#IshtamMathramPromo

Поділитися
Вставка
  • Опубліковано 26 сер 2024
  • #IshtamMathramPromo സ്നേഹം കൊണ്ട് മുറിവേറ്റ് ഒറ്റപ്പെട്ടുപോയവരുടെ കഥ, ഇഷ്ടംമാത്രം
    Ishtam Mathram || Coming Soon || Asianet
    #IshtamMathram #IshtamMathramonAsianet #AsianetSerials #Asianet

КОМЕНТАРІ • 179

  • @trivian679
    @trivian679 Місяць тому +230

    0:24 husband janakiyude koodeya😂

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn Місяць тому +242

    Ithoka kond vannu vannu Asianet nirayum suryail ulla alllvareyum poki kond vanirika 😂

    • @jobinajoseph7975
      @jobinajoseph7975 Місяць тому +10

      Correct

    • @reyanaalu
      @reyanaalu Місяць тому +15

      Ivarokke pand asianetil ullavar ayirunnu, especially mridula

    • @prajithkarakkunnel5482
      @prajithkarakkunnel5482 Місяць тому +2

      റൈജൻ നല്ല ആക്ടർ ആണ്.

    • @Ishtammathramasianetserial
      @Ishtammathramasianetserial 15 днів тому

      ഏഷ്യാനെറ്റിൽ വന്നാൽ അത് അടിപൊളി ആയിരിക്കില്ലേ 😍

  • @aadhiemaan1910
    @aadhiemaan1910 Місяць тому +61

    ഹിന്ദി സീരിയൽ മൊത്തം മലയാളത്തിലേക്ക്

    • @akhilajikumar8753
      @akhilajikumar8753 Місяць тому +4

      Ye hain mohabbatein ano

    • @meeraaaah
      @meeraaaah Місяць тому

      ​@@akhilajikumar8753അത് വന്നതല്ലേ പ്രണയം.. ശ്രീനിഷ് വരദ ചെയ്തത്

    • @aiswaryaakaiswarya7465
      @aiswaryaakaiswarya7465 Місяць тому

      ​@@akhilajikumar8753ath already remake cheythile pranyam enn oru serial ath yeh hai mohabbatein nte remake ayirunu

    • @meeraaaah
      @meeraaaah 16 днів тому

      ​@@akhilajikumar8753പ്രണയം ആയി വന്നതല്ലേ

  • @shajeelasulthan561
    @shajeelasulthan561 Місяць тому +70

    ഇത് പ്രണയം സീരിയൽ ആണ്... ഹോട്ട്സ്റ്റാറിൽ ഉണ്ട് പ്രണയം...
    മൗനം സമ്മതം 5 ഇതിന്റെ ഒർജിനൽ ഹിന്ദി യുടെ മലയാളം ആണ്... അതും ഹോട്ട്സ്റ്റാറിൽ ഉണ്ട്...

    • @Athyrahh
      @Athyrahh Місяць тому +4

      Sharan g Menon , Lakshmi , Kavitha, prakash ivaraka indarna saanam Hindi lu Ishitha pina vere kore ennam athana😮

    • @kavyakavoos1672
      @kavyakavoos1672 Місяць тому

      ​@@Athyrahhathe

  • @itsmegopikavasudev
    @itsmegopikavasudev Місяць тому +57

    Aha മൗനം സമ്മതം 5റീമേക്ക് പണ്ടത്തെ വരദ ശ്രീനിഷ് act chaiytha Pranayam serial

  • @sreeaji578
    @sreeaji578 Місяць тому +76

    ഈ new Serial കൊണ്ടുവരുന്ന സമയം കൊണ്ട് Mantrikam Serial തിരിച്ചു കൊണ്ടുവന്നുടെ Please This is my Request 😢😢😢

    • @NandhiJanaki
      @NandhiJanaki Місяць тому

      Allelum nalla serialukalkk asianet othiri aayusu kodukillaa kanil Kanda oola serial okke kore naalu kaanum kudumbavilakku okke nirthittu pokan mele

