Chicken, Mutton and Fish at Subbu Mess, Coimbatore

Поділитися
Вставка
  • Опубліковано 12 вер 2024
  • Blog Post: 615
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 202

  • @vattsurjith3517
    @vattsurjith3517 2 роки тому +76

    ഞാന്‍ സാമ്പാറിലേ ഉരുളക്കിഴങ്ങും ചേനയും ഒന്നും കഴിക്കാറില്ലായിരുന്നു. പക്ഷേ ഇങ്ങേര് ഇങ്ങനെ ഇതെല്ലാം ഉടച്ചു കഴിക്കുന്നത് കണ്ടതിൽ പിന്നെ ഞാനും അങ്ങനെ തന്നെയാണ് ഇപ്പോള്‍ കഴിക്കാറ്

  • @AnilAnil-ub4fn
    @AnilAnil-ub4fn 2 роки тому +173

    രാജ്യദ്രോഹി ആക്കി പാക്കിസ്ഥാനിൽ വിട്ടാൽ കറാച്ചി പുലാവിന്റെ ബ്ലോഗ് ചെയ്യണേ 😊

    • @AnilAnil-ub4fn
      @AnilAnil-ub4fn 2 роки тому +2

      ഇന്നാട്ടിലെ തീവ്രവാദികൾക്ക് രാജ്യദ്രോഹികളാക്കുന്നതല്ലേ ഹോബി

  • @jitheshk2495
    @jitheshk2495 2 роки тому +30

    ഒരു പട്ടാളക്കാരൻ ആണ് ഞാൻ...ഏട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഫുഡ് കഴിക്കാറുള്ളത്...നിങ്ങളുടെ വീഡിയോ കാണുമ്പോ അടുത്ത ലീവിനെ പറ്റി ഓർമ വരും..

  • @premgct87
    @premgct87 2 роки тому +13

    When you were talking about the people impacted by COVID, I still remember an incident where a college professor who got laid off by his college started selling Briyani in road to pay his expenses. It hit me so hard :(

  • @navaroseusman4256
    @navaroseusman4256 2 роки тому +33

    എല്ലാവരും തള്ളി കളയുന്ന കറിവേപ്പില വരെ മട്ടൻ കൂട്ടി അടിച്ച മൃണാൾ സാറിനഭിനന്ദനങ്ങൾ 🙏

  • @safnamuneer799
    @safnamuneer799 2 роки тому +211

    മൃണാൾ സാർ നിങ്ങളുടെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ മിക്കവാറും വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് അതിൽ നിങ്ങൾ ചോറ് ഉരുട്ടുന്നത് കണ്ടിട്ട് എന്റെ പ്ലേറ്റിൽ ഞാൻ അതേപോലെ ആണ് ഇപ്പോൾ ചോറ് ഉരുട്ടുന്നത്😂😂😂😂

    • @ashidaj9646
      @ashidaj9646 2 роки тому +20

      Very true.. മുന്നേ മുളകും കറിവേപ്പില oky എടുത്ത് കളയുമായിരുന്നു...

    • @mubishafeequei6985
      @mubishafeequei6985 2 роки тому

      Njanum😌

    • @akshayasokan7344
      @akshayasokan7344 2 роки тому

      😂😂

    • @athinnm7511
      @athinnm7511 2 роки тому +2

      Sathyam bro😂😂njnm automatic ayi angane ann cheyunnath🤪

    • @nayananarayanan5220
      @nayananarayanan5220 2 роки тому

      Njanum

  • @user-jt1em8xr4s
    @user-jt1em8xr4s 2 роки тому +13

    എന്റെ ഭാഗത്തും തെറ്റുണ്ട്... പ്രെഗ്നന്റ് ആയ ഞാൻ ഇത് കാണാൻ പാടില്ലായിരുന്നു.... 🤤🤤🤤... ഇനി ഇത് പോലെ ചോറും കറിയും കഴിക്കണം എന്ന് കെട്ടിയോനോട് പറയണം 🥴... ഇതെല്ലാം കണ്ടു ഓരോന്ന് പറഞ്ഞു പറഞ്ഞു എന്നാണോ എന്റെ ഫോൺ എടുത്ത് മാറ്റുന്നത് 😃

    • @vivek95pv14
      @vivek95pv14 2 роки тому

      Achoda cute 😍

    • @BIBINBENNY2003
      @BIBINBENNY2003 Рік тому

      Wow, good news. God bless you dear. I have three rosess. Jacklyn Benny, julia Benny, judith Benny.

