The Beauty of Nishat Bagh, Mughal Garden | Kashmir 03 | Safari TV

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 265

  • @SafariTVLive
    @SafariTVLive  5 років тому +56

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @ambusambus3054
      @ambusambus3054 5 років тому +3

      ബഹു സന്തോഷ് സാർ അറിയുന്നതിന് .സാർ സാറിനെ ഒത്തിരി ബഹുമാനിക്കുന്ന ഒരു ആളാണ് ഞാൻ .സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണുന്നു .പക്ഷെ സാർ ഇൻ ന്ത്യയുടെ ഒരു വീഡിയോസും കാണാൻ താൽപര്യമില്ല സാർ .കാരണം 4 വർഷം കഴിഞ്ഞ് ഗൾഫിൽ നിന്നും നാട്ടിലേക്കു വരാൻ തയാറെടുത്തു .എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കാമല്ലോ എന്നോർത്തു .അപ്പോഴാണ് ഈ വാർത്തകൾ കേൾക്കുന്നത് .നിരപരാധികളെ വരെ ജനങ്ങൾ ഹർത്താലിന്റെ പേരിൽ അക്രമിക്കുന്നു .സർക്കാരിന്റെ തിരുമാനം ശരിയല്ലെങ്കിൽ ജനങ്ങൾ എന്തിനാണു നാടു കത്തിക്കുന്നത് .സമരങ്ങൾ ആകാം .പക്ഷെ കേരളത്തിൽ സംസ്ക്കാരമുള്ള ആളുകൾ ആംബുലൻസ് വരെ തകർത്തു .ആളെ കൊല്ലാനാണെങ്കിൽ പിന്നെ എന്തിനാണ് ഈ സമരം .അവകാശത്തിനു വേണ്ടിയല്ല ഇത് .ഞാൻ എന്റ യാത്ര വരെ മാറ്റിവച്ചു .എത്രയോ ആളുകൾ ഇപ്പോൾ കേരളത്തെ വെറുക്കുന്നു .വെള്ളപൊക്കം കഴിഞ്ഞ് കര കയറി വരുന്ന കേരളത്തിൽ വീണ്ടും അടുത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .എങ്ങിനെ ജീവിക്കും .സ്വന്തം നാട്ടിൽ പോലും സമാധാനം ഇല്ല സാർ .ഇതൊക്കെ സാറിനെ പോലെയുള്ള ഒരാളോടു മാത്രമേ പറയാൻ പറ്റുകയുള്ളു .ക്ഷമിക്കണം

    • @jinsthadathil1198
      @jinsthadathil1198 5 років тому +1

      ജീവിതത്തിൽ കണ്ടത്തിൽവെച്ചു ഒരിക്കലും മറക്കില്ല കശ്മീരിലെ ഈ പ്രഭാത യാത്ര......

    • @abinandpk2990
      @abinandpk2990 4 роки тому

      My biggest aim was to visit kshmr but I am a kidney patient and a blind patient so no chance to visit

    • @gopinathannairgopinathanna6460
      @gopinathannairgopinathanna6460 3 роки тому

      @@jinsthadathil1198 8

    • @nelandannelandan6749
      @nelandannelandan6749 3 роки тому

      .
      .

  • @jishnus4865
    @jishnus4865 5 років тому +82

    സത്യം ,കാശ്മീരിനെ പറ്റിയുള്ള കാഴ്ചപ്പാടെ മാറിപ്പോയി ...നന്ദി സഞ്ചാരം

  • @hijasalihassan
    @hijasalihassan 5 років тому +75

    ഇതാണ് യഥാർത്ഥ കാശ്മീർ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സന്തോഷ് സാർ ഒരു നാൾ താങ്കൾ കേരളത്തിലെ Tourism Minister ആയി കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു അതിന് സാധിക്കട്ടെ

  • @sandeepnathg5562
    @sandeepnathg5562 5 років тому +407

    സന്തോഷ്‌ സാർ ഇന്ത്യയുടെ ടൂറിസം മിനിസ്റ്റർ ആയി കാണണമെന്ന് ആഗ്രഹിക്കുന്നു

    • @pratheeshpratheeshu2886
      @pratheeshpratheeshu2886 5 років тому +2

      Yes

    • @hisstory2246
      @hisstory2246 5 років тому +1

      Thallanthanam allel jayarajan muhammadali mathi😂

    • @BlackCat809l
      @BlackCat809l 5 років тому +6

      Entinu sangi akano?

