൻ വാക്കുകളില്ല. അമ്മേ മൂകാമ്പികേ......
This song was played some 8 years ago in our Devi temple.I was dying to hear this again..Only one word was in my memory..'amme mookambike '...Luckil I can hear this daily now.🙂
പ്രിയപെട്ട ചിത്ര ചേച്ചി എന്തൊരു ഫീലാണ് ഈ മുകാംബിക സ്തുതി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകുകയാണ് അത്രയും മികച്ച ഹൃദയത്തെ നൊമ്പരപെടുത്തുന്ന രാജീവ് ആലുങ്കൽ സാറിൻ്റെ തേനൂറുന്ന മനോഹര വരികളും പ്രതിഭാധനനായ സംഗീതജ്ഞൻ എം.ജയചന്ദ്രൻസാറിൻ്റെ അമൃതധാരയായ സംഗീത വീചികളുടെ പ്രവാഹവും ആരാധ്യയായ ദക്ഷിണേന്ത്യയുടെ വാനമ്പാടി കെ.എസ് ചിത്ര ചേച്ചിയുടെ സ്വരമാധുര്യം സുഗന്ധവാഹിയായ സൗരഭ്യം പരത്തുന്ന ആലാപനഭൈഭവം സാക്ഷാൽ മൂകാംബിക ദേവിയുടെ കൃപാ കഠാക്ഷം ലോകത്തിലെ എല്ലാ പ്രിയ സഹോദരി സഹോദരൻമാർക്കും സർവ്വ ഐശ്വര്യങ്ങളും നന്മയും എന്നും എപ്പോഴും വർഷിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് ലോകാ: സമസ്ഥാ: സുഖിനോ ഭവന്തു
അമ്മേ വീണാപാണി സരസ്വതി ശംഖു ചക്ര ഗതാ ഹസ്തേ മഹാലക്ഷ്മി ആതിപരശക്തി പാർവതി ദേവി നമോ നമസ്തേ തൊട്ടതെല്ലാം ദൈവാനുഗ്രഹമാക്കിയ എന്റെ സ്വന്തം ചിത്ര ചേച്ചിക്ക് എന്റെ നൂറായിരം നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ
Avasanamayi kettathu varshangalkku mumpanu kettathumuthal ee paattinodoru prethyeka ishttamanu. Devotional song ennathilupari verentho enne ithilekku aakarshikkunnu.i think palakad vachanithathyamayi kelkkunathu. Love this song♡♡♡♡♡♡
എന്റെ പൊന്നു ചേച്ചി ❤❤❤❤ഞങ്ങടെ മുത്ത് ❤❤😘😘സ്വത്തു 😘😘😘😘😘❤❤❤❤❤പുന്നാര 😘😘😘😘❤❤❤കണ്ണ് മനസ് നിറച്ചുലോ ❤❤❤❤❤❤❤❤പൊന്നെ 🙏🙏❤❤ചേച്ചിയെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്റെ മൂകാംബിക 🙏🙏🙏🙏❤❤❤❤❤❤❤❤❤❤
Really this song is very Amazing k.s chithra chechii njan cheruthayirunnapol aduthulla devi ambalathil ulsavathinu Eee bhakthigangal vaikkum search cheyan Ee song ormilayirunnu epoll Aanu kittiyath valare santhosham kure backilek poy 16 year
സാർവ്വലൗകീക ഭാഷയായ സംഗീതത്തിന്റെ മാസ്മരികതയാണ്... അല്ലാതെ വേദാംബികയുടേയോ, മൂകാംബികയുടെയോ കഴിവ് കൊണ്ടൊന്നുമല്ല. അവർക്ക് അങ്ങനെയൊരു കഴിവും ഇല്ല. അവരേയില്ല... ഞാൻ ആദ്യമായിട്ടാണ് വേദാംബിക എന്ന് കേൾക്കുന്നത്.