  • @UPSC-Stimulus
    @UPSC-Stimulus 2 роки тому +2

    മൃണാളേട്ടാ ചരകസംഹിത സൂത്രസ്ഥാനത്തിൽ 28 types വിരുദ്ധങ്ങളെ പറ്റി പറയുന്നുണ്ട് in detail...
    അഷ്ടാംഗം സൂത്രത്തിൽ ജസ്റ്റ്‌ intro മാത്രേ ഉള്ളൂ...
    Just paranju nne ഉള്ളൂ ട്ടോ ഇങ്ങള് പറഞ്ഞോണ്ട്....

  • @chandrana.chandran4445
    @chandrana.chandran4445 2 роки тому +15

    மெர்னால்.சார்.நீங்கசாப்பிடுர.அழகு.தணிஅழகுதான்சார்.மணிதனுக்கு.நல்லசாப்பாடுரொம்ப.முக்கியம்.சார்.

  • @lensuae7617
    @lensuae7617 2 роки тому +4

    നിങ്ങൾ പറഞ്ഞത് 100%ശെരിയാണ് about our economy.. പിന്നെ കുറെ പൊളിറ്റിക്സ് ആളുകൾ വെറും show makers ആണ്.. പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നവർ...

  • @Noblebabu007
    @Noblebabu007 2 роки тому +28

    മട്ടൻന്റെ എല്ല് കടിച്ചു പറിച്ചിട്ടു ആ എല്ലിനോടുള്ള സ്നേഹത്തോടുള്ള നോട്ടം കണ്ടോ......the real food lover....😍

  • @akashremanan8990
    @akashremanan8990 2 роки тому +21

    നമ്മളുടെ രാജ്യം എങ്ങോട്ടാണ് പൊയ്‌കൊണ്ട് ഇരിക്കുന്നത് എന്ന കാര്യത്തിൽ രാജ്യസ്നേഹികൾക്കു ഒഴിച്ചു ബാക്കി ഞാനും നിങ്ങളും അടങ്ങുന്ന സാധാരണകാരായ എല്ലാ ഇന്ത്യ കാർക്കു ആശങ്ക ഉണ്ട്.. 😔

  • @dyspminnalbabu7619
    @dyspminnalbabu7619 2 роки тому +18

    10:00 അങ്കം കഴിഞ്ഞുള്ള മന്ദഹാസം 😻

  • @dhijithpottu3135
    @dhijithpottu3135 2 роки тому +17

    ഇങ്ങി ബല്ലാത്ത ജാതി പഹയൻ തന്നെ ആണ് 😁

  • @lijochathelijacob7766
    @lijochathelijacob7766 2 роки тому +5

    Am from CBE and subbu mess will always remain as one of the iconic hotels of every common man in CBE of the 90s. Used to love the food there

  • @binujoseph766
    @binujoseph766 2 роки тому +9

    ആദ്യം ലൈക് ... പിന്നെ അങ്കം .....
    Working ലഞ്ച് കഴിച്ചു കഴിഞ് ഇത് കണ്ടിട്ട് വിശന്നിട്ട് പിന്നേം ഫുഡ് ഓർഡർ ചെയ്ത ലെ ഞാൻ .... 😫😫😫😫😫😫

  • @hibha9359
    @hibha9359 2 роки тому +8

    Ishttamillatha curry anrnghil inghere manasil vicharich anghot asvadhich kazhikum🤪appo ndha areela anghot kazhikkan thonum😌

    • @aflakhshaps4405
      @aflakhshaps4405 2 роки тому

      Daily mrinal video kand mess food kazhikkunna le njan

  • @rajkumarkrishnan5409
    @rajkumarkrishnan5409 2 роки тому +1

    Mrinal your comments are spot on about the common man. You are great my friend.🙏😊

  • @surabhinair9967
    @surabhinair9967 2 роки тому

    Idhu gandhipurathe subbu mess aano mrinaletta??