    • @aneeminee
      @aneeminee Місяць тому +3

      അതെ

    • @aleenabiju1193
      @aleenabiju1193 Місяць тому +4

      Ath onnum ivar vekkoola. Njn at tamil il poy kand

    • @aleenapoulose711
      @aleenapoulose711 Місяць тому

      ​​@@aleenabiju1193same 😢

    • @sreeaji578
      @sreeaji578 Місяць тому +2

      @@aleenabiju1193 Njanum കണ്ടു പക്ഷേ മലയാളത്തില്‍ കാണുന്നത് പോലെ അല്ല 😔😔 വേറെ Language ill കാണുന്നത്

  • @rimsiyahameed8733
    @rimsiyahameed8733 Місяць тому +23

    എല്ലാവരും പ്രണയം ആണെന്ന് പറയുന്നു. പക്ഷെ എനിക്ക് തോന്നിയില്ല ട്ടോ... മൃദുലയുടെ character കവിതയെ പോലും തോന്നിയില്ല കവിത വില്ലത്തി ആണ്. ഒരു ചെറിയ നെഗറ്റീവ് റോൾ ഉണ്ട്. ലക്ഷ്മി ആയ വരദ അതിൽ unmarried ആയിരുന്നു. ഇതിൽ കാണിക്കുന്നത്. നായികയും നായകനും അകന്നു ജീവിക്കുന്ന തീം മാത്രമാണ്. പ്രണയത്തിൽ ഡിവോഴ്സ്ഡ് ആണ്. എന്നിട്ട് നായികയെ കെട്ടുന്നു. ഇതിൽ മൃദുല തന്നെ ആണ് heroin.. Thats different

    • @losttinkorea143
      @losttinkorea143 Місяць тому

      സത്യം

    • @dhanyanair111
      @dhanyanair111 Місяць тому +4

      No... AKannu jeevikkunna aayittalla promoyil kanikunnath. Angane thonnikkum. But angane alla.... Ishithayude marriage fixed aakki pinne mudangi poyathanu in hindi. Athukond ellarum husband ine anweshikum wer ever she goes. Athanu ivde kanikunnath. Hero divorcee aanu but swabhavikam ith ariyathavar ammaye thirakkum kuttiyude. Same story aanu.

    • @amalraj-u3h
      @amalraj-u3h Місяць тому

      pranayam remake thanne aanu

    • @losttinkorea143
      @losttinkorea143 23 дні тому

      ​@@dhanyanair111 അപ്പോൾ മൃദുല അല്ലല്ലോ നായിക

    • @amithabijuraj
      @amithabijuraj 21 день тому

      Ishithakku kuttikkal undaavilla adhu kondu aanu kalyanam mudanganuthu , angane randu reethiyil ottapettavar aanu nayakanum nayikayum

  • @Nezrzz
    @Nezrzz Місяць тому +66

    Naayika aayitt Avanthika ye kond vannnude rayjan nalla match aan avanthika.

    • @Sbi-f9s
      @Sbi-f9s Місяць тому +13

      Athe super Aanu avare combo

    • @reshmaraju96
      @reshmaraju96 Місяць тому +8

      Sheriyanu... Bt enth chyna...Avanthika mattoru serialil abhinykvalle...

    • @Proud_Malayalee
      @Proud_Malayalee Місяць тому

      ​@@reshmaraju96 ആണോ... അപ്പൊ ഭാവനയിൽ റെജൻ്റെ ആത്മാവ് ആണോ

    • @user-em7wr7rv6s
      @user-em7wr7rv6s Місяць тому +6

      njaanum manass kond vijrichu avanthika nalla match aavumaayirunnu

    • @a4aswani
      @a4aswani Місяць тому

      Njanum🙂

  • @RajiSubin-ib3ki
    @RajiSubin-ib3ki Місяць тому +15

    Yeh hai mohhabatein aanel athile bgm thanne venam enkile super aahum allathe ethenklm malayalm song ittekkalle plzzz dir sir.....

  • @NuttichiFrame
    @NuttichiFrame 2 дні тому

    Yei hai mohabbatein malayalam serial.
    All the best team.

