‘ആചാരങ്ങള്‍ പാലിക്കുന്നവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി; ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം'

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 79

  • @sreejamundot7092
    @sreejamundot7092 17 днів тому +3

    ആചാരമനുസരിച്ചു പോയാൽ മതി ഇഷ്ടമുള്ളവർ പോകട്ടെ ഇഷ്ടമില്ലാത്തവർ പോകണ്ട

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 16 днів тому

    വളരെ നല്ല കാര്യം. വിശ്വാസികൾ മാത്രം ക്ഷേത്രത്തിൽ ആചാരാനുഷ്ടാനങ്ങൾ ഉണ്ട് അത് അനുഷ്ഠിക്കുന്നവർക്ക് പോയാൽ പോരേ😍😍😍😍

  • @kkbalan6253
    @kkbalan6253 16 днів тому +1

    സ്ത്രീകൾ മാർ മറക്കരുത് എന്ന ആചാരം പണ്ട് ഉണ്ടായിരുന്നു. മന്ത്രി അത് അനുസരിക്കുമോ?

  • @jomonjo6634
    @jomonjo6634 19 днів тому +16

    മുഖ്യ്‌നോട് പറയണേ മന്ത്രിജി.... മുസ്ലിമിനോട് പറയും തട്ടം ഇടരുത് എന്ന്.. ഹിന്ദുക്കളോട് പറയുന്നു തുണി ഇട്ട് പോകാൻ... എന്തുവാടെ ഇത്

    • @illusartanddesign7062
      @illusartanddesign7062 18 днів тому

      ആചാരങ്ങൾ മാറേണ്ടതാണ് എങ്കിൽ മാറ്റിയെ പറ്റു.... ദേവസ്വം ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചോ ധരിക്കാതയോ കയറട്ടെ.. കുടുംബ ക്ഷേത്രങ്ങളിലും സമുദായ ക്ഷേത്രങ്ങളിലും അവരവർ തീരുമാനിക്കട്ടെ.... അല്ലാതെ പത്തനംതിട്ട പോപ്പ് പറയുന്നത് ബാക്കിയുള്ളവർ അനുസരിക്കേണ്ട കാര്യമില്ല... 😊

    • @Vidya-t7n
      @Vidya-t7n 18 днів тому

      Ambalathil acharangal palican kazhinnavar poyal mathi

    • @Muhammad-uo4wh
      @Muhammad-uo4wh 14 днів тому

      Ivida.nee.kirsanki.ithinta.paaril.kirsanki.beekeravvadem?

    • @BabuKallai
      @BabuKallai 13 днів тому

      തെറ്റിദ്ധരിപ്പിക്കാൻ വെറുതേ ശ്രമിക്കേണ്ട ആരാണ് തട്ടമിടരു തെന്ന് പറഞ്ഞത്?മുഖം മറച്ചുള്ള ബുർഖധരിച്ച് ആണോ പെണ്ണോ അതോ തീവ്രവാദിയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ നടക്കുന്നത് ഒരു സമൂഹവും അംഗീകരിക്കില്ല. 6:31

  • @bijukr2037
    @bijukr2037 15 днів тому

    ക്ഷേത്രത്തിലെ ഷെർട് വിവാദം ....വീണ്ടും തുടർ ഭരണം വേണം ....ഭിന്നിച്ചു ഭരിക്കുക... എന്നതാണ് പിണറായിയുടെ പുതിയ ഐഡിയ....