  • @rajeevnhalloor
    @rajeevnhalloor 2 роки тому +2

    അങ്ങനെ പറഞ്ഞവനോട് 2 പഫ്സ് തിന്നിട്ടു വീഡിയോ ഇടാൻ പറ

  • @neemamohandas1614
    @neemamohandas1614 2 роки тому +1

    Food kazhikkumbo mrinaljide video angatt on akki vekkum😋😋

  • @aryanmarshel5196
    @aryanmarshel5196 2 роки тому +1

    Mrinal chetta camera maninu kazikan kodukille??

  • @parthibangovindaraj520
    @parthibangovindaraj520 2 роки тому +1

    Sir plz try. Venu briyani ,especially kola ,chukka,liver complete different,

  • @travelandcuisinebyrenjith1484
    @travelandcuisinebyrenjith1484 2 роки тому

    Hi mrinal
    Could you please suggest 2 to 3 restaurant in udupi

  • @deepuappu4334
    @deepuappu4334 2 роки тому

    Meen porichath chikan porichath oil neyi items koode thairu kayikaruth parayal ind athil valla logicum indo chetta

  • @sreee6376
    @sreee6376 2 роки тому +1

    Bro if u r in TN please pls pls pls pls do not mix curd with sambar and other gravy in one goo, it's virtually like a insult. 1st gravy then curd last finish with rasam last sweet.
    I am a mallu lived 25y In Chennai
    Keep up the good work.
    Just follow the law of the land regarding food, just another food lover.

    • @sreee6376
      @sreee6376 2 роки тому

      @@ajvcgaming8679 if we don't know something try to learn it, yes it's not rule but there is a way to do it. We mallus have no issues with anything, but this not in mallu land, and this vidio is not in our house. for us our enjoyment is more important than others tradition. Just enjoy ur way as u like it. 👍but some of us still like it to do it the old way and still enjoy it. 😉

  • @shamjithraju3282
    @shamjithraju3282 2 роки тому +2

    Coimbatore angannnan biriyani kazhikkunudo.... 👍

  • @bt9604
    @bt9604 2 роки тому +2

    Itrem wide population, culture , languages , tradition, lifestyle , food culture okke ollathu kondanu indiayile development fast aakathe ennu thonnunnu, central leadersinu non-hindi statesile culturo, aviduthe manushyarude emotionsineyo manasilakkan shremikkunilla

  • @azeemmuhammed3436
    @azeemmuhammed3436 2 роки тому

    Mrinal ... U are Just Amazing ... no other words 👍👍👍

  • @sudi382
    @sudi382 2 роки тому +2

    Welcome to coimbatore 🙏Try C.R biriyani( town hall). You will love it.

  • @MR.EXTRABONE
    @MR.EXTRABONE 2 роки тому +3

    മുല്ലപ്പെരിയാറിനെ പറ്റി എങ്കിൽ എന്താണ് പറയാനുള്ളത്??

    • @ashikks1974
      @ashikks1974 2 роки тому

      Innalathe live video kand nokk....