    • @poolakalmahesh1117
      @poolakalmahesh1117 5 років тому +5

      Correct comment It makes new India

    • @springsme2173
      @springsme2173 4 роки тому +4

      ഇയാളുടെ സ്വന്ത ക്കാരൻ കണ്ണന്താനം ടൂറിസം മന്ത്രി യായി രുന്നു,, fund വഴി മാറ്റി cristians കൊടുത്തിട്ടുണ്ട് എന്ന് bjp ക്കാർ..

  • @binoyfrancis52
    @binoyfrancis52 5 років тому +33

    മറ്റു ട്രാവൽ വ്ലോഗുകൾ നിന്നും വ്യത്യസ്തമായി സഞ്ചാരം കാലാതീതമായ ഒന്നാണ്, സമഗ്രമായ അവതരണം ,at the end of the day what matters is the quality of the content

  • @akhilpvm
    @akhilpvm 5 років тому +84

    *ഭാരതത്തിന്റെ സ്വന്തം സ്വർഗത്തിലെ ഏദൻ തോട്ടം എന്ന് പറയാം തുലിപ് ഗാർഡനെ.. ഇത് ഒരു യൂറോപ്യൻ രാജ്യത്ത് ആയിരുന്നെങ്കിൽ എങ്ങനെ ആയിരിക്കും ചിന്തിക്കേണ്ടതില്ലാലോ.. വിലപ്പെട്ട ഈ കാഴ്ചകൾക്ക് നന്ദി SGK Sir* 🙏💛💚

    • @pmaya69
      @pmaya69 5 років тому

      👏🏻👌🏻👍🏻🙏🏻🙏🏻🙏🏻

    • @akhilpvm
      @akhilpvm 5 років тому +1

      @@pmaya69 💛💚🔥🔥🔥

  • @Raoof-P-Kareem
    @Raoof-P-Kareem 5 років тому +28

    കാശ്മീരിന്റെ അതിസുന്ദരക്കാഴ്ചകൾ സഫാരിയുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ ഇത് ഒരു സ്വപ്നലോകമോ എന്ന് ഒരുവേള ചിന്തിച്ചുപോയി.ദൃശ്യങ്ങളും ചരിത്രകഥനങ്ങളും കാശ്മീരിന്റെ യഥാർത്ഥ ജീവിതചിത്രങ്ങളും കണ്ടും കേട്ടുമിരുന്നപ്പോൾ കാശ്മീർ ഉള്ള രാജ്യത്തിന്റെ ഭാഗമായതിൽ അഭിമാനം വാനോളമുയരുന്നു.മലയാളത്തിന്റെ മഹാകവി പാടിയതുപോലെ,
    'ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം'.

  • @arjunk7409
    @arjunk7409 3 роки тому +7

    ചതുപ്പുകളിൽ പകലന്തിയോളം ജോലി ചെയ്ത് അവിടെ വിളയുന്ന പഴങ്ങളും പച്ചക്കറികളും ചന്തയിൽ കൊണ്ടുപോയി വിറ്റു കുടുംബം പുലർത്തുന്ന ദൈവഭയമുള്ള ആളുകൾ .... ജീവിതം അല്ലാഹുവിൽ അർപ്പിക്കുകയും അഞ്ചു നേരം നിസ്കരിക്കുകയും ചെയ്യുന്നവർ ... കൊടും ശൈത്യത്തിൽ വള്ളം തുഴഞ്ഞു നീങ്ങുന്ന ഇത്തരം മനുഷ്യരാണ് യഥാർത്ഥ കശ്മീരിന്റെ പ്രതിനിധികൾ ... 👌👌👌