  • @Vidya-t7n
    @Vidya-t7n 18 днів тому

    Very good answer 🎉🎉

  • @chandrikasnair713
    @chandrikasnair713 19 днів тому +2

    congratulations sir ❤

  • @chandrikasnair713
    @chandrikasnair713 19 днів тому +2

    Very good sir

  • @sreedevipaniker2361
    @sreedevipaniker2361 18 днів тому +1

    Efficient 🎉

  • @illusartanddesign7062
    @illusartanddesign7062 18 днів тому +4

    ആചാരങ്ങൾ മാറേണ്ടതാണ് എങ്കിൽ മാറ്റിയെ പറ്റു.... ദേവസ്വം ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചോ ധരിക്കാതയോ കയറട്ടെ.. കുടുംബ ക്ഷേത്രങ്ങളിലും സമുദായ ക്ഷേത്രങ്ങളിലും അവരവർ തീരുമാനിക്കട്ടെ.... അല്ലാതെ പത്തനംതിട്ട പോപ്പ് പറയുന്നത് ബാക്കിയുള്ളവർ അനുസരിക്കേണ്ട കാര്യമില്ല... 😊

  • @wizardofb9434
    @wizardofb9434 19 днів тому +1

    Nice reply. Reporters didn't get the expected controversial statement 😂😂

  • @WahabKozhicode
    @WahabKozhicode 19 днів тому +1

    സത്യം,

  • @princesatheeshkumar948
    @princesatheeshkumar948 19 днів тому +1

    അതു ഞായം ❤

  • @SreejaPV-di3vw
    @SreejaPV-di3vw 19 днів тому +1

    👍

  • @babusubi5625
    @babusubi5625 19 днів тому +11

    പണ്ട് സ്ത്രീകൾ ക്ഷേത്ര പ്രവേശനത്തിന് ബ്ലൗസ് അഴിക്കണമായിരുന്നു അത് മാറ്റിയില്ലേ നായരേ 🎉പണ്ട് താഴ്ന്ന ജാതിയിൽ പെട്ടവർക്ക് ക്ഷേത്ര പ്രവേശനം ഇല്ലായിരുന്നു അത് മാറ്റിയില്ലേ നായരേ 🎉🎉🎉

    • @kadayadibaby-c2u
      @kadayadibaby-c2u 19 днів тому +2

      അതിന് നായർ എന്തുവേണം ചെ(റ്റേ ) ട്ടാ

    • @babusubi5625
      @babusubi5625 19 днів тому

      @kadayadibaby-c2u ചെറ്റ നിന്റെ തന്ത 🎇

    • @babusubi5625
      @babusubi5625 19 днів тому

      @kadayadibaby-c2u ചെറ്റ നിന്റെ തന്ത 😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 18 днів тому

      നായര് മൂൻജലടി മതിയാക്കി പണിയെടുത്ത് ജീവിക്കണ०. നായർ മാ८തമല്ല. സുകുമാരനായാലു० നടേശനായാലു० അവരവരുടെ കാരൃത്തിൽ മാ८ത० ഒന്നു० ബാധിക്കില്ല. മറ്റുള്ളവരുടെ കാരൃത്തിൽ മൂൻജാൻ വരു०. അത് പറ്റില്ല. രണ്ടു മൈരൻമാരു० ഷർട്ട് ഊരാനു० കോണാൻ അഴിക്കാനു० ആവേശ० കാണിക്കണ്ട. 😅😅

    • @jyothy7846
      @jyothy7846 18 днів тому

      അത് യേത് ദേവാലയത്തിലാണ് blouse അഴിക്കണ്ടത്?

  • @radhakrishnan551
    @radhakrishnan551 15 днів тому

    Yes

  • @alikhanshahulhameed90
    @alikhanshahulhameed90 19 днів тому +1

    He is currect

  • @MuhammedNavas-ki1ss
    @MuhammedNavas-ki1ss 19 днів тому +3

    Very good. Sir

  • @Mohammad-m7v9m
    @Mohammad-m7v9m 19 днів тому +3

    വളരെ സത്യം👍

  • @chandramohanannv8685
    @chandramohanannv8685 15 днів тому

    😂ദൈവം ഒന്നും പറയില്ല. ഇതെല്ലാം മക്കൾ ഉണ്ടാക്കുന്നതല്ലേ? എന്നാൽ സഹിക്കാൻ പറ്റാതായാൽ.. ദൈവശിക്ഷ ഉറപ്പാണ്..

