jawa yezdi, വണ്ടികൾ മാത്രം പണിയുന്ന ആശാൻ

Поділитися
Вставка
  • Опубліковано 10 вер 2024
  • hi, ബിനു ആശാൻ jawa yezdi വണ്ടികൾ മാത്രം പണിയുന്ന പരിചയ സംബന്നനാണ് ഈ ചേട്ടൻ, ഈ ചേട്ടന്റെ വർക്ഷോപ്പ് കൊച്ചി
    asster medicity ഹോസ്പിറ്റൽ opposite സൈഡ് ആണ്
    ബിനു ആശാൻ ഫോൺ നമ്പർ
    +91 79070 99080
    ചാനൽ എല്ലാവരും subcribe, like, ബെൽ, എന്നിവ ചെയ്തു സഹായിക്കണം എന്ന്
    വിനീതമായി അപേക്ഷിക്കുന്നു
    by gerrath paul
    #yezdi
    #yezdiclassic
    #yezdicl2
    #yezdi twin
    #yezdi 350
    #yezdi coult
    #yezdi malayallam rewiew
    #yezdi full rewiew
    #jawa
    #jawa250
    #jawa350
    #jawa twin
    #jawa jet
    #jawa malayallam rewiew
    #jawa for sale

КОМЕНТАРІ • 46

  • @paavammalayali3957
    @paavammalayali3957 Рік тому +6

    നല്ലയൊരു മനുഷ്യൻ, സാധാരണ മേശ്രിമാരുടെ ജാഡ ഇല്ലാത്ത ഒരാൽ.
    ചോദിച്ച എല്ലാ കാര്യത്തിനും ആലോചിച്ചു മാന്യമായി മറുപടി നൽകി.
    അവസാനം പറഞ്ഞത് ഉന്നതങ്ങളിൽ കേരളത്തിൽ ഒന്നാം നമ്പർ എന്നല്ല അദ്ദേഹം ഒന്നാമൻ ആണ്, ഞാൻ ചിന്തിച്ചത് ഇവരൊക്കെ നല്ല ആരോഗ്യത്തോടെ അനവധി വർഷം ഇനിയും ഉണ്ടാവട്ടെ ഉപരി ഇനിയും ധാരാളം ആളുകൾ ഇവരിൽ നിന്നും പണി പഠിച്ചു പുറത്ത് വരട്ടെ, ഇപ്പൊൾ ഉള്ള കുറെ വേസ്റ്റ് പനിക്കാറിപോലെ അല്ലാതെ നല്ല പണിക്കാർ വേണം, ദൈവം അനുഗ്രഹിക്കട്ടെ👍🙏🌹

  • @Callmesailor25
    @Callmesailor25 Рік тому +4

    elaam kondum no1 aaanu athipo ride il anelum mechanism anelum Binu aashan poli ale YEZDI Jawa-il 🫶

  • @shyamchacko
    @shyamchacko Рік тому +3

    Do you have the red Yezdi still in stock and can u put the catalogue of bikes u hve

  • @2553553
    @2553553 Місяць тому

    Cl2 വണ്ടി ഫുൾ റെസ്‌റ്റോർ ചെയ്യാൻ എന്ത് ചിലവാകും

  • @mr_vintage_7582
    @mr_vintage_7582 Рік тому +2

    ഞാൻ എന്റെ ഒരു അനുഭവം ആണ് പറയുന്നത് എല്ലവർക്കും ഇത്പോലെ ഉണ്ടാവാമെന്നില്ല . ഞാൻ അവിടെ വണ്ടി പണിതൊരാളാണ്. എന്റെ ബൈകിന്റെ എഞ്ചിൻ work ചെയ്യാനാണ് ഞാൻ കൊടുത്തത് 6 or 7 moth പിടിച്ചുകിട്ടാൻ. രണ്ടാമത് പിനെ എഞ്ചിൻ മൈസൂർ കൊണ്ടുപോയി പണിയുന്ന ഒരു അവസ്ഥയാണ് എനിക്ക് ഉണ്ടായത് . Carb Tuning സൂപ്പർ ആണ് performance നൈസ് ആണ് . Full work കൊടുത്താൽ പിനെ 2 year കഴിഞ്ഞ്‌ നോകിയാല്മതി പിനെ കിട്ടാൻ . ഇത്പോലെ അനുഭവം ഉള്ളവർ ഒരു like ചെയുക എനിക്ക് ഉണ്ടായ അനുഭവം മറ്റുളവർക് ഉണ്ടാവരുത്