    • @MR.EXTRABONE
      @MR.EXTRABONE 2 роки тому +1

      @@ashikks1974 ഇതേ വ്ലോഗിന്റെ അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ചോദിക്കാൻ തോന്നിയത് ആണ് മിസ്റ്റർ

  • @rohithrohith860
    @rohithrohith860 2 роки тому

    Mrinal bro kazhiyumengil Coimbatore MSR hotel pothanur, Abhitha hottel ukkadam. Ithonnu try cheiyu Abhitha hotelinu thottadutha HMR hotel ee 3 hotelilum nalla food ah avide biriyani famous ah

  • @anilkumar-jk4sf
    @anilkumar-jk4sf 2 роки тому +1

    Karandi omelette is a famous in coimbatore, pls try

  • @nizambadusha3373
    @nizambadusha3373 2 роки тому +1

    Ayooo anikku visakkunne........🤩🤩

  • @കണ്ണൻസ്രാങ്ക്-ഢ6ധ

    സാധാരണ എൻ്റെ ശിഷ്യൻ മാർ ഇരുട്ടടി ആണു പതിവ്...ദാ ദിവൻ ഉണ്ടല്ലോ ദിവന് മാത്രേ പകൽ ഇറങ്ങാൻ ധൈര്യുള്ളു.... ദതാണ് എൻ്റെ എരുമ ശിഷ്യൻ്റെ പവർ...

  • @thomasjacob5666
    @thomasjacob5666 2 роки тому

    Hi bro this is the best episode i seen, welcome to my house in london, can do lots of things , best wishes🌹🌹

  • @ramsiyaramsi7007
    @ramsiyaramsi7007 2 роки тому +1

    Chettaa super reply❤

  • @subash360
    @subash360 2 роки тому +7

    ഉള്ളത് ഉള്ളതുപോലെ ♥️♥️

  • @kakashihateke7110
    @kakashihateke7110 2 роки тому

    Coimbatore oru new aryabhavan vannit und vere level aa try

  • @nivedp3462
    @nivedp3462 2 роки тому

    Bro u could have visited kannannan virundhe in Coimbatore

  • @nourasmuhammed2647
    @nourasmuhammed2647 2 роки тому +2

    Popoyee spinach 💪🏻

  • @vibijayaraj
    @vibijayaraj 2 роки тому

    വീഡിയോകൾ മിക്കപ്പോഴും കാണാറുണ്ട് എങ്കിലും ഈ വീഡിയോ വളരെ ഇഷ്ടമായി 10.10 മിനിട്ട് മുതൽ ആണ് ശരിക്കും ഇഷ്ടമായത് ശരിയായ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ അനാലിസിസ്

  • @noorshack4923
    @noorshack4923 2 роки тому

    Last point is very correct 👍

  • @aabel1990
    @aabel1990 2 роки тому

    ഈറോഡ് റയിൽവേ സ്റ്റേഷൻ ഇറങ്ങി റൈറ്റ് നടന്നാൽ ലൈഫ്റ് ഒരു ബിസ്മി ഹോട്ടൽ ഉണ്ട്. അവിടെ ബീഫ് variety ഐറ്റംസ് ഉണ്ട്. ബീഫ് വറവൽ , നല്ലി, ബീഫ് ചില്ലി etc. പണ്ട് സൂപ്പർ ആയിരുന്നു. അതിലെ പോകുമ്പോൾ ഒന്നു try ചെയ്തു നോക്കിക്കോ. 😎☺️☺️

  • @evsreejith4774
    @evsreejith4774 2 роки тому

    Great words!!👍👍💐

  • @winit1186
    @winit1186 2 роки тому

    സബ്ബുവിന്റെ opposite ഉള്ള ഹോളിഡേ ബാറിൽ ഒരു ബിയർ വാങ്ങിയാൽ 11 am മുതൽ വൈകീട്ട് 5 മണി വരെ AC യിൽ ഇരിക്കാം.... ചിക്കൻ ബിരിയാണി(one with one beer), ചില്ലി ചിക്കൻ, FRUITS & VEGETABLE side dish unlimited ആണ്.... ₹299 only
    സുബ്ബുവിനേക്കാൾ സൂപ്പർ അതിന് അടുത്ത് തന്നെയുള്ള അന്നലക്ഷ്മി ചെട്ടിനാട് ഹോട്ടൽ ആണ്.....

