ചൈനയെ തകർക്കാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കുന്നു ! India's Defense Revolution France Joins the Force

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 22

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 День тому +3

    ❤🇮🇳🇮🇳🇮🇳❤🤲🙏🙏🙏👍❤❤❤❤❤💪💪💪👍👍
    ജയ് ഹിന്ദ് ജയ് ഭാരത്
    ജയ് ജവാൻ ജയ് കിസാൻ നമുക്ക് അഭിമാനിക്കാം നമ്മുടെ ഇന്ത്യ യുടെ സിരസ് വാനോളം ഉയരട്ടെ 🤲🙏 സൂപ്പർ പവർ ഇനിയും ഇനിയും വളരട്ടെ നമ്മുടെ ഇന്ത്യ മുന്നോട്ടു കുതിക്കുന്നു
    അഭിമാനം അഭിമാനം വിലമതിക്കാത്തതാണ്
    നമ്മുടെ സൗഭാഗ്യം നമ്മുടെ ഇന്ത്യയിൽ ജനിക്കുവാൻ സാധിച്ചതിൽ വളരെ അഭിമാനിക്കുന്നു 💪💪 ഇതിൽ കൂടുതൽ എന്ത് സന്തോഷമാണ് വേണ്ടത് പ്രപഞ്ചനാഥന് നന്ദി ❤❤❤❤❤🙏🙏

  • @VAaramughan
    @VAaramughan День тому +4

    ജയ് ഭാരത്‌

  • @vasukalarikkal1683
    @vasukalarikkal1683 2 дні тому +4

    Excellent

  • @VinodMenon-e9z
    @VinodMenon-e9z 2 дні тому +1

    ❤❤❤❤India🇮🇳 is great❤❤❤❤

  • @AK-kkm
    @AK-kkm 2 дні тому +5

    sound quality illa
    low aanu

  • @Sundararaj-g6e
    @Sundararaj-g6e День тому

    Best presentation. 🇮🇳 🇮🇳🇮🇳

  • @Nishanth-g4e
    @Nishanth-g4e День тому +1

    👍

  • @bhaskaranp5044
    @bhaskaranp5044 2 дні тому +2

    ഒരാളേയും പിണക്കേണ്ടതില്ല പിണക്കം കൊണ്ട് ഒന്നും ന്യാൻ കഴിയില്ല മറച്ച് നാം തന്നെ നശീക്കും

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 дні тому

    China ❤❤❤❤

  • @MrMashkumar
    @MrMashkumar 20 годин тому

    Sound quality is low

  • @dineshsivasankaran6157
    @dineshsivasankaran6157 23 години тому

    ഇങ്ങോട്ട് വരുന്ന ചാനൽ നമ്മൾ മുശുമിപ്പിക്കേണ്ട... നല്ലകാര്യം നടക്കട്ടേ!!! ഇന്ത്യയോട് അസ്സൂയ തോന്നുന്ന 5 രാജ്യങ്ങളിൽ അതിലുള്ള പട്ടികയിൽ.. നമ്മൾ കണ്ടറിയുന്നതിനേക്കാൾ മുൻപ്. മിത്രങ്ങളിൽ റഷ്യ ഒഴികെ മിത്രരാജ്യങ്ങളും ശത്രുക്കളായി മാറാനും ഇടയുണ്ട്... കണ്ടറിയാഞ്ഞാൽ കൊണ്ടറിയും എന്നുപറഞ്ഞതുപോലെ.. ചാനലിനോട് നന്ദി 🙏

  • @AndrewsCheriyil
    @AndrewsCheriyil 2 дні тому

    ITALY???.

  • @Srkh-j1p
    @Srkh-j1p 2 дні тому +1

    Now indian muslim and waqf will defeat india.

  • @AsiyaAmrin-w3f
    @AsiyaAmrin-w3f 12 годин тому

    കർക്ഷക സമരം അടിച്ചമർത്തിയാൽ ഭക്ഷ്യസുരക്ഷ. നല്ലതമാശ 😅

  • @aslamvakathanam2383
    @aslamvakathanam2383 День тому

    ഇവിടെ ആരും ആരെയും തകർക്കാൻ നോക്കുന്നില്ല ഇന്ത്യൻ മീഡിയക് വേറെ പണി ഒന്നും ഇല്ലേ, ലോകത്തിലെ എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. വെറുതെ

  • @martinjeaks
    @martinjeaks 2 дні тому +1

    Hahaha

  • @lillijachrisanth-ey9op
    @lillijachrisanth-ey9op 2 дні тому

    ചൈനയെ എന്തിന് വേണ്ടി തകർക്കുന്നു. ഇരന്നു വാങ്ങാനോ

  • @VinodMenon-e9z
    @VinodMenon-e9z 2 дні тому

    If congress party comes in power💪 then nothing will happen another 50 year's congress party must not be in power💪⚡

  • @abuanas4069
    @abuanas4069 2 дні тому

    ചെലക്കാതെ പോടീ
    ചൈന സ്വന്തമായി എയർക്രാഫ്റ്റ് ഉണ്ടാക്കി
    ഇന്ത്യ അമേരിക്കയിൽ നിന്ന്
    MQ 9 ഡ്രോൺ കോടികൾ കൊടുത്തു വാങ്ങുന്നു
    ഇന്ന് ലോകത്ത് വൻ ശക്തി ചൈന തെന്നെ
    ശാഖയുടെ അപ്പുറവും ലോകങ്ങൾഉണ്ട് 😅😅😅😅

    • @johnslifeonboard
      @johnslifeonboard 2 дні тому +1

      What is this language bro
      She is just news reader
      Give some respect 🫡