  • @sharafu47
    @sharafu47 5 років тому +13

    ഈ വീഡിയോ കണ്ടപ്പോൾ കശ്മീർ നെ കുറിച്ചും അവിടെ ഉള്ള ആളുകളെ കുറിച്ചും ഉണ്ടായിരുന്ന തെറ്റുധാരണകൾ മാറി... നന്ദി സന്തോഷ്ജി 🙏

  • @mushthupc7986
    @mushthupc7986 5 років тому +129

    ജഹാൻഗീർ പത്നി ആണ് നൂർജഹാൻ നൂർജഹാന്റെ സഹോദരൻ ആണ് ആസിഫ് ഖാൻ(പൂന്തോട്ടം നിർമിച്ചത്)ആസിഫ് ഖാന്റെ മകൾ ആണ് മുംതാസ് (ഷാജഹാന്റെ പത്നി).....
    ഇതൊക്കെ ആണ് ചരിത്രം ഇത് കിട്ടണമെങ്കിൽ SGK യുടെ യാത്ര തന്നെ കാണണം ഇപ്പോഴുള്ളവരുടെ vlog കണ്ടാൽ മനസ്സിലാകില്ല
    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായ ചെറിയ കാര്യം ആണ്

    • @Hgghhhdd1345
      @Hgghhhdd1345 5 років тому +4

      Ashraf excel vlogsilum

    • @ahmedjaneesh3383
      @ahmedjaneesh3383 5 років тому +4

      അഷ്റഫ് എക്സൽ സൂപ്പറാണ്. നല്ല എഡിറ്റിംഗ്, സ്ഥലത്തെ കുറിച്ച് പഠിച്ച് vlog ചെയ്യുന്നു (സഞ്ചാരം പോലെ). വളരെ കുറച്ച് മാത്രമെ സെൽഫ് വീഡിയൊ ഉണ്ടാകാറുള്ളു.

    • @Ajmalhuzzain
      @Ajmalhuzzain 4 роки тому

      Ippoyathe vlogs enth kandalum wow polich,kudikachi,ath maathram ariyam

    • @pusthakatuber9397
      @pusthakatuber9397 4 роки тому

      അമ്മാവന്റെ മകളെ ആണല്ലേ ഷാജഹാൻ കല്യാണം കഴിച്ചത്

    • @sujithkm2725
      @sujithkm2725 4 роки тому +2

      Jahangir ന്റെ ഇരുപതാമത്തെ ഭാര്യയാണ് നൂർജഹാൻ. ഷാജഹാന്റെ അമ്മയല്ല നൂർജഹാൻ...

  • @Entha391
    @Entha391 5 років тому +68

    കശ്മീർ പഴയ പ്രൗഢിയിലും ശാന്തതയിലും സമാധാനത്തിലും പെട്ടെന്ന് തന്നെ ആയിത്തീരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

    • @shinebabushine5528
      @shinebabushine5528 4 роки тому +3

      ഇപ്പോൾ എത്രയോ മാറിയിട്ടുണ്ട് കാശ്മീർ

    • @felixfrancis7467
      @felixfrancis7467 3 роки тому

      🙏🙏

  • @alpyvlog3415
    @alpyvlog3415 5 років тому +27

    Khuda se mannath he meri
    Lotta the jannath vo meri
    O aman o chaman kana Sara
    O huda he lottathe kashmir zubara..
    Mera kashmir..Mera kashmir..Mera kashmir

  • @anjalympillai4707
    @anjalympillai4707 5 років тому +28

    ഇതാണ് ശെരിക്കുള്ള കാശ്മീർ എന്ന് പറഞ്ഞു തന്നതിന് ഒരുപാട് നന്നി🌷

    • @rivaphilip5137
      @rivaphilip5137 4 роки тому

      This one is also a tulip. 🌷 tulip hangover?

  • @nabilzan
    @nabilzan 2 роки тому +4

    The last minute of this wonderful video touched me!!! The real struggling Kashmiri , you really shown who the real Kashmiri. I think this the best video part of Safari!!! 🙏🌹💖

  • @ashrafpc8540
    @ashrafpc8540 5 років тому +19

    Thaks.
    കശ്മീർ ഇഷ്ട്ടം.💚💚❤️❤️
    നാലാമത് എപ്പിസോഡിന് വേണ്ടി കട്ട waitting.