  • @kirshna_kichu
    @kirshna_kichu Місяць тому +61

    മുമ്പ് വരദ. ശ്രീനി ഷ് ജോഡി വന്ന പ്രണയം 🤔 വീണ്ടും.
    (ഹിന്ദി serial റീമേക്ക് )

    • @nikhithaakshay4629
      @nikhithaakshay4629 Місяць тому +13

      ശ്രീനിഷ് ചേട്ടനെ hero ആക്കി ഒരു സീരിയൽ ചെയ്തുടെ

    • @jyothilakshmim5562
      @jyothilakshmim5562 Місяць тому

      ​@@nikhithaakshay4629അയാൾ പതിക്ക് വെച്ചു ഇട്ടിട്ട് പോകും.

    • @reejamahesh2467
      @reejamahesh2467 Місяць тому

      ​@@nikhithaakshay4629ഞാനും അത് പറയാൻ ഇരിക്കുക ആയിരുന്നു

    • @losttinkorea143
      @losttinkorea143 23 дні тому

      അപ്പൊ വരദ ആയിട്ടാണോ മൃദുല

    • @kirshna_kichu
      @kirshna_kichu 19 днів тому

      @@losttinkorea143 yes
      Dolby atsmore h .യൂട്യൂബ് ഉണ്ടലോ serach ചെയ്ത കിട്ടും

  • @Ms.Khargosh.
    @Ms.Khargosh. Місяць тому +22

    ഇത് ഒന്ന് കണ്ടതല്ലേ.. Yhm🥲🤣🤣🤣

  • @aamiachu6925
    @aamiachu6925 Місяць тому +9

    ഇത് ye he mohabbatei ആണോ.. 👀ഇഷിത രമൺ.. ഇതല്ലേ മലയാളത്തിൽ പ്രണയം എന്ന പേരിൽ ശ്രീനി വരദ ചെയ്തത്.. മോള് മിഴിരണ്ടിലും ലച്ചുവും.. 😌

  • @nscreations499
    @nscreations499 Місяць тому +2

    മൃദുല ഒരു ജാടയും ഇല്ലാത്ത ഒരാളാണ്. ഞാൻ ഈ ഇടക്ക് ഐഷുന്റെ മാര്യേജ്നു കണ്ടിരുന്നു 🥰

  • @MiaSiam
    @MiaSiam Місяць тому +30

    Rayjan & Mridula ❤❤❤

    • @Sbi-f9s
      @Sbi-f9s Місяць тому +7

      Rayjan pakaram yuva chettan mathi aayiruno

    • @MiaSiam
      @MiaSiam Місяць тому +2

      @@Sbi-f9s why? Yuva is in another serial. Rayjan is amazing!

    • @Sbi-f9s
      @Sbi-f9s Місяць тому +6

      @@MiaSiam vere serial ulla th egane reson Aavum agane engil rayjan suya TV bhavanayil ille pinne rayjan Nalla actor Athmasakhi muthale enik ishttamulla Actor Aanu rayjan and mridula chechi combo super Aanu but Yuva chettan and mridula chechi Aanegil kurach koode chemistry poli Aayene

  • @KichuKumar.78.
    @KichuKumar.78. Місяць тому +35

    ഈ സീരിയലിന് എങ്കിലും നല്ലൊരു time കൊടുക്കണം അവിഹിതം വേണ്ട പിന്നെ ആ ഗീതഗോവിന്ദം ഉച്ചക്ക് ആക്കണം കുടുംബവിളക്ക് വേഗം ക്ലൈമാക്സ്‌ ആക്കണം ആ സാന്ത്വനം 2 വിന്റെ time മാറ്റണം എന്നിട്ട് കാതോട് കാതോരത്തിനും നല്ലൊരു time കൊടുക്കണം

    • @habeebrahman4875
      @habeebrahman4875 Місяць тому +18

      തനിക്കു ഗീതഗോവിന്തം ഉച്ചക്ക് ആക്കാൻ ഇത്ര തിടുക്കം എന്താ. ഏഷ്യാനെറ്റിൽ കൊള്ളാവുന്ന ഒരു നാലു സീരിയൽ ഒള്ളു അത് ചെമ്പനീർ പൂവും ഗീതഗോവിന്തവും കാതോട് കാതോരവും പിന്നെ ഏതോ ജന്മകല്പനയിലും മാത്രം ആണ്

    • @Mayavathi_official
      @Mayavathi_official Місяць тому +9

      ഓ പിന്നെ താൻ പറയുമ്പോ മാറ്റാൻ ഇരിക്കുവല്ലേ 😂... ഈ കാര്യത്തിൽ തന്നെക്കാൾ വിവരം ഉള്ളവർ ആണ് channel ന്റെ തലപ്പത്തിരിക്കുന്നത്... അവർ ആലോചിച് തീരുമാനം എടുത്തോളും 🥴... തനിക്ക് ഇഷ്ടം അല്ലാത്ത serial ഒക്കെ ഉച്ചക്ക് വെക്കുക എന്നതാണല്ലോ Asianet ന്റെ പണി 🤣...

