'ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം നിർബന്ധമാക്കരുത്, മാറ്റം വരണം'; Swami Chidanandapuri

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 620

  • @ashokankk305
    @ashokankk305 27 днів тому +63

    സ്വാമിജിയുടെ അഭിപ്രായവുമായി 100% യോജിക്കുന്നു. ഞാനും ആദ്യകാലങ്ങളിൽ ഷർട്ടഴിക്കേണ്ടതു കൊണ്ട് ക്ഷേത്രങ്ങളിൽ പോകാറില്ലായിരുന്നു

    • @Beautifulearth-v4f
      @Beautifulearth-v4f 25 днів тому

      നീ പോയില്ലെങ്കിൽ ദൈവത്തിന് ഒരു നഷ്ടവുമില്ല. നിൻ്റെ ശരീരം സ്ത്രീപ്രകൃതമായിരിക്കും. അതുകൊണ്ടാണ് നിനക്ക് ഷർട്ടഴിക്കാൻ മടി😂

  • @maheshg8221
    @maheshg8221 27 днів тому +80

    സ്വാമിയോട് 100% യോജിക്കുന്നു. കാലാനുസൃതമായ മാറ്റങ്ങൾ വരണം. 👍

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 27 днів тому +4

      അത് തീരുമാനിക്കുന്നത് ആത്മീയ ആചാര്യന്മാരും ഹിന്ദു സന്യാസിമാരും ക്ഷേത്ര തന്ത്രിമാരും ആയിരിക്കണം പുറത്തുനിന്നുള്ള ഒരു രാഷ്ട്രീയക്കാരും അത് ഏതു പാർട്ടിയുടെ ആയാലും അഭിപ്രായം പറയാൻ പാടില്ല

    • @Beautifulearth-v4f
      @Beautifulearth-v4f 25 днів тому

      കാലാനുസൃതമായി അന്നദാനത്തിൽ ബീഫും ഉൾപ്പെടുത്തണം😂

  • @vskpt8844
    @vskpt8844 28 днів тому +260

    ച്ചിദാനന്ദപുരി സ്വാമി എന്നും യുക്തി പരമായി സംസാരിക്കുന്നു ❤

    • @സ്നേഹം-ഫ3ഢ
      @സ്നേഹം-ഫ3ഢ 28 днів тому +4

      പൂരിയല്ല.ഷിബു, ഷിബു

    • @Hari-vj8oi
      @Hari-vj8oi 28 днів тому +1

      @ajeeshaji7401 Cant forget cries of Akbar Sahib

    • @Sabithabahuleyan
      @Sabithabahuleyan 28 днів тому +11

      ഗുരുവായൂർ അമ്പലത്തിൽ തിക്കും തിരക്കിൽപെട്ട് ശ്രീകോവിലിനകത്തേയ്ക്ക് കയറുമ്പോൾ അടുത്തു നിൽക്കുന്ന പുരുഷന്മാർ അടുത്തു നിൽക്കുമ്പോൾ അറപ്പ് തോന്നും വിയർത്ത് ഒട്ടിനിൽക്കുന്നത് കാണുമ്പോൾ അവരെ തട്ടാതെ നിൽക്കാനോ അകത്ത് കയറാനോ എങ്ങനെ വിചാരിച്ചാലും സാധിക്കില്ല

    • @malabarhistory7995
      @malabarhistory7995 28 днів тому

      ഈ വിഷയത്തിൽ മറുപടി പറയാൻ കഴിയില്ല കാരണം ചുരിദാർ ഒക്കെ അനുവദിച്ചത് മൂപ്പർക്ക് മനസ്സിലാക്കണം അതുകൊണ്ടാണ്

    • @subairptbptb6919
      @subairptbptb6919 27 днів тому

      സ്വാമി പറയുന്നത് ശരിയാ ഹിന്ദു ഇങ്ങനെ പറയുന്നു ബിജെപി സുര മാത്രം ആണ് പറയുന്നത്

  • @NGKannur
    @NGKannur 28 днів тому +174

    കാലത്തിനു അനുസരിച്ചുള്ള മാറ്റം ആവശ്യമാണ് 👏🏻

    • @SfHhsnznhshsjsj
      @SfHhsnznhshsjsj 27 днів тому +1

      അതേ ഒരു മധം മാതൃമഗരുത് എല്ലാത്തിനെയും മാറ്റണം

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 27 днів тому +2

      അത് തീരുമാനിക്കേണ്ടത് ആത്മീയ ആചാര്യന്മാരും സന്യാസിമാരും തന്ത്രിമാരും ആയിരിക്കണം ഏതു പാർട്ടിയുടെ ആയാലും രാഷ്ട്രീയക്കാർ ആയിരിക്കരുത് സർക്കാരും ആയിരിക്കരുത്

    • @Dheeraj-y4f
      @Dheeraj-y4f 27 днів тому

      sathyam hinduism eppolum maatanthe angeekarichite ullu

  • @Nike3e
    @Nike3e 28 днів тому +178

    മാന്യമായി ഷർട്ട് ധരിക്കാനുള്ള അവകാശം ക്ഷേത്രങ്ങളിൽ നടപ്പാക്കണം❤ സ്വാമിജിയോട് യോജിക്കുന്നു. 👍

    • @Hari-vj8oi
      @Hari-vj8oi 27 днів тому +1

      If you are a believer, you are have to follow all rules as per belief. You cant partially believe and question other parts. You cant claim additional rights also. Solution is to let the experts decide considering current situation. Not by forcing.