  • @shanavasshanu2232
    @shanavasshanu2232 5 років тому +145

    കൃത്യത ഇല്ലാതെ കുഴിച്ചു വച്ച ഇലക്ട്രിക് പോസ്റ്റുകൾ 😄😄

  • @jeevan_joseph_
    @jeevan_joseph_ 5 років тому +141

    *കശ്മീർ* *lovers* അടി like ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ahamedp2406
    @ahamedp2406 4 роки тому +3

    Wow. . Kashmir wonderful and so beautiful. Paradise in the earth.

  • @kappilkappil9024
    @kappilkappil9024 5 років тому +140

    സന്തോഷ് സാറിന്റെ കയ്യിൽ കാശ്മീരിന്റെ നിർമ്മാണം ഏല്പിച്ചാൽ ലോകത്തെ ഏറ്റവും വലിയ ടൂറിസം മേഖല കാശ്മീരായിരിക്കും

    • @nikkuthomasabraham3784
      @nikkuthomasabraham3784 4 роки тому +1

      Kashmir ennulath keralam aakiyaal namukkalle gunam?

    • @subhashp1004
      @subhashp1004 4 роки тому +2

      തീവ്രവാദികൾ ബോംബ് വച്ച് തകര്‍ത്തുകളയും.

  • @nishadtmz141
    @nishadtmz141 5 років тому +38

    സന്തോഷ് സാറിനെ ഒക്കെയാണ് കേരളത്തിന്റെ ടൂറിസം മേഖല ഏല്പിക്കേണ്ടത് , ☺️🥰👍🏼👌

    • @abcdefg2595
      @abcdefg2595 5 років тому +2

      ഒരാൾ മാത്രം വിചാരിച്ചിട്ടു ഒന്നും നടക്കില്ല

    • @nishadtmz141
      @nishadtmz141 5 років тому +2

      ഒരാൾ idea പറയാൻ എങ്കിലും ഉണ്ടായാൽ മതി , എന്നാലും കുറെ മാറ്റം സംഭവിക്കും

    • @mediatek8505
      @mediatek8505 5 років тому

      അതെങ്ങനെ എറിയാൻ അറിയുന്നവന് വടി കൊടുക്കില്ലല്ലോ.

    • @sulfikerpa3266
      @sulfikerpa3266 3 роки тому

      സന്തോഷ്‌ sir ഉം ഉണ്ട് ഈ സർക്കാർ ടൂറിസ്റ്റ് ഡിപ്പാർട്മെന്റ് ൽ

  • @gokulsu1599
    @gokulsu1599 5 років тому +22

    സഫാരി ടീവി ചാനൽ ഏറ്റവും നല്ലതും ഗുണമേന്മയും ഉള്ള ചാനൽ

  • @dalialulu3578
    @dalialulu3578 5 років тому +10

    india ile ettavum manoharamaya naad kanich thannathin thanks...ith vare oru travel vlogum subscribe cheythitilla..sancharathin thulyam sancharam mathram💪 #sancharam fan

  • @basheer1023
    @basheer1023 4 роки тому +5

    നിഷ്കളങ്കരായ ഒരു ജനത്തെ മോശക്കാരാക്കി മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത ഒരു വലിയ തെറ്റിദ്ധാരണ മാറാൻ സഹായിച്ചതിന് ഒരുപാടു നന്ദി ..അഭിനന്ദനങ്ങൾ

    • @AjithKumar-eq6gk
      @AjithKumar-eq6gk 2 роки тому +6

      കശ്മീരി പണ്ഡിറ്റുകള്‍ എവിടെ എന്നു അറിയാമോ? ഈ കാണുന്ന ശാന്തത ബി‌ജെ‌പി കയറിയത്തിന് ശേഷമുള്ളതാണെന്ന് അറിയാമോ??

  • @ഷിബുമോൻതിരുവല്ലാകാരൻ

    Beautiful Kashmir..thanku santhoshchaya..

  • @geethuvarghese9103
    @geethuvarghese9103 4 роки тому +3

    Very thought provoking n interesting.. Thanks to the 'Safar' team.