    • @rs-rw2fy
      @rs-rw2fy Місяць тому +3

      GG adipoliya🎉

    • @user24-f3b
      @user24-f3b Місяць тому +2

      Better tante gs kondu uchakku vakkunnatha. Ororo manasika rogical😂😂aa serial peril avide kidannu fans tammil angamvettu.porate ivide vannu visham cheetum.

  • @ambily5711
    @ambily5711 Місяць тому +3

    ഇഷിത എന്ന പേര് കേട്ടപ്പോഴേ കുറിച്ചുവച്ചു mohabbathein സീരിയൽ ആണെന്ന്.

  • @Anfadek
    @Anfadek Місяць тому +4

    Muthalum kathalum super anu

  • @manyamohan8499
    @manyamohan8499 25 днів тому

    അഡ്വ സ്മെര സാജൻ ❤️❤️
    നന്നായി ചെയ്തു നല്ല വേഷം ആദ്യം നീ ഒറ്റക്കെ ഉള്ളു എന്ന് പറയുന്നത്..

  • @parvana1625
    @parvana1625 19 днів тому

    Ye he mohabathe
    Ishitha ❤️Raman❤️Ruhi

  • @anu.by.itsanuzz
    @anu.by.itsanuzz Місяць тому +4

    Ee serial okke uchayk real time telecast vachittu malikappuram um " Etho janma kalpanayum " especially EJK night time slot kodukk pattikale

  • @Sbi-f9s
    @Sbi-f9s Місяць тому +7

    Pranayam serial Sharan and lakshmi
    Mounam sammatham season 5 Raman and ishitha

  • @winvahd867
    @winvahd867 21 день тому

    this promo reveald the story

  • @3kings1234
    @3kings1234 Місяць тому +15

    Husband asianetil vannapo wifeum vannallo😂

    • @guru_jiii_official1688
      @guru_jiii_official1688 Місяць тому +1

      Hello wife Asianet il bharya enna serioul cheythu poyatha ath kazhinju ippoal bhartthavu Asianet il kayari ippoal veendum bharya asianet il veendum vere onnu koode undu Surya tv il ulla sundhari il nayakan aayirunnu ee serioul actress husband Surya il ninnu nere asianetil kayari thottu purake sundhari il nayika aaya actress kanyadhanam seriuol hero aaya randu perum koode pair aayi asianetil varunnudu snehakoottu enna new seriuol Ellarum koode Surya tv il ninnu raji vekkuvaanannu thonnunnu ee serioul acter bhavana seriuol il ullatha mridhula ozhike bakki Ellarum Asianet il first time aanu Asianet il offer vannal cheythondirunna eth projust avar kalayum Asianet seruiol aanu aalkkar kooduthal kaanunnath🤣🤣🤣🤣

    • @3kings1234
      @3kings1234 Місяць тому

      @@guru_jiii_official1688 athe😂
      Mazhavil manjil virinja poovu yuva chrythondirinappo mridula oru serial undarunu ippo ividem😂

  • @aryavishnu6233
    @aryavishnu6233 Місяць тому +2

    Chadrikayil aliyunnu chandrakantham serial theerarayo ?

    • @aparnarenjith6837
      @aparnarenjith6837 Місяць тому

      Ayoo ath eni varshangalolam ond... Malayalathil eni kadha matti nirthuvo enn ariyilla...

  • @noname-yk9gl
    @noname-yk9gl Місяць тому +8

    Ithu pandu sreenish abhinayicha serial thanne alle...Anne aarum nere kandilla...Ivarkku itra daridram aahno...Suryayil ninnullavre kond vannittu kadhayum adichu matti ndhokkeyo cheyyanu...😢

  • @user-gp5ze7rp6h
    @user-gp5ze7rp6h Місяць тому +1

    Correct

  • @snehasne1185
    @snehasne1185 Місяць тому +10

    Promo kanan rasam nd , story um athu pole nannayal mathi . Ipo puthuthaayi vannathil aake kollavunnathayitt enik thonniye chembaneer poov mathram aanu .