  • @mayavi..1535
    @mayavi..1535 2 роки тому

    Cholesterol കുറക്കാനുള്ള മരുന്ന് വല്ലതും ഉണ്ടോന്നു le ഡോക്ടർ ചോദിക്കാൻ പറഞ്ഞു...

  • @vinodhmanuel9169
    @vinodhmanuel9169 2 роки тому +5

    "അതിനെന്താ കുഴപ്പം..." ഒരു new gen ഡയലോഗ്‌...
    അണ്ണനും പുരോഗമന വാദി ആയി....

  • @carltoncharly6593
    @carltoncharly6593 2 роки тому

    Bro you missed annapoorna people's park sambar vada in cbe

  • @abhiramkrishnanunni3065
    @abhiramkrishnanunni3065 2 роки тому +3

    First like ❤️❤️❤️

  • @RAJESHKUMAR-nt8nn
    @RAJESHKUMAR-nt8nn 2 роки тому

    എനിക്ക് അത്ര ഇഷ്ടം ആയില്ല... മീൻ കറി കണ്ടിട്ട് കഴിക്കാൻ തോന്നിയില്ല. പക്ഷെ 2 ഉണ് പാർസൽ ചെയ്തു നാലാൾ ക്കു കഴിക്കാം... 4 മാസം ആയി കോയമ്പത്തൂർ ആണ് ജോലി

  • @midhileshkk8234
    @midhileshkk8234 2 роки тому

    ശ്രീ സൂര്യ ഹോട്ടൽ കോയമ്പത്തൂർ.. നിർബന്ധമായും പോകണം.. പിന്നെ എവിടെയും പോകില്ല

  • @dhanishanittor7929
    @dhanishanittor7929 2 роки тому +9

    കണ്ണ് തള്ളി തള്ളി ഇപ്പൊ ഇലയിൽ വീഴും

  • @sidharth10
    @sidharth10 2 роки тому +1

    Ente swantham coimbatore ❤

  • @pekra5625
    @pekra5625 2 роки тому +9

    എല്ലാം പറഞ്ഞു കഴിഞ്ഞു ആ ബീറ്റ്‌റൂട്ട് കൂട്ടി ഒരു പിടുത്തം 😂😂😂7::11😂😂😂

  • @aiswaryaramesh4169
    @aiswaryaramesh4169 2 роки тому +1

    Pwoli👍

  • @Nishal-bd5nv
    @Nishal-bd5nv 2 роки тому +2

    Well said mrinalettaa❤️…madhyamangalum raashtriyakaarum ulladutholam india nannaavilla

  • @godwinthomas5434
    @godwinthomas5434 2 роки тому +1

    Ithrem prshanam nadakkumbozhum mukhyan Mullaperiyarine pati paranjath kettkanumallole

  • @ajithkumaredapal5635
    @ajithkumaredapal5635 2 роки тому

    Oh .... ആ ക്യാമറമാൻ എങ്ങിനെ കൺട്രോൾ ചെയ്ത് ഇത് ഒപ്പിയെടുക്കുന്നു

  • @aneeshbabu7710
    @aneeshbabu7710 2 роки тому

    Your are right റോഡിൽ ഇറങ്ങിനടക്കണം

  • @amarnat1898
    @amarnat1898 2 роки тому

    mrinalettan enik onnn chor vaari thannirunenkil enn eppozhum njn vjarikkum😋😋

  • @dohaqatar9718
    @dohaqatar9718 2 роки тому

    Choreinne iganeyit kozhach vedanappikano

  • @meeshabro9335
    @meeshabro9335 2 роки тому

    ഇങ്ങേര് ഫുഡ് കഴിക്കുന്നത് കണ്ട് അന്ന് തൊട്ട് അതേപടി ഇമിറ്റേറ്റ് ചെയ്തു കഴിച്ചു നോക്കി..യാ മോനെ ഭക്ഷണം കഴിക്കുന്ന കാഴ്ചപ്പാട് തന്നെ മാറിപ്പോയി.. കുറച്ചു സമയം എടുത്തു ആണെങ്കിലും കഴിച്ചു പഠിച്ചു തുടങ്ങി.. ഇങ്ങേര് ഒരു സംഭവം ആണ്‌