Ee pattu manasine bhakthiyude nombaramunarthunnu... Radio yi kettappol thanne u tube nokku eduthu padi hu paadi chira cchechi yude ahh feel onnum parayaanillya ee voice il ah paattu swarga gaana pole varikal ezuthiyavarkkum, sangeetham pakarnnavarkkum athinu jeevan kodutha vaanambhadikkum ❤abinandhanangal
ചിത്ര ചേച്ചി പാട്ട് കൊള്ളാം സൂപ്പർ ഒരു ആഗ്രഹം ഉണ്ട് ആറ്റുകാലമ്മ ചോറ്റാനിക്കര ദേവി കൊടുങ്ങല്ലൂരമ്മ കാടാമ്പുഴ ദേവി കുറച്ച് പാട്ടുകൾ കേൾക്കാനുള്ള ആഗ്രഹം ഉണ്ട് ജെബിഎൽ സൗണ്ട് നല്ല വീഡിയോ നല്ല ക്ലിയർ പാട്ട് ഓക്കേ പ്രത്യേകിച്ച് ആറ്റുകാൽ അമ്മയുടെ പാട്ട് സൂപ്പർ 🙏🙏🌹🌹🤍💛👌👌👌👍👍💯🕉️🙋🖐️
ദേവിയ്ക്ക് നമുക്ക് വേണ്ടി പാടണം എന്ന് തോന്നി യപ്പോൾ അമ്മ ചിത്ര ചേച്ചി യായ് വന്നു ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️എന്റെ ചിത്രചേച്ചി.. ഉമ്മ ❤️❤️❤️❤️
കേട്ടാലും കേട്ടാലും മതിവരാത്ത ഈ ഗാനം ആ ലാപിച്ച ചിത്ര അമ്മയെ ദേവി അനുഗ്ര ഹി ക ട്ടേ
ആദ്യമായി കേട്ടപ്പോൾ തന്നെ എന്നെ വല്ലാതെ പിടിച്ചിരുത്തി കളഞ്ഞ്ഞു..... വളരെ നല്ല വരികളും വളരെ നല്ല സംഗിതം ചിത്ര ചേച്ചിയുടെ അതി ഗംഭീരാ ലാപനം ♥♥♥👌👌👌👌👌👌🙏🙏🙏🙏
അത് തന്നെ 🙏🏻എനിക്ക്
ഞാൻ ഒരു മുസ്ലിം ആണ്.... പക്ഷെ ഈ വരികളും ചിത്ര ചേച്ചിയുടെ ആലാപനവും ആ സംഗീതവും ഒക്കെ കൂടി ആയപ്പോ കണ്ണും കരളും നിറഞ്ഞു കേട്ടോ 😭😭
😍❤💚👍
😊😊😊
🙏🙏🙏🥰
അതാണ് ദേവി പവർ ❤❤❤
😢 സൂപ്പർ ചിത്ര ചേച്ചി
ഞാനൊരു മുസ്ലീമാണ്,എന്നാലും ചിത്രചേച്ചിയുടെ പാട്ട് എനിക്കിഷ്ടമാണ് ഞങ്ങളുടെ വീടിനടുത്ത് അമ്പലമാണ് മിക്ക ദിവസവും ഈ പാട്ടിന് ഞാൻ കാതോർക്കാറുണ്ട്.
ഇവരുടെയൊക്കെ കാലത്ത് ജീവിച്ചതില്‍ അഭിമാനിക്കുന്ന ഒരു പുഴുവാണ് ഞാനും നമ്മളില്‍ പലരും
😊😊
അഭിനന്ദനങ്ങൾ 👌🙏
❤ എനിക്ക് ഒന്നും പറയാനില്ല കൂട്ടുകാരാ 🙏
ഇതൊക്കെയാണ് മനുഷ്യർ 🙏🥰🍓🍓
എന്താണ് എന്നറിയില്ല ഈ പാട്ട് കേട്ടപ്പോൾ കണ്ണിൽ നിന്നും ഒഴുകി എത്തുന്നത് സങ്കട കടലാണോന്നറിയില്ല,
ഇത് വരെ അമ്മയെ കാണാൻ കഴിഞ്ഞിട്ടില്ല....