  • @beenageorge7273
    @beenageorge7273 5 років тому +6

    Ettavum adhikam kannan agrahikyunna program 👍👌💪💪💪❤️ Thank you for uploading sancharam ❤️❤️❤️

  • @shinikv9468
    @shinikv9468 5 років тому +6

    Manasukondu kaanan agrahicha oro naadum sancharathiloode kaanichu tharunna Sandosh Sir nu orayiram Thanks😍😍👌👌

  • @Mr.vish876
    @Mr.vish876 5 років тому +5

    Kashmir 😍😍Thanks sir
    For a better episode

  • @ravikutt
    @ravikutt 5 років тому +31

    പിഴ എത്ര കൂടുന്നുവോ അത്രേം പൗരത്വ ബോധവും നമുക്ക് കൂടും...

  • @hynusworld3470
    @hynusworld3470 5 років тому +68

    ഇന്ന് ഇന്റർ നെറ്റ് ഇല്ല.പുറം ലോകവുമായി ഒരു ബന്ധവും ഇല്ല.

    • @Pallipparambil-Raaman
      @Pallipparambil-Raaman 5 років тому +9

      thats ഡിജിറ്റൽ ഇന്ത്യ

    • @shinebabushine5528
      @shinebabushine5528 4 роки тому +7

      അതിന് വ്യക്തമായ കുറേ കാരണവും ഉണ്ട്
      എന്നിരുന്നാലും ഇൻറർനെറ്റ് കിട്ടുന്ന സ്ഥലങ്ങളും ഉണ്ട്

    • @razeen1768
      @razeen1768 4 роки тому +3

      @@shinebabushine5528 2g aan avde avideyum manushyar thanne elle avrkkum vende nammalle pure 4g?

    • @abhijithks1329
      @abhijithks1329 3 роки тому +3

      പക്ഷേ ജീവിച്ചിരിക്കുന്നു... നെറ്റ് കൊടുത്താൽ തീവ്രവാദികൾ ബോംബ് ഇട്ട് നശിപ്പിച്ചേനേ

    • @emergentcma6019
      @emergentcma6019 3 роки тому +2

      Kayyil irippu anganae

  • @arbcreations7581
    @arbcreations7581 5 років тому +10

    ലോകത്തിന്റെ പൂന്തോട്ടം .............

  • @broandsisambugunjhu6557
    @broandsisambugunjhu6557 4 роки тому +2

    The most beautiful place I have ever seen.

    • @KhabibCR7
      @KhabibCR7 2 роки тому +1

      But want to tell you that you have only seen 1% beauty of Kashmir in this video

  • @Stima_Anu
    @Stima_Anu 5 років тому +8

    #കശ്മീർ.....അവിടം..സ്വർഗ്ഗമാണ്..ഞങ്ങൾ ആ സ്വർഗ്ഗവാസികളുടെ ഊഷ്മളമായ സ്നേഹം അനുഭവിച്ചവരാണ്....370 യുടെ അസ്വസ്ഥതയിലും സ്നേഹംകൊണ്ടും ആതിഥേയംകൊണ്ടും ഞങ്ങളുടെ മനസ്സു നിറച്ചവരാണ്‌.❤️❤️❤️

    • @aseenayunuss7692
      @aseenayunuss7692 3 роки тому

      U r correct. Yes,it is a heaven in earth. Again and again wishing to see that place. Let god give them peaceful life.

  • @arunnalloor6778
    @arunnalloor6778 5 років тому +5

    രാവിലെ അഞ്ചു മണിക്ക് നഗിൻ തടാകത്തിൽ കൂടി യുള്ള യാത്ര 😍😍😍😍

  • @sijurajagopal
    @sijurajagopal 4 роки тому

    nice place. good views, beautifully taken,,, keep it up.

  • @sangeethams9838
    @sangeethams9838 3 роки тому +2

    Amazing experience 🙂👌👏💯👍

  • @renukand50
    @renukand50 3 місяці тому

    എത്ര മനോഹരമാണ് ഈ tullip പൂന്തോട്ടം..