  • @anoopravi947
    @anoopravi947 2 роки тому

    8:30 Don't worry.. bcz Ashtangahrudayam is unscientific 🙂. You please refer legitimate books or journals of modern medicine. Else please search for toxicology. None of the these say about VirudhAahaar 😀. Enjoy maadi

  • @kunalsharmaji2527
    @kunalsharmaji2527 2 роки тому +2

    Super

  • @hishammuhammed2757
    @hishammuhammed2757 2 роки тому +3

    മൃണാലേട്ടാ മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ഒന്നും പറയുന്നില്ലേ❓️

  • @riyazboss8918
    @riyazboss8918 2 роки тому

    എന്റെ മോനെ വായിൽ വെള്ളമൂറുന്നു 🥰🥰🥰🥰🥰🥰

  • @abhijithjqwe8938
    @abhijithjqwe8938 2 роки тому

    Loved the episode especially the Last part ❤️

  • @Healthymindandbodyever
    @Healthymindandbodyever 2 роки тому

    Rs puram kolandhai biriyani shop try once

  • @maneethmohan
    @maneethmohan 2 роки тому

    Kerala's own "Mark wein"

  • @vinodhmanuel9169
    @vinodhmanuel9169 2 роки тому +9

    60 വയസ്‌ കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും
    5000 - 10,000 രൂപ മാസം പെൻഷൻ പദ്ധതി നടപ്പാക്കുന്നത് ഒരു പരിധിവരെ നിഷ്ക്രിയ ആസ്തി തടയും എന്നു എനിക്ക് തോന്നുന്നു.

    • @CinemaBase
      @CinemaBase 2 роки тому +4

      ആളുകളുടെ കയിൽ പണം ഇല്ലാത്തതല്ല പ്രശ്നം. They are afraid to spend that money. താങ്കൾ പറയുന്നത് പോലെ 5000-10000 പെൻഷൻ കൊടുത്താൽ ഇവിടെ പണപെരുപ്പം ഉണ്ടായി വീണ്ടും സാധങ്ങളുടെ വില കൂടുകയെല്ലെ ഉള്ളു സർ...

    • @amal5524
      @amal5524 2 роки тому

      Agola talathil taba nila koodunnatu Antarcticayile penguins inte arogyathe saramaayu badikunundu

    • @maneeshachathoth
      @maneeshachathoth 2 роки тому

      Mutton curry puzhu arikkynnu

    • @vinodhmanuel9169
      @vinodhmanuel9169 2 роки тому

      @@CinemaBase മാസം 5000 രൂപ പെൻഷൻ പണം ഒന്നും തന്നെ ആളുകൾ സമ്പത്യമായി കൂട്ടി വെക്കില്ല വിപണിയിൽ ഇറക്കും അങ്ങനെ വിപണിയിൽ ചലനം ഉണ്ടാകും എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്

  • @philipvsunil
    @philipvsunil 2 роки тому

    ആ ലാസ്റ്റ് comments.....but how ....

  • @sujithbala2781
    @sujithbala2781 2 роки тому +2

    ബിയർ കഴിക്കുമ്പോ ടച്ചിങ്‌സ് ഇല്ലാത്തോണ്ട് ഞാൻ നിങ്ങളുടെ ഫുഡ്‌ അടി കണ്ടാണ് സിപ്പ് അടിക്കണത്. 🙄🙄

  • @sangsbhakta9108
    @sangsbhakta9108 2 роки тому +2

    Economics also says 'cash is king', also all hoteliers pay their taxes for the revenue they make, every expat remits money through legal remittance and not through newspaper packets. Yes you need to spend, but our country even after 70+ years has no social security pension or universal pension hence after retirement you are on your own. No party red, saffron, green,white comes to your help. As a middle class I cannot buy BMW/ Audi and think I have boosted the economy, we spend on necessities not on luxury

  • @muhsinaharish8824
    @muhsinaharish8824 2 роки тому

    Igel taste cheythu kaynjit kannu valuthakinath kanan nalla resanu....