അമ്മേ ദേവി മൂകാംബികേ ശരണം🙏🙏🙏
കണ്ണ് തുടച്ചിട്ടാണ് ഇത് എഴുതുന്നത്... 🙏 എല്ലാരോടും ഇഷ്ടം 🙏
പ്രകൃതി കനിഞ്ഞരുളുന്ന വരികളിൽ അമ്മയെ ഇത്രയും മനോഹരമായി വർണിക്കാൻ മാറ്റാർക്ക് കഴിയും.എനിക്കും ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്..ഭജമഠത്തിൽ എന്നും ഇടാറുണ്ട്..ഞാൻ മാല ഇടുന്ന സമയത്ത് മിക്കപ്പോഴും അവിടെ ആണ്.. അവിടെ ഫ്രഷ് ഓക്സിജൻ കിട്ടുന്ന ആൽ മരത്തിന്റെ ചോട്ടിൽ ദേവിയുടെ മടിയിൽ കിടന്ന് ദൈവീക പാട്ടുകൾ കേൾക്കാറാണ് പതിവ്..ശബരിമലയ്ക്ക് പോയപ്പോൾ അപ്പു കൂടെ പോന്ന അയ്യപ്പ ഭക്തനാണ്..🌹
ആഹാ... Jeshin... 🌹🌹🙏❤️
ലോകത്തിലെ ഏറ്റവും മികച്ച ഗായിക. എന്താ ഭാവം.
സത്യം
Hi
❤️🙏🏻വാഴ്ത്തുന്നു കാര്യം അവർ ദേവിയാകുന്നു 🙏🏻
ഒരുപാട് ഇഷ്ട്ടം ആണ് ഈ സോങ് thanks ചിത്ര ചേച്ചി ❤️❤️❤️❤️🙏🙏🙏😘😘😘😘
ചേച്ചി ഇത് ചേച്ചി മനമുരുകി പാടി.
ചേച്ചി യെ കൊണ്ടേ ഇത് സാദ്ധ്യമാകൂ .ഹോ ഹോ അപാരം അമ്മേ ദേവീ ചേച്ചി യെ അനുഗ്രഹിക്കണേ😢😢😢😮😮😮❤❤❤❤❤
ഓം ശ്രീ മഹാകാളി ഓം ശ്രീ മഹാലക്ഷ്മി ഓം ശ്രീ മഹാസരസ്വത്യാഐക്യരൂപിണിയേ നമഃ
എപ്പോൾ കേട്ടാലും ശരീരം കുളിരു കോരും
👍
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ചിത്ര ചേച്ചി ഏതു പാട്ടു പാടിയാലും അതെല്ലാം നന്നായിട്ടുണ്ടാകും
😍😍😘
😍
✨️
എന്ത് ഒരു ഫീൽ ഇ പാട്ടി ന് കേട്ടിട്ട് സങ്കടം വരൂ ന്നു ചിത്ര amme
Amme bagavathi. .... ur Great chitra chechiii.... sarikkum devotional Feeling. ......
Chithramma. Ammeee ekeyannoke parayan ath kekumbo sangaadm varuva
ചിത്ര ചേച്ചി പാടിയത് എന്ത്? മനോഹരം. മനസ് ലയിച്ച് പോകുന്നു. പ്രത്യേകിച്ച് അമ്മേ. എന്ന പദം എത്ര മനോഹരമായി വിളിക്കുന്നു..പിന്നെ. ഞാൻ ഏകയാണ്. എന്ന വരി . അതെ പറയാൻ വാക്കുകളില്ല. അമ്മേ മൂകാമ്പികേ......