  • @susanabraham8875
    @susanabraham8875 10 місяців тому +1

    Mera bharat Mahan❤❤❤❤

  • @kesavan999
    @kesavan999 3 роки тому +3

    Peace 🕊️🕊️🕊️

  • @ndm146
    @ndm146 3 роки тому +2

    കശ്മീരി ❤️

  • @mollykuttykn6651
    @mollykuttykn6651 4 роки тому +6

    കാശ്മീരിൽ ആപ്പിളിന്റെ തോട്ടവും, കുങ്കുമപ്പൂവ് ക്റിഷിയും കാണിച്ചു തരാൻ കഴിയുമോ?

  • @shinebabushine5528
    @shinebabushine5528 4 роки тому +3

    2017-ൽ ഞാനും സന്ദർശിച്ചിട്ടുണ്ട് ഇവിടെ

  • @noushadrasha6326
    @noushadrasha6326 5 років тому +4

    സൂപ്പർ അവതരണം Sir

  • @beenaanu5069
    @beenaanu5069 Рік тому +1

    Avar nammal kathu kelkkunnu good people

  • @sojajose9886
    @sojajose9886 2 роки тому +1

    മമ്മൂട്ടി ഫിലിം nairsaab shoot ചെയ്തത് kashnir ആണ്

  • @ajithasaji9794
    @ajithasaji9794 4 роки тому

    ഞങ്ങൾ പോയപ്പോൾ ടുലിപ്പ് ഗാർഡൻ കണ്ടില്ല' ഞങ്ങളുടെ ഗൈഡ് പറഞ്ഞ് തന്നതുമില്ല. സന്തോഷ് സാറിൻ്റെ ഈ വീഡിയോ കണ്ടപ്പോഴാണ് ഈ സ്ഥലത്തെ പ്പറ്റി അറിയുന്നത്. എന്തായാലും നേരിട്ട് കണ്ട അനുഭവം ഈ വീഡിയോയിലൂടെ കിട്ടി. നന്ദി സർ

    • @positive1061
      @positive1061 4 роки тому

      Tulip garden is there in uttarakhand bigger than this 🙂

  • @abhijithp.c.7041
    @abhijithp.c.7041 5 років тому +2

    So beautiful...

  • @cosmask.c8798
    @cosmask.c8798 4 роки тому

    Your journey is fantastic and valuable.

  • @ashamerin5649
    @ashamerin5649 4 роки тому

    Yeah mone ejjathi sir kidu

  • @Policepursuitvideo
    @Policepursuitvideo 5 років тому +2

    Well documented travel vlog

  • @tliyakhathali
    @tliyakhathali 5 років тому +20

    അടുത്തറിഞ്ഞാലെ നല്ലതും ചീത്തയും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ .. എന്ന് മനസ്സിലായി..

  • @manukumar2482
    @manukumar2482 5 років тому +5

    ഗുഡ്. സന്തോഷ്‌ സാർ

  • @fathimathsafira6759
    @fathimathsafira6759 4 роки тому

    Endhoru banghiya kashmir kaanan😍😍

  • @narayanannair9943
    @narayanannair9943 2 роки тому

    വളരെ മനോഹരം, നിങ്ങൾ ഭാഗ്യ ജന്മം 🙏🌹

  • @Bharath-t7e
    @Bharath-t7e 5 років тому +2

    എത്ര മനോഹരം

  • @thomasmathew4780
    @thomasmathew4780 4 роки тому

    very good supper nalla vishalukal

  • @bindusajeevan4945
    @bindusajeevan4945 5 років тому +4

    വീണ്ടും കാണുന്നു,❤❤🙏

  • @nammalmedia9196
    @nammalmedia9196 5 років тому +1

    heart touching..

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER......................SUPER...................