    • @adhithyans8150
      @adhithyans8150 27 днів тому +3

      ​@@Hari-vj8oi Anacharam okke anennu pande manasilay

    • @Nike3e
      @Nike3e 27 днів тому +6

      @@Hari-vj8oi വിയോജിക്കുന്നു .......😊മറ്റു മതങ്ങളെ അനുസരിച്ച് നമ്മുടെ മതം കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്ന ഒന്നാണ് ........? (ലോകാവസാനം വരെ നിലനിൽക്കണമെന്ന് ശഠിക്കാൻ ആവില്ല താങ്കൾ ഹിന്ദു ആണെങ്കിൽ താങ്കൾക്ക് അറിയാമായിരിക്കും നമ്മുടെ മതത്തിൽ ഇതിനേക്കാൾ മോശപ്പെട്ട ആചാരങ്ങൾ നിലനിന്നിരുന്നു അവയെല്ലാം അനാചാരങ്ങൾ ആയത് അത് നിരോധിക്കപ്പെട്ട അതിലൂടെയാണ്) അമ്പലത്തിൽ കയറുമ്പോൾ മേൽ വസ്ത്രം മൂരി മാറ്റണമെന്ന് ഇന്നത്തെക്കാലത്ത് യോജിക്കാനാവില്ല ഒരുപക്ഷേ വ്യക്തികൾക്ക് അനുസരിച്ച് അവരുടെ ഭാഗത്തെ ഏതെങ്കിലും ഓപ്പറേഷൻ ചെയ്ത പാടുകളോ അല്ലെങ്കിൽ ചർമ്മരോഗങ്ങൾ അല്ലെങ്കിൽ എന്താണ് ശരീരം എന്നത് ഒരാളുടെ സ്വകാര്യതയാണ് പുരുഷൻ എന്നതുകൊണ്ട് മാത്രം സ്വകാര്യത വേണ്ടെന്നുവയ്ക്കാൻ ആകില്ല ഇതിനേക്കാൾ മോശപ്പെട്ട ആചാരങ്ങൾ ഉണ്ടായിരുന്നത് ആണല്ലോ നമ്മുടെ മതം താങ്കൾക്ക് അത് അറിയാമായിരിക്കും എന്ന് വിചാരിക്കുന്നു ഏതു മാറ്റത്തെയും ആദ്യകാലങ്ങളിൽ എതിർക്കുന്ന രീതി നമ്മുടെ മതങ്ങളിൽ ഉണ്ട് എന്നാൽ കാലക്രമേണ നിവൃത്തിയില്ലാതെ എതിർക്കുന്നവർ തന്നെ അതിന് അനുകൂലിക്കുന്ന സാഹചര്യം ഉണ്ടാവുകയും ആ ആരാധനാരീതി അല്ലെങ്കിൽ ആചാരം പിന്തുടരുകയും ചെയ്തു☺️☺️

    • @Hari-vj8oi
      @Hari-vj8oi 27 днів тому

      ​@@Nike3e I accept the way Swamiji talks. But reject the scornful attitude of communists.

    • @Nike3e
      @Nike3e 27 днів тому

      @@Hari-vj8oi yes you can.👍

  • @amritajyothichannel2131
    @amritajyothichannel2131 26 днів тому +7

    സ്വാമിജിയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.

  • @kaladharanb3323
    @kaladharanb3323 28 днів тому +60

    വളരെനല്ല. അഭിപ്രായം. സ്വാമിജിക്. നമസ്കാരം 🙏🙏🙏

  • @manjuladevi411
    @manjuladevi411 28 днів тому +174

    സ്വാമി പറയുന്നതാണ് സത്യം

    • @madhuyes
      @madhuyes 28 днів тому

      @manjuladevi411
      Swamiji parayunnathu arthasathyam. Yellaa kshetrangalilum shirt oorunnathu nirbandhamalla. Pinarayi Vijayan vyakthi alla. Pinarayi Vijayan Kerala Mughyamanthri aanu.

    • @ajaikumarks7895
      @ajaikumarks7895 28 днів тому

      In that program what a swami said was supported by CM..thats all....​@madhuyes

  • @mithunmithun1847
    @mithunmithun1847 28 днів тому +27

    ചിദാനന്ദ പുരി സ്വാമിക്ക് ഫുൾ സപ്പോർട്ട് 👍

  • @harikshobha4607
    @harikshobha4607 27 днів тому +24

    ഞാൻ സ്വാമിയുടെ സന്ദേശത്തോടു യോജിക്കുന്നു

  • @hmraudio3413
    @hmraudio3413 27 днів тому +12

    ചിദാനന്ദപുരിയുടെ അഭിപ്രായം 100% ശരിയാണ്.

  • @nandakumarmenon3494
    @nandakumarmenon3494 27 днів тому +10

    സ്വാമിജിയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു . മേൽ വസ്ത്രം ധരിക്കാൻ നിർബന്ധി തരാകുന്ന തുകൊണ്ടു എനിക്ക് അറിയാവുന്ന എത്രയോ യുവജനങ്ങൾ ക്ഷേത്ര ദര്ശനങ്ങളിൽ നിന്ന് മാറിനിൽക്കുന്നു . മറ്റു സംസ്ഥാനങ്ങളിൽ ഈ സംബ്രദായമില്ലാത്തതു കൊണ്ട് അവിടെയുള്ള ക്ഷേത്രങ്ങളിലേക്കു പോകുവാൻ അവർ ഉല്സുകരുമാണ് .
    പിന്നെ ഗുരുവായൂർ പോലുള്ള തിരക്കുള്ള ക്ഷേത്രങ്ങളിൽ വേനൽ കാലങ്ങളിൽ വിയർത്തു കുളിച്ചു ഒട്ടി ഉരുമി ദര്ശനം നടത്തുന്നത് അരോചകമായി അനുഭവപ്പെടാറുണ്ട് .🙏
    പിന്നെ ഇതിലെ രാഷ്ട്രീയം ,ചോർന്നു പോകുന്ന വോട്ട് ബാങ്ക് തടയുക എന്ന ലക്‌ഷ്യം മാത്രം .