Hridayathe thottunarthunu...chithra chechi ...ningal oru devataya....
സമ്മതിച്ചു
Sper song. അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ, 💖💖💖🙏🙏🔱🔱🌹അമ്മേ മഹാമായേ ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോകും 😭😢😢
ഞാനും😍
Njanum
Chithrachechiyoude Beautiful Devi Devotionalsong.
This song was played some 8 years ago in our Devi temple.I was dying to hear this again..Only one word was in my memory..'amme mookambike '...Luckil I can hear this daily now.🙂
Same experience ... This song was played at our temple during the Pongal festival at 5 am. I was in love with this song on that festival morning ..
Chitra chachye ammadevi anugrahikkate
😍
Same
പ്രിയപെട്ട ചിത്ര ചേച്ചി എന്തൊരു ഫീലാണ് ഈ മുകാംബിക സ്തുതി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകുകയാണ് അത്രയും മികച്ച ഹൃദയത്തെ നൊമ്പരപെടുത്തുന്ന രാജീവ് ആലുങ്കൽ സാറിൻ്റെ തേനൂറുന്ന മനോഹര വരികളും പ്രതിഭാധനനായ സംഗീതജ്ഞൻ എം.ജയചന്ദ്രൻസാറിൻ്റെ അമൃതധാരയായ സംഗീത വീചികളുടെ പ്രവാഹവും ആരാധ്യയായ ദക്ഷിണേന്ത്യയുടെ വാനമ്പാടി കെ.എസ് ചിത്ര ചേച്ചിയുടെ സ്വരമാധുര്യം സുഗന്ധവാഹിയായ സൗരഭ്യം പരത്തുന്ന ആലാപനഭൈഭവം സാക്ഷാൽ മൂകാംബിക ദേവിയുടെ കൃപാ കഠാക്ഷം ലോകത്തിലെ എല്ലാ പ്രിയ സഹോദരി സഹോദരൻമാർക്കും സർവ്വ ഐശ്വര്യങ്ങളും നന്മയും എന്നും എപ്പോഴും വർഷിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്
ലോകാ: സമസ്ഥാ: സുഖിനോ ഭവന്തു
Ithra manoharamaya varikal rachicha Rajeev alumkal sirnum athimanoharamayum sukhakaramayum alapicha chithrachechikkum abhinandanangal.rajeevalunkal sarilninnum chithra chechi yil ninnum iniyum ithupole hridyamaya ganangal pratheekhikkunnu.
അമ്മ വാനമ്പാടിയോടൊപ്പം ആശ്വാസം പകരുന്നു
അമ്മേ വീണാപാണി സരസ്വതി ശംഖു ചക്ര ഗതാ ഹസ്തേ മഹാലക്ഷ്മി ആതിപരശക്തി പാർവതി ദേവി നമോ നമസ്തേ തൊട്ടതെല്ലാം ദൈവാനുഗ്രഹമാക്കിയ എന്റെ സ്വന്തം ചിത്ര ചേച്ചിക്ക് എന്റെ നൂറായിരം നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒന്നും പറയാൻ വാക്കുകളില്ല, അത്ര മനോഹരം.
ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏
ജയചന്ദ്രനും രാജീവും ചേർന്നാൽ ഇനിയും ഇതിലും നല്ല നല്ല ഗാനങ്ങാൻ പിറക്കും.. നല്ല കലാകാരന്മാർ.. അമ്മയുടെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ ഇവർക്ക്
Amme Devi mahamaye 🙏🙏⚜️⚜️🔱🔱. Thankzzz chithrachechi. ❤️❤️
Eee paatu kelkumbol chilath enthokeyo nestapetathu pole🙏🙏🙏🙏🙏🙏🙏 Amma devi
മൂകാംബികയിൽ ഉടനെ പോകാൻ തോന്നുന്നു 😔
ചിത്ര ചേച്ചി ക്ഷേത്ര നടയിൽ നിന്ന്പാടിയ പോലെ.. ഒടുക്കത്തെ ഫീല്..