    • @narayanasharma5581
      @narayanasharma5581 Рік тому

      Bro total എത്ര cost ayii .. restoration ni

    • @simonsanu2891
      @simonsanu2891 Рік тому +1

      Mysoor contact number undo

    • @soulwillspeak6945
      @soulwillspeak6945 Рік тому

      Mysore evide?? Details

    • @sreejithk7275
      @sreejithk7275 Рік тому +1

      Mysuru ആണ് ഞാൻ കൊടുത്തു പണിയുന്നത്. ഷംഷീർ❤

    • @mr_vintage_7582
      @mr_vintage_7582 Рік тому

      @@narayanasharma5581 അത് condition അനുസരിച്ചരിക്കും

  • @sivaprasad6308
    @sivaprasad6308 Рік тому +2

    NEED MORE JAWA YEZDI VIDEO

  • @prashanthkv896
    @prashanthkv896 11 місяців тому +1

    Really, nice video 👍

  • @parthip89
    @parthip89 Рік тому +2

    chalakudy kkatange vandi❤

  • @sunilkumartv1513
    @sunilkumartv1513 Рік тому

    എനിക്കും ഒരു ക്ലാസിക്ഉണ്ട്
    ഇദ്ദേഹത്തിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു
    👍👍👍

  • @hakeemmuhammad710
    @hakeemmuhammad710 Рік тому +1

    Jomiyude kayyil jawa 350 ondaayirunu epol ondo ennariyilla

  • @sudheeshkumar9632
    @sudheeshkumar9632 Рік тому

    Safety alternation shood be done...

  • @VishnuChithira-q5i
    @VishnuChithira-q5i Місяць тому

    ഈ വർഷോപ്പ് എവിടെയാണ്

  • @hainsxavier123
    @hainsxavier123 Рік тому

    പെട്രോൾ ഓയിൽ മിക്സ് ചെയ്യുമ്പോൾ ഏതുതരം ഓയില് മിക്സ് ചെയ്യുന്നതാണ് നല്ലത്

  • @arjunaju7520
    @arjunaju7520 Рік тому

    Bro enthanu ee platinum point and cdi???

    • @gp4u522
      @gp4u522  Рік тому

      Plattinum, പഴയ കറന്റ് സപ്ലൈ, cdi പുതിയ കറന്റ്‌ സ്പ്ലേ

  • @classroomofscience3492
    @classroomofscience3492 Рік тому

    Nice

  • @nikhilabrahamgeorge8547
    @nikhilabrahamgeorge8547 Рік тому

    🥰🥰👍

  • @Callmesailor25
    @Callmesailor25 Рік тому

    Jeradhe 👌🏻

  • @anu-jn3uv
    @anu-jn3uv Рік тому

    Part 2 venam broo

    • @gp4u522
      @gp4u522  Рік тому

      ഇതിൽ ഉണ്ട്

  • @Abdullah_Abbu
    @Abdullah_Abbu Рік тому

    This garages mechanic details pls

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 Рік тому

    Place എവിടെ യ

  • @unnimohanan9499
    @unnimohanan9499 Рік тому

    Workshop evideyanu place????

  • @nishashaju5311
    @nishashaju5311 Рік тому

    Place avide

    • @gp4u522
      @gp4u522  Рік тому

      കൊച്ചി

  • @abdulbasith2188
    @abdulbasith2188 Рік тому

    Poliii🔥

  • @SanjaySanjay-gk1im
    @SanjaySanjay-gk1im Рік тому

    Eyy bro number tharo .. oru athyavashym arnu ..❤️