  • @alfiyaansam212
    @alfiyaansam212 Місяць тому +2

    Ith starplus ല്ല yeh hei muhabathinte remake alle

  • @vidhy1974
    @vidhy1974 Місяць тому +8

    Ethra kadha daaridyamo asianetinu

  • @syamsundar3009
    @syamsundar3009 Місяць тому +1

    Yeh hai mohabbatin star plus serial was remade in 2015 as pranayam till 2017 now again same story 😂

  • @Ardravpraveenofficial1822
    @Ardravpraveenofficial1822 Місяць тому +2

    ഇത് ഏഷ്യാനെറ്റിൽ മുൻപ് ഉണ്ടായ പ്രണയം സീരിയൽ അല്ലെ

  • @sinimolps6986
    @sinimolps6986 Місяць тому +2

    Ye hai mohabbatein alle ith😮

  • @aiswaryavijay8556
    @aiswaryavijay8556 Місяць тому +3

    Pranayam serial story tanne anel piney ntina veendum ith tanne ?

    • @renjinitr5762
      @renjinitr5762 Місяць тому

      Ithu pandu ulla mounam sammatham 5

    • @aiswaryavijay8556
      @aiswaryavijay8556 28 днів тому

      ​@@renjinitr5762ath tanne pranayam serial, srinish and varada abhinayicha serial..ath asianetil undayatha. Same story tanne enn tonnunnu kandit

  • @user-ly6lp5lo3g
    @user-ly6lp5lo3g Місяць тому +5

    Yeh hai mohabbathein alle

  • @Galleryhub2024
    @Galleryhub2024 Місяць тому +1

    Star vijay mahanadhi മഹാനാദി റീമേക് ചെയ്തുടെ 😢🎉🎉

  • @Wonderworld1557
    @Wonderworld1557 Місяць тому +12

    New story onnum elle...pand itta same story veendum name matit kondvannekune

    • @user-zl3bo5lo2s
      @user-zl3bo5lo2s Місяць тому +2

      Ethinte remake ann

    • @kirshna_kichu
      @kirshna_kichu Місяць тому

      ​@@user-zl3bo5lo2s yeh hai Mohabbat h

    • @saranyavengayil1993
      @saranyavengayil1993 Місяць тому

      @@user-zl3bo5lo2sithu pranayam serial story anu

    • @shajeelasulthan561
      @shajeelasulthan561 Місяць тому

      ​@@user-zl3bo5lo2sമൗനം സമ്മതം 5 കണ്ടു നോക്ക് മലയാളത്തിൽ കാണാം...

    • @Ms.Khargosh.
      @Ms.Khargosh. Місяць тому

      ​@@user-zl3bo5lo2s yeh hai mohabbatein 2014

  • @hisanaubaid8669
    @hisanaubaid8669 Місяць тому +2

    Ye hei mohabbatein....😂

  • @sukanya5388
    @sukanya5388 Місяць тому +9

    Idu ye hain mohabathein nte remake ano

    • @sanah_30
      @sanah_30 Місяць тому

      Athenn thonnunnu

    • @snehasne1185
      @snehasne1185 Місяць тому +6

      Promo kanumbol angne thonunnund. , heroine name polum similar aanu . But aa serial Ivar already pranayam enna peril remake cheythe aanallo appo ini veendum ath konduvarumo🤔🤷

    • @trivian679
      @trivian679 Місяць тому +2

      ​@@snehasne1185tamizhilum ethu padu oru vattam remake cheythatha. Pinne randamathu ipol tamil remake cheyyunnund sme evideyum