ചിത്രാ ചേച്ചി ഒരു രക്ഷയും ഇല്ല ഈ പാട്ട് 😍😍😍😍
Avasanamayi kettathu varshangalkku mumpanu kettathumuthal ee paattinodoru prethyeka ishttamanu. Devotional song ennathilupari verentho enne ithilekku aakarshikkunnu.i think palakad vachanithathyamayi kelkkunathu.
Love this song♡♡♡♡♡♡
എത്ര തവണ കേട്ടു എന്നറിയില്ല
അമ്മേ നാരായണ...... ദേവി നാരായണ..... ലക്ഷ്മി നാരായണ..... ഭദ്രേ നാരായണ.. .🙏🙏🙏🙏🙏
അമ്മയുടെ ദാസി തന്നെ പ്രിയ ഗായിക... 💕അതെ മുഖവും, മൃദു ഹാസവും.... 🙏🏻🙏🏻🙏🏻❤️
Beautiful song.... Lyrics excellent... Singing... Super Chitra chechi... Amme devi Mookambike.... Ellavareyum anugrah hikku..... 🤩🤩🤩🤩🌹🌹🌹🌹🌹
അമ്മേ മഹാമായെ കാത്ത് കൊള്ളണെ. എന്ത് സങ്കടമാണ് അമ്മെ .സഹിക്കാൻ പറ്റുന്നില്ല ദേവി.
എത്ര മനോഹരം വരികളും. സംഗീതവും ആലാപനവും. സംഗീതം അറിയാത്ത എന്നെ പോലെ ഉള്ളവരുടെ ആഗ്രഹം ചിത്ര ചേച്ചിയെ ഇ ജന്മത്തിൽ ഒന്ന് നേരിട്ട് കാണണം കാണണം എന്ന്.
Very beautiful song..ente childhoodil veedinaduthe ambalathil daily idarulla song ayrunnu...❤❤❤now feeling nostalgic
Really this song is amazing especially the voice of ks chitra
ഇതൊക്കെയാണ് ഭക്തി ഗാനം ♥️ അല്ലാതെ ഇപ്പൊ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് അതിൽ ഗാനം എന്ന് പറയാൻ പറ്റില്ല
Good composition and excellent singing...feels in kolloor
What an amazing devotional song! Mookambika devi saranam
ചിത്ര ചേച്ചി നന്നായി പാടി സ്വയം ലയിച്ചുപോകുന്ന ഭക്തി ഗാനം ഒരുപാടിഷ്ടമാണ്
Chithra chechi... തകർത്തു........ 👌👌
എന്റെ പൊന്നു ചേച്ചി ❤❤❤❤ഞങ്ങടെ മുത്ത് ❤❤😘😘സ്വത്തു 😘😘😘😘😘❤❤❤❤❤പുന്നാര 😘😘😘😘❤❤❤കണ്ണ് മനസ് നിറച്ചുലോ ❤❤❤❤❤❤❤❤പൊന്നെ 🙏🙏❤❤ചേച്ചിയെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്റെ മൂകാംബിക 🙏🙏🙏🙏❤❤❤❤❤❤❤❤❤❤
കേട്ടാൽ അതിൽ അലിഞ്ഞു പോകുന്ന പോലെ.... 😍😍
Really this song is very Amazing k.s chithra chechii njan cheruthayirunnapol aduthulla devi ambalathil ulsavathinu Eee bhakthigangal vaikkum search cheyan Ee song ormilayirunnu epoll Aanu kittiyath valare santhosham kure backilek poy 16 year
apaaramaya bhakthi bhavam...amma anugrahikkatte chechiye...oppam ee ganam kelkkunna nammale ellavareyum
ഈ പാട്ട് ഞാൻ കുഞ്ഞിനെ വിദ്യാരംഭത്തിന് കൊണ്ടുപോയപ്പോൾ പനച്ചിക്കാട് നടയിൽ കേട്ടത്. അമ്മേ ശരണം 🙏🙏
Chithra chechi powlichuu👍👍👍👍👍
മൂകാംബിക അമ്മയുടെ സ്വന്തം പുത്രി.. ചിത്ര ചേച്ചി. അതിമനോഹരം!അനിർവചനീയം ❤🥰🥰🥰🙏🙏🙏
Ee pattu enikkum jeevananu .amme devi mookambike saranam.❤ Aha ethra hridyamaya varikalum alapanavum.