  • @chathothchathoth
    @chathothchathoth 18 днів тому +1

    ഇവിടെ ആൾക്കാർ ചന്ദ്രനിൽ എത്തി. എന്നിട്ടും 😢 പുതിയ തലമുറ ജോലി തേടി വിദേശത്ത് പോകുമ്പോ ഇവിടെ അമ്പലവും പള്ളിയും എടുക്കാൻ മത്സരം. കഷ്ടം

  • @dilshadpalod4431
    @dilshadpalod4431 18 днів тому +1

    നല്ല മന്ത്രി.......😂😂😂😂

  • @jithinkumar6893
    @jithinkumar6893 19 днів тому

    Staff joli cheythal .enquiries kuraym.😊

  • @sundarimenon8197
    @sundarimenon8197 15 днів тому

    Most correct answer, welcome to your statement such bold hindu must come forward to protect our culture which is very much need forthe present world don't bother of your parties have aclear cut decisions as aminister I openly support Genesh kumar ,we hindus must have our principal wemust hand it toour coming generation to atake forward to the future , each and every one muststrongly keep in mind do our duties this is only my earnest request to our society

  • @prasanthsagar-k2w
    @prasanthsagar-k2w 19 днів тому +2

    Well said ☝️☝️☝️ambalathil poyitu valiya karyam onulla 😅😅😅😅😅

  • @chandrikasnair713
    @chandrikasnair713 19 днів тому +3

    നമ്മുടെ ആചരം ദൈയവു ചെയ്ത് നശിപ്പിക്കരുതു . സാർൻ്റെ ഒരോ വാക്കും ഗുണമു ള്ള തു
    ചെയ്യണം സാർ ഇഷ്പെട്ടു

  • @manojsp7693
    @manojsp7693 19 днів тому

    Sword and paricha,,

  • @subeenam.m3378
    @subeenam.m3378 16 днів тому

    റോഡപകടങ്ങളിൽ 400 കുറവ് എന്തേ ഒന്നും മിണ്ടീല ചാനലുകാരേ അത് രഹസ്യമാണോ ഷൈജു പയ്യാനക്കൽ

  • @sureshkumark2672
    @sureshkumark2672 18 днів тому +1

    ഈഴവർ ഹിന്ദുക്കൾ ആണ് ഭൂരിപക്ഷവും.

  • @SarathRajOfficial
    @SarathRajOfficial 19 днів тому

    ആചാരങ്ങൾക്ക് മാറ്റങ്ങൾ വരാം, ബ്രാഹ്മണർ പൂജിക്കുന്ന അമ്പലങ്ങളിൽ ആണ് ആചാരങ്ങൾ കൂടുതൽ... അതിനു അവിടെ ശക്തമായ കാരണവും ഉണ്ടാകാം...

  • @sujithsr1159
    @sujithsr1159 17 днів тому

    Eee acharagal anacharagal aanu theerchayaum thakarkapededathanu....

  • @majayan5905
    @majayan5905 19 днів тому

    റവന്യൂവകുപ്പിൽ അഞ്ചുവർഷം 🤣😂😭

  • @dr.k3217
    @dr.k3217 18 днів тому

    Jagaludae ganesh kayari po sir we r with u 🙏🙏

  • @sajeevsajeev7666
    @sajeevsajeev7666 19 днів тому

    No action 😂

  • @Utter2nonsense
    @Utter2nonsense 19 днів тому +1

    ആ ചാരം

  • @TVR_kakkanadu
    @TVR_kakkanadu 19 днів тому +1

    Hinduvinde karyam hindu nu ariyam ganesh ❤

  • @RamakrishnanRajeev12
    @RamakrishnanRajeev12 19 днів тому

    Genesh kumar should join RSS soon as possible😅😅😅

  • @HarishPHari-gh8hb
    @HarishPHari-gh8hb 19 днів тому

    സ്വന്തം അഭിപ്രായം നടപ്പിലാക്കിയാൽ മതി 😂😂😂😂

  • @leelammathomas9864
    @leelammathomas9864 19 днів тому

    Thuni uduthalum daivam prardhana kelkum manushyare .enthinanuandhaviswasam kuthivechu budhi illathakunnathu