    • @amalashokvadamon995
      @amalashokvadamon995 Місяць тому

      Athe

    • @amalashokvadamon995
      @amalashokvadamon995 Місяць тому +1

      പ്രണയം Revamped Version

  • @anugrahohmz512
    @anugrahohmz512 Місяць тому +10

    Kandite pranyam serial polle undalo...enni athinte copy aaano...🙄

    • @trivian679
      @trivian679 Місяць тому +3

      Yes onnude edukuva😅

    • @36fhu
      @36fhu Місяць тому +1

      Like kanyadanam minnikett copy adicha pole​@@trivian679

    • @Auspiciouscreation
      @Auspiciouscreation Місяць тому +1

      No it's the remake of vijay tv serial modhalum kadhalum

    • @trivian679
      @trivian679 Місяць тому +2

      @@Auspiciouscreation no original hindi serial Yeh Hai Mohabbatein. Pinne ithu pandu malayalathil "pranayam", tamili "kalyanam muthal kadhal vare" sme tymil remake cheythu. Pinne sme story vendu randu language lum varunnu

  • @artistash8258
    @artistash8258 Місяць тому +3

    Modhalum kathalum തമിഴിൽ ഹിറ്റ് ആയപ്പോൾ അത് ഇങ്ങോട്ട് ഇറക്കിയ പണ്ട് ശ്രീനിഷ് വരദ ഹിറ്റ് ആക്കിയ സീരിയൽ അല്ലേ ഇത് വീണ്ടും കൊണ്ട് വന്നോ😂
    അപ്പോ ചന്ദന മഴയും വരുമോ ഇത് പോലെ

    • @meeraaaah
      @meeraaaah 16 днів тому

      സൂപ്പർ ഹിറ്റ്‌ ആയ yeh hei muhbtn അല്ലെ 😌.. തമിഴ് ഒക്കെ അതിന്ന് വന്നതല്ലേ

    • @artistash8258
      @artistash8258 16 днів тому +1

      @@meeraaaah ഹിന്ദി ഒരു തവണ മലയാളത്തിൽ റീമേക്ക് ചെയ്തില്ലേ പ്രണയം എന്ന പേരിൽ

  • @user-po1lb3rf2j
    @user-po1lb3rf2j Місяць тому

    Ith sanchivini searial Polla undello

  • @sowmiyalekshmi3794
    @sowmiyalekshmi3794 Місяць тому +15

    Yeh hai Mohabbatein 2013ile Vanna story eppol remake?

    • @chinjushibu198
      @chinjushibu198 Місяць тому +2

      Itho

    • @Sbi-f9s
      @Sbi-f9s Місяць тому +7

      Yes mounam sammatham season 5

    • @trivian679
      @trivian679 Місяць тому +11

      Oru vattam remake cheythatha paranyam hero sreenish ayirunnu

    • @Nandhitha88
      @Nandhitha88 Місяць тому +6

      Oru vatam athu remake ittathalle😂

    • @aarshamohandas2499
      @aarshamohandas2499 Місяць тому +1

      Ithu athinte remake aano

  • @renjinitr5762
    @renjinitr5762 Місяць тому

    Mounam sammatham 5 remake ano ??

  • @SnehaAlex-uz3ry
    @SnehaAlex-uz3ry Місяць тому +13

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 🤮🤮 അല്ലെങ്കിൽ തന്നെ ഏഷ്യാനെറ്റ്‌ സീരിയലുകൾക്ക് ഒരു നിലവാരവും ഇല്ല അപ്പോഴാ ഒരിക്കൽ റീമേക്ക് ചെയ്ത സീരിയൽ വീണ്ടും റീമേക്ക് ചെയ്യുന്നത്. മിനിമം കാസ്റ്റിംഗ് എങ്കിലും മാറ്റമായിരുന്നു. ഇവരെയൊക്കെ കണ്ടുമടുത്ത ഫേസുകൾ അല്ലെ 🙏🙏

  • @mufeedhasuneermufeedhasu-ko6rg
    @mufeedhasuneermufeedhasu-ko6rg Місяць тому

    Snehakoode enna thudangune

  • @suryamadhudileep
    @suryamadhudileep Місяць тому

    Dyvame ethu hindi remix mohabatein

  • @username29671
    @username29671 7 днів тому

    Onnenkil pranayam 2 kondu varanamaayiurnnu with srinish and varada, or should have chosen a different storyline. ഞങ്ങളുടെ മനസ്സിൽ ഫ്രഷ് ആയിട്ട് ഉള്ളത് ആണ് പ്രണയം സീരിയൽ ശരൺ ജി മേനോൻ ലക്ഷ്മി പിന്നെ മാളു. Cant even place this serial near to that masterpiece really sorry 🙏🏻 #boycottishtammathram #onlypranayam♥️♥️♥️