  • @behappy-ok3jw
    @behappy-ok3jw 5 років тому +12

    മുഗളന്മാരെ തെറി വിളിക്കുന്ന സംഘീസ് കണ്ണ് തുറന്നു കാണ്. അവരുടെ സംഭാവനയുടെ ഏഴയലത്ത് മറ്റൊന്നും വരില്ല. എത്ര മനോഹരം എത്ര സൗന്ദര്യ സൗരഭ്യം 🌹🌹❤️❤️

    • @jinesh_jayan
      @jinesh_jayan 5 років тому +2

      Oro durathagal,,ividem rashtriyam egane nannaakum

    • @ashiqashiqm4647
      @ashiqashiqm4647 3 роки тому

      @@jinesh_jayan
      അതിൻറെ കുരു പൊട്ടൽ

    • @jinesh_jayan
      @jinesh_jayan 3 роки тому

      @@ashiqashiqm4647 ഒക്കെ പൊട്ടിയില്ലേ ഇനിയും 😆😆😆

  • @gitu_tg
    @gitu_tg 5 років тому +2

    ഒരുപാട് നന്ദി 🙏

  • @prasanthkarippamadam8646
    @prasanthkarippamadam8646 5 років тому +5

    രണ്ടാമത്തെ like.... 💪💪💪

  • @mediapower8470
    @mediapower8470 4 роки тому +1

    മുഗള്‍ രാജഭരണകാലത്ത് ജീവിച്ചിരുന്നെങ്കില്‍ ഈ ഉദ്യാനം അതിമനോഹരമായി ആസ്വദിക്കാമായിരുന്നു ഇന്ന് ഏതോ കാലമാടന്മാര് ഈ ഭൂമിയെ വികൃതമാക്കി..

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 2 роки тому

    Wonderful episode

  • @sojajose9886
    @sojajose9886 2 роки тому +1

    Kashmir ഇന്ത്യയുടെ ഹൃദയം ആണ്🇮🇳❤️

  • @vipinns6273
    @vipinns6273 5 років тому +4

    ♥️♥️♥️♥️

  • @vishnumohan5813
    @vishnumohan5813 3 роки тому +1

    🔥🔥🔥

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 роки тому

    Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏

  • @hannap5227
    @hannap5227 3 роки тому +1

    Psc padikkan safari kaanunna aarokke nd

  • @hrrashi1803
    @hrrashi1803 5 років тому +12

    ഇത് അവിടുത്തെ.. പ്രത്യോക പദവി എടുത്തു മാറ്റുന്നതിന് മുമ്പ് ചിത്രീകരിച്ചത്

  • @instrider
    @instrider 5 років тому +1

    എന്താ ഭംഗി ലേ....

  • @sawary4u
    @sawary4u 3 роки тому +1

    supper bro

  • @Fool335
    @Fool335 4 роки тому

    ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക

  • @ansarup9490
    @ansarup9490 3 роки тому

    Nalla resam und

  • @binilsreeragam9659
    @binilsreeragam9659 3 роки тому +1

    സൂപ്പർ സ്ഥലം

    • @binilsreeragam9659
      @binilsreeragam9659 3 роки тому +1

      സൂപ്പർ സ്ഥലങ്ങൾ ദൈവമ്മേG00 Dമനുഷ്യൻ റെ ഒരു സന്തോഷങ്ങൾ ദൈവത്തിനെ നന്ദി ബിനിൽ മണി പാട്ട്

  • @mahroofesmayil3376
    @mahroofesmayil3376 5 років тому +6

    "Kashmir le ee kazhckal innu kanilla" entha karanam ippo aduthu avide poyavarundo

  • @fathimathsafira6759
    @fathimathsafira6759 4 роки тому +1

    Mughal Garden👌😍😍

  • @sudevpalamangalam7769
    @sudevpalamangalam7769 5 років тому +3

    😍😍😍😍😍😍😍😍😍😍

  • @libinydas4647
    @libinydas4647 4 роки тому +3

    INNOVA😍... വണ്ടി പ്രാന്തൻമാർ ഇവിടെ കോമൺ

  • @drops622
    @drops622 4 роки тому

    Wonderful

  • @moideenkutty6587
    @moideenkutty6587 4 роки тому

    Very good narreting

  • @kdthomas6190
    @kdthomas6190 4 роки тому

    Hai,very fantastic

  • @sunilajamanmadan103
    @sunilajamanmadan103 5 років тому +11

    മനോഹരമായ എല്ലാ പ്രദേശങ്ങളും തീവ്രവാദികൾ കയ്യടക്കി കളഞ്ഞു. ഉദാഹരണത്തിന് കശ്മീർ, പാകിസ്താന്റെ പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങൾ, എന്നുവേണ്ട പ്രകൃതി സൗന്ദര്യം ഉള്ള എല്ലാ പ്രേദേശങ്ങളും.