  • @jythoishkumar2197
    @jythoishkumar2197 19 днів тому +1

    Sthreekal.maniyamaya.vastharam.drikkuka
    Ambalathil.varumbol

  • @shabuyesodharan3759
    @shabuyesodharan3759 19 днів тому

    പെന്തക്കോസ്തു വിഭാഗത്തിൽപ്പെട്ട

  • @ShineGangadharan
    @ShineGangadharan 16 днів тому

    Eda pentecostal Christian ganeshan ulle ne arada hindhu temple karyam parayan

  • @Pradeepp-r5b
    @Pradeepp-r5b 19 днів тому +1

    ങ്ഹാ ഒരുവർഷമല്ലേകയ്യിലുള്ളു

    • @dr.k3217
      @dr.k3217 18 днів тому

      One day mathi Mattum varthan 😂

  • @amalsl0014
    @amalsl0014 19 днів тому +2

    ആചാരം അനുസരിച് ആണ് പണ്ട് ക്ഷേത്ര ചുറ്റും സാധാരണക്കാരന് വഴിനടക്കാൻ ഉള്ള അവകാശം നിഷേധിച്ചിരുന്നത്.... അത് ഏത് ദേവപ്രേശ്നം നോക്കിയിട്ടാണ് കുനേഷ മാറ്റിയത്....
    ആചാരങ്ങൾ അനാചാരങ്ങൾ ആകുമ്പോൾ അത് മാറ്റേണ്ടി വരും... അതിന് തന്ത്രിയുടെ അനുമതി വേണം എന്ന് പറയുന്നത് വെറും ബാലിശം..

  • @MrinaliniDevi-x2j
    @MrinaliniDevi-x2j 19 днів тому

    എന്ന് പെന്തകോസ്ത് ഗണേശൻ

  • @shabiralisha7391
    @shabiralisha7391 18 днів тому

    താൻ എന്തു മാറ്റമാണ് കൊണ്ടുവന്നത് ഒരു ആർസി ചേഞ്ച് ചെയ്യാൻ കൊടുത്തിട്ട് ഒരു വർഷമായി

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 19 днів тому

    എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന്റെ കാര്യം എന്തായി അത് പണി നടക്കുമോ കുറെ നാളായി ശരിയാക്കാം ശരിയാക്കാം എന്ന് ഇത്തരം നാളത്തെ ശരിയാക്കി തന്നിട്ടില്ല അതുകൊണ്ട് ചോദിക്കുകയാണ്

  • @NaserShahal-yp4wy
    @NaserShahal-yp4wy 19 днів тому +3

    സരിതയെ പണ്ണി കൊച്ചു ഉണ്ടാക്കാൻ ആചാരങ്ങൾ വേണോ

    • @സംവാദവീരൻ
      @സംവാദവീരൻ 19 днів тому +3

      ആറ് വയസ്സുകാരിയെയും അടിമ ഭോഗം ആചാരവും ഒക്കെ ഇപ്പോഴും ഉണ്ടോ

    • @AntiHypocrit437
      @AntiHypocrit437 19 днів тому

      ​@@സംവാദവീരൻ endu paranjalum njammante mammadine endinu parayunnu?

    • @സംവാദവീരൻ
      @സംവാദവീരൻ 19 днів тому

      @@AntiHypocrit437 എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ് ജീവിക്കാൻ പഠിച്ചവൻ

    • @Killadi_in
      @Killadi_in 19 днів тому

      പോക്സോ മമ്മദ് ആറുവയസ്സുള്ള കുഞ്ഞുങ്ങളെ ഓടിച്ചിട്ട് ബലാത്സംഗം ചെയ്യുന്നതിനെപ്പറ്റി എന്ത് പറയുന്നു മേത്താ...

  • @lekshminair1548
    @lekshminair1548 17 днів тому

    👍