  • @Riya-w1p
    @Riya-w1p 13 днів тому

    Aa കുട്ടി സീരിയൽ ആക്ടർ ലക്ഷ്മി പ്രമോദിന്റെ അല്ലെ

  • @meeraaaah
    @meeraaaah Місяць тому +2

    ഒരു തവണ റീമേക്ക് ചെയ്ത സാധനം പിന്നേം പൊടി തട്ടി പുതിയ ആൾക്കാരെ വെച്ച് റീമേക്ക് ചെയ്ത് ഇടാൻ മാത്രം ആശയ ദാരിദ്ര്യം ആയോ ഏഷ്യാനെറ്റ്‌ നു 🙄അല്ല yhm dubbed ഇട്ടാലോ പ്രണയം റീ ടെലികാസ്റ് ചെയ്താലോ മതി ആയിരുന്നാല്ലോ 🙄അല്ലേലും ഈ 2024 എത്തിട്ട് അങ്ങനെ കാലം ഇത്രേം മറിട്ടും 2010 സമയത്ത് ഒക്കെ ഉള്ള സീരിയലുകൾ യാതൊരു ബോധവും ഇല്ലാതെ ഇപ്പോ റീമേക്ക് ചെയുന്ന ടീം ആണ് നിങ്ങൾ.. അത് പോട്ടെ എന്നാലും ഒരു സീരിയൽ ഒരു തവണ അല്ലെ റീമേക്ക് ന്നു പറഞ്ഞു കൊണ്ടു വരാകു...

  • @simmythomas8288
    @simmythomas8288 Місяць тому +3

    ഈ നടിയെ ഒന്ന് മാറ്റുവോ..... അഭിനയച്ച സീരിയൽ ഒക്കെ കുളം ആക്കിയ oru നടി.... ഇതിനെ ജാനകിക്ക് പകരം അങ്ങോട്ട് വിട്ടിട്ട് അപർണയെ ഇങ്ങോട്ട് കൊണ്ട് വാ ❤❤️❤️കെട്ട്യോനും കെട്ട്യോളും അവിടെ ചെന്ന് കുളം ആക്കട്ടെ 🤣🤣🤣🤣🤣

  • @Ms.Khargosh.
    @Ms.Khargosh. Місяць тому +4

    Nisha aur uske cousins nalla story aan ath remake chey youth related shows onnum ipo illa

  • @WatchingGirl-to9sg
    @WatchingGirl-to9sg Місяць тому +1

    Husband um wifum ellam undallo

  • @Zaamsi
    @Zaamsi Місяць тому +6

    I think its modhalum kadhalum remake

  • @user-fc5xv1el5z
    @user-fc5xv1el5z Місяць тому

    Mounam sammatham season 5 alliyoohh...ollathin polum tym ila annerava enni eth koodi

  • @Anfadek
    @Anfadek Місяць тому

    Athil heroin malayali ya

  • @sahlarashi1162
    @sahlarashi1162 Місяць тому

    Mohabathin remake.roohi mwl ishi mam raman ..hindi character..

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue Місяць тому +4

    Ek hazaaron mein meri behna Hain serial remake cheyu

  • @anuanoob9921
    @anuanoob9921 Місяць тому

    Mothalum kadhalum remake aayal mathiyayirunnu.. story same aanenkilum presentation different aayirunnu..

  • @na_bl_xingxing
    @na_bl_xingxing 20 днів тому

    It's a remake of starplus serial 'yeh hai mohabbatein' .