    • @peasonpsn
      @peasonpsn 5 років тому +2

      കൈയിലുള്ള സ്ഥലത്തെ നന്നാക്കി സൂക്ഷിച്ചിട്ടു പോരെ

    • @logicalkid8048
      @logicalkid8048 5 років тому +3

      അപ്പൊ കേരളത്തിന് ഒന്നും തീരെ പ്രകൃതി ഭംഗി ഇല്ലെന്നാണോ? ലോകത്തിൽ ഈ പറഞ്ഞ അത്രയും മാത്രമേ മനോഹരമായ സ്ഥലങ്ങൾ ഉള്ളൂ? ലോജിക് അങ്ങു ശരിയാകുന്നില്ലല്ലോ! അന്ധമായ ഒരു വിരോധം മണക്കുന്നു.

  • @muhammedharis9319
    @muhammedharis9319 5 років тому +1

    Masha allha🌹🌹🌹

  • @harisankart7970
    @harisankart7970 5 років тому +5

    ഈ കാഴ്ചകൾക്ക് ഇപ്പോൾ എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ???

  • @sciencetime8469
    @sciencetime8469 4 роки тому +2

    ❤️❤️

  • @sarjaspk1441
    @sarjaspk1441 5 років тому +3

    Nayana manoharam kannine kulirmayekunna kaazhchakal a real Kashmiri life

  • @semeeralungal5381
    @semeeralungal5381 3 роки тому

    താങ്ക്സ് യു... സർ.👌

  • @இந்தியன்தமிழன்

    Super Sir_

  • @traveltraveller
    @traveltraveller 2 роки тому +1

    wow nice explanation

  • @sciencetuition7898
    @sciencetuition7898 3 роки тому

    Bhoomiyile swargham

  • @kacharateams6580
    @kacharateams6580 3 роки тому

    Nalla places

  • @Unnipkd
    @Unnipkd 5 років тому +7

    ഇപ്പോഴുള്ള കശ്മീർ ഒട്ടും സേഫ് അല്ല. എത്ര സുന്ദരമായ നാട് പറഞ്ഞിട്ടെന്താ...?? മതഭീകരവാദം., മനുഷ്യനെ വേർതിരിക്കുന്നതിൽ ഒന്നാം സ്ഥാനം മതത്തിനുമാത്രം അവകാശപ്പെട്ടതാണ്.

  • @anandhuvpm
    @anandhuvpm 5 років тому +26

    ഇനി കാശ്മീർ ഇന്ത്യയിലെ സ്വർഗം ആകും...

    • @Sam-ahmd
      @Sam-ahmd 5 років тому +5

      Ith vare swargam allayirunno

    • @anandhuvpm
      @anandhuvpm 5 років тому +11

      @@Sam-ahmd വിഘടന വാദികളുടെ സ്വർഗം ആയിരുന്നു ഇത്ര നാലും..

    • @rayees30
      @rayees30 5 років тому +8

      ആയിരുന്നു ബിജെപി വന്ന് നശിപ്പിച്ചു sorry ഞാൻ സുടു അല്ല 😆🙏

    • @anandhuvpm
      @anandhuvpm 5 років тому +5

      @@rayees30 ഒന്നും പറയാനില്ല...

    • @zayidabdullazayid4595
      @zayidabdullazayid4595 5 років тому +3

      Anandhu vpm bakkiyulla statsil okke thante modi swargam aakki varunnund

  • @soumyabinu964
    @soumyabinu964 5 років тому +1

    സൂപ്പർ

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 5 років тому +1

    കൊള്ളാം

  • @riyasmadrid2816
    @riyasmadrid2816 4 роки тому

    മച്ചാൻ പോളിയാണ്

  • @RINUBABUM
    @RINUBABUM 5 років тому +4

    💛

  • @angelrose4076
    @angelrose4076 3 роки тому

    Sir so nice

  • @shaheensha07
    @shaheensha07 3 роки тому

    21:30 oru Hollywood film visual pole und