ചിത്ര ചേച്ചി പാടിയ ഇ പാട്ട് കേട്ട് കൊണ്ടിരിക്കുമ്പോൾ നമ്മുടെ ദുഃഖം ഒന്നും മനസ്സിൽ വരുന്നില്ല ആ വരിയിൽ നമ്മളും ലയിച്ചു പോവും 🙏🙏
Congrats, chitrachechi.
നല്ലൊരു ഭക്തിനിർഭരമായ മനോഹരമായൊരു ഭക്തി ഗാനമാണിത്....
🙏🙏🙏🙏🙏🙏🙏🙏🙏
മുത്തേ ചിത്ര ചേച്ചി കലക്കി സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി അടിപൊളി ചിത്ര ചേച്ചി ചിത്ര ചേച്ചി മുത്തേ മുത്തേ ❤️❤️❤️❤️❤️❤️എന്റെ സോങ്
Chithramma you are blessed singer love you chithramma
Devi vedambike..... 🥰🥰💕💕💞
ഞാൻ ഒരു ട്രാൻസ് വുമൺ ആണ് 😔കണ്ണ് നിറഞ്ഞു പൊരുതി വന്ന വഴികൾ ഓർത്തു അമ്മ തന്ന ധൈര്യം
അമ്മേ അമ്മ മാത്രം ഒള്ളു അവസാന ആശ്രയം കൈ വിടല്ലേ 😔😔😔😔😔
Excellent song l like it so...
much 👌👌👌👌👌
രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ ചിത്ര ചേച്ചി അടിപൊളി സൂപ്പർ സോങ് അമ്മ ദേവി ദേവിയെ 😂😂😂
outstanding
ഞാൻ ദേവി ഭക്തൻ 🙏🏻🙏🏻😍😍😍😍😍😍എന്റെ അമ്മേ കാത്തുകൊള്ളണമേ
ഇതിലെ മിക്ക പാട്ടുകളും എന്താ ഒരു ഫീൽ അത്രക്ക് മനോഹരം 👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰
15 വർഷമായി തയാറാവുകയാണ് അമ്മയുടെ തിരുമുന്നിൽ ഒന്ന് എത്തുവാൻ പക്ഷേ പലപ്പോഴും സാധിക്കാറില്ല അമ്മേ 👏👏👏🏃♂️
Ellam song super chithra chechi
ഈ പാട്ട് DVD എടുത്തപ്പോ ആദ്യം കേൾക്കുന്ന പാട്ടാണ് ഒരുപാട് വർഷം ആകും അമ്മേ നാരായണ 🙏🙏🙏🙏
ഇതിലെ പാട്ടുകളുടെ വരികൾ ഒരുവിധം കാണാതെ അറിയാം. പക്ഷെ കണ്ണീർ കാരണം പാടാൻ പറ്റില്ല...
സാർവ്വലൗകീക ഭാഷയായ സംഗീതത്തിന്റെ മാസ്മരികതയാണ്... അല്ലാതെ വേദാംബികയുടേയോ, മൂകാംബികയുടെയോ കഴിവ് കൊണ്ടൊന്നുമല്ല. അവർക്ക് അങ്ങനെയൊരു കഴിവും ഇല്ല. അവരേയില്ല... ഞാൻ ആദ്യമായിട്ടാണ് വേദാംബിക എന്ന് കേൾക്കുന്നത്.