  • @NishadAli-wc6zg
    @NishadAli-wc6zg Місяць тому

    We serial munpu Asianet Il vannittund varadha nayikayayirunnu

  • @Vishnu-qq2sb
    @Vishnu-qq2sb Місяць тому +8

    Puthiya veruppikal serial ishtam mathram thinkal muthal veli vare 10 manikk marakathe kanuka ennu nigalude veruppikal channel asianet

  • @shyamcs-cg3sd
    @shyamcs-cg3sd Місяць тому +2

    പുതിയ നടിമാരെ കൊണ്ട് വരൂ ഇതിനെ ഒക്കെ കണ്ട് കണ്ട് മടത്ത്

  • @amanworld-rc1jm
    @amanworld-rc1jm Місяць тому +1

    ye hai muhabbath hindu serial remake aaanoo😂

  • @dhanyanair111
    @dhanyanair111 Місяць тому +2

    Yeh hei mohabattein Raman and Ishitha 😂😂😂 Swandamayitt puthiya kadha onnum undakkan vayya , pande cheythu vacha sadanam eduth bhasha mattuka... Wat an idea sirji 😂😂😂

  • @ashmiash737
    @ashmiash737 Місяць тому

    Yeh hai mohabbatein Hindi serial 😂😂remaking anu

  • @jinujoy2353
    @jinujoy2353 Місяць тому

    Mounaragam serial theeran pokunnu

  • @Sajanasumith
    @Sajanasumith Місяць тому

    Derar asanet

  • @behananbehanan1173
    @behananbehanan1173 Місяць тому

    Yeh hai mohabbatein remake

  • @Anfadek
    @Anfadek Місяць тому +1

    Ethu thamil serial muthalum kathalum nte remake an

    • @amalraj-u3h
      @amalraj-u3h Місяць тому

      alla original hindi already malayalam vannittum und

  • @subaidavv
    @subaidavv Місяць тому +1

    ആദ്യം വരാനുള്ള സീരിയൽ ആദ്യം ഇറക്ക് എന്നിട്ട് പോരെ അടുത്തത്

  • @RenjithMohan-sp2fk
    @RenjithMohan-sp2fk Місяць тому

    പ്രണയം സീരിയൽ ഒരു സമയം TRP ടോപ്പിൽ നിന്നതാണ്. വരദ ക്വിറ്റ് ചെയ്ത് പോയപ്പോൾ പെട്ടെന്ന് തീർത്തു..

  • @midhunmathewjohn9972
    @midhunmathewjohn9972 Місяць тому +5

    Ittoke evide konde veykanna eppam thanne over full ayii serial 🫣

  • @Shameemoffi
    @Shameemoffi Місяць тому +11

    എനിക്ക് ഇഷ്ട്ടം ഇല്ല ട്ടോ 🥰❤️

  • @monisharavi9041
    @monisharavi9041 Місяць тому

    പ്രണയം
    Muhabathein

  • @hameerarahees3833
    @hameerarahees3833 Місяць тому +6

    Modhalum kathalum tamil റീമേക്ക് 😂

  • @reshma8610
    @reshma8610 Місяць тому

    Ellaam ore story😂😂😂

  • @aishwaryabsabu8687
    @aishwaryabsabu8687 Місяць тому

    Oro valippukal😂

  • @SnehaAlex-uz3ry
    @SnehaAlex-uz3ry Місяць тому +10

    ഈ അമ്മച്ചി പരുവത്തിലുള്ള നായികയേയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ. കാസ്റ്റിംഗ് മോശം 💯

    • @athirapp4246
      @athirapp4246 Місяць тому +3

      Kashtam thanne....... Ellavarum orupole nilkkilla......

    • @achuuuzzz3391
      @achuuuzzz3391 Місяць тому +2

      Enna ammachi allatha ningal abhinayikku

    • @trivian679
      @trivian679 Місяць тому

      @@SnehaAlex-uz3ry character innu age ond kalyana parayam okke kazhinju nikkunna stree

  • @abuptv4303
    @abuptv4303 Місяць тому

    Ivanendaaa ingane KOLam ketttu poyad

  • @buggylol1783
    @buggylol1783 Місяць тому

    PLEASE CAST HEROINE AS AVANTHIKA . Or SOMEONE ELSE PLEASE.
    Mrudula is only good for supporting role only she is not good for heroine role . Wrong cast .

  • @jubymartin1707
    @jubymartin1707 Місяць тому

    😂

  • @sahlarashi1162
    @sahlarashi1162 Місяць тому

    Mohabathin remake.roohi mwl ishi mam raman ..hindi character..

  • @layabalakrishnanlayakv4520
    @layabalakrishnanlayakv4520 Місяць тому

    Ye hai mohabbatein😂