  • @b1chhhh
    @b1chhhh 2 роки тому +1

    Ithokke kanumbol kothi verunn 🥲😂

  • @muhammedijas7943
    @muhammedijas7943 2 роки тому +1

    Kolam chettane onnu neredu. Kananam

  • @ramani.g390
    @ramani.g390 2 роки тому

    I am a regular customer to Subbu Mess.

  • @ArunKumar-jc5md
    @ArunKumar-jc5md 2 роки тому

    Maybe until 45

  • @Kailas-xb6iu
    @Kailas-xb6iu 2 роки тому

    Mrinal bayi thadi koodunundee..

  • @chilledvibes8007
    @chilledvibes8007 2 роки тому +1

    Sathyam bro nammude nadu nanavilla

  • @CinemaBase
    @CinemaBase 2 роки тому +1

    ഹായ് സാമ്പാർ...🤣🤣

  • @jobinjoseph6941
    @jobinjoseph6941 2 роки тому

    Wowwww super

  • @akhilkumarharan7553
    @akhilkumarharan7553 2 роки тому

    Thaankal onnu vellam kudikunathu kandit chathaamathi😊

  • @joycherpanath5382
    @joycherpanath5382 2 роки тому

    Mada Muyal undo

  • @ajiajith1497
    @ajiajith1497 2 роки тому

    ഗ്യാസ് ഉള്ളപ്പോൾ ഒരിക്കലും സോഡാ കുടിക്കരുത് ജീവൻ അപകടം പറ്റും വീഡിയോ ഡിസ്‌ലക് 😔😔😔😔😔😔😔😔

  • @BlessC10
    @BlessC10 2 роки тому

    First video last dialogue 😆😆

  • @jacksonjohn1071
    @jacksonjohn1071 2 роки тому

    ആസ്വദിച്ച് ഫുഡ് കഴിക്കാൻ പഠിപ്പിച്ച മഹാനാണ് മിസ്റ്റർ നിങ്ങൾ!

  • @Nivedh_Appu
    @Nivedh_Appu 2 роки тому +5

    😀❤️

  • @pablogaming1243
    @pablogaming1243 2 роки тому +2

    Adipoli🧨🧨

  • @harikrishnans9126
    @harikrishnans9126 2 роки тому

    Karangan Ippam helicopter aanu nallath. Demand und

  • @devadathdevadath8132
    @devadathdevadath8132 2 роки тому

    4 lake subscribers congrats🤩🤩

  • @rathulramesh7347
    @rathulramesh7347 Рік тому

    As a Coimbatorian malayali i dnt like their taste mrinal chetta

  • @jjm198
    @jjm198 2 роки тому

    Ningale kazhikunnathinte oru urula kittiyirunenkil!!

  • @arjunab55
    @arjunab55 2 роки тому

    Chettai enikum koodi medichu tharo

  • @soumyanaimu18
    @soumyanaimu18 2 роки тому

    മൃണാൾ. ഏട്ടൻ 😍

  • @akashanil4629
    @akashanil4629 2 роки тому

    Kerala is not the same. Agreed.
    It’s such a useless state that it can’t even provide proper employment that all these people need to go out of the state and find jobs.

  • @bindubaiju9632
    @bindubaiju9632 2 роки тому

    കഴിച്ച് കൊതിപ്പിച്ച് കൊല്ലുന്ന ആക്രാന്തകൻ.....😀😍

  • @ksdrider46
    @ksdrider46 2 роки тому

    ബീറ്റ്റൂട്ട് മു fav anhh ചെറായി ❤️❤️👍

  • @soniyaanumod3110
    @soniyaanumod3110 2 роки тому

    Kanan matharam yokamullu kazhikkan yokamilla