  • @viewer-zz5fo
    @viewer-zz5fo 27 днів тому +8

    നല്ല സന്ദേശം. സാമൂഹിക ദുരാചാരങ്ങൾ ഇല്ലാതാവുക തന്നെ വേണം.

  • @vijayanwarrier1663
    @vijayanwarrier1663 27 днів тому +13

    കാലദേശാനുസാരിയായി യുക്തിയിലും ബുദ്ധിപരമായചിന്താസരണിയിലും ശ്രീ. ചിദാനന്ദപുരി വിശദീകരിക്കുന്നു. നമോവാകം.

  • @SureshPn-l3o
    @SureshPn-l3o 27 днів тому +10

    വളരെ ശരിയാണ്
    എന്തിനാണ് ഇങ്ങനെയുള്ള ദുരചാരങ്ങൾ

  • @abdullahcholkkal4739
    @abdullahcholkkal4739 28 днів тому +20

    ഞാൻ ഈ വിഷയത്തിൽ സാമിജിയുടെ അഭിപ്രായത്തെ മാനിക്കുന്നു!
    കാരണം അവർ ആ മതത്തിലെ ജ്ഞാനിയാണ്🙏

    • @realytshorts.
      @realytshorts. 25 днів тому

      പർദ്ധയും ഒഴിവാക്കണം

  • @SKN1127
    @SKN1127 28 днів тому +35

    💯 true സ്വാമിയോടൊപ്പം .

  • @SunilVaderil-y4h
    @SunilVaderil-y4h 27 днів тому +11

    A great man with philosophy and knowledge.👏👏

    • @jmr6041
      @jmr6041 27 днів тому

      😂😂😂😂😂

    • @jmr6041
      @jmr6041 27 днів тому

      😂😂😂😂😂.. explanation on sacred thread????

    • @jmr6041
      @jmr6041 27 днів тому

      His explanation on sacred thread????

  • @Karthika-n3c
    @Karthika-n3c 28 днів тому +10

    നമസ്തേ ഗുരുദേവ🙏🙏🙏🙏🙏കാലത്തിനൊപ്പമുള്ള മാറ്റം അനിവാര്യമാണ്

  • @bindhusuresh1517
    @bindhusuresh1517 27 днів тому +9

    വളരെ ശരിയാണ് സ്വാമി പറയുന്നത്

  • @sreejithnandan2391
    @sreejithnandan2391 28 днів тому +9

    ചിതാനന്ദപുരി സ്വാമികൾ
    നമസ്തേ ഗുരുവേ 🙏🏻🙏🏻🙏🏻

  • @AnurajanAnuraj
    @AnurajanAnuraj 28 днів тому +27

    എത്ര മനോഹരമായ വാക്കുകൾ

  • @r.a.a.m.
    @r.a.a.m. 27 днів тому +9

    ഈ അഭിപ്രായത്തോട് യോജിക്കുന്നു

  • @Snowdrops314
    @Snowdrops314 28 днів тому +36

    തീർച്ചയായും കാലാനുസൃതമായ മാറ്റം വരണം... 👌🏻👌🏻

    • @sagar-yj4mx
      @sagar-yj4mx 27 днів тому

      എന്നാൽ പിന്നെ എല്ലാം പൊളിച്ചു കളഞ്ഞാൽ പോരെ എന്തിനു ആരാധന ആലയം.... വിശ്വാസം ഇല്ലെങ്കിൽ പോകാതെ ഇരുന്നാൽ പോരെ...

  • @Msndh218
    @Msndh218 28 днів тому +32

    Very good replay 🌹യുവാക്കൾ മാറി നിൽക്കാൻ കാരണം, ഗുരുവായൂർ പോയി നിന്നാൽ അറിയാം ഒരു ആളുടെ വിയർപ് ഒപ്പം നിൽക്കുന്നവന്റെ ശരീരംത്തിൽ.....

  • @laljikg2693
    @laljikg2693 27 днів тому +8

    സ്വാമി ജി പറഞ്ഞതാണ് ശെരി 🙏🏼

  • @anjiths1207
    @anjiths1207 28 днів тому +105

    സ്വാമി പറഞ്ഞത് correct കാര്യമാണ്. സുകുമാരൻ നായരും ശ്രീജിത്ത് പണിക്കരും രാഹുൽ ഈശ്വരും ഈ വിഷയത്തെ കുറച്ച് ഒരുപാട് പഠിക്കാനുണ്ട്.

    • @ghaah
      @ghaah 28 днів тому +1

      Shoe itt keramo?

    • @ET-lr4zw
      @ET-lr4zw 28 днів тому +3

      @@ghaah ആനയും ആടും ഒന്നാണോ

    • @prasanthkumar780
      @prasanthkumar780 28 днів тому +1

      @@anjiths1207 എങ്കിൽ താങ്കൾ അവർക്ക് ക്ലാസ് എടുക്ക്

    • @narayanankuttyab3438
      @narayanankuttyab3438 28 днів тому

      Nonsense 😂

    • @AB-xk4yp
      @AB-xk4yp 27 днів тому +1

      Rahul eshwar ara ayale okke ara kekkune😂😂

  • @godofsmallthings4289
    @godofsmallthings4289 28 днів тому +24

    കൃത്യമായ മറുപടി ❤❤

  • @seemasamjeev4611
    @seemasamjeev4611 28 днів тому +24

    സ്വാമിയോടൊപ്പം ...🙏

  • @അനന്തപുരികാരൻ

    അഭിനന്ദനങ്ങൾ 👍

  • @chirikandant8356
    @chirikandant8356 28 днів тому +32

    ആ SSLC ബുക്കിൽ നിന്നും ജാതി കോളം മാറ്റാൻ സർക്കാരും തയ്യാറാവണം ✍️

  • @abdulmajeedmajeed2276
    @abdulmajeedmajeed2276 28 днів тому +17

    സ്വാമിക്ക് ആയിരം അഭിനന്ദനങ്ങൾ ❤

    • @anoopr8
      @anoopr8 28 днів тому +2

      പർദ്ദ ഒഴിവാക്കണം എന്ന് പറഞ്ഞാൽ ഈ അഭിവാദ്യങ്ങൾ ഉണ്ടാവോ

    • @anoopr8
      @anoopr8 28 днів тому +2

      പർദ്ദ ഒഴിവാക്കാൻ പറഞ്ഞാൽ ഈ അഭിവാദ്യങ്ങൾ ഉണ്ടാവോ ഇല്ല ല്ലേ മറ്റുള്ളവരുടെ കാര്യത്തിൽ മാത്രം ഉണ്ടാവു അല്ലെ

  • @swaroopravi8796
    @swaroopravi8796 27 днів тому +8

    ഇതൊക്ക കാലഹാരണപെട്ടതാണ്. ഷർട്ട്‌ ധരിച്ചു ക്ഷേത്രത്തിൽ കേറാൻ ഉള്ള സാഹചര്യം ഉണ്ടാവണം.

  • @Muthoosmoviesbaol
    @Muthoosmoviesbaol 28 днів тому +25

    ഞാനും ഒരു ഹിന്ദു ആണ് എനിക്ക് ഇഷ്ടം ഷർട്ട് ഇട്ടോണ്ട് പോകാനാണ്

    • @Ragesh724
      @Ragesh724 27 днів тому

      അടുത്തത് ചെരിപ്പ്🔥

    • @Mira-gu6we
      @Mira-gu6we 26 днів тому

      Athu kazhinju miniskirt, shorts ellamittu keram. Pinne sayippinem madamenem okki kettam. Ellarum camerayumayi bhagavante munnil selfiee

    • @akhil_sai
      @akhil_sai 26 днів тому

      വിട്ടിൽ ആരും ചെരിപ്പ് ഇട്ടു പോകാറിലല്ലോ

    • @Dani.1785
      @Dani.1785 25 днів тому

      ​@@Mira-gu6wekeriyaalum prethekich scene onnum ellalloo😂

  • @dharankalathiparambil1839
    @dharankalathiparambil1839 27 днів тому +11

    സ്വാമിയുടെ വാക്കുകളോട് 100%
    യോജിക്കുന്നു🕉️🕉️🕉️🔥

  • @appunc947
    @appunc947 27 днів тому +6

    Doubtless clear answer from swamiji.❤very,verytrue and corret answer for All.❤❤

  • @MySoman
    @MySoman 27 днів тому +4

    Absolutely correct 👍

  • @K.K.VijayanKaithavalappilKumar
    @K.K.VijayanKaithavalappilKumar 27 днів тому +4

    wonderful opinion swamiji.

  • @priyamvadam.c1248
    @priyamvadam.c1248 27 днів тому +6

    സ്വാമി പറയുന്നത് ശരിയാണ് 🙏🙏🙏

  • @adhamalif2842
    @adhamalif2842 28 днів тому +65

    ഞാൻ ഒരു മുസ്ലീം ആണ് സ്വാമി പറഞ്ഞത് 100ശതമാനം ശരിയായ കാര്യമാണ്. യുവാക്കളെയും, മറ്റു മതത്തിലുള്ളവരേയും, ക്ഷേത്രത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ക്ഷേത്രത്തിലേക്ക് വിശ്വാസത്തോടെ വരുന്നവരെ മാത്രം. ❤❤❤❤❤

    • @minukarunakaran7894
      @minukarunakaran7894 28 днів тому +17

      അതിന്റെ ആവിശ്യം ഇല്ലാ. അത് അവസാനം ഞങ്ങൾക്ക് തന്നെ 100% പണിയാകും 💀☠️☠️.

    • @minukarunakaran7894
      @minukarunakaran7894 28 днів тому +4

      അതിന്റെ ആവിശ്യമില്ല.

    • @minukarunakaran7894
      @minukarunakaran7894 28 днів тому +3

      അതിന്റെ ആവിശ്യമില്ല.

    • @minukarunakaran7894
      @minukarunakaran7894 28 днів тому +2

      അതിന്റെ ആവിശ്യം ഇല്ലാ.

    • @achu6190godisgeat
      @achu6190godisgeat 28 днів тому +3

      Athinte aavashyam ella

  • @Sun-ce7zz
    @Sun-ce7zz 28 днів тому +66

    ഞാൻ 10th സ്റ്റാൻഡേർഡ് പഠിക്കുന്ന സമയത്ത് തന്നെ ക്ഷേത്രത്തിൽ ഷർട്ട്‌ അഴിച്ചു കയറുന്നത് നിർത്തി. അന്നു അത്‌ കൂടെ പഠിക്കുന്ന പെൺകുട്ടികൾ കാണുമ്പോൾ തോന്നുന്ന നാണക്കേട് കാരണമാ. പിന്നെ ഇപ്പൊ clg ആയപ്പോൾ ഷർട്ട്‌ അഴിക്കാതെ കയറാവുന്ന ക്ഷേത്രത്തിലെ പോകു. അല്ലെങ്കിൽ പുറത്തു നിന്ന് പ്രാർത്ഥിക്കും.

    • @renjithrajesh2881
      @renjithrajesh2881 28 днів тому

      true❤

    • @unnikrishnan8604
      @unnikrishnan8604 27 днів тому +2

      അല്ലെങ്കിലും ചില ഞരമ്പുരോഗികൾ ഷർട്ട് ഊരാതിരിക്കുന്നതാണ് നല്ലത്

    • @akhil_sai
      @akhil_sai 26 днів тому +2

      ഞാനും എനിക്ക് അറിയുന്ന പലരും ഇതേ കാരണം കൊണ്ട് അമ്പലത്തിൽ പോകൽ നിർത്തിയത് ഇതോടെയാണ്

    • @prajianu7885
      @prajianu7885 25 днів тому

      @@unnikrishnan8604 apo nee shrt oorunnath nthina manasil aayi

  • @unnikolappayil1238
    @unnikolappayil1238 27 днів тому +1

    സ്വാമിജിക്ക് റെഡ്സെല്യൂട്ട് 👌🤚👍🙏🙏🙏...

  • @saiprakashmt8808
    @saiprakashmt8808 27 днів тому +6

    സ്വാമി ചിദാന്ദപുരി എന്നും യുക്തിപരമായും ആശയപരമായും നല്ല മാർഗ്ഗ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വെട്ടി തുറന്ന് പറയുന്നതിൽ എപ്പോഴും മുന്നിൽ നിൽക്കുന്നു എന്നതിൽ അഭിനന്ദിക്കുന്നു. പ്രണാമങ്ങൾ നേരുന്നു🙏 സ്വാമി പറഞ്ഞ കാര്യങ്ങൾ അർത്ഥവത്താണ്. നമ്മുടെ കേരളത്തിൽ ഈ അനാചാരം തുടർന്ന് പോവുന്നതിൽ നമ്മുടെ സമൂഹത്തിന് ലജ്ജ ഇല്ലേ.. ഇതിന് ഒരു മാറ്റം വരുത്താൻ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കാം. പ്രത്യേകിച്ചും യുവാക്കൾ ഈ അനാചാരത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ മൂന്നോട്ട് വരണം.

  • @kthozhuvanur1568
    @kthozhuvanur1568 28 днів тому +6

    I totally agree with Swamiji.. Change is needed.

  • @jidhum465
    @jidhum465 28 днів тому +7

    Swami ❤❤❤

  • @shijubaskaran7587
    @shijubaskaran7587 28 днів тому +10

    സ്വാമി പറയുന്നതാണ് സത്യം 🙏🏻🙏🏻

  • @sajeshasarikkal2466
    @sajeshasarikkal2466 28 днів тому +5

    Always with Swamiji ❤❤

  • @chenthamarakshanpallassana9319
    @chenthamarakshanpallassana9319 28 днів тому +5

    സത്യം പറഞ്ഞതിന് നന്ദി

  • @chandranramanpillai8117
    @chandranramanpillai8117 27 днів тому +6

    സ്വാമിജിയോട് പൂർണമായി ഞാൻ യോജിക്കുന്നു
    Prof. KRc pillai Nooranad

  • @Cskbnnnm
    @Cskbnnnm 28 днів тому +7

    Swamiji❤❤❤❤

  • @Sureshkumar58123
    @Sureshkumar58123 28 днів тому +14

    Well said Swamiji
    വിവേകികളായ ഇത്തരം സ്വാമിമാരാണ് കേരളത്തിന്‍റേയും,ഭാരതത്തിന്‍റേയും അഭിമാനം
    ഞാന്‍ ദേവാലയങ്ങളില്‍ പോകാറില്ല.എന്നാല്‍ ഈ സ്വാമിജിയുടെ ആസ്ഥാനത്ത് പോകുക തന്നെ ചെയ്യും

  • @harishenoi2169
    @harishenoi2169 28 днів тому +5

    This swamy gives pragmatic solutions. ❤

  • @unniag7019
    @unniag7019 27 днів тому +1

    Correct opinion.Full marks for Swamiji !Hindu outfits must listen and follow Swamiji 's well considered advice.🎉❤❤❤

  • @sreedharanthayath
    @sreedharanthayath 28 днів тому +19

    ഷർട്ട് ധരിച്ചിട്ട് ക്ഷേത്ര ദർശനം നടത്തേണ്ടവർ അങ്ങനെ ചെയ്യട്ടെ. അതല്ല ഷർട്ടൂരിയിട്ട് തന്നെ ക്ഷേത്ര ദർശനം നടത്തണം എന്നുള്ളവർ അങ്ങനെ തന്നെ ചെയ്യട്ടെ.

  • @muhammadfasil1413
    @muhammadfasil1413 26 днів тому +1

    സ്വാമിജി പ്രണാമം 100% സത്യമായ കാര്യം അങ് പറയുന്നു

  • @Man-y8i7d
    @Man-y8i7d 28 днів тому +7

    സ്വാമി പൊളി 👏👏👏

  • @balakrishnank2671
    @balakrishnank2671 27 днів тому +5

    മണിക്കൂറുകളോളം വരിനിൽക്കുബോൾ ഭക്തൻ വിയർത്തു കുളിക്കും, ഇത് അടുത്തുനിൽക്കുന്ന ഭക്തന് അസഹൃമാവും,,അതിനാൽ ഷർട്ട് ,ബനിയൻ, നേരൃത്,തോർത്ത് എന്നിവ ഉപയോഗിക്കാവുന്നതാണ്,,

  • @Snair269
    @Snair269 27 днів тому +4

    ഏതെങ്കിലും ആൾക്ക് ശരീരത്തിൽ പാണ്ടോ മുഴയോ തൊലിയിൽ വേറെന്തെങ്കിലും ഓപ്പറേഷൻ കഴിഞ്ഞ പാടോ ഉണ്ടെങ്കിൽ അവർ ഷർട്ട് അഴിച്ച് പോകുവാൻ മടിക്കും കാരണം ഒരു പാട് ആൾക്കാരുടെ ഇടയിൽ നിൽക്കുമ്പോൾ അവർക്ക് മനോവിഷമം ഉണ്ടാകും. അതു കൊണ്ട് ഷർട്ട് ഇട്ട് പോകാൻ ദേവസ്വം അനുവദിക്കണം. സ്വാമിക്ക് നമോവാകം 🙏

  • @spm2506
    @spm2506 26 днів тому +1

    അഴിച്ചു പോകുന്നവർ അങ്ങനെ പോകട്ടെ, അഴിക്കാൻ താല്പര്യമില്ല എങ്കിൽ അങ്ങനെ യും പോകട്ടെ,എല്ലാ ഭക്തൻ മാർക്കും പ്രാർത്ഥിക്കാൻ സൗകര്യം ഉണ്ടാവണം,
    സ്വാമി യുടെ അഭിപ്രായം വളരെ ശരി 100%🙏

  • @madhumadu1038
    @madhumadu1038 28 днів тому +10

    സ്വാമി 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @SithuSaseendran
    @SithuSaseendran 28 днів тому +9

    മേൽവസ്ത്രം ധരിച്ച് പോക്കണം സ്വമി യോടും മുഖ്യമന്ത്രിയോടും ഈ അഭിപ്രായത്തോട് യോജിക്കുന്നു.🙏🙏🙏👍👍👍🌹🪷🌻❤️

  • @SureshKumar-zo5xg
    @SureshKumar-zo5xg 28 днів тому +7

    Welcomeswamiji

  • @chandrane5497
    @chandrane5497 28 днів тому +6

    സാമിയുടെ വാക്കുകൾ അർഥമുള്ളത് ആണ് കാലത്തിന് ഒന്ന് മാറുക സർവ്വശക്തൽആയ ദൈവം ഏത് ഇരുട്ട് അറയിൽ നിന്ന് പ്രാർത്തിച്ചാലും കേൾക്കുന്നുണ്ടെങ്കിൽ കേൾക്കും

  • @sreelekhasasi1990
    @sreelekhasasi1990 27 днів тому +8

    സ്വാമിജി ഇത്തരം പുരോഗമനശയങ്ങൾ നൽകുന്നത് തുടരുക, ഒരുപാടു നന്ദി 🙏🙏🙏, സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാതെ ക്യൂവിൽവിയർത്തൊലിച്ചു നിൽക്കുന്ന പുരുഷന്മാരെ കാണുമ്പോൾ അറപ്പാണ് തോന്നുന്നത്, മാറ്റുവിൻ ചട്ടങ്ങളെ 👍👍👍

  • @harisivadam8553
    @harisivadam8553 27 днів тому +2

    ഈ ചർച്ചകൾ പുരോഗമിയ്ക്കട്ടേ
    വിശ്വാസികളായ ആളുകൾ അഭിപ്രായം രേഖപ്പെടുത്തട്ടേ ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് യുക്തിപരമായ തീരുമാനങ്ങൾ ഉണ്ടാവട്ടേ വിശ്വാസികൾക്ക് വസ്ത്രധാരണത്തിൻ്റെ പേരിൽ ക്ഷേത്ര ദർശനം വിലക്കാതിരിയ്ക്കട്ടേ കർശ്ശനമായ വസ്ത്രധാരണത്തിൻ്റെ പേരിൽ യുവതലമുറ ക്ഷേത്രങ്ങളിൽ നിന്ന് അകന്ന് പോകാതിരിയ്ക്കട്ടേ.

  • @illyasillu4559
    @illyasillu4559 28 днів тому +76

    I'm a Muslim, സ്വാമി അവരുടെ മതത്തെ കുറിച്ച് പറഞ്ഞത് വളരെ ലളിതവും മനസ്സിലാക്കാവുന്ന നിലയിലുമാണ്. ഇടക്ക് പറഞ്ഞത് കറക്റ്റാണ് ഹിന്ദുക്കൾ അല്ലാത്തവർ ക്ഷേത്രത്തിൽ പോവേണ്ടതില്ല
    അതേ പോലെ ഇന്നത്തെ യുവാക്കളിൽ മറ്റുള്ളവരുടെ മുന്നിൽ ഷർട്ട് ഊരാനുള്ള നാണം കാരണം ക്ഷേത്രത്തിലേക്ക് വരാത്തവർ ധാരാളം ഉണ്ടാകാം, അത്തരം ആൾക്കാരെ ഉൾക്കൊള്ളാൻ വസ്ത്രം അഴിക്കണം എന്നത് നിർബന്ധമാക്കണ്ട, ബുദ്ധിമുട്ടില്ലാത്തവർ അഴിച്ച് ദർശനം നടത്തിക്കോട്ടെ

    • @balasundaranpattath2679
      @balasundaranpattath2679 28 днів тому +11

      But why women not allowed in mosques . Why burqua when banned by many countries as a reformist measures not in Kerala . Why navodhanam in Kerala not debating this serious issue . Let’s discuss everyday on on religions as Kerala has no other issues to discuss . The answer communist should give

    • @jebbyjan1376
      @jebbyjan1376 28 днів тому

      ​@ajeeshaji7401ennu sanaadhana sangi . Note the point Chaanakam 😂😂😂😂😂

    • @narayanankuttyab3438
      @narayanankuttyab3438 28 днів тому

      😢good

    • @narayanankuttyab3438
      @narayanankuttyab3438 28 днів тому +2

      Study sanadana first, didn't mix it, allowed with shirt, nothing happened on the time of worship.

    • @TATWA-s8r
      @TATWA-s8r 28 днів тому

  • @Manwithsteel
    @Manwithsteel 28 днів тому +62

    ഹിന്ദു മതത്തിന്റെ അഭിപ്രായങ്ങൾ ഇദ്ദേഹത്തെ പോലുള്ളവർ പറയട്ടെ.. കേൾക്കാൻ തന്നെ ഒരു സന്തോഷം.🎉.

    • @Abhhi-h2o
      @Abhhi-h2o 28 днів тому

      Hindu mathathinteyoo...

    • @enigmatalks7133
      @enigmatalks7133 28 днів тому

      Ennada ketille​@@Abhhi-h2o

    • @harisuresh4769
      @harisuresh4769 28 днів тому

      Tulkan panneede abhiprayam chodhickhilla choole

    • @Manwithsteel
      @Manwithsteel 28 днів тому

      @@Abhhi-h2o അതേ.. അല്ലാതെ അത് പറയുന്നത് സുരേദ്രനും ശശികല യുമൊക്കെ ആവുമ്പോ ആണ് സ്വയം തരം താവുക

    • @Manwithsteel
      @Manwithsteel 28 днів тому +1

      @ajeeshaji7401 ആര് പറഞ്ഞു.. ഇങ്ങൾ പറഞ്ഞാൽ കേൾക്കാനുള്ളതല്ല ഇസ്ലാം.. ഖുർആൻ ഹദീസ് എന്നിവയിൽ ഉള്ളതെ ഇസ്ലാം ചെയ്യൂ.. ഹിന്ദു നിയമങ്ങൾ ഇങ്ങനെ എഴുതിയ ഏതേലും ഗ്രന്ഥം ഉണ്ടോ.. അങ്ങനെ എങ്കിൽ ഓക്കേ... അല്ലാത്ത പക്ഷം സുരേരെദ്രനും വിശകലയും പറയുന്നതിനേക്കാൾ വിശ്വാസ യോഗ്യത ഇതുപോലുള്ള ആത്മീയ ആചര്യന്മാരുടെതാണ് 🔥

  • @anandsuresh97
    @anandsuresh97 28 днів тому +8

    Very good observation ❤

  • @shaijanpp6675
    @shaijanpp6675 28 днів тому +24

    തമിഴ്നാട് വ്യാവസായം കൊണ്ട് വന്ന് നാട്ടിലെ യുവാക്കൾക്ക് തൊഴിൽ കൊടുക്കുമ്പോൾ കേരളം ഇപ്പഴും നാടിന് ഒരു ഉപകാരവും ഇല്ലാത്ത ഷർട്ട് ഇടണോ വേണ്ടയോ ചർച്ചയിലാണ് കഷ്ടം നാണമില്ലേ മാപ്രകളേ

  • @ksk9532
    @ksk9532 28 днів тому +7

    സ്വാമി പറയുന്നത് സത്യമാണ് 👏🏻

  • @preethasonu7876
    @preethasonu7876 28 днів тому +8

    നല്ല അപിപ്രയം

  • @MySoman
    @MySoman 27 днів тому +2

    Very good message

  • @Akshatam-rd9id
    @Akshatam-rd9id 28 днів тому +8

    Swami ji is an authority and his views are progressive

  • @sindhusreejeev4684
    @sindhusreejeev4684 27 днів тому +24

    സ്വാമി പറഞ്ഞത് 100 ശതമാനം ശരിയാണ് ഈഒരു കാരണം പറഞ്ഞ് എൻ്റെ മക്കൾ അമ്പലത്തിൽ പോകാറില്ല

    • @Beautifulearth-v4f
      @Beautifulearth-v4f 25 днів тому +1

      അയ്യോ നീയൊക്കെ പോയില്ലെങ്കിൽ ദൈവങ്ങൾ വഴിയാധാരമാകുമല്ലോ നീയൊക്കെ അമ്പലത്തിൽ വരുന്നത് ദൈവങ്ങൾക്കും ഇഷ്ടമല്ല

    • @Dani.1785
      @Dani.1785 25 днів тому +1

      ​@@Beautifulearth-v4fenn ninnode parajo daivangal 😂....onn podei

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 28 днів тому +7

    You. Are. Wright

  • @hmraudio3413
    @hmraudio3413 27 днів тому +6

    കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളില്ല ഭക്തരുടെ ഇംഗിത പ്രകാരം മേൽവസ്ത്രം ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നൊരു ഉത്തരവ്‌കേരള സർക്കാർ ഉടൻ പുറപ്പെടുവിക്കണം.
    രാജഭരണമായിരുന്നെങ്കിൽ ഈ ഉത്തരവ് എപ്പൊഴേ വന്നേനെ.

  • @kochumolajikumar5521
    @kochumolajikumar5521 26 днів тому +1

    സ്വാമിയുടെ സംസാരംലവന്മാർ കേൾക്കട്ടെ 👍🏿

  • @jayaprakashnilambur7963
    @jayaprakashnilambur7963 27 днів тому +2

    സ്വാമിജിയെ പോലുള്ളവരാണ് ഹിന്ദു മതത്തെ ഉദ്ധരിക്കാൻ സഹായിക്കുന്നത്

  • @sruthianil3488
    @sruthianil3488 27 днів тому +2

    Nalla kaaryam 😊

  • @nandakumarmani9769
    @nandakumarmani9769 28 днів тому +13

    യുക്തി ഉപയോഗിക്കണം 💪💪💪 അല്ലാതെ അനാചാരം മാറില്ല 💪💪💪

  • @shafiriyadh7951
    @shafiriyadh7951 27 днів тому

    വളരെ ശെരിയായ അഭിപ്രായം ❤❤

  • @pktk1234
    @pktk1234 28 днів тому +5

    വളരെ നല്ലതു...

  • @Joby03naturaNatura
    @Joby03naturaNatura 27 днів тому +2

    Right words .🙏

  • @nunnikrishnannair9975
    @nunnikrishnannair9975 27 днів тому +6

    മുഖ്യമന്ത്രി അല്ല അഭിപ്രായം പറഞ്ഞത്. ശിവഗിരി മഠം സ്വാമിയാണ്. അതും ഈഴവ ക്ഷേത്രങ്ങളിൽ. അത് മുഖ്യമന്ത്രി ഏറ്റുപിടിച്ചു. അത്രയേ ഉള്ളൂ.

  • @kesavanvn3661
    @kesavanvn3661 28 днів тому +6

    വളരെ ശരി

  • @muhammedali5468
    @muhammedali5468 27 днів тому +2

    സ്വാമിജി 👍👍👍👍👍👍👍👍👍👍👍

  • @KAKrishnan-gw4py
    @KAKrishnan-gw4py 27 днів тому +3

    മാറ്റങ്ങളിലൂടെയാണ് ലോകം ഇന്നത്തെ അവസ്ഥയിൽ എത്തിയത്.മാറ്റങ്ങൾ അനിവാര്യമാണ്.

  • @ManojKumar-yw6ro
    @ManojKumar-yw6ro 27 днів тому +5

    സ്വാമി പറഞ്ഞത് സത്യമാണ്. എന്റെ ഷർട്ടഴിക്കാതെ പുറത്ത് നിന്ന് തൊഴുതു വരും. അല്ലാത്ത അമ്പലത്തിൽ പോവത്തില്ല.

  • @sreekumarannair1017
    @sreekumarannair1017 26 днів тому

    I am fully supporting Swamy's
    vviews.

  • @Sabithabahuleyan
    @Sabithabahuleyan 27 днів тому +10

    സ്വാമി പറയുന്നതിനോട് യോജിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തേക്ക് കയറുമ്പോൾ വിയർത്ത് ഒട്ടിനിൽക്കുന്ന പുരുഷന്മാരെകാണുമ്പോൾ അറപ്പ് തോന്നും അത്രയും തിരക്കിൽ അവരെ മുട്ടാതെ എങ്ങനെ ശ്രമിച്ചാലും പറ്റില്ല ഭഗവാനെ കാണാൻ ആഗ്രഹിച്ച് അത്രയും നേരം വരിയിൽ നിന്ന് അകത്ത് കയറാൻ നിൽക്കുമ്പോഴാണ് ഈ അവസ്ഥ😢😢😢😢

  • @NijaJayakrishnan
    @NijaJayakrishnan 27 днів тому

    സ്വാമി 🙏❤️

  • @bindusa3223
    @bindusa3223 28 днів тому +9

    ഒരു ദൈവവും പറഞ്ഞിട്ടില്ല ഈ ഡ്രസ്സ്‌ ഇട്ടു വരണം എന്ന് ഇതൊക്കെ ഒരോതെന്മാരുടെ ഇഷ്ടങ്ങൾ മാത്രം ആണ്

  • @aswinasok6039
    @aswinasok6039 27 днів тому +1

    100% correct anu swami parayunat

  • @viswanathvp6943
    @viswanathvp6943 27 днів тому

    സ്വാമിജീ വളരെ ശരിയാണ് 🙏

  • @minukarunakaran7894
    @minukarunakaran7894 28 днів тому +2

    100% സത്യം🙏🙏🙏.
    🕉️🔱❤️🙏

  • @Visitor-xv6eb
    @Visitor-xv6eb 25 днів тому

    സ്വാമിജി ❤🙏

  • @muraliarjun4071
    @muraliarjun4071 27 днів тому

    സ്വാമീ ജീ നന്ദി❤❤

  • @reality1756
    @reality1756 27 днів тому +5

    പല ചെറുപ്പക്കാരും അമ്പലത്തിൽ പോകാൻ ഇഷ്ടപ്പെടുന്നില്ല.എന്തിനുപറയുന്നു. ഒന്നര വയസ്സായ ente🤔കൊച്ചുമോനെ ഷർട്ട്‌ അഴിക്കാൻ പറ്റിയില്ല അവനെ ഉള്ളിലും കയറ്റിയില്ല. 🙏

  • @Sathyanck-i2e
    @Sathyanck-i2e 27 днів тому

    ചിതാനന്ദ പുരി സ്വാമി❤🙏🙏🙏🙏

  • @NhayakkatMadhavan
    @NhayakkatMadhavan 27 днів тому

    സ്വാമിയും പിണറായിയും 100% ശരിയാണ് പറഞ്ഞത് ❤❤❤