🥺
🙏🙏🙏🙏🙏🙏🙏🙏🙏
@@Amaldev047 😂😛🤔😍😂😂😂
🙏🙏
എന്റെ ഇഷ്ടപ്പെട്ട പാട്ടുകൾ 🙏🙏🙏
Excellent
I am speechless Sangeetha saraswathi
Mind blowing🎼🎼🎼😍
Superb 🙏🙏🙏
Ee pattu manasine bhakthiyude nombaramunarthunnu... Radio yi kettappol thanne u tube nokku eduthu padi hu paadi chira cchechi yude ahh feel onnum parayaanillya ee voice il ah paattu swarga gaana pole varikal ezuthiyavarkkum, sangeetham pakarnnavarkkum athinu jeevan kodutha vaanambhadikkum ❤abinandhanangal
മൂകാംബിക'അമ്മ ഇഷ്ട്ടം..... നമ്മൾ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന അമ്മ.....
My favourite song....😍❤️
ദേവി സൂപ്പർ അടിപൊളി ചിത്ര ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️♥️
ചിത്രാമ്മ 😍😍😍😘😘😘❤
Lyrics: Rajeev Alunkal, Music: M. Jayachandran, Raga: Jonpuri, Year: 2002.
🙏🙏🙏
ഏത് രാഗം എന്ന് ഒന്ന് മലയാളത്തിൽ എഴുതാമോ
വാനമ്പാടി.....
സൂപ്പർ ആലാപനം
ചിത്ര അമ്മ 😍😍😍👌
Good one
What a voice, Chitra ji"s scintillating
ചിത്ര ചേച്ചി സൂപ്പർ സൂപ്പർ സൂപ്പർ
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ചിലർക്കെങ്കിലും മനസ്സ് തുറന്നൊന്നു കരയാൻ പറ്റുന്നുണ്ടോ?
Ethra manoharamaaya gaanam ..💞
My favorite devotional song 😊😊😊😊😊
മനസ്സിൽ നിന്ന് മായാത്ത ഒരു ഭക്തി ഗാനം വരാൻപോകുന്ന അനുഭവം പോലെ
അറിയാതെ കരഞ്ഞു പോകും.🙏🙏
ശരിക്കും എകയാണ് ഞാൻ അമ്മേ.............................................
😢😢
ചിത്ര ചേച്ചി പാട്ട് കൊള്ളാം സൂപ്പർ ഒരു ആഗ്രഹം ഉണ്ട് ആറ്റുകാലമ്മ ചോറ്റാനിക്കര ദേവി കൊടുങ്ങല്ലൂരമ്മ കാടാമ്പുഴ ദേവി കുറച്ച് പാട്ടുകൾ കേൾക്കാനുള്ള ആഗ്രഹം ഉണ്ട് ജെബിഎൽ സൗണ്ട് നല്ല വീഡിയോ നല്ല ക്ലിയർ പാട്ട് ഓക്കേ പ്രത്യേകിച്ച് ആറ്റുകാൽ അമ്മയുടെ പാട്ട് സൂപ്പർ 🙏🙏🌹🌹🤍💛👌👌👌👍👍💯🕉️🙋🖐️
Super chitra chechi namovakam
Who is the writer, director, composer, music soo heart touching
അമ്മേ നാരായണാ ദേവി നാരായണാ.
😍😍😍😍😍😍മനോഹരം
ഈ മധുര സ്വരത്തിനു dislike അടിച്ചവരെ സമ്മതിക്കണം
കണ്ണുകിട്ടാതെ ഇരിക്കാൻ ആകും,🤭
nice song
Heart touching😍😍😍😍😍😍😍😍😍😍😍😍😍😍😍😍🙂🤗song forever
